ഇതിൽ ക്ലീറ്റോ എന്ന കഥാപാത്രത്തെ പറ്റി പറയുന്ന Negative comments അദ്ദേഹം തന്നെ ഏല്പിച്ചിരിയ്ക്കുന്ന കഥാപാത്രത്തെഎത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവല്ലേ?❤❤❤❤
അളിയൻസ് എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പരിപാടിയാണ് മുടങ്ങാതെ ഓരോ episodum കണ്ടു തീർക്കുന്നു മുണ്ട് ഇതിലെ അണിയറ പ്രവർത്തർക്ക് എൻ്റെ വക ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ എല്ലാ കഥാപാത്രങ്ങളും അവതാരകർ നന്നായി അവതരിപിക്കുന്നുമുണ്ട് തങ്കം Perfect ആണ് തങ്കത്തിൻ്റെ ആ തിത്തിത്തെയ് എന്ന പ്രയോഗം എനിക്കേറെ ഇഷ്ടമാണ്❤
ക്ളീറ്റോ ക്ക് കുറച്ചു കൂടുതൽ ആണ്, അത്യാവശ്യം ആയിരുന്നു ഇങ്ങനെയൊരു പണി കൊടുക്കേണ്ടത് 😂കനകൻ വസ്തു വാങ്ങിയതിൽ ഷെയർ ചേർത്തു, ആ പാവത്തിന്റെ വണ്ടി പോയി, അത്യാവശ്യസമയത്തെല്ലാം സഹായിക്കുന്നു എന്നിട്ടും നന്ദിയില്ലാത്ത ഒരു അളിയൻ
സാമ്പ്രാണി കൊടി എന്റെ നാട് സൂപ്പർ വൈബ് ആണ് കാണേണ്ട സ്ഥലം 👍 സൂപ്പർ കരിമീനും കപ്പയും എല്ലാം കിട്ടും 👍 ഇന്നത്തെ എപ്പിസോഡ് തുടർ ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏 അവർ തിരിച്ച് വന്ന് ക്ലിറ്റോയെയും കൊണ്ട് പോകുക 😄
അളിയൻസ് ലെ ക്‌ളീറ്റോ / മഴവിൽ മനോരമയിൽ മറിമായം / കൈരളി ടീവി യിലെ പോലീസ് ഓഫീസർ... എല്ലാം ഏറ്റവും വെറൈറ്റി ആയിട്ടുള്ള കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മിടുക്കൻ ആണ് 👍
Hi Nice content fast script without any disturbance and Direction is fantastic... Today's starting portion was mind blowing... Method actor Soumyaji's expressions were superb... 🌹🌹🌹 My precious method actors performed fantastically... ❤❤❤ Today's last sequence Riyasbhai's look was fantastic... Riyasbhai, Aneeshji, Soumyaji and Manjuji Scored... Special congrats.. 💕💕💕 God bless you all With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
ഈ ക്‌ളീറ്റോ എന്ന് പറയുന്ന കഥ പാത്രത്തെ ഇപ്പോൾ വെറുപ്പായി തുടങ്ങി ഒരു വകക്ക് കൊള്ളത്തും ഇല്ല ഡെമ്പു പറച്ചിലാണെങ്കിൽ സഹിക്കാൻ പറ്റില്ല കൊല്ലാൻ തോന്നും ദൈവത്തെ ഓർത്തു ഈ ക്‌ളീറ്റോയുടെ സ്വഭാവം ഒന്ന് മാറ്റി കൂടെ ഡയറക്ടറെ ഭാര്യ വീട്ടിൽ കഴിയുന്നതും പോരാ അളിയനെ ഉൾപ്പടെ ഭരിക്കുക കഷ്ടം
അത് നന്നായി. ക്ലിറ്റോയ്ക്കു വേണം. ക്ലിറ്റോയുടെ അഹങ്കാരത്തിനു കിട്ടിയത്. ഈ എപ്പിസോഡിൽ ക്ലിറ്റോയ്ക്കു കിട്ടിയത് എനിക്കു വളരെ അധികം ഇഷ്ട്ടപെട്ടു 😅😅😅😅
😄😄kanakan 10തവണ കാൽ പിടിച്ചു 😄😄😄
Sheriya....nannayi poyi ...eppolum edankolittu nikkum enthu plan chaithalum 🙂🫢
ക്ലീറ്റോക്ക് അത് വേണ്ടതാണ് 👍🏻 അടിപൊളി ആയിട്ടുണ്ട്
അതെ😂
സത്യം പറഞ്ഞോണം ...ആരൊക്കെ അളിയൻ ഫോണിൽ മാത്രം കാണുന്നുണ്ട്...😊
Njanund
Me too
സത്യമായും ഞാൻ ഫോണിൽ ആണ് കാണുന്നത്
ഞാൻ തിയേറ്ററിൽ ഫസ്റ്റ് ഷോ കാണും
ഞാൻ കാണുന്നു ഇറ്റലിയിൽ നിന്നും
ഇങ്ങനെ എല്ലായിടത്തും ഉണ്ട്. ഏതൊരു സന്തോഷം വന്നാലും ഒറ്റ തിരിഞ്ഞു നിക്കുന്ന ചിലത്...
തീർച്ചയായും മൂരാഞ്ചികൾ
enthuvadey ...Riyaz is playingthe character well :-) eppazhelum vicharichittundo how this serial will be without the character of Cletus
@@SL33PYCR0SS i said d same about that character. It's nt my fault if u dsn't understand it
സത്യവാ...
മനസ്സിൽ ആയി.....😅
ഇതിൽ ക്ലീറ്റോ എന്ന കഥാപാത്രത്തെ പറ്റി പറയുന്ന Negative comments അദ്ദേഹം തന്നെ ഏല്പിച്ചിരിയ്ക്കുന്ന കഥാപാത്രത്തെഎത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവല്ലേ?❤❤❤❤
നടന്റെ പേര് ക്‌ളീറ്റോ എന്നല്ല റിയാസ് എന്നാണ് 👌
@@MrJoy8888 തീർച്ചയായും ഏതു വേഷമായാലും 👍❤️
100%👍
Ys❤
പിന്നല്ല ക്‌ളീറ്റോ 👌👌👌
ആ കരുതി പോകുമ്പോൾ ക്ളീറ്റോവിന്റെ ഓഞ്ഞ മുഖം റിയാസ് നന്നായി അഭിനയിപ്പിച്ചു കാട്ടി. നന്നായി അങ്ങിനെ അയാളെ വിട്ടിട്ടു പോയത്. അടിപൊളി 👍
👏🏻👏🏻കനകൻ ക്‌ളീറ്റോക്ക് വേണ്ടി അയയും എന്നാണ് കരുതിയത്...തെറ്റിപ്പോയി... ക്‌ളീറ്റോക്ക് ഇതിലും വലിയ അക്കിടി പറ്റാനില്ല 👏🏻👏🏻👏🏻പൊളിച്ചു ആ നിൽപ്പ് 😊😊👌🏻👌🏻
വെയ്റ്റ് ഇട്ട് വെയ്റ്റ് പോയി വിഷണ്ണനായ ക്ലീറ്റോയെ കാണാൻ നല്ല രസം👍👍👍
സത്യം പറഞ്ഞോണം ആരൊക്കെയാണ് ഇന്നത്തെ എപ്പിസോഡ് കണ്ട് ഹാപ്പി ആയത്...
ഞാൻ കാണുന്നെ ഉള്ളു 👍😄😄
Njan phone la kanunne
ഞാൻ
@@lahiz472 സൂപ്പർ 👍😂😂 ക്ലീറ്റോ ക്ക് കിട്ടി നല്ല പണി 👍🤣🤣🥰
ഞാൻ ഞാൻ ഞാൻ 👍
അളിയൻസ് പ്രേക്ഷകർ എല്ലാരും നമ്മുടെ അർജുന് വേണ്ടി പ്രാർത്ഥിക്കു....😢 🙏 ജീവൻ്റെ ഒരു തുടിപ്പ് എങ്കിലും ബാക്കി ഉണ്ടാവാൻ
🙏🏻🙏🏻
Pavam 10 divasam food ellathe
പ്രാർത്ഥനേ ള്ളു ഒഴുകി എവിടെങ്കിലും തങ്ങി നിക്കണേ ജീവൻ്റെ ഒരു തുടിപ്പ് എങ്കിലും ഉണ്ടാവണേ എന്ന്
🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇന്നത്തെ episode ഇഷ്ടപ്പെട്ടവർ Like❤❤❤🎉
എന്തായാലും ക്ലൈമാക്സ് പൊളിച്ചു..😅
ലില്ലിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് ചെയ്യൂ......
I feel to bite her. So good actress
ഇതിൽ മാത്രം എങ്ങനെ ഒരു പടക്കം എങനെ ആയി
ലില്ലി മുത്തേ 😍😍😍😍😍😘😘😘😘
ഏത് ക്യാറെക്ടറിനോടും ഇഷ്ടം, ദേഷ്യം ഇതൊക്കെ തോന്നുന്നത് അവരുടെ അഭിനയ മികവ് കൊണ്ടല്ലേ 💕💕💕
Alla ennu araaa paranjeee ???
ഇങ്ങനെ വേണം ചെയ്യാൻ കാൽ കാശിനു ഗതിയില്ലെങ്കിലും ജാഡ ക്കു ഒരു കുറവുമില്ല
ക്ളീറ്റോ മൂഞ്ചി ഇത്ര അഹങ്കാരം പാടില്ല 🤣👍🏻അമ്മാവന്റെ സ്വത്തും കനകന്റെ ക്യാഷും കണ്ട് കുട്ടികളെവളർത്തുന്ന അച്ഛൻ 🤣🤣
🌹👍സത്യം പറയാം, ഇന്നത്തെ എപ്പിസോഡ് കലക്കി, ക്ലീട്ടോയുടെ അഹങ്കാരത്തിനുള്ള മറുപടി... നമുക്ക് മക്കളുടെ സന്തോഷം ആണ് ജീവിതത്തിൽ വലുത്.... ബിഗ്സലൂട്.... 👍
ക്ലിറ്റോയുടെ അഹങ്കാരത്തിന് കിട്ടിയ പണി സൂപ്പർ 👍
അടിപൊളി ക്ലീറ്റോക്ക് ഇങ്ങനെ തന്നെ വേണം കലക്കി 😂😂😂😂😂
ഇന്നത്തെ episode വളരെ ഇഷ്ടപ്പെട്ടു. ക്ലീറ്റോയുടെ അഹങ്കാരത്തിനുള്ള മറുപടി. ഇങ്ങനെ തന്നെ വേണം. അഭിനയം Super.👍
ക
ക്ലിറ്റോയക്ക് അത് തന്നെ വേണം. കുറച്ചൊന്നും അല്ല അഹങ്കാരം..😄
എന്റെ വീട്ടിലും ഉണ്ട് ഇങ്ങനെ ഒരെണ്ണം... എന്ത് സന്തോഷം വന്നാലും കുളമാക്കും
Enikkum
Enikkum
ക്ളീറ്റൊയുടെ ഒരു ഉണക്ക പാർട്ടി 😭
വീടിൻ്റെ 4 ചുവരുകളിൽ നിന്ന് ലൊക്കേഷൻ പുറത്തേക്ക് ഒന്നിറങ്ങേണ്ടകാലമായി ശുദ്ധ കാഴ്ച കാണണ്ടേ.
എന്നാലും എന്റെ ക്ളീറ്റോ ചേട്ടാ ആ thangam തന്ന പാലും കുടിച്ച് അങ്ങ് സമ്മതിച്ച പോരാരുന്നോ 😊
അളിയൻസ് എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പരിപാടിയാണ് മുടങ്ങാതെ ഓരോ episodum കണ്ടു തീർക്കുന്നു മുണ്ട് ഇതിലെ അണിയറ പ്രവർത്തർക്ക് എൻ്റെ വക ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ എല്ലാ കഥാപാത്രങ്ങളും അവതാരകർ നന്നായി അവതരിപിക്കുന്നുമുണ്ട് തങ്കം Perfect ആണ് തങ്കത്തിൻ്റെ ആ തിത്തിത്തെയ് എന്ന പ്രയോഗം എനിക്കേറെ ഇഷ്ടമാണ്❤
നമസ്തേ
ഒരോരുത്തരുടെയും അഭിനയം എന്ത് സ്വാഭാവികമാണ്❤
പ്രമുഖന് കിട്ടിയ മുട്ടൻ പണി.. എനിക്കിഷ്ടപ്പെട്ട എപ്പിസോഡ്.. ക്ലീറ്റയുടെ അഹങ്കാരത്തിന് കിട്ടിയത്. ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ 😀😀😀
ക്ലീടോയെ പോലെ ഇത്രയും ഈഗോ ഉള്ള ഒരു മനുഷ്യൻ ലോകത്തുണ്ടാവില്ല
കുഞ്ഞുങ്ങളുടെ അഭിനയം വളരെ സ്വഭാവീകം. അഭിനന്ദനങ്ങൾ
ക്‌ളീറ്റോ ഒരു നല്ല കാര്യത്തിനും കൂടെ നിൽക്കില്ല എന്ത് പറഞ്ഞാലും മുടക്ക് പറഞ്ഞോളും
Avan verum udayippu mon
അതെ
Udayippu cleto😂😂😂
ക്ളീറ്റോ ക്ക് കുറച്ചു കൂടുതൽ ആണ്, അത്യാവശ്യം ആയിരുന്നു ഇങ്ങനെയൊരു പണി കൊടുക്കേണ്ടത് 😂കനകൻ വസ്തു വാങ്ങിയതിൽ ഷെയർ ചേർത്തു, ആ പാവത്തിന്റെ വണ്ടി പോയി, അത്യാവശ്യസമയത്തെല്ലാം സഹായിക്കുന്നു എന്നിട്ടും നന്ദിയില്ലാത്ത ഒരു അളിയൻ
നല്ലുമോൾ എന്ത് നല്ല ആക്ടിംഗ് ആണ്.നല്ല ഓർജിനാലിറ്റി ആണ്.😊❤🥰🥰
ക്‌ളീറ്റോക്ക് ഇങ്ങനെ തന്നെ വേണം അടിപൊളി 👍🤣🤣🤣🤣
Great episode! Taught Cleto a big lesson.Never was this much happy watching this one.😂🤣🤭
ഇതാ പറഞ്ഞത് അടി കൊള്ളാണ്ട് അടി കിട്ടി😂😂😂😂😂😂😂
ഈ... Episode നന്നായി 👏👌❤️❤️👍അഭിനന്ദനങ്ങൾ ❤️👍🦕🦕🦜🦕🌳🌲🌲🌴🌾🌾
ക്ലീറ്റോയുടെ അഹങ്കാരത്തിന് ഇങ്ങനെ തന്നെ ചെയ്യണം
ധിക്കാരമോ
ഇങ്ങനെ തന്നെ വേണം ക്‌ളീറ്റോ 😂😂
സാമ്പ്രാണി കൊടി എന്റെ നാട്
സൂപ്പർ വൈബ് ആണ്
കാണേണ്ട സ്ഥലം 👍
സൂപ്പർ കരിമീനും കപ്പയും എല്ലാം കിട്ടും 👍
ഇന്നത്തെ എപ്പിസോഡ് തുടർ ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏
അവർ തിരിച്ച് വന്ന് ക്ലിറ്റോയെയും കൊണ്ട് പോകുക 😄
എനിക്ക് ക്ളീറ്റോയെ ഇഷ്ട്ടല്ല ഇത് പോലെ ഉള്ള ആളുകൾ real ലൈഫിൽ ഉണ്ടാവും ഒന്നിനും കഴിവില്ല എന്നാ വല്ല്യ ജാടയും 😂
സത്യം 🤦♀️🤦♀️🤦♀️
സത്യം
അമ്പോ.. മൂന്ന് കുഞ്ഞുങ്ങളും എന്ത് രസാ 😍 അവരുടെ സ്വന്തം പിള്ളേരെ പോലെന്നെ ഉണ്ട് ❤
Girls cannot act. It’s not at all worth watching
ക്ലിറ്റോക്ക് എവിടെ വേണമെങ്കിലും പോവാം പക്ഷെ ഭാര്യ വീട്ടിൽ തന്നെ അടങ്ങി ഇരിക്കണം
അടിപൊളി.... ക്‌ളീറ്റോക്ക് ഇങ്ങനെ ഒരു പണി കിട്ടിയത് നന്നായി.... ഇതിന്റെ രണ്ടാം ഭാഗം വേണം....
ക്ലിറ്റോക്ക് അങ്ങനെ തന്നെ വേണം 😂😂😂😂
ക്ലേറ്റോയിക്ക് അങ്ങനെ തന്നേ വേണം 👌👌😀😀
ഒത്തിരി നാളോട് കൂടി അളിഞ്ഞ സെന്റി ഇല്ലാത്ത അടിപൊളി എപ്പിസോഡ് കണ്ട്. ഇതാവണം അളിയൻസ് 😄
അടിപൊളി, ക്ളീറ്റോക്ക് എട്ടിന്റെ പണി, ഉഷാറായി 👏👏👏👏👏
അളിയൻസ് ലെ ക്‌ളീറ്റോ /
മഴവിൽ മനോരമയിൽ മറിമായം / കൈരളി ടീവി യിലെ പോലീസ് ഓഫീസർ... എല്ലാം ഏറ്റവും വെറൈറ്റി ആയിട്ടുള്ള കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മിടുക്കൻ ആണ് 👍
ജയഭാരതി യുടെ ലുക്ക്...സൗമ്യ
അമ്മേടെ സൗന്ദര്യം മക്കൾക്ക് കിട്ടീല ലില്ലി എന്തു സുന്ദരിയാ😊😊😊
Aaaa kutikalude original Amma allalo lilly😂
Ishtappettu Ee episode kalakki
തങ്കം രക്ഷപ്പെടും വേറെ ഭാര്യ ആയാ 😂
കലക്കി , ക്ലീറ്റോയ്ക്ക് അങ്ങനെതന്നെ വേണം 😂😂😂😂😂😂
ന്യായമായ കാര്യത്തിന് ഒരു പണി കൊടുക്കുന്നത് കാണാൻ നല്ല രസമാ..
ഇത് വേണം എപ്പോഴും ക്ലീറ്റയ്ക്ക് ഒരു ഉടായിപ്പ് ഉള്ളത😃😃😃😃😃 ഇപ്പ ശരിക്കും കിട്ടി
Hi
Nice content fast script without any disturbance and Direction is fantastic... Today's starting portion was mind blowing... Method actor Soumyaji's expressions were superb...
🌹🌹🌹
My precious method actors performed fantastically...
❤❤❤
Today's last sequence Riyasbhai's look was fantastic...
Riyasbhai, Aneeshji, Soumyaji and Manjuji Scored... Special congrats..
💕💕💕
God bless you all
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹
അടിപൊളി episode 👌👌👌
സൂപ്പർ എപ്പിസോഡ്
Avanum avday oru partum meeting
Ethu nannayi sha pidichu 3 paravishyam kalu pidikanamathray
Lilly kutty is always blessed 😂
ക്ലീറ്റോ എല്ലാരുടേം സന്തോഷം കളയാൻ വേണ്ടി ഉണ്ടായതാണോ
ഈ ക്‌ളീറ്റോ എന്ന് പറയുന്ന കഥ പാത്രത്തെ ഇപ്പോൾ വെറുപ്പായി തുടങ്ങി ഒരു വകക്ക് കൊള്ളത്തും ഇല്ല ഡെമ്പു പറച്ചിലാണെങ്കിൽ സഹിക്കാൻ പറ്റില്ല കൊല്ലാൻ തോന്നും ദൈവത്തെ ഓർത്തു ഈ ക്‌ളീറ്റോയുടെ സ്വഭാവം ഒന്ന് മാറ്റി കൂടെ ഡയറക്ടറെ ഭാര്യ വീട്ടിൽ കഴിയുന്നതും പോരാ അളിയനെ ഉൾപ്പടെ ഭരിക്കുക കഷ്ടം
സത്യം ആണ് വെറുപ്പ് ആയി ഇയാളെ കാണുമ്പോൾ തന്നെ 🙏
അതാണ് അദേഹത്തിന്റെ അഭിനയ മികവ്
Bharya veed alla ath ayalude veed thanneya avarude 2 perudeyum achanmar onnich vangichathanu first episode parayunnund
അതാണ് അഭിനയ മികവ് കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നു🌹
Congrats Kleeto
അമ്മാവൻ്റെ സ്വത്തും കണകൻ്റെ പൈസയും കണ്ട് മക്കളെ വളത്തുന്ന cleato ആണോ കുടുംബ നാഥൻ
കൊള്ളാം ഈ എപ്പിസോഡ് നന്നായിട്ടുണ്ട് ക്ലീറ്റോ3ജി
ഈ എപ്പിസോഡ് കലക്കി തിമർത്തു കിടുക്കി 🎉🎉🎉🎉🎉😂🎉
ഒരു വരുമാനവും ഇല്ലാത്ത ക്ലിറ്റോയ്ക്ക് എന്ത് അഭിപ്രായം പറയാനാ
😂😂 Hahaa.. Satisfaction 📈👌
Super serial adipoli ❤️
കിടു എപ്പിസോഡ് ❤️❤️❤️💗❤️🩵
Super episode 👌👌👌🥰🥰🥰❤️❤️❤️
ക്ളീറ്റോക്ക് അങ്ങനെ തന്നെ വേണം അഹങ്കാരം ജാഡ കൂട്ടത്തിൽ കുത്ത് എല്ലാം മോശം സ്വഭാവവും ഉണ്ട്
ലില്ലിയാണ് ഇപ്പോൾ അഭിനയത്തിൽ തങ്കത്തെ ക്കാൾ ഒരു പടി മുന്നിൽ
😂😂ക്‌ളീറ്റോക്ക് അങ്ങനെ തന്നെ വേണം 😂😂
ലില്ലിയുടെ മക്കൾ
❤❤❤❤
ലാസ്റ്റ് പൊളിച്ചു 😂😂
അവസാനം 'ക്ലീറ്റോ വലിച്ചു ,പോയി മാറി ഇരുന്ന് കരഞ്ഞോ ഉടായിപ്പ് ക്ലിറ്റോ ,😂😂😂😂😂😂😂
Ith adipoli aayi😂❤️❤️
polichu,alenkilm edu pole kure ennam undavum chila familyil.😂😂😂
തകുടു വലുതായപ്പോൾ മറ്റെ കുട്ടികൾ വലുതയില്ല അത് ഒരു പോരായ്മ
എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ഇത് വളരെ അത്യാവശ്യ മാണ്
ഇതുപോലെ ചില ആളുകൾ ഉണ്ട് 😀😀😀ലാസ്റ്റ് ക്ളീറ്റോയുടെ നിൽപ്പ് 😀😀😀😀
😂😂.. ക്ലീറ്റോ ക്കു അങ്ങനെ തന്നെ വേണം 😂😂സന്തോഷം വരുമ്പോൾ ....മാറി നിൽക്കരുത്😂
പൊളിച്ചു ❤സൂപ്പർ ❤️❤️❤️
Thankam super abhinayam
ക്ലിറ്റോക്ക് അങ്ങിനെ തന്നെ വേണം😂.പാവം ക്ലിറ്റോ
കലക്കി 👌👌😂😂
Kalyanavum athinte salkaaravum thudangiii bayankara busy aayi poyiii😌😌😌 athond ippo onn free aayappo ethokke episodes aano kaanathe aaye athokke ipo otta iruppinu kand theerkkuvaaaa 😍😍😍😍😍😍😍😍😍😍😍
Kalyana thalennu vareyulla episodes correct aayit kanditt und😂😂😂
പൊളിച്ചു 😂
ക്‌ളീറ്റോ വീട്ടിൽ നിൽക്കട്ടെ തിരക്കാണെങ്കിൽ 😂😂
ക്ലീറ്റോ ഒറ്റപ്പെട്ടു നന്നായി '
Kanakkayi poyi....udayippinu engane tanne venam...suprb episode😂😂😂😂😂
യുടെ ഡാൻസ് ക്ലാസ് ഒന്ന് കാണിക്കുമോ ലില്ലിയുടെ
Very good❤❤
Nannayi kleeto kk angane thanne venam 🤣😂👍
അടുത്ത എപ്പിസോഡ് ഇതിൻറെ തുടർ കഥ ആയാൽ സൂപ്പർ
സൂപ്പർ എപ്പിസോഡ് 🙏
അത് കലക്കി 👍👍👍
ഇങ്ങനുള്ള എപ്പിസോഡുകളാണ് കാണാൻ രസം
ക്‌ളീറ്റോക്ക് അങ്ങനെതന്നെ വേണം...😂😂
തങ്കശ്ശേരി സ്വാഗതം അളിയൻസിന്
നന്നായിട്ടുണ്ട്