അൽഹംദുലില്ലാ പത്തു 20 ലക്ഷത്തിലേക്ക് കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കൂടെ പലരും കണ്ണുനീരും നമ്മൾ കണ്ടുകഴിഞ്ഞു ഒരുപാട് പേരുടെ സന്തോഷങ്ങളും കണ്ടു കരഞ്ഞു നിന്നവരെ ചിരിപ്പിച്ച വരാണ് നിങ്ങൾ അവരുടെയൊക്കെ സന്തോഷം കണ്ട് ഞങ്ങളുടെ ഹൃദയം കുളിർമയേകി ഞങ്ങൾ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു
പ്രിയ സഹോദരാ നിങ്ങൾക്ക് ഏറ്റവും ചുരുങ്ങിയത് ഒരു പത്മശ്രീ എങ്കിലും നൽകി രാജ്യം ആദരിക്കേണ്ട വ്യക്തിത്വം ആണ് . നന്മയുടെ സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന ഒരു മനുഷ്യ സ്‌നേഹി എന്ന് വിശേഷിപ്പിക്കട്ടെ ..ഇനിയും നന്മകൾ ചെയ്തത് അശരണർക്കും ആലംബ ഹീനർക്കും അവരുടെ കണ്ണുനീർ തുടക്കാൻ ദൈവം നിങ്ങൾക്ക് അവസരം നൽകട്ടെ 🙏
ഇതുപോലുള്ള മനുഷ്യ സ്നേഹം ഈ ഭൂമിയിലുള്ളവർക്കൊക്കെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗം എന്നത് ഒരു വ്യത്യസ്ത ലോകം ആകുമായിരുന്നില്ല. I Salute you from the bottom of my heart..keep going..May almighty bless you..
ഹരീഷ് ചേട്ടാ ഒരുപാട് സന്തോഷം 🥰🥰ഈ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇതിലും വലിയ സന്തോഷം ആ അമ്മയ്ക്ക് ജീവിതത്തിൽ ഉണ്ടാവാനില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ചതിയും വഞ്ചനയും കൊള്ളയും കൊലയും മാത്രം കേൾക്കുന്ന ലോകത്ത് ഇതൊന്നും അല്ല ലോകം ഒരുപാട് നന്മ ഉള്ള മനുഷ്യരും നമ്മുടെ ലോകത്ത് ഉണ്ട് എന്ന് തിരിച്ചറിവ് നൽകുന്ന ഒരുകൂട്ടം മനുഷ്യർ...ഹരീഷേട്ടാ ഇനിയും നന്മകൾ ചെയ്യാൻ ദീർഘായുസ്സ് തരട്ടെ 🙏🏻💖
ഹാരീഷ് ഭായ് നിങ്ങൾ ചെയുന്ന ഈ പുണ്യകർമ്മങ്ങൾക്ക് വാക്കുകൾ കൊണ്ട് പ്രശംസിക്കാൻ പറ്റില്ല ദൈവം നിങ്ങളെ കാണും 🙏. ഒരു കാര്യം കൂടി ഒരിക്കലും ആ അമ്മയുടെ പ്രൈവ്വസി നഷ്ട്ടപെടരുത് ജോലിക്കാർ മലയാളി ആകാതിരുന്നാൽ അത്രയും നല്ലത് പരമാവധി ആൾക്കാരെ കൂട്ടാതിരിക്കുക 🙏 നിങ്ങളോടൊപ്പം എന്നും ഞങ്ങൾ ഉണ്ടാവും 👍
എന്റെപ്രാർത്ഥനയിൽ ഉള്ള ഒരു വിഭാഗമാണ് ആദിവാസിജനങ്ങൾ അവരുടെ നന്മയിക്കുകും ഉയർച്ചയ്ക്കും പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആ രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ഓഹ് ഹാരിഷ്. ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻🙏🏻. നിങ്ങൾക്കും നിങ്ങളുടെ തലമുറകൾക്കും കോടി പുണ്യം കിട്ടും. ആ അമ്മയുടെ കണ്ണു സന്തോഷം കൊണ്ടു നിറഞ്ഞത്ത് കാണുമ്പോൾ. ആ സന്തോഷത്തിനു പകരം വെക്കാൻ ഒന്നുമില്ല. കൂടുതൽ ഒന്നും പറയാനില്ല ഹാരിഷ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മറ്റൊന്നും പറയാനില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും വലിയ താല്പര്യം ആണ് ഇങ്ങനെയുള്ള പ്രവർത്തനത്തിന്.... കയ്യിൽ കാശില്ലെങ്കിലും ശരീരം കൊണ്ട് ഞാൻ സഹായിക്കുമായിരുന്നു.... ഇപ്പോൾ ഞാൻ തീർത്തും നിരാലംബയാണ്... മോനെ അനീഷ് എല്ലാവിധ നന്മകളും ഈ അമ്മ നേരുന്നു അമ്മ നേരുന്നു
എന്റെ ദൈവമേ അമ്മയെ സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ഇതൊക്കെ കണ്ടിട്ട് കള്ളന്മാർ വരല്ലേ പ്ലീസ് പാവം ആ അമ്മ അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ പാവം അല്ലെ ആരും അവരെ ശല്യം ചെയ്യല്ലേ
എനിക്ക് ഒത്തിരി സന്തോഷം തോന്നി കുറച്ചു കരച്ചിലും വന്നു,മാല കൊടുത്തനേരം അമ്മ കരഞ്ഞത് കണ്ട് എനിക്ക് ഒത്തിരി വേദന തോന്നി, ഇനിയും കൂടുതൽ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് 😊
ഇങ്ങനെയുള്ള നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷത്തോടെ കഴിയാം. വെറുപ്പും വിദ്വേഷവും എല്ലാം കളഞ്ഞ് എല്ലാവരും മനസ്സമാധാനത്തോടെ എന്നും ജീവിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏 നിങ്ങളെ പോലെയുള്ളവർ ഇപ്പോഴും ഉണ്ടെല്ലൊ 😢 കാശുണ്ടായിട്ടും പാവങ്ങളെ തിരിഞ്ഞു നോക്കാത്തവരാ ഇന്ന് അധികവും. എനിക്ക് ഒരു തരി മണ്ണൊ ഒരു വീടൊ ഇല്ല. അതുകൊണ്ടാവും ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.
ജനിച്ചു ഇന്ന് വരെ കിട്ടാത്ത സമ്മാനം നിങ്ങൾ കൊടുത്തു നിങ്ങളെ പടച്ചവൻ ജന്മനാ ഭൂമിയിൽ ഇറക്കിയത് നന്മക്കായി. നിങ്ങൾ എവിടെയാ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👌👌
ഹരീഷേട്ടാ എല്ലാം ഇഷ്ടം ആയി പക്ഷെ അമ്മക്ക് സ്വർണം വേണ്ടായിരുന്നു. പാവം കാട്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ ഇനി സ്വർണം സൂക്ഷിച്ചു വെക്കണം. അമ്മക്ക് എത്ര യും പെട്ടന്ന് വീട് ആവട്ടെ. 👍👍👍❤❤❤
Va വന മുത്ത ശിക്ക് വിട് വെച്ച് കൊടുക്കുന്ന ഈ മക്കൾക്കു നല്ല ഈശ്വര ന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്തുന്നു . എല്ലാ നന്മക ളും ഹാരിഷ് മോനും കുട്ടർക്കും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .. 🌹🌹🌹🌹🙏🙏🙏🙏🙏🙋♀️🙏🌹🌹
മറ്റൊരു youber ഒരു വീട് വച്ച് കൊടുക്കുന്നത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു , ദാ വീണ്ടും അടുത്ത RUclipsr.. നിങ്ങളെ പോലുള്ളവർ ആണ് ഈ സമൂഹത്തിന് ആവിശ്യം..
ഈ അമ്മേടെ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്. വീട് വെക്കുന്നതിന്റെ വീഡീയോ അക്ഷമയോടെ കാത്തിരിക്കുവാരുന്നു. എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്കും ഉണ്ടാവട്ടെ
ചെയിൻ ഇട്ട പോഴത്തെ ആ സന്തോഷം കണ്ണ് നിറഞ്ഞു. സ്വർണം ആയതു കൊണ്ടു ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഇതിന് വേണ്ടി ആരെങ്കിലും ആ അമ്മയെ ഉപദ്രവിക്കുമോ എന്ന്. എന്തായാലും മകന്റെ വീട്ടിൽ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ആയി. ദൈവം നിങ്ങളെ കാക്കട്ടെ.
വനമുത്തശ്ശിക്ക് ഇത്രയും ഐശ്വര്യവും സഹായവും എത്തിച്ച ഹരിഷിനും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല 10ലക്ഷമല്ല 10കോടി സബ്സ്ക്രൈബ്ർസ് ഉണ്ടാവട്ടെ
ഹാരിസ്ക ഒരു സംഭവം ആണ് ഈ ഒരു സ്നേഹംസഹായം കാണുമ്പോൾ ശരിക്കും അത്ഭുദം തോന്നുന്നു പടച്ചോൻ ദീർഘായുസ് ആഫിയത്തും ആരോഗ്യം നൽകുമാറാകട്ടെ ഞാൻ വിചാരിച്ചു അമ്മയുടെ വീഡിയോ എനി കാണാൻ കിട്ടില്ല എനിയും ഒരുപാട് അമ്മയുടെ വിശേഷം കാണാനും കേൾക്കാനും സാധിക്കട്ടെ മാല അടിപൊളി 🥰
ഒരുപാൊരുപാട് സന്തോഷം.iniyum ഒരുപാടു് ഇത് പോലെ ഉള്ള പ്രവർത്തനം ചെയ്യാൻ saadikatte ❤❤. ജ്വെല്ലറി യിലെ chettanmarkk നല്ല പെരുമാറ്റം.രസകരമായ സംസാര രീതി തന്നെയാണ് നിങളുടെ വിജയം.
അവർക്ക് നൽകുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി🙏 അഭിനന്ദനങ്ങൾ🙏 സ്നേഹിച്ചു സ്നേഹിച്ചു അവരുടെ വന ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്തരുത് അതാണ് അവരുടെ ജീവൻ സ്വർണ്ണവും ഫോണും മറ്റുമൊക്കെ അവർ പെട്ടെന്ന് മടുക്കും കാട് അവർക്ക് മരണംവരെ 🙏മടുക്കില്ല 🥰🙏
മാഷേ ഇതിനൊക്കെ എന്ത് പറയണം എന്ന് അറിയില്ല അമ്മടെ ആ സന്തോഷം മതി നിങ്ങള്ക്ക് കോടി പുണ്യം കിട്ടാൻ.. പിന്നെ ഞങ്ങളുടെ ഒക്കെ മനസ് നിറഞ്ഞ പ്രാർത്ഥനയും.. എല്ലാവരുക്കും ഉണ്ടാവും... ഇനിയും നല്ലത് ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ 👍🥰🥰
ഹാരീഷ് ആ അമ്മക്ക് മാല കൊണ്ടുകൊടുത്തത് നല്ല കാര്യം തന്നെ ആണ് പക്ഷെ അത് വിഡിയോയിൽ പറയുകയും കാണിക്കുകയും ചെയ്യരുതായിരുന്നു അത് ആ അമ്മയുടെ സുരക്ഷയെ ബാധിക്കും.
ഹരീഷ് ക.ഞാനെന്നും കൂടി ഇങ്ങനെ മനസ്സിൽ വിചാരിച്ചിട്ട് ഉള്ളു 😊 ആ അമ്മ കാട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിട്ടുണ്ടാവും എന്താവും അവരെ സ്ഥിതി എന്ന് വെറുതെ മനസ്സിൽ ഒരു അലട്ടലായിരുന്നു വളരെ സന്തോഷമുണ്ട് നമ്മുടെ വീട്ടിൽ ഒരു ഉമ്മ അല്ലെങ്കിൽ ഒരു ഉമ്മമാ ഒറ്റക്കായി പോയാൽ എന്താവും എന്നുള്ള ഒരു ചിന്തയാണ് മനസ്സിൽ അമ്മച്ചിയ ചേർത്തുപിടിച്ച് എല്ലാവർക്കും പടച്ചവൻ തക്കതായ പ്രതിഫലം നിങ്ങൾക്ക് തന്നിരിക്കും നന്ദിയുണ്ട് കേട്ടോ വീണ്ടും ❤❤❤❤
തലചായ്ക്കാൻ ഒരിടം അതാണ് എല്ലാം മനുഷ്യരുടെ ആഗ്രഹം വല്യ ആഡംബരങ്ങളും വലിയ ആഗ്രഹങ്ങളോ ഒന്നുമില്ല ആ പാവത്തിന് ഒരേ ഒരു ആഗ്രഹം ഒരു ചെറിയ ഒരു വീട് വേണം എന്നേയുള്ളൂ മുത്തശ്ശിയെ സഹായിക്കാൻ വന്ന എല്ലാവർക്കും നന്ദി പാരീസ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
നിങ്ങളെ പോലെ മനസ്സുള്ള കുറച്ച് പേർ എങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തേയും🙏🙏🙏❤️❤️❤️❤️💐💐💐
🙏🙏🥰
💯✌️
❤❤
God bless you abundantly
ഇതുപോലെ ഉള്ള മനുഷ്യർ ഇനിയും ഇലോകത്തിൽ വേണം ഇത് കണ്ട് കുഞ്ഞുങ്ങൾ പഠിക്കണം ലഹരിയുടെ പൊറകെ പോകുന്ന ഇതലമുറ കണ്ടു പടിക്കണം
അമ്മക്ക് മാല കൊടുത്തപ്പോൾ ഒത്തിരി സന്തോഷം ആയി.
ആശാന് കൊടുത്തപ്പോൾ അതിലും സന്തോഷം❤
കാട്ടിലെ വന മുത്തശ്ശിയുടെ വീട് എത്രയും വേഗം പൂർത്തിയാകട്ടെ...❤ 1 മില്യൺ കഴിഞ്ഞ ഹരീഷ് ബ്രോ ക്കും അഭിനന്ദനങ്ങൾ..❤
ആ അമ്മയുടെ സ്നേഹത്തിന്റെ ശക്തി ആണ്, ആ കൊച്ചു കുഞ്ഞു പോലും,
പരിച യം ഇല്ലാഞ്ഞിട്ടും, അമ്മയോട് കാണിച്ച അടുപ്പം ❤❤🙏🙏
❤️
ഹരീഷിന് അഭിനന്ദനങ്ങൾ 💐 1 മില്യൺ കുടുംബം
അമ്മയുടെ സന്തോഷം കണ്ടപ്പോ മനസിന് ഒരു സന്തോഷം തോന്നിയോർ അടി ലൈക്
❤ വീട് നിർമിച്ചു നൽകുന്ന ആളിനും ഹരീഷ്നും ആശാനും, ടീമിനും ആശംസകൾ
🫡
വീട് നിർമിച്ചു നൽകുന്നത് നമ്മുടെ സുഹൃത്തുക്കൾ ആണ് Mr. John sir and Babu ഏട്ടൻ
ഒരു പാട് കഷ്ടപ്പാട് ആണ് ആ കാട്ടിൽ വീട് വെക്കുക എന്ന് ഉള്ളത് എന്നാലും സഞേഷം എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ❤
രണ്ടുമൂന്ന് വീഡിയോ കൊണ്ട് വനമുത്തശ്ശിയുടെ ആരാധകരായവർ
👇
ഈ അമ്മക്ക് വേണ്ടി ഒപ്പം നിൽക്കുന്ന എല്ലാവർക്കും 🙏🏻🤲 ദൈവം
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤
60 avan sahayikkamo
നിങ്ങൾ ചെയ്യുന്ന വീടിയോകൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഒരായിരം അഭിനന്തനങ്ങൾ
നടക്കാൻ കഴിയാത്ത ചേട്ടനേ കടൽ കാണിച്ച നല്ല മനസ്സിന് അഭിനന്തനം
അൽഹംദുലില്ലാ പത്തു 20 ലക്ഷത്തിലേക്ക് കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കൂടെ പലരും കണ്ണുനീരും നമ്മൾ കണ്ടുകഴിഞ്ഞു ഒരുപാട് പേരുടെ സന്തോഷങ്ങളും കണ്ടു കരഞ്ഞു നിന്നവരെ ചിരിപ്പിച്ച വരാണ് നിങ്ങൾ അവരുടെയൊക്കെ സന്തോഷം കണ്ട് ഞങ്ങളുടെ ഹൃദയം കുളിർമയേകി ഞങ്ങൾ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു
🥰
പ്രിയ സഹോദരാ നിങ്ങൾക്ക് ഏറ്റവും ചുരുങ്ങിയത് ഒരു പത്മശ്രീ എങ്കിലും നൽകി രാജ്യം ആദരിക്കേണ്ട വ്യക്തിത്വം ആണ് . നന്മയുടെ സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന ഒരു മനുഷ്യ സ്‌നേഹി എന്ന് വിശേഷിപ്പിക്കട്ടെ ..ഇനിയും നന്മകൾ ചെയ്തത് അശരണർക്കും ആലംബ ഹീനർക്കും അവരുടെ കണ്ണുനീർ തുടക്കാൻ ദൈവം നിങ്ങൾക്ക് അവസരം നൽകട്ടെ 🙏
😊
നല്ല മനസ്സിന്റെ ഉടമക്ക് ഒരായിരം നന്മകൾ നേരുന്നു 🌹🌹🌹
ഇതുപോലുള്ള മനുഷ്യ സ്നേഹം ഈ ഭൂമിയിലുള്ളവർക്കൊക്കെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗം എന്നത് ഒരു വ്യത്യസ്ത ലോകം ആകുമായിരുന്നില്ല. I Salute you from the bottom of my heart..keep going..May almighty bless you..
എന്റെ അമ്മമ്മയെ ഓർത്തുപോയി... പാവം... മാലകൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞത്... സത്യത്തിൽ എന്റേം കണ്ണ് നിറഞ്ഞു.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
🥰
Enikk mala koduthad kandappol oru peedi, ath avarude surakshaye bhadikkumo ennodu peedi
@@fathimak4846ഞാനും അതാണ് ചിന്തിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മക്ക് അതു വേണ്ടായിരുന്നു
Enikkum Athuthonni
Yes
ഹരീഷ് ചേട്ടാ ഒരുപാട് സന്തോഷം 🥰🥰ഈ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇതിലും വലിയ സന്തോഷം ആ അമ്മയ്ക്ക് ജീവിതത്തിൽ ഉണ്ടാവാനില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഹലോ ഹരീക്ഷ് ബ്രോ നിങ്ങൾ ഒരു താരം തന്നെ മുത്തശ്ശിയ്ക് വീട് വച്ച് കൊടുക്കുന്ന ആ സുകൃതിനും ഫാമിലിക്കും ദീർഖയിസും ഇഷാരാനുഗ്രവും നൽക്കൽട്ടെ 🙏🙏🙏
ആ പുതിയ വീട് കാണാൻ ആഗ്രമുള്ളവർ എത്രെ പേരുണ്ട് 😊
ആസിയ വയനാട്
ചതിയും വഞ്ചനയും കൊള്ളയും കൊലയും മാത്രം കേൾക്കുന്ന ലോകത്ത് ഇതൊന്നും അല്ല ലോകം ഒരുപാട് നന്മ ഉള്ള മനുഷ്യരും നമ്മുടെ ലോകത്ത് ഉണ്ട് എന്ന് തിരിച്ചറിവ് നൽകുന്ന ഒരുകൂട്ടം മനുഷ്യർ...ഹരീഷേട്ടാ ഇനിയും നന്മകൾ ചെയ്യാൻ ദീർഘായുസ്സ് തരട്ടെ 🙏🏻💖
ഹാരീഷ് ഭായ് നിങ്ങൾ ചെയുന്ന ഈ പുണ്യകർമ്മങ്ങൾക്ക് വാക്കുകൾ കൊണ്ട് പ്രശംസിക്കാൻ പറ്റില്ല ദൈവം നിങ്ങളെ കാണും 🙏.
ഒരു കാര്യം കൂടി ഒരിക്കലും ആ അമ്മയുടെ പ്രൈവ്വസി നഷ്ട്ടപെടരുത് ജോലിക്കാർ മലയാളി ആകാതിരുന്നാൽ അത്രയും നല്ലത് പരമാവധി ആൾക്കാരെ കൂട്ടാതിരിക്കുക 🙏 നിങ്ങളോടൊപ്പം എന്നും ഞങ്ങൾ ഉണ്ടാവും 👍
എന്റെപ്രാർത്ഥനയിൽ ഉള്ള ഒരു വിഭാഗമാണ് ആദിവാസിജനങ്ങൾ അവരുടെ നന്മയിക്കുകും ഉയർച്ചയ്ക്കും പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആ രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ഏതായാലും ഈ അമ്മക്ക് ദൈവം ഒരുപാട് കാലത്തെ ആയുസ്സ് നീട്ടി കൊടുക്കട്ടെ ആ വീട്ടിൽ മകനുമായി സന്തോഷത്തോടെ ജീവിക്കട്ടെ
എത്രയും പെട്ടന്ന് നല്ല ഒരു വീട് പണിയാൻ സാധിക്കട്ടെ ഇതിൽ പങ്കാളികൾ ആയ എല്ലാവരേയുംദൈവം അനുഗ്രഹിക്കട്ടെ🙏 വന മുത്തശശിയെ ഒരു പാട് ഇഷ്ട്ടമാണ്🥰❤❤❤
ഹരീഷ് ചേട്ടനും വീട് വെച്ചുകൊടുക്കുന്ന ആളിനും ഒരായിരം എല്ലാവിധ വിജയാശംസകൾ നേരുന്നു... 👍🏻👍🏻😊😊
വനമുത്തശ്ശി യുടെ പുതിയ വീട് കാണാൻ കുറെ നാളായി കാത്തിരിക്കുന്നു വളരെ സന്തോഷമായി
ഓഹ് ഹാരിഷ്. ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻🙏🏻. നിങ്ങൾക്കും നിങ്ങളുടെ തലമുറകൾക്കും കോടി പുണ്യം കിട്ടും. ആ അമ്മയുടെ കണ്ണു സന്തോഷം കൊണ്ടു നിറഞ്ഞത്ത് കാണുമ്പോൾ. ആ സന്തോഷത്തിനു പകരം വെക്കാൻ ഒന്നുമില്ല. കൂടുതൽ ഒന്നും പറയാനില്ല ഹാരിഷ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മറ്റൊന്നും പറയാനില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും വലിയ താല്പര്യം ആണ് ഇങ്ങനെയുള്ള പ്രവർത്തനത്തിന്.... കയ്യിൽ കാശില്ലെങ്കിലും ശരീരം കൊണ്ട് ഞാൻ സഹായിക്കുമായിരുന്നു.... ഇപ്പോൾ ഞാൻ തീർത്തും നിരാലംബയാണ്... മോനെ അനീഷ് എല്ലാവിധ നന്മകളും ഈ അമ്മ നേരുന്നു അമ്മ നേരുന്നു
എന്റെ ദൈവമേ അമ്മയെ സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ഇതൊക്കെ കണ്ടിട്ട് കള്ളന്മാർ വരല്ലേ പ്ലീസ് പാവം ആ അമ്മ അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ പാവം അല്ലെ ആരും അവരെ ശല്യം ചെയ്യല്ലേ
Njanum ortheullu❤
ഈ അമ്മ ഒരു പരാതി പരിഭവം ഇല്ലാതെ എത്ര കൊല്ലം ഇവിടെ താമസിച്ചു... അമ്മേ... ഈശ്വരൻ കൂടെ ഉണ്ട് അമ്മയുടെ 🙏🙏🙏🙏
എനിക്ക് ഒത്തിരി സന്തോഷം തോന്നി കുറച്ചു കരച്ചിലും വന്നു,മാല കൊടുത്തനേരം അമ്മ കരഞ്ഞത് കണ്ട് എനിക്ക് ഒത്തിരി വേദന തോന്നി, ഇനിയും കൂടുതൽ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് 😊
ഇവരുടെ അവസ്ഥ കണ്ടതിൽ pinne എന്നും ഈ മുത്തശ്ശിയെ ഓർക്കും... ഈ വീഡിയോക്ക് വേണ്ടി എന്നും വെയ്റ്റിംഗ് aayirunnu
ഒരുപാട് സന്തോഷം മുത്തശ്ശിയെ വീണ്ടും കണ്ടപ്പോൾ എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തിയായി കാണാൻ ആഗ്രഹിക്കുന്നു🤲🤲🤲
മനോഹരമായ സ്ഥലം ഇ അമ്മയെ സഹായി ക്കുന്ന ന്നിങ്ങളെ ദൈവം സഹായി ക്കട്ടെ
വന മുത്തശ്ശിയെ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.... ❤️❤️❤️
ഇങ്ങനെയുള്ള നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷത്തോടെ കഴിയാം. വെറുപ്പും വിദ്വേഷവും എല്ലാം കളഞ്ഞ് എല്ലാവരും മനസ്സമാധാനത്തോടെ എന്നും ജീവിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏 നിങ്ങളെ പോലെയുള്ളവർ ഇപ്പോഴും ഉണ്ടെല്ലൊ 😢 കാശുണ്ടായിട്ടും പാവങ്ങളെ തിരിഞ്ഞു നോക്കാത്തവരാ ഇന്ന് അധികവും. എനിക്ക് ഒരു തരി മണ്ണൊ ഒരു വീടൊ ഇല്ല. അതുകൊണ്ടാവും ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.
ഹരീഷ് ചേട്ടാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് 🥰 God Bless u🙌🏻
ജനിച്ചു ഇന്ന് വരെ കിട്ടാത്ത സമ്മാനം നിങ്ങൾ കൊടുത്തു നിങ്ങളെ പടച്ചവൻ ജന്മനാ ഭൂമിയിൽ ഇറക്കിയത് നന്മക്കായി. നിങ്ങൾ എവിടെയാ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👌👌
ഹരീഷേട്ടാ എല്ലാം ഇഷ്ടം ആയി പക്ഷെ അമ്മക്ക് സ്വർണം വേണ്ടായിരുന്നു. പാവം കാട്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ ഇനി സ്വർണം സൂക്ഷിച്ചു വെക്കണം. അമ്മക്ക് എത്ര യും പെട്ടന്ന് വീട് ആവട്ടെ. 👍👍👍❤❤❤
കണ്ണിനു കുളിർമ തരുന്ന കാഴ്ച്ച 🙏🏻😍god bless you harish chetan🙏🏻🤍
Va വന മുത്ത ശിക്ക് വിട് വെച്ച് കൊടുക്കുന്ന ഈ മക്കൾക്കു നല്ല ഈശ്വര ന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്തുന്നു . എല്ലാ നന്മക ളും ഹാരിഷ് മോനും കുട്ടർക്കും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .. 🌹🌹🌹🌹🙏🙏🙏🙏🙏🙋♀️🙏🌹🌹
മറ്റൊരു youber ഒരു വീട് വച്ച് കൊടുക്കുന്നത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു , ദാ വീണ്ടും അടുത്ത RUclipsr.. നിങ്ങളെ പോലുള്ളവർ ആണ് ഈ സമൂഹത്തിന് ആവിശ്യം..
നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തി കൊണ്ടാണ് നിങ്ങൾ ഇപ്പോൾ 1M subscribersൽ എത്തിനിൽക്കുന്നത് ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ❤️🩹👀
60 avan sahayikkamo
ഈ അമ്മേടെ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്. വീട് വെക്കുന്നതിന്റെ വീഡീയോ അക്ഷമയോടെ കാത്തിരിക്കുവാരുന്നു. എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്കും ഉണ്ടാവട്ടെ
ദൈവം മനുഷ്യരുടെ രൂപത്തിൽ അവതരിച്ചു..ബിഗ് സല്യൂട്ട്❤❤❤❤❤❤
ഹരീഷ് മോനെ യും കുടുംബത്തെ യും ദൈവം അനു ഗ്ര ഹി ക്ക ട്ടെ . ഈ അ മ്മ യോട് കാ ണി ക്കുന്ന സ്നേഹ ത്തി ന് എല്ലാവർക്കും ഒരു പാട് ന ന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
വന മുത്തശ്ശിക്കും❤ഹരീഷ് ഭായിക്കും.ടീമിനും ആശംസകൾ❤❤❤
ഓരോമനുഷ്യൻറെ മുമ്പിലുംമനുഷ്യരൂപത്തിൽ ദൈവം അവതരിക്കുംഅമ്മയുടെ മുന്നിൽ അവതരിച്ച ദൈവമാണ് സാർ താങ്കൾഎല്ലാ നന്മകളും ഉണ്ടാവട്ടെ❤❤❤
അമ്മ കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി. ഹരീഷ് ഭായ് നിങ്ങൾ ഒരു വലിയ മനസ്സിനു ഉടമയാണ്🙏🙏🙏👌👌👌👌💪💪👍👍❤️❤️❤️❤️❤️
എനിക്ക് ഇതുപോലൊരു അമൂമ്മയെ കിട്ടിയിരുനെങ്കിൽ 😔വീട് വെച്ചുകൊടുക്കുന്ന ആൾക്കും harishchettanum ഒരുപാട് നന്ദി... എന്നും നല്ലത് വരട്ടെ 🙏🥺
പാവം അമ്മ നിങ്ങളെ ഓർത്തു എന്നാണ് പറഞ്ഞത്😌🙏🤲🤝👍🏻
ചെയിൻ ഇട്ട പോഴത്തെ ആ സന്തോഷം കണ്ണ് നിറഞ്ഞു. സ്വർണം ആയതു കൊണ്ടു ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഇതിന് വേണ്ടി ആരെങ്കിലും ആ അമ്മയെ ഉപദ്രവിക്കുമോ എന്ന്. എന്തായാലും മകന്റെ വീട്ടിൽ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ആയി. ദൈവം നിങ്ങളെ കാക്കട്ടെ.
ഒരുപാട് സ്നേഹം ഹരീഷേട്ടാ..... നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹി ആണ് 😍😍😍🙏
60 avan sahayikkamo
ഹാരിസിന്റെ മാതാപിതാക്കൾക്ക് അഭിമാനിക്കാം ഇതുപൊലെയൊരു മോനേ ദൈവം തന്നതിന്
വനമുത്തശ്ശിക്ക് ഇത്രയും ഐശ്വര്യവും സഹായവും എത്തിച്ച ഹരിഷിനും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല 10ലക്ഷമല്ല 10കോടി സബ്സ്ക്രൈബ്ർസ് ഉണ്ടാവട്ടെ
ഹാരിസ്ക ഒരു സംഭവം ആണ് ഈ ഒരു സ്നേഹംസഹായം കാണുമ്പോൾ ശരിക്കും അത്ഭുദം തോന്നുന്നു പടച്ചോൻ ദീർഘായുസ് ആഫിയത്തും ആരോഗ്യം നൽകുമാറാകട്ടെ ഞാൻ വിചാരിച്ചു അമ്മയുടെ വീഡിയോ എനി കാണാൻ കിട്ടില്ല എനിയും ഒരുപാട് അമ്മയുടെ വിശേഷം കാണാനും കേൾക്കാനും സാധിക്കട്ടെ മാല അടിപൊളി 🥰
ഹരീഷേട്ടാ അഭിനന്ദനങ്ങൾ. ❤️എന്നാലും നമ്മുടെ നാടാണ്. ഒറ്റക്ക് താമസിക്കുന്നവരും ശ്രദ്ധിക്കണം
ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ അമ്മ സ്വർണ്ണം ഉപയോഗിക്കന്നത് അപകടമാണ് നമ്മുടെ നാടിന്റെ അവസ്ഥ അതാണ്
Hiii ഒരു പാട് സന്തോഷം മറ്റുള്ളവരുടെ മനസു മനസലാക്കി ഇതു പോലെ വിലപ്പെട്ട സമ്മാനം കൊടുക്കാൻ കാണിക്കുന്ന മനസിനു ഒരായിരം നന്ദി 🎉🎉
ഒരുപാൊരുപാട് സന്തോഷം.iniyum ഒരുപാടു് ഇത് പോലെ ഉള്ള പ്രവർത്തനം ചെയ്യാൻ saadikatte ❤❤. ജ്വെല്ലറി യിലെ chettanmarkk നല്ല പെരുമാറ്റം.രസകരമായ സംസാര രീതി തന്നെയാണ് നിങളുടെ വിജയം.
വീട് വച്ച് കൊടുക്കുന്നവരെ, ഹരീഷിനെ, ആ മുത്തശ്ശൻ, അതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹
അവർക്ക് നൽകുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി🙏 അഭിനന്ദനങ്ങൾ🙏 സ്നേഹിച്ചു സ്നേഹിച്ചു അവരുടെ വന ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്തരുത് അതാണ് അവരുടെ ജീവൻ സ്വർണ്ണവും ഫോണും മറ്റുമൊക്കെ അവർ പെട്ടെന്ന് മടുക്കും കാട് അവർക്ക് മരണംവരെ 🙏മടുക്കില്ല 🥰🙏
എത്രയും പെട്ടെന്ന് ആ വീട് കാണാൻ കൊതിയാവുന്നു
എന്താ വനമുത്തശ്ശി യുടെ വീഡിയോ വരാത്തത് എന്ന് വിചാരിക്കും. ഇപ്പോൾ വന്നു. Tv യിൽ ചാനൽ വച്ചു കണ്ടു. വീണ്ടും വീണ്ടും കണ്ടു.. സൂപ്പർ...
👏🏻👏🏻👏🏻👏🏻👏🏻 Happy ആയി ആ അമ്മയുടെ സന്തോഷം കണ്ടോ..... ദൈവം അനുഗ്രഹിക്കട്ടെ..... എല്ലാ വിധ ആശംസകളുംനേരുന്നു....''
മാഷേ ഇതിനൊക്കെ എന്ത് പറയണം എന്ന് അറിയില്ല അമ്മടെ ആ സന്തോഷം മതി നിങ്ങള്ക്ക് കോടി പുണ്യം കിട്ടാൻ.. പിന്നെ ഞങ്ങളുടെ ഒക്കെ മനസ് നിറഞ്ഞ പ്രാർത്ഥനയും.. എല്ലാവരുക്കും ഉണ്ടാവും... ഇനിയും നല്ലത് ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ 👍🥰🥰
പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ എല്ലാവർക്കും ❤
🙏🙏🙏
താങ്കൾക്കു ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ
നന്മയുടെ പ്രതീകം,,,, കാതലുള്ള മരമെ വളർന്നു panthalikku🎉
ഈശ്വരന്റെ പ്രതിരൂപമാണ് ഹരീഷ്. എല്ലാ നന്മകളും നേരുന്നു.
ഹാരീഷ് ആ അമ്മക്ക് മാല കൊണ്ടുകൊടുത്തത് നല്ല കാര്യം തന്നെ ആണ് പക്ഷെ അത് വിഡിയോയിൽ പറയുകയും കാണിക്കുകയും ചെയ്യരുതായിരുന്നു അത് ആ അമ്മയുടെ സുരക്ഷയെ ബാധിക്കും.
Po myre
സത്യം
H😊
എല്ല വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ ഈ പാവങ്ങളെ സംരെക്കിഷിക്കുന്നതിനു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇത്തരം നന്മകൾ ചെയ്യാൻ കഴിയട്ടെ അമ്മയുടെ വീട് കാണാൻ കാത്തിരിക്കുന്നു❤
Harish... God Bless You🙏വേഗം തന്നെ വീട് ആയി വരട്ടെ ആ അമ്മ യ്ക്ക്
അമ്മയുടെ ആ സന്തോഷം മതി ഹരീഷേട്ടാ.,.. നിങ്ങൾക്ക് 👌👌❤❤
🥰
ഹരീഷ് ക.ഞാനെന്നും കൂടി ഇങ്ങനെ മനസ്സിൽ വിചാരിച്ചിട്ട് ഉള്ളു 😊 ആ അമ്മ കാട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിട്ടുണ്ടാവും എന്താവും അവരെ സ്ഥിതി എന്ന് വെറുതെ മനസ്സിൽ ഒരു അലട്ടലായിരുന്നു വളരെ സന്തോഷമുണ്ട് നമ്മുടെ വീട്ടിൽ ഒരു ഉമ്മ അല്ലെങ്കിൽ ഒരു ഉമ്മമാ ഒറ്റക്കായി പോയാൽ എന്താവും എന്നുള്ള ഒരു ചിന്തയാണ് മനസ്സിൽ അമ്മച്ചിയ ചേർത്തുപിടിച്ച് എല്ലാവർക്കും പടച്ചവൻ തക്കതായ പ്രതിഫലം നിങ്ങൾക്ക് തന്നിരിക്കും നന്ദിയുണ്ട് കേട്ടോ വീണ്ടും ❤❤❤❤
റബ്ബ് കാക്കട്ടെ ഈ സഹായിച്ചവരെ എല്ലാവരെയും👍👍👍👍👍🙏🙏🙏🙏🙏🙏
Thanks ❤️❤️❤️❤️
ദൈവനഗ്രഹം.. ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
കണ്ണ് നിറഞ്ഞു.. ഈ ലോകം നശിക്കാതെ നിൽക്കുന്നതിന്റെ കാരണം നിങ്ങളെപ്പോലുള്ള കുറച്ചു മാലാഖാമാരാണ്...❤❤❤❤❤
മാനവ സേവ മാധവ സേവ.
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഭായ്. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
ഈ വനമുത്തശ്ശിയുടെ വീഡിയോ എന്നാണ് വരുന്നതെന്ന് കാത്തിരിക്കുകയായിരുന്നു ❤
ഇക്ക സൂപ്പർ. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവെട്ടെ എന്ന് ആത്മാര്തമായി ദുആ ചെയ്യുന്നു
ഹരിഷ് ഭയ് ഈ അമ്മയുടെ വീഡിയോ കാണാൻ ഒരു ഹരമാണ്. 🙏👍❤️. പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും പ്രാർത്ഥനയോടെ. 🤲 🙏
തലചായ്ക്കാൻ ഒരിടം അതാണ് എല്ലാം മനുഷ്യരുടെ ആഗ്രഹം വല്യ ആഡംബരങ്ങളും വലിയ ആഗ്രഹങ്ങളോ ഒന്നുമില്ല ആ പാവത്തിന് ഒരേ ഒരു ആഗ്രഹം ഒരു ചെറിയ ഒരു വീട് വേണം എന്നേയുള്ളൂ മുത്തശ്ശിയെ സഹായിക്കാൻ വന്ന എല്ലാവർക്കും നന്ദി പാരീസ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
മുത്തശ്ശിയെ വീണ്ടും കാണാനുള്ള വെയ്റ്റിംഗ് ആയിരുന്നു 😘😘😘😘
അമ്മുമ്മക്ക് ഉമ്മ കൊടുത്ത കുഞ്ഞ് വാവക്ക് സല്യൂട്ട് but കുഞ്ഞിന്റെ അച്ഛൻ അമ്മ അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🥰🙂🙂
ഇതിൽ പിന്നിൽ പ്രവർത്തിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🙏🙏🙏
Alhamdulillah nadhante anugraham u davatte inganeyulla punya pravarthanagal inyum cheyyan
രണ്ട് ദിവസം മുൻപ് മുത്തശ്ശിയെ കുറിച്ച് ഓർത്തു 🥰🥰
നിങ്ങളെ യും സ്ഥാപനത്തിനെയും ദൈവം അനുഗ്രഹിക്കും
അഭിനന്ദനങ്ങൾ... 👏👏
❤❤ ഹാരിഷ് ഇക്കയും.. അഭിനും.. ആശാനും.. ദീർഗായുസ് ഉണ്ടാവട്ടേ 🙏🙏
❤️
ഇവിടെ ഒരു കമന്റും അടിച്ചിട്ട് കാര്യം ഇല്ല,ഒരുപാട് കമന്റുകളിൽ മുങ്ങിപ്പോകും ഇടുന്ന കമന്റൊക്കെ.ഇജ്ജാതി മനുഷ്യൻ💖
മുത്തശ്ശിയെ ഒരിക്കൽക്കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം 😘
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് നിങ്ങൾ ഒരു വലിയ ഉയരങ്ങളിൽ എത്തും
നിങ്ങൾക്കൊക്കെ 1മില്യൺ അടിക്കുമ്പോൾ അല്ലേ ഞങ്ങൾക്ക് ശെരിക്കും സന്തോഷം❤❤ഇനിയും മില്യൺ കൂടട്ടെ
🥰
ഹാരീഷ് അങ്ങേ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ദൈവമേ ഇക്കയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ട് 🙏🙏🙏🙏🙏ഞാനും ഓർത്തു ഓരോ വീഡിയോ വരുമ്പോൾ അമ്മയുടെ വീഡിയോ ആണോ എന്ന് 🙏🙏🙏🙏🙏🙏
ഹരീഷ് ചേട്ടാ ഒരു രക്ഷയും ഇല്ല. സൂപ്പർ 👍ചേട്ടനും കുടെ നിന്ന് help ചെയ്ത എല്ലാവർക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏