വീട് ഉണ്ടാക്കി യുവാവ് || പ്രളയത്തിൽ പോയ വീട് ഒറ്റയ്ക്ക് പുതുക്കി പണിഞ്ഞു

Поделиться
HTML-код
  • Опубликовано: 25 авг 2024
  • self made home

Комментарии • 519

  • @godsownkerala6701
    @godsownkerala6701  2 года назад +87

    തമിഴ് ചേച്ചി വീഡിയോ, ഇത് പോലെയുള്ള ഒരുപാട് വ്യത്യസ്തമായ വിഡിയോകൾ വരുന്നുണ്ട്, എല്ലാവരും സബ്സക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ 👉👉
    ruclips.net/video/8V9yXnVl3BU/видео.html

  • @vijayakumarp5328
    @vijayakumarp5328 2 года назад +288

    അനസിന്റെ അമ്മയെ കൈ തൊഴുന്നു. അമ്മയുടെ അഭിമാനമാണ് ഈ മകൻ . ദൈവാനുഗ്രഹം ആവോളം ഉണ്ടാകട്ടെ. സ്നേഹത്തോടെ.......

    • @sumayyamp1998
      @sumayyamp1998 2 года назад +2

      Adipoli 👍👍👍👍😍

    • @Anto-nl4zb
      @Anto-nl4zb 2 года назад

      👌👌👌ruclips.net/video/MGHYOOuPE64/видео.html

    • @noushadkaruva3347
      @noushadkaruva3347 Год назад

      Nee ellavreyum kai thozhaan nilkthe dhaivathe orthu jolikku po Vijaya....

  • @anshifmundodan2529
    @anshifmundodan2529 2 года назад +112

    ആർക്കും പറ്റാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ച ചെറുപ്പക്കാരൻ..... 👍🏻👍🏻👍🏻👍🏻👍🏻🌹🌹

  • @saviothomas1950
    @saviothomas1950 2 года назад +133

    ഇത്രെയും കഴിവുള്ള ഒരു പയ്യൻ 👌👌 സ്വന്തമായി വീട് തന്നെ റെഡി ആക്കി all the best അനസ് .👍👍🙌

  • @ms5611
    @ms5611 2 года назад +138

    Congratulations Anaz. Well done. ആ വീട്ടില്‍ kidannurangumbol ഉള്ള സന്തോഷം, സംതൃപ്തി beyond imagination 👌👏

  • @adhillifekuwait3034
    @adhillifekuwait3034 2 года назад +45

    ഇവന്‍ പുലി engineer ആണ് 😍

  • @sreekaladevi8281
    @sreekaladevi8281 2 года назад +40

    അഭിനന്ദനങ്ങൾ ഭാവി അതിശോഭനം ആകെട്ടെ 💕💕

  • @Fathima.Farook
    @Fathima.Farook 2 года назад +76

    ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഇങ്ങനെയൊക്കെ ചെയ്യണമെന്ന് തോന്നുന്നു. But കിടക്കുന്നിടത്തുന്നു എഴുന്നേൽക്കാൻ പോലും മടി ഉള്ള എനിക്ക് ഇതൊന്നും ചിന്തിക്കാൻ പോലും ആകുന്നില്ല.. ഈ മോന് ബുദ്ധിയും കഴിവും മാത്രമല്ല അത് പ്രാവർത്തികമാക്കാനുള്ള ഒരു മനസ്സും കൂടെയാണ് ദൈവം നൽകിയിട്ടുള്ളത്.. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲
    All the best 👍

    • @bisin1981
      @bisin1981 2 года назад

      Aaa..nallathaa

    • @ancytomy6553
      @ancytomy6553 2 года назад +1

      @@bisin1981 മിടുക്കന്‍
      മിടുക്കന്‍ midukan

    • @sindhusindhu9109
      @sindhusindhu9109 2 года назад +1

      😂😂😂😂

    • @shahee3916
      @shahee3916 2 года назад

      Bedsheet പിരിക്കാൻ തന്നെ മടി ആണ് 😂😂😂

  • @jancysijo501
    @jancysijo501 2 года назад +26

    അനസിന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 👍👍👍🙏🙏🙏

  • @hycinthmendez6304
    @hycinthmendez6304 2 года назад +10

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗഹമുള്ള ഒരു മകൻ.

  • @lijokj6754
    @lijokj6754 2 года назад +56

    ഭാഗ്യവതിയായ അമ്മ ഇടുക്കിക്കാരി മിടുക്കിയമ്മ thanks god

    • @TheVartha
      @TheVartha 2 года назад

      Congratulations for your ventures every time.

  • @ArgonDavid
    @ArgonDavid 2 года назад +40

    Proper planning, financing and project execution. Congratulations 👍🎊🎉👏🙏

  • @sirakeworld3027
    @sirakeworld3027 2 года назад +32

    അടിപൊളി അനസ് 👍നീ ഹാർഡ് വർക്ക് ചെയ്യ്തു. വിജയം കണ്ടത്തി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @Surooslifestyle
    @Surooslifestyle 2 года назад +4

    ഇന്നത്തെ തലമുറക്ക് മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വം 💛💛💛കഷ്ടപെടാനുള്ള മനസാണ് ഏതൊരു വിജയത്തിന്റെയും അടിത്തറ 💛ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ 💛💛💛ഗുഡ് ഷെറിങ് 👍 ന്യൂ ഫ്രണ്ട്

  • @ajithsamjoseph1255
    @ajithsamjoseph1255 2 года назад +26

    അനസിന് അഭിനന്ദനങ്ങൾ.വീഡിയോ ഷൂട്ട് ചെയ്ത സഹോദരനെയും അഭിനന്ദിക്കുന്നു 👍👍

  • @abubacker1856
    @abubacker1856 Год назад +1

    അൻസിനു നല്ല ഭാവിയുണ്ട് ഉയർങ്ങളിൽ എത്താൻ കഴിയട്ടെ

  • @judhan93
    @judhan93 2 года назад +3

    അളിയാ എനിക്കും കൂടി പണിതു തരുമൊ....ഞാനും ഒരു civil engineer ആണ് but ലോക തോല്‍വി ആയിപ്പോയി...

  • @seejustprithvivlog7825
    @seejustprithvivlog7825 2 года назад +8

    ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ദൈവം അനുഗ്രഹം ഉണ്ട്. 🙏🙏

  • @green-pot5619
    @green-pot5619 2 года назад +34

    അമ്പടാ മിടുക..... Congragulation💐💐💐

  • @rubyreshmi8229
    @rubyreshmi8229 2 года назад +3

    വീടിൻ്റെ മുകളിൽ സോളാർ പിടിപ്പിക്കു.
    അടിപൊളി യാവും. നീ നല്ല കുട്ടിയാണ്.

  • @user-pd7jc2hj7s
    @user-pd7jc2hj7s Месяц назад +1

    അള്ളാഹു ഓരോത്തർക്കും കൊടുക്കുന്ന കഴിവ് അപാരം തന്നെ അല്ലാഹുവിനെ സുധിക്കുക ഇങ്ങനെ മനുഷ്യന്റെ കഴിവ് പരിശോധിക്കുക യാണെങ്കിൽ ലോകത്ത് എത്ര പേര് കാണാൻ കയ്യും പല കഴിവ് ഉപയോഗിച്ച് നല്ല സൂപ്പർ വീട് എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @livemedia3449
    @livemedia3449 2 года назад +2

    സിവിൽ എഞ്ചിനീയറിംഗ് പഠിച്ച എന്നേ പോലുള്ളവർ ഇനിയും ചിന്തിക്കാൻ കഴിയാത്ത ഐഡികൾ . സൂപ്പർ 🥰🤗😘😍

  • @thathvamasi9097
    @thathvamasi9097 2 года назад +3

    രാഷ്ട്രീയ അടിമകളായി വെറും. ചവറായി നാടിനും വീടിനും. കുടുംബത്തിനും ശാപമായി നടക്കുന്ന യുവാക്കൾ അവരുടെ ബ്രെയിൻ ഇതുപോലെയുള്ള നല്ലകാര്യങ്ങൾക്കു വിനിയോഗിക്കുക. കണ്ടു പഠിക്കുക കുടുംബ സ്നേഹമുള്ള കുട്ടികളെ.

  • @ishafathima9440
    @ishafathima9440 2 года назад +4

    പറയാൻ വാക്കുകൾ ഇല്ല അനസിന് എല്ലാ വിദഅഭിനന്തനങ്ങളും

  • @user-io5cz3ou5o
    @user-io5cz3ou5o 2 года назад +1

    എടാ മോനെ പോളിയാടാ.,...
    നിന്റെ കഴിവ് അ പാരം തന്നെ....

  • @rajanirajani4435
    @rajanirajani4435 2 года назад +14

    ഏതൊരു മനുഷ്യന്റെ ആഗ്രഹമാണ് ഒരു വീട് അതും ഇതുപോലൊരു വീട് എന്ത് ഭംഗിയാണ് ആ വീട് കാണാൻ ഇതൊക്കെ ഉണ്ടാക്കിയ അവർക്ക് രണ്ടുപേർക്കും ഇനിയും പല കാര്യങ്ങളും ഉണ്ടാക്കൽ പറ്റും 👌👌👌😍

  • @orange8772
    @orange8772 2 года назад +12

    എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്...

  • @ArgonDavid
    @ArgonDavid 2 года назад +36

    He can start his own business by his innovative ideas and creative skills. 👍🎉🎊👏🙏

  • @beenas911
    @beenas911 2 года назад +3

    അനസേ, അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള മക്കൾ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അമ്മയുടെയും അച്ഛൻ്റെയും ഗുരുനാഥൻമാരുടെയു അനുഗ്രഹം നിറഞ്ഞ മോൻ. നമിക്കുന്നു.🙏🙏🙏

  • @vidyaramanan1837
    @vidyaramanan1837 2 года назад +14

    Midukkan kidukkan ❤️🙏

  • @jomolsiby4443
    @jomolsiby4443 2 года назад +5

    മിടുമിടുക്കൻ. ഇങ്ങനെ വേണം പിള്ളാർ

  • @thuglifeyt3820
    @thuglifeyt3820 2 года назад +4

    You Tube ഉണ്ടെകിൽ ഒരു വീട് പണിയാം അല്ലെ 🤩

  • @sheebasatheesh6119
    @sheebasatheesh6119 2 года назад +3

    നല്ലമോൻ ദൈവം അനുഗ്രഹിക്കട്ടെ 💐

  • @thomasjacob9225
    @thomasjacob9225 2 года назад +2

    Congratulations🎉 to. Anassmon
    God bless you👌❤🙏 16/2/2022 See you all presthelord🙏🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад +1

    All the best Anaz ..iniyum uyarangal keezhadakkatte ...congrats 😃👍👍🌹🌹

  • @geeths6760
    @geeths6760 2 года назад +5

    Anas,You are a gifted person.
    You can do wonderful creative works.

  • @Bee16MooD
    @Bee16MooD 2 года назад +4

    വീടിന്റെ ഉൾവശം കാണാൻ അടിപൊളി 👍👍👍

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад +1

    നീ ആളു കൊല്ലലോട മോനെ 👍🤝സൂപ്പർ

  • @abinsunny1667
    @abinsunny1667 2 года назад +7

    MAY GOD BLESS YOU ABUNTANTLY❤️❤️❤️❤️

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад +12

    അടിപൊളി 😍മിടുക്കൻ 🔥

  • @beenam.p5634
    @beenam.p5634 2 года назад +23

    You are great dear. എനിക്ക് കുറഞ്ഞ ചിലവിൽ ചെറിയ ഒരു വീട് ഇതുപോലെ ഒന്ന് പണിതു തരാമോ. തമാശ ചോദിച്ചതല്ല ഞാൻ സീരിയസ് ആയി ചോദിക്കുകയാണ്. ഞാൻ കോഴിക്കോട്ടുകാരി ആണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. Pls reply me

  • @soniyajoseph9241
    @soniyajoseph9241 2 года назад +27

    You are amazing young man.... 💐💐🎊🎉💐💐

  • @gangadharank4422
    @gangadharank4422 2 года назад +9

    Great! You are a big inspiration to the young and old, as well.
    I greatly appreciate your creativity! Plz come up with a detailed version about your achievements!!

  • @krishnendujayan2741
    @krishnendujayan2741 2 года назад +5

    Born talent🙏🏻❤️

  • @fionaliju805
    @fionaliju805 2 года назад +3

    Congrats for your hardwork 😇🙏

  • @ancybabu798
    @ancybabu798 2 года назад +2

    Congrats...May God Bless You More&More.....

  • @ajimolpr1086
    @ajimolpr1086 2 года назад +6

    എന്തായാലും പ്രളയം വന്നത് നന്നായി. അതുകൊണ്ടല്ലേ ഇത്ര നല്ല ഒരു വീട് ഉണ്ടാകാൻ പറ്റിയത്. You are a legend bro.

  • @user-tp2eq6yh2i
    @user-tp2eq6yh2i 2 года назад +2

    ما شاء لله مبروك ألف مبروك شيخ 🤝 احسنت 👍 الله يسر امورنا جميعًا 🤝

  • @babyjohny966
    @babyjohny966 2 года назад

    അനസ് നിങ്ങൾ ഒരു സംഭവം ആണുട്ടോ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @telmavincent4541
    @telmavincent4541 2 года назад

    സൂപ്പർ ആണല്ലോ മോൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gigigeorge1315
    @gigigeorge1315 28 дней назад

    Congratulations Anas👌God bless you🙏

  • @sherlyjoseph7064
    @sherlyjoseph7064 2 года назад +2

    Well done mone. May God bless you.

  • @hamdanadi7725
    @hamdanadi7725 2 года назад +1

    ഈ anaus ബല്ലാത്ത ഒരു പഹയൻ..... സൂപ്പർ 👍🏻

  • @gijithankachen6224
    @gijithankachen6224 2 года назад

    Daivam iniyum anughrahikkatte ningale evareyum....ningalepoleyulla makkal parents nu ennum oru abhimanamanu.Iniyum orupadu uyarangalil ethatte..God bless

  • @ponnammapurnima6661
    @ponnammapurnima6661 2 года назад +2

    ഒന്നും പറയാനില്ല
    സൂപ്പർ 👍👍👍👍

  • @jacobstanley3658
    @jacobstanley3658 2 года назад +1

    Swantham adhvanatil oru VEEDU
    ANTHASS....👏👏🥰✨

  • @user-fb5hb8xr2s
    @user-fb5hb8xr2s 2 года назад +3

    അഭിനന്ദനങ്ങൾ 🥰🥰

  • @jessyantony8166
    @jessyantony8166 2 года назад +2

    Congratulations God bless you

  • @jijisatheesh4266
    @jijisatheesh4266 2 года назад +3

    Congrats dear👏👏👏👏👏God bless you 🤗

  • @vdhsfffktl6952
    @vdhsfffktl6952 2 года назад +7

    Mashallah

  • @govinthpotty9659
    @govinthpotty9659 2 года назад +5

    മിടുക്കൻ... 😘😘😘💯💯💯

  • @roja7426
    @roja7426 8 месяцев назад

    The car isn’t part of the house. 😂 The flickering lights will give me a seizure. The flooring is very nice. Love the cupboards in the kitchen and how gas cylinder is hidden in a cupboard.

  • @ponnuponnus9849
    @ponnuponnus9849 2 года назад

    Supperr. Parayan vakkukal illa. Polich... aa veed kanumbo thanne manssin valare sandhosham.

  • @sanjfamily2508
    @sanjfamily2508 2 года назад +1

    👌👌👌👌കഴിവ്.God bless you bro. Keep going..✌️

  • @fathimacp3896
    @fathimacp3896 2 года назад +5

    Congratulations 👍🏻

  • @jancysaju05
    @jancysaju05 2 года назад

    Hii.. Orupade ishttayi ee channal...❤❤

  • @ashajohnkalathil7117
    @ashajohnkalathil7117 2 года назад +1

    Congruts God bless you🙏🙏

  • @tsmarar6991
    @tsmarar6991 2 года назад +6

    മിടുക്കൻ ❤

  • @ammuadya6370
    @ammuadya6370 2 года назад +1

    A great പേഴ്സൺ,, ഇങ്ങനൊരു കഴിവ്.. Sho വിശ്വസിക്കാൻ പറ്റുന്നില്ല

  • @thathvamasi9097
    @thathvamasi9097 2 года назад

    ഇതുപോലൊരു മകന് ജന്മം. നൽകിയ അമ്മക്ക് കോടി പ്രണാമം. അനസ് മോൻ ഒരു മഹാ സംഭവം തന്നെ. നമിച്ചു കണ്ണാ നമിച്ചു സത്യം പറയാലോ വിശ്വസിക്കാനാവുന്നില്ല.

  • @vysakhp6810
    @vysakhp6810 2 года назад +1

    അനസേ നീ മുത്താണ് 😍

  • @geethuarackal
    @geethuarackal 2 года назад

    I like his confidence and ..way of talking

  • @miniantony1671
    @miniantony1671 2 года назад

    Great Anas Super super 🏠

  • @T_h_u_m_b_i
    @T_h_u_m_b_i 2 года назад

    Njnokke e youTubeil enthano enthoo kaanunne...... Ith adipoli chettayi 😍😍

  • @mansoormansu3969
    @mansoormansu3969 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @shikhamv2567
    @shikhamv2567 2 года назад

    RUclips inte oru powere😎
    Endayalum polichu

  • @judhan93
    @judhan93 2 года назад

    എന്റെ പൊന്നേ നമിച്ച്....ലക്ഷത്തില്‍ ഒന്നേ കാണു ഇതുപോലെ ഒരു മുതല്‍.

  • @hanaumar6447
    @hanaumar6447 21 день назад

    God bless you Anas❤❤❤

  • @hareeshkumar847
    @hareeshkumar847 2 года назад

    Big Salute Mr. Anase. Super.👌👌👌👌👌👌👌💯💯💯💯💯

  • @noufalvu7884
    @noufalvu7884 2 года назад

    സമ്മതിക്കണം ട്ടോ അനസ് സൂപ്പർ 4 പണി കാർ വർക്ക്‌ ഉണ്ട് ഗിലും ഇതു പോല വരൂല പക്ഷെ അനസ് മറികടന്നു മിടുക്കൻ 👍👍👍👍

  • @ambilyajesh7153
    @ambilyajesh7153 2 года назад

    Well done.... Superb... Idukkikarude abhimanam🙏🙏

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад

    God.. Bless. You

  • @AliAli-yj6mq
    @AliAli-yj6mq 2 года назад +2

    അനസ്. സൂപ്പർ 👍💪👌

  • @davidratnam1142
    @davidratnam1142 2 года назад +1

    Good God bless all

  • @bindhugopinath218
    @bindhugopinath218 2 года назад +3

    Congratulations ❤️❤️

  • @abhishworld_Art_724
    @abhishworld_Art_724 2 года назад +10

    Congratulation 👍👍👍👍

  • @geethurubeesh7258
    @geethurubeesh7258 2 года назад

    Iyaale kettunna ktty very lucky

  • @mariawilson9175
    @mariawilson9175 2 года назад

    God bless you. U are great.

  • @vidhyasaji6430
    @vidhyasaji6430 2 месяца назад

    God bless you.dear....❤❤😊😊😊

  • @filpkart23
    @filpkart23 2 года назад +5

    അടിപൊളി

  • @jincyjoseph7448
    @jincyjoseph7448 2 года назад

    അനസ് 👌👌👌👌👌👌👌🥰🥰🥰🥰🥰ഗോഡ് bless you... ഒന്നും പറയാനില്ല. ബുദ്ധിമാൻ

  • @nasreenabasheer6162
    @nasreenabasheer6162 2 года назад +3

    Masha Allah 👌🏻👌🏻

  • @judiciary4252
    @judiciary4252 2 года назад +1

    great work man, love from malappuram❤️

  • @gracykuttyjoseph4615
    @gracykuttyjoseph4615 2 года назад +1

    God bless you monu,👌

  • @ananduv8052
    @ananduv8052 2 года назад +6

    ❤️❤️❤️❤️ pwlli

  • @sobhamattappilly6758
    @sobhamattappilly6758 2 года назад +1

    Congratulations 👏.super👍

  • @selvishajilalshajilal9225
    @selvishajilalshajilal9225 2 года назад

    Midumidukkan
    Idukkiyude. Muthaaaa love you

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 года назад

    Wonderful video.. creative man
    Congrats 🎉🎉

  • @vinodkumarcp73
    @vinodkumarcp73 2 года назад

    അനസ്, നീ പോളിയാണ് മോനേ

  • @bincyprakashan1383
    @bincyprakashan1383 2 года назад

    You are Tallented🙏👍