പതിവായി കാണുന്നതുകൊണ്ട് അഭിപ്രായം പറയുവാ. തമ്പി അണ്ണൻ പണ്ട് ഓവർ acting ആയിരുന്നു. ഇപ്പോൾ super ആയി.. ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, വടയാർ... ഓർക്കണേ.
😂😂😂 ആ ബുക്കിൽ എഴുതിയത് കണ്ടപ്പോൾ മുതൽ ചിരി തുടങ്ങിയതാണ് എങ്ങനെ ചിരിക്കാതെ എല്ലാവരും അഭിനയിച്ചു 😂😂😂 ക്ലൈമാക്സ് അമ്മയുടെ ഡയലോഗ് എക്സ്പ്രേഷൻ : എടാ പള്ളിക്കുടത്തിൽ പോണത് പഠിക്കാൻ ആയിരിക്കണം അല്ലാതെ 😂😂😂 ചിരി നിർത്താൻ പറ്റുന്നില്ല ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👏👏✨🔥💥😂😂 കുട്ടികളെ ആദ്യം കൂട്ടി വായിക്കാൻ അല്ല പഠിപ്പിക്കേണ്ടത് അക്ഷരങ്ങൾ പഠിപ്പിക്കണം അക്ഷരങ്ങൾ പഠിച്ചാൽ പിന്നെ അവർ താനെ കൂട്ടി വായിച്ചോളും....❤️❤️ എപ്പിസോഡിൽ രണ്ട് തെറ്റായ കാര്യങ്ങൾ ഉണ്ട് വെജിറ്റബിൾ അരിയുമ്പോൾ നഖം വെട്ടുന്നത്,,,, കുഞ്ഞുങ്ങൾക്ക് ഫുഡ് കൊടുക്കുമ്പോൾ അതിന്റെ രീതിക്ക് കൊടുക്കണം അച്ഛനും അമ്മയും ഒരുപോലെ തന്നെ 😀
5:30 അമ്മ : മൂത്രത്തിൽ കല്ല് സൂക്ഷിക്കണം... തമ്പി അണ്ണൻ : സൂക്ഷിക്കണോ? ഇത് കളയാൻ നോക്കുമ്പോ സൂക്ഷിക്കാനോ, അമ്മച്ചി അങ്ങ് സൂക്ഷിച്ചാ മതി 😅😂 നല്ല ഫ്രഷ് ഐറ്റം...അടിപൊളി 😁
ശരിക്കും തങ്കവും ക്ളീറ്റൊയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തോന്നിപോകും എന്നാലും ക്ളീറ്റൊയെ അഭിസംബോധന ചെയുന്നത് നിങ്ങൾ എന്ന് തന്നെയാണ് അല്ലാതെ ഇന്നത്തെ ന്യൂ jan epole നീ. എന്നൊന്നും അല്ലല്ലോ അതിന് തങ്കത്തിന് ഒരു ബിഗ് സല്യൂട്ട് എപ്പോഴും വയസിനു മൂത്തവരെ എന്നും ബഹുമാനിക്കണം തങ്കം സൂപ്പർ 👌🏻👌🏻❤❤❤❤🥰🥰😂😂
എനിക്ക് തങ്കതിനെ കാണുമ്പോൾ നമ്മുടെ വീട്ടിലുള്ള ഒരു പെങ്ങൾ നമ്മളോടെങ്ങിനെ പെരുമാറുന്നു അതുപോലെ തോന്നുന്നു ചെറിയ വഴക് ചെറിയ പിണക്കം ഒകെ ആയിട്ട് തങ്കതിനെ നല്ല ഇഷ്ടമാ
വായിക്കാൻ പഠിക്കാൻ english and malayalam story book വാങ്ങി കൊടുക്കയും വായിച്ചു കേൾപ്പിക്കുകയു൦ ചെയ്യുക. ദിവസവു൦ അമ്മൂമ്മയെ പത്ര൦ വായിപ്പിച്ചു കേൾപ്പിക്കുന്ന ജോലി ഏൽപ്പിക്കുക. Comparison വേണ്ട
നേരത്തെ ഒക്കെ തക്കുടു തനിയെ കഴിക്കുന്നത് കാണിക്കുന്നുണ്ടല്ലോ, തങ്കം ഇപ്പൊ വന്ന് ഭയങ്കര ഓവറാണ്, ഒരു വിവരോം ഇല്ലാത്ത പോലെ ആണ് പെരുമാറ്റം, നേരത്തെ നല്ല അഭിനയം ആയിരുന്നു, very natural, എല്ലാരും പറഞ്ഞു പറഞ്ഞപ്പോ, ഇപ്പൊ ഭയങ്കര over ആയി, കരയുന്നത് ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു കുത്തു കൊടുക്കാൻ തോന്നും.
This is just a comedy program..why analyzing it with seriousness??just enjoy for sometime and forget...simply finding mistakes in everything is a habit nowadays
നല്ല അഭിനയമാണ്. അവർ അവർക്ക് കൊടുത്ത റോൾ വളരെ തന്മയത്വമായി ഹ്യൂമർ ചേർത്ത് മേൻപൊടി വേണ്ടയിടത്ത് അത് ചേർത്ത് അഭിനയിയ്ക്കുന്നു. എന്തിനും ഏതിലും ഇല്ലാത്ത കുറ്റം കണ്ടുപിടിയ്ക്കൽ തൊഴിലാക്കിയ ചില ജന്മങ്ങൾ.
ഒരു അമ്മയെ മക്കളുടെ മുന്നിൽ വച്ചു ഒരിക്കലും ഇൻസൾട്ട് ചെയ്യരുതേ. തിലകൻ പണ്ട് മുത്തിന്റെ കാര്യത്തിലും, ഇതു പോലെ ചെയ്തു. മക്കളെ പഠിപ്പിക്കുന്നത് അധികവും അമ്മയാകും. അവർക്കു പിന്നെ എത്ര റെസ്പെക്ട് ഉണ്ടാകും.
ഈ കുട്ടിയെ സ്കൂളിൽ ചേർത്തു എന്ന് പറയുന്നു...എന്നിട്ട് ഇതിനെ സ്കൂളിൽ ഒന്നും വിടുന്നില്ലേ?അഭിനയിക്കുന്ന കുട്ടിയോട് യാതൊരു ഇഷ്ട്ടക്കേടും ഇല്ല..എന്നാല് തക്കുടു ആണെന്നും പറഞ്ഞു ഈ കുട്ടിയെ പ്രദർശിപ്പിക്കണ്ട..അത്രേയുള്ളൂ..കുട്ടി സ്കൂളിൽ a പോയിരിക്കുന്നു എന്ന് ഇടയ്ക്കൊക്കെ ഒന്ന് സൂചി പ്പിച്ചാൽ മതി... ആ കുട്ടിയെക്കൊണ്ട് സ്ഥിരമായി പ്രായത്തിനു ചേരാത്ത വർത്തമാനം പറയിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
ബെസ്റ്റ്... എത്ര വളർന്നു നാളെ അവന്റെ കല്യാണം 😀 15, 16,,17 വയസായ കുട്ടിക്ക് ഫുഡ് വാരികൊടുക്കുന്നു പിന്നെയാണ് ഈ കൊച്ചു കുഞ്ഞിന്.. വലുതായാലും ചില കുട്ടികൾ വാരി കൊടുത്താലേ കഴിക്കു അമ്മ തരുമ്പോൾ ടേസ്റ്റ് കൂടുമെന്ന് പറയുന്നവരും ഉണ്ട്.... ❤️❤️
മറിമായം team സിനിമ ചെയ്തിട്ട് മഞ്ജു പത്രോസ് നെ അവർ കൂട്ടിയില്ല . വളരെ മോശമായിപ്പോയി . മഞ്ജു വിന്റെ വാലിൽ കെട്ടുവാൻ മിടുക്കുള്ള ladies ആരും അവരുടെ ടീമിൽ ഇല്ല . സ്നേഹ ഒന്നും മഞ്ജു വിന്റെ അയലത്തു എത്തില്ല. 😢😢😢😢
തക്കുടുവിനെ ആദ്യം ഇഷ്ടം ഇല്ലായിരുന്നു ഇപ്പൊൾ ഒത്തിരി ഇഷ്ടം
തക്കുടു റൊണാൾഡിനെ റൊണാൾഡ് മാമാ എന്ന് വിളിക്കാൻ തുടങ്ങിയതു മുതലാണ് എനിക്ക് ഇഷ്ടമായി ത്തുടങ്ങിയത്
👎🏼👎🏼👎🏼
തക്കുടു........ ചക്കരക്കുട്ടൻ അഭിനയം പൊളിച്ചു.
പതിവായി കാണുന്നതുകൊണ്ട് അഭിപ്രായം പറയുവാ. തമ്പി അണ്ണൻ പണ്ട് ഓവർ acting ആയിരുന്നു. ഇപ്പോൾ super ആയി.. ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, വടയാർ... ഓർക്കണേ.
ചങ്ങനാശേരി
നാടകനടനായിട്ട് വന്ന ഓർമ്മ പോയ അപ്പൂപ്പൻ (പഴയ പൂവാലൻ )വൈക്കം കാരൻ.
DC qaaygy🎉 to@@anjalivijayan6762
തങ്കത്തിനെ ഇഷ്ട്ടമുള്ളവർ എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ
എനിക്ക് തങ്കത്തിനെ വലിയ ഇഷ്ട്ട
Anikum...natural acting
enikkum.thankam acting 💯💯
എനിക്കും തങ്കത്തിനെ ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤
Me too ❤
@@ikozhikod1391 എനിക്കും.
😂😂😂 ആ ബുക്കിൽ എഴുതിയത് കണ്ടപ്പോൾ മുതൽ ചിരി തുടങ്ങിയതാണ് എങ്ങനെ ചിരിക്കാതെ എല്ലാവരും അഭിനയിച്ചു 😂😂😂
ക്ലൈമാക്സ് അമ്മയുടെ ഡയലോഗ് എക്സ്പ്രേഷൻ : എടാ പള്ളിക്കുടത്തിൽ പോണത് പഠിക്കാൻ ആയിരിക്കണം അല്ലാതെ 😂😂😂 ചിരി നിർത്താൻ പറ്റുന്നില്ല
ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👏👏✨🔥💥😂😂
കുട്ടികളെ ആദ്യം കൂട്ടി വായിക്കാൻ അല്ല പഠിപ്പിക്കേണ്ടത് അക്ഷരങ്ങൾ പഠിപ്പിക്കണം അക്ഷരങ്ങൾ പഠിച്ചാൽ പിന്നെ അവർ താനെ കൂട്ടി വായിച്ചോളും....❤️❤️
എപ്പിസോഡിൽ രണ്ട് തെറ്റായ കാര്യങ്ങൾ ഉണ്ട് വെജിറ്റബിൾ അരിയുമ്പോൾ നഖം വെട്ടുന്നത്,,,, കുഞ്ഞുങ്ങൾക്ക് ഫുഡ് കൊടുക്കുമ്പോൾ അതിന്റെ രീതിക്ക് കൊടുക്കണം അച്ഛനും അമ്മയും ഒരുപോലെ തന്നെ 😀
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടാക്കിൽ ഒന്ന് ലൈക് adikku😊
Njan 🥰🥰
ഞാൻ 😜😊
എല്ലാ എപ്പിസോഡിലും ഇങ്ങനൊരു ചോദ്യം ഉണ്ടാവും ഇപ്പ്രാവശ്യം ഈ ചോദ്യം കണ്ടില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കാരുന്നു ഇപ്പ സമാദാനം ആയി
@@sophiashraf7160😂
Njan
5:30 അമ്മ : മൂത്രത്തിൽ കല്ല് സൂക്ഷിക്കണം...
തമ്പി അണ്ണൻ : സൂക്ഷിക്കണോ? ഇത് കളയാൻ നോക്കുമ്പോ സൂക്ഷിക്കാനോ, അമ്മച്ചി അങ്ങ് സൂക്ഷിച്ചാ മതി 😅😂
നല്ല ഫ്രഷ് ഐറ്റം...അടിപൊളി 😁
😂😂😂
👏🏻👏🏻👏🏻ഭാഷപോഷിണി 👏🏻👏🏻😄😄😄😄പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി... തക്കുടു കിടു 👏🏻👏🏻👏🏻തങ്കം awesome 👌🏻👌🏻👌🏻👌🏻👌🏻
പെൺപുലി.. കുടുംബശ്രീ നേതാവ് ആണ് തങ്കം.. അത് മറക്കരുത് സ്ക്രിപ്റ്റ് എഴുതുമ്പോൾ
😂😂😂
😂😂
Right 👍
Rt....avale shakkaayaa don't forget that lol
Ys
പച്ചക്കറി അരിയുന്നതിൻ്റെ അടുത്ത് കാല് നീട്ടി നഖം വെട്ടുന്നു... എത്ര മനോഹരമായ ആചാരം😮
ഞാനും ഓർത്തു
മുത്ത് ഉണ്ടായിരുന്നെങ്കിൽ തക്കുടു എന്നേ വായിക്കാൻ പഠിക്കുമായിരുന്നു.. മുത്തിനെ miss ചെയ്യുന്നവരുണ്ടോ?😢
മുത്തു ഉണ്ടായിരുന്നു എങ്കിൽ തക്കുടു ഇത്ര പെട്ടന്ന് വളർന്ന പ്രായം കാണിക്കില്ലായിരുന്നു
Yes😢
പച്ചക്കറി അറിയുന്നതിന് അടുത്ത് ഇരുന്നു നഖം വെട്ടുന്നത് ശരിയല്ല...
നഖം വെട്ടുമ്പോൾ ചിലപ്പോൾ തെറിച്ചു വീഴാൻ സാധ്യത ഉണ്ട്...
mbo😂
Endhayalum athradooreyonnum nagham therikilla
@@bijilap2350are paranje therikkillenne😀😀nalla sharp nailcutter anenkil kurache kattiyulla nakham theriche pokum.. Moorchayillatha anenkil chathanje athil thanne irikkum
@@bijilap2350Nala sughamayitt therikkum ... aduth thaneya thangam irikune....athra dhooram enu parayan 10,12km onum ilalo...
Vegitable cutting
Hair combing
Same place
കുട്ടികളെ ആദ്യം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിക്കണം പിന്നീട് ആണ് കൂട്ടിവായിക്കാൻ പഠിപ്പിക്കേണ്ടത്.❤❤❤❤❤❤❤ Super episode❤
Amme acting so natural and lovely. Clito and thangam rocks. God bless aliyans team. 🎉🎉
Super script! ഇതു പോലത്തെ കാമ്പുള്ള കഥകൾ ഇനിയും കൊണ്ടുവരണം. അവസാനത്തെ സീൻ കണ്ടു ചിരിച്ചു ഒരു പരുവമായി!
ബീഫും ചിക്കനും പൊറാട്ടയും പ്രൊമോട്ട് ചെയ്യുന്ന ഏക സീരിയൽ 😅😅😅
ശരിക്കും തങ്കവും ക്ളീറ്റൊയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തോന്നിപോകും എന്നാലും ക്ളീറ്റൊയെ അഭിസംബോധന ചെയുന്നത് നിങ്ങൾ എന്ന് തന്നെയാണ് അല്ലാതെ ഇന്നത്തെ ന്യൂ jan epole നീ. എന്നൊന്നും അല്ലല്ലോ അതിന് തങ്കത്തിന് ഒരു ബിഗ് സല്യൂട്ട് എപ്പോഴും വയസിനു മൂത്തവരെ എന്നും ബഹുമാനിക്കണം തങ്കം സൂപ്പർ 👌🏻👌🏻❤❤❤❤🥰🥰😂😂
എനിക്ക് തങ്കതിനെ കാണുമ്പോൾ നമ്മുടെ വീട്ടിലുള്ള ഒരു പെങ്ങൾ നമ്മളോടെങ്ങിനെ പെരുമാറുന്നു അതുപോലെ തോന്നുന്നു ചെറിയ വഴക് ചെറിയ പിണക്കം ഒകെ ആയിട്ട് തങ്കതിനെ നല്ല ഇഷ്ടമാ
മുഴുവൻ എപ്പിസോഡ് യുട്യൂബിൽ കണ്ടവർ ഹാജറിടാൻ പറയുന്ന ചേട്ടൻ വന്നോ 😁
😂
😂
ഫോണിൽ കണ്ടവരെ അന്വേഷിക്കുന്ന വൻ വന്നിട്ടുണ്ട്
@@abdulgafoor2087 🤣🤣
വെറുതെ വിളിച്ചു വരുത്തണ്ട 😄😄
കൊച്ചിനെ സ്കൂളിൽ വിടണം എന്നാലെ വായിക്കാൻ അറിയൂ
😂😂😂... നല്ല കോമഡി എപ്പിസോഡ് 👌
ആ മോൻ നന്നായി അഭിനയിക്കുന്നുണ്ട്❤
ചക്കപ്പഴത്തിൽ പയറ്റി തെളിഞ്ഞതാ
നല്ല കാലിക പ്രസക്തി ഉള്ള വിഷയം. മംഗ്ലീഷ് ടൈപ്പിങ് വന്നതിൽ പിന്ന് നമ്മൾക്ക് മലയാളവും ഇംഗ്ലീഷും നേര്ചൊവ്വ് എഴുതാൻ അറിയില്ല ഒരു പച്ചആയ സത്യം ആണ് 😢
Illangilum,Cleetovinum Thangathinum oru kundamum arinjoodaa
തമ്പി അണ്ണൻ്റെ over acting. കുറച്ചു കുറഞ്ഞിട്ടുണ്ട്.
Thambi Anna nalla acting. Ratnammayyum,Thangamum overacting. Ammaavanum
@@Padmini1712
അമ്മാവൻ നല്ല ആക്ടർ.. തമ്പിയണ്ണൻ പല എപ്പിസോഡിലും ഓവർ ആക്ടാണ്.
കൊച്ചിനെ പഠിപ്പിക്കുന്ന അധ്യാപികക്ക് ഒരു ബിഗ് സല്യൂട് 🥰🥰
പൊറോട്ടയുടെ കൂടെ വെജിറ്റബിൾ കറി കഴിക്കാൻ പാടില്ല എന്ന മഹത്തായ സന്ദേശം നൽകിയ തങ്കത്തിന് ഒരു കയ്യടി 🙏🏼🤢
Episode de story line kalaki... adipoli😂......❤❤❤❤
എഴുത്തുകാരാ കുറച്ചു കൂടി കാമ്പുള്ള കഥ എഴുതണം കേട്ടോ
Parotta, veg curry ഇഷ്ടം ❤
വായിക്കാൻ പഠിക്കാൻ english and malayalam story book വാങ്ങി കൊടുക്കയും വായിച്ചു കേൾപ്പിക്കുകയു൦ ചെയ്യുക. ദിവസവു൦ അമ്മൂമ്മയെ പത്ര൦ വായിപ്പിച്ചു കേൾപ്പിക്കുന്ന ജോലി ഏൽപ്പിക്കുക. Comparison വേണ്ട
ഇത്രയും വളർന്ന അനിയനെ കാണാൻ മുത്ത് എന്നാണ് വരുന്നത് - തമ്പിയണ്ണൻ്റെ കുട്ടിയുടെ കാര്യം എന്തായി? കഥയിൽ ചോദ്യമുണ്ട് - ?
കഥ യിൽ ചോദ്യം ഇല്ല്യ ട്ടോ 😂😂😂😂😂
😂😂
😂😂😂😂
കഥയിൽ ചോദ്യം ഇല്ല
ഈ കഥയിൽ അനവധി ചോദ്യംഉയർന്നു വരുന്നുണ്ട് ചോദിക്കാതിരിക്കാൻ നിവർത്തിയില്ല കുട്ടികളെ
അവസാന നിമിഷത്തിൽ അമ്മ മോൾക്കിട്ട് ഒന്ന് വെച്ചു.....
Aiyyo thangam 😂 super acting
Thankam 10 thottath alle....pinne chila aksharangal marippokunnundavum..10 vare ethi ennu vachu nallonam ezhuthanum vayikkanum ariyanam ennillaa...munapthe oru episodil kanakan thankathinte marklist kanikkunnund..maths il 2 or 3 ennokke paranju
നേരത്തെ ഒക്കെ തക്കുടു തനിയെ കഴിക്കുന്നത് കാണിക്കുന്നുണ്ടല്ലോ, തങ്കം ഇപ്പൊ വന്ന് ഭയങ്കര ഓവറാണ്, ഒരു വിവരോം ഇല്ലാത്ത പോലെ ആണ് പെരുമാറ്റം, നേരത്തെ നല്ല അഭിനയം ആയിരുന്നു, very natural, എല്ലാരും പറഞ്ഞു പറഞ്ഞപ്പോ, ഇപ്പൊ ഭയങ്കര over ആയി, കരയുന്നത് ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു കുത്തു കൊടുക്കാൻ തോന്നും.
👍❤️ഈ പരിപാടിയും അത് പോലെത്തന്നെ പ്രശംസിച്ചു വഷളാക്കി
😂
This is just a comedy program..why analyzing it with seriousness??just enjoy for sometime and forget...simply finding mistakes in everything is a habit nowadays
നല്ല അഭിനയമാണ്. അവർ അവർക്ക് കൊടുത്ത റോൾ വളരെ തന്മയത്വമായി ഹ്യൂമർ ചേർത്ത് മേൻപൊടി വേണ്ടയിടത്ത് അത് ചേർത്ത് അഭിനയിയ്ക്കുന്നു. എന്തിനും ഏതിലും ഇല്ലാത്ത കുറ്റം കണ്ടുപിടിയ്ക്കൽ തൊഴിലാക്കിയ ചില ജന്മങ്ങൾ.
തങ്കം 👌🏻r👌🏻over അല്ല 👌🏻👌🏻r@@gireeshchira5799
പ്ലീസ് കുറച്ച് നല്ല കഥാപാത്രങ്ങളെ വെയ്ക്ക്
നമ്മുടെ ഒറ്റപ്പാലം ഉണ്ടല്ലോ ഇന്നത്തെ എപ്പിസോഡിൽ 😊
ക്ളീറ്റോ ക്കു diologu കൊടുക്കുന്ന ആ പൊതു പ്രവർത്തകൻ ആരാ 👌🏻👌🏻👌🏻
അമ്മമ്മ പറഞ്ഞത് correct ഇ ചെറുക്കനെ കൊണ്ട് ഞാനും തോറ്റു
Thakkudu ❤
ഇന്നത്തെ കഥ..... സംഗതി സിമ്പിൾ ആണെങ്കിലും വളരെ നന്നായി. ഒരു സബ്ജെക്ട് പറഞ്ഞു തീർന്നത് അറിഞ്ഞില്ല.
ലില്ലി, അമ്മാവൻ തുടങ്ങിയവരുടെ ആഭാവവും അറിഞ്ഞില്ല.
6:59- Achanum Ammaykum padippu illaa. Joliyum kooliyum illaa. Pinney kuttiyinum anganey thanney😂😂😂😂😂😂
Kannan mon ❤😊
Super episode
അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി 🎉
ആനി മോളുടെ പണ്ട് കളി കൊള്ളാം❤😅😅😅😅😅 പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു തങ്കേ.....😂😂😂😂 വായിനോക്കി നടന്നാൽ ഇതു തന്നെ ഗതി😂😂😂😂
Exactly 😂
Super super super
Takkudu cute ❤ muthu tankathinu takkuduvinte atrayum prasnam undakkiyittilla padikkunna karyathil
Changanacherry ഞങ്ങളുടെ സ്ഥലം ആണ് ❤
Ee kanakkinu poyal aliyans perumatti valippanns yennidendi varum
Porotta with veg gravy is also very good.we all eat that
Epooll varum chelly serial
ഒരു അമ്മയെ മക്കളുടെ മുന്നിൽ വച്ചു ഒരിക്കലും ഇൻസൾട്ട് ചെയ്യരുതേ.
തിലകൻ പണ്ട് മുത്തിന്റെ കാര്യത്തിലും, ഇതു പോലെ ചെയ്തു.
മക്കളെ പഠിപ്പിക്കുന്നത് അധികവും അമ്മയാകും.
അവർക്കു പിന്നെ എത്ര റെസ്പെക്ട് ഉണ്ടാകും.
മഞ്ജു ❤❤❤❤❤❤
കഷ്ടം എന്നല്ലാതെ എന്തുപറയാൻ ആ കൊച്ചുചെറുക്കനെ വെച്ചു മുന്നോട്ടു പോകുന്നു. മറ്റുകുട്ടികൾ സ്കൂളിൽ പോകുന്നു ഈ ചെറുക്കൻമാത്രം വീട്ടിൽ. കഷ്ടം. 😂
കൊച്ചിന്റെ പഠിത്തം മിക്കവാറും മാമൻ ഏറ്റെടുക്കും.. കുറേ എക്സ്പീരിയൻസ് ഉള്ളതല്ലേ 😃😃
Innalathe episode nte second part venam ennullavar like adi
Yeah atleast there was a story !
ഇന്ന് കൊള്ളില്ല അളിയൻസ്
പോത്ത് പോലെ ഇരിക്കുന്ന തങ്കം കനകൻ body shaming നടത്തുന്നേ😂
മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ,ക്ലീറ്റസിനെ അല്ലേസന്തതി😂😂😂
സ്വന്തമായിട്ടു 10 രൂപാ പോലും കടുക്കാനില്ലാത്ത ക്ലീറ്റോ പാർട്ടി നന്നാക്കാൻ പോകുന്നു
എല്ലാ പിള്ളേരും ഒരു പോലെ ആവില്ലോ മത്തം കുത്തിയ കുമ്പളം മുളക്കുമോ 😂😂
Thangam tuition eduthangillu,Thakkudu FAIL aagum😅😅😅😅😅😅😅😅😅😅😅😅
😅😅😅മ്മടെ ഒറ്റപ്പാലത്തെ മെൻഷൻ ചെയ്തതിൽ നന്ദി ക്ലീറ്റോ നേതാവേ
Tution master poara ..😅
Oru doubt youtubeil video 6 mani verum ennale tvyil 7 mani endha aganee
😮😮😮😮
ഈ കുട്ടിയെ സ്കൂളിൽ ചേർത്തു എന്ന് പറയുന്നു...എന്നിട്ട് ഇതിനെ സ്കൂളിൽ ഒന്നും വിടുന്നില്ലേ?അഭിനയിക്കുന്ന കുട്ടിയോട് യാതൊരു ഇഷ്ട്ടക്കേടും ഇല്ല..എന്നാല് തക്കുടു ആണെന്നും പറഞ്ഞു ഈ കുട്ടിയെ പ്രദർശിപ്പിക്കണ്ട..അത്രേയുള്ളൂ..കുട്ടി സ്കൂളിൽ a
പോയിരിക്കുന്നു എന്ന് ഇടയ്ക്കൊക്കെ ഒന്ന് സൂചി പ്പിച്ചാൽ മതി... ആ കുട്ടിയെക്കൊണ്ട് സ്ഥിരമായി പ്രായത്തിനു ചേരാത്ത വർത്തമാനം പറയിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
Ithil evideyan prayathil cherathath
Enthinum kuttam kand pidikkunna ee swabhavam adhyam iyyaal shariyakk
ചെറിയ വായിൽ വലിയ വർത്താനം
സത്യം അവനെ സ്കൂളിലേക്ക് വിടണം
ശരിയാണ്. തക്കുടു 6 വയസു. കനാകന്റെ കുട്ടികൾ, ബാക്കിയുള്ളവർ ഒന്നും പ്രായം ആയിട്ടില്ല.
ചൊറിയൻ കമന്റ് 😂😂
ചന്തി എന്ന് എഴുതാതെ ഇരുന്നത് ഭാഗ്യം 😂😂😂😂
തമ്പി ചേട്ടാ തള്ള വേഷത്തിൽ വരാമോ പ്ളീസ് ❤
എപ്പിസോഡ് കൊള്ളാം 😂
Muthu veranam ullavar❤
അളിയൻസ് ഇപ്പോ ഒന്ന് ക്ലാസ്സ് ആയി വരുന്നുണ്ട്...
പക്ഷെ ക്ളീറ്റൊയും, കനകനും തമ്മിൽ പണ്ടത്തെ എപ്പിസോഡ് പോലെ യുദ്ധം വേണം... അപ്പൊ ഒന്നുടെ കളർ ആകും 😎
TV യിൽ ഇന്ന് 7 മണിയ്ക്ക് വന്നതേ ഉള്ളു. അതിനു മുൻപ് ഇതിൽ ഇട്ടോ?
ഇഷ്ടം ❤️❤️❤️🥰👌👌
മുത്ത് തീർത്തും പിന്മാറിയതാണോ. ഒരു എപ്പിസോഡിൽ കൊണ്ടുവരാമോ
ഇത്രയും വളർന്ന തക്കുടുവിന് ആഹാരം വാരികൊടുക്കുന്നത് എന്തിനാ
Avanu vesanittu
ബെസ്റ്റ്... എത്ര വളർന്നു നാളെ അവന്റെ കല്യാണം 😀
15, 16,,17 വയസായ കുട്ടിക്ക് ഫുഡ് വാരികൊടുക്കുന്നു പിന്നെയാണ് ഈ കൊച്ചു കുഞ്ഞിന്..
വലുതായാലും ചില കുട്ടികൾ വാരി കൊടുത്താലേ കഴിക്കു അമ്മ തരുമ്പോൾ ടേസ്റ്റ് കൂടുമെന്ന് പറയുന്നവരും ഉണ്ട്.... ❤️❤️
ഒരു രസം.. അച്ഛനല്ലേ ❤
Achanum ammakum ennum makkal kunjaanu ente kalyanam kazhiju 24 vayasu kazhiju ipozhum njn paraja amma vaari tharum amma kazhikunathu kandu kothi thonya apozhum tharum ♥️ pine aano ee ithiri ponna kunju
Oru kuzhappomilla
അമ്മാവൻ എല്ലാ എപ്പിസോഡിലും വേണം, ലില്ലിയും,
മറിമായം team സിനിമ ചെയ്തിട്ട് മഞ്ജു പത്രോസ് നെ അവർ കൂട്ടിയില്ല . വളരെ മോശമായിപ്പോയി . മഞ്ജു വിന്റെ വാലിൽ കെട്ടുവാൻ മിടുക്കുള്ള ladies ആരും അവരുടെ ടീമിൽ ഇല്ല . സ്നേഹ ഒന്നും മഞ്ജു വിന്റെ അയലത്തു എത്തില്ല. 😢😢😢😢
Sathyam
Sathyam
Eathu movie ya chaithathu.
@@thetruth2819 എന്റെ പൊന്നോ ഓർപ്പിക്കല്ലേ. അവര് അമ്മയുടെ എന്തോ official ആയിരുന്നല്ലോ... അതിനാണ് പുള്ളികാരിയെ പൊക്കി കൊണ്ടു നടക്കുന്നത്.
@@bn-lq5jl ഷൂട്ടിംഗ് കഴിഞ്ഞെന്നു തോന്നുന്നു.
Orupaadu chirichu... 😂😅😂😅 Thankam kalakki❤
ചിരിച് മടുത്തു
തമ്പി അണ്ണനെ ഓവറ് ആക്ടിംഗ് ചെയ്യിക്കല്ലേ
Kollam
ചിരിച്ചു ചിരിച്ചു വീണു അച്ഛനും അമ്മയും മോന്ക് പാപു കൊടുക്കുന്നത് കണ്ടിട്ട് 😂😂
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എത്ര യാ കൂട്ടി വായിക്കാൻ കഴിയുക എന്താ തങ്കം
kg classes montisory padipikukayanel .. onnam classil vaayikkaan kazhiyum
Episode ആണെങ്കിലും ഇത്പോലെ വിവരമില്ലാത്ത അഹങ്കാരി തന്നെയാണ് Pathros
ഒറ്റപ്പാലം ❤
Padippu arivu illaatha Ronaldu nalla kootu,Thakuduvinu😅😅😅😅😅😅😅
Adipoli thangam aadhyam schooli poi padichittu vannu kuttiku paranju kodu
തങ്കം, തക്കുടു കോമ്പോ സൂപ്പർ ❤❤️❤️
അളിയൻസ് ഇഷ്ടം ❤❤❤
തങ്കം പത്തുവരെ പഠിച്ചതല്ലേ? കഥക്ക് ക്ഷാമമുണ്ടെന്നു കരുതി ഇജ്ജാതി തറ കഥ എഴുതരുത്. 🙏
👍
പത്തല്ല കഴിഞ്ഞ എപ്പിസോഡിൽ കോളേജിൽ വരെ പഠിച്ചിരുന്നു
മഞ്ജു BA കാരിയാണ് തങ്കം 10ഉം
ഫുൾ A+ വാങ്ങുന്നവർക്ക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. പിന്നെയാ പത്തു മുഴുമിക്കാതെ വേലി ചാടിയ തങ്കം.
@@GeethaDineshan-h7x B.Ed and M.Ed കഴിഞ്ഞത് ആണ് Manju
എനിക്ക് ഇഷ്ട്ടം ആയി മഞ്ജു പാവം
Kannan powlichu❤❤❤
Thangam chammi😂😂😂😢penpuli nedhavu😂
Ronald❤❤❤😂
Kanakan❤❤❤
Amma❤❤❤
കൊച്ചിന് തന്നെ തിന്നാൻ പ്രായം ആയല്ലോ
തകമ്മ ഫയങ്കര ഓവർ
അയ്യയ്യേ മഹാമോശം പരിപാടി
തങ്കം ചേച്ച്യേ, നിങ്ങൾക്ക് ' ക്ലീറ്റോ ' എന്ന് എഴുതാൻ അറിയുമോ?😊
Super
നഖം വെട്ടുന്നു അടുത്ത് പച്ചകറി
അറിയുന്നു എന്തുവാ തങ്കമ്മാ
ഇതൊക്കെ ആ നഖം എങ്ങാനും
ആ അരിയുന്ന പച്ചക്കറിയിലേക്ക്
തെറിക്കില്ലേ അമ്മക്ക് ഒരു ബോധം ഇല്ലേ
Ee kunjaniyane kanan muth ini eppozha varuka ❤
എന്തിനാണ് ഇങ്ങനെ ഒരു സീരിയൽ?