Aliyans - 823 | SBI vs CBI | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 235

  • @Musiczonez
    @Musiczonez 8 месяцев назад +14

    ഇപ്പോഴാണ് ഇവർ അഭിനയിക്കാൻ പഠിച്ചത്... നേരത്തെ ജീവിച്ചു കാണിച്ചു തരുവായിരുന്നു... പണ്ടത്തെ എപ്പിസോഡിൽ എല്ലാർക്കും ഒരു നാച്ചുറൽ ലുക്ക്‌ ആയിരുന്നു.. അതൊക്കെ ഇപ്പൊ എവിടെയോ പോയി... വീട്ടിൽ നിൽക്കുമ്പോൾ ഉള്ള അമ്മമാരുടെ തലയിൽ കെട്ടൊക്കെ കെട്ടി പക്കാ ഒരു വീടായിരുന്നു.. ഇപ്പൊ തങ്കം പല എപ്പിസോഡിലും മുടി പറത്തിയിട്ട് ചെറിയ മേക്കപ്പ് ഒക്കെ ചെയ്യുന്നത് പോലെ.. ഒരു നാച്ചുറൽ ലുക്ക്‌ കിട്ടുന്നില്ല... 😟😟😟 അതുപോലെ പണ്ടത്തെ അളിയന്മാരുടെ പാര വയ്പ്പും ഒത്തു ചേരലും ഒക്കെ കുറഞ്ഞത് പോലെ.. കനകൻ ക്യാരക്റ്റർ സീരിയസ് ആയി... മൊത്തത്തിൽ അളിയൻസ് പഴയത് പോലെയല്ല.. ഞാൻ ഇപ്പോഴും പഴയ എപ്പിസോഡ്സ് ആണ് റീവൈൻഡ് ചെയ്തു കാണുന്നത്..

  • @Aboobackerth3024
    @Aboobackerth3024 8 месяцев назад +16

    ക്ലീറ്റസ് സൂപ്പർ അൻസാർ നടരാജൻ ലില്ലി കനകൻ അമ്മ എല്ലാവർക്കും🌹🌹🌹🌹🌹🌹🌹

  • @safari7152
    @safari7152 8 месяцев назад +262

    മുത്ത് മോൾടെ +2 ഉന്നതവിജയം ആഘോഷിക്കുന്ന ഒരു എപ്പിസോഡ് ഇടണേ..😍😍❤❤

    • @riyasriyas8084
      @riyasriyas8084 8 месяцев назад +9

      എപ്പിസോഡിന്റെ ഷൂട്ട് പകുതിയായി ബാക്കി ഷൂട്ടി തുടങ്ങണം

    • @sanah-zakariya.sz_
      @sanah-zakariya.sz_ 8 месяцев назад +3

      Oru thavana +2result vannatha

    • @vedhikavedhu6893
      @vedhikavedhu6893 8 месяцев назад

      SSLC റിസൾട്ട് ആയിരുന്നു ​@@sanah-zakariya.sz_

    • @aparnavarma3363
      @aparnavarma3363 8 месяцев назад +3

      ​@@riyasriyas8084ithu Aliyansile Cleatus aano? Njangal Switzerland il aanu thamasikkunnathu. Ella episodes um kaanarundu, ellavarum adipoli natural acting. 👍👍

    • @shijinrb8694
      @shijinrb8694 8 месяцев назад +2

      @@aparnavarma3363 അയ്യോ ഇത് നമ്മുടെ cleeto ചേട്ടൻ അല്ല.. Cleetto ചേട്ടന്റെ പേര് റിയാസ് നർമകല എന്നാണ്...

  • @Dreams-jm7hl
    @Dreams-jm7hl 8 месяцев назад +30

    കഴിക്കാൻ വല്ലതും ഉണ്ടാക്കണ്ടേ വെറുതെ ഓരോ സീൻ...
    ഈ ക്ലീറ്റോക്ക് എന്ത് പേടിയാണ് വാചകം അടിക്ക് ഒരു കുറവും ഇല്ല 😀

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад +40

    നടരാജൻ പറഞ്ഞിട്ട് വിശ്വസിച്ചവരെ സമ്മതിക്കണം 😄. തുക്കടാ പാർട്ടിയുടെ കേസ് അന്വേഷിക്കാൻ സിബിഐ വരികയല്ലേ 😄😄കഷ്ട്ടം

    • @mjsmehfil3773
      @mjsmehfil3773 8 месяцев назад +1

      Lack of powerful script and Scarcity of Content... 😭😭😭

    • @kvs2014
      @kvs2014 8 месяцев назад

      ...സിബിഐ വന്നില്ല. മാത്രമല്ല വരില്ല എന്ന് അല്പം കോമൻ സെൻസ് ഉള്ള ആർക്കും അറിയാം! പക്ഷെ തങ്ങൾ ചെയ്ത തീരെ നിസ്സാരമെന്നു വിശേഷിപ്പിക്കാവുന്ന തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ വരുമെന്ന് വിശ്വസിച്ച ക്ളീറ്റോയുടെ വിവരമില്ലായ്മയും ഭീരുത്വവും കാണിക്കാനല്ലേ അങ്ങനെയൊരു സ്ക്രിപ്റ്റ്...😉

    • @Dls-t8d
      @Dls-t8d 8 месяцев назад +4

      Ithor sitcom aanen enklm manasilaku..this is not life😂

  • @padmanabhan-o9j
    @padmanabhan-o9j 5 месяцев назад +2

    ഈ എപ്പിസോഡ് ആവരേജിൽ നിന്നും ഉയർന്നിട്ടില്ലെങ്കിലും ക്ലിറ്റോയുടെ അഭിനയം കൊള്ളാം തങ്കം ഇല്ലാത്തതിൻ്റെ കുറവ് നന്നായി അനുഭവപ്പെടുകയും ചെയ്തു

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 8 месяцев назад +65

    അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് അടിക്കു❤️

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад +55

    തങ്കവും kanakanum ആണ് ആങ്ങളയും പെങ്ങളും. ക്‌ളീറ്റോയും ലില്ലിയും അത്ര വരില്ല. എന്നാലും സൂപ്പറാ ❤️❤️

  • @safari7152
    @safari7152 8 месяцев назад +73

    പൊന്നു അളിയന്മാരെ..ഒരു മണിക്കൂർ ആയിട്ട് യൂട്യൂബ് റീഫ്രഷ് ചെയ്ത് ഇരിക്കുവാ...ഇതിൽ പരിപാടി അപ്‌ലോഡ് ചെയുന്ന സമയം ഒന്ന് ഏകീകരിക്കണം സാറുമ്മാരെ... 🙏🙏😍😘❤❤❤😀😍😍😍

  • @thetruth2819
    @thetruth2819 8 месяцев назад +19

    Manju chechiyod personal grudge ulla kure per ella episodilum negative comments idunnath kaanaam, arokke enthokke paranjalum thankam illenkil aliyans illa. Avare kannan ishtamillavar ith kananda☺

  • @anjalivijayan6762
    @anjalivijayan6762 8 месяцев назад +39

    ഇന്ന് എന്താ ഇത്ര താമസച്ചേ പ്ലീസ് ഇത്രയും താമസിക്കല്ലേ 😍

    • @rajeenam4526
      @rajeenam4526 8 месяцев назад +2

      Ith illathe uragan kayiyulle😹

    • @premalathaanil1824
      @premalathaanil1824 8 месяцев назад

      ക്ലീറ്റസ് പേടിക്കില്ല തീയിൽ കുരുത്തത് വെയിലത്തു വാതില്ലെടെ 😂😂😂😂😂

  • @Ashothyianil
    @Ashothyianil 8 месяцев назад +15

    ഇന്ന് ഒരു പാട് തമസിച്ചു😢 എന്നാലും വന്നല്ലേ❤ സൂപ്പർ❤❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 8 месяцев назад +2

    Clito and kanakan rockstars. What a versatility. Great🎉🎉.

  • @manuzainkunnummal55
    @manuzainkunnummal55 8 месяцев назад +6

    I ❤ aliyans because this is very entertainment lilly chechi adipoli annu tto enik muthe chechine bayangara ishettamane ,I love muthe chechi ❤

  • @__love._.birds__
    @__love._.birds__ 3 месяца назад

    അൻസാർ ഇക്കാ പൊളി കമ്പി കേറാതെ ഇരുന്നത് ഭാഗ്യം 😂😂

  • @rahulreji8531
    @rahulreji8531 8 месяцев назад +7

    Super episode 🥰🥰🥰❤️❤️❤️❤️❤️❤️

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 8 месяцев назад +8

    അഭിനയത്തിന്റെ കാര്യത്തിൽ ക്‌ളീറ്റോ മുന്നിൽ

  • @shijinrb8694
    @shijinrb8694 8 месяцев назад +39

    നമ്മുടെ കൊടങ്ങാവിളയുടെ കഥ ആണ്.. അച്ചാച്ചനെ ഇഷ്ടം ഉള്ളവർ like അടി ❤

    • @MohammedRiyas-lp5lu
      @MohammedRiyas-lp5lu 8 месяцев назад +1

      കൊടങ്ങാവിള അത് എവിടെ

    • @shijinrb8694
      @shijinrb8694 8 месяцев назад +1

      @@MohammedRiyas-lp5lu tvm നിന്നു 24 കിലോമീറ്റർ നെയ്യാറ്റിൻകര. അവിടെ നിന്നു 4 കിലോമീറ്റർ കോടങ്ങാവിള 😊

    • @MohammedRiyas-lp5lu
      @MohammedRiyas-lp5lu 8 месяцев назад

      @@shijinrb8694 k bro Nan Malappuram

    • @MohammedRiyas-lp5lu
      @MohammedRiyas-lp5lu 8 месяцев назад

      @@shijinrb8694 mm

  • @VrindaAjith-je1nq
    @VrindaAjith-je1nq 8 месяцев назад +31

    Ennepole adukkala joliyokke kazhinju swasthamayi irunnu aliyans kanunnavarundo

    • @RejithaAnil-l3h
      @RejithaAnil-l3h 8 месяцев назад

      ഞാൻ

    • @Dreams-jm7hl
      @Dreams-jm7hl 8 месяцев назад

      എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിക്കുമ്പോൾ കാണും

    • @vahidaep245
      @vahidaep245 8 месяцев назад

      ഞാൻ

    • @jasminej3251
      @jasminej3251 8 месяцев назад

      Njan undu

    • @mariatom4274
      @mariatom4274 8 месяцев назад

      ഉണ്ടേ

  • @MynaMina-jq9oe
    @MynaMina-jq9oe 8 месяцев назад +12

    സീരിയൽ &സിനിമ... മുഖഭംഗിയെക്കാൾ പ്രധാനം അഭിനയിക്കാനുള്ള കഴിവ് ആണ്

    • @thetruth2819
      @thetruth2819 8 месяцев назад

      Kkaryathil thankam mudukkiyan( manju)

  • @rafeekrafeek5910
    @rafeekrafeek5910 8 месяцев назад +13

    തന്മയത്തം ഉള്ള അഭിനയം. അഭിനന്ദനങ്ങൾ ടീം

  • @MuraliMandath
    @MuraliMandath 8 месяцев назад +27

    കനകൻ എല്ലാം വരെയും മോട്ടിവേറ്റ് ചെയ്യാൻ മിടുക്കൻ ആണ് പക്ഷെ ഈ സ്റ്റോറിയിൽ കനകൻ സ്വന്തം ഷർട്ട് പോലും അയെൺ ചെയ്യില്ലാ

    • @imaarun837
      @imaarun837 8 месяцев назад +1

      Yss right 👍

    • @josbinbenny8545
      @josbinbenny8545 8 месяцев назад

      Kanakan oru myran aanu. Oru oombiya character

    • @Sumalekshmi
      @Sumalekshmi 6 месяцев назад

      സത്യം. എല്ലാം എടുത്തു കയ്യിൽ കൊടുക്കണം

    • @ragunathantr2214
      @ragunathantr2214 6 месяцев назад

      Police anathre

  • @ambilyajeshambilyajesh9897
    @ambilyajeshambilyajesh9897 8 месяцев назад +10

    തങ്കം ചേച്ചി ഒരു പാട്ട് പാടാമോ.

  • @thameemthameem7339
    @thameemthameem7339 8 месяцев назад +3

    Super serial adipoli ❤️

  • @fathimanjm7684
    @fathimanjm7684 8 месяцев назад +2

    ഇന്നത്തെ എപ്പിസോഡിൽ തങ്കവും മുത്തും കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി സൂപ്പറാകുമായിരുന്നു അളിയൻസ് 👌.

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 8 месяцев назад +6

    പരിചയം ഇല്ലാത്ത നമ്പർ സി ബി ഐ.. 😂😂🤣🤣🤣

  • @abhilashkerala2.0
    @abhilashkerala2.0 8 месяцев назад +1

    Cleeto😂😂😂❤❤❤
    Natarajan ❤❤😂😂😂
    Ansar❤❤❤😂😂😂
    Lilly❤❤❤😂😂
    Kanakan❤❤❤😂😂
    Amma❤❤❤

  • @NdAntonyNdAntony
    @NdAntonyNdAntony 8 месяцев назад +3

    Lilly performance very super 👌

  • @JancySasikumar-u3p
    @JancySasikumar-u3p 8 месяцев назад +5

    ദേ,,, ഞാനും എത്തി,, ❤️❤️❤️

  • @junyaniju
    @junyaniju 8 месяцев назад

    Kanakan❤Lilly❤Thangam❤Cleeto❤Ammavan❤Ammayi❤ellarum super❤ellavarum koodi orumichula episodukal pratheeshikunu❤

    • @jayamadhavan9218
      @jayamadhavan9218 8 месяцев назад

      Clito kayil Paisa ellagil kanakany kodu adakkan swadham kudubam nokkan vakkillatha tagathiday barthava

  • @lekshmisanthosh9
    @lekshmisanthosh9 8 месяцев назад +2

    Ee serialile ettuvam Sundari Lilly aa.Ent bhangiya ❤

  • @indukumari3128
    @indukumari3128 8 месяцев назад +15

    ഒരു ലക്ഷം രൂപക്ക് ഇത്ര പേടിച്ചാലോ. നമ്മുടെ നേതാക്കന്മാരെ കണ്ടു പഠിക്ക് ക്ളീറ്റോ നേതാവേ 😂😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 8 месяцев назад +2

    ക്‌ളീറ്റോ അടിപൊളി അഭിനയം ❤❤❤

  • @meenakrishnan709
    @meenakrishnan709 8 месяцев назад +3

    ക്ലീറ്റോവിൻ്റെ അഭിനയം സൂപ്പർ

  • @suni3577utube
    @suni3577utube 8 месяцев назад +2

    Lilly muthaanu 💐💐💐

  • @NoushadHajara-rs1oy
    @NoushadHajara-rs1oy 8 месяцев назад +15

    തിങ്കൾ മുതൽ ശനി വരെ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു

  • @abbaspalakkad2624
    @abbaspalakkad2624 8 месяцев назад +2

    ക്ലിറ്റോയുടെ പാലായിലുള്ള പോലീസ് അളിയനെയും പെങ്ങളെയും കൊണ്ട് വരണം...

    • @jyothijyothiss9931
      @jyothijyothiss9931 8 месяцев назад

      Pala aliyan മരിച്ചുപോയി. Actor, പേര് മറന്നു

    • @abbaspalakkad2624
      @abbaspalakkad2624 8 месяцев назад

      Sorry അറിഞ്ഞില്ല..

    • @indulekhav4566
      @indulekhav4566 2 месяца назад

      ആ പഴയ എപ്പിസോഡൊന്നും യൂട്യൂബിലില്ല

  • @abdullatheef-oi1iy
    @abdullatheef-oi1iy 8 месяцев назад +13

    Aliyans fans🙌🙌🙌

  • @lekshmisanthosh9
    @lekshmisanthosh9 8 месяцев назад +1

    Kanakan Lilly Nalla pair❤

  • @vijayanv918
    @vijayanv918 8 месяцев назад +2

    Lilli sundhariyalle ❤

  • @Sameera-ln7fp
    @Sameera-ln7fp 8 месяцев назад

    Nadarajan etra kalam evide poyada...ippam eppisode super❤

  • @VaibhavRaj-x4t
    @VaibhavRaj-x4t Месяц назад

    Cleeto at 14:02 🤣🤣🤣

  • @boomb462
    @boomb462 8 месяцев назад +3

    കനകൻ എപ്പോഴും ലില്ലിയുടെ വലിൽ ആണ് അടുക്കള ഇൽ 😄😄ഭർത്താവ് അയ്യേ 😄

  • @Suresh-tu3sw
    @Suresh-tu3sw 8 месяцев назад +4

    👏🏻👏🏻👏🏻👏🏻റൊണാൾഡ് മച്ചമ്പി.... സ്ക്രിപ്റ്റ് സൂപ്പർ ആയിരുന്നു 👏🏻👏🏻👏🏻ക്‌ളീറ്റോ ചേട്ടന്റെ കണ്ണ് എങ്ങോട്ടൊക്കെയാണ് ഉരുണ്ടു പോവുന്നത് 😄😄😄തുടക്കത്തിലെ തള്ളൽ സീനുകളൊക്ക പൊളി 👌🏻👌🏻👌🏻👌🏻

  • @supriyap5869
    @supriyap5869 8 месяцев назад +5

    അമ്മായിക്കാണ് കൂടുതൽ ഭ൦ഗി

  • @antonyalphons
    @antonyalphons 8 месяцев назад +1

    Kanakan bro ur nice❤

  • @sonthoshkumar786
    @sonthoshkumar786 7 месяцев назад +1

    ക്ലീറ്റസ് നല്ലനടനാണ്

  • @asiyaasiya7521
    @asiyaasiya7521 8 месяцев назад +29

    ലില്ലിയുടെ അടുക്കളക്ക്
    ഒരു മാറ്റം വേണം
    പിന്നെ അടുക്കളയിൽ കയ്യ് കഴുകി
    ഡ്രെസ്സിൽ തോർത്തുന്ന ലില്ലിന്റെ
    തങ്കത്തിന്റെ സ്വഭാവം മാറ്റുമല്ലോ

    • @sheejariju7603
      @sheejariju7603 8 месяцев назад +18

      അത് എല്ലാ പെണ്ണുങ്ങളും അങ്ങനെ തന്നെ ആണ്. സ്വാഭാവികം 😁അത് ആണുങ്ങൾ കേറിയലും അങ്ങനെ തന്നെ 😁

    • @vatsalamenon4149
      @vatsalamenon4149 8 месяцев назад +7

      Please paint the kitchen and show a clean sink area

    • @narasimhashenoy4049
      @narasimhashenoy4049 8 месяцев назад +9

      ലില്ലിയുടെയും തങ്കത്തിന്റെയും അടുക്കള ഒന്ന് തന്നെയാണെന്ന് എത്രപേർക്ക് അറിയാം

    • @mareenareji4600
      @mareenareji4600 8 месяцев назад +5

      ​@@sheejariju7603അങ്ങനെ ചെയ്യുന്നത് വളരെ മോശം ആണ്........ ഇപ്പോഴുള്ള പെണ്ണുങ്ങൾ ഒന്നും ഡ്രെസ്സിൽ നനഞ്ഞ കൈ തുടയ്ക്കില്ല...... അതൊക്ക പണ്ടത്തെ കാലം

    • @Dreams-jm7hl
      @Dreams-jm7hl 8 месяцев назад

      ​@@sheejariju7603എല്ലാരും അങ്ങനെയല്ല അതിനു വേറെ ടവ്വൽ വച്ചിട്ടുണ്ട്

  • @nasrinn.r840
    @nasrinn.r840 8 месяцев назад +2

    What is the time in this serial

  • @tsbalasubramoniam8886
    @tsbalasubramoniam8886 8 месяцев назад +1

    Cleeto really an acting Raja.

  • @Nikhila-y1y
    @Nikhila-y1y 8 месяцев назад +1

    നടരാജന്റ് മോണക്കു ഒരു കുത്തു കൊടുക്ക് അളിയാ 😅

  • @Ragadha-yn7vl.
    @Ragadha-yn7vl. 8 месяцев назад +1

    Thankkam ❤ uyir

  • @littilevloger1281
    @littilevloger1281 8 месяцев назад +3

    Super super

  • @noorjahannts6926
    @noorjahannts6926 8 месяцев назад +4

    കനകൻ ഫുഡ്‌ കഴിക്കുന്ന സീൻ കഴിവതും ഒഴിവാക്കു പ്ലീസ്

    • @shobhanaag3935
      @shobhanaag3935 8 месяцев назад +1

      സത്യം സൗണ്ട് കേൾപ്പിച്ചു കഴിക്കുന്നു

  • @tinujoshy21
    @tinujoshy21 8 месяцев назад +3

    ❤❤❤ സെക്കന്റ്‌

  • @rasiyamuhammad9772
    @rasiyamuhammad9772 8 месяцев назад

    എല്ലാദിവസവും അളിയൻ ഉണ്ടെങ്കിൽ നല്ലതാണ്

  • @sureshrajan9306
    @sureshrajan9306 8 месяцев назад

    ക്ളീറ്റോ ഈ എപ്പിസോഡ് വെള്ളം കുടിച്ചു 😂😂

  • @satheesh.usatheesh.u7674
    @satheesh.usatheesh.u7674 8 месяцев назад

    ക്ലീറ്റോ യുടെ ലുങ്കി രാത്രി സ്വപ്‌നം കണ്ടപ്പോൾ ഒന്ന് പിന്നെ രാവിലെ അവിടുന്ന് പുറത്തിറങ്ങി യപ്പോൾ വേറെ ഒന്ന്

  • @devarajanss678
    @devarajanss678 8 месяцев назад +2

    ' SBI vs CBl👍🤣🤣🤣🤣🤣

  • @shajiberly6607
    @shajiberly6607 8 месяцев назад +5

    നന്ദി. രാത്രിയെ രാത്രിയായി തന്നെ ഷൂട്ട് ചെയ്തു. ദയവായി, ബെഡ് റൂം രംഗംങ്ങൾ ഇരുണ്ട ലൈറ്റിൽ കാണിക്കുക.

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 8 месяцев назад

    Ansarine ishtamullavar undo😊

  • @jameelatc7712
    @jameelatc7712 8 месяцев назад +7

    വിലകുറഞ്ഞ രാഷ്ട്രീയം തൂത്തെറിയുക

    • @SamkuttyKunjukunju
      @SamkuttyKunjukunju 8 месяцев назад +1

      രാഷ്ട്രീയം ഇല്ലെങ്കിൽ രാഷ്ട്രം ഇല്ല. രാഷ്ട്രം ഇല്ലെങ്കിൽ നമ്മളും ഇല്ല കൊച്ചേ

  • @mjsmehfil3773
    @mjsmehfil3773 8 месяцев назад

    What is this , the writer has opened all suspense in the very beginning itself ...the plan of fooling Riyasbhai...
    All interest has been spoiled... 😭😭😭
    My precious method actors performed very well... ❤❤❤
    Congrats... 🌹🌹🌹
    Today Aneeshji Riyasbhai Soumyaji Scored...
    Congratulations... 🎉🎉🎉
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @sonthoshkumar786
    @sonthoshkumar786 7 месяцев назад

    ക്ലീറ്റസിന് നല്ല വേഷങ്ങൾ കൊടുക്കണം

  • @abdulsalam-bk7kr
    @abdulsalam-bk7kr 8 месяцев назад +5

    👌

  • @kunhavakoya9569
    @kunhavakoya9569 8 месяцев назад

    Muthinte +2 result episode cheyyamoo

  • @varadarajankp470
    @varadarajankp470 8 месяцев назад +1

    ലില്ലി ആണ് താരം.

  • @ReshmaTr-l7c
    @ReshmaTr-l7c 8 месяцев назад +7

    Ethra first aa ivadee

  • @indian6346
    @indian6346 8 месяцев назад +1

    കൊള്ളാം.

  • @haridascv5261
    @haridascv5261 8 месяцев назад

    കരുവന്നൂർ ?

  • @tomnewyorker3749
    @tomnewyorker3749 8 месяцев назад

    എന്റെ ഭാര്യ : തങ്കം എവിടെ പോയി ?
    ഞാൻ : വീഡിയോ ടെക്‌നീഷ്യന്റെ അടുത്ത് പുതിയ മോർഫ് ചെയ്ത റീൽസ് ഉണ്ടാക്കാൻ പോയിരിക്കുകയാണ്

  • @gireeshkumar2508
    @gireeshkumar2508 8 месяцев назад

    Every time Lilliji super analo

  • @sayjen123
    @sayjen123 8 месяцев назад +4

    ലേറ്റ് ആയോ

  • @sunitamanish1643
    @sunitamanish1643 8 месяцев назад

    13.05.24 chakha pazam episode vanilla

  • @DEEPTECHMASTER
    @DEEPTECHMASTER 8 месяцев назад +2

    ഇടുക്കിയിൽ എവിടെ ആയിരുന്നു 🤣🤣🤣🤣

  • @SubadraPs
    @SubadraPs 8 месяцев назад

    അതൊക്കെ ശെരിയ. ആ lillymole എന്നുള്ള വിളി കേട്ടാൽമതില്ലോ. അവർ brother& sister

  • @aswathyshibu4507
    @aswathyshibu4507 8 месяцев назад +3

    🎉🎉😊

  • @Gkm-
    @Gkm- 8 месяцев назад +1

    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പെട്ടു എന്റെ പെങ്ങളുടെ ഭർത്താവിന്റെ ക്യാഷ് അവിടേ പെട്ടു കിടക്കാ ഇതു വരെ കിട്ടിയില്ല

  • @JagdishDevadiga-x8i
    @JagdishDevadiga-x8i 8 месяцев назад +1

    Lilly every episode looking more more beautiful wha lilly

  • @shyjut5483
    @shyjut5483 8 месяцев назад

    Lili kollam tanku kollam mutum kollam ellaperum suuuuper

  • @Ananfraj
    @Ananfraj 8 месяцев назад

    സീ ബീ ഐ ❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 месяцев назад +5

    ഇടയ്ക്ക് ഇത്ര ശുഷ്കമായ എപ്പിസോഡുകളുണ്ടാവുക സ്വാഭാവികം - എങ്കിലേ നല്ലതിനു വേണ്ടി നാം കാത്തിരിക്കുകയുള്ളു അല്ലെ

    • @mjsmehfil3773
      @mjsmehfil3773 8 месяцев назад

      very Correct... ❤🙏🌹

  • @sp4u422
    @sp4u422 8 месяцев назад

    PAVAM KLITTTO......

  • @sudhakarannarayanan
    @sudhakarannarayanan 8 месяцев назад +3

    Hi🥰

  • @resmaambadi936
    @resmaambadi936 8 месяцев назад +4

    😮😊like😢

  • @royvarghese4335
    @royvarghese4335 8 месяцев назад

    Lilly❤❤

  • @AliALI-xd3uo
    @AliALI-xd3uo 8 месяцев назад +3

    Suppy ❤️

  • @binduvk9993
    @binduvk9993 8 месяцев назад

    എല്ലാപേരും ഉണ്ടെങ്കിലേ രസം ഉള്ളു. തങ്കം ഇല്ലാത്തത് കൊണ്ട് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയി

  • @lijochacko5670
    @lijochacko5670 8 месяцев назад

    റൊണാൾഡ് മച്ചമ്പിയെ കാണാനില്ലല്ലോ?

  • @snehalathanair427
    @snehalathanair427 8 месяцев назад

    Lily has got a very nice smile-- but Kanakkan irritates me -- his laugh especially

  • @syamsankar9969
    @syamsankar9969 8 месяцев назад

    Thankam chechi evde ...😢

  • @NeethuNee-kq6tb
    @NeethuNee-kq6tb 8 месяцев назад

    Njanum🥰

  • @Ash-pl8vq
    @Ash-pl8vq 8 месяцев назад +2

    Manushyante saamaanya budhiye chodyam cheyyunna ithukoottu oola episodes iniyengilum undaakkalle🙄🙄🙄

    • @SamkuttyKunjukunju
      @SamkuttyKunjukunju 8 месяцев назад

      ഒന്ന് പോ ഉവ്വേ

    • @Ash-pl8vq
      @Ash-pl8vq 8 месяцев назад

      @@SamkuttyKunjukunjuShari sir🙏

  • @lambooji2011
    @lambooji2011 8 месяцев назад

    CBI vs SBI😂😂

  • @sureshkr1205
    @sureshkr1205 8 месяцев назад +1

    Lilly kurachu valuppam vachu. Nice❤

  • @mathewparekatt4464
    @mathewparekatt4464 5 месяцев назад

    മടിയൻ കനകൻ😊

  • @sreemalu
    @sreemalu 8 месяцев назад

    Pedichu thuriii cletusss

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 8 месяцев назад +3

    ഞാൻ ഉണ്ട്

  • @geethashridharan7749
    @geethashridharan7749 8 месяцев назад

    😂😂😂😂cleto

  • @thankamammu1932
    @thankamammu1932 8 месяцев назад

    Hai aneeshtta shirt❤