7 ലക്ഷത്തിൻ്റെ വീട് 🏠 ഒന്ന് കണ്ടാലോ | വീടില്ലാത്ത പത്ത് കുടുംബങ്ങൾക്ക് നൽകി
HTML-код
- Опубликовано: 10 фев 2025
- 3 സെൻറ് സ്ഥലത്ത് 7 ലക്ഷത്തിന് പണി തീർത്ത വീട്. ഇതുപോലെത്തെ പത്തു വീടുകളാണ് വീടില്ലാത്തവർക്ക് വേണ്ടി വേങ്ങര ചേറൂർ പീപ്പിൾസ് വില്ലേജിൽ ഒരുങ്ങിയത്.
Cherur Peoples Village Location
Dropped pin
maps.app.goo.g...
ഇതിന്റെ പിന്നിൽ ഉള്ള ആ നല്ല മനുഷ്യർക്കും നന്ദി... ദൈവം കൃപ ഉണ്ടാകട്ടെ
ഞങ്ങൾക്കും ഒരുവീട് ഇല്ല വർഷങ്ങളായി വാടക വീട്ടിലാണ് നിങ്ങളെപ്പോലെ നല്ലമനസുള്ളവരെ ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഞാനും ഈശ്വരൻ എന്നെങ്കിലും അനുഗ്രഹിക്കും എന്നാ പ്രതീക്ഷ
സർ, ഞാനും എന്റെ മോളുംവര്ഷങ്ങളായി വാടകവീട്ടിലാണ്.3വയസ്സിൽ yetheamkhanyil ആക്കിയതാണ് 14വർഷമായി എന്നെങ്കിലും അല്ലാഹുവിന്റെ കരുണയുള്ള കരങ്ങൾ ഞങ്ങളിലുമുണ്ടാകാൻ പ്രേതീക്ഷ യോടെ ഞങ്ങളെയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു അള്ളാഹു ആമീൻ ആകട്ടെ
എനിക്കും വിടില്ല 😭
Laila
Enikku Oru veedilla
നമ്മുടെ നാടിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം കൂട്ടായ്മകൾ ഉയർന്നു വരട്ടെ! എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ. ഈശ്വരാനുഗ്രഹം ലഭിക്കട്ടെ.
സ്വന്തമായി സ്ഥലവും, വീടുമില്ലാത്ത ഞാൻ. 😭😭എന്നാലും ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം
ഇത് നൽകിയവർക്കും, ഇങ്ങനെ ഒരു വീട് കിട്ടിയവർക്കും, ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
നമ്പർ തരുമോ
Number tarummo
Nagalkkum vennam. Itpoole. Oru veed
@@raheeb.rabeeh. 👍🏻
ഈ സ്ഥലം എവിടെ no. തരുമോ സ്വന്തമായി ഒരുകൂരപോലും ഇല്ലാത്തവളാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്വന്തമായി വീടില്ലാത്ത ഞാൻ നിറ കണ്ണു കളോടെ യാണ് ഇത് കണ്ടത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ ആളുകൾക്ക് 🙏
നിങ്ങൾക്കു തറവാട് പോലും ഇല്ലേ
🙏🙏🙏
🙏🙏🙏🙏🙏
10 40 കൊല്ലമായി ഒരു വീടില്ലാതെ ജീവിക്കുന്നു ഞങ്ങൾ ഇതുപോലൊരു വീട് ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് സന്തോഷമായിരിക്കും ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായി ഒരു ചെറിയ കുടിയെങ്കിലും കെട്ടി ജീവിക്കാൻ സാധിച്ചു തരട്ടെ
ബറകത്തുള്ള വീട് ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണം, വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്, വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി.
ഞങ്ങൾക്കും വീടും.. സ്ഥലവും.. ഇല്ല.... ഇതു.. കേട്ടപ്പോൾ.... കണ്ണുകൾ... നിറഞ്ഞുപോയി.... ദൈവത്തിന്.. നന്ദി......
😮
Mppp
pp
ജയ്
ഞങ്ങൾക് വീടും സ്‌ഥ ല ഇല്ല ഇതു കേട്ടപ്പോൾ വളരെ സ thoshm നന്ദി
എനിക്കും ഇതുപോലത്തെ ഒരു വീട് വേണം എന്നുള്ളത് ഒരു വലിയ സ്വപ്നമാണ്.. വീട് കിട്ടിയവർക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Any contact no please
ഞങ്ങൾക്കും ഒരു വീട് ഇല്ല ..കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു..ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏
ഒരു വീട് ഞങ്ങൾക്ക് വേണം
നിങ്ങൾക്കു ഒരു വീട് തരുമോ ഇതു എവിടെ ആണ്
Njangakllum.own house.7lacs very beautiful daivam anugrahikkkattte
Chetta njanklkum veedila 7lakhs tharam oru veedu udaki tharumo
ഞങ്ങൾക്കും ഒരു വീടില്ല
ഇത് പോലെ ഒരു വീട് കിട്ടാൻ എന്നും അള്ളാഹു വിനോട് ദുആ ചെയ്യുന്നു... അത് പോലെ വീടിനു ആഗ്രഹിക്കുന്ന എല്ലാർക്കും അള്ളാഹു നൽകട്ടെ.. ആമീൻ 🤲😊
ഒരുപാട് സന്തോഷം ആയി. ഇതിനുവേണ്ടി ഇറങ്ങിത്തിരിച്ച, സഹായിച്ച എല്ലാ സു മനസ്സുകൾക്ക് ഒരായിരം നന്ദി ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നും രേഖപ്പെടുത്തുന്നു
നന്മയുടെ മനസുകൾക്ക് ദീർഘായുസ് നൽകട്ടെ. പാവപ്പെട്ടവരുടെ കഷ്ടപാടുകൾക്ക്
പരിഹാരമാകട്ടെ.
മാഷാ അള്ളാ വീടില്ലാത്ത എനിക്ക് ഇതു കണ്ടപ്പോൾ സന്ദോഷം തോന്നി 20വർഷമായി വടക്ക് താമസിക്കുന്നു ഇവർക്ക് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ
സ്വന്തമായി വീടില്ലാതെ 25 വർഷമായി വാടകവീട്ടിൽ ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും ഇത് കിട്ടിയവർ എല്ലാരും ഭാഗ്യവാന്മാർ ഇത് കൊടുത്തോളും ഇതിനെല്ലാം സഹായിച്ചവരെ ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു സഹായം ചെയ്യാനോ ഇങ്ങനെ ഒരു മനസ്സുള്ളവർ ഇല്ല അതുകൊണ്ട് ഞങ്ങൾ 25 വർഷമായി വാടകവീട്ടിൽ
ഇതെവിടെയാണ് സ്ഥലം....?
സ്വന്തമായി. 20വർഷമായി വീടും സ്ഥലവും ഇല്ലാത്ത ഞങ്ങൾക്കും ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി
Mashaallah ഒരു വീടിനും വേണ്ടി എത്രയാളുടെ കാൽ പിടിച്ചിട്ടും ഒന്നും ശെരിയാവുന്നില്ല.ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി.
വീട് ഇല്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് കൊടുക്കണേ അല്ലാഹ് 😢ആമീൻ
ആമീൻ
Knm
Ameen njagalkum veed illa
ഞങ്ങൾ ക് വിടില്ല കാണുമ്പോ സന്തോഷം und
Aameen
ഞങ്ങൾക്കും വീടില്ല ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി താങ്കളെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
😢 ഞങ്ങൾക്ക് ഒരു വീട് തരണേ നീ നല്ല മനസ്സിന് എല്ലാവർക്കും നന്ദി നമസ്കാരം
നമുക്ക് ഒരു ദിവസം വീടുണ്ടാകു. 😔😔😔😔🥰🥰🥰♥️♥️♥️@@JanakiT-xs6wb
Hu😮❤😂
@🎉
.
❤🎉🎉 8:50 a 8:50
JanakiT-xs6wb
എനിക്കു വിടില്ല ആർകെങ്കിലും വീട് കിട്ടുമ്പോൾ വളരെ സന്തോഷം തോന്നുന്നു. വാരി കെട്ടി നടക്കുന്ന ബുദ്ധിമുട്ട് തിരുമല്ലോ 👍🏻🙏🙏🙏❤️❤️❤️
Njan ippozhanu..ee vidio kanunnadhu...enikkum valare adhikam sandhosham thonni...njangalum..varshangalayittu vaadaga veettilaanu thamasikkunnadhu...padachon enikkum idhupoloru..veed ennenghilum. Tharumennu vishwasikkunnu...idhupole Thrissur jillayil evidenghilum undenghil...njanghaleyum ulpeduthane..allaah...🤲🤲🤲
അള്ളാ എല്ലാവർക്കും ഒരു വീട് കൊടുക്കണ ഇതുപോലെയുള്ള നല്ല ആളുകൾക്ക് റഹ് മണ്ടു ബർക്കത്തും കൊടുക്കണെ
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും അള്ളാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
എനിക്ക് കുടുബം തിന്ന് താമസം സിക്കൻ ഒരു വീട് ഇല്ല
Enikum veed illa. Enikum tharumo? Keralathila njaan
Enik veed illa
Vadaka koterzhil😂😂
വളരെ സന്തോഷം വിടില്ലാത്തവർക് അതിന്റെ വിഷമം മനസിലാവും രണ്ടു കുട്ടികളും ഞാനും വാടകക്കാണ് വർഷങ്ങളായി താമസം ചില സമയം വാടകകെടുക്കാൻ തന്നെ ബുദ്ധിമുട്ടാണ് സഹായിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം ലഭിക്കട്ടെ🤲🤲🤲🤲
🙏🙏🙏
വീടി ല്ലാത്ത ഞങ്ങളാകു കാണുമ്പോൾ കണ്ണുനിറ യുന്നു ഇത് പോലെയൊന്ങ്കിട്ടയിരുന്നെകിൽ
ഞങ്ങൾക്ക് വീടില്ല കാണുമ്പോ സന്തോഷം വീട് കിട്ടിയവരുടെ ഭാഗ്യം...
വീടില്ലാത്തവർക്കു ഇനിയും വീട് ഉണ്ടടക്കി കൊടുക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഞങ്ങൾക്കും ഒരു വീട്ടില്ല ഇത് കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ആയൂരാ ഗ്യ സൗക്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥനയോടെ🙏🙏🙏
ഞങ്ങൾക്കും വീടില്ല ഇത് കണ്ടപ്പോൾ വളരെ സന്തോഷം അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ
Mm
അൽഹംദുലില്ലാഹ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ റമദാൻ ഇന്റെ ബർക്കതുകൊണ്ട് ഒരുപാടു റഹ്‌മത്തു പടച്ചവൻ നൽകട്ടെ ആമിൻ
Laila
അസ്സലാമു അലൈക്കും ഞാനൊരു വികലാംഗനാണ് കുറേക്കാലമായി വാടകവീട്ടിൽ താമസിക്കുന്നു ഇപ്പോൾ വാടക കൊടുക്കാൻ വളരെ ബുദ്ധിമുട്ടിലാണ് എനിക്ക് ഭാരമുള്ള ജോലി എടുക്കാൻ കഴിയില്ല എന്റെ സുഖവും ഇല്ല ഒരു ചെറിയ വീട് എനിക്ക് ഉണ്ടാക്കി തരണം മഴ കൊള്ളാതെ താമസിക്കാൻ വീടായിരിക്കണം ഇതൊരു അപേക്ഷയാണ് നിങ്ങൾ സ്വീകരിക്കണം അസ്സലാമു അലൈക്കും
അൽഹംദുലില്ലാഹ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലം ഇരുലോകത്തും നൽകട്ടേ!
അള്ളാഹു ഇതിനു വേണ്ടി പ്രേവർത്തിച്ച എലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകാടേയ് ഇത് പോലെ ഒരു വീട് എനിക്കും പടച്ചവൻ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ
Laila
. ദൈവമേ. വീട് ഇല്ലാത്തവർക്കാക്കല്ലാം ഉണ്ടാകട്ടെ ഇങ്ങനെ വീട്ടിന് വേണ്ടി സഹായങ്ങൾ ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ 🤲
നന്നായിട്ടുണ്ട്.. ഇങ്ങനെ ഒരു കൂട്ടായ്‌മ നല്ല വിജയം നേടിത്തരും.. ഇതിനൊക്കെ ദൈവം കൂടെ ഉണ്ടാവും.. പിന്നെ ഇനിയും ഇതുപോലെ യുള്ള സഹായ സഹരണ ങ്ങൾ ചെയ്യാൻ ആരോഗ്യം ആയുസും ദൈവം തരട്ടെ എന്ന് പ്രാർത്ഥന മാത്രം
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഇത്രയും വീട് വെച്ചു കൊടുക്കാൻ കാണിച്ച നല്ല മനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ ഞാനും വാടകയ്ക്ക് ആണ് താമസിക്കുന്നത് ഇപ്പോ 5 മാസമായി വാടക കൊടുത്തിട്ട് എപ്പോ ഇറക്കിവിടും എന്ന് അറിയില്ല എന്നാലും ഇത്രയും വിട്ടുകാർക്ക് വാടക ഒന്നും കൊടുക്കാതെ സ്വന്തമായിട്ട് നല്ല മനോഹരമായ വീട്ടിൽ സമാധാനമായിട്ട് കിടക്കാം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു പ്രധനം ചെയ്യട്ടെ 🤲🤲🤲🤲🤲❤❤❤❤❤
👍
Mm
സാ൪.എനിക്.സഥലം.ഉഡ്. വിട്ല.ഒരു.റുമയലു.മതി.മക്കളെയും.കോഡ്.കിടകാന.piles.സാ൪.ഇത്.കണതെപോവലെ.സാ൪
വീടില്ലാത്തവർക്ക് എന്ത് സഹായം ആയി ഇത്. ദൈവം നിങ്ങളെ എപ്പോഴും ഉയർത്തട്ടെ 🙏🙏
മാഷാഅല്ലാഹ് നല്ല മനസ്സുള്ളവർ. അള്ളാഹു അർഹമായ പ്രതിഫലം നെൽക്കട്ടെ. എനിക്കും ഒരു വീട് ഇല്ല. മഞ്ചേരി ഭാഗത്തു ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ
എനിക്കും വീടില്ല. വാടക വീട്ടിലാ.. പെട്ടെന്ന് വീടാവാൻ എല്ലാവരും ദുആ ചെയ്യണം.
ഇതൊക്കെ കാണുമ്പോ സന്തോഷവും സങ്കടവും എല്ലാം വരുന്നു 👍👍
എൻ്റെ അമ്മയ്ക്കും വീടില്ല. ഷെഡ്ലാണ് താമസം ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം
ഞങ്ങൾക്കും വീടില്ല ഒരു മുറിയേലാണ് ഊണും ഉറക്കവും പാചകം ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ലയൊരു പുണ്ണ്യ പ്രവർത്തിയാണ്
ഞാൻ കുടുംബവും 16കൊല്ലമായി വാടക വിട്ടിൽ ഇതു പോലെ ഒരു വീട് സ്വപ്നമാണ്
വീട് വക്കാൻ സ്ഥലം പോലുമില്ല... masha Allah കിട്ടിയവർ സന്തോഷമായി ജീവിക്കട്ടെ...
എനിക്ക് വീടും സ്ഥലവും ഇല്ല
എനിക്കും കിട്ടുമോ വീട്
Anikkum.kittumo.veedu
ഈരാറ്റുപേട്ടഎനിക്കു०കിട്ടുമോ?
എനിക്ക് കിട്ടുമോ ഇതുപോലൊരുവീട്
Yendeaghalkweedutharumo
സ്വന്തം മായി വീടോ സ്ഥലമോ ഇല്ല കുറെ വർഷമായി വാടകക്കാൻ എന്റെ വലിയ ആഗ്രഹം ആണ് ഒരു വീട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️❤️❤️
എനിക്കും വീടൊന്നും ഇല്ല സർ ഇങ്ങനെയുള്ളവർക്ക് ഒരു വീട് കിട്ടിയാൽ വളരെ സന്തോഷമാവും ഇതിനു വേണ്ടി പ്രവർത്തിച്ച നല്ല മനസ്സുള്ള എല്ലാവർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏
ഒരു വർഷമായി ചേറൂര് അടുത്ത് 5000 രൂപ വാടക കൊടുത്തു കൊണ്ടിരിക്കുന്ന ഞാൻ . അല്ലാഹു ഇതിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാവർക്കും എല്ലാ വിധ സൗഭാഗ്യങ്ങളും നൽകട്ടെ എല്ലാ ആപത്തിൽ നിന്നും കാക്കട്ടെ ആമീൻ
ഇത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. ജനിച്ചത് മുതൽ വാടക വീട്ടിലാണ്😢ഇപ്പോ 30 വയസ് ആയി. അതിനിടയിൽ 50 വീടൊളം മാറി എനിക്ക് ഒരു വീട് ആവാൻ എല്ലാരും ദുആ ചെയ്യണേ
അല്ലാഹു പെട്ടെന്ന് തന്നെ സ്വന്തമായി വീട് തരട്ടെ ആമീൻ
രാവിലത്തെ നൂറേ അജ്മീർ പരിപാടിയിൽ നിയ്യത്ത് വെച്ച് പങ്കെടുക്കൂ ഇൻശാഅല്ലാഹ് പെട്ടെന്ന് തന്നെ വീട് കിട്ടും. എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്
കൊല്ലം ജില്ലയിൽ പത്തനാപുരത്തിനടുത്ത് മാലൂർ എന്ന സ്ഥലത്തു ജീവ കാരുണ്യ ചാരിറ്റി ട്രസ്റ്റിന്റെ ഒരു സൗജന്യ ഭവന പദ്ധതി ( ജീവകാരുണ്യ വില്ലജ് ) ഉടൻ നിലവിൽ വരുന്നുണ്ട് . സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത, പെൺകുട്ടികൾ മാത്രവുമുള്ള വിധവമാർക്കാണ് അവർ സൗജന്യമായി വീടുകൾ നൽകാൻ പദ്ധതി ഇട്ടിരിക്കുന്നത് . 30 വീടുകളാണ് അവർ പൊതുജനങ്ങളുടെ സഹായത്തോടു നിർമിക്കുന്നത്. താങ്കൾ മുകൾ പറഞ്ഞ യോഗ്യതയുള്ള വ്യക്തിയാണെകിൽ ജീവ കാരുണ്യ ചാരിറ്റി ട്രസ്റ്റിന്റെ ഉടമ ശ്രീമാൻ സിന്ദൻ വിജയനെ 9495531116 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . ഇപ്പോൾ താമസിക്കുന്ന പഞ്ചായത്തു മെമ്പറിൽനിന്നും താങ്കൾക്ക് സ്വന്തമായി വീടോ വസ്തുവോ ഇല്ലായെന്നും ആൺകുട്ടികളില്ലാത്ത വിധവ യാണെന്നും രേഖപ്പെടുത്തുന്ന സർട്ടിഫിക്കേറ്റ് നേടാൻ മറക്കരുത്.
ഞങ്ങൾക്ക് മൂന്ന് ആൺകുട്ടികളാണ് പക്ഷേ മൂന്നാൾക്ക് ഒരു രക്ഷയും ഇല്ല എന്റെ മക്കൾക്ക് സ്ഥലം ഇല്ല ഞങ്ങൾ വീടും ഇല്ല ഞങ്ങൾ തിരൂരിൽ ആണുള്ളത് ഞങ്ങളെപ്പോലെ ഉള്ളവർക്ക് വീടും സ്ഥലത്തേക്ക് കിട്ടുമോ
നങ്ങൾക്കും കിട്ടുമോ ഇങ്ങനെ ഒരു വീട് വാടകക്ക് ആണ് ഇങ്ങനെ വീട് എല്ലാം കാണുബോൾ മനസിൽ ഒരു സംതൃപ്തി സന്തോഷം ആണ് മാഷല്ലാഹ് 🤲
പീപ്പിൾ ഫൗണ്ടേഷനിൽ അപേക്ഷ കൊടുക്കൂ
എവിടെ യാണ് അപേക്ഷിക്കണ്ടത്
@@ameeramusthafa5237 അൽഹംദുലില്ലാഹ് വളരെ ഒരുപാകാരം ഉണ്ട് മേഡം കിട്ടുമോ അത് എവിടെ ആണ് ജില്ല ഞാൻ കൊല്ലം ജില്ലാ ആണ്
ഞങ്ങൾക്കും വീടില്ല 🙏🙏🙏എന്നാലും കണ്ടപ്പോ വല്ലാത്ത സന്തോഷം.
എനിക്ക് വീടും സ്ഥലവും ഇല്ല ഞാൻ ഒരു അനാഥയാണ് എനിക്ക് 2 ഓപ്പറേഷൻ നട്ടെല്ലിന് കഴിഞ്ഞിട്ടുണ്ട് വാടകക്കാണ് താമസം വാടക കൊടുക്കാൻ മാര്ഗമില്ല എനിക്കും ഒരു വീട് വേണം 🙏🙏🙏
ഞാനും ഇങ്ങനെ ഒരു വീടിന് വേണ്ടി കഷ്ടപെടുന്നു. എന്തായാലും ഇതൊക്കെ ആണ് പുണ്യ പ്രവർത്തികൾ. ഇതിന് വേണ്ടി ഫണ്ട് കൊടുത്തവർക്കും കഷ്ടപ്പെട്ടവർക്കും. ഈശ്വരൻ നന്മകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾
സ്ഥലവും ഇല്ല നാലു ചെറിയ കുട്ടികളുമായി ഒരുപാട് കാലമായി വാടകയ്ക്ക് താമസിക്കുകയാണ് ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കൊടുത്തവർക്കും ഇതിൽ പ്രയത്നിച്ച വർക്കും അല്ലാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ
എനിക്കും വീടില്ല വാടക വീട്ടിലാണ് താമസിക്കുന്നത് ഇതു കണ്ടപ്പോൾ സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്
സാധാരണക്കാർക്ക് ഒരാശ്വാസം ഇങ്ങനെ കാണുമ്പോൾ 👍
ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, ഇതിന് വേണ്ടി മനസ്സും ശരീരവും ചിലഴിച്ചവർക്കും, ധനമായി സഹായിച്ചവർക്കും സർവ്വ നന്മകളും നേരുന്നതോടൊപ്പം സർവശക്തൻ ആഫിയത്തോ ടെ ദീർഘായുസ്സും, ബർകതും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,.... വയനാട്ടുകാരൻ
പാലക്കാടുള്ള 35 വയസുള്ള വിട്ടമ്മയാണ്.ഈ വിഡിയോ കണ്ടു.വിശ്യസിക്കുന്നു ദൈവമുണ്ട്.1500വാടക കൊടുക്കാൻ കഴിയാത്ത ഞങ്ങൾക്ക് ഭർത്താവിന്റെ സ്നേഹകുറവും മദ്യപനവുമാണ് കാരണം. വീട് നൽകിയ എല്ലാവർക്കും 👍👍👍
ചെറുതാണേലും സ്വന്തമായി ഒരു വീട് എന്നത് ഇന്നും ഒരു സ്വപ്നം ആണ് 😔
എനിക്കും ഒരുവീടോ ഒരുസെന്റ് സ്ഥലമോ ഇല്ല കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇത് ഒരുക്കിയ എല്ലാ ആൾക്കാർക്കും ആഫിയത്തോടെയുള്ള ദീർഘയുസും ഇനിയും ഇതുപോലെ ഒരുപാട് കുടുംബങ്ങളെ സന്തോഷത്തോടെ ജീവിക്കാനുള്ള അവസരവും ഉണ്ടാക്കികൊടുക്കാൻ കഴിയട്ടെ ആമീൻ 🤲🤲
😢
SUPAR
💚💚
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@@aneeshaanu6422 km😅. Am no 😅.......❤❤ mm m .
.😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅. All...hh.😅..k
.mim..m .mok... Hi.😅😅😅😅😅😊😊😊
ഞങ്ങൾക്കും ഒരു വീട് ഇല്ല ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി God bless you ❤❤❤🙏🎁
സന്തോഷം ഇങ്ങനെ ഒരു കൂട്ടായിമയിൽ ജീവിക്കാൻ അവസരം കിട്ടിയ എല്ലാം കുടുബങ്ങൾക് ആശംസകൾ
സ്വന്തം സ്ഥലം 4സെൻറ് വീട് വെക്കാൻ നിവർത്തിയില്ല
Njangalkku..sthalavum illa..veendum illa😢
എനിക്കും വീടില്ല 18 വർഷമായി വാടകയ്ക്ക് എന്നാൽ എന്നെപ്പോലെ പാവപ്പെട്ടവർക്ക് ഇങ്ങനെ സഹായം ചെയ്യാൻ കാട്ടി റെ മനസ്സുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
'ഞങ്ങൾക്കും വീട്ടില്ല സ്ഥലവുമില്ല എന്നാലും ഇത്രയും വലിയ സാഹായവുമാകുന്നതുകൊണ്ട് വളരെ സന്തോഷം
എന്റെ കൃഷ്ണ ഇതു പോലെ ഒന്നും വേണ്ട ബട്ട് ഒരു കുഞ്ഞു വീട് വയ്ക്കാനുള്ള ഭാഗ്യം എനിക്കും തരണേ ഭഗവാനെ 🙏🏾🙏🏾🙏🏾ഈ വാടക വീട്ടിൽ നിന്നും ഒരു മോചനം തരണേ കണ്ണാ 🙏🏾🙏🏾🙏🏾
Okkke sheriyaaakum☺
Shramichhhh konde irikkkkuka
@@aslamachu5717 യെസ് 🙏🏾🙏🏾🙏🏾
Ellam sheriyaakan praarthikkunnu
ദൈവം തീർച്ചയായും പരിഹാരം കാണും... വീടില്ലാത്ത എല്ലാ സഹോദരങ്ങൾക്കും നല്ല വാസസ്ഥലം ഉണ്ടാവട്ടെ
അല്ലാഹുവേ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നന്മയുള്ള മനുഷ്യർക്കും അർഹിക്കുന്ന പ്രതിഫലം നൽകണേ അല്ലാഹ് .ഈ വീഡിയോ ഞാൻ കാണുമ്പോൾ കണ്ണിൽ നിന്നും സന്തോഷത്തിൻ്റെ കണ്ണീർ നിറയുന്നു..ഇതൊക്കെയാണ് ജനസേവനം. മാഷാഅല്ലാഹ്.
Laila
ഞങ്ങടെ ഒരു സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് സന്തോഷമുണ്ട് ഗോഡ്.ബ്ലെസ് you
വീട് കിട്ടിയ എല്ലാവർക്കും വളരെ ഏറെ ഉപകാരവും അതിലേറെ സന്തോഷവും ആയിക്കാണും ഈ വീട് നിർമിച്ചു കൊടുക്കാൻ മനസുകാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰എനിക്കും വീടില്ല 🥰
ഈ വിഡിയോ കാണുമ്പോൾ ശാന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
ഇനിയും നല്ലത് ചെയ്യുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അല്ലാഹ് 🤲 ഞങ്ങൾക്കും വീടില്ല 33 വർഷമായി വാടക വീട്ടിലാണ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲
😭😭😭😭എന്നെപ്പോലെ ഒരുപാട് പേര് ഉണ്ടല്ലോ വീടില്ലാത്തത് അർഹതയും ഭാഗ്യവും ഉള്ളവർക്ക് കിട്ടട്ടെ ❤❤❤
😭😭😭😭അനക് വീട് ഇല്ല 😭😭😭സത്യം ആണ് സത്യം ആണ് ഞാൻ പറഞ്ഞത് 😭😭😭😭😭😭😭😭
Ji nu
ഞങ്ങൾക്ക് വീടില്ല 30 വർഷമായിട്ട് വാടകവീട്ടിലാണ്
കുടുംബത്തിൽ ഉപ്പയില്ല ഞങ്ങളുടെ പേരിൽ സ്ഥലവും ഇല്ല ആഗ്രഹമുണ്ട്
എനിക്കും ഒരു വീടില്ല, കുച്ച് സ്ഥലം ഉണ്ട് . ഇത്തരം ചെറിയ വീട് വെയ്ക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമെങ്കിൽ വളരെ അനുഗ്രഹമായിരിക്കും.
ഞാനും സ്വന്തമായിട്ട് വീടില്ലാത്ത അച്ഛന്റെ അമ്മയുടെ കൂടെയാണ് ദൈവം അനുഗ്രഹിക്കട്ടെ
സ്വന്തമായി വീടും സ്ഥലവും എനിക്കില്ല, അതിന്റെ വേദന ഞാൻ ശരിക്കും അനുഭവിക്കുന്നു, ഇതൊക്കെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈ വീട് ലഭിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
ഒരു വീട് ഇല്ലാത്ത വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം. ഇതിന്റെ പ്രവർത്തകരെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ. കിടക്കാനൊരു വീട് അത് എല്ലാവരുടെയും ഒരു സ്വപ്നംആണ്. എന്നാൽ ഞങളെപ്പോലെ ഉള്ള ഒരുപാട് ഭാഗ്യദോഷികൾ ഉണ്ട് ഒരു വീടിനായി കാത്തു ഇരിക്കുന്നവർ.
ഇനി വീടില്ലാത്തവർക്ക് വീട് നൽകിയ ദൈവം ദൈവം വീട് കൊടുത്ത ദൈവം ഞങ്ങൾക്ക് സ്വന്തമായി വീടില്ല അടയ്ക്ക വാടകവീട്ടിലാണ് താമസിക്കുന്നത് 25 വർഷമായി വാടകയ്ക്ക് ഞാൻ എൻറെ മകൾ മകൾ മകളും ഞാനും പ് നിനക്ക് സ്വന്തമായിട്ട് സ്വന്തമായിട്ട് ഒരു വീട് തന്നെ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു 0
എനിക്കും ഒരു വിട് ഇല്ല പ്രവാസി യായിട്ട് 7 വർഷം ആയി ഈ ജന്മം ഒരു വിട് ഉണ്ടാക്കാൻ പറ്റില്ല ഇത് കണ്ടപ്പോൾ സന്തോഷം ആയി അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
Laila
@@Beevib-tg4bxലൈല😅എന്താ
കിട്ടുന്ന പൈസ എന്ത് ചെയ്യുന്നു നല്ല ശമ്പളം ഇല്ലേ??😊
ചേട്ടാ എനിക്കൊരു വീട് ഇല്ലാതെ ഞാൻ വാടകയ്ക്ക് താമസിക്കുന്ന ആളുകളായിട്ട് ചേട്ടാ ഒരു നിവൃത്തിയില്ല ചേട്ടാ സ്വന്തമായി ഒരു വീടില്ലാതെ പാരപെടുന്നു. അപ്പോൾ വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ കാലിനു വേദനയായി ഇരിക്കുന്നു. സ്വയം ജോലി ചെയ്യുവാൻ കൂടെ കഴിയുന്നില്ല പാവപ്പെട്ട എന്നെക്കൊണ്ട്
ഞങ്ങൾക്കും വീടില്ല ഒരുപാട് വർഷം ആയി എന്നാലും ഇത് കണ്ടപ്പോൾ സന്തോഷം ആയി എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
എനിക്കും വീടില്ല 😢😢 എന്നാലും കിട്ടിയവർക്കും .. അതിനുവേണ്ടി പ്രായന്ധ്ണിച്ചവർക്കും ഒരുപാട് നന്ദി 🙏🙏🙏നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ 🙏
ഞങ്ങൾക്കും ഒരു വീട് ഇല്ല വാടകക്കാണ് നിൽക്കുന്നത് ഇത് കാണുമ്പോൾ വളരെ സന്തോഷം
അൽഹംദിലില്ലാഹ് ഇത് പോലെ.ഒരു വീട് ഞങ്ങൾക്കും കിട്ടിയെങ്കിൽ
ഞങ്ങൾക്കും വീടില്ല🤲🏻🤲🏻🤲🏻😢😢 കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
ഇന്ഷാ അല്ലാഹ് പടച്ചോൻ ആഗ്രഹം നടത്തി തരും
സത്യം 😔
ഞങ്ങൾക്കും വീടില്ല ഇങ്ങനെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
ഞങ്ങൾക്കും വീട് ഇല്ല 11 വർഷം ആയി വാടകക്ക്.സ്വന്തം വീട് ഉണ്ടാവാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ .പടച്ചവൻ അനുഗ്രഹിക്കട്ടെ
എനിക്കും ഇല്ല 😔
ഇത് പോലെ ഇനിയും പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏
വീട് എന്നത് എന്റെ ഒരു സ്വപ്നം മാത്രമാണ് പക്ഷേ ഒന്നും നടക്കില്ല ഇത് കണ്ടപ്പോൾ സന്തോഷം 😂
എനിക്കും ഇല്ലാ സ്വന്തമായി ഒരു വീട് എന്നാലും സാരമില്ല എന്റെ അനിയത്തി പാവമാണ് 3മക്കളെയും കൊണ്ട് വാടകക്കാണ് എല്ലാവരും പ്രാർത്ഥിക്കണം അവൾക്കൊരു വീടുണ്ടാവാൻ 🤲
എനിക്ക് വീടില്ല സ്ഥലവും ഇല്ല ഒരെണ്ണം തരുമോ കൊതിപ്പിക്കല്ലേ
@@vasnthakumari9925 എനിക്കും oru വീട് തരാമോ വീടില്ല സ്ഥവും ഇല്ല
Njangalkkum veedum sthalavum illa
idu kundappol valare santhoshamayi
Super allahu anugrahikkatte enikum illa swanthamayi oru veedu ellavareyum allahu anugrahikkatte
@@rosammaantony873 നിങ്ങൾ എവിടെയാണ്
വെറും ഏഴു ലക്ഷമോ ? വിശ്വസിക്കാൻ പറ്റുന്നില്ല. അഭിനന്ദനങ്ങൾ
ഇതിനു വേണ്ടി ഇറങ്ങി പ്പുറപ്പെട്ട എല്ലാവർക്കും അല്ലാഹു വിന്റെ അനുഗ്രഹമുണ്ടാവട്ടെ❤
മലപ്പുറം അല്ലാതെ കോഴിക്കോട് ജില്ലയിൽ ഉണ്ടോ? വളരെ സന്തോഷം
അല്ലഹു നിങ്ങൾക് ദീര്ഗാസും ആഫിയത്തും ഇനിയും വിട് കൊടുക്കാനും അള്ളാഹു ഉയർജാഹിൽ athikaty അമീൻ
Enekum sdhalavum vedum ella. Enekum oru veid ttharumo
നല്ല കാര്യം ഞാൻ ആറ് വർഷ'കൊണ്ട് കാത്തിരിക്കുന്നു ആരുതരുന്നില്ല ഇത് കണ്ടിട്ട് സന്തോഷം നല്ലത് വരട്ടെ യോഗം മുള്ളവർ അനുഭവിക്കട്ടെ
ഞങ്ങൾ 22 വർഷങ്ങൾ ആയി. സ്വന്തം ആയി വസ്തുവോ വീടോ ഇല്ല. വൈകല്യവും രോഗങ്ങളും കൂട്ട് 😊
ഞങ്ങൾക്കും വീടില്ല 6 വർഷമായി വാടക ഭവനത്തിൽ താമസിക്കുന്നു.😔ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.ഇങ്ങനെ വീടുവെച്ചു കൊടുക്കുന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏
Nj14വർഷംആ യി
Njangalkkumoruveedilla. Enikku6kuttikalumundu. Njangalkkumoruveedutharamo
അല്ലാഹുവേ ഞങ്ങൾക്കും വീട് ഇല്ല കല്യണം കഴിങ് നാൾ മുതൽ വാടക വിടാന്, എനിക്ക് കെടിവാൻ ഇല്ല മരിച്ചു പോയി,2മക്കൾ ഉഡ് ഇപ്പോൾ വയസു 48ആയി മക്കളുമായി വാടക വീടിൽ ആണ്, ഇങ്ങനെ ഒരു വീട് കണ്ടപ്പോൾ വളരെ സന്തോഷമായി വീട് ഇല്ലാത്തവർക്കു വീട് ആകുമല്ലേ, പിന്നെ വീടിനു സാലത്തിനുമാണോ 7ലേശം രൂപ പിന്നെ വീട് കൊള്ളാം, അള്ളാഹു ഇതു ചെയ്വർക്കു അയൂസ് നൽകടെ ആമീൻ 🤲🤲🤲🤲🙏,
സഫിയ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മകൾക് വീടില്ല ഇതുപോലെ ഒരു വീട് kittana അള്ളാ
വളരെ മഹത്തായ നല്ല കാര്യം
നിങ്ങൾ ചെയ്ത വീഡിയോ സെറ്റപ്പ് യഥാർത്ഥ വിഷ്വലിനെ കബളിപ്പിക്കുന്ന രീതിയിൽ ആണ്
ഞങ്ങളെ പോലെ വാടകക് താമസിക്കുന്ന എല്ലാർക്കും ഇതുപോലെ ഭാഗ്യം ഉണ്ടാവട്ടെ
സത്യം
Ameen
സത്യം..
സത്യം 😒ഞങ്ങൾക്കും
ആമീൻ
വളരെ ഉപകാരം, ഇത് കൊടുത്ത ആളെ ദൈവം രക്ഷിക്കട്ടെ
പിന്നിൽ പ്രേവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഞങ്ങൾക്കും വീടില്ല 🙏🙏
Sir enikku venam oru veedu vechu tharumo I anna panchayathil kakkaham enna oru kochu gramathil aanu thamasikkunnathu enikku swanthamaayi veedu ella ammayum (cancer petiont)bharayum 2 penkuttikalum adangiyathanente kudumbam 3 sahodarimaar undu avarude vivaham kazhinju oru sahodari ente kude aanu tjamasikkunnathu sahodarikku sushumnayil vein kurungi chikil sayil aanu operation paranjirikkunnu 7 leksham rupa aanu avasyam chilkilsa sahayathinum veedinum vendi njan enthanu cheyyendathu ennu orthu pakchu nilkkukayanu enne onnu sahayikkumo adress sajeev ganesan puthenpurayckal house kakkazhon po alappuzha ente penkuttilal 2 um 1 ×2vinum oral +1num aanu padikkunnathu ennekude pariganikkumo ningalude oru sahodaranaayikaruthi
Ambalappuzha panchayathil kaakkazham enna kochu gramathil
പീപുൾ ഫൗൻഡേഷൻ ചെയ്യുന്ന ഈ പ്രവർത്തനം അള്ളാഹു ഹയർ ആക്കി കൊടുക്കട്ടെ ആമീൻ
ഞാൻ ഇടുക്കിആണ് താമസം ഇത് കണ്ടപ്പോ വളരെ സന്തോഷം തോന്നി. എനിക്ക് ഒരു വീട് ഇല്ല വാടക വിട്ടിൽ ആണ് താമസം
ഇത് പോലൊരു വീട് എനിക്ക്കും കിട്ടിയിരുന്നെങ്കിൽ 🙏
എനിക്കും
inkum maanam...🌷👍👍
inkum maanam...🌷👍👍
ഞങ്ങൾക്കും ഒരു വീടില്ല ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം e റമളാൻ മാസത്തിൽ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് കൊണ്ട് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
എനിക്ക് വീടില്ല....10 വർഷമായി വാടക വീട്ടിലാണ് താമസം....വാടക കൊടുത്ത് മടുത്തു. മക്കളില്ല, ഹെസ്പിറ്റലിൽ മരുന്നു.... കഴിച്ചിട്ട് ഒരു കാരൃമില്ല...... ഞങ്ങൾ...കടഠ വാങ്ങി ചിക്കിൽസ നടത്തിയത്.... വാടകയ്ക്ക് ജീവിക്കാൻ പോലും കഷ്ടത്തിലായി....
ഞങ്ങൾക്കും വീട് ഇല്ല ഇങ്ങനെ വല്ലോം കിട്ടിയിരുന്നെങ്കിൽ അല്ലാഹുവേ ഈ റമളാണുമായിട് ഒരുപാട് കഷ്ടപ്പാട് ആണ് 😰😰😰