Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 551

  • @cletodavid4875
    @cletodavid4875 4 года назад +32

    ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു...
    കനകന്റെയും മുത്തിന്റെയും ആടിനോടുള്ള സ്നേഹം കണ്ടോ..👌👌

  • @thanuhashmedia9284
    @thanuhashmedia9284 4 года назад +21

    അമ്മ എന്നാ ഒറിജിനാലിറ്റിയാ...
    അഭിനയമാണെന്ന് പറയുകയേ ഇല്ല.... അമ്മ 😘😘

  • @sujiannathomas5657
    @sujiannathomas5657 4 года назад +261

    കൂളിംഗ് ഗ്ലാസും വച്ച ആടിനയും കൊണ്ട് ഉള്ള നടരാജന്റെ വരവ്.....പൊളിച്ചു🤣

  • @sabidbk3800
    @sabidbk3800 4 года назад +45

    മുത്തിന്റെ സംസാരശൈലി വല്ലാത്ത രസാണ് !!
    അക്ഷയകുട്ടി ലവ് യൂ

  • @sujiannathomas5657
    @sujiannathomas5657 4 года назад +231

    അളിയൻസ് എല്ലാ ദിവസവും വേണം എന്നുള്ളവർ ലൈക്ക് അടിക്കുമോ🥰

    • @omanathomas7387
      @omanathomas7387 4 года назад

      Yes daily Nallathayriunnu.

    • @rejimone.m1749
      @rejimone.m1749 4 года назад

      Yes

    • @gouryandsree1311
      @gouryandsree1311 4 года назад

      ശരിയാ

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      @സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

    • @തീതുപ്പുംഡ്രാഗൻകുഞ്ഞു
      @തീതുപ്പുംഡ്രാഗൻകുഞ്ഞു 4 года назад

      @@omanathomas7387 how many episodes are there in a week?? 🤔

  • @കൊട്ടാരത്തിൽറൂഫി

    സേതുലക്ഷ്മി അമ്മ ഡയലോഗുകൾ പറയുമ്പോൾ പണ്ട് ഈ ഉത്സവപറമ്പിലൊക്കെ നാടകം കാണാൻ പോയ ഒരു ഫീലാണ് 🥰🥰🥰

  • @cvdreams3418
    @cvdreams3418 4 года назад +50

    നല്ല സുന്ദരി ആട് .ആടിനെ ഇനി എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണമെന്നുള്ളവർ ലൈക്ക്‌ അടി

  • @LaijuKaruvel
    @LaijuKaruvel 4 года назад +82

    കിട്ടിയ 500നു പ്രധാനമന്ത്രിയാവാൻപോകുന്ന നടരാജൻ അടിപൊളി 😆😆😆😆😆

  • @Subair216
    @Subair216 4 года назад +24

    കൊച്ചുകുട്ടികൾക്കുപോലും ഏറെ ഇഷ്ടപ്പെട്ട എപ്പിസോഡാണ് ഇന്നത്തെ എപ്പിസോഡ്

  • @geetharajan8147
    @geetharajan8147 4 года назад +12

    കനകനു ആടി നോട്‌ എന്ത് ഇഷ്ട്ടം ആണ് അമ്മ എത്ര സന്തോഷത്തോടെ ആണ് ആടിനെ വാങ്ങാൻ പൈസ കൊടുക്കുന്നത് എല്ലാവരും നന്നായി ട്ടുണ്ട് ക്ളീറ്റോ ആടിനെ കുളിപ്പിക്കുന്നത് കണ്ടു ചിരിച്ചു പോയി 😄😄👍

  • @rosheenasahar4996
    @rosheenasahar4996 4 года назад +83

    ഉഡായിപ്പിന്റെ സുൽത്താൻ ക്ളീറ്റോ മോൻ 😎
    ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യനായ മറ്റൊരു ആർട്ടിസ്റ്റ് നിലവിൽ ഇല്ല.. 👌

  • @hibafidha5016
    @hibafidha5016 3 года назад +8

    Aa cheriya aatumkuttine ishtapettavar aarokkeyund😘😘😘

  • @dencydavis7649
    @dencydavis7649 4 года назад +18

    തല കുളിപ്പിക്കുന്നില്ല മേലു കഴുകാം ....കിങ്ങിണി മാമാ ന്ന് വിളി ..♥️♥️♥️🤣🤣🤣🤣🤣

  • @nishanthjayan9756
    @nishanthjayan9756 4 года назад +51

    ക്‌ളീറ്റോയെ ചവിട്ടി കൂട്ടാൻ തോന്നുന്ന ആരെങ്കിലുമുണ്ടോ??.

    • @ajeshdaisram352
      @ajeshdaisram352 4 года назад

      Undu njan

    • @dotdot9317
      @dotdot9317 2 года назад

      Uppum mulakkile balu enna characterinekkal cleetus character good and bad message kodukkunnund

    • @jayasivaraman7020
      @jayasivaraman7020 5 месяцев назад

      അവൻ്റെ ഉണ്ടകണ്ണ് കുതിപോട്ടിക്കണം. പിന്നെ അ ലില്ലിയുടെയു

  • @abbaschelakulam6149
    @abbaschelakulam6149 4 года назад +3

    🌹🌹തുടക്കത്തിൽ അതി ഗംബീരമായിരുന്നു ലാസ്റ്റ് കരയിപ്പിക്കുകയും ചെയ്തു സൂപ്പർ എപ്പിസോഡ് വളരെ നന്നായിരുന്നു ഫാസില ടീച്ചർക്ക് അഭിനന്ദനങ്ങൾ &രാജേഷ് sr കിടുകാച്ചി 🎈🎈🎈🎈🎈🎈🎈🎈🌹🌹🌹🌹🌹🌹♥️♥️♥️♥️

  • @rencymolmathew9114
    @rencymolmathew9114 4 года назад +21

    ഞങ്ങളുടെ സ്വന്തം ഫാസില ടീച്ചർ എഴുതിയ സ്ക്രിപ്റ്റ് ആണ് ഇത്... ടീച്ചർ അടിപൊളി എപ്പിസോഡ്... 🥰🥰🥰proud of u.. God bless u

  • @aswathybanglavil5703
    @aswathybanglavil5703 4 года назад +82

    Poli episode 🤩🤩
    തല കുളിപ്പിക്കുന്നില്ല മേൽ കഴുകാന്ന് വച്ചു 😁😁

  • @eshajahan7422
    @eshajahan7422 4 года назад +7

    Script writer ഫാസില ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ. ഇനിയും ആ തൂലികയിൽ വിരിയുന്ന എപ്പിസോഡ് കൊണ്ട് അളിയൻസ് വര്ണാഭമാകട്ടെ....

  • @Achayan53
    @Achayan53 4 года назад +41

    *എന്റെ കർത്താവെ അമ്മച്ചിക്ക് ദീർഘായുസ് കൊടുക്കണേ....പാവം നടരാജൻ....എന്റെ പൊന്നു ക്‌ളീറ്റൊ അണികളെ പോലും വെറുതെ വിടത്തിലല്ലേ.....🤣🤣🤣*

    • @ratheesh.p2055
      @ratheesh.p2055 4 года назад +1

      എത്തിയോ നീ ഇവിടെയം

    • @Achayan53
      @Achayan53 4 года назад +1

      Ratheesh .P 😘

  • @kannanchirakkal9005
    @kannanchirakkal9005 4 года назад +12

    "കിങ്ങണി മാമാന്നു വിളിച്ചേ "😍🐐കനകൻ പൊളിച്ചു.

  • @rencymolmathew9114
    @rencymolmathew9114 4 года назад +29

    😆😆😆😆ആടിന് എല്ലാവരെയും മനസ്സിൽ ആയി

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 года назад +4

    അളിയൻസ്
    എപ്പിസോഡ് 68
    ആട്🐐Suuuper😍😍😍
    തുടക്കം തന്നെ ചിരിയായിരുന്നു.നടരാജാ നട എന്നDialogue ഉം നടത്തവും പരിചയപ്പെട്ത്തലും ഒക്കെ പൊളിച്ചു😍
    മുത്തിന് Special അഭിനന്ദനം 🥰🥰 രണ്ട് രംഗങ്ങളിലെ ഭാവം അസാധ്യം.ആടിനെ കണ്ടപ്പോഴുള്ള കണ്ണിലെ സന്തോഷവും ഓടിയുള്ള വരവും, പിന്നെ അവസാന സീനിലെ സങ്കട ഭാവവും തകർത്തു👌👌👏👏👏👏👏
    മാമൻ ന്ന് വിളിക്ക് എന്ന Dialogue ഇഷ്ടപ്പെട്ടു. കനകൻ ലോലനായോ ന്നുള്ള ചിന്ത വരുമ്പോഴേക്കും ദാ വരുന്നു ലില്ലിക്കുട്ടിയുടെ വക അതേ Dialogue🙏
    പൈസ കൊടുത്തപ്പോ നടരാജൻ പറഞ്ഞ പ്രധാനമന്ത്രി ആവും എന്ന സംഭാഷണം അവിടെ ചിരിയ്ക്ക് വക നൽകിയില്ല. അതവിടെ വേണ്ടായിരുന്നു.
    പൈസയുടെ കാര്യത്തിൽ കുറച്ച് തട്ടിപ്പുണ്ടാവും എന്ന ഒരു മുൻ വിധി ഉണ്ടായിരുന്നു. കാരണം, ക്ലീറ്റോ ആണല്ലോ ആള് 😃😃
    ഒരു പൈസയും കൊടുക്കാതെ തൽക്കാലത്തേക്ക് ഒരാടിനെയും കുട്ടിയെയും ഒപ്പിച്ചിട്ട്
    ക്ലീറ്റോ പിടുങ്ങിയത് 14,500🙄🙄പോരാത്തതിന് സഹായികളെയും പറ്റിച്ച് .പാവം അൻസാറും നടരാജനും😰😰
    പിന്നീടുള്ള ക്ലീറ്റോയുടെ സമ്മിശ്ര ഭാവങ്ങൾ തകർത്തു👌👌👌🙏🙏🙏 എന്താ ഒരു കുളിപ്പിക്കൽ😃😃😃 അടിപൊളി👍
    അവസാനം വന്ന ചേട്ടനും Suuuper തികഞ്ഞ സ്വാഭാവികത👏👏
    പൈസ കൊടുത്ത് അവരെ പറഞ്ഞ് വിട്ടിട്ടാവാമായിരുന്നു ക്ലൈമാക്സ്.ഇപ്പഴുംപൂമുഖത്ത് അദ്ദേഹം പൈസക്ക് വേണ്ടി നിൽക്കുന്ന ഒരു തോന്നൽ ബാക്കിയായി🤔🤔🤔
    വേണമെങ്കിൽ പൈസ ഒരു 5,000 ഒക്കെ കാണിച്ചിട്ട് അതിന്റെ ഒരു ഷോക്കും കൂടെ ആവാമായിരുന്നു ല്ലേ ടീച്ചറേ🥰🥰
    എന്തായാലും കഥയും ആവിഷ്കാരവും എല്ലാം Suuuper😍😍👏👏👏👏
    എന്നാലും ഞാനാലോചിക്കുവാ ഈ ഉഡായിപ്പിലൂടെ തട്ടുന്ന പൈസ ക്ലീറ്റോ എന്താ ചെയ്യുന്നേന്ന്😂😂😂😂😂😂
    നല്ല ഒരു ഹാസ്യ വിരുന്ന് നൽകിയ അളിയൻസിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👏👏
    ഒപ്പം ഞങ്ങളുടെ ഫാസില ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ😍❤️💜💙🙏👌👌👏👏
    ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു '
    Roosh😍😍💃

  • @renjithsl7473
    @renjithsl7473 4 года назад +9

    ആടിനെ ഇനിയും ഉൾപ്പെടുയത്തണം
    നന്നായിരിക്കുന്നു😍😍😍😍

  • @celinajoseph8611
    @celinajoseph8611 4 года назад +17

    നടരാജൻ റോക്സ് ഒരുപാട് 🤣🤣ഇഷ്ടം

  • @renjithbabu5105
    @renjithbabu5105 4 года назад +3

    Super episodu. Polichu. Chirikanum undairunnu kurachu vishamam thonnikunna seenum undairunnu. Muthu polichu. Attinkuttye snekhikunnathum athine yaduthondu nadakunnathum. Cleeto chettan rathri adiney azhichondu pokunna seenum athiney kulipikunnathum athoke kandapole chirichu vayya. Yallaperum thakarthu polichu. Fazila techarinum rajesh sarinum orupadu nanni. Super super. 👍👍👍🌹🌹🌹🌹🌹🌹🌹🌹♥️♥️♥️

  • @മിന്നൽമുരളി-ങ3ള
    @മിന്നൽമുരളി-ങ3ള 4 года назад +103

    മുത്ത് ഫാൻസ്‌ ലൈക്‌ അടി

  • @HamnusKitchen
    @HamnusKitchen 4 года назад +21

    Aliyansinte oro episodum kanan kattawait cheyyunnavar like adikkoooo

  • @praveenpvas3734
    @praveenpvas3734 4 года назад +13

    ടീച്ചർഅമ്മേ.. സൂപ്പർ.. അമ്മക്കൊരുമ്മ
    ..... മികച്ച അവതരണം

  • @hibafidha5016
    @hibafidha5016 4 года назад +8

    Aa cheriya aadine ishtapettavar like adiche😍😍😍

  • @saikamalsnair
    @saikamalsnair 4 года назад +8

    അടിപൊളി എപ്പിസോഡ് 👌 ആടിനെ കൊണ്ടുപോകാനാണ് അവർ വന്നതെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സങ്കടമായത് കനകനും മുത്തിനുമാണ് അതവരുടെ രണ്ടുപേരുടെയും മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാൻ പറ്റും

  • @venugopal2347
    @venugopal2347 4 года назад +39

    This is really good one.. every actor performed well and overall result is very entertaining.. 👍

  • @sitharasuresh1556
    @sitharasuresh1556 4 года назад +12

    മുത്ത് സുന്ദരി കുട്ടി ആയി... nice എപ്പിസോഡ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +42

    അളിയൻസ് സ്ഥിരം കാണുന്നവർ ഉണ്ടോ..

  • @reshmalalu9717
    @reshmalalu9717 4 года назад +61

    അളിയന് അഡിക്റ്റഡ് ആയി പോയി

  • @Gkm-
    @Gkm- 4 года назад +61

    കിങ്ങിണി അമ്മിണി ആടിന് ഇടാൻ ഈ രണ്ടു പേര് കഴിഞ്ഞേ വേറെ പേര് ഉള്ളു

  • @sinisini9419
    @sinisini9419 4 года назад +2

    Enikk Aatum kutigale valareyadhigam ishtamanu kutigale edukkuna pole njn madiyil vekum ea aliyans kandapo valare happy ayi❣️

  • @sherlymathai4706
    @sherlymathai4706 4 года назад +67

    മുത്തിനെ ഇഷ്ട്ട മുള്ളവർ. അടിക്കു ലൈക്ക്‌

  • @eshajahan7422
    @eshajahan7422 4 года назад +3

    നല്ല എപ്പിസോഡ്. വളരെ ഇഷ്ടമായി. ആടിനെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയുള്ള ഒരു സാധാരണ വീട്ടിൽ നടക്കുന്ന അനുഭവങ്ങൾ കോർത്തിണക്കിയ മനോഹരമായ eppisode

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 4 года назад +6

    Kingini Sooper 👌🏼 Nice Episode 👍

  • @LaijuKaruvel
    @LaijuKaruvel 4 года назад +33

    ഇതിപ്പോ മുത്താനോ കുഞ്ഞു ഇല്ലേൽ കനകനാണോ കുഞ്ഞു ....രണ്ടും ആടിന്റെ പുറകെയാണല്ലോ 😍😍😍😍

  • @sindhyameledath9922
    @sindhyameledath9922 4 года назад +33

    Natarajan looks pwolichu

  • @snmnrkad6527
    @snmnrkad6527 4 года назад +14

    പഴയ കാല കുടുംബങ്ങളിൽ ഓമന മൃഗങ്ങളെ വീട്ടിൽ വളർത്തി ആ വീട്ടിലെ കുട്ടികളിൽ സഹജീവി സ്നേഹവും ദീനാനുകമ്പയും ഉണ്ടാക്കിയിരുന്ന അന്നത്തെ തലമുറയാണ് നാട്ടിലും നന്മ വളർത്തിയത്. ഇന്ന്, കാണുന്ന ജീവിയുടെ മാംസം എത്ര കിലോ കിട്ടും എന്നാണ് ആലോചിയ്ക്കുന്നത്. സമൂഹത്തിൽ കാണുന്ന അക്രമവും അരാജകത്വവും എങ്ങനെ ഉണ്ടാകുന്നു എന്നു പറയേണ്ടതില്ലല്ലോ. ഈ എപ്പിസോഡിലൂടെ നിങ്ങൾ കാണിച്ച നന്മയുടെ മുഖം ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ.....

  • @zubair.makasaragod
    @zubair.makasaragod 4 года назад +71

    കമെന്റ്സ് വായിക്കാൻ വന്നവർ ആരൊക്കെ

    • @vkastchannel8579
      @vkastchannel8579 4 года назад +3

      ഞാൻ വന്നിട്ടില്ല

    • @zubair.makasaragod
      @zubair.makasaragod 4 года назад

      @@murshidasamad7723
      എന്നിട്ട് വായിച്ചോ 🙄

    • @zubair.makasaragod
      @zubair.makasaragod 4 года назад

      @@vkastchannel8579
      ഞാൻ കണ്ടിട്ടുമില്ല 😂

    • @zubair.makasaragod
      @zubair.makasaragod 4 года назад

      @@murshidasamad7723
      ഏതിന്റെ 🤔🤔🤔
      വായിക്കുന്നതോ 🤷‍♂️

    • @zubair.makasaragod
      @zubair.makasaragod 4 года назад

      @@murshidasamad7723
      ആണോ good🧐🧐

  • @rayz0072
    @rayz0072 4 года назад +11

    മറിമായം കഴിഞ്ഞാൽ പിന്നെ അളിയൻസ്‌ തന്നെ 😍😍😍

  • @mpaul8794
    @mpaul8794 4 года назад +41

    ഒരു ദിവസത്തെ ക്ഷീണം മാറാൻ വൈകിട്ട് - അളിയൻസ്

  • @rencymolmathew9114
    @rencymolmathew9114 4 года назад +56

    നടരാജൻ ഗ്ലാസ് ഉറങ്ങുമ്പോൾ ഊരി വെക്കുമോ 😆😆

    • @ajithdc1
      @ajithdc1 4 года назад +3

      നടരാജൻ ഉറങ്ങുമ്പോൾ ഗ്ലാസ് ഊരി വെക്കു0 :)

  • @vishnub2745
    @vishnub2745 4 года назад +37

    Addicted to aliyans

  • @LaijuKaruvel
    @LaijuKaruvel 4 года назад +35

    എന്തോ പുതിയ ഉഡായിപ്പുണ്ട് ക്ളീറ്റോന്റെ ഇരിപ്പുകണ്ടാലറിയാം 😍😍😍

  • @jishnukjayan7934
    @jishnukjayan7934 4 года назад +39

    Nadarajan fans like adi....

  • @krishnapraveen7966
    @krishnapraveen7966 4 года назад +8

    Addicted to aliyans 💜💛

  • @LaijuKaruvel
    @LaijuKaruvel 4 года назад +15

    കിങ്ങിണി...മാമൻ വന്നേക്കുന്നു 😆😆😆😆

  • @neenababu6123
    @neenababu6123 4 года назад +59

    Cleeto ne ഇഷ്ടപ്പെടുന്നവർ like adi

  • @sujapanicker7179
    @sujapanicker7179 4 года назад +17

    നടരാജൻ വെറുതേ നിന്നാൽ മതി ചിരിച്ചു പോകും ഒരു ടിപ്പിക്കൽ കഥാപാത്രം.

  • @LaijuKaruvel
    @LaijuKaruvel 4 года назад +15

    അളിയന്മാരെ നാത്തൂന്മാരെ വരുന്നില്ലേ....അളിയൻസ് വന്നൂ 😍😍😍😍😍😍

  • @sujiannathomas5657
    @sujiannathomas5657 4 года назад +24

    ആട് എപ്പിസോഡ് പൊളിച്ചു👏

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 4 года назад +6

    അടിപൊളി കലക്കി.. നല്ല കുടുമ്പം സൂപ്പർ. ഞാൻ കാത്തിരിക്കുകയായിരുന്നു

  • @epmm_chef4135
    @epmm_chef4135 4 года назад +3

    എപ്പിസോഡ് കണ്ടു കൊള്ളാം നല്ലൊരു കഥയും ഒരു പാട് അഭിനയ മുഹൂർത്തങ്ങളും

  • @bindhuvinod8526
    @bindhuvinod8526 4 года назад +15

    സ്വാന്തം കുഞ്ഞിനെയും ആ പാവം അമ്മയെയും പറ്റിച്ച ക്ലീറ്റോ very bad....

  • @nayananair4600
    @nayananair4600 4 года назад +42

    ഈ എപ്പിസോഡ് ഇഷ്ടമായവർ like cheyu

  • @jithuks6053
    @jithuks6053 4 года назад +2

    മറ്റൊരാളുടെ♥️♥️♥️ നിർബന്ധത്തിൽ കണ്ടു ഇപ്പോൾ എന്റെ favorite

  • @aneeshprabhakaran45
    @aneeshprabhakaran45 3 года назад +4

    നടരാജൻ പൊളിയാ 👍👍👍👍

  • @faisalch3359
    @faisalch3359 4 года назад +31

    രാജേഷ് തലച്ചിറയുടെ ഫാൻസ്‌ ഞെക്കിക്കോ

  • @Subair216
    @Subair216 4 года назад +3

    സൂപ്പർ എപ്പിസോഡ് പ്രത്യേകഅഭിനന്ദനങ്ങൾ ഹൃദ്യമായ ഒരു കഥ സമ്മാനിച്ച ഫാസില ടീച്ചർക്ക്

  • @alexdaniel8271
    @alexdaniel8271 4 года назад +4

    Beautiful ideas.. and well executed... Hats off Rajesh thalachira... The best sitcom without a doubt...

  • @sreeprabhastores3392
    @sreeprabhastores3392 4 года назад +2

    Episode super, Thankathinte 2 line Paattu athilum SOOPPER .Manjuma ingade ijjaathi solo paatukal Manjunte voice il muzhuvanaayi kelkkan kothiyavunnu .entha oru Vazhi

  • @mercyantony3322
    @mercyantony3322 4 года назад +5

    Very loving episode and I admire kanakans and mutthus loving nature to the animals

  • @remyabalakrishnan9060
    @remyabalakrishnan9060 4 года назад +29

    Kanakan fans like here

    • @saikamalsnair
      @saikamalsnair 4 года назад

      👍👍😍🥰

    • @nayananair4600
      @nayananair4600 4 года назад

      I like കനകൻ😁😁😁

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      %സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @jubithlal9695
    @jubithlal9695 4 года назад +1

    അടിപൊളി.......ഗംഭീരം അളിയന്‍സ്

  • @sebinsebu1665
    @sebinsebu1665 4 года назад +3

    Nadarajante entry look polyy😂😂😂

  • @deepagerorge2718
    @deepagerorge2718 4 года назад +1

    ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപെട്ടു💗💗💗

  • @mujeebrahman8976
    @mujeebrahman8976 4 года назад

    ലാളിത്യം..... നന്മ ...... മനോഹരം ..... തുടങ്ങി എല്ലാം തികഞ്ഞ ഒരു എപ്പിസോഡ്..... സൂപ്പർ....

  • @titusgtn8528
    @titusgtn8528 4 года назад +5

    Episode 68
    Aadu
    Super Adipoli episode Ennathe episode valare nannai pinne ethil muthum kanaganum nannai perform cheithu
    Muthanu tharam
    Special thanks to faseela teacher and Rajesh thalchira

  • @munnarholidayresorts
    @munnarholidayresorts 4 года назад +4

    Nadaranj bro maass...!! Vera level, I am big fan of nadarajan bro..

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 года назад +1

    Super episode allavarum thagarthu 🧡🧡🧡❤️🧡🧡🧡❤️🧡🧡

  • @thameemthameem413
    @thameemthameem413 2 года назад +3

    Natarajan is Hero ❤️❤️💜💜💜

  • @cletodavid4875
    @cletodavid4875 4 года назад +14

    നമ്മുടെ ചങ്ക് നടരാജൻ ഫാൻസ്😎😎
    ലൈക് അടി മക്കളേ👍👍👍

  • @alexandergeorge9365
    @alexandergeorge9365 4 года назад +18

    "ചെറുക്കൻ " എന്ന് പറഞ്ഞപ്പോൾ നടരാജന്റെ close-up !
    പോക്കറ്റിൽ നിന്ന് പണം പോയപ്പോൾ നടരാജന്റെ മുഖഭാവം !

  • @anjalybiju7749
    @anjalybiju7749 4 года назад +5

    തക്കിളിടെ കനകൻ മാമൻ cute

  • @tonyjohn3831
    @tonyjohn3831 4 года назад +4

    Very nice episode,THANKS team ALIYANS.

  • @aswanikannan6328
    @aswanikannan6328 4 года назад +9

    മുത്ത്... 😍😍😍

  • @lisansam5484
    @lisansam5484 4 года назад +22

    സംവിധായകനോട് ഒന്നു ചോദിച്ചോട്ടെ ... ഈ നടരാജന്‍ ഈ സീരിയലിന് വേണ്ടി മാത്രമാണോ ഇങ്ങനെ. യഥാർത്ഥ ജീവിതത്തിലും ഇങ്ങനെതന്നെയാണോ ... ആള് കൊള്ളാട്ടോ

  • @qtime6948
    @qtime6948 4 года назад +1

    ഈ പൈസ കൊണ്ട് ഞാൻ പ്രധാന മന്ധ്രി ആവും നടരാജ വേറെ ലെവൽ ആണ് ഹേ.. ഇതൊക്കെ ആണ് യഥാർത്ഥ പ്രോഗ്രാം അല്ലാതെ അളിഞ്ഞ സീരിയൽ അല്ല.. ഒരു എപ്പിസോഡും മടുപ്പ് ഇല്ല...

  • @askarc2894
    @askarc2894 4 года назад +9

    ആ ക്ലിറ്റോ ചേട്ടന്റെ കണ്ണിന്റെ കോപ്രായം കാണാൻ നല്ല രസമാണ്

  • @sudhisudheer8720
    @sudhisudheer8720 4 года назад +7

    എല്ലാം എപ്പിസോഡിലും കഴിയുന്നതും നടരാജനെയും അൻസാർ നെയും ഉൾപ്പെടുത്തണം sir

  • @shaijumelila
    @shaijumelila 4 года назад

    ക്‌ളീറ്റോ മുടി വളർന്നു വരുന്നുണ്ട് ഇനി കോമഡി പൊളിക്കും 😍😍😍😍
    രാജേഷ് തലച്ചിറ നല്ല സീൻ ക്രീയേറ്റു ചെയ്തു അടിപൊളി ആക്കി
    എല്ലാവരും പൊളിച്ചു

  • @rosemariyajomon7658
    @rosemariyajomon7658 3 года назад

    നല്ല പരിപാടിയാണ് വളരെ ഇഷ്ടമായി ഇനിയും ഇതു തുടരണം

  • @NaziyaNazar78
    @NaziyaNazar78 4 года назад +3

    Thudakkam kandapol thanne udayipp manathavar undo

  • @shafeenshafi9028
    @shafeenshafi9028 4 года назад +1

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @LaijuKaruvel
    @LaijuKaruvel 4 года назад +7

    ക്ളീറ്റോന്റെ കിളിപറക്കുമെന്ന തോന്നുന്നേ 😆😆😆😆

  • @albinsunnyv4738
    @albinsunnyv4738 4 года назад +10

    എപ്പിസോഡ് number തെറ്റായി തോന്നുന്നവർ, 👍

  • @sabidbk3800
    @sabidbk3800 4 года назад +2

    സൂപ്പർ എപ്പിസോഡ്

  • @diyasworld8630
    @diyasworld8630 4 года назад +1

    ഈ എപ്പിസോട് സൂപ്പറായിരുന്നു.
    എനിക്കിഷ്ടപ്പെട്ടു. അളിയൻസ് സൂപ്പറാ

  • @rkmmedia9857
    @rkmmedia9857 4 года назад +6

    Aliyans സ്ഥിരം കാണുന്നവർ like അടി മച്ചാന്മാരെ

  • @AmviKitchen
    @AmviKitchen 4 года назад +3

    kidu

  • @amieskuttikalavara1646
    @amieskuttikalavara1646 2 месяца назад +1

    ഈ ക്‌ളീറ്റോ എന്നെങ്കിലും ഒന്ന് നന്നായി കാണാൻ പറ്റുമോ... പക്ഷേ ക്‌ളീറ്റോ നന്നായാൽ ഒരു രസോണ്ടാവില്ല ക്‌ളീറ്റോ ഇങ്ങനെയിരുന്നാ മതി ല്ലേ ഉഡായിപ്പ് =ക്‌ളീറ്റോ 😄😄

  • @sinisini9419
    @sinisini9419 4 года назад +4

    Aatumkutiye ishtamullavar like adi ivade😍

  • @sajeevkumars9820
    @sajeevkumars9820 4 года назад +1

    നല്ല അടിപൊളി ക്ളീറ്റോ എന്ന അടിച്ചു പൊളിച്ചു 😀😀👌

  • @shilpasanish2282
    @shilpasanish2282 4 года назад +4

    Kinginiii mamannu vilikku... 😀

  • @s-eprath
    @s-eprath 4 года назад +1

    കലക്കി... കിങ്ങിണി സൂപ്പർ... സൂപ്പർ

  • @jintumanu0123
    @jintumanu0123 4 года назад +5

    Nadarajan entryyy👌😆....maaaamaaaa😀