സർവശക്തനായ അല്ലാഹു താങ്കളുടെ നല്ല മനസ്സിനെ വിഷമത്തിൽ നിന്നും കരകയട്ടട്ടെ... എനിക്കും ഇത് പോലെ ശരിക്കും കടങ്ങളുണ്ട്.. ഏതു സമയത്തും എന്തും സംഭവിക്കാം... അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
പാവം ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ. ആരും നെഗറ്റീവ്സ് പറയല്ലേ ആരും പാര വയ്ക്കരുത് അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥയിൽ എത്തിയ ഒരാൾക്ക് മാത്രമേ ആ വേദന അറിയുകയുള്ളു. പാവം മനുഷ്യൻ സ്വന്തം വീട് വിൽക്ജണ്ടി വരുന്നത് അതും ഇഷ്ട്ടപെട്ടു വച്ചത് ഹൃദയഭേദകമാണ്. ദൈവം ഉണ്ട് ചേട്ടാ ഓക്കേ
മോനെ നീ ആഗ്രഹിക്കുന്നപോലെ നടക്കും.. ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന ഒരമ്മ ആണ് ഞാൻ. ഒരു സ്ത്രീയുടെ ദ്രോഹം കാരണം. അതോണ്ട് ബുദ്ധിമുട്ടുകൾ മനസിലാവും മോനെ. എല്ലാം ശരിയാകും കുഞ്ഞേ 🥰
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. 🙏🏼❤️
പ്രിയ കേരള മേ-നമ്മുടെ സഹോദരനാണ്. അദ്ദേഹത്തെ സഹായിക്കുക. അല്ലാതെ എനിക്കു പറയുവാൻ ഒന്നുമില്ല അദ്ദേഹത്തിൻ്റെ അദ്ധ്യാനം അയൾക്കു നഷ്ടപെടരുതെ ഞാൻ പ്രാർത്ഥിക്കുന്നു.
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. god + you
എന്റെ husbent ഇങ്ങനെ വണ്ടി എടുത്ത് 9 മാസം അടവ് അടച്ചു ഇപ്പം 3 മാസം അടവ് തെറ്റി 2 ദിവസം മുമ്പ് വണ്ടി കൊണ്ട് പോയീ ഞാൻ vilikatha ദൈവങ്ങൾ ഇല്ല കരയാത്ത രാത്രികൾ ഇല്ല വീട് vadakak ആണ് അള്ളാഹു ഈ manushyana കാണും 🤲🤲🤲🤲
ഒരു വീടെന്ന സ്വപ്നം വര്ഷങ്ങളായി കൊണ്ടുനടക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ വിഷമമായി 😢സാദ്ധ്യതകൾ തീർത്തു ആ വീട്തന്നെ ആ സഹോദരന് തിരിച്ചു കിട്ടട്ടെ ആമീൻ 😢
ഞാനും 1 ടിക്കറ്റ് എടുത്തു പരിചയമുള്ള കുറച്ചു പേരെ ക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന് കടം തീർന്നു സ്വസ്ഥം ആയിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..
കാറ് വിറ്റാലൊന്നും അയാളുടെ ബാദ്യത തീരുകയില്ല ആയിരുന്നെങ്കിൽ അയാൾ അത് ചെയ്യം ഇപ്പണി ക്ക് പോവുകയില്ല എല്ലാ ബാദ്യതയും ജനങ്ങളോട് തുറന്ന് പറയാൻ പ്രയാസം കാണും പിന്നെ ഇത്രയും വലിയ വീടും കാറും വാങ്ങിയത് അത് അന്ന് സഹജര്യം അനുയോജ്യമായത് കൊണ്ടാവാം പിന്നീട് എവിടെയെങ്കിലും പാളിയിട്ടുണ്ടാവും പാളാൻ തോന്യാസം ഒന്നും വേണ്ട എനിക്കിത് വേഗം മനസ്സിലാകും സർവ്വശൻ നമ്മുടെ കടമുള്ളവരുടെ കടങ്ങളെല്ലാം വീട്ടാൻ വഴി കാണിച്ചു തരട്ടെ
ഏതായാലും 1500 വെച്ച് 10000 നറുക്ക് ഒന്നര കോടി കയ്യിൽ വരുമല്ലോ,, അത് കൊണ്ട് ബാധ്യതകൾ തീരട്ടെ.... നല്ലൊരു വീടും ഉണ്ടാവട്ടെ.......എന്ന് പ്രാർത്ഥിക്കാം. ഭാഗ്യശാലിയായ ഒരാൾക്ക് വീട് കിട്ടും,
കടം വന്ന് വീട് വിറ്റ ഒരാളാണ ഞാൻ അത് അനുഭവിച്ചർക്ക് അതിൻ്റെ അതിൻ്റെ വിശമം മനസിലാകു എത്രയും പെട്ടെന്ന് വീട് വിൽകാതെ തന്നെ കടം വീടാൻ അള്ളാഹുവിനോട് നമുക് പ്രാർതികാം
അല്ലാഹു നിങ്ങളുടെ വിഷമം പെട്ടെന്ന് മാറ്റി തരട്ടെ ഞങ്ങൾക്കുമുണ്ട് ഒന്നര സെൻറിൽ ഒരു ചെറിയ ഷെഡ് അത് 8 ലക്ഷം ലോൺ ഉണ്ടായിട്ട് ജപ്തിയിൽ വന്ന നിൽക്കുകയാണ് ആ ഒരു ഷെഡ്ഡ് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഞങ്ങൾക്കറിയാം അപ്പോൾ സഹോദരൻറെ വിഷമം എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയില്ല അല്ലാഹു എല്ലാ വിഷമങ്ങളും തീർത്തു തരട്ടെ
ഭഗവാനെ, ഈ മനുഷ്യനെ, കുടുംബത്തെ കാത്തോളണേ കടം തീർത്തു രഷിക്കണേ ,,
മിക്കവാറും
തമ്പുരാൻറെ കൃപയും അനുഗ്രഹവും അത്ഭുതങ്ങളും താങ്കൾക്കു ഉണ്ടാകട്ടെ.
ഇപ്പോൾ ഉള്ള കൃപ തന്നെ ധാരാളം
അല്ലാഹുവേഗം കട ബാധ്യത പരിഹരിച്ചു കൊടുക്കട്ടെ
ആമീൻ
ഈശോയെ ഈ മകൻറെ കടബാധ്യതകൾ എല്ലാം തീർത്ത മകനായ വീട് സ്വന്തമായിട്ട് കൊടുക്കണമേ
നിങ്ങളുടെ ഒരു മുതലും നഷ്ടപ്പെടില്ല, ദൈവം പ്രവർത്തിക്കും മനുഷ്യരിലൂടെ.❤❤❤
Aameen
K@@Remi_beena
അതെ 👍🏼👍🏼
Aameen
😊😮🐴
11@@Remi_beena
സഹോദരാ ലോൺ എടുത്തു വലിയ വീട് ഉണ്ടാക്കാൻ ആർക്കും കഴിയും പിന്നീട് അതിന്റെ ബുദ്ധിമുട്ട് നമ്മെ പിടിക്കൂടും
എന്റെ കർത്താവേ ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു വീട്. ഈ സഹോദരന്റെ ബാധ്യതകൾ എല്ലാം തീർത്തു വീട് നഷ്ടമാകാതെ ആ കുടുംബത്തെ അങ്ങു കാത്തു പരിപാലിക്കണമേ 🙏🏼😢
😂😂😂
❤
Lord please help 🙏🙏🙏🙏🙏
Ameen
എന്റെ റബ്ബേ നീ ആ മനുഷ്യനെ ഈ ബുദ്ധിമുട്ടിനെ തൊട്ട് കാത്തോളണേ തമ്പുരാനെ 🤲🤲🤲🤲
ആമീൻ
ആമീൻ
ദൈവമേ കടം വീട്ടാൻ ദൈവം ഇടപെടണേ 🙏ഒപ്പം വീട് നഷ്ടം വരാതെ കാത്തോളണേ 🙏
സാർ അത് വിൽക്കാതെ തന്നെ താങ്കളുടെ ബാത്യത തീർക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ )
പടച്ചവനു റോൾ ഒന്നും ഇല്ല. നമ്മൾ സ്വയം കണ്ടെത്തണം
Ameen
ആമീൻ
ആമീൻ 🤲
ആമീൻ 🤲🏻
ആരും അഹങ്കരിക്കേണ്ട എത്ര കാശുള്ളവനായലും നിമിഷ നേരം മതി എല്ലാം തകരാൻ അതുകൊണ്ട് ആരും നെഗറ്റീവ് പറയരുത്.. ഒരാളുടെ ജീവിതമാണ് സന്തോഷത്തോടെ ജീവിക്കട്ടെ 🙏
പൊളിച്ചു bro
നല്ല കാര്യം താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍
Ethra chodikkanathu 1.5000000kodukkunno
എത്രയും പെട്ടെന്ന് അവരുടെ ബാധ്യത തീർന്ന് ആ വീട്ടിൽ ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲😢😢😢
ആമീൻ
ആമീൻ
ഈമീൻ
പൂമീൻ
കിളിമീൻ
ആമീൻ
Ameen
എങ്ങനെയാണ് ടിക്കറ്റ് എടുക്കുന്നത്? ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
എന്റെ ഈശ്വര ആ പാവത്തിനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഇപ്പോൾ നല്ല അനുഗ്രഹം ആണ് കിട്ടിയിരിക്കുന്നത്
മോനെ നിന്റെ കടബാധ്യത തീർന്ന അത് നിനക്ക് തരാൻ മനസ്സുള്ള ഒരാൾ ഈ വീട് ലഭിക്കുന്നത് കൊച്ചു സമാധാനമായിട്ടിരിക്ക് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
അല്ലാഹുവേ ഈ സഹോദരന്റെ എല്ലാവിധ ബുദ്ധിമുട്ടിൽ നിന്നും നീ രക്ഷ നെൽകേനമേ
അയാളെ ഹെല്പ് ചെയ്യൂ
സർവശക്തനായ അല്ലാഹു താങ്കളുടെ നല്ല മനസ്സിനെ വിഷമത്തിൽ നിന്നും കരകയട്ടട്ടെ... എനിക്കും ഇത് പോലെ ശരിക്കും കടങ്ങളുണ്ട്.. ഏതു സമയത്തും എന്തും സംഭവിക്കാം... അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
അതെ മോനെ എല്ലാം ശരി ആകും കേട്ടോ വിഷമിക്കണ്ട അത് അനുഭവിച്ചവർക്ക് അറിയൂ നല്ലത് ആരും പറയില്ല ഈ കട ബാത്യത തീർന്നാൽ മോന് സ്വസ്ത്ഥത ഉണ്ടാകും
യേശുവേ ഈ സഹോദരനെ കാക്കണമേ.
മിക്കവാറും
കൃപാസനം മാതാവേ കടഭാരം ഉടനെ തീർത്തുകൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാവം ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ. ആരും നെഗറ്റീവ്സ് പറയല്ലേ ആരും പാര വയ്ക്കരുത് അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥയിൽ എത്തിയ ഒരാൾക്ക് മാത്രമേ ആ വേദന അറിയുകയുള്ളു. പാവം മനുഷ്യൻ സ്വന്തം വീട് വിൽക്ജണ്ടി വരുന്നത് അതും ഇഷ്ട്ടപെട്ടു വച്ചത് ഹൃദയഭേദകമാണ്. ദൈവം ഉണ്ട് ചേട്ടാ ഓക്കേ
സത്യം ഞങ്ങളുടെ അവസ്ഥ ഇത് തന്നെ
സത്യം
സങ്കടം തോന്നുന്നു. അതിനെ രക്ഷപെടുത്തു. സഹായിക്ക. ആ പാവം കഷ്ടപ്പെട്ടാണ്. കഴിഞ്ഞ് പോകുന്നത്. 😢
100 no
God bless you TRUST in GOD👍
ഞാനും പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും ഒരു വീടില്ല താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
സർവശക്തനായ അല്ലാഹുവേ നിന്റെ പരീക്ഷണത്തിൽ നിന്നും ഈസഹോദരനെ രക്ഷിക്കണേ
Ameeeeen 😭😭😭😭🤲🤲🤲
امين يا رب العالمين
ആമീൻ 🤲🤲🤲
Aameen ya rabbal alameen
aameen
ഷംനാദ് എൻ്റെ പ്രിയ സുഹൃത്തേ എല്ലാം ശരിയാകും... സർവ്വേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ❤
നല്ല മനുഷ്യരെല്ലാം ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു
റബ്ബേ നീ സ്വീകരിക്കണേ
അല്ലാഹു എത്രയും പെട്ടെന്ന് കടം തീർത്തു തരാൻ അല്ലാഹുവിനോട് ദുആ ചെയ്യാം
അല്ലാഹുവേ വീടു വിൽ ക്കാതെ കടങ്ങൾ വീട്ടികൊടുക്കണേ, വീടില്ലാത്തവർക്കേ അതിന്റെ വേദന അറിയൂ, പ്രാർത്ഥയോടെ 🤲🏻👍🏻
ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലതു മാത്രം വരട്ടെ നിങ്ങൾ വിജയിക്കും 🌹🙏🌹
മോനെ നീ ആഗ്രഹിക്കുന്നപോലെ നടക്കും.. ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന ഒരമ്മ ആണ് ഞാൻ. ഒരു സ്ത്രീയുടെ ദ്രോഹം കാരണം. അതോണ്ട് ബുദ്ധിമുട്ടുകൾ മനസിലാവും മോനെ. എല്ലാം ശരിയാകും കുഞ്ഞേ 🥰
അള്ളാഹു റബ്ബി ഇവർക്കന്നേ തിരിച്ചു കിട്ടാൻ അള്ളാഹു തഹുഫീക് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇവരിൽ നിന്ന് നഷ്പേടുത്തല്ലേ അല്ലാഹ് 😭🤲🤲🤲🤲🤲
ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കഷ്ടതയിൽ നിന്നും ദൈവം കാത്തുകൊള്ളട്ടെ
ഈ ദുഹാ യിൽ എന്നെയും ചേർക്കണേ ജനും ബുദ്ദിമുട്ട് ലാണ്
അത് വിൽക്കാതെ തന്നെ എല്ലാ കടവും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അതിന്റെ വിടും വ സ്തും വിക്കാതെ അതിന് ഒരു വഴികാണിക്കണെ കൃപാസനമാതാവേ അതിനെ അനുഗ്രഹിക്കണെ മതാവ മതാവിന്റെ അനുഗ്രഹം ഉണ്ടാകണം ആമേൻ
എനിക്ക് വേണ്ട ചേട്ടാ...
ചേട്ടന്റെ കണ്ണുനീരും പ്രാർത്ഥനയും നീറുന്ന ഹൃദയം കാണുന്ന ദൈവം പരിഹരിക്കട്ടെ 🙏🏻 പ്രാർത്ഥിക്കാം
ഏതവസ്ഥയിലും അല്ലാഹുവിനെ സ്തുതിക്കുക വിജയമുണ്ടാകും ഇൻഷാ അള്ളാ
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. 🙏🏼❤️
ഈശ്വര എല്ലാ കടബാധ്യതകളും നീക്കി അദ്ദേഹത്തിനും കുടുബത്തിനും നല്ലൊരു ജീവിതം കൊടുക്കണമേ 🙏🙏
പ്രിയ കേരള മേ-നമ്മുടെ സഹോദരനാണ്. അദ്ദേഹത്തെ സഹായിക്കുക. അല്ലാതെ എനിക്കു പറയുവാൻ ഒന്നുമില്ല അദ്ദേഹത്തിൻ്റെ അദ്ധ്യാനം അയൾക്കു നഷ്ടപെടരുതെ ഞാൻ പ്രാർത്ഥിക്കുന്നു.
തമ്പുരാനെ കടബാധ്യതകൾ മുഴുവൻ തീർത്തു ഈ കുടുംബത്തെ രക്ഷിക്കണമേ 🙏🙏🙏
മനസ്സ് തകർന്ന് ആണ് റബ്ബേ ഈ സഹോദരൻ പറയുന്നത് 🤲🤲🤲
പരിശുദ്ധ കൃപാസ അമ്മ ഇടപെടും എല്ലാ പ്രയാസങ്ങളും അമ്മ തുടച്ചു മാറ്റും 🙏
എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി സന്തോഷത്തോടെ ആവിടൽ താമസിക്കാൻ കഴിയും അള്ളാഹു അനുഗഹിക്കട്ടെ ആമീൻ🤲🏼🤲🏼🤲🏼🤲🏼
വളരെ ക്ലിയറാണ് കാര്യങ്ങൾ പറഞ്ഞത് 🤝
സഹോദരാ താങ്കളുടെ ബാധ്യയൊക്കെ theeran bhagavan genapathi anugrahikkatte.
പ്രാർത്ഥിക്കാം 🙏🙏
കഷ്ടം😢 ഈ വസ്തുവും വീടും നഷ്ട മാകാതിരിക്കട്ടെ എത്ര നാളത്തെ അതുകഠിനാ അദ്വാവാനo, എല്ലാം നന്മക്കായി തീരട്ടെ
ഈശോയെ കാത്തുകൊള്ളണമേ 🙏🙏😭😭
നിങ്ങളെവീട്നിങ്ങൾക്ക്തനനകിടട്ടെ. അല്ലാഹുവിനോട്ദുആചെയ്യാം
എന്റെ കോടികളുടെ വീടും വസ്തുക്ളും ഇത് പോലെ നഷ്പ്പെട്ടു എന്റെ തമ്പുരാൻ നിങ്ങളുടെ വീട് നഷ്ടപ്പെടുത്താതെ നിങ്ങളെ കാക്കും സഹോദര
ഈശ്വരൻ അനുഗ്രഹിക്കട്ടെ
നി രക്ഷപെടും ഇന്ഷാ അല്ലാഹ് ❤🤲
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. god + you
കർത്താവ് സഹോദരന് കർത്താവ് എല്ലാ നന്മകളും അനുഗ്രഹങ്ങളും കടബാധ്യതകളും എല്ലാം തീർത്ത് നൽകണമേ
😢😢 നല്ല മനസ്സ് ഉള്ള വർ സഹായിക്കു
അല്ലാഹു നിങ്ങളുടെ കടബാദ്ധ്യത തീർത്ത് തരട്ടെ
സഹോദരാ എല്ലാം വേഗം ശരി യാവട്ടെ, വളരെ അധികം ബുദ്ധി മുട്ടിലൂടെ കടന്ന് പോകുന്ന ഒരു sahodari😢
ദൈവം കാക്കട്ടേ ഈ കുടുംബത്തെ🙏🙏🙏
ആ ചേട്ടൻ പറഞ്ഞത് സത്യം ആണ് ഈ പറയുന്നവർക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോഴേ അറിയൂ ആ വിഷമം😢😢😢
ദൈവം അനുഗ്രഹിക്കട്ടെ
ഭഗവാനെ ഈ സഹോദരനെകാത്തു കൊള്ളണമേ
ദൈവം അനുഗ്രഹിക്കട്ടെ 🙌. നല്ല വിലക്ക് വിറ്റു കടം തീർക്കാൻ പറ്റട്ടെ. 👍🙏
ദൈവം കൂടെയുണ്ട്
എന്റെ husbent ഇങ്ങനെ വണ്ടി എടുത്ത് 9 മാസം അടവ് അടച്ചു ഇപ്പം 3 മാസം അടവ് തെറ്റി 2 ദിവസം മുമ്പ് വണ്ടി കൊണ്ട് പോയീ ഞാൻ vilikatha ദൈവങ്ങൾ ഇല്ല കരയാത്ത രാത്രികൾ ഇല്ല വീട് vadakak ആണ് അള്ളാഹു ഈ manushyana കാണും 🤲🤲🤲🤲
പടച്ചോൻ അനുഗ്രഹിക്കട്ടെ ❤
ദൈവം സഹായിക്കട്ടെ 🤲🏻👍🏻❤❤❤
കൃപാസനം ആലപ്പുഴ❤@🙏🙏🙏
യാ റബ്ബേ എല്ലാപ്രയാസങ്ങളും നീ ഏറ്റുഎടുക്കണേ നാഥാ
ഒരു വീടെന്ന സ്വപ്നം വര്ഷങ്ങളായി കൊണ്ടുനടക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ വിഷമമായി 😢സാദ്ധ്യതകൾ തീർത്തു ആ വീട്തന്നെ ആ സഹോദരന് തിരിച്ചു കിട്ടട്ടെ ആമീൻ 😢
സന്മനസ്സുള്ള മനുഷ്യരെ ആരെങ്കിലുമുണ്ടെങ്കിൽ ആ പാവത്തിന് ആ വസ്തു തിരികെ നൽകട്ടെ
ദൈവം നിങ്ങളെ കാക്കട്ടെ
Karthav ninne samrudhamayi anugrahikkatte ningal vijayakaramayi tharanam cheyyum ningal thottupogilla 🙏
ഞാനും token എടുക്കും കിട്ടുക ആണേൽ ആ bro ക്ക് തിരിച്ചു കൊടുക്കും 🥰🥰🥰
Avarkk onnara kodi kittumallo allavarum ticatt aduthal
Egana token Edukuna
Praise the Lord. God is with you.
He will help you. 🙏🙏
ഞാനും 1 ടിക്കറ്റ് എടുത്തു പരിചയമുള്ള കുറച്ചു പേരെ ക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന് കടം തീർന്നു സ്വസ്ഥം ആയിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..
God bless you..all
സ്ഥലം എവിടെയാണ്. എനിക്കും വേണം.
എവിടെ സ്ഥലം
G number plsease
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
God bless you
ദൈവമേ, എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുത്തു് സഹായിക്കണേ 🙏. ആ വീട് നഷ്ടപ്പെടാൻ ഇട വരുത്തല്ലേ.. 🙏
അത് അങ്ങനെ തന്നെയാണ് വീഴ്ച വരുബ എല്ലാവരും 😢 പരിഹസിക്കും ❤
എനിക്കൊരു വീടില്ല താങ്കളെ ദൈവം രക്ഷിക്കട്ടെ 🙏ദൈവം കൂടെയുണ്ടാകും സത്യം
കാറ് വിറ്റാലൊന്നും അയാളുടെ ബാദ്യത തീരുകയില്ല ആയിരുന്നെങ്കിൽ അയാൾ അത് ചെയ്യം ഇപ്പണി ക്ക് പോവുകയില്ല എല്ലാ ബാദ്യതയും ജനങ്ങളോട് തുറന്ന് പറയാൻ പ്രയാസം കാണും പിന്നെ ഇത്രയും വലിയ വീടും കാറും വാങ്ങിയത് അത് അന്ന് സഹജര്യം അനുയോജ്യമായത് കൊണ്ടാവാം പിന്നീട് എവിടെയെങ്കിലും പാളിയിട്ടുണ്ടാവും പാളാൻ തോന്യാസം ഒന്നും വേണ്ട എനിക്കിത് വേഗം മനസ്സിലാകും സർവ്വശൻ നമ്മുടെ കടമുള്ളവരുടെ കടങ്ങളെല്ലാം വീട്ടാൻ വഴി കാണിച്ചു തരട്ടെ
Sheriyaan paranjad ann angane indavilla pinneed aayadayirikum ningal paranjadaan sheri njangalum angane aayavaraan
ആമീൻ
എനിക്കും ഇതേ പോലെ യുള്ള അവ സ്ഥ യാണ്.......😢... ദൈവമേ... ക രു ണ തോ ന്ന ണമേ.... 🙏
പടച്ചോൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
ഏതായാലും 1500 വെച്ച് 10000 നറുക്ക് ഒന്നര കോടി കയ്യിൽ വരുമല്ലോ,, അത് കൊണ്ട് ബാധ്യതകൾ തീരട്ടെ.... നല്ലൊരു വീടും ഉണ്ടാവട്ടെ.......എന്ന് പ്രാർത്ഥിക്കാം. ഭാഗ്യശാലിയായ ഒരാൾക്ക് വീട് കിട്ടും,
ഇവർ അനുഭവിക്കുന്ന അവസ്ഥ അനുഭവിച്ചർ ക്കെ മനസിലാവു😢😢😢എത്രയും പെട്ടന്ന് ഇവരുടെ കടം തീർക്കാൻ കഴിയണേ 🙏🙏
കടം വന്ന് വീട് വിറ്റ ഒരാളാണ ഞാൻ അത് അനുഭവിച്ചർക്ക് അതിൻ്റെ അതിൻ്റെ വിശമം മനസിലാകു എത്രയും പെട്ടെന്ന് വീട് വിൽകാതെ തന്നെ കടം വീടാൻ അള്ളാഹുവിനോട് നമുക് പ്രാർതികാം
ദൈവം മോനെ കൈവിടില്ല പേക്ഷിയ്ക്കില്ല പ്രാർത്ഥിക്കാം
നിങ്ങളുടെ ഒരു മുതലും അള്ളഹു നഷ്ടപ്പെടുത്താതെ രക്ഷപ്പെടുത്ട്ടേ 🤲🤲🤲
ഭഗവാനെ കൃഷ്ണ ഇദ്ദേഹത്തെ സഹായിക്കണേ 🙏🙏🙏
Ente avastha ethu thannaya .ee masam japthiya 40 lakh aru സഹായിക്കും അല്ലാഹ്
ഞാനും ഭയങ്കര കടത്തിൽ ആണ്. നമ്പർ തരുമോ
ഈ പിഞ്ചു മക്കളെയും എടുത്ത് ഇറങ്ങേണ്ട അവസ്ഥ ഒരികലും ഉണ്ടകരുത്തെ നാഥ 😢😢😢 സഹായിക്കണേ😢😢😢
Valare vyasanavm sankidavum und enganeyengilum rakshapedatte ee sahidaran
കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇത് തന്നെ ഇവിടുത്തെ അവസ്ഥ ഗൾഫിൽ ചോര നിരക്കി ഉണ്ടാക്കിയ കൊച്ചു വീട് ജപ്തിയിൽ തന്നെ നടക്കട്ടെ ഒരാളെങ്കില് രക്ഷകിട്ടട്ടെ
Bhagavan vazhi orukum oru nallathinanu e vishamangal tharunathu thalararurh bhagavan anugrehikum 🙏🏻🙏🏻🙏🏻🙏🏻🙏🏻thalrnnupogaruth
നല്ല വിലക്ക് വിറ്റ് പോവട്ടെ. 🤲
അല്ലാഹുവേ കടങ്ങൾ കൊണ്ട് നങ്ങളെ നീ പരീക്ഷിക്കല്ലേ ആരും പര വെക്കരുത് pls 😢😢
കടക്കെണിയിൽ നിന്നും രക്ഷപെടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
@@abdullapv855 കടമെങ്ങനെ കെണി ആകുന്നത്.... അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലേ
ദൈവാനുഗ്രഹത്താൽ ഒന്നും നഷ്ടപെടാതിരിക്കട്ടെ പ്രാർത്ഥിക്കാം സോദരാ
Sarvashakthanaya daivam anugtahikate
അല്ലാഹു നിങ്ങളുടെ വിഷമം പെട്ടെന്ന് മാറ്റി തരട്ടെ ഞങ്ങൾക്കുമുണ്ട് ഒന്നര സെൻറിൽ ഒരു ചെറിയ ഷെഡ് അത് 8 ലക്ഷം ലോൺ ഉണ്ടായിട്ട് ജപ്തിയിൽ വന്ന നിൽക്കുകയാണ് ആ ഒരു ഷെഡ്ഡ് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഞങ്ങൾക്കറിയാം അപ്പോൾ സഹോദരൻറെ വിഷമം എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയില്ല അല്ലാഹു എല്ലാ വിഷമങ്ങളും തീർത്തു തരട്ടെ
Amen
അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹