Aliyans - 837 | മുത്ത് | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 3 дек 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
അവസാനം എല്ലാ അമ്മമാരും ഇത്രയേ ഉള്ളു. ഇത് ഒരു സാധാരണ അമ്മയുടെ വികാര വിചാരങ്ങൾ മഞ്ജു അടിപൊളിയായി അവതരണം നടത്തി. കൂടെയുള്ളവരും കട്ടക്ക് കൂടെ നിന്നു.
👖
Manju super.
Highly relatable ❤️
ഇത്രയും originality എങ്ങനെ കിട്ടുന്നു script അയാലും അഭിനയം ആയാലും പറയാതെ വയ്യ ഗംഭീരം. മുത്തേ ക്ലാസ്സ് ആയിരിക്കുന്നു 🥰🥰🥰
Hi
ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്...
മക്കൾ ഹോസ്റ്റലിൽ ഉള്ള എല്ലാ അമ്മമാരുടെയും കണ്ണ് നിറയും
മുത്തിന് മുടി ഉള്ളതാണ് നല്ലത്.❤️
അതെ
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
Alla idda nalle
Thumb കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം... 🥰🥰🥰 എന്റെ പൊന്നോ.. ഈ കുഞ്ഞ് മോൾ ഈ സീരിയലിനു ഒരു മുതൽ കൂട്ട് ആണ്.. മുത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല.. 🥰🥰❤️❤️
Sathyam😂👍❤️❤️❤️
Aa
അതെ
മഞ്ജു. എന്താ അഭിനയം. ഏതു കഥാപാത്രമായാലും എത്ര മനോഹരമാക്കുന്നു. അഭിനന്ദനം മഞ്ജു.
സൂപ്പർ വല്ലാത്ത ഫീലായിപ്പോയി അവസാനം അമ്മയും മുത്തും തമ്മിലുള്ള പിണക്കം മാറ്റിയത് ഒരു രക്ഷയുമില്ല മുത്ത് ഒരു സംഭവം തന്നെ മുത്തിനെ സ്നേഹിക്കുന്ന അമ്മയും അമ്മൂമയും അമ്മാവനും 'കനകനും ലില്ലിയും മറ്റുള്ളവരും ശരിക്കും മുത്തിനോട് അസൂയ തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Akshayaji is ready for for the film field... ❤❤💕💕🌹🌹
Athe
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sathyam last karayippichu😢
എന്റേയും മോളുടേയും അതേ ഫീലിംഗ്സുകൾ സൂപ്പർ അഭിനയം അവർ അഭിനയിക്കകയല്ല ജീവിക്കുകയാണ്🥰🥰
ഈ എപ്പിസോഡിന്റെ കഥ ആരാണ് ആരായാലും ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻 ഇതാണ് ദേഷ്യത്തിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റും എന്ന് ഇതിൽ കൂടി തെളിയിച്ചു എന്നാലും എല്ലാവരുടെയും ഒരു സ്നേഹം പറയാതിരിക്കാൻ വയ്യ പ്രത്യേകിച്ച് തങ്കത്തിന്റെ ഓ ഒരു രക്ഷയുമില്ല എനിക്ക് ഒരു പെൺ മോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി 🥰🥰🥰🥰🥰🥰എന്നും എല്ലാർക്കും ദൈവം നല്ലതു വരുത്തട്ടെ 🙏🏻🙏🏻🙏🏻
പെൺ മോളോ 😀അത് എന്തോന്ന് ആണ് പെണ്ണിനെ ആണല്ലോ മകൾ എന്ന് പറയുന്നത്..
@@Dreams-jm7hl പെൺമോൾ എന്ന് ഉദ്ദേശിച്ചത് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് നമുക്കൊക്കെ (അതായത് അച്ഛന്മാർക് 😂) പെണ്മക്കളൊടായിരിക്കും കൂടുതൽ ഇഷ്ടം 😂😂😂😂😂എന്നാണ് ഉദ്ദേശിച്ചത് സഹോദര
👌🏼👍🏼❤
മുത്തിനെ കൊണ്ടു വന്നതിൽ ❤❤❤സന്തോഷം
Ammaye shopping nu kond poyi vila nokkathe ishtamullath vangikkolan parayanamenn…heart touching words … ❤
ഇത് ഒരു സീരിയൽ ആണെന്ന് പൊലും തോന്നിന്നില്ല...എന്തൊരു originality👍👍👍
Satyam
മുത്തിനെ മഞ്ജു അങ്ങ് എടുത്തോ നല്ല അമ്മ യും മോളും ❤️❤️
😂
മുത്തിൻ്റെ മുടി വെട്ടൽ ഇഷ്ടപ്പെട്ടില്ല. കൊള്ളില്ല ചേരുന്നില്ല
Onn poda 😡😏
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@@abhilashbombaynee aadiyam ee comment konduu onnu pokumo. kure neramaayi ithu konduu nadakkunu 😤😤
🤣🤣🤣🤣@@manukp455
@@AbdulNasar-fo2qgഎന്ത്
പോടാന്ന്
മുടി വെട്ടാൻ പാടില്ല
അത് പറയാൻ
അവര്ക് ഫ്രീഡം ഉണ്ട്
തക്കു .. മോനെ...നീ എവിടെ പോയി😂..അതിനെ മാത്രം കാണുന്നില്ല😂 അതിനെ എവിടെ കൊണ്ട് ഒളിപ്പിച്ചു😂😂❤
പഠിച്ചാൻ പോയ് 😂
അതിനെ വിറ്റോ?
Anganoru kunjine konduvannathenthinennu ithuvere manassilayilla 😂😂😂😂
എത്ര നല്ല മുടി ആയിരുന്നു ഓരോ പ്രാവശ്യവും വെട്ടി വെട്ടി കോലം പോക്കി കുറെ മുടി ഉണ്ടാകേണ്ട സമയം കളഞ്ഞു.മുടി നോക്കി വളർത്ട്ട് സ്വന്ധം മക്കൾ അത് പോക്കി വരുമ്പോ അമ്മമാർക് വലിയ വേദന ആണ്. മറ്റുള്ളവരുടെ മക്കൾ മുടി മുറിച്ചാൽ നല്ലത് എന്ന് പറഞ്ഞു കൂട്ട് നിക്കാൻ ആൾക്കാർ ഉണ്ടാകും അത് നല്ലത് ആയതു കൊണ്ട് ആണ് എന്ന് കുട്ടികൾ കരുതും അവര്ക് ഒപ്പം നിന്ന് അമ്മയെ കുറ്റം പറയും. പക്ഷെ മുടി മുറിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ അസൂയ ആണെന്ന് കുട്ടികൾ മനസിലാക്കില്ല അമ്മ എപ്പോഴും മക്കൾ സുന്ദരി ആകണം നന്നാവണം എന്നാണ് ആഗ്രഹിക്കുക. മുടി പോയപ്പോ മുത്തു ഒന്നൂടെ തടി കൂടിയ പോലെ ഉണ്ട്
സത്യം
സത്യം
3:39 3:39
മുത്തിനെ കണ്ടാൽ തൂവൽ ഇല്ലാത്ത കോഴിയെപ്പോലുണ്ട😢😢😢😢 തങ്കം ചൂടായതിൽ ഒരു തെറ്റുമില്ല😢😢😢😢😢 ഹോസ്റ്റലിൽ പഠിക്കുന്ന എല്ലാരുടെയും ഗതി ഇതു തന്നെ😮😮😮
എല്ലാവരും എന്ന് പറയണ്ട എത്ര കുട്ടികളാണ് ഞങ്ങടെ ഇവിടെ പഠിക്കുന്നത് ഒരു വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല എന്റെ അമ്മാവന്റെ മക്കൾ ഒരാൾ ഡോക്ടർ ഒരാൾ നേഴ്സ് ആണ് അവരുടെ മുടി അത് പോലെ തന്നെ ഉണ്ട് കല്യാണം കഴിഞ്ഞു ഗൾഫിലും പോയി ഇപ്പോഴും ഒരു മാറ്റവുമില്ല...
എന്റെ നാത്തൂന്റെ മകൾ ഇപ്പോൾ നഴ്സിംഗ് പഠിക്കുന്നു ഒരു വർഷം കഴിഞ്ഞു അവൾക്കും ഒരു മാറ്റവുമില്ല...
ശരിയാണ്, ഒരു അമ്മക്കെ അതിന്റെ വിഷമം അറിയുക ഉള്ളു. എന്റമ്മക്കും (ഞാൻ കാരണം ) , എനിക്കും ( എന്റെ മകൾ കാരണം ) അനുഭവം ഉണ്ട്
മുത്ത് =പച്ചാളം ഭാസി.. 🤣
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@@Dreams-jm7hl ippozhum mattullavr engane nadakkanam enn theerumanikkunnath ningale polullavar analle😂😂
മുടിയുള്ള മുത്താണ് സൂപ്പർ❤
സാരമില്ല ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്😅
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
ഈ എപ്പിസോഡ് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി, ❤️❤️❤️❤️ അടിപൊളി എപ്പിസോഡ് ആയിരുന്നു 👍🏻👍🏻
എൻറെ ഒരു അഭിപ്രായം മാത്രമാണ് മുത്തിന് ആ ഹെയർ സ്റ്റൈൽ തീരെ പിടിക്കുന്നില്ല.. മുത്തിനെ ഭംഗി പോയി..
Enghna cyberbullying chyalum
Adipoli analo enik istayi
Yes
Super anallo
Muthinte words...."Njaan onnu ketti pidichhotte?"....
Ente kannu niranju poyi.
Puthiya lookkil, Muthu looks beautiful ❤️
8:04 എത്രപേർക്കറിയാം സ്വന്തം അമ്മയും മോളുമാണ് ആ കുടയും ചൂടി പോയതെന്ന്
Reallyy ??
First അമ്മയും തങ്കവും കൂടിയുള്ള സീൻ. ഹൊ ഒന്നും പറയാനില്ല ഗംഭീരം❤
മുത്ത് വന്നല്ലോ 😊😊🥰🥰🥰 മുത്തിനെ ഇഷ്ടമുള്ളവർ ലൈക് അടി👍🏻👍🏻❤️
ആർക്കാണ് ഇഷ്ടമില്ലാത്തത് മുത്തിനെ എല്ലാവർക്കും ഇഷ്ടമല്ലേ
@@shobhanaag3935 ❤️
സത്യം പറയട്ടെ ഒട്ടും ഇഷ്ടമല്ല പോയല്ലോ എന്നോർത്തു സന്തോഷിച്ചിരിക്കുവാരുന്നു
❤️❤️❤️❤️❤️❤️❤️❤️❤️
@@AbdulRahim-gj4gb സത്യം
തങ്കവും മുത്തും ❤❤❤❤❤അമ്മുമ്മയുടെ സ്നേഹം കനകന്റെ സ്നേഹത്തിൽ പൊതിഞ്ഞ മുത്തിനെ കുറിച്ച് പറയുമ്പോഴുള്ള ചിരിയും ഹൊ കൊതിയാവുന്നു ഇങ്ങനെയുള്ള കുടുംബത്തിൽ ജനിച്ചെങ്കിൽ ❤❤❤❤❤❤❤❤❤❤❤❤❤❤
മുത്തൂസ് കുട്ടി വന്നോ ❤️❤️❤️
മുത്തും താങ്കവും സൂപ്പർ പെർഫോമൻസ് ആയിരുന്നു അഭിനന്ദനങ്ങൾ
ഒരുപാട് തലമുറകൾക്ക് മാതൃക ആകുന്ന രീതിയിലുള്ള ഡയലോഗും ആ കഥാപാത്രവും വളരെ നല്ലതായിരുന്നു. മുടി വെട്ടുന്നതൊഴിച്ചാൽ എന്റെ വീട്ടിൽ എന്റെ മോൾ വരുമ്പോൾ ഉണ്ടാകുന്ന ഒരു സ്വപ്നം എന്റെ ഉള്ളിൽ ഓടിയെത്തി.❤️👌🏻👌🏻👌🏻👌🏻👌🏻
മുത്ത് വന്നോ 🥰❤️😍❤️❤️❤️❤️❤️❤️❤️❤️❤️❤️മുത്ത് ഫാൻസ് ലൈക് അടിച്ചേ 🥰😍
മുത്ത് മുടി മുറിച്ചത് ചേരുന്നില്ല...പിന്നെ അത് അവരുടെ ഇഷ്ടം...
മുത്ത് വളിവിട്ടാൽ ഇഷ്ടപ്പെടുമോ?ആവോ😅😅😅😅😅
@@army12360anoopthemmadi varthanam parayano 🤬
1:07 amma paranja oru dialogue und..aval padikkana poye pakshe ne athalla kaaniche ennu..enikk athe kettapoo enne thanne ormavannu..njnum thangathine pole aayirunnu..Inne enikk oru mole und..ipoozha ente ammayude vila manasilaavunne..kannulllapoo athinte vila ariyilla parayunnathe ethra sheriya…innathe episode adipoli..kanne niranjupoyi 😊
മുടി വെട്ടണ്ടായിരുന്നു...മുടിയുള്ളതാണ് ഭംഗി.
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
അത് മുടിയുള്ള കുട്ടികളെ കാണാൻ ഒരു ഭംഗി ഉണ്ട്...മുടി പോകുമ്പോ ആ ഭംഗിക്കു എന്തോ ഒരു കുറവുള്ള പോലെ തോന്നും അത്രേ ഉള്ളു @@abhilashbombay
Alla
@@abhilashbombay എടോ നീ എന്നൊക്കെ വിളിക്കുന്നത് നിങ്ങളുടെ സംസ്കാരം.ഞാൻ നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.മുത്തിൻ്റെ മുടിയേക്കുറിച്ചല്ലെ പറഞ്ഞത്.അവർ പ്രതികരിച്ചോളും .പിന്നെ ഞാൻ ആരാണെന്നോ എൻ്റെ പ്രായം എത്രയാണെന്നോ ഒന്നുമറിയാത്ത ഒരാൾ ആണ് നിങ്ങൾ. ആ നിങ്ങൾ എന്നെ എടോ എന്നും നീ എന്നും വിളിച്ചിരിക്കുന്നു.അത് നിങ്ങളുടെ സംസ്കാരം.പിന്നെ ഇവിടെയുള്ള പെണ്ണുങ്ങൾ നീളമുള്ള മുടി ഭംഗിയായി തന്നെയാണ് കൊണ്ടുനടക്കുന്നത്.ആരും കോലം കെട്ട് നടക്കുന്നില്ല .
Correct
തങ്കത്തിന് വളർന്ന മുത്തിനെ കാണാതെ ഉറക്കം വരില്ല പോലും ചെറിയ കുട്ടി യെ കാണാനേ ഇല്ല
അതി ൽ തങ്കത്തിന് പ്രശ്നം ഇല്ല
പറ്റിയ അമ്മ തന്നെ കഷ്ടം
Enikkum ithuthanneya parayaan ulle
Sathyam
തക്കുടുവിനെ കാണാതെ പോയത് പോലെ കുറച്ചു കഴിയുമ്പോൾ മുത്തിനെയും കാണാതെ പോകുമോ
😢
Aaa kochu kunjalle athine enthelm karanathal kanikathe aakumbithu vedio alle enthoru talk aanu
മുത്ത് പോയപ്പോ ഇനി ഒരിക്കലും ഞാൻ ഈ സീരിയൽ കാണില്ല എന്നു ഓർത്തത് ആണ് അപ്പൊ ആണ് മുത്ത് വന്നു എന്നു നോട്ടിഫിക്കേഷൻ 🥰 എന്റെ മുത്തേ ഫീൽ ❤️
തള്ളുബോൾ ഒരു മയത്തിൽ തള്ള് കാട്ടുകോഴി 😂😂😂
ഞാനും അതെ സത്യം
മുത്തിനെ ഇടക്ക് കൊണ്ടുവരണം. മുടി originaly മുറിച്ചത് ആണല്ലേ..
ഇനി അവധി കിട്ടുമ്പോൾ വന്ന് അഭിനയിക്കും
@@mins1376 ഏതെങ്കിലും ക്യാൻസർ പേഷ്യൻ്റിന് കൊടുത്തതാകും. കഥയിൽ അങ്ങിനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒത്തിരി നന്നായേനെ
🌹👍👍👍അളിയൻസ് പോക്ക് ഇത് എങ്ങോട്ട്, ഇത് ലെവൽ വേറെ, പൊളിച്ചു,... അല്പ്പം കണ്ണ് നനയിച്ചു,... Sooper പക്ഷെ, എല്ലാവരും ഉണ്ട് കൊച്ചിനെ കൂടി കൊണ്ടുവരണം.... സ്ഥിരമായി u ട്യൂബിൽ ആകെ കാണുന്ന ഒരു പ്രോഗ്രാം അളിയൻസ്, അമൃതയിലെ അളിയൻസ് V അളിയൻസ്, മാത്രമാണ്...ഇനി ഇതിനേക്കാൾ പ്രതീക്ഷിക്കുന്നു....... 👍👍👍👍👍മുന്നോട്ട്.. എന്താ ഈ എപ്പിസോഡ് sooper 👌👌👌👌👌👌🌹..
മുത്ത് എം.ബി ബി എസ്സിന് ചേരന്നപ്പോൾ എല്ലാവരും നല്ല സുന്ദരന്മാരും സുന്ദരിമാരും ആയല്ലോ
മുത്ത് വന്നു 😍😍😍 തക്കുടു മോനെ മിസ്സ് ചെയ്യുന്നു. ☺️എല്ലാം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
പവിത്രം മൂവി ഓർമ വന്നവരുണ്ടോ 🤒
ഉണ്ട്
തയ്യൽ മെഷീൻ അളിയൻസിൻ്റെ തുടക്കം മുതൽ വന്നിരുന്നു ഇപ്പോളിതാ വീണ്ടും വന്നിരിക്കുന്നു - നന്നായില്ലേ...?
Muthin ee hair style kollilla
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
കമ്മൽ ക്ലീറ്റോ നെ കാണിക്കല്ലെ കണ്ടാൽ അത്പണയം വയ്ക്കും അല്ലങ്കിൽ വിൽക്കും
Urappalle😄😄😄
😂😂😂😂 വളരെ സത്യം ബുദ്ധിയുള്ളവർ ക്ലീറ്റോയെ കാണിക്കാതെ കമ്മൽ മാറ്റി വെച്ചു... ഒരു ദിവസമെങ്കിലും മുത്ത് കമ്മൽ ഇട്ട് കാണാൻ വേണ്ടി...😂😂😂😂😂
മുത്തിന്റെ മുടി കണ്ടപ്പോൾ പവിത്രം സിനിമയിൽ ബിന്ദുജമേനോനെ orma വന്നു 😄
correct. .പിന്നെ മുത്തു ഇറങ്ങി വന്നപ്പോൾ ഉള്ള background music awesome. ..👍അമ്മയുടെ ഇരിപ്പു അതി നേക്കാൾ super
മുത്തിനെ കണ്ടതിൽ വളരെ സന്തോഷം. ഞാൻ ഇനി കാണുന്നില്ല എന്ന് കരുതിയതാ ❤❤
പഴയ എപ്പിസോഡിലെ സ്‌കൂളിൽ പോകുന്ന മുത്തുവിനെ ഓർമ്മ വന്നു , കാലങ്ങൾ പോയി നമ്മളും വയസായി വരുന്നു കുട്ടികൾ ഇപ്പൊ മുതിർന്ന മക്കൾ ആയി ….. എന്ത് നല്ല എപ്പിസോഡുകൾ അളിയൻസിന്റെ ❤️
മുത്തുമോളെ ആ നാടൻ ലുക്കിൽ കാണാൻ ആണ് സുന്ദരി
1000000% സത്യം
ഇതിന്റെ മുടി പോയി കഴിഞ്ഞപ്പോഴത്തേക്കും അതിന്റെ ഐശ്വര്യം പോയി തങ്കം ചേച്ചി പറഞ്ഞതാണ് കറക്റ്റ്
അമ്മ. അത്ര ഒള്ളു.. അവർ പകരം വെക്കാൻ വേറെ ആർക്കും കഴിയില്ല 🥰
മുത്ത് ഒരു മണി മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മുത്തിനെ കണ്ടപ്പോൾ എന്ത് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ പൊന്നു മോളെ
Muth illathond innalathe episode polum kanan thoniyilla.. Notification kandapo ntho bayagara santhosham 🥰😘
Muthinte original amma suluchechi aanelum thankathintem muthintem idayilek suluchechi varunath kanumbo nalla kushumb und. Muthu ennum thankathintem cleetoyudem mol thanne ayitu kanunatha ishtam. Muthinte amma ennum namude thankam thanneya.. Athini maarilla. 😍🥰❤️
Mate aal ano yadhardha amma
@@silpakrishn Yes Da
അളിയൻസ് ഇഷ്ടമുള്ളവർ എല്ലാവരും 👍👍😍😍
❤
തങ്കത്തിന്റെ കഥാപാത്രം 16ആം നൂറ്റാണ്ടിലെയാണ്.. അതൊക്കെ മാറണ്ടേ.. എന്നാലല്ലേ സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കാൻ പറ്റു.. കാരണം അളിയൻസ് മലയാളികൾ ഹൃദയത്തിൽ ഏറ്റെടുത്ത സിറ്റ്കോമാണ്... അതു മറക്കരുത്
ഫ...
അതിന് അവർ 21 നൂറ്റാണ്ട് ഉള്ള ആള് അല്ലല്ലോ
ഈ പിള്ളേർക്ക് ഓക്കേ വീട് വിട്ടു ഹോസ്റ്റൽ പോയ എന്താണ് മുടി അലർജി ആകുന്നത്, എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോ എന്റെ ചേച്ചി ഓർമ വന്നു, അവള് ഇത് പൊലെ ഹോസ്റ്റൽ പോയ് തിരിച്ചു വന്നപ്പോ മുടി വെട്ടി വന്നു, ഇതിന്റെ അപ്പുറം ആയിരുന്നു എന്റെ വീട്ടിൽ പോരാളി 🤭
മുത്ത് വന്നത് enikk ഇഷ്ട്ടപെട്ടു 💞💞💞💞
Aliyans ethra kandalum madukkathavar undo enne pole 😊
ഈ ചേച്ചി(പേര് അറിയില്ല) അഭിനയിക്കുക അല്ല സത്യത്തിൽ ജീവിക്കുക യാണ് 👌🏼🙏🏼💐💖
Thankam Muthu combo hits different ❤❤
Amma makal combo ee serial back bone thane aane, re watch cheyuna episodes amma makal fight n sentimence episode sure shot aane....studies idayil tym kitumbo varane ithu pole oru episode il enkilum varane❤
1:08 വല്ലാത്ത ഒരു സാഹചര്യവും വല്ലാത്തൊരു ട്യൂണും, വീണയാണെന്ന് തോന്നുന്നു, നെഞ്ചിലേക്ക് ഇടിച്ചുകയറുന്ന ഒരു മ്യൂസിക് ❤❤❤
അടിക്കാൻ കൈ പൊക്കിയപ്പോൾ മുത്തിന്റെ ഒറിജിനൽ 'അമ്മ വരുന്നു 😂😅അത് പൊളിച്ചു😂😅
Athara original ammaa 😢
ആവൂ.... ഗംഭീരം ഗംഭീരം ഗംഭീരം
Super Super n touching
Congratulations to All.
ചില episode കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു നൊമ്പരം മുത്തെ സൂപ്പർ
മുത്തിനെ കാണാൻ കൊതിച്ചിരുന്നവർ 😂കണ്ടപ്പോൾ എന്ത് തോന്നി?
Food മോശമായിട്ടും മുത്തിന് തടി വച്ചു അപ്പോൾ നല്ല food ആയിരുന്നെങ്കിലോ😂
😂
ഒരാഴ്ച ആയപ്പോൾ ഇങ്ങനെ അപ്പോൾ ഒരു വർഷം ആകുമ്പോൾ 😀
ഈ എപ്പിസോഡ് ഞാൻ എന്നെ തന്നെയാണ് തങ്ക തിന്റെ സ്ഥാനത്ത് കണ്ടത്.. കണ്ണ് നിറഞ്ഞു പോയി..
ലാസ്റ്റ് മുത്തിന്റെ വാക്കുകൾ കണ്ണ് നനഞ്ഞു ❤️🥰❤️
👏🏻👏🏻👏🏻മുത്തുമണി വന്നല്ലോ 👏🏻👏🏻👏🏻സന്തോഷം.... എന്നാലും ആ ദേവിക മുത്തിന്റെ മുടി കയറ്റി വീട്ടിക്കളഞ്ഞത് മോശമായി പോയി 😄😊മുടി വെട്ടിയപ്പോ മുത്ത് ആകെ മാറിപ്പോയി...എത്ര മാറിയാലും മനസ്സിൽ ആ കുഞ്ഞു തക്കിളി തന്നെ 😊മുത്തേ... തക്കിളി മോളെ 😊😊
മുത്തിന്റെ സന്തോഷത്തിന് ഒരു രക്ഷയും ഇല്ല അമ്മയ്ക്ക്❤ അളിയൻസ് ശുഭരാത്രി ആശംസകൾ❤
പോലുള്ള പ്രവാസികൾക്ക് ഒരുപാട് മിസ്സിംഗ് ആവുന്നതാണ് വീട്ടിലെ അമ്മ ഉണ്ടാക്കുന്ന ഫുഡ്
Muth vannappol enikk valiya santhoshaaaayi😂😂😂😂❤❤❤❤
റിയാസ് ഇക്ക ഇതിൽ മാത്രം ആണ് സ്വാഭാവിക അഭിനയം.മറിമായം,തട്ടീം മുട്ടീം ഒക്കെ ഒരു ഫാൻസി ഡ്രസ് പോലെ തോന്നുന്നു
ente വീട്ടിൽ ഒളി ക്യാമറ വെച്ച് എടുത്തത്താണോ ഈ എപ്പിസോഡ് എന്ന് എനിക് ഒരു സംശയം 😂😂😂
ക്ളീറ്റോ തെങ് വിട്ടൊരു കളിയുമില്ലല്ലോ...😂😂 ഷർട്ട്😅
നല്ല scriptum എല്ലാവരുടെയും നല്ല അഭിനയവും. പ്രത്യേകിച്ച് അമ്മുമ്മയുടെയും തങ്കത്തിന്റെയും മുത്തിന്റയും അഭിനയം എടുത്തു പറയുവാതിരിക്കുവാൻ പറ്റില്ല. സ്ക്രിപ്റ്റ് writer ക്ക് ഒരു ബിഗ് Salute.
ഇത് 100 ശതമാനം എന്റെ കുടുംബം തന്നെ. എന്റെ കുടുംബത്തെ സംഭവം അതുപോലെ പകർത്തിയിരിക്കുന്നു.
എനിക്ക് ഒരു മകളുണ്ട്.എൻ്റെ വീട്ടിൽ ദിവസം നടക്കും ഓരോ സ്ക്രിപ്റ്റ് എഴുതാനുള്ള കഥകൾ.😂
Beautiful episode. So well crafted. Made me emotional. It’s hard to part with kids ❤️
Mudy മുറിചച്ിട്ടു ഒരു bhankiyummilla sathyam. Enthopole.
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
Onnu podappa
തങ്കതിന്റെ മോൻ ഗേൾഫിൽ പോയോ കുറെ കാലമായി കണ്ടിട്ട്.😂
മുത്തേ എത്തിയ ദിൽ വളരെ സന്തോഷം അളിയൻസ് tangyou
Urvashi kazhinal manju vanu lady soperstar❤❤❤❤ polichumaju 🎉🎉🎉 heart touching ammaye orthupoi😢😢
വേറെ കുട്ടികൾ ആരും ഹോസ്റ്റൽ പോവൽ ഇല്ലേ
മുത്തിന്റെ ഹെയർ സ്റ്റൈൽ മഹാ ബോർ ആയിപോയി. മുത്തിന് ഒരുപാട് weight കൂടി. എന്നാലും അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞുപോയി. എല്ലാവരും suoer❤️👌❤️🤣💞💞💞
മുത്തി ന്റെ മുടി സ്റ്റൈൽ ബോറാന്നേ
😍😍 സൗകര്യത്തിന് വേണ്ടി, മുടി മുറിച്ചതിന് കുഴപ്പമില്ല. എന്നാൽ... ഇതിനേക്കാൾ ഭംഗിയിൽ ചെയ്യാമായിരുന്നു. ❤ അല്ലെ. 😍
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
ഒന്ന് പോടോ @@abhilashbombay
Padikkan pokunnorokke mudi vettumo
@@FahdilfahmilSilu avalude mudi engane vettanam ennu avalanu therrumanikkunnath, allathe naattukar alla
Atlast my eyes filled with tears,what an act Muthu polichu.All are acting well.they are not acting.they are living
അയ്യോ മുത്തിന് ഇതു ചേരുന്നില്ല എന്തിനാ ഇപ്പോൾ കുട്ടികൾ ഇങ്ങനെ ചേരാത്ത വേഷം കെട്ടുന്നത് നല്ല age തോന്നുന്നു പ്രയാഗ മാർട്ടിൻ ന്റെ തുടക്കം ഇങ്ങനെ ആയിരുന്നു
പ്രയാഗ മാർട്ടിൻ ഓർമിപ്പിക്കല്ലേ 😅
മുത്തെ' അടുത്ത വരവിന് കൂളിംഗ്ഗ്ലാസ് ഒക്കെ വെച്ചിട്ട് അടിപൊളിയായിവരണം' ❤❤
😍😍 *സൗകര്യത്തിന് വേണ്ടി, മുടി മുറിക്കുന്നത് കുഴപ്പമില്ല. എന്നാൽ... ഇതിനേക്കാൾ ഭംഗിയിൽ ചെയ്യാമായിരുന്നു. ❤ അല്ലെ.* 😍
Partition ശരിയല്ല
മുത്ത് മുത്ത് മുത്ത് മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ പൊന്നു മോളെ എനിക്ക് സന്തോഷം കൊണ്ട് കണ്ണുന്നീര് വന്നുകൊണ്ടിരിക്കുന്നു. എനിക്ക് എന്താ പറയേണ്ടുന്നത് എന്ന് അറിയില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Woww, what a episode?? Director sir big salute 🙏🙏🙏carry on. All the best
What a Grand welcome muthey..keep going well guys🎉🎉❤
മുത്തു എന്ത് പെട്ടെന്ന ചക്ക പോത്ത് ആയതു😜 പെൺ കുട്ടികൾ എന്ത് പെട്ടെന്നാ വളർന്നു കെട്ടുപ്രായം ആവാ എന്ന് പണ്ടുള്ളവർ പറയുന്നത് എത്ര സത്യമാ 😁
എന്താണീ കെട്ട് പ്രായം
@@thankammaraju9868 വീട്ടിൽ പ്രായമായ അമ്മുമ്മ അച്ഛമ്മ അച്ചാച്ചൻ അപ്പൂപ്പൻ ഇവരൊക്കെ കാണില്ലേ ചോദിക്കു
@@thankammaraju9868 എനിക്ക് നാണം വരുന്നു അത് പറയണോ🤣
Super... വേറൊന്നും പറയാനില്ല.. തങ്കം , മുത്ത്, ക്ലീറ്റോ... എല്ലാവരും..
Mother-daughter bonding superb ❤❤
അങ്ങനെ മുത്തിനെ കണ്ടു.....അമ്മയും മോളും സൂപ്പര് ❤
മുത്തിന്റെ ഭംഗി പോയി.. ഇപ്പോൾ കണ്ടാൽ വൃത്തികേടായി....
മുടി യുടെ ഫാഷൻ സൂപ്പർ good ഇപ്പൊ കണ്ടാൽ ഒര് മദാമ്മ കുഞ്ഞു പോലെ ഉണ്ട്
സുലു ചേച്ചിടെ സ്വന്തം മോള് ആണ് മുത്ത് 🙂
അതെ സ്വന്തം അമ്മ വന്നു കൊണ്ട് പോയി
❤❤❤❤❤❤❤ethu kandappol othiri sandhoshavum vishamavum thonni karanam gulfilulla anikkum anamol ethupole hostelil ninnum veettil varubol koode nilkkan pattunnillallo annu thonnippoyi phone undayathukondu kananum vilikkanum pattunnu miss you anamole❤
മുത്തിനെക്കാണാതെ തങ്കത്തിന് ഉറക്കം വരുന്നില്ലത്രേ.... ആ കുഞ്ഞു ചെക്കനെ കാണാത്തതിൽ വിഷമമില്ലേ
Correct
👍കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്നു
ടൂർ പോയിരിക്കുവാ ദുഫായിൽ 😂😂😂കുച്ചെറുക്കൻ