അടുക്കളയിൽ വൈകുന്നേരം കൂട്ട് അളിയൻസ് ആണ്.. തങ്കവും കനകനും അമ്മയും ക്ളീറ്റോയും ലില്ലിയും റൊണാൾഡ് മുത്തും ഒക്കെയാണ് എനിക്ക് കൂട്ട് 😃 തിങ്കൾ മുതൽ വെള്ളി വരെ ആക്കിയത് സന്തോഷം 😍
@@mins1376 😃🙌🏻 ഈ തങ്കം ഒക്കെ ഇന്റർവ്യൂ ല് പറഞ്ഞിട്ടുണ്ട്, നമ്മള് അടുക്കളയിൽ നിന്ന് കാണുന്ന പോലെ tv പരിപാടികൾ ഒക്കെ കണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്ന്.. നമ്മളും എന്നെങ്കിലും എന്തെങ്കിലും ഒക്കെ ആവുമായിരിക്കും 😁
കാത്തിരിപ്പിന് ദിവസം കുറച്ചു തന്ന അളിയൻസ് team ന് നന്ദി 🥰🥰 പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഡയറക്ടർ sir ന് big salute
ഒന്നാമത്തെ എപ്പിസോഡ് തൊട്ടേ അളിയൻസ് fans പറയാൻ തുടങ്ങിയതാ വെള്ളിയാഴ്ച കൂടി വേണമെന്ന്.. 851 വരെ കാത്തിരിക്കേണ്ടി വന്നു.. എന്നാലും സാരമില്ല... Thanks അളിയൻസ് ടീം ❤
കാണുന്ന ടി വി പ്രോഗ്രാമിൽ മികച്ച രണ്ടെണ്ണം... അളിയൻസ്, മനോരമയിലെ മറിമായം 😄 അളിയൻസ് ഇനി മുതൽ തിങ്കൾ മുതൽ വെള്ളി വരെ... അഭിനന്ദനങ്ങൾ.. ടീം അളിയൻസ്.... 👍👍👍
Thanks Aliyans eni Monday to Friday day aakkiyathil orupad sandhosham. Aliyans ella episodesdum TV yil verunnathinu munne RUclipsil thanne kanunna aalanu njan. Aliyans Kanan vendhi 6 mani aakan vendi njan kaththirikkum.
സന്തോഷം വെള്ളിയാഴ്ച വരെ ആക്കിയത് 🥰 ഇനി രണ്ട് ദിവസം മാത്രം നോക്കിയിരുന്നാൽ മതിയല്ലോ 😄👍 ഇന്നത്തെ എപ്പിസോഡ് സൂപ്പർ അമ്മാവന്റെ ധ്യാനം കൊള്ളാം 😄 നടരാജനെയും അൻസാറിനെയും കാണുന്നില്ല അവരെയും കൂട്ടണം
Excellent😂 all males..Ronald the star dialogues was less...😂😂😂😂..good one. Thanks for extending one more day weekly... This serial is my stress buster after coming from office... Watching from mumbai....😊
Nice episode congratulations... 🌹🌹🌹 My precious method actors performed fantastically... ❤❤❤ Happy to hear that time has extended.. Powerful Contents you have to find out Rajeshji God bless all... ❤🌹🙏
Nan every day afternoon aliyans pakaruthuku wait panuwen nall program. But Friday,Saturday kuda kudunga pls iam from tamilnadu. But enaku romba piditha serial. Pls 😊thankyou for all aliyans team.❤❤❤❤❤
പ്രേക്ഷകരുടെ വാക്ക് കേട്ട് 5 ദിവസം ആക്കിയത് എല്ലാം കൊള്ളാം!!! ഈ ദിവസത്തിന് എല്ലാം നല്ല ആശയം ഇല്ലെങ്കിൽ ഇവർ തന്നെ തിരിച്ച് പറയും ഇത് നിറുത്തുന്നതാണ് നല്ലതെന്ന്...
തിങ്കൾ മുതൽ വെള്ളി വരെയല്ല.. ആഴ്ചയിൽ 7 ദിവസവും ഇട്ടാൽ അത്രയും സന്തോഷം.. അത്രക്ക് നമ്മുടെ ഹൃദയത്തിൽ ചേക്കേറി അളിയൻസ്.... എപ്പിസോഡുകളിൽ കുറച്ച് പിണക്കവും, ഇണക്കവും ഒക്കെ കൊണ്ട് വന്നാൽ ഒന്നുകൂടി രസം ആകും 💗💗
Preshakarude comments okke pariganikyunna oru programme anu aliyans. Ini muthal Monday to Friday aakiyathil santhosham...athil namuk ororutharkum pand und...thanks to aliyans team❤
മദ്യപാനം തന്നെ മുഖ്യം ...... ഭാര്യ : "എന്താ മനുഷ്യാ നിങ്ങൾ ചായയിലും ചോറിലും പലഹാരത്തിലുമൊക്കെ മദ്യം ഒഴിച്ച് കഴിക്കുന്നത്?" ഭർത്താവ് : "ഡോക്ടർ പറഞ്ഞു മദ്യമൊഴിച്ച് എന്തും കഴിക്കാമെന്ന്" 😆😆
പ്രേക്ഷകർ പറയുന്ന ന്യായമായ കാര്യങ്ങൾ എല്ലാം പെട്ടെന്ന് പരിഗണിച്ച് നല്ല തീരുമാനങ്ങൾ എടുക്കുന്ന അളിയൻ teams ന് ഹൃദയം നിറഞ്ഞ നന്ദി. അഭിനന്ദനങ്ങൾ 🥰🥰🙏🏻
അളിയൻസ് തിങ്കൾ മുതൽ ഞായർ വരെ വേണം എന്നുള്ളവർ ഉണ്ടോ
അങ്ങനെ ആയാൽ കഥ കിട്ടില്ല
(+_+)
Saturday vare mathi.😂
❤
A+¹7@@rafeenakm3091
ഇനിമുതൽ തിങ്കൾ മുതൽ വെള്ളിവരെ അളിയൻസ് ഉണ്ടാവും... സന്തോഷം... ❤❤
❤❤❤❤
❤❤❤❤❤❤
Aaru paranju❤😅😅😅😅
@@manjulakp8002 എപ്പിസോഡ് സ്റ്റാർട്ടിങ് മുതൽ കണ്ടുനോക്കു
ഇങ്ങനെ ആണെങ്കിൽ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്
അടുക്കളയിൽ വൈകുന്നേരം കൂട്ട് അളിയൻസ് ആണ്.. തങ്കവും കനകനും അമ്മയും ക്ളീറ്റോയും ലില്ലിയും റൊണാൾഡ് മുത്തും ഒക്കെയാണ് എനിക്ക് കൂട്ട് 😃 തിങ്കൾ മുതൽ വെള്ളി വരെ ആക്കിയത് സന്തോഷം 😍
എനിക്ക് അടുക്കളയിൽ ജോലി തീരാണെൽ അളിയൻs must 🥰🥰😁😊😊
@@mins1376 😃🙌🏻 ഈ തങ്കം ഒക്കെ ഇന്റർവ്യൂ ല് പറഞ്ഞിട്ടുണ്ട്, നമ്മള് അടുക്കളയിൽ നിന്ന് കാണുന്ന പോലെ tv പരിപാടികൾ ഒക്കെ കണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്ന്.. നമ്മളും എന്നെങ്കിലും എന്തെങ്കിലും ഒക്കെ ആവുമായിരിക്കും 😁
Same👍
എനിക്കും @@mins1376
Same
*അളിയൻ 851 എപ്പിസോഡ് യൂട്യൂബിൽ കണ്ട ആരൊക്കെ ണ്ട് 🤒*
ഞാൻ രണ്ടാമതും മൂന്നാമതും ഒക്കെ കാണും
Yes
എന്താ താൻ സമ്മാനം കൊടുക്കുന്നുണ്ടോ?😂😂
ഞാൻ ഉണ്ട് 👍
ഞാൻ ഫേസ്ബുക്കിൽ ആണ് കൂടുതലും കണ്ടത് ഇപ്പോൾ യൂട്യൂബിൽ ആണ് കാണുന്നത്
Monday to Friday nice araoka istam pyettu 👍 like first comment
❤
Njanum
ശനി വരെ ആക്കാൻ പറ്റുമോ അത്രയും ഇഷ്ടമായിട്ടാണ്
നി ഉണ്ടാക്കി കൊടുക്ക് കഥ ഒന്നു പോടെ
കാത്തിരിപ്പിന് ദിവസം കുറച്ചു തന്ന അളിയൻസ് team ന് നന്ദി 🥰🥰
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഡയറക്ടർ sir ന് big salute
പഴയ നല്ല രസമുള്ള അളിയൻസ്. ഇടയ്ക്ക് വീണ്ടും കാണിക്കണമെന്ന അഭ്യർഥനയിൽ - ഒപ്പിടുന്നവർ എത്ര?
ഞാൻ 2 ടൈംസ് വരെ ഓൾഡ് എപ്പിസോഡ് കണ്ടിട്ടുണ്ട്,,
ഇന്നത്തെ എപിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തെ അനൗൺസ്മെൻ്റാ ാണ്😅😅😅😅
ഞാൻ ആകപ്പാടെ കാണുന്ന ഒരു പ്രോഗ്രാം ❤.
ഇനി വെള്ളിയാഴ്ച ഉള്ളതിൽ സന്തോഷം.
ക്ലീറ്റോ വന്നല്ലോ.
Njanum
ഫ്രൈഡേ ആക്കിയോ ഇത് 😮
ഞാനും
അളിയൻസ് കണ്ടു കൊണ്ടാണ് ഞാൻ എന്നും വൈകുന്നേരം കുക്കിംഗ് ചെയുന്നത് 😂😂
അതുകൊണ്ടാണ് കറികൾക്കെല്ലാം എപ്പോഴും ഉപ്പ് കൂടുതൽ
ഞാനും
phn gass nte adth vekkaruth velya apakadam aannu
@@deekxitha ഓക്കേ ഇനി ചെയ്യില്ല 🙏 thanku so much
Lilly വേറെ skit നു പോയോ.....???
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ആക്കിയതിൽ വളരെ സന്തോഷം.. ഞങ്ങളുടെ വാക്ക് കേട്ടതിൽ ഡയറക്ടർ സർ കേട്ടലോ 😁
ഒന്നാമത്തെ എപ്പിസോഡ് തൊട്ടേ അളിയൻസ് fans പറയാൻ തുടങ്ങിയതാ വെള്ളിയാഴ്ച കൂടി വേണമെന്ന്.. 851 വരെ കാത്തിരിക്കേണ്ടി വന്നു.. എന്നാലും സാരമില്ല... Thanks അളിയൻസ് ടീം ❤
കാണുന്ന ടി വി പ്രോഗ്രാമിൽ മികച്ച രണ്ടെണ്ണം... അളിയൻസ്, മനോരമയിലെ മറിമായം 😄 അളിയൻസ് ഇനി മുതൽ തിങ്കൾ മുതൽ വെള്ളി വരെ... അഭിനന്ദനങ്ങൾ.. ടീം അളിയൻസ്.... 👍👍👍
മഴ സുലൈമാനി അളിയൻസ് 🥰😍❤️😍❤️
Thanks
Aliyans eni Monday to Friday day aakkiyathil orupad sandhosham.
Aliyans ella episodesdum TV yil verunnathinu munne RUclipsil thanne kanunna aalanu njan. Aliyans Kanan vendhi 6 mani aakan vendi njan kaththirikkum.
അളിയൻസ് നമ്മുടെ ഒരു കുടുംബം പോലെയാണ് തിങ്കൾ മുതൽ വെള്ളി വരെ ആകിയതിൽ സന്തോഷം ❤
👏🏻👏🏻👏🏻👏🏻അടിപൊളി അളിയൻസ് 👏🏻👏🏻👏🏻തുടക്കം വഴക്കിൽ ഒടുക്കം ഒരുമിച്ച്.... 👏🏻👏🏻അളിയന്മാർ ഒരുമിച്ചു എന്തേലും ചെയ്യുമ്പോ പ്രത്യേക രസമുണ്ട്... തക്കുടു കലക്കുന്നുണ്ട് 👏🏻👏🏻
ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചതിന് നന്ദി
സന്തോഷം വെള്ളിയാഴ്ച വരെ ആക്കിയത് 🥰
ഇനി രണ്ട് ദിവസം മാത്രം നോക്കിയിരുന്നാൽ മതിയല്ലോ 😄👍
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അമ്മാവന്റെ ധ്യാനം കൊള്ളാം 😄
നടരാജനെയും അൻസാറിനെയും കാണുന്നില്ല അവരെയും കൂട്ടണം
Super Episode...🎉🎉അമ്മാവൻ ഒരുപാട് ഇഷ്ടം.❤❤❤
പ്രേക്ഷകരുടെ വാക്കുകൾക്ക് വില കല്പിക്കുന്ന അളിയൻസിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰
ഇനി തിങ്കൾ മുതൽ വെള്ളി വരെ ❤️🔥❤️🔥❤️
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ആക്കിയതിൽ വളരെയധികം സന്തോഷം 💛💛💛
Monday- Friday യ്
👏🏻എത്ര നാളത്തെ എന്നെപ്പോലുള്ള പ്രേക്ഷകരുടെ ആഗ്രഹം ആണ്.. 😍😍
അടിപൊളി 🙏🙏💕... Super Episode.. 👌❤️👍👍🌳🌳🌳
തിങ്കൾ മുതൽ ശനിയാഴ്ച വരെ വേണം❤❤❤❤❤❤❤
Valare nalla episodu❤. Friday vare aakkiyathil orupadu santhosham.🥰🥰
നല്ല സ്ക്രിപ്റ്റ് എല്ലാരും സൂപ്പർ ആയിട്ടുണ്ട് കേട്ടോ
ലില്ലി അമ്മാവൻ കനകൻ ക്ലിറ്റോ തങ്കം അമ്മ 😊 നടരാജൻ എല്ലാവരും ഇഷ്ടമാണ് 🔥🔥🔥🔥
ഒരു ദിവസം കുടി നീട്ടി കീട്ടി യതിൽ സന്തോഷം ❤️🌹
എനിക്ക് ഒരുപാട് സന്തോഷം ആയി 🥰🥰🥰😂😂😂🥰♥️♥️♥️♥️🤌🤌🤌❤❤
☺️ടെൻഷൻ മാറാൻ ഒരു നല്ല ഉത്തമം ആണ് എനിക്ക് ഈ പരുപാടി 👍🏻👍🏻
സീരിയൽആയാലും, സിനിമയിൽ ആയാലും, നാട്ടിൽ ആയാലും വീട്ടിൽ ആയാലും വെള്ളം അടി ഇല്ലാത്ത പരിപാടി ഇല്ല
Best serial in Malayalam...keep going aliyans team.....💓💓💓
Happy to uploading episodes Monday to Friday....❤❤
Excellent😂 all males..Ronald the star dialogues was less...😂😂😂😂..good one.
Thanks for extending one more day weekly...
This serial is my stress buster after coming from office...
Watching from mumbai....😊
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ഉണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം
അമ്മാവൻ സൂപ്പർ ആണ് ട്ടോ മരുമക്കൾ അതിലും സൂപ്പർ😂❤
നല്ല സന്തോഷം വെള്ളിയാഴ്ചകൂടെ കാണാല്ലോ 😍👍
അളിയൻസ് തുടക്കം മുതൽ ഫോണിലാണ് കാണുന്നത്
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ❤ഇന്നത് എപ്പിസോഡ് എന്തോ ഒരു ഗും ഇല്ലാത്തെ പോലെ
Thinkal muthal velli vare aakkiyathil valare sandhosham ❤️❤❤👌🏻👌🏻👌🏻ellavarum poli
Paisa koduvannal tagathinu vaydivarum
അളിയൻസ് തിങ്കൾ മുതൽ വെള്ളി വരെ ആക്കിയതിൽ സന്തോഷം
ഒരു എപ്പിസോഡ് പോലും കാണാതെ പോയി കഴിഞ്ഞാൽ ഞങ്ങൾക്ക് സങ്കടമാണ്
ആഗ്രഹിച്ചത് പോലെ തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ഉണ്ടാകുന്നു എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷം ആയി.❤
മുടങ്ങാതെ കാണുന്നുണ്ട് നല്ല കോമഡിയാ ❤❤
Valare sandhosham 5 divasam 6 divasam undenkil❤❤
Nice episode congratulations... 🌹🌹🌹
My precious method actors performed fantastically... ❤❤❤
Happy to hear that time has extended..
Powerful Contents you have to find out Rajeshji
God bless all...
❤🌹🙏
Rajesh sir ...oraayiram thanks..velliyazcha vare aakkiyathil...
Thankam chechiii sooper oru rakshayum ellla adipoliii acting thankam chechii ellenkil aliyans kanan oru rasavum ellls natural acting an 🤝🤝🥰🥰🥰🥰
Nan every day afternoon aliyans pakaruthuku wait panuwen nall program. But Friday,Saturday kuda kudunga pls iam from tamilnadu. But enaku romba piditha serial. Pls 😊thankyou for all aliyans team.❤❤❤❤❤
അള്ളോ ഒരുപാട് സന്തോഷം തിങ്കൾ മുതൽ വെള്ളി വരെ വളരെ സന്തോഷം.. 😘😘😘💃
Adipolii 🔥Inni muthal Monday to Friday 🥳🤗
തിങ്കൾ മുതൽ വെള്ളി വരെ 👍💕
വെള്ളിവരെ ആക്കിയതിന് താങ്ക്സ് 👍👏👏✨🎉❤️❤️
ഒരുപാട് സന്തോഷം 🥰🥰
Aliyans kandond nangal chaya kudikunaee😊
പ്രേക്ഷകരുടെ വാക്ക് കേട്ട് 5 ദിവസം ആക്കിയത് എല്ലാം കൊള്ളാം!!!
ഈ ദിവസത്തിന് എല്ലാം നല്ല ആശയം ഇല്ലെങ്കിൽ ഇവർ തന്നെ തിരിച്ച് പറയും ഇത് നിറുത്തുന്നതാണ് നല്ലതെന്ന്...
തിങ്കൾ മുതൽ വെള്ളി വരെ 💕💕💕💕💕💕💕💕💕
അലസ്റ്റ് ഭാഗമാണ് സൂപ്പർ🙏🙏👍👍👏👏ഭാഗം
അമ്മാവൻ സൂപ്പർ ❤❤❤
ലില്ലി ഒന്ന് yessma series ഇൽ പൊയ്ക്കൂടേ
Sathyam enth charaka poori
തിങ്കൾ മുതൽ വെള്ളിവരെ എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷമായി 👍👍👌👌
തിങ്കൾ മുതൽ വെള്ളി വരെയല്ല.. ആഴ്ചയിൽ 7 ദിവസവും ഇട്ടാൽ അത്രയും സന്തോഷം.. അത്രക്ക് നമ്മുടെ ഹൃദയത്തിൽ ചേക്കേറി അളിയൻസ്....
എപ്പിസോഡുകളിൽ കുറച്ച് പിണക്കവും, ഇണക്കവും ഒക്കെ കൊണ്ട് വന്നാൽ ഒന്നുകൂടി രസം ആകും 💗💗
ക്ലീറ്റോ വന്നാൽ സംഗതി സീരിയൽ ഉഷാർ ആവും😂
എല്ലാ എപ്പിസോഡിലും എല്ലാവരും വേണം, പ്രേത്യേകിച്ചു അമ്മാവൻ. റൊണാൾഡിന്റെ father അല്ലെ കൊച്ചാപ്പച്ചൻ, എന്നിട്ട് അവിടെ cool ആയി നിൽക്കുന്നു 😄😄
fashion pared and meaning less mega serial maduppu varumbol aliyans oru great relief aanu❤😊
ഈ കൊച്ചപ്പച്ചൻ റൊണാൾഡിൻ്റെ അച്ഛനല്ലേ എന്നിട്ട് റൊണാൾഡ് എന്താ പോകാത്തത്
Aliyans is a real entertainer, a stress buster. It's really good to watch aliyans everyday. Thanks aliyans team.
' തിരുവോണം ' കണ്ട് ഒടുവിൽ കണ്ണു നിറഞ്ഞു പോയി എനിക്കും ..... മഹാബലിയായി വേഷം ചെയ്തയാൾ Extreamly Soooooper .
Ha........ ha ..... Ennalum ente Ammavaaa ...... 😁
ആഹാ,, തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ,, thanks അളിയൻസ് ടീം ❤
Phonil mathram aliyans kanunnavar like adik😂
അവസാന സീനിൽ എന്തൊരു ആർട്ടിഫിഷ്യൽ ആയിട്ടുള്ള അഭിനയമാണ് കനകന്റെത്. ഓവർ
കനകൻ ഓവറാണ്
മുഴുവൻ ദിവസവും ഉണ്ടായാൽ സന്തോഷം. ഇന്നത്തേത് സൂപ്പർ
ക്ളീറ്മോനെ എന്നുള്ള അമ്മാവന്റെ വിളി 😂❤️
ഒരു കാര്യം മനസ്സിലായി കൗമൂദി പത്രം തങ്കം ചെയ്യുന്ന പണികേ കൊള്ളു എന്ന്😄😄😄😄😄
Wow I was eagerly waiting for this announcement we can watch aliyans even Friday also👏👏👏
Aliyanmar ithupole orumichanenkil adipoliyakum😅😅
Great to know that aliyans will rock all 5 days. 🎉🎉
Preshakarude comments okke pariganikyunna oru programme anu aliyans. Ini muthal Monday to Friday aakiyathil santhosham...athil namuk ororutharkum pand und...thanks to aliyans team❤
❤❤😊 aliyans mon to fri happy news thankyou kaumudy
രാജേഷ് സാറെ ..ലേഡീസ് റൂമിലെ രുക്കുവിനെ റൊണാൾഡോയുടെ wife ആകാമോ pls ❤
Saturday koode venamayirunnu😊😊😊
മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. ...
Ronald.Thakudune.Eaduthu.varunadhil.und.comedy❤❤❤❤❤😂😂😂😂
ആദ്യത്തെ Anouncement പൊളിച്ചു ❤
യൂട്യൂബിൽ കണ്ട് ആസ്സ്വദിച്ചതു ആരെല്ലാം അടി ലൈക്ക്... ❤️❤️❤️
Kanakan , തങ്കം സംസാരിക്കുമ്പോൾ ശരിക്കും സഹോദരങ്ങൾ ആണെന്ന് തോന്നും❤
Aliyans daily venam ❤❤❤❤❤❤❤
Always enjoy the show... Try to add more actors... lots of good comedians are there... why some of the actors are missing for long... best of luck...
കൊച്ചാപ്പന് സുഖമില്ലാതായിട്ട് സ്വന്തം മകൻ റൊണാൾഡ് പോകുന്നില്ലേ
ശരിയാ😂
😂
കഥയിൽ ചോദ്യമില്ല😄
അപ്പച്ചന് വേറെ അനിയന്മാരുണ്ടാവും ☹️☹️☹️
Valiya Santhosham 😍 🙏.❤
അളിയൻസ് എന്ന പരമ്പര തിങ്കൾ മുതൽ ശനി വരെ വരണം ഞങ്ങൾ അതിനോട് അനുയോജിക്കുന്നു
അമ്മാവൻ 👌🥰🥰🥰❤️❤️❤️❤️പൊളിച്ചു 👌👌👌
ചക്കപ്പഴം സീരിയലിൽ ഓടിനടന്ന, സ്കൂളിൽ പോയ്കൊണ്ടിരുന്ന കണ്ണനെ എടുത്തുകൊണ്ടു നടക്കുന്നു
Monday to Friday very good 😮😮
Yeyyy... Monday to Friday🥳🥳
മദ്യപാനം തന്നെ മുഖ്യം ......
ഭാര്യ : "എന്താ മനുഷ്യാ നിങ്ങൾ ചായയിലും ചോറിലും പലഹാരത്തിലുമൊക്കെ മദ്യം ഒഴിച്ച് കഴിക്കുന്നത്?"
ഭർത്താവ് : "ഡോക്ടർ പറഞ്ഞു മദ്യമൊഴിച്ച് എന്തും കഴിക്കാമെന്ന്" 😆😆
Athu supper monday to friday ❤👌👌🤝👏👏