ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ളത് കൊണ്ട് മാത്രമാണ് സീരിയൽ ആണെന്ന് ഓർമ വരുന്നത്.. ഡയലോഗും അഭിനയവും ഒക്കെ സ്വാഭാവികം തന്നെ 😍 പൊന്ന് തങ്കു, എന്നാ ഒരു തള്ളാ ഇത്, റൊണാൾഡ് സഹിച് നിക്കുവായിരുന്നു 😁
👏🏻👏🏻👏🏻ഈയിടെ ആയിട്ട് അമ്മക്ക് നല്ല ഡയലോഗ് ഒക്കെ കിട്ടുന്നുണ്ട്... അമ്മ സൂപ്പർ ആണ്... 👏🏻👏🏻ddt പാർട്ടി ഇലക്ഷൻ റിസൾട്ട് വന്നില്ലലോ... പ്രമുഖൻ ഡൽഹിയിൽ എങ്ങാനും പോയോ
വീട്ടിലെ കുട്ടികൾ ഇങ്ങനെ ഒക്കെ പോയാൽ ആ വീട്ടിൽ ആഹാരം ഇങ്ങനെയൊക്കെയാണ് ഉണ്ടാവുക സ്പെഷ്യൽ ആയി ഒന്നും ഉണ്ടാക്കാനും കഴിക്കാനും ഒരു അച്ഛനും അമ്മയ്ക്കും തോന്നില്ല.
കൂലിപ്പണിക്ക് പോണളുകൾക്ക് വരെ ഒരു സെക്കനന്റ് ബൈക്ക് അല്ലകിൽ സ്കുട്ടി. ഉണ്ടാവുo.അതുപോലും ഒരു പോലീസ്കാരനെ ഇല്ലാത്തത് വളരെ കഷ്ടമാണ്. പോലിസ് കാരനെ. മാസം പൈസ കിട്ടാറില്ല. 🫣😂😂😂
നമസ്തേ അമ്മ പറഞ്ഞതാണ് ശരി മാതാപിതാക്കൾ ശ്രദ്ധിച്ചേ മതിയാകൂ അത് ചെറുതിലേ മുതൽ വേണം താനും പിന്നെ ചോറു മാത്രം കൊടുത്തു തടി വളർത്തിയാൽ പോരാ ചൊല്ലു കൊടുത്ത് ബുദ്ധി കൂടെ തെളിയ്ക്കണം. അതാണല്ലോ അച്ഛനമ്മാർ ഗുരു സ്ഥാനീയരാണെന്നു പറയുന്നത്. അതില്ലെങ്കിൽ സംശയം വേണ്ട ഇതൊക്കെ തന്നെയാവും കാണുക.
എനിക്ക് റൊണാൾഡോയുടെ പെണ്ണും പിള്ളെ എന്ന വിളി എനിക്ക് വലിയ ഇഷ്ടം ആണ്
എനിക്കും
ഞങ്ങൾക്കും അതെ
എനിക്കും ❤️
Enikkum❤
Yes❤️
അളിയൻസ് ഭക്ഷണം കഴിക്കുമ്പോ കാണുന്നവർ ആരൊക്കെ യുണ്ട്
എനിക്ക് അത് നിർബന്ത 😄
Food kazikkuva
Enthoke ariyanam🤢
അളിയൻസ് ഭക്ഷണം കഴിക്കുന്ന സീൻ ചിലപ്പം കാണാം
@@sinuzzcreations അതാണ് തൂറുമ്പോൾ ആണോ? വളിവിടുമ്പോൾ ആണോ? ലൈഗിംക ബന്ധത്തിൽ ആണോ? കൊതം മണപ്പിക്കുമ്പോൾ ആണോ? തീട്ടം മണപ്പിക്കുമ്പോൾ ആണോ? ഇതൊക്കെ ആരെടെ
ഇടയ്ക്ക് പെണ്ണുമ്പിള്ള, ആവശ്യം വരുമ്പോ തങ്കം ചേട്ടത്തി 😆😆. റൊണാൾഡ് ചേട്ടോ നിങ്ങ പൊളിയാണ് ❤
ആ വിളിയിൽ ഒരു സ്നേഹം ഉണ്ട് 🥰
അതുപോലെ അനിയത്തിയായ ലില്ലിയെ നിങ്ങളെന്നും പറയുന്നുണ്ട്
ലില്ലിപ്പെണ്ണേ എന്നുള്ള വിളിയും സൂപ്പർ ആണ് 👍
@@nishasajeer5710atae
ശരിക്ക് ഒരു അമ്മയും മോളും അന്നേ പറയത്തുള്ളൂ ഈ അമ്മയുടെ ഒറിജിനൽ മോളെ കടത്തി വെട്ടുന്നതാണ് മഞ്ജു ചേച്ചി👍👍👍
Sathyam manju chechi jeevikkuva oro episodeilum
Ellavarum adipoliyaanuuu
ഇതെന്നല്ല ഏത് റോളും സൂപ്പറാണ് 👍👍👌
അളിയൻ ഫോൺസ് കാർ ഇവിടെ കമോൺ
അളിയൻസ് ഫോൺസ് കാരി അല്ല... ഫാൻസ് കാരിയാ 😁
@@MynaMina-jq9oe oo
Phonil kanunnavar athalle udhesiche
ഫോൺസ് കാറോ, അതെന്ത് കാർ
😅😅
ഞാൻ എന്നും ഫുഡ് കഴിക്കുമ്പോൾ ആണ് കാണുന്നേ എല്ലാം എപ്പിസോടും കാണും
🍻time lee
അളിയൻസ് സ്ഥിരം കാണുന്നവർ ആരോകീ 👀🤌
Like 🤌10
🙋
അത് ഒരു പ്രത്യേക തരം സ്റ്റേഷനാണ്. അതായത് പോലീസുകാരനായി കനകൻ മാത്രമുള്ള ഒരു പോലീസ് സ്റ്റേഷൻ . അതുകൊണ്ടാണ് പലപ്പോഴും കനകനെ ഇങ്ങനെ വിളിക്കുന്നത്. 😊
😂
😂😂😂
അതിലേറെ രസകരം ഇടക്ക് കഥാപാത്രം ഇല്ലാതാവുക എന്ന അത്ഭുതപ്രതിഭാസം ഈ സീരിയലിൽ കാണാം
Veetil alle പോലീസ് സ്റ്റേഷൻ അതാകും 🤣🤣
Pottanmaralla kanunnad
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ളത് കൊണ്ട് മാത്രമാണ് സീരിയൽ ആണെന്ന് ഓർമ വരുന്നത്.. ഡയലോഗും അഭിനയവും ഒക്കെ സ്വാഭാവികം തന്നെ 😍
പൊന്ന് തങ്കു, എന്നാ ഒരു തള്ളാ ഇത്, റൊണാൾഡ് സഹിച് നിക്കുവായിരുന്നു 😁
അതെ
Aliyans phonil kannunnvar like adi
Like adichal endha kitua?
ഈ സീരിയലിലെ വിജയം എന്ന് പറയുന്നത് ഇവർ തമ്മിലുള്ള ആത്മബന്ധങ്ങൾ ആണ്. അതായത് കെമിസ്ട്രി🎉🎉🎉❤😂😂
👏🏻👏🏻👏🏻ഈയിടെ ആയിട്ട് അമ്മക്ക് നല്ല ഡയലോഗ് ഒക്കെ കിട്ടുന്നുണ്ട്... അമ്മ സൂപ്പർ ആണ്... 👏🏻👏🏻ddt പാർട്ടി ഇലക്ഷൻ റിസൾട്ട് വന്നില്ലലോ... പ്രമുഖൻ ഡൽഹിയിൽ എങ്ങാനും പോയോ
😊😊
😂😂😂😂
വീട്ടിലെ കുട്ടികൾ ഇങ്ങനെ ഒക്കെ പോയാൽ ആ വീട്ടിൽ ആഹാരം ഇങ്ങനെയൊക്കെയാണ് ഉണ്ടാവുക സ്പെഷ്യൽ ആയി ഒന്നും ഉണ്ടാക്കാനും കഴിക്കാനും ഒരു അച്ഛനും അമ്മയ്ക്കും തോന്നില്ല.
ഇതൊക്കെയാണ് പോലീസുകാരുടെ ജീവിതം
മരം നിലത്തു വീണുകിടക്കുമ്പോൾ ആയിരിക്കും തങ്കം കയറിയത്.
Correct.Thallede odukkathe thallu.
Athu kalakki😂
😂😂
കേറിയപ്പഴാ വീണത് 😊
😂😂😅😅
ക്ഷമിക്കണം ദേവതേ😂😂😂😂😂
ലോക പരിസ്ഥിതി ദിന ആശംസകൾ 🥰😍❤️😍❤️😍😍😍
കുടുംബശ്രീയ്ക്ക് പോകുമ്പോൾ തങ്കം നൈറ്റി ഇട്ടോണ്ടല്ലേ പോകുന്നത്.. 😄😄
സ്ക്കൂൾ തുറന്നു റൊണാൾഡിനു വീട്ടിൽ പോയി കൂടികൾക്ക് വേണ്ട പുതകങ്ങളും മറ്റും വാങ്ങിച്ച കൊട്ടക്കണ്ടെ ഇങ്ങനെ കൊതിയും നുണയും തീറ്റയുമായി നടന്നാൽ മതിയോ😅
Plll pg😊
തങ്കത്തിന്റ തള്ള് കേട്ട് റോണോൾഡ് നമിച്ചു 😂😂😂
ആ തള്ളിനു റൊണാൾഡിന്റെ മറുപടികൂടി വേണ്ടതായിരുന്നു
😂😂😂
നമ്മൾ ഉറങ്ങുബോ മുറം ഉപയോഗിച്ച് വിശാൻ പാടില്ല അത് പോലും ആർക്കുമാറിയില്ലേ നമ്മൾ മുറം ഉബയോഗിച്ച് എപ്പഴാണ് വിശറ്
അളിയൻസിൻറെ നിലവാരം ഭയങ്കരമായി കുറഞ്ഞു...ഒരു രസോമില്ല.. അളിയന്മാർ തമ്മിൽ ഉള്ള പാരാ വെപ്പ് തങ്കത്തിൻ്റെ കുശുമ്പ് അതൊക്കെ എവിടെയോ പോയ്
NOW ONLY EATING. .. CONTENT AND SCRIPT... I THINK DIRECTOR IS SLEEPING... 😂😂😂😂
Ivarude ellam vediosum mudakkathe kandabarundo nammale pole ❤❤❤
കൂലിപ്പണിക്ക് പോണളുകൾക്ക് വരെ ഒരു സെക്കനന്റ് ബൈക്ക് അല്ലകിൽ സ്കുട്ടി. ഉണ്ടാവുo.അതുപോലും ഒരു പോലീസ്കാരനെ ഇല്ലാത്തത് വളരെ കഷ്ടമാണ്. പോലിസ് കാരനെ. മാസം പൈസ കിട്ടാറില്ല. 🫣😂😂😂
Illiippenne 😊😊abhilashettante oru vili..❤
5 like please 😂😂
Thanks dears
ഞാൻ ലൈക് തന്നെ
@@NajusFeelAtHome , thanks dear 😍😍😍😍
Njanum thannitund. Oru doubt eth enthina😂
@@yashnatp4985 , chumma oru happiness am in abroad ningal tharuna like Kandu santhoshikunnu athraye ullu allathe Vere onnum ella dear 😍🤩🤩🤩
Nighty ittal enthakuzhappom Thankom adipoli suuuper🥰🥰🥰👌👌👌👍👍👍
അമ്മ അളിയൻസിൻ്റെ ഐശര്യം🌹🌹🌹🌹
TRUE... ❤
Thankam umma. So sweet.
വാവാവോ... 😜.... സന്തുഷ്ട കുടുംബം അളിയൻസ് ❤️❤️😊😊
World Environment day
It looks so original & it doesn't look like acting at all
Ronald തങ്കം compo super 😂.
ഒരു തേങ്ങ കൊണ്ടു ഒരു നേരം, ഒന്നുകൂടെ കിട്ടിയാൽ ഒരാഴ്ച, എന്താ ണ് തങ്കം 😄😄😄😄😄😄😄
😂
ഇന്നത്തെ episode -ൽ കാര്യമായി ഒന്നും ഇല്ല
Aliyance super
Aliyans addicted ആണേ 👍👍
Nice episode next episode waiting muthu miss you❤
ആശയദാരിദ്ര്യം അതിന്റെ പാരമ്യത്തിൽ എത്തി അളിയൻസിൽ
13:27 13:26 seen kanumbol evide poyi current 😅😅
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
മുത്ത് ഉണ്ടായിരുന്നെങ്കിൽ ഒരു കഥ ഉണ്ടായിരുന്നു 😅
തട്ടി കൂട്ട് എപ്പിസോഡുകൾ നിർത്തണം 😂
Ronald achachan poli😂😂😂
ഇന്നത്തെ സീൻ അടിപൊളി
രണ്ടു തേങ്ങ ഒരാഴ്ചത്തേക്ക്😂😂😂😂
കനകന്റെ ഡ്യൂട്ടി പറച്ചിൽ കേട്ടൽ DGP ആണെന്ന് തോന്നി പോകും.. കുറച്ചു കുറക്കൂ
Adipoli 😍🤩🤩🤩🤩
മൊത്തത്തിൽ തള്ള് ഒരാളുപോലും തള്ളാത്തതില്ല 😄
Kochu varthanam koodipoi
നമസ്തേ
അമ്മ പറഞ്ഞതാണ് ശരി മാതാപിതാക്കൾ ശ്രദ്ധിച്ചേ മതിയാകൂ അത് ചെറുതിലേ മുതൽ വേണം താനും പിന്നെ ചോറു മാത്രം കൊടുത്തു തടി വളർത്തിയാൽ പോരാ ചൊല്ലു കൊടുത്ത് ബുദ്ധി കൂടെ തെളിയ്ക്കണം. അതാണല്ലോ അച്ഛനമ്മാർ ഗുരു സ്ഥാനീയരാണെന്നു പറയുന്നത്. അതില്ലെങ്കിൽ സംശയം വേണ്ട ഇതൊക്കെ തന്നെയാവും കാണുക.
Vava suresh ettane kond vaa one day eppisode il adipolii ayirikum
ഭാഗ്യം..ബൾബ് കേടായതിനിന് തള്ള കരഞ്ഞു മെഴുകിയില്ല....🤐🤐🤐
ബെഡ് ഷീറ്റ് കൊള്ളാം...
അളിയൻ സ്❤❤❤
അളിയൻസ് നല്ല ഒരു സീരിയൽ ആണ്
തങ്കം ചേടത്തി കയറാത്ത ഒരു മരവും ഉണ്ടാകില്ല റൊന്നാൾ ഡിന് എന്തറിയാൻ
❤️
Adipoli
Ellarum 👌🏻👌🏻👌🏻
19:42 😂😂😂
ഈ പിള്ളേരൊക്കെ എവിടെ പോയി. കൊച്ച് ചെറുക്കനെ കണ്ടിറ്റ് നാള് കൊറെ ആയി.
അവരവരുടെ അമ്മമാര് കൊണ്ട് പോയി കാണും അല്ലേ?😅😅😅
......... Always... Lack of Content ..... 😭😭😭😭
അടിപൊളി 😂😂😂😂😂🥰🥰🥰❤️❤️❤️❤️
എന്തായാലും പുതിയ bed sheet ഇട്ടു
Thankam chechy thalli marikkuvanallo😂😂😂
Lastathe vaavavoooo pwolich😅
അളിയൻസ് ഫാൻസ് ലൈക്
Lillie kuttikal evidaya? Amma ivide anallo?allel ammeter aduthannu parayam. Thakkudum illa😢
റൊണാൾഡിന്റെ പെണ്ണുംപിള്ള 😂😂😂😂😂😂😂😂😂😂😂😂😂
WE miss Muthu Angel..!!!
തങ്കത്തിന്റെ തള്ള്
. അയ്യോ. സഹിക്കാൻ പറ്റുന്നില്ല.
Just skip it
😊😊😊
ലില്ലിയ്ക്ക് എന്തോ കാര്യം സാധിക്കാനുണ്ട്, അതിന്റെ സോപ്പ് പതയുന്നു
Cheriya mone kananillallo??
Histelil
ചെറിയ മോനെ എഴുതി തള്ളി 😂
Thankathinu kudumbasreeyum yhayyalum illa kondu kochene hostalel aakki
Thankathinte thallu .ente ponnu😂kurach varshshngal mune oru thallu thlliyirunu.thankathinte achan kashmir aayirunapl oru puzhyil kulikan poyi thankavam kanakanum achsnum koode.petanu oru sound randu valiya sadananm vanu.petenu thankathinte achan thorthu oori thaduthu thorthil ketti velathil itu adu neervirym aaki enu.bomb bombe😂😂😂
ഈ തടിയനെ എപ്പോഴാണ് കനകൻ അടിച്ചു ഇറക്കാൻ പോകുന്നത്? മഹാ ഉപദ്രവം ആണല്ലോ ഈ റൊണാൾഡ്
He is a relative of the Director... Look also... 😂😂😂😂
റൊണാൾഡോ ഇല്ലെങ്കിൽ ഒരു രസോം ഇല്ല.... ഇപ്പോൾ അളിയൻസ് മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെ നമ്മുടെ റൊണാൾഡോ ആണ്...... സൂപ്പർ comediyan.....
റൊണാൾഡോ സൂപ്പർ.... Thankathinu ഒരു മോൻ ഉണ്ടായിരുന്നു... പെണ്ണുംപിള്ള അതിനെ മറന്നോ????
Natural acting ah thankam. And ronald...❤🌹
Wao
തടിയനെ ഓടിച്ചാൽ നന്നാകും
Ellaavarum adich keeri vaaaaaaaaaa😂
ചില എപ്പിസോഡിൽ റൊണാൾഡ് ഒരുപാട് ഓവറാകുന്നു വെറുപ്പിക്കുന്നു
That character is always over acting.... 😂😂😂😂😭😭😭😭
അതിനേക്കാൾ നന്നായി മറ്റുള്ളവരും ഓവറാക്കി വെറുപ്പിക്കാറുണ്ട്
റൊണാൾഡ് ഇഷ്ട്ടം ♥️♥️
Kunju vavaye avde aakki chilappol kanunnilla
Thankathinte kunjine kudumbasree tthirakkUathondu play school il hostal chetthorikkayani
Oru bulb aparatha!!!😂😂😂
nighty itit kade vare pokunaa thakkathin oru kannada kodukan vazhiyorathek pokaan naanam😜
നെറ്റി ഇട്ട് കടയിൽ പോകാറുണ്ടല്ലോ തങ്കം
നല്ല ശരീര ഘടന പൊളി പറയല്ലേ തങ്കം കണ്ടാൽ പിന്നെ ഓർക്കില്ല
Ee Ronaldine. Thinan mathram aano ee serialil eduthath
തങ്കം അമ്മയുടെ മോള് തന്നെ എജ്ജാതി തള്ള് 😛
ചന്തിക്ക് നല്ല തഴമ്പ് കാണുമല്ലോ thankamme
First from UK and Europe again. Another 2-9 shift. 12.30 lunch time.
❤🙏💯
Not plathel. Plavel is correct
Vavavo❤😅
ഞാൻ ഫാൻ ആണല്ലോ 😂😂😂
എന്നാൽ കറങ്ങിക്കോ 😄😄
Thankathinte thallal super
തങ്കത്തിൻ്റെ പുളുവടി കൊള്ളാം
ആ കുഞ്ഞിനെ ഒന്ന് കാണിക്കണേ 😃😃😃
. റൊണാൾഡിനെ മാറ്റാൻ സമയമായില്ലെ