Aliyans - 814 | അമൃതംപൊടി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 549

  • @rishanashahid2986
    @rishanashahid2986 5 месяцев назад +162

    അമ്മയെ കുറിച്ച് കുറച്ച് കമൻ്റ്സ് കണ്ടു്.. ഇങ്ങനെ വിവരമില്ലാത്ത ആണോ സംസാരിക്കുന്നത്, കുറച്ച് over ആണ് എന്നൊക്കെ.. ഈ പ്രായത്തിലുള്ള സാധാരണ കുടുംബത്തിൽ പെട്ട അമ്മമാർക്ക് ഇത്രയൊക്കെ വിവരമേ കാണു.. അത് പ്രായധിക്യം മൂലം സംഭവിക്കുന്നതാണ്.. അത് എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരായലും പ്രായം കൂടുന്നതിന് അനുസരിച്ച് അവരിൽ,tension, വാശി, ദേഷ്യം, സന്തോഷം എന്നിവയെല്ലാം മാറി മാറി വന്നു കൊണ്ടിരിക്കും.. വാർധക്യം ശെരിക്കും ഒരാളുടെ seccond childhood ആണ്.. കുഞ്ഞുങ്ങളെ പോലെയാവും അവരുടെ ഓരോ സ്വഭാവങ്ങളും.. അതിനെ നമ്മൾ കുറ്റപെടുത്തിയിട്ട് എന്താ കാര്യം.. കുഞ്ഞുങ്ങൾ കുസൃതി കാണിച്ചാൽ നമ്മൾ ആസ്വദിക്കും.. എന്നൽ 2മത്തെ ബാല്യത്തിൽ കഴിയുന്ന ഇവരുടെ ചെയ്തികൾ നമുക്ക് അംഗീകരിക്കാൻ പ്രയസമാവും.. അത്കൊണ്ടാണല്ലോ ഇന്ന് മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളും അവരെ സംരക്ഷിക്കുന്ന വൃദ്ധസദനങ്ങളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നത്.. എന്നാലും മാതാപിതാക്കളുടെ ഇത്തരം പ്രയാസങ്ങൾ വാർധക്യസഹജമാണെന്ന് മനസ്സിലാക്കി പ്രായമായ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്ന മക്കളും ഉണ്ട്

  • @silpadeepu8479
    @silpadeepu8479 5 месяцев назад +162

    അമ്മ കുറച്ച്‌ over ആണെന്ന്‌ പറയുന്നവരോട്: ഈ പ്രായത്തിലുള്ള അമ്മമാര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ relate ചെയ്യാന്‍ പറ്റും. കുഞ്ഞുങ്ങളേക്കാൾ പിടിവാശിയും ദേഷ്യവും ഒക്കെ ആയിരിക്കും

  • @safakayoom1776
    @safakayoom1776 5 месяцев назад +172

    മുത്തിന്റെ real amma സുലു ചേച്ചി ആണെന്ന് ആർക്കൊക്കെ അറിയാം😁😁

    • @georgekr8219
      @georgekr8219 5 месяцев назад +4

      അറിഞ്ഞിട്ടു ഏന്നതിനടാ കുവേ

    • @SameerWdReDtz
      @SameerWdReDtz 5 месяцев назад +12

      യ്യോ അറിയില്ലായിരുന്നു 🤔ശോ.. നാളെ മുതൽ അറിഞ്ഞോളാം 😂

    • @Rila.123
      @Rila.123 5 месяцев назад +5

      Anoo

    • @sajesh8711
      @sajesh8711 5 месяцев назад +7

      സത്യാണോ

    • @safakayoom1776
      @safakayoom1776 5 месяцев назад +2

      @@Rila.123 ys

  • @ganeshsmitha5973
    @ganeshsmitha5973 5 месяцев назад +63

    അമൃതം പൊടി കഴിക്കുന്ന തക്കുടുവിനെ ഇപ്പോൾ കാണിക്കാറെ ഇല്ല

  • @babupvesala7662
    @babupvesala7662 5 месяцев назад +170

    2 വയസ്സുള്ള കുട്ടിയെ, ഇവർ അനാഥാലയത്തിൽ, കൊണ്ടാക്കിയോ, കുട്ടിയെ ഇല്ലെകിൽ പിന്നെ എന്തിനാ അമൃതം പോടി 🙏🏾🙏🏾🙏🏾

    • @rejithamolpk
      @rejithamolpk 5 месяцев назад +14

      ചെക്കൻ ഇടക്ക് ദുബായിൽ വിസ്റ്റ് വിസക്ക് ടൂർ പോകും 😁😁😁

    • @AnilkMadhavan
      @AnilkMadhavan 5 месяцев назад +1

      ​@@rejithamolpk😂😂😂

    • @alexandergeorge9365
      @alexandergeorge9365 5 месяцев назад +5

      പോടി അല്ല പൊടി ആണ്. 😄

    • @JJ-id1uj
      @JJ-id1uj 5 месяцев назад +2

      മസനഗുഡിവഴി ഊട്ടിക്ക് പോയിക്കാണും😅

    • @SamkuttyKunjukunju
      @SamkuttyKunjukunju 5 месяцев назад +1

      അവൻ ഇല്ലെങ്കിൽ നിനക്ക് പറ്റില്ലേ

  • @bincyshiju7271
    @bincyshiju7271 5 месяцев назад +61

    3 ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ......❤

  • @afrashamseer6630
    @afrashamseer6630 5 месяцев назад +547

    First ഇന്നെന്റെ birthday ആണ് എനിക്കൊരു 1k like എല്ലാവരും തരണം plz 💗🥰😘

  • @MRNpM-vr9cq
    @MRNpM-vr9cq 5 месяцев назад +7

    ഈൗ രാജശ്രീ ടീച്ചർ ആയി അഭിനയിച്ച ആളുടെ പേര് എന്താണ്.... ശെരിക്കും ഒര് അംഗൻവാടി ടീച്ചർ പോലെ തന്നെ നാച്ചുറൽ ആക്ടിങ് 🥰🥰🥰കൂടുതൽ എപ്പിസോഡിൽ കാണാൻ കഴിയട്ടെ

  • @rosilyjomon7544
    @rosilyjomon7544 5 месяцев назад +10

    തങ്കത്തിനെ കാണാൻ സൂപ്പർ. Old നായക പോലെ കമ്മൽ ❤സാരി എല്ലാം സൂപ്പർ

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 5 месяцев назад +113

    കൊച്ച് ചെക്കനെ എവിടെ ഹോസ്റ്റലിൽ ആക്കിയോ, കുറെ കാലം ആയി കണ്ടിട്ട് 😂😂

    • @chithrakrishnan9797
      @chithrakrishnan9797 5 месяцев назад +5

      Election work,& duty 😂

    • @Sumalekshmi
      @Sumalekshmi 5 месяцев назад +4

      കൊച്ചില്ലങ്കിലും അമൃതം പൊടി

    • @mr_uniquei
      @mr_uniquei 5 месяцев назад +1

      ​@@Sumalekshmiസത്യം 😂😂😂

    • @jeenarani2380
      @jeenarani2380 5 месяцев назад +1

      ചിലവ് ചുരക്കലിന്റെ ഭാഗമായി കുഞ്ഞ്,സയ്യു,നല്ലു, അമ്മാവൻ അമ്മായി,സുലുചേച്ചി,എല്ലാരേം ഇടക്കിടെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടും.ആ കൊച്ചു കുഞ്ഞു അമ്മാവന്റെ vtl പോയി 😅😅😅

    • @sayjen123
      @sayjen123 5 месяцев назад

      🤣

  • @syamsankar9969
    @syamsankar9969 5 месяцев назад +26

    Aliyans kaanumbol thankam chechi venam ....ennale ...oru rasamullu ....❤❤❤❤❤

  • @sibymichael9167
    @sibymichael9167 5 месяцев назад +16

    തങ്കത്തിൻ്റെ അഭിനയം..തകർത്തുവാരിയിട്ടുണ്ടു്. ഓരോ എപ്പിസോഡിലും കഥാപാത്രങ്ങൾ എല്ലാവരും മുന്നേറുകയാണ്.. കൊച്ചിനെ ഷൂട്ടിംഗ് സൈറ്റിൽ എത്തിക്കുക, അഭിനയിപ്പിക്കുക, അതിനു ചേർന്ന സ്ക്രിപ്റ്റ് തയ്യാറാക്കുക എന്നതു് അത്ര നിസ്സാരമല്ല എന്നും മനസ്സിലാക്കുന്നു. മുത്തിനെ കൂടാതെ ഒരു മകൻ എന്നുള്ള സ്റ്റോറിയും ഇപ്പോൾ പുലിവാലു പിടിച്ച പോലെ ആയിരിക്കാം..സാരമില്ല. go ahead..

  • @Manumeempara007
    @Manumeempara007 5 месяцев назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് പരിപ്പുവട..എത്ര കിട്ടിയാലും കഴിക്കും.. ഗ്യാസിന്റെ ഒരു പ്രശ്നമേയില്ല.. ദിവസവും തൈരു കഴിച്ചാമതി.ഗ്യാസിണ്ടാവില്ല.

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 месяцев назад +11

    താടിയെടുത്തപ്പോൾ കനകന് ധാടി ലേശം കൂടിയല്ലെ -പോലിസ് വേഷവും Station നും കണ്ടിട്ട് നാളായി വരട്ടെ. -

  • @fathimafathima7243
    @fathimafathima7243 5 месяцев назад +9

    Aliyans supperan poliyan kiduvan🥰 enik bhayakara isttaman aliyans 💕actting supperan 🥰 Sontham vittukar samsarikunna samsaravum acttingum man athkond enik aliyans bhayakara athikam ishttaman 💕I love you aliyans😊

  • @geethashridharan7749
    @geethashridharan7749 5 месяцев назад +3

    kanakan rocked today ..expression was amazing 👏😂😂😂...start n end too...thangham....no words for appreciation...concept today's....excellent...

  • @rashijami1541
    @rashijami1541 5 месяцев назад +100

    തങ്കം കടയിൽ പോയപ്പോൾ ആ കുഞ്ഞ് ഉറങ്ങാ അതിനെ നോക്കണെ എന്നു പോലും പറഞ്ഞില്ലാലോ

    • @sabnadiaries3160
      @sabnadiaries3160 5 месяцев назад

      😂

    • @rejithamolpk
      @rejithamolpk 5 месяцев назад +3

      അതാണ് സംവിധായാകന്റെ പവർ 🤣🤣🤣🤣

    • @gireeshchira5799
      @gireeshchira5799 5 месяцев назад +4

      ഇപ്പൊ എങ്ങനെയെങ്കിലും എന്തെങ്കിലും തട്ടിക്കൂട്ടി വിടണം എന്നല്ലാതെ എന്താണുള്ളത്

    • @dinojenasyn3291
      @dinojenasyn3291 5 месяцев назад +2

      Urangunnathinokke oru paridhi elle😂

    • @ashrafshaba1309
      @ashrafshaba1309 5 месяцев назад +1

      എന്തുവാ ഇന്നത്തെ അളിയൻസ്

  • @alexandergeorge9365
    @alexandergeorge9365 5 месяцев назад +42

    അമ്മ, ഇന്ന് കുറച്ചു over ആയില്ലേ എന്നൊരു സംശയം! ക്ളീറ്റസിനെ കാണുന്നില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ആ വെപ്രാളം അനാവശ്യമായിപ്പോയി.

    • @sajesh8711
      @sajesh8711 5 месяцев назад +5

      അതു തുടങ്ങിയ കാലം മുതൽ അങ്ങനെ ആണ്.. ഒന്ന് പറയാൻ തുടങ്ങിയാൽ മലബാർ എക്സ്പ്രസ്സ്‌ പോലെ ആണ്.. ബോറിങ് ആണ് പലപ്പോളും

  • @jaya5559
    @jaya5559 5 месяцев назад +8

    അളിയൻസ് ഇപ്പോൾ ഇത്തിരി ബോറായി വരുന്നു തങ്കത്തിൻ്റെ മകനെ കാണിക്കുന്നതേയില്ല. രണ്ടോ മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന് അമ്മയുടെ കൂടെയല്ലാതെ എവിടെ യാണ് ജീവിതം

    • @gireeshchira5799
      @gireeshchira5799 5 месяцев назад

      അതും അളിയൻസിലെ പ്രത്യേകതയാവും 😂

  • @NAKULSGAMING
    @NAKULSGAMING 5 месяцев назад +3

    കുഞ്ഞു ഉറങ്ങുന്നു എന്നോ അംഗൻവാടി യിൽ കൊണ്ടാക്കി എന്നോ പറയാമായിരുന്നു ബാക്കി എല്ലാം സൂപ്പർ

  • @cyriacjude753
    @cyriacjude753 5 месяцев назад +19

    വിഷയ ദാരിദ്ര്യം. aliyansine ബാധിക്കുന്നുണ്ട്😂

    • @Ibrahim-zd2nm
      @Ibrahim-zd2nm 5 месяцев назад

      നിനക്കും വിശയം അയച്ച് കൊടുക്കാം

    • @jollysports5654
      @jollysports5654 5 месяцев назад +1

      നിങ്ങൾക്ക് പറ്റുമെങ്കിൽ നല്ല സ്ക്രിപ്റ്റ് അയച്ചുകൊടുക്കാം അവർ സ്വീകരിക്കും

  • @Suresh-tu3sw
    @Suresh-tu3sw 5 месяцев назад +1

    👏🏻👏🏻👏🏻ഞാൻ വിചാരിച്ചു അമൃതം പൊടിയുടെ എഫക്റ്റിൽ അമ്മ ആ ടീച്ചറെ തല്ലിയെന്നു..ക്‌ളീറ്റോനെ കാണാൻ ഇല്ലെന്നു പറഞ്ഞപ്പോ തങ്കവും കൂടി എന്തേലും പരിപാടയ്ക്ക് പോയോ എന്ന് കരുതുമ്പോൾ ദേ ട്വിസ്റ്റ്‌... ഓഡിഷൻ 😄😄സീരിയൽ നടനോട് ഞാൻ സംസാരിക്കാം... കനകന്റെ ഡയലോഗ് 👌🏻👌🏻എന്നാലും എന്റെ മുത്തേ... ആ പാട്ട് ഒന്നൊന്നര എക്സ്പ്രഷൻ ആയിരുന്നു... വിജ്രുംഭിച്ചു പോയി 😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @molusmolus7515
    @molusmolus7515 5 месяцев назад +37

    തങ്കത്തിന് കഴിഞ്ഞ കൊല്ലം 42 പറഞ്ഞിരുന്നു ഇപ്പൊ 38
    മോൾക് 18

    • @Shibikp-sf7hh
      @Shibikp-sf7hh 5 месяцев назад +1

      കഥാപാത്രത്തിന്റെ വയസ്സല്ലേ

    • @jithjdp
      @jithjdp 5 месяцев назад +1

      19 വയസ്സിൽ കല്യാണം കഴിഞ്ഞു അല്ല ഒളിച്ചോടി

    • @tomnewyorker3749
      @tomnewyorker3749 5 месяцев назад

      തങ്കം ഇൻസ്റ്റയിൽ മോർഫ് ചെയ്ത ഫോട്ടോകൾ ഇടുന്നത് കാണുന്നുണ്ടായിരിക്കുമല്ലോ ? അതു കാണുമ്പോൾ മനസിലാകും തങ്കത്തിന്റെ പ്രായം താഴോട്ടാണ് പോകുന്നത്

  • @kavithapanikar1806
    @kavithapanikar1806 5 месяцев назад +20

    സീരിയൽ താരങ്ങളെ കാണുമ്പഴേയ്ക്കും ഓടി വന്നു പൊതിയുന്നു! ഓട്ടോഗ്രാഫ് മേടിക്കുന്നു ഇതൊക്കെ സീരിയൽ താരങ്ങളുടെ സ്വപ്നമായിരിക്കും അല്ലേ

  • @sophiashraf7160
    @sophiashraf7160 5 месяцев назад +35

    തങ്കത്തിന്റെ സാരി ഇഷ്ട്ട പെട്ടവർ ലൈക് അടി 😅

  • @mjsmehfil3773
    @mjsmehfil3773 5 месяцев назад +5

    Simple Content but superb...
    Script and Direction excellent...
    Congratulations... 🌹🌹🌹
    My precious method actors performed fantastically...
    Congrats... ❤❤❤
    In an ordinary middle class family, small incidents will happen... THAT IS ALIYANS SITCOM SERIAL...
    SPECIAL CONGRATS TO ALL CREW MEMBERS...
    Today Aneeshji Manjuji Akshayaji and Sethu Lakshmi Amma Scored... 🎉🎉🎉
    God bless you all...
    With regards prayers
    Sunny Sebastian
    Ghazal Singer
    "sunny mehfil"
    Kochi.
    🌹🙏❤

  • @karimmk8639
    @karimmk8639 5 месяцев назад +40

    Aliyans kanan wait cheythavar like adi

  • @sajithsadadivan8627
    @sajithsadadivan8627 5 месяцев назад +7

    എനിക്കും കുറച്ചു ദിവസമായി ഗ്യാസ് കഴിച്ചാലും ഇല്ലങ്കിലും.... 😊

  • @AviationDude380
    @AviationDude380 5 месяцев назад +4

    രാജശ്രീ ടീച്ചറേ എന്തിനാ ഇത്രയും Data?😂 Super........🥰

  • @devikadileep3404
    @devikadileep3404 2 месяца назад

    അമ്മ യെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰

  • @ratheeshramya6759
    @ratheeshramya6759 5 месяцев назад +63

    അമ്മ ഓവറാണ് കുട്ടിയെ കാണാനില്ല അത് എവിടെ പോയി

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 5 месяцев назад +1

      Edo avaranu correct bakkiyulloru thazhottu poyathintae prashnama😁

    • @Meenus1078
      @Meenus1078 5 месяцев назад +1

      Amma over alla ee prayathulla ammamar ekadhesham ingane okke aanu ente ammumma ingane aanu❤

    • @rishanashahid2986
      @rishanashahid2986 5 месяцев назад

      @@Meenus1078 അത് മനസ്സിലാക്കാൻ ഉള്ള ബോധം വേണ്ടേ.. വീട്ടിൽ ഉള്ള പ്രായമായവരെ ശ്രദ്ധിക്കുന്നവർ, അവരെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ ഉത്പോലെ പ്രതികരിക്കില്ല

  • @Ambika-xz6tt
    @Ambika-xz6tt 5 месяцев назад +2

    അംഗൻവാടി ടീച്ചർ ആദ്യമായാണോ ഈ വീട്ടിൽ വരുന്നത് മുത്ത് ആ വീട്ടിൽ ഉള്ളത് ടീച്ചർ അറിഞ്ഞിട്ടില്ല

  • @deepplusyou3318
    @deepplusyou3318 2 месяца назад

    തങ്കത്തിന്റെ ബ്ലൗസ് പഴയ 90s മോഡൽ. ഓൾഡ് ഈസ്‌ ഗോൾഡ്

  • @evmohanan2658
    @evmohanan2658 5 месяцев назад +2

    പിഷാരടിയുടെ ആര്യയുടെ അച്ചനെ പോലെ അപ്പുക്കുട്ടൻ സർ കാണാമറയത്ത് ആണോ?😊

  • @gpsmecode
    @gpsmecode 5 месяцев назад +2

    നല്ല episode . ഞാൻ സ്ഥിരമായി കാണാറുണ്ട്.

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад +2

    ഇന്ന് എല്ലാരും പൊളിയാ അമൃതംപൊടി കിട്ടാത്തതുകൊണ്ട് തങ്കത്തിന്റെ സങ്കടം ക്ലൈമാക്സ്‌ കലക്കി 😅😅
    കുവരവ് തന്നെയാണ് റാഗി ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കുറുക്കുന്നത് പഞ്ചസാരയിൽ അല്ല പനം കൽക്കണ്ടിൽ ആണ്....
    മുത്തിന്റെ കുറുക്ക് കൊള്ളാം 👍❤
    നഴ്സറി ടീച്ചർ ആക്റ്റിംഗ് നന്നായിട്ടുണ്ട് സംസാരം നാച്ചുറൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം crt ആണ് അമൃതം പൊടിയുടെ കാര്യത്തിൽ വഴക്ക് പറഞ്ഞതും crt ആണ് 😅
    ഈ അമ്മയുടെ ഒരു കാര്യം 😅😅
    തങ്കം കടയിൽ പോകുമ്പോൾ ക്ലീറ്റോയെ കുറിച്ച് പറഞ്ഞപ്പോഴേ എന്തോ ഒരു വശപിശക് തോന്നി 😀
    തക്കുടു എവിടെയാണ് മോനെ കണ്ടിട്ട് കുറെ ആയല്ലോ 🥰🥰

  • @Liyafarsana
    @Liyafarsana 5 месяцев назад +258

    പരിപ്പ് വട കഴിച്ചാൽ. ഗ്യാസ്. കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടോ

    • @VasuP.R
      @VasuP.R 5 месяцев назад +18

      ഉണ്ടല്ലോ 😂എന്നാലോ കണ്ടാലൊട്ടു തിന്നാതിരിക്കാൻ പറ്റത്തുമില്ല 🤭🤭😂😂

    • @army12360anoop
      @army12360anoop 5 месяцев назад +9

      വളിവിട്ടാൽ പോരെ

    • @simnassimnas899
      @simnassimnas899 5 месяцев назад +2

      Ayn ijj edhaaaa😮‍💨

    • @Jasminthomas-e3e
      @Jasminthomas-e3e 5 месяцев назад +1

      👍👍👍👍

    • @Akshaya-m9b
      @Akshaya-m9b 5 месяцев назад

      ഉണ്ട് തംങ്കം

  • @SabanaJayesh
    @SabanaJayesh 5 месяцев назад +11

    ആഹാ വീണ്ടും രാജശ്രീ എത്തിയല്ലോ ❤

  • @sudhakarannarayanan
    @sudhakarannarayanan 5 месяцев назад +3

    എന്റെ അമ്മയ്ക്കും കപ്പലണ്ടി മിണ്ടായി ഇഷ്ട്ടം ആണ് 🥰

  • @beenabeena1794
    @beenabeena1794 5 месяцев назад +4

    തങ്കം kanakan muthu amma. Ellavarum super

  • @manju9741
    @manju9741 5 месяцев назад +18

    Amma de character kurch borayi thudagi

    • @shantythomas1628
      @shantythomas1628 5 месяцев назад

      Ayyo ee amma aa mounaragathil enthoru character aanu

  • @sathyamsivam9434
    @sathyamsivam9434 5 месяцев назад +1

    മുത്തിൻ്റെ പാട്ട് ഹോ എന്തൊരു ഫീൽ,സംഗതി.ഇത്ര മനോഹരമായി അർത്ഥവത്തായി പാടുന്നു.കൂടുതൽ പാടൂ

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 5 месяцев назад +55

    അളിയൻസ് സഥിരം പ്രേക്ഷകർ ലൈക്ക് 😂

    • @wilmapadmanabhan9316
      @wilmapadmanabhan9316 5 месяцев назад +1

      😊😊😊😊

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 5 месяцев назад +1

      @wilmapadmanabhan9316 😜

    • @mathewparekatt4464
      @mathewparekatt4464 5 месяцев назад +1

      അളിയനിൽ സത്യശീലനും ( മണി കണ്ഠനും ) ലൈൻ മാനായിട്ട് മണ്ഡോദരിയും ( സ്നേഹ് ) ഇടക്കിടെ
      വരുന്നല്ലോ കനകൻ 2 അനീഷ് ലൈൻമാൻ & പോലീസ് അമൃത കൗമുദി കമ്പൈൻഡ് അളിയൻസ്🤔🤔🤔🤔🤔

  • @raginidevimr4337
    @raginidevimr4337 5 месяцев назад +30

    അമൃതo പൊടി കിട്ടാത്തതിന് വിഷമിക്കുന്ന തങ്കത്തിന്റെ അത് കഴിക്കേണ്ട കൊച്ച് എവിടെ പോയി?

    • @shobhanaag3935
      @shobhanaag3935 5 месяцев назад +1

      ഉറക്കം 😂😂😂

    • @10chikku
      @10chikku 5 месяцев назад +2

      ജോലിക്ക് പോയെന്ന് പറയാൻ പറഞ്ഞു. 😅

    • @deekxitha
      @deekxitha 5 месяцев назад +2

      His mom is pregnant again

  • @devarajanss678
    @devarajanss678 5 месяцев назад +4

    💥💫💗❤️💗💫💥☄️☄️👍👍
    കുട്ടികൾക്ക് ഉള്ള അമൃതം പൊടി കുട്ടികൾ കഴിക്കട്ടെ💥 മുതിർന്നവർക്കായി കുടുംബശ്രീ ന്യൂട്രിമിക്സ് 500gm 130/- രൂപ .💥 രുചിയുള്ള പോഷകാഹാര സമ്പുഷ്ടമായ ന്യൂട്രിമിക്സ്💥

  • @VineethraviRavi
    @VineethraviRavi 5 месяцев назад +38

    തങ്കത്തിന്റെ വയസു കേട്ട് ചിരിച്ചവരാരുണ്ട് 38🤣🤣🤣🤣🤣🤣(KLതൊടുപുഴ രജിസ്റ്റേഷൻ )

    • @boban1410
      @boban1410 5 месяцев назад +7

      15 വർഷം മുൻപ് ആയിരിക്കും

    • @chippymjacob1442
      @chippymjacob1442 5 месяцев назад +1

      20 vayasil Muthu undayal Thankathinu 38 vayasalle

    • @leelakrishnadas3952
      @leelakrishnadas3952 5 месяцев назад +7

      മഞ്ജു പത്രോസിനു 42-43 വയസ്സേ ഉള്ളൂ. ഞാനവരുടെ അയൽക്കാരിയാണ് . എനിക്കറിയാം.

    • @chameleon6120
      @chameleon6120 5 месяцев назад

      Aynu

    • @veena394
      @veena394 5 месяцев назад

      അതും പറഞ്ഞു അവരുടെ മുമ്പിൽ ചെന്ന് ചാടല്ലേ ​@@leelakrishnadas3952

  • @valsalaaravindan9514
    @valsalaaravindan9514 5 месяцев назад +1

    അമൃതം പോടി.. വലിയവർ ഇഷ്ടം പോലെ കഴിക്കാറുണ്ട്.. അങ്ങനെ ഒരു നിയമം ഉണ്ടോ.. ഇന്ന ആളെ കഴിക്കാൻ പറ്റൂ എന്നൊക്കെ..

  • @rekhano1613
    @rekhano1613 5 месяцев назад +3

    Super 👌 👍amma super.Thankomthint
    Commedy 👌👌👌

  • @krishnekumar1781
    @krishnekumar1781 5 месяцев назад +11

    മുത്തിന്റെ കുറുകെ എല്ലാവർക്കും ഇഷ്ടം ആയി

  • @mathewp.v5742
    @mathewp.v5742 5 месяцев назад +3

    ഇന്നത്തെ പ്രോഗ്രാം കാണാൻ ഒരു രസവുമില്ല. പകുതി കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്തു

  • @asharaftp799
    @asharaftp799 5 месяцев назад +25

    കുഞ്ഞിനെ അതിന്റെ രക്ഷിതാക്കൾ കൊണ്ട് പോയി

  • @VasuP.R
    @VasuP.R 5 месяцев назад +50

    അടിപൊളി അമ്മ എല്ലാം കുളമാക്കി ഇത്രയും പ്രായമുള്ള അമ്മ വിവരം ഇല്ലാതെയാണോ സംസാരിക്കുന്നത് 😏

    • @rishanashahid2986
      @rishanashahid2986 5 месяцев назад +4

      ഈ പ്രായത്തിലെ വിവരമില്ലായ്മ തനിക്ക് മനസ്സിലാവില്ല.. അത് വാർധക്യ സഹജമായ ഒരുകാര്യമാണ്

  • @georgekr8219
    @georgekr8219 5 месяцев назад +1

    പ്ലീസ് രാജേഷ് തലച്ചിറ ഇമ്മാതിരി എപ്പിസോഡ് ഇടല്ലേ മോനെ ദിനേശാ

  • @RameshKumar-pq4ky
    @RameshKumar-pq4ky 5 месяцев назад +75

    തള്ള വേണ്ടതിനും വേണ്ടാത്തിനു വെറുതെ മോങ്ങുവാ അത് ഒരു അരൊചകം ആണ്

    • @kavithapanikar1806
      @kavithapanikar1806 5 месяцев назад +11

      അങ്ങനെയൊന്നും പറയല്ലെ പ്രായമുള്ള സ്ത്രീയല്ലെ

    • @Libu_Mathew
      @Libu_Mathew 5 месяцев назад +6

      ഭയങ്കര ഓവർ ആണ്

    • @nimishashaji4184
      @nimishashaji4184 5 месяцев назад +5

      വയസ്സായാൽ ഇങ്ങനെ തന്നെയാ

    • @rishanashahid2986
      @rishanashahid2986 5 месяцев назад +16

      @RameshKumar ഈ പ്രായത്തിലുള്ള ഒരു സ്ത്രീയെ താൻ അഭിസംബോധന ചെയ്യുന്ന ഭാഷ കേട്ടാൽ മനസ്സിലാക്കാം താൻ ഏത് ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്നും, തൻ്റെ, സംസ്കാരം എന്താണെന്നും... താൻ തൻ്റെ അമ്മയെയും ഇങ്ങനാണോ വിളിക്കാറ്.. ആവുമായിരിക്കും.. അല്ലെങ്കിലും താൻ വീട്ടിൽ ഉപയോഗിക്കുന്നത രീതിയല്ലേ പുറത്തും ഉണ്ടാവൂ..tഎടോ, ഈ പ്രായത്തിലും അവർ അധ്വാനിച്ചാണ് ജീവിക്കുന്നത് എങ്കിൽ, അവർക്ക് അഭിനയിക്കാൻ chance കിട്ടുന്നുണ്ടേൽ അത് അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.. അത് അഗീകരിക്കാൻ തനിക്ക് ബുദ്ധിമുട്ടാവും,, അവരുടെ സംസാരവും തനിക്ക് അരോചകം ആവും.. അത് തന്നെ പറഞ്ഞിട്ട് കാര്യമില്ല.. പിന്നേ,താൻ അവരെ കുറിച്ച് ഇത്പോലുള്ള് ഒരു comment idam മാത്രമുള്ള oru പ്രവർത്തിയും അവർ ചെയ്തിട്ടില്ല.. പിന്നെ തൻ്റെ ഈ കമെൻ്റ് വഴിച്ചിട്ട് ഒരാൾക്കെങ്കിലും അതിനെതിരെ പ്രതികരിക്കാൻ തോന്നിയാൽ മനസ്സിലാക്കണം താൻ എത്ര അരോചകമായിട്ടാണ് സംസാരിക്കുന്നതെന്ന്..

    • @SujithaSivasthuthi
      @SujithaSivasthuthi 5 месяцев назад

      💯

  • @jollysports5654
    @jollysports5654 5 месяцев назад +1

    തങ്കത്തിന്റെ സാരി സൂപ്പർ ആണ്,പക്ഷേ പിങ്ക് ബ്ലൗസ് ചേരുന്നത്,നീല ബ്ലൗസ് ഇട്ട് സാരിയുടെ ഭംഗി കളഞ്ഞു

  • @sreejav9176
    @sreejav9176 5 месяцев назад

    എന്റെ manju ഒരു രക്ഷയും ഇല്ല 🥰🥰😄😄👍👍

  • @ddbrothersbros2470
    @ddbrothersbros2470 5 месяцев назад +2

    രാജശ്രീ ടീച്ചർക്ക് തങ്കത്തിന്റെ കുഞ്ഞിനെ പ്രത്യക്ഷത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @rahulreji8531
    @rahulreji8531 5 месяцев назад +6

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️

  • @gireeshchira5799
    @gireeshchira5799 5 месяцев назад +8

    ക്ളീറ്റസും റൊണാൾഡും ഇല്ലെങ്കിൽ പരാജയം ആണല്ലോ സാറെ

  • @shareefshareef-id8jk
    @shareefshareef-id8jk 4 месяца назад

    കുഞ്ഞിനെ നിങ്ങൾ മറന്നാലും പ്രേക്ഷകർ മറന്നിട്ടില്ല 😄

  • @pradeebpradeeb9121
    @pradeebpradeeb9121 2 месяца назад

    Amma is supper acting❤❤❤❤❤❤

  • @Nikhila-y1y
    @Nikhila-y1y 5 месяцев назад +3

    ഞാൻ നോക്കി നോക്കി ഇരിക്കുവായിരുന്നു 🥰😍

  • @rizwanmon9932
    @rizwanmon9932 5 месяцев назад +7

    Amma nammude achane amme nammal alle nookandath .husi te ummane matram nookiya mathiyoo

  • @godwindavis7773
    @godwindavis7773 5 месяцев назад +6

    Super episode

  • @ThahirThaayi
    @ThahirThaayi 5 месяцев назад +8

    ഒരു പാട് ആൾക്കാരുടെ കമെന്റ് കണ്ടു കുട്ടിയെ കാണുന്നില്ല,അമ്മ ഓവർ ആക്ടിങ് ആണ്,ക്ളീറ്റോ ഉടായിപ്പ്,,തങ്കം ക്ളീറ്റയിക്ക് കൂട്ട് നിൽക്കുന്നു,എനിക്ക് ഇവരോട് പറയാൻ ഉള്ളത് ഇത് ഒരു സീരിയൽ ആണ് അല്ലാതെ ജീവിതം അല്ല സീരിയലിനെ സീരിയൽ ആയിട്ട് കണ്ടാൽ ഈ പറയുന്ന പ്രോബ്ലം ഒന്നും ഉണ്ടാവൂല.👍👍

  • @ushas8977
    @ushas8977 5 месяцев назад +7

    തക്കുടു എവിടെ

  • @ragishaji7170
    @ragishaji7170 5 месяцев назад +2

    കുട്ടി എവിടെ?

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 месяцев назад +7

    ലില്ലി ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @saralasomasundar9941
    @saralasomasundar9941 5 месяцев назад +3

    തങ്കം സൂപ്പർ

  • @shamsudheensoorppil6567
    @shamsudheensoorppil6567 5 месяцев назад +6

    'അമ്മ ഓവർ ആക്ടിങ് ആകുന്നുണ്ടോ

  • @beenaanish7160
    @beenaanish7160 5 месяцев назад +52

    അമ്മ കുറച്ചു ഓവർ ആണ്
    എന്തിനും കരച്ചിൽ

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 5 месяцев назад

      ഡാ അമ്മമാരൊക്കെ അങ്ങനെയാ.. നിനക്ക് അറിയില്ലാരിക്കും വല്ല വൃദ്ധ സധനത്തിലും ആയിരിക്കും

    • @sajesh8711
      @sajesh8711 5 месяцев назад

      എപ്പോളും അതെ

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 5 месяцев назад +5

    സൂപ്പർ ❤️❤️❤️

  • @mctmct2500
    @mctmct2500 5 месяцев назад +11

    ഈ അപ്പുക്കുട്ടൻ സാർ ജീവനുള്ള ആളാണോ 🤣🤣w

  • @jaisejoseph3638
    @jaisejoseph3638 5 месяцев назад

    Amma.. Original ammene pole thanne....❤

  • @milan1534
    @milan1534 5 месяцев назад +66

    കനകന്റെ അമ്മേ ഒന്ന് നോക്കണം നല്ല ഓവർ ആണ്

    • @user-yy4uc5db2k
      @user-yy4uc5db2k 5 месяцев назад +9

      സത്യം.ഓവർ അഭിനയം

    • @tollyantony8088
      @tollyantony8088 5 месяцев назад +4

      Overrr active

    • @jayamadhavan9218
      @jayamadhavan9218 5 месяцев назад +1

      Ammakku tagam aduthu vaynam marumagal avluday amma ya kanan pogan padilla

    • @jayamadhavan9218
      @jayamadhavan9218 5 месяцев назад

      Kanaka enium paygalay poyi tguga

    • @jubimathew3169
      @jubimathew3169 5 месяцев назад +1

      Just leave her alone

  • @BinduBabu-x8n
    @BinduBabu-x8n 5 месяцев назад +5

    കൊച്ചു ഹോസ്റ്റലിൽ ആണ്

  • @berry_colorz
    @berry_colorz 10 дней назад

    Survey edukkan Vanna kochu nannayit abhinayichalloo

  • @kristommundakayam4042
    @kristommundakayam4042 5 месяцев назад +1

    natural acting queen
    manju

  • @hebahbijas3305
    @hebahbijas3305 5 месяцев назад +4

    ലില്ലിടെ അച്ഛൻ എങ്ങിനെ ആവും ലില്ലി ക്‌ളീറ്റന്റെ പെങ്ങൾ അല്ലേജമന്തിക് ആയിരുന്നല്ലോ അച്ഛൻ

  • @meenab3067
    @meenab3067 5 месяцев назад +14

    Why can't Muthu accompany her mother to the market-she is sitting in the house doing nothing - she could surely carry the bag

    • @rathamuthusamy658
      @rathamuthusamy658 5 месяцев назад +1

      It is very hot out there and no mother will want her daughter to go out in the Sun

    • @nila7860
      @nila7860 5 месяцев назад

      😂

  • @anbalaganp2930
    @anbalaganp2930 5 месяцев назад +1

    Kanagan looks smart

  • @vinodha3693
    @vinodha3693 5 месяцев назад +6

    Iam from. Coimbatore waiting for 3 days' 😊

  • @sreedevid2247
    @sreedevid2247 5 месяцев назад

    എല്ലാ അമ്മമാരും ഇതുപോലെ തന്നെയാണ്

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад +1

    എന്റെ അമ്മായിയമ്മയുടെ അതെ സ്വഭാവം 😄

    • @sajesh8711
      @sajesh8711 5 месяцев назад

      അങ്ങോട്ടു പോകേണ്ട അടുത്തെങ്ങും 😂😂

  • @JishaShankar-wi5os
    @JishaShankar-wi5os 5 месяцев назад +2

    തങ്കം ഇളയ കുഞ്ഞിനെ ഉപേക്ഷിച്ചോ 😂

  • @Padmini1712
    @Padmini1712 5 месяцев назад

    Parippu vada,Kapalandi muttai,nalla combination,Gasinu😊

  • @jorgevargese684
    @jorgevargese684 5 месяцев назад +3

    കുറച്ചു നാളായി കൊച്ചിനെ കാണുന്നില്ലല്ലോ.

  • @NovemberRainMedia
    @NovemberRainMedia 5 месяцев назад

    തങ്കം പൊളിച്ചു 🎉🎉🎉last ഡയലോഗ് 😀😀🤣

  • @Padmini1712
    @Padmini1712 5 месяцев назад

    Mutho allangilu Kanakano Cleetoviney vilikkaam allo. Big Suspense!!😂😂😂😂

  • @sajivinod6990
    @sajivinod6990 5 месяцев назад +1

    Lillyude achan annu parayunnathu cletusinte achanalle....nerthe pappa annu paranjal bhayakara sneham aayirunnallo eppo lillyude achan annokke aayo...

  • @Saritha46666
    @Saritha46666 5 месяцев назад +12

    കൊച്ചിന്റെ അമൃതം പൊടി കൊണ്ട് കുറുക്ക് ഉണ്ടാക്കി എന്നിട്ട് കൊച്ചിന് കൊടുക്കാതെ കുടിക്കുന്നു

  • @geethasudhakaran4837
    @geethasudhakaran4837 4 месяца назад

    നല്ല അനുസരണയുള്ള makal

  • @fathimanesrin2010
    @fathimanesrin2010 2 месяца назад

    Amma super😂

  • @MegaSubrahmanian
    @MegaSubrahmanian 5 месяцев назад +4

    ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ന് വധം…

  • @sruthi7058
    @sruthi7058 5 месяцев назад +2

    Kurakum ragiyum onnanu😊

  • @FathimaPathu-wg9bf
    @FathimaPathu-wg9bf 5 месяцев назад +1

    കുഞ് എവിടെ 😘😘

  • @babukalamaserry5363
    @babukalamaserry5363 5 месяцев назад

    Anish ...manju .... orupad orupad ishtmaayi

  • @shobhanakk1989
    @shobhanakk1989 5 месяцев назад +1

    നല്ല എപ്പിസോഡ്.
    Enjoyed.

  • @mk-ox6wb
    @mk-ox6wb 5 месяцев назад +1

    Make horror stories for Aliyans. It will be interesting to watch

  • @SreejithMct-ix4cd
    @SreejithMct-ix4cd 5 месяцев назад +1

    തങ്കം ചേച്ചി സൂപ്പർ