പെണ്ണുകെട്ടിയാൽ ആണുങ്ങൾ ഇങ്ങനെ മാറുമോ 😂

Поделиться
HTML-код

Комментарии • 94

  • @beautifullifestyle4519
    @beautifullifestyle4519 Год назад +21

    ഭാഗ്യം എനിക്ക് ഏട്ടനില്ല, എന്നേക്കാൾ ഒരുപാട് ചെറിയ അനിയൻ ആണ്. അത് കൊണ്ട് ആ ഭരണം സഹിക്കേണ്ടി വന്നിട്ടില്ല. എന്റെ കെട്ട്യോൻ ആണെങ്കിൽ വീട്ടിലെ ചെറിയ മോൻ ആണ്. ആകെ ഉള്ള പെങ്ങൾ ആണെങ്കിൽ ഒരുപാട് മൂത്തതും അത്കൊണ്ട് ഞങ്ങൾ കാരണം ആൾക്കൊരു വിഷമവും ഇല്ല.

  • @user-cz2iv1tr6t
    @user-cz2iv1tr6t Год назад +2

    Climax polichu...😂

  • @prasanthks7174
    @prasanthks7174 Год назад +1

    Super video

  • @user-ym8hx5wt9b
    @user-ym8hx5wt9b Год назад +2

    Ponnu super videos aanu eallam

  • @munnasinavlog6441
    @munnasinavlog6441 Год назад

    അടിപൊളി വീഡിയോ

  • @Lifesyle_in_Making
    @Lifesyle_in_Making Год назад +7

    Chechi poli ayitund😂😂😂

  • @dileepraj1047
    @dileepraj1047 Год назад +5

    Manu super dancer Anu.... Athokke oru Kalam.....

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      😂😂😂❤ ഇപ്പോഴും മോശം അല്ല 😂

  • @sivadas3535
    @sivadas3535 Год назад +1

    Super 😂😂

  • @Besttime895
    @Besttime895 Год назад +6

    പോന്നുസേ.... വീഡിയോ ഒക്കെ 👌👌👌👌സൂപ്പർ സൂപ്പർ ആയി വരുന്നു...😍
    Hus ന്റെ ഹെയർ സ്റ്റൈൽ 👌👌

  • @lami2877
    @lami2877 Год назад +6

    True💯

  • @anupamas8632
    @anupamas8632 Год назад +3

    Super dear

  • @devikas6980
    @devikas6980 Год назад +14

    Ayyo...I laughed a lot😅.. chechiyum chettanum adipoli❤

  • @tintu6247
    @tintu6247 Год назад +1

    സത്യം 😂😂😂

  • @vidyaraju3901
    @vidyaraju3901 Год назад +3

    സൂപ്പർ ❤️

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Год назад +5

    Best video

  • @snehakurian5252
    @snehakurian5252 Год назад +101

    Chechi എങ്കിലും ഇങ്ങനൊരു വീഡിയോ ചെയ്തല്ലോ.എല്ലാവരും വഴകൊണ്ടക്കുന്ന പെങ്ങൾ.കല്യാണം കഴിയുന്നത് വരെ പൊന്നെ തേനെ നു പറഞ്ഞു കൊണ്ട് നടന്നിട്ട് കല്യാണം കഴിയുമ്പോൾ ഭാര്യ ഡെ വാക് കേട്ട് പിന്നെ പെങ്ങൾ ശത്രു അതും കുറച്ചു ഏജ് difference koody ഉള്ള പെങ്ങൾ ആണെങ്കിൽ aa പെങ്ങളുടെ സങ്കടം അനുഭവിക്കുന്നവർക്ക് അറിയൂ

    • @aswathi5386
      @aswathi5386 Год назад +2

      സത്യം

    • @PonnuAnnamanu
      @PonnuAnnamanu  Год назад +6

      സാരമില്ല... ഏതു സാഹചര്യവും നമ്മൾ face cheyyanam👍🏻

    • @Wayanattukaari
      @Wayanattukaari Год назад +1

      സത്യം ഞാൻ അനുഭവിക്കുന്നു

    • @luluabdulla6338
      @luluabdulla6338 Год назад +1

      Sathiyam 😢

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 Год назад +1

      സത്യം 😞😞😞😞

  • @aryacs2337
    @aryacs2337 Год назад

    👍👍

  • @shhhhhhhhhhhhhhh6507
    @shhhhhhhhhhhhhhh6507 Год назад +6

    Evide nere thiricha pengal Endu cheydalu oru prashnavum illa 😊

  • @sheeja3962
    @sheeja3962 Год назад

    ❤❤❤❤

  • @jlsgaming1581
    @jlsgaming1581 4 месяца назад +1

    Correct 💯👍

  • @jobymolthomas6366
    @jobymolthomas6366 Год назад +4

    👌🏻👍🤝🏻🤗

  • @D3fam
    @D3fam Год назад +4

    Super👏🏻

  • @user-rh2du7de9z
    @user-rh2du7de9z Год назад +1

    ith chechiyude husbnd aano?

  • @amruthasatheesan3956
    @amruthasatheesan3956 11 месяцев назад

    Ente ponnoooo

  • @Shivs2018
    @Shivs2018 Год назад +2

    Ponnu oru school or college friendship angane oru content video cheyyumo

  • @baari5749
    @baari5749 Год назад +2

  • @sumayyanufail7052
    @sumayyanufail7052 Год назад +2

    Adipoly

  • @jeenamoll2061
    @jeenamoll2061 Год назад +2

    😄😄😄👌🏻

  • @nimnakukku9015
    @nimnakukku9015 Год назад +3

    😂😂😂👍👍

  • @vineethasumesh635
    @vineethasumesh635 Год назад

    Super video ❤

  • @itsmeishal6680
    @itsmeishal6680 Год назад +2

    🎉

  • @rajalakshmirnair4627
    @rajalakshmirnair4627 Год назад +6

    തന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്..മോൾടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ 👍👍👍👍

  • @bijiabraham7949
    @bijiabraham7949 Год назад +4

    😂😂😂

  • @jlsgaming1581
    @jlsgaming1581 Год назад +4

    Correct 💯💯

  • @mixedMagic0
    @mixedMagic0 Год назад +2

    അവസാനം കലക്കി 😂😂

  • @jayajose7323
    @jayajose7323 Год назад +2

    😂

  • @farhanrayan6579
    @farhanrayan6579 Год назад +13

    സത്യമായ karyam

  • @ubaibanu5926
    @ubaibanu5926 Год назад +2

    First comment ❤

  • @shahanasherin1505
    @shahanasherin1505 Год назад +4

    Nan pottana 😹

  • @sheebajaison1489
    @sheebajaison1489 11 месяцев назад +2

    ഇതിലുള്ള ആൺ കഥാപാത്രം മുഖം കാണിക്കുന്നില്ല ല്ലോ 😂അതെന്താ?

    • @PonnuAnnamanu
      @PonnuAnnamanu  11 месяцев назад +1

      മുഖം കാണിക്കാൻ ഇഷ്ട്ടമല്ല 😂

  • @blackbutterfly2536
    @blackbutterfly2536 Год назад +2

    Chettan nta mugham kanikate

    • @PonnuAnnamanu
      @PonnuAnnamanu  Год назад +2

      😂😂 orupad paranju paksh Kannikan സമ്മതിക്കുന്നില്ല 😂

  • @itsmeishal6680
    @itsmeishal6680 Год назад +2

    😊😊

  • @sreelathan1572
    @sreelathan1572 11 месяцев назад +2

    Chila Pennungal onnantharam vishangal Anu.. family relationships okke break aakki kulam thondum

    • @PonnuAnnamanu
      @PonnuAnnamanu  11 месяцев назад

      ഏറെക്കുറെ 😂

  • @joshbeats2020
    @joshbeats2020 Год назад +2

    ബേബിയോ 🤔🙄😇🤭

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Enthoooooo

    • @joshbeats2020
      @joshbeats2020 Год назад

      @@PonnuAnnamanu sry ബേബിയോ എന്ന് പറഞ്ഞ സ്റ്റൈൽ അടിപൊളി എന്ന് ഉദേശിച്ചത്‌ 🤦‍♂️

  • @user-cz2iv1tr6t
    @user-cz2iv1tr6t Год назад +2

    ഈ പ്രശ്നം രൂക്ഷം ആകുന്നത് പെങ്ങൾ പെങ്ങളുടെ ഭർത്താവിനെയും സഹോദരനെയും താരതമ്യം ചെയ്യുമ്പോൾ ആണ്....
    സ്വന്തം സഹോദരൻ നല്ലൊരു ഭർത്താവ് ആയതിൽ അഭിമാനിക്കാം.

  • @sumaiyaajeeb7665
    @sumaiyaajeeb7665 Год назад +2

    Second

  • @sunshine-ni5iz
    @sunshine-ni5iz 11 месяцев назад

    pengalu reels ചെയ്തപ്പോൾ ഏട്ടൻ ഇടപെട്ടത് okey ആണ് .. കാരണം പെങ്ങള് കെട്ടിട്ടില്ല .. so ആങ്ങള real lifil protective ആകുന്നതു .. joli ആയി കെട്ടി കഴിഞ്ഞു reels ചെയ്താൽ കുഴപ്പമില്ല അത് കണ്ടു നാട്ടുകാര് എന്തു പറഞ്ഞാലും നമ്മുടെ ജീവിതം already set ആയതു കൊണ്ട് അവരുടെ സ്വഭാവ certificate വേണ്ടല്ലോ ..😆 അതാണ് young couples മാറുന്നതും നാട്ടുകാരെ പേടിച്ചു അവര് കെട്ടാണെന്നു മുന്നേ try ചെയ്യാൻപറ്റാഞ്ഞതു കെട്ടി കഴിഞ്ഞു ചെയ്യുന്നേ
    for example : ഞാൻ ബൈക്കിൽ ഓടിക്കാൻ നോക്കിയപ്പോൾ എന്റെ cousin ചേട്ടൻ എന്നെ ഓടിച്ചു .. പുള്ളി പറഞ്ഞു കൊള്ളാവുന്ന വീട്ടീന്ന് ചെക്കനെ കിട്ടില്ല അവള് കോലിൽ കേറി പെണ്ണാണ് പറയും .. മുടി മുറിക്കാനും 'അമ്മ സമ്മതിച്ചില്ല ശാലീനത feelinu .. കെട്ടു കഴിഞ്ഞോ le ketyonzz nee വേറെ കെട്ടാനൊന്നും പോണില്ലല്ലോ നമ്മക്ക് വേണേൽ മുറ്റത്തു circusum ചെയ്യാം 🤣.. അതെ ടൈമിൽ പുള്ളിടെ പെങ്ങന്മാർക്കു ഞാൻ ചെയ്യാമെന്ന് പറയുന്നതെല്ലാം അനുവദിച്ചു കൊടുക്കില്ല .. എല്ലാത്തിന്റെയും ഉത്തരം ആരേലും അറിഞ്ഞാലോ കെട്ടിക്കാനുള്ള പെൺകുട്ടികളാണ് എന്തായാലും കെട്ടണം അപ്പൊ നല്ല സ്വഭാവമുള്ള പയ്യനെ വേണ്ടേ

  • @neseebsidhiq9867
    @neseebsidhiq9867 Год назад +3

    Kollam poli

  • @hannaabhilash8657
    @hannaabhilash8657 Год назад +2

    😂