അമ്മായിക്കും, അമ്മാവനും കൂടി ഒരു കുഞ്ഞിനെ കൊടുത്തൂടെ പ്രിയപ്പെട്ട ഡയറക്ടർ സാറേ..... കഥയിൽ ഒരു മാറ്റം നല്ലതല്ലേ.... അമ്മായി ഗർഭിണി ആയാൽ അതുവച്ചു കുറേ എപ്പിസോടും ആക്കാമല്ലോ...... Katta waiting for ammaayees pregnancy..... ഈ അഭിപ്രായത്തോട് യോജി ക്കുന്നവർ 👍🏻
Episode അമ്മായി കൊണ്ട് പോയി അവസാനത്തെ ഒറ്റ എക്സ്പ്രഷനിൽ ❤️... ആദ്യം അറിഞ്ഞപ്പോൾ ഉള്ള എക്സ്പ്രഷനിൽ തങ്കം എപ്പോഴത്തെയും പോലെ 💯%. ക്ളീറ്റോ നെഗറ്റിവ് ആണെങ്കിലും ഒരു ജഗതി ചേട്ടൻ മിന്നി മറയുന്നു... 💎
കാര്യം ഇത് അളിയൻസ് .പക്ഷെ അന്യന്റെ അടുക്കള കണ്ട് കുട്ടികളെ ഉൽപാതിപ്പിക്കേണ്ട:ആ വശ്യം ഇല്ല ഇത് കാലം വേറെയാ മോനെ..... എത്ര എണ്ണം ഉണ്ടാക്കിയാലും . തിന്നാൻ കൊടുക്കാൻ നമ്മൾ അന്യ സംസ്ഥാനത്ത് നിന്ന് ഭക്ഷ്യ വസ്തു ക്ക ൾ വരുതുന്നുണ്ട്....അന്യന്റെ അടുക്കള വേണ്ട...🌾🌾🌾🌾🌾🌴🌴🌴🌴🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@rajilarasheed536നിങ്ങൾ അതിലെ ഗൗരവം മനസ്സിൽ ആക്കു. കളിയാക്കാതെ. അങ്ങനെ ഉള്ളവരും ഉണ്ട്. ബന്ധുക്കൾക്ക് കുട്ടികൾ ഇല്ലെങ്കിൽ അത് നോട്ടം ഇട്ട് നടക്കുന്നവർ.
അത് ശരിയാണ് കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ലാത്തതിന്റെ വേദന അറിയാം അതിനിപ്പോ എന്താ... കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ല എന്നുള്ള ഒരു വേദന മാത്രമേയുള്ളു വേറെ ഒന്നും അറിയണ്ട...
അങ്ങനെ സംസാരിച്ചപ്പോൾ തങ്കത്തിന് നല്ല രീതിയിൽ അതൊന്നും തിരുത്തി കൊടുക്കാമായിരുന്നു... പിന്നെ അമ്മാവന് കുട്ടികൾ വരുന്നത് ബോറായി തോന്നുന്നു... അമ്മാവൻ എപ്പോഴും ഒരു കാർന്നോരായി ഇവരുടെ കൂടെ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു❤️❤️ ഇവർക്ക് അച്ഛനും കൂടെ ഇല്ലാത്തതുകൊണ്ട് അമ്മാവൻ ഈ വീട്ടിലേക്ക് വരുന്നതു തന്നെ വലിയൊരു സന്തോഷം ആയിരുന്നു...
കുഞ്ഞില്ലാത്തവർക്ക് അറിയാം അവരുടെ വേദന. മറ്റുള്ളവരുടെ സ്വത്ത് കണ്ടു കുട്ടികളെ വളർത്താൻ ശ്രെമിക്കരുത്. അത് ശെരിയല്ല. അവനവൻ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന രൂപ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം മേടിച്ചു കൊടുക്കണം. അതാണ് അന്തസ്സ് ❤❤❤
ഈ ക്ളീറ്റോ യുടെ സ്വഭാവം മാറ്റണം അന്യന്റെ മുതൽ കണ്ടു മക്കളെ വളർത്തുന്നു. പണി എടുക്കാതെ പറ്റിച്ചു ജീവിക്കാൻ നാണമില്ലേ. പാവം അമ്മാവനും അമ്മായി ക്കും ഒരു കുഞ്ഞു വേണം
ഇത് കഥയാണ്. ജീവിതമല്ല. (യഥാർത്ഥ ജീവിതത്തിലും ഇങ്ങിനെ സംഭവിക്കാറുണ്ട്) കഥയിൽ ദുഷ്ട കഥാപാത്രങ്ങൾ ഉണ്ടായാൽ മാത്രമേ കഥക്ക് ഒരു ത്രില്ല് ഉണ്ടാവുകയുള്ളു. എല്ലാവരും നല്ലവരായാൽ കഥയ്ക്ക് ഒരു പുതുമയുണ്ടാവില്ല. സ്വാർത്ഥനായ ക്ലീറ്റോയെ തന്മയത്വത്തോടെ അവതരിപ്പിച്ച ക്ലീറ്റോയ്ക്ക് അഭിനന്ദനങ്ങൾ. അമ്മാവന്റെ മുമ്പിൽ ക്ലീറ്റസിന്റെ മനസ്സിലിരിപ്പ് ക്ലീറ്റസ് തന്നെ ക്ഷമയില്ലാതെ അവതരിപ്പിച്ചത് ശരിയായില്ല. കൂടുതൽ തന്ത്രങ്ങൾ മെനയുന്ന ഒരു ക്ലീറ്റോയെയാണ് കഥയിൽ കൊണ്ടുവരേണ്ടിയിരുന്നത്.. സംവിധായകന്ന് ഇനിയും അവസരങളുണ്ട്. അമ്മാവന് ഒരു കുഞ്ഞിക്കാല് കാണാനുള്ള കാണാനുള്ള ചാൻസ് കഥയിൽ ഉണ്ടാവണം.
Nice content good script and superb Direction... Congratulations... 🌹🌹🌹 My precious method actors performed fantastically... Congrats... ❤❤❤ Today Maniji , Riyasbhai, Manjuji and Ammaayee scored special congrats... 🎉🎉🎉 Missing Soumyaji 🙁🙁🙁 God bless you all With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
🌹 അങ്ങനെ എന്റെ അമ്മായി ച്ചെ തെറ്റിപോയി 😂 നമ്മുടെ അമ്മായി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഒരുപാട് പാട്ടുകളുടെ വരികൾ ഓർമ്മ വന്നെങ്കിലും മുൻപ് ഒരുനാൾ നമ്മുടെ ഗിരിരാജനമ്മാവനും കനകൻ പോലീസും ഉടായിപ്പ് ക്ലീറ്റസും കൂടി അടിച്ചു പൂസായിരിക്കുമ്പോൾ ഉടായിപ്പ് ക്ലീറ്റസ് പാടിയ വരികൾ ഇങ്ങനയായിരുന്നു ഓ ഗിരിജേ ഹൃദയമുരളിയിലൊഴുകി വാ . നിൻ നിഴലായ് അലയും ഗിരിരാജനെ മറന്നു വോ ഗിരിജേ . ഹൃദയമുരളിയിലൊഒഴുകി വാ 😂 അകലെയാണെങ്കിലും ഗിരിജേ നിൻ സ്വരം ഒരു തേങ്ങലായ് മാ))))))))))റും ..😂 @ 19 - 07 - 2024 🌹
ഇതുപോലെ ഒരു സ്വപ്നം അളിയൻ vs അളിയൻ എന്നാ സീരീസ് ഉണ്ടാരുന്നു. അതിൽ ജമന്തി ആയിരുന്നു ഗർഭിണി ആയതു സ്വപ്നത്തിൽ. ആ എപ്പിസോഡ് വളരെ നല്ലതായിരുന്നു. ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു
ഇത് ഒരു സത്യം ആണ്. ശരിക്കും ഇങ്ങിനെ തന്നെ same ഡയലോഗ് റിലേറ്റീവ്സ് പറഞ്ഞിട്ടുണ്ട്. Real ആയി സംഭവിച്ചത് ആയത് കൊണ്ട് കണ്ടപ്പോൾ അത്ഭുതം. അമ്മായിക്ക് pregnancy ഉണ്ടായാൽ കൊച്ചിന് വൈകല്യം അമ്മായി മരിക്കും അത് അമ്മായി എന്നതിന് പകരം.. .
അമ്മായിക്കും, അമ്മാവനും കൂടി ഒരു കുഞ്ഞിനെ കൊടുത്തൂടെ പ്രിയപ്പെട്ട ഡയറക്ടർ സാറേ..... കഥയിൽ ഒരു മാറ്റം നല്ലതല്ലേ.... അമ്മായി ഗർഭിണി ആയാൽ അതുവച്ചു കുറേ എപ്പിസോടും ആക്കാമല്ലോ...... Katta waiting for ammaayees pregnancy.....
ഈ അഭിപ്രായത്തോട് യോജി ക്കുന്നവർ 👍🏻
Venam❤😊
വേണം. 👍
Yes venam
Yes
Yes venam
ശരിക്കും കൊതിച്ചു ഇങ്ങനൊരു എപ്പിസോഡ് ❤❤❤അവർക്കും ഒരു കുഞ്ഞിനെ കൊടുക്കണേ 🥰🥰
ക്ളീറ്റൊയെ പോലുള്ളവർ ഇന്നും ഇഷ്ടം പോലെ ഉണ്ട് (ഇത് ഒരു കഥാപാത്രം )അയാൾ അത് വളരെ ഭംഗി ആയി അവതരിപ്പിക്കുന്നു ❤️❤️
Correct
Sayhyam
@@mrsixer-6666 അഭിനേതാവിനെ അല്ല കഥാപാത്രത്തെ ആണ് ഉദ്ദേശിച്ച്
മഞ്ജുവിന്റെ മുഖഭാവങ്ങൾ super. 👍
❤👌👌
അമ്മാവനും അമ്മായിക്കും ഉടനെ തന്നെ ഈ വാർത്ത സത്യം ആക്കുന്ന എപ്പിസോഡ് കൊണ്ട് വരണം 😌
Athe
Ala pine sankadam aayi poyi. Inganathe episode venda😢
Athe athe ..
അവസാനം vishmam ayi poyi
Pinne ith kanunnathenthina? Full story comments il ittiltt?
അമ്മാവന്റെ സ്വത്ത് കണ്ട് കൊച്ച്ങ്ങളെ വളർത്തുന്ന ക്ലീറ്റസ് മത്തായി. 😂😂😂
നല്ല ചിരിയോടെ തുടങ്ങിയിട്ട് സങ്കടത്തോടെ അവസാനിപ്പിച്ചു😢❤
Sathyam
അതേ, വിഷമം ആയിപ്പോയി കേട്ടോ, അമ്മായി വിഷമിക്കണ്ട,
അതെ
Adhe
ക്ലിറ്റോ എന്ന കഥാപാത്രത്തെ തല്ലികൊല്ലാൻ തോന്നുന്നു
Srenivasa aposhumy clito manassil e dushtta buthiya ullu avany anno chavitte kuttam evan makkalay kayttatha ammsvaday swathu kaddittano chytta avanyadichu kollanam
Episode അമ്മായി കൊണ്ട് പോയി അവസാനത്തെ ഒറ്റ എക്സ്പ്രഷനിൽ ❤️... ആദ്യം അറിഞ്ഞപ്പോൾ ഉള്ള എക്സ്പ്രഷനിൽ തങ്കം എപ്പോഴത്തെയും പോലെ 💯%. ക്ളീറ്റോ നെഗറ്റിവ് ആണെങ്കിലും ഒരു ജഗതി ചേട്ടൻ മിന്നി മറയുന്നു... 💎
അമ്മായി സൂപ്പർ ആക്ടിംഗ് ❤
ക്ളീറ്റോ എന്ത് മെനകെട്ട സ്വഭാവം ആണ്
Yep he is.
Ayye seriya
Athe
ക്ളീറ്റോ not so sincere.
Dont believe a person like this.
സത്യം
എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു😢
അമ്മാവനെപ്പോലെ ഞങ്ങളും ഒരുപാട് ആഗ്രഹിച്ചു🙂
ഇതു യഥാർത്ഥ ത്തിൽ വേണം പിന്നെ എപ്പിസോഡ് സ് സൂപ്പർ ആകും അമ്മാവന്റെ യും kanakanteyum എക്സ്പ്രഷൻ സൂപ്പർ
അമ്മാവനും അമ്മായിക്കും ഒരു കുട്ടിയെ കൊടുക്കണം പ്ലീസ് ❤❤❤
നമ്മടെ തക്കുടു വളർന്ന പോലെ പെട്ടെന്ന് വളരുന്ന ഒരു കുഞ്ഞിനെ നമ്മടെ അമ്മായിക്കും കൊടുക്കു pls😄
😂😂😂
😂😂
😂😂😂😂
😂😂
Thankanthinte garpham pole 2 varsham aakaathey irunnaal nallathu!!!
തങ്കത്തിൻ്റെ കനകാ എന്നുള്ള വിളി സൂപ്പറാ ❤
ക്ലറ്റോന്റെ ചെകിടത്തുഒന്ന് കൊടുക്കുന്ന സീൻ വേണമായിരുന്നു.... 🤨
💯💯
അതാണ് അയാളുടെ കതപാത്രത്തിന്റെ വിജയം
@@arunkumarv870 but ഈ സ്റ്റോറിക്ക് ഇത് യോജിക്കുന്നില്ല
Eee serial ilim bias undu..
സത്യം
അന്യൻ്റെ അടുക്കളയിലെ എച്ചിൽ കണ്ട് കുട്ടികളെ ഉല്പാദിപ്പിക്കുന്ന നായ്ക്കൾ ഈ എപ്പിസോട് തീർച്ചയായും കണ്ടിരിക്കണം.
പിന്നെ oru സീരിയൽ കണ്ടിട്ടാ നിങ്ങൾ ഇത്ര serias ആവുന്നധ് ഇതിലൊക്കെ എന്തിരിക്കുന്നു oru കഥ പോലെ കാണാനുള്ള വിവരം aavaamaayirunni😂
കാര്യം ഇത് അളിയൻസ് .പക്ഷെ അന്യന്റെ അടുക്കള കണ്ട് കുട്ടികളെ ഉൽപാതിപ്പിക്കേണ്ട:ആ വശ്യം ഇല്ല ഇത് കാലം വേറെയാ മോനെ..... എത്ര എണ്ണം ഉണ്ടാക്കിയാലും . തിന്നാൻ കൊടുക്കാൻ നമ്മൾ അന്യ സംസ്ഥാനത്ത് നിന്ന് ഭക്ഷ്യ വസ്തു ക്ക ൾ വരുതുന്നുണ്ട്....അന്യന്റെ അടുക്കള വേണ്ട...🌾🌾🌾🌾🌾🌴🌴🌴🌴🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@rajilarasheed536aganem chiilar oke und
@@rajilarasheed536നിങ്ങൾ അതിലെ ഗൗരവം മനസ്സിൽ ആക്കു. കളിയാക്കാതെ. അങ്ങനെ ഉള്ളവരും ഉണ്ട്. ബന്ധുക്കൾക്ക് കുട്ടികൾ ഇല്ലെങ്കിൽ അത് നോട്ടം ഇട്ട് നടക്കുന്നവർ.
@@rajilarasheed536aadyam poyi serious ennu correct ezhuthan padikku
കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വേദന മനസിലാകൂ 😔
Exactly 😟
അതെ ❤️
Yes
Yes😢
അതെ 😭
അമ്മാവനും അമ്മായിയും അമ്മയും തങ്കവും സൂപ്പർ🎉🎉🎉🎉🎉
തങ്കതിന്നു ഈ വയസ്സിൽ കുട്ടികൾ ആകാമെങ്കിൽ എന്തുകൊണ്ട് അമ്മായി എന്ന കഥാപാത്രത്തിന് കുട്ടികൾ ഉണ്ടായിക്കൂടാ. ഇല്ലാത്തവർക്ക് അതിൻ്റെ വില അറിയൂ
@@meenakrishnan709 thankavum ammayiyum orupad vayassinte difference und. Thankam 35 + ilan garbhini ayath. Ammayikk 50+ und
ടിവി ഉണ്ടായാലും അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ? 👍🏻
Yes .full episode pH.kandth
Tabil kanunnath parano?ninakonnum vere paniyelle
😊😊😊😊 bi@@ഗോപികൃഷ്ണൻ2010
ടിവി, ഫോൺ ഒന്നും ഇല്ലാ കാണാൻ ആയി... 😭
ഉണ്ട്
Kanakan naughty smile. Thangam is a versatile and natural actor. Great.
അമ്മാവനു കുഞ്ഞിനെ കൊടുക്കു ഡയറക്ടർ ... നല്ലതല്ലേ ആ മുത്ത് ഒക്കെ പോയ കൊറവു മാറട്ടെ ...😅😅 സ്റ്റോറി ഒന്ന് മൂവ് ആവും
അതെ
നമ്മുടെ മക്കളുടെ വിദ്യാഭ്യാസം കല്യാണം ഇതൊക്കെ നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ് അത് മറ്റുള്ളവരുടെ കയ്യിലെ ക്യാഷ് കണ്ടു കൊണ്ടാകരുതു
Hi
ക്ളീറ്റോ ചേട്ടന്അമ്മാവന്റെ പ്രായം പറയാൻ എന്ത് യോഗ്യത യാ ഉള്ളെ 😂😂😂😂അപ്പൊ തക്കുടു വാവയോ 🤣🤣🤣🤣
Manju Pathros!!! What a actress
❤❤❤
Really
ക്ലീറ്റോയെ ഇത്രക്ക് ക്രൂരനാകേണ്ടിയിരുന്നില്ല
Oru request anu pls... Ammavanum ammavikum oru kinjine kodukanam pls..... Avare ingane ituu patyikaruth.....
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വേദന മനസിലാകൂ 😔😔
Athe😢
എനിക്കില്ല 12 വർഷം
ദൈവമേ😢😢
അത് ശരിയാണ് കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ലാത്തതിന്റെ വേദന അറിയാം അതിനിപ്പോ എന്താ...
കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ല എന്നുള്ള ഒരു വേദന മാത്രമേയുള്ളു വേറെ ഒന്നും അറിയണ്ട...
Sathyamm😢
അങ്ങനെ സംസാരിച്ചപ്പോൾ തങ്കത്തിന് നല്ല രീതിയിൽ അതൊന്നും തിരുത്തി കൊടുക്കാമായിരുന്നു... പിന്നെ അമ്മാവന് കുട്ടികൾ വരുന്നത് ബോറായി തോന്നുന്നു... അമ്മാവൻ എപ്പോഴും ഒരു കാർന്നോരായി ഇവരുടെ കൂടെ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു❤️❤️ ഇവർക്ക് അച്ഛനും കൂടെ ഇല്ലാത്തതുകൊണ്ട് അമ്മാവൻ ഈ വീട്ടിലേക്ക് വരുന്നതു തന്നെ വലിയൊരു സന്തോഷം ആയിരുന്നു...
@@AARCHA_ thankam thiruthiyallo.
കഥ പല വഴിക്കും കൊണ്ട് പോവാൻ ചാൻസ് ഉണ്ടാവണം.
@@thetruth2819 അത് അത്ര സ്ട്രോങ്ങ് ആയി തോന്നിയില്ല...അതുകൊണ്ട് ആണ് നല്ല രീതിയിൽ എന്ന് ഞാൻ സൂചിപ്പിച്ചത്...
ക്ലീറ്റോ ആരാൻ്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളർത്തുകയാണ് അല്ലേ😂
അടുത്ത എപപിസോടിൽ സഽപ നം സത്യം ആകണേ കുഞു വേണം
അമ്മായി ഗംഭീര അഭിനയമാണ്❤keep it up ❤
Manju pathrose oru award arhikunnu.. For her wonderful acting... Very talented...
കുഞ്ഞില്ലാത്തവർക്ക് അറിയാം അവരുടെ വേദന. മറ്റുള്ളവരുടെ സ്വത്ത് കണ്ടു കുട്ടികളെ വളർത്താൻ ശ്രെമിക്കരുത്. അത് ശെരിയല്ല. അവനവൻ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന രൂപ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം മേടിച്ചു കൊടുക്കണം. അതാണ് അന്തസ്സ് ❤❤❤
ഈ ക്ളീറ്റോ യുടെ സ്വഭാവം മാറ്റണം അന്യന്റെ മുതൽ കണ്ടു മക്കളെ വളർത്തുന്നു. പണി എടുക്കാതെ പറ്റിച്ചു ജീവിക്കാൻ നാണമില്ലേ. പാവം അമ്മാവനും അമ്മായി ക്കും ഒരു കുഞ്ഞു വേണം
This is a serial...see it in tht way...😂if everything perfect then whts the story
ഇത് കഥയാണ്. ജീവിതമല്ല. (യഥാർത്ഥ ജീവിതത്തിലും ഇങ്ങിനെ സംഭവിക്കാറുണ്ട്) കഥയിൽ ദുഷ്ട കഥാപാത്രങ്ങൾ ഉണ്ടായാൽ മാത്രമേ കഥക്ക് ഒരു ത്രില്ല് ഉണ്ടാവുകയുള്ളു. എല്ലാവരും നല്ലവരായാൽ കഥയ്ക്ക് ഒരു പുതുമയുണ്ടാവില്ല. സ്വാർത്ഥനായ ക്ലീറ്റോയെ തന്മയത്വത്തോടെ അവതരിപ്പിച്ച ക്ലീറ്റോയ്ക്ക് അഭിനന്ദനങ്ങൾ. അമ്മാവന്റെ മുമ്പിൽ ക്ലീറ്റസിന്റെ മനസ്സിലിരിപ്പ് ക്ലീറ്റസ് തന്നെ ക്ഷമയില്ലാതെ അവതരിപ്പിച്ചത് ശരിയായില്ല. കൂടുതൽ തന്ത്രങ്ങൾ മെനയുന്ന ഒരു ക്ലീറ്റോയെയാണ് കഥയിൽ കൊണ്ടുവരേണ്ടിയിരുന്നത്.. സംവിധായകന്ന് ഇനിയും അവസരങളുണ്ട്. അമ്മാവന് ഒരു കുഞ്ഞിക്കാല് കാണാനുള്ള കാണാനുള്ള ചാൻസ് കഥയിൽ ഉണ്ടാവണം.
Serikkum😂
❤@@veerankuttykuniyil7619
അമ്മാവന് കുഞ്ഞ് ഉണ്ടാവുന്ന episode പ്രതീക്ഷിക്കുന്നു
ക്ലീറ്റസിന്റെ ചിന്താഗതി വെറും മോശം. ഇങ്ങനെ ആളുകൾ ഉണ്ടോ. വല്ലവന്റേം സ്വത്തു കണ്ടാണോ. സ്വന്തം കുഞ്ഞു കളെ. വളർത്തുന്നത്. മോശം മോശം
എത്രയോ ഇതുപോലെ ഉള്ള വൃത്തികെട്ട അത്യാഗ്രഹികൾ ഉണ്ട്
സ്വാർത്ഥമതികൾ
ഉണ്ടല്ലോ. അവരോട് പുച്ഛം മാത്രം
ഈഒരു എപ്പിസോഡിൽ കിളീറ്റോയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ?
അമ്മാവനും അമ്മായിക്കും ഒരു കുഞ്ഞിന്റെ ആവശ്യമാണ് ഈ സ്വപ്നം സഭലിക്കാരിച്ചൂടെ 👍
ഏറ്റവും കൂടുതൽ ക്ളീറ്റോയോട് വെറുപ്പ് തോന്നിയ എപ്പിസോഡ്. നല്ല അവതരണം.
ക്‌ളീറ്റോ എപ്പോഴും ഇങ്ങനെ കാണിക്കുന്നതിനോട് യോജിപ്പില്ല 🤨🤨
ദുഷ്ട്ട പത്രങ്ങളെ ഒഴിവാക്കണേ. ക്ളീറ്റോക്ക് നല്ല charecter കൊടുക്ക്
. അയാളെ വെറുപ്പിക്കാതെ
Real family il nadakuna karyam thanneya cleetoye pole ullavar chila family il und
അമ്മാവന് ഒരു കുഞ്ഞിനെ വേണം❤
ഗിരി രാജൻ അമ്മാവൻ ഒരു കുട്ടി വേണം അമ്മായിക്ക് അങ്ങനെ കുറെ എപ്പിസോഡ് കാണിക്കാമോ 👍
Thumbnail ഇൽ കാണിച്ചിരിക്കുന്ന സീൻ ( അമ്മാവൻ ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ് കേൾക്കുന്ന ) ഈ എപ്പിസോഡിൽ ഇല്ലല്ലൊ ? ഡയറക്ടർക് തെറ്റ് പറ്റിപ്പോയി ?
Nice content good script and superb Direction...
Congratulations...
🌹🌹🌹
My precious method actors performed fantastically...
Congrats...
❤❤❤
Today Maniji , Riyasbhai, Manjuji and Ammaayee scored special congrats...
🎉🎉🎉
Missing Soumyaji 🙁🙁🙁
God bless you all
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹
എന്തായാലും ഈ എപ്പിസോഡ് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി കുട്ടികളില്ലാത്തവർക്ക് ആ വിഷമം അറിയുകയുള്ളു
അമ്മാവനെ കണ്ടപ്പോൾ കന്നക്കന്റ് ആ ച്ചിരിയും.... ഇത് കേട്ടപ്പോൾ. കിള്ളിറ്റോ യോടെ മറുപടി യും 👍😀😀😀😀
Ammayi orupad eshtam❤
Njanum ennepole othiri perum agrahikkunnu ,Ammayiyude kunjinuvendi plz ..
🎉🎉🎉
ക്‌ളീറ്റോയുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ 😊😊
എനിക്കുണ്ടായിരുന്നു നല്ല ആഗ്രഹം 😅
@@afisinu7467 കലിറ്റനേറെസൗഭാവmMattanam
മഞ്ജു വിന്റെ അഭിനയം സൂപ്പർ,❤
ഈ കാലഘട്ടങ്ങളിലും ക്ലീറ്റൊ പോലെ ചിന്തിക്കുന്ന ആൾക്കാരുണ്ട് നമ്മുടെ സമൂഹത്തിൽ😏😏😏
നല്ല കിടു എപ്പിസോഡ് ❤
അമ്മാവന് ഒരു കുഞ്ഞു വരട്ടെ പെട്ടന്ന് ❤
Wow thankam ....onnum parayanill....thudakkathile randu garbham ndu nnu ammavan parumbol...ulla expression....wow..awesome...
രണ്ട് ഗർഭമോ 🤔🤔
🌹 അങ്ങനെ എന്റെ അമ്മായി ച്ചെ തെറ്റിപോയി 😂 നമ്മുടെ അമ്മായി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഒരുപാട് പാട്ടുകളുടെ വരികൾ ഓർമ്മ വന്നെങ്കിലും മുൻപ് ഒരുനാൾ നമ്മുടെ ഗിരിരാജനമ്മാവനും കനകൻ പോലീസും ഉടായിപ്പ് ക്ലീറ്റസും കൂടി അടിച്ചു പൂസായിരിക്കുമ്പോൾ ഉടായിപ്പ് ക്ലീറ്റസ് പാടിയ വരികൾ ഇങ്ങനയായിരുന്നു ഓ ഗിരിജേ ഹൃദയമുരളിയിലൊഴുകി വാ . നിൻ നിഴലായ് അലയും ഗിരിരാജനെ മറന്നു വോ ഗിരിജേ . ഹൃദയമുരളിയിലൊഒഴുകി വാ 😂 അകലെയാണെങ്കിലും ഗിരിജേ നിൻ സ്വരം ഒരു തേങ്ങലായ് മാ))))))))))റും ..😂 @ 19 - 07 - 2024 🌹
Ammavante swothinodulla kleetoyude akrantham nalla reethil swopnathil kandu ammayi....😂 kleetoyodulla ammaviyude manobhavam ane avar swopnathil kandath....ente afiprayathode yogikunnavar undo
@@SmithaAjayakumar-b7v correct
സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്. പൊളിച്ചു
Ee episodonte baakki venm
മുമ്പും ഇങ്ങനെ ഗർഭം പറഞ്ഞിട്ടുണ്ടല്ലോ. അവസാനം ബ്ലും.😂😂😂
അത് പ്രേഷകരുടെ അഭിപ്രായം നോക്കനാവും
ഇതുപോലെ ഒരു സ്വപ്നം അളിയൻ vs അളിയൻ എന്നാ സീരീസ് ഉണ്ടാരുന്നു. അതിൽ ജമന്തി ആയിരുന്നു ഗർഭിണി ആയതു സ്വപ്നത്തിൽ. ആ എപ്പിസോഡ് വളരെ നല്ലതായിരുന്നു. ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു
Cleeto kandavante paramb kandittano pasuvine vangiyath 🤣
😂😂😂
Yep exactly 😂...
Ammavandey Parambinney kandittu aano,Thangam ee vayasillu Thakkuduviney presavichadhu?😂😂😂😂😂😂😂😂😂
അമ്മാവനൊപ്പം.. അമ്മാവനു നീതി കിട്ടണം..
Ith sathyamanel nalla rasamayirinnu
എല്ലാം ഫോണിൽ ആണ് കാണുന്നത്
അവസാനം മോളെ ചേർത്ത് നിർത്തിയത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി
അല്ല ഇതു കാണുമ്പോൾ ഞൻ എന്തിനാ ചിരിക്കൂന്നേ 😂😂😝
മുത്തിന്റെ ഭാവിയും അമ്മായിയുടെ ഗർഭവും തമ്മിൽ എന്താ ബന്ധം 😄😄😄തങ്കം 😄
17 വർഷം ആയി ഈ ദുഃഖം അനുഭവിക്കുന്നു ക്‌ളൈമാക്സ് കണ്ട് പൊട്ടി കരഞ്ഞു പോയി 😢
സൂപ്പര്‍ എപ്പിസോഡ് ആ ക്ലീറ്റോയെ ഒന്ന് മാറ്റാമൊ വളരെ ബൊറാണ്
അമ്മായിയുടെ അഭിനയം സൂപ്പർ
Enik othiri ishtam aanu ee program
ഇത് ഒരു സത്യം ആണ്. ശരിക്കും ഇങ്ങിനെ തന്നെ same ഡയലോഗ് റിലേറ്റീവ്സ് പറഞ്ഞിട്ടുണ്ട്. Real ആയി സംഭവിച്ചത് ആയത് കൊണ്ട് കണ്ടപ്പോൾ അത്ഭുതം. അമ്മായിക്ക് pregnancy ഉണ്ടായാൽ കൊച്ചിന് വൈകല്യം അമ്മായി മരിക്കും അത് അമ്മായി എന്നതിന് പകരം..
.
Ee swapnam sathyam aakkiyaal adipoli. Puthiya oru energy varum aliyans nu
Ammayude acting oru rakshayum illa 🥰
We are looking for twins for ammayi please.........American malayalis from FL USA 🇺🇸
Ethrayum vegam ammavanum ammayikum oru kunju vava varan aagrahikunu❤️❤️
ക്ളീറ്റോയെ ഇത്ര ദുഷ്ടനായി ചിത്രീകരിക്കണ്ടായിരുന്നു😢
അടുത്തവന്റെ മുതലിൽ കാന്നുവച്ചുകൊണ്ട് മാത്രം ജീവിതം നയിക്കുന്ന രാഷ്ട്രീയകാരന്റെ സ്വഭാവം ക്ളീറ്റോ എന്ന രാഷ്ട്രീയക്കാരനിലൂ ടെ കാണിക്കുന്നു
Girija ammaiyude garbam episode ini yeena undavuka.
ഇന്നത്തെ eposot suuuupeer
Ammayeede sangadam kandappol kannu niranjupoy😢
Waiting for the continuation of this episode. Hope they will get a baby. Then only the episode will be good.
നന്നായിട്ടുണ്ട് ഈ എപ്പിസോഡ്
Thudagiyapole thoni atha comment nokiye … not watching the episode its really sad 😢
അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി
മൂത്ത് വന്നിരുന്നങ്കിൽ രസമായന്
സങ്കടം ആകുന്നു എപ്പിസോഡ് വേണ്ട. ഞങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു 😔
ആരും മിട്ടായി വാങ്ങി കൊടുക്കണ്ട സ്വപ്നം ആണ് 😢
Manasilayi 😂😂😂
😢
Good Episode after a long period ❤
Ethe sathyamakuna episode venam Director…Prekshakar orupade karyagal request cheythitunde ethengilum cheythu tharanam please
സുലുവിനും തമ്പിയണ്ണനും വരെകൊച്ചിനെ കൊടുത്ത ഡയറക്ടർക്ക് അമ്മാവനും അമ്മായിക്കും ഒരു കൊച്ചിനെ കൊടുക്കാൻ വയ്യേ 😡😡😭😭😭 pls
പാവം അമ്മായി.. കണ്ണു നിറഞ്ഞു😢
Super episode 😊
Manju very very good actress ❤❤❤❤❤❤
Ammavanu kutti venam please... Happy ayittanu episode kandadhu.. Onnum sambavikarudhu
അവസാനം സ്വപ്നമാണെന്നറിഞ്ഞപ്പോൾ സങ്കടമായിപ്പോയി
അമ്മായി ഇപ്പോഴും ചെറുപ്പം അല്ലേ.... ഒരു കുഞ്ഞു വാവയെ നോക്കാൻ ഉള്ള പ്രായം ഉണ്ട് അല്ലേ ഒരു കുട്ടിയെ ദത്ത് എടുക്കട്ടെ... കഥ അങ്ങനെ പോയാലും നല്ലതാ
Aliyans oru vibe aanu... Aanenkil👍🏻