@@Ammuammus-gx3ij പഠിക്കാൻ പോയതാണെന്ന് തോന്നുന്നു പക്ഷേ Akshya യുടെ youtube channel il പറഞ്ഞത് 1 year kazinje plan ചെയ്യുന്നുള്ളൂ എന്നാണ് ചിലപ്പോ തീരുമാനം മാറിയതവും..Neet ന് പോയതാണെന്ന് തോന്നുന്നു
ഇത് കണ്ടപ്പോള്‍ ഞാന്‍ എന്റെ മോളെ ഓർത്ത് പോയി എന്റെ മോളും കേരളം വിട്ട് നിന്ന് പഠിക്കുവാ BSc nursing കാണാൻ കൊതി ആകുവാ പെൺമക്കൾക്ക് അച്ഛനെ ജീവനാണ് അതുപോലെ തന്നെ തിരിച്ചും ❤❤❤❤😢😢😢
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
മുത്ത് ഉണ്ടായിരുന്നപ്പോൾ അത് എന്തേലും ഇഷ്ടം പറഞ്ഞാൽ നൂറു മുടക്ക് പറയും ആകെ ഉണ്ടാക്കുന്നത് ഉപ്പുമാവ് എന്നിട്ട് ഇപ്പൊ പറയുന്നു മുത്തിന് പഴംപൊരി ഇഷ്ടം ആണെന്ന്
അളിയൻസ് കാണുന്നത് ഒന്ന് tension ഒക്കെ മാറി mind ഒന്ന് relax ആകാനാണ്, ഇതൊരുമാതിരി എന്നും കരച്ചിലും ട്രാജഡിയും, അങ്ങനെ ഉള്ള episode അപ്പോളേക്കും skip ചെയ്യും🙏🙏
പണ്ട് എന്റെ ചേച്ചി ഹോസ്റ്റലിൽ നിക്കുമ്പോ ഇത് തന്നെ ആയിരുന്നു എന്റെ അമ്മയും.. 😃 അന്ന് ഞാൻ ഒരുപാട് കളിയാക്കിട്ടുണ്ട് വഴക്ക് കൂടിയിട്ടുണ്ട്.. ഞങ്ങളെ നോക്കിയും ഊട്ടിയും ഉറക്കിയും അമ്മ പോയി.. ഇന്ന് ഞാൻ ഒരു അമ്മ ആയപ്പോ ആണ് മക്കള് ഒരു നിമിഷം മാറി നിന്ന എന്തോരം വേദന ഉണ്ടാകും എന്ന് അറിഞ്ഞത്.. അല്ലെങ്കിലും അത് അങ്ങനെയാ.. അനുഭവിക്കുമ്പോഴേ ആഴം മനസ്സിലാവു 😊
👏🏻👏🏻👏🏻ഇത് കാണുന്ന കുറച്ചു പേർക്കെങ്കിലും മുത്തിനെ മിസ്സ് ചെയ്യുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കിയത് ഈ ഒരു സ്ക്രിപ്റ്റ് എഴുതാൻ കാരണമായി എന്ന് വിചാരിക്കുന്നു... 👍🏻 തക്കുടുവിനെ ഒന്ന് പ്രോത്സാഹിപ്പിച്ചു നിർത്തു... ഒരു മിടുക്കനായി ഉയർന്നു വരട്ടെ.... 😒😒മുത്തേ... തക്കിളി മോളെ 😒
മക്കൾ എവിടെ മാറി താമസിച്ചാലും ആണായാലും പെണ്ണായാലും ഇത് കണ്ട് ആരും ഇങ്ങിനെ ചെയ്യരുത് കുട്ടികൾ എങ്ങിനെയെങ്കിലും കഴിയും വീട്ടിൽ വരുമ്പോൾ കൊടുത്താൽ എന്നും എന്തിനും ഒരു വിലയുണ്ടാവും ഇത് സീരിയലാണ് അത് മറക്കണ്ട
അമ്മയും മുത്തും ആയുള്ള episode thanne aanu aliyans kooduthal perkkum ishtam.. online padanam role model muthinte olichottam ruchi athupole ഉള്ള ഒരുപാട് episode ❤
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
ചക്കപഴം സീരിയൽ ൽ പാറു വന്നപ്പോൾ നല്ല റേറ്റിംഗ് ആയിരുന്നു അതുപോലെ കിട്ടാൻ വേണ്ടി ഒരു കൊച്ചിനെ കൊണ്ട് വന്നു... അതാ സത്യം..., ഇപ്പൊ കൊച്ചിനെ കാണാൻ കൂടി ഇല്ലാ.... എന്ന് കരുതി സീരിയൽ നു അത് ബാധിച്ചിട്ടില്ല.. അളിയൻസ് ഇഷ്ടം ❤
അയ്യോ തെറ്റിപ്പോയി ഉപ്പും മുളകും...❤️ ഞാൻ വേറെ ഒരു സീരിയലും കാണാറില്ല.. ഒൺലി അളിയൻസ്.. ഉപ്പും മുകളിലെ കുട്ടിടെ ഇന്റർവ്യൂ മാത്രെമേ കണ്ടിട്ടുള്ളു.. അങ്ങിനെ ആണ് അറിഞ്ഞേ.. പേര് തെറ്റിപ്പോയതു തിരുത്തിയതിനു നന്ദി
15:52 ആ വരവ് കണ്ടാൽ തോന്നും സ്കൂളിലെ പ്രധാന അധ്യാപകൻ അതല്ലെങ്കിൽ ബാങ്ക് മാനേജർ...,😆😆 ക്ലീറ്റസ് ചമ്മുന്നത് കാണാൻ നല്ല രസമാണ് പക്ഷേ കനകൻ്റെ ആ മൂസാക്ക സ്വഭാവം ഒന്നു മാറ്റി കൊടുക്കണം ..
ആ കുട്ടികൾ എല്ലാം അവരുടെ അച്ഛനമ്മമാരുടെ കൂടെ കഴിന്നു അവർക്ക് അഭിനയിക്കാൻ ഉള്ള സീൻ ഉണ്ടെങ്കിൽ അവരെ കൊണ്ടുവരും, അല്ലാതെ കുട്ടികൾ എവിടെ ന്ന് ചോദിക്കുന്നവരോട് ഇത് വെറും അഭിനയം ആണ് ഇത് കണ്ട് നിക്കുന്ന നമുക്കും ആ ബോധം. വേണം
ഡയറക്ടർ സാറെ ഈ ക്ളീറ്റസിനും തങ്കത്തിനും ഒരു കൊച്ചും കൂടി ഉണ്ടായിരുന്നല്ലോ അതിനെ കാണിച്ചില്ലെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റെ എന്തെങ്കിലുമൊരു കാര്യമെങ്കിലും പറഞ്ഞു പോകാല്ലോ ഇതു കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന പോലെയല്ലേ ക്ളീറ്റോ പറയും പോലെ അതൊക്കെയൊരു നെഗറ്റീവ് അല്ലേ
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
Helo എനിക്ക് അളിയൻസ് ഭയങ്കരം ഇഷ്ട്ടമാണ് എനിക്ക് അളിയൻസിലെ കഥപാത്രങ്ങൾ കാണാൻ തോന്നു അളിയൻസ് എവിടെ നിന്നാണ് shooting എനിക്ക് ഒന്ന് കാണണം Please എൻ്റെ പേര് Hima ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രണ്ടാമതൊരു കൊച്ച് ഉണ്ടായി അവനെ എൻജിനീയറിങ് വിട്ടേക്കുക 😂😂😂 അതിനെ നാട്ടുകാർക്കും കാണേണ്ട വീട്ടുകാർക്കും പോലും അറിയത്തില്ല ഇത്ര ബുദ്ധിമുട്ടി എന്തിനാ തങ്കത്തിന് വയസ്സു ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത പിന്നെ
ഞാനും ഓർത്തതാ ഇത്. എന്തിനായിരുന്നു രണ്ടാമത് ഒരു pregnancy കാട്ടിക്കൂ ട്ടിയത് എന്ന്. കനാകന്റെ രണ്ടു കുട്ടികളെയും ഒരിക്കലും കാണിക്.തില്ല. ചിലപ്പോ എല്ലാരും കൂടി കെട്ടിപ്പെറുക്കി എങ്ങോട്ടെങ്കിലും പോകുമ്പോളും ആ കുഞ്ഞിനെ കാണിക്കില്ല
22km ഉള്ളു മുത്ത് പഠിക്കുന്ന കോളേജിലേക്ക് എന്ന് പറഞ്ഞു ഒരു എപ്പിസോഡിൽ... വീക്കിലി വരാൻ പറ്റും എന്തായാലും ..ഇവർക്കും പോകാവുന്നത് ഉള്ളൂ.. ഡയറക്ടർ ശ്രദ്ധിച്ചാൽ കൊള്ളാം.അച്ഛനും അമ്മയും കാണാതെ പഠിക്കാൻ ജയിലോ.??പിന്നെ ഇവരുടെ പിള്ളേരൊക്കെ എവിടെ..കൊച്ച് കൊച്ചിനെ പോലും കാണുന്നില്ല...
2 ഉം 3 ഉം കൊല്ലം പ്രവാസി ആയി ജോലി ചെയ്യുന്നവരുടെ അമ്മമാർ എത്ര സങ്കടപെടുന്നുണ്ടാകും. ഇത് പ്പോ ഒര് 22 klm ദൂരെ കുട്ടി പഠിക്കാൻ പോയിട്ടാണ് ഈ ജാതി സെന്റിമെന്റ്സ് 🤣🤣😄😄😄😄...
Do you shoot random scenes on the side that is unrelated to the story line just to fill any episode? I really like aliyans but I think it’s getting boring due to lack of good stories. Please don’t compromise on the quality 🙏🏽
മുത്തിനെ തിരികെ കൊണ്ടുവരാൻ പറയുന്നില്ല കാരണം ആ മോൾക്ക് ഒരു ഭാവി വേണ്ടേ.... പക്ഷേ അവധി ഉള്ളപ്പോ കൊണ്ട് വരണെ Rajesh സർ.😢 മുത്തുമോൾ ഒരു ഐശ്വര്യം ആണ് ❤
Muth sarikkum evide poyathann ariyoo... Ariyathe kondanne
@@Ammuammus-gx3ij പഠിക്കാൻ പോയതാണെന്ന് തോന്നുന്നു പക്ഷേ Akshya യുടെ youtube channel il പറഞ്ഞത് 1 year kazinje plan ചെയ്യുന്നുള്ളൂ എന്നാണ് ചിലപ്പോ തീരുമാനം മാറിയതവും..Neet ന് പോയതാണെന്ന് തോന്നുന്നു
@@swanwings7958Ooo thanks
@@Ammuammus-gx3ij NEET coaching
@@itn0687 thanks
മുത്ത് 🥰 മുത്തിനെ ഇടക്ക് കൊണ്ട് വരണേ.. ❤️❤️ മുത്തിന്റെ കുറവ് നികത്താൻ ആവില്ല.. ഒരിക്കലും...
എന്തൊക്കെ പറഞ്ഞാലും വഴക്ക് പറഞ്ഞാലും തങ്കത്തിന് റൊണാൾഡിനെ വലിയ ഇഷ്ടമാണ്...
റൊണാൾഡിന് തിരിച്ചും അങ്ങനെ തന്നെ...
തങ്കം റൊണാൾഡിന് വേണ്ടി പഴംപൊരി ഉണ്ടാക്കിയതും,,,
മുത്തിന് കൊടുത്തുവിടാൻ ഇത്രേം സാധനങ്ങൾ എന്തിനാ എന്ന് ചോദിച്ച് ക്ലീറ്റോ വഴക്ക് ഉണ്ടാക്കിയപ്പോൾ തങ്കത്തിന് സപ്പോർട്ട് റൊണാൾഡ് നിന്നതും ഒക്കെ അത്കൊണ്ട് ആണ്...
ലില്ലിപ്പെണ്ണിനെക്കാളും ഒരു പൊടിക്ക് സ്നേഹക്കൂടുതൽ തങ്കം ചേട്ടതിയോടാണ് റൊണാൾഡിന്😊❤
Ģģbbbbbğbbbbbbbbbbbbbbbbbbbbbb
B.b 😊ļ⁰
ഇത് കണ്ടപ്പോള്‍ ഞാന്‍ എന്റെ മോളെ ഓർത്ത് പോയി എന്റെ മോളും കേരളം വിട്ട് നിന്ന് പഠിക്കുവാ BSc nursing കാണാൻ കൊതി ആകുവാ പെൺമക്കൾക്ക് അച്ഛനെ ജീവനാണ് അതുപോലെ തന്നെ തിരിച്ചും ❤❤❤❤😢😢😢
ക്ലാസ്സ് ഇല്ലാത്ത ടൈമിൽ ഇതിൽ മുത്ത് മോളെ കൊണ്ട് വരണേ..🥰😍
വേണം വേണം വേണം വേണം വേണം ❤️❤️❤️❤️❤️
❤️🔥❤️🔥😍😍വേണം 😍😍വേണം ❤️🔥❤️🔥
Neetin poirikkuava leave onnum indvula
മുത്തു പോയിരിക്കുന്നത് ഹോസ്റ്റലിലാണ്. യഥാർത്ഥത്തിൽ ഹോസ്റ്റലിലേക്ക് തന്നെയാണ് അക്ഷയ പോയിരിക്കുന്നത്
@@aryabijupp2656 അതറിയാം.. എന്നേലും ലീവ് കിട്ടില്ലേ.. ഓണം അങ്ങനെ..
ക്ലിറ്റോ ചേട്ടാൻ തകർത്തു കളഞ്ഞു മുത്തിനെ ്് സുത്രാത്തിൻ പോയി കണ്ടും കേട്ടും അനുഭവിച്ചും തിരിച്ചു വരവ് എറ്റവും വലിയ അബദ്ധം പറ്റി അടിപൊളി 👍👍👌 സുപ്പർ
Hi
എനിക്ക് അളിയൻസ് ഒത്തിരി ഇഷ്ട്ടമാണ് സ്ഥിരം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰 I Love You aliyans 🥰😘
ഉണ്ട്
എനിക്ക് ഇഷ്ട്ടം മാ കണ്ടത് തന്നെ കണ്ടിട്ട് ഇരിക്കും ഞാൻ
അവിടെ ചെറിയൊരു കൊച്ചു ഉണ്ടായിരുന്നല്ലോ. ഉപ്പും മുളകും. കോപ്പി അടിച്ചടു. ഇപ്പോളെ കൊച്ചുകുഞിനെ കാണാൻ ഇല്ലല്ലോ. Dr മാത്രം അല്ലെ ലോകത്തു. 😂😂😂😂😂😂😂
Njanum undu ❤️ aliyans ishtam😍❤️
Njan✌🏻✌🏻
ആ ചെറിയ കൊച്ചിനെ തവിടു കൊടുത് വാങ്ങിയതാണോ 😂... കാണാനേ ഇല്ല 😂
Aa sheriya aa mon kunjile kandatha pinne kandila
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@@bobbykuruvilla2633 😂
മുത്തിനൊപ്പം ആ ചെറിയ കൊച്ചും പഠിക്കാൻ പോയോ 🧐🧐🧐🤣🤣
Eth kochu
😂
😂
@@sinanckzeth kochu lle ariyo ninki
മുത്തിനേക്കാൾ മുൻപ് poyo
മുത്ത് ഉണ്ടായിരുന്നപ്പോൾ അത് എന്തേലും ഇഷ്ടം പറഞ്ഞാൽ നൂറു മുടക്ക് പറയും ആകെ ഉണ്ടാക്കുന്നത് ഉപ്പുമാവ്
എന്നിട്ട് ഇപ്പൊ പറയുന്നു മുത്തിന് പഴംപൊരി ഇഷ്ടം ആണെന്ന്
മുത്തിനെ പഠിക്കാൻ വിറ്റു ഓക്കേ, പക്ഷെ രാത്രിയിൽ ആ കുഞ്ഞാവയെ ബെഡ്‌റൂമിൽ പോലും കാണുന്നില്ല. കുറച്ചൊക്കെ ലോജിക് വേണം കേട്ടോ
Logic vechano ithoke kaanane
കൊച്ചു ബഹിരാകാശ യാത്രയിൽ ആണ്.
അനാവശ്യമായ pregnancy. ആ കൊച്ചിനെ വച്ചു കുറച്ചു എപ്പിസോഡ് ഓടിച്ചു. പിന്നെ ആ കുട്ടിയെക്കുറിച്ചോ കനാകന്റെ രണ്ടു മക്കളെക്കുറിച്ചോ പറയാറുപോലുമില്ല
Motham udaippaa
സത്യം എവിടെ യാ കൊച്ഛ്
മുത്തിനെ മിസ്സ് ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️
മുത്തിനെ മാത്രമല്ല തക്കുടു വിനെയും കനകൻ്റെയും ലില്ലിയുടെയും മക്കളെയും മിസ് ചെയ്യുന്നു
അളിയൻ വന്നോ എന്ന് നോക്കാൻ ഒരുപാട് തവണ യൂട്യൂബ് ഓപ്പൺ ചെയ്ത ഞാൻ 😜😜😜😜ആരെങ്കിലും ഇതുപോലെ നോക്കിയിട്ടുണ്ടോ....???
അളിയൻസ് ടീവിയിൽ ടൈം എത്രയാ
7 nu aanennu thonnunnu
അളിയൻസ് കാണുന്നത് ഒന്ന് tension ഒക്കെ മാറി mind ഒന്ന് relax ആകാനാണ്, ഇതൊരുമാതിരി എന്നും കരച്ചിലും ട്രാജഡിയും, അങ്ങനെ ഉള്ള episode അപ്പോളേക്കും skip ചെയ്യും🙏🙏
മുത്ത് മാത്രം അല്ലല്ലോ കൊച്ച്... ഒരു മോനും കൂടെ ഇല്ലേ... അതിനെ ഡയറക്ടർ മറന്നോ????
അതിനെ ഹോസ്റ്റലിൽ ആക്കി ഇനി പഠിച്ച് വലുതായി വരും പേടിക്കേണ്ട
Kanakanum രണ്ടു പിള്ളേർ ഉണ്ട്. കാണാറേയില്ല
ഡയറക്ടർ കാഴ്ചക്കാരെ പൊട്ടന്മാരാക്കുകയല്ലേ
Crct. അടു കോപ്പി അടിച്ചടല്ലേ. ഉപ്പും മുളകും. 😂😂😂
അഭിനയം പഠിക്കാൻ പൂനയിൽ ആണ് ചെക്കൻ
ലിലിക് മുത്തിനോട് ഭയങ്കര സ്നേഹം. സ്വന്തം കുട്ടികൾ എവിടെ
ലില്ലി പെണ്ണ് ഇപ്പോൾ സുന്ദരി ആയി എന്താ ആണ് ലില്ലി 👍😍😍😍😍😍😍
ലില്ലി പെണ്ണിന് ഗ്യാസ് കേറി വയറ്റിളക്കം പിടിച്ചു😅😅😅😅
Muthine oru pad miss cheyyunund 🥺muthine konduvaran paryynnilla leave kittumbo kondu varanam❤
പണ്ട് എന്റെ ചേച്ചി ഹോസ്റ്റലിൽ നിക്കുമ്പോ ഇത് തന്നെ ആയിരുന്നു എന്റെ അമ്മയും.. 😃 അന്ന് ഞാൻ ഒരുപാട് കളിയാക്കിട്ടുണ്ട് വഴക്ക് കൂടിയിട്ടുണ്ട്.. ഞങ്ങളെ നോക്കിയും ഊട്ടിയും ഉറക്കിയും അമ്മ പോയി.. ഇന്ന് ഞാൻ ഒരു അമ്മ ആയപ്പോ ആണ് മക്കള് ഒരു നിമിഷം മാറി നിന്ന എന്തോരം വേദന ഉണ്ടാകും എന്ന് അറിഞ്ഞത്.. അല്ലെങ്കിലും അത് അങ്ങനെയാ.. അനുഭവിക്കുമ്പോഴേ ആഴം മനസ്സിലാവു 😊
👏🏻👏🏻👏🏻ഇത് കാണുന്ന കുറച്ചു പേർക്കെങ്കിലും മുത്തിനെ മിസ്സ് ചെയ്യുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കിയത് ഈ ഒരു സ്ക്രിപ്റ്റ് എഴുതാൻ കാരണമായി എന്ന് വിചാരിക്കുന്നു... 👍🏻 തക്കുടുവിനെ ഒന്ന് പ്രോത്സാഹിപ്പിച്ചു നിർത്തു... ഒരു മിടുക്കനായി ഉയർന്നു വരട്ടെ.... 😒😒മുത്തേ... തക്കിളി മോളെ 😒
മക്കൾ എവിടെ മാറി താമസിച്ചാലും ആണായാലും പെണ്ണായാലും ഇത് കണ്ട് ആരും ഇങ്ങിനെ ചെയ്യരുത് കുട്ടികൾ എങ്ങിനെയെങ്കിലും കഴിയും വീട്ടിൽ വരുമ്പോൾ കൊടുത്താൽ എന്നും എന്തിനും ഒരു വിലയുണ്ടാവും ഇത് സീരിയലാണ് അത് മറക്കണ്ട
തങ്കത്തിന്റെ ഇളയ കൊച്ചും ലില്ലിയുടെ രണ്ട് പിള്ളേരും ചന്ദ്രയാൻ 4 വിക്ഷേപിക്കുന്ന തിരക്കിൽ ആണ് അവർ ആണ് അതിന്റ പ്രൊജക്റ്റ് ഡയറക്ടർ
😂
😂
ഇതൊരു program അല്ലെ ജീവിതമല്ലല്ലോ എല്ലാരേം കാണാൻ, പിന്നെ കുട്ടികൾ അല്ലെ അത് അവര്ക് ക്ലാസ്സ് ഒക്കെ ഉണ്ടാവും
അമ്മയും മുത്തും ആയുള്ള episode thanne aanu aliyans kooduthal perkkum ishtam.. online padanam role model muthinte olichottam ruchi athupole ഉള്ള ഒരുപാട് episode ❤
പ്രമുഖൻ്റെ ആൺകുഞ്ഞ് രാഷ്ട്രീയ പ്രവർത്തനത്തിന് പോയോ
എത്രയോ കാലമായിത്ത കുഞ്ഞിനെ പറ്റി ഒരു സംസാരവും സീനും ഇല്ല കഷ്ടം....😮😮😮😮😮
Delhi K poyekuva😂😂😂😂
പ്രതാമന്ത്രി ആയി വരും
@@jannatkuniya755 ,🤣😂😂😂
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
എന്റെ തങ്കം ഒരു കുഞ്ഞു കൊച്ച് ഇല്ലേ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ സീരിയൽ ആണെങ്കിലും ഒരു ലോജിക്ക് വേണ്ടേ
അല്ലേലും ഇപ്പൊ കുറച്ചു നാളായി കുറേ ജാടയും പത്രാസും കാണിക്കുന്നതല്ലാതെ എന്തു ലോജിക്
ഒരു continuity ഒക്കെ വേണം. എവിടെ നിങ്ങളുടെ മോൻ. എന്തിനാ പിന്നെ അങ്ങനെ ഒരു കൊച്ചിനെ കാണിച്ചത്.
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
നേരത്തെ വന്നല്ലോ... ഇലക്ഷനിൽ ജയിക്കുന്ന എല്ലാർക്കും ആശംസകൾ നേരുന്നു... 🥰😍❤️😍😍😍😍😘😘😘
ഒരു കുഞ്ഞു ഉള്ളതിനെ കാണിക്കാത്ത എപ്പിസോഡുകൾ വല്ലാത്ത കഷ്ടം, 🤔.
Delhi K poyekuva
ശരിയാ കുറച്ചു ദിവസമായി തക്കുടുവിനെ കാണിച്ചിട്ട്
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
ചെറിയ കുഞ്ഞിനെ കാണാത്തതിൽ തങ്കത്തിന് വിഷമം ഇല്ലേ?
Directorodalle chothikkendath.
Kanakan സ്ഥിരം പറയുന്ന വാക്ക് "എന്ത് ചെയ്യുമെന്ന് പറ"
Aliyans adict ഞാൻ ആണ് ഓരോ എപ്പിസോടും കുറെ പ്രാവശ്യം കാണും എന്തോ ഒരു സന്തോഷം ❤❤❤❤❤
Korach comedy aakku aliyans
Tragedy aakkathe😢
Santhoshathin vendi aan ithu kaanunnee
ചക്കപഴം സീരിയൽ ൽ പാറു വന്നപ്പോൾ നല്ല റേറ്റിംഗ് ആയിരുന്നു അതുപോലെ കിട്ടാൻ വേണ്ടി ഒരു കൊച്ചിനെ കൊണ്ട് വന്നു... അതാ സത്യം..., ഇപ്പൊ കൊച്ചിനെ കാണാൻ കൂടി ഇല്ലാ.... എന്ന് കരുതി സീരിയൽ നു അത് ബാധിച്ചിട്ടില്ല.. അളിയൻസ് ഇഷ്ടം ❤
chakkapazham alledo😂 uppum mulakum😅😅
അയ്യോ തെറ്റിപ്പോയി ഉപ്പും മുളകും...❤️ ഞാൻ വേറെ ഒരു സീരിയലും കാണാറില്ല.. ഒൺലി അളിയൻസ്.. ഉപ്പും മുകളിലെ കുട്ടിടെ ഇന്റർവ്യൂ മാത്രെമേ കണ്ടിട്ടുള്ളു.. അങ്ങിനെ ആണ് അറിഞ്ഞേ.. പേര് തെറ്റിപ്പോയതു തിരുത്തിയതിനു നന്ദി
തക്കുടു നെ കാണുന്നില്ലല്ലോ. അവൻ എവിടെ. അവൻ മുത്താണ് ❤🥰
Muthine miss cheyyunnavar undo ❤️❤️🥺🥺
S
@@DeepthyKarthikeyan-k4i❤❤
15:52 ആ വരവ് കണ്ടാൽ തോന്നും സ്കൂളിലെ പ്രധാന അധ്യാപകൻ അതല്ലെങ്കിൽ ബാങ്ക് മാനേജർ...,😆😆 ക്ലീറ്റസ് ചമ്മുന്നത് കാണാൻ നല്ല രസമാണ് പക്ഷേ കനകൻ്റെ ആ മൂസാക്ക സ്വഭാവം ഒന്നു മാറ്റി കൊടുക്കണം ..
ആ കുട്ടികൾ എല്ലാം അവരുടെ
അച്ഛനമ്മമാരുടെ കൂടെ കഴിന്നു
അവർക്ക് അഭിനയിക്കാൻ ഉള്ള സീൻ ഉണ്ടെങ്കിൽ അവരെ കൊണ്ടുവരും, അല്ലാതെ കുട്ടികൾ എവിടെ ന്ന് ചോദിക്കുന്നവരോട് ഇത് വെറും
അഭിനയം ആണ് ഇത് കണ്ട്
നിക്കുന്ന നമുക്കും ആ ബോധം. വേണം
ക്ലീറ്റോയാണ് ഇന്നത്തെ താരം .. 👌👌👍❤️😀
ഒരു ദിവസമെങ്കിലും ആ പെണ്ണും പിള്ളയുടെ മോങ്ങൽ കാണാതിരിക്കുവാൻ പറ്റുമോ . ഓവറായി പോണു.
ഡയറക്ടർ സാറെ ഈ ക്ളീറ്റസിനും തങ്കത്തിനും ഒരു കൊച്ചും കൂടി ഉണ്ടായിരുന്നല്ലോ അതിനെ കാണിച്ചില്ലെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റെ എന്തെങ്കിലുമൊരു കാര്യമെങ്കിലും പറഞ്ഞു പോകാല്ലോ ഇതു കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന പോലെയല്ലേ ക്ളീറ്റോ പറയും പോലെ അതൊക്കെയൊരു നെഗറ്റീവ് അല്ലേ
4:44 ഇല്ലെങ്കിലും കട്ട മസില് താങ്കൾക്ക് പറ്റൂ സ്വന്തമായി മസിൽ ഉണ്ടാക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്..😂😂😂
മുത്ത് ഇല്ല....ഇളയ കുട്ടിയും... മുത്ത് പഠിയ്ക്കാൻ പോകുന്നു... തക്കുടു എവിടെ!!!!!
ഇലക്ഷൻ Result കണ്ടിരുന്നു എന്നെ പോലെ അളിയൻസ് കാണാൻ വൈകിയവർ എത്ര?
Many
വളരെ അഭിനയ മികവിലാണ് എല്ലാവരും
അടിപൊളി ya
മുത്തിനെ ഇടക്കെങ്കിലും ഒന്ന് കൊണ്ടുവരണേ 😒അവൾ ഇല്ലാതെ ഒരു രസവും ഇല്ല
ഇളയ കൊച്ച് എവിടെപ്പോയി. അവനെ കാണാഞ്ഞട്ട് വിഷമം ഇല്ലേ. ഇപ്പോൾ ഞങ്ങൾക്കാണ് അവനെ കാണാഞ്ഞി ട്ട് വിഷമം
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
അളിയൻസ് എന്നുംകാണാറുണ്ട്.സൂപ്പർ. പക്ഷെ നിങ്ങൾക്ക് ഒരു മോൻ ഉണ്ടായിരുന്നന്നില്ലേ?അവൻ ഏത് ഹോസ്റ്റലിലാ?
Helo എനിക്ക് അളിയൻസ് ഭയങ്കരം ഇഷ്ട്ടമാണ് എനിക്ക് അളിയൻസിലെ കഥപാത്രങ്ങൾ കാണാൻ തോന്നു അളിയൻസ് എവിടെ നിന്നാണ് shooting എനിക്ക് ഒന്ന് കാണണം Please എൻ്റെ പേര് Hima ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുത്തില്ല എപ്പിസോഡ് മധുരമില്ലാത്ത മാമ്പഴം പോലെ ആണ് 😭
അവസത്തിയ്ക്കു അവധിയ്ക്ക് മുത്തിനെ കൊണ്ടുവരണം പ്ലസ്. 🙏
Muthum,sayyum,kunjaavekka banglore padikkan poyekkuva😅😆
ചെറിയ കൊച്ചിനെ കുറേ നാളായി കാണുന്നില്ലല്ലോ! അതിനെപ്പറ്റി ഒരു വർത്തമാനവും ഇല്ലല്ലോ.......
വളരെ നല്ല എപ്പിസോഡ് ആണ് ഇത്. 👍🏻👍🏻
രണ്ടാമതൊരു കൊച്ച് ഉണ്ടായി അവനെ എൻജിനീയറിങ് വിട്ടേക്കുക 😂😂😂 അതിനെ നാട്ടുകാർക്കും കാണേണ്ട വീട്ടുകാർക്കും പോലും അറിയത്തില്ല ഇത്ര ബുദ്ധിമുട്ടി എന്തിനാ തങ്കത്തിന് വയസ്സു ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത പിന്നെ
ഞാനും ഓർത്തതാ ഇത്. എന്തിനായിരുന്നു രണ്ടാമത് ഒരു pregnancy കാട്ടിക്കൂ ട്ടിയത് എന്ന്. കനാകന്റെ രണ്ടു കുട്ടികളെയും ഒരിക്കലും കാണിക്.തില്ല. ചിലപ്പോ എല്ലാരും കൂടി കെട്ടിപ്പെറുക്കി എങ്ങോട്ടെങ്കിലും പോകുമ്പോളും ആ കുഞ്ഞിനെ കാണിക്കില്ല
Muthinea miss cheyyu nnu du lilly yudea makkal thankathi nttea mon kondu varanom.
കറി കൊടുക്കാൻ സമ്മതിക്കാത്തത് റൊണാൾഡിന് കഴിക്കാൻ വേണ്ടി ആകും 😅
ഈ ലില്ലിന്റെ വീട്ടിൽ
Food ഉണ്ടാക്കാർ ഇല്ലേ
എല്ലാത്തിനും തങ്കത്തിന്റെ
വീട്ടിൽ വരും
പോലീസ് വീട് ദാരിദ്ര്യം 😂😂😂
Second baby evede pooye adhina patti parayunilla
Muthu miss u❤❤❤
Thangam 😢😢❤
Cleeto paavam 😢😢❤❤
One of super programme ....
But Mr Director this is Ur duty to clarify abt Thangam"s son ...please clarify
മുത്ത് പോയത് ok സമ്മതിച്ചു.. തക്കുടു എന്നൊരു പൊടിയൻ ഉണ്ടായിരുന്നു.. ചെക്കൻ ഇപ്പൊ MBBS പഠിക്കാൻ പോയോ 🤔
അത് വഴിയിൽ നിന്ന് കിട്ടി വഴിയിൽ തന്നെ കളഞ്ഞു
😄😄😄😄😄
@@sindhubaburaj3991 ista petto
Miss you മുത്ത് മോളെ💞💞💞
Nice story I love you❤❤❤
Muth illatha aliyans kanan thounnunn illa muthine miss cheyunn🙂
മുത്ത് അവിടേ ഹോസ്റ്റലിൽ തുണി ഇല്ലാതെ നടകുകയാണ് 😛😛
നേരത്തെ ഇട്ടാൽഞങ്ങൾ കണ്ട് പിടിക്കും 😂
🌹🌹🌹👍👍👍പൊളിച്ചു, ക്ലീറ്റോ, അച്ഛന്റെ മനസ്, സത്യം.... 👍👍👍
ക്ലീറ്റസ് ആദ്യമായി സത്യം, സെൻസിബിൾ ആയിട്ടുള്ള കാര്യം
പറഞ്ഞു
Miss u Thakkili ❤❤❤❤
ഒരു മകന്‍ ഉണ്ടല്ലോ അതിനെ ആര്‍ക്ക് വളര്‍ത്താന്‍ കൊടുത്തു 😅
Delhi K poyekuva 😂😂😂
ആ കുഞ്ഞിന്റെ സ്വന്തം അച്ഛനും അമ്മയും വളർത്തുന്നു
ക്ലീററസ് അടിപോളി😂❤❤
Oru like tharumo....
22km ഉള്ളു മുത്ത് പഠിക്കുന്ന കോളേജിലേക്ക് എന്ന് പറഞ്ഞു ഒരു എപ്പിസോഡിൽ... വീക്കിലി വരാൻ പറ്റും എന്തായാലും ..ഇവർക്കും പോകാവുന്നത് ഉള്ളൂ.. ഡയറക്ടർ ശ്രദ്ധിച്ചാൽ കൊള്ളാം.അച്ഛനും അമ്മയും കാണാതെ പഠിക്കാൻ ജയിലോ.??പിന്നെ ഇവരുടെ പിള്ളേരൊക്കെ എവിടെ..കൊച്ച് കൊച്ചിനെ പോലും കാണുന്നില്ല...
മുത്ത് ഉണ്ടെങ്കിൽ പിന്നെ സൂപ്പറാ
Thakkudu evide 🤔 😂
മുത്തിനെ miss ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ🥺🥺🥺🥺🥺😔😔😔
Rajesh Talachira is s genius Director.
I would like to know more about him.
Good wishes for his efforts.
മുത്തിന്റയ് അനിയൻ എവിടായ്
ലില്ലി എന്താ ലുക്ക് കാണാൻ പൊളി
സൂപ്പർ ❤️❤️
സത്യത്തിൽ മെഡിസിന് പോയത് ആണോ മുത്ത്🥰
തങ്കതിന്റെ മോൻ എവിടെ. അവനെ അവന്റെ അമ്മയ്ക്കു കൊടുത്തോ ❤❤
മോൻ ഗൾഫിൽ പോയോ. നല്ലവും സയ്യുവും കൂടെ പോയോ
ചെറിയ കൊച്ച് എവിടെ 😄😄😄😄😄
athu ella amma marudey um oru cincern aanu, pillarku ishtamulla enthelilum avar illathapol veetil undakiyaal bhayankar vishamam aanu❤
കുഞ്ഞി ചെക്കൻ കൊച്ചിനെ വിറ്റോ, അതിനെ കാണാഞ്ഞിട്ട് ഒരു കരച്ചിലും ഇല്ലേ, 🤔
വോട്ടർ നിറഞ്ഞ് അല്ല ടാങ്ക് നിറഞ്ഞ് ആണ് വെള്ളം പോകുന്നത് 😅
Thangam you are really super❤what an acting
ഞാനും എന്നും കാണാറുണ്ട്
തക്കുടു നെ യും ഹോസ്റ്റൽ ആക്കിയോ... 😀😀😀കാണാനില്ല
Akshaya mol oru doctor aayi kanan aagrahikkunnu. Avadhi kittumbol abhinayikkaanum.varane
റൊണാൾഡോ കൊച്ചുകുഞ്ഞല്ലേ പറയുന്നത് ഉണ്ടാക്കി കൊടുക്കാൻ.... അവന് ഭാര്യയും മക്കളും ഉള്ളതല്ലേ
12th ലു 81% mark മേടിച്ച കുട്ടിക്ക് മെഡിസിന് അഡ്മിഷൻ കിട്ടുമോ. 100% മേടിച്ചവർക്ക് തന്നെ മെഡിസിന് കിട്ടാൻ ബുദ്ധിമുട്ടു
മെഡിസിന് അഡ്മിഷന്‍ കിട്ടും ....അതിന്റെ പരീക്ഷ പാസ്സായാല്‍ മതി .
Eythu Oru program annu
ക്ലീറ്റോ..ച്ചാ.😂...സൂപ്പർ❤.. മുത്ത് ുവിൻ്റെ മറു വീട് ആണോ എന്ന് 😂
വയസാൻ കാലത്ത് ഉണ്ടാക്കിയ ഒരു ആൺ കൊച്ചുകൂടെ ഉണ്ടായിരുന്നല്ലോ.. അത് എവിടെ 😄
Thakkudu evde poye eppolum urakjamano😂😂😂😂
മുത്ത് ശരിക്കും entrance കോച്ചിങ്ങിന് പോയതാണോ
ഇളയ കുഞ്ഞ് എവിടെയാണ് അതിനെ ആർക്കെങ്കിലും കൊടുത്തോ
മുത്തിന്റെ അനിയൻ എവിടെ.. 🤔🤔
I love
Aliyan’s too !!