അളിയൻസ് ഇല്ലാതെ 3 ദിവസം എങ്ങനെയെക്കോയോ തള്ളി നീക്കി. അളിയൻസിന് പകരം അളിയൻസ് മാത്രം❤ എല്ലാവരെയും കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു❤❤❤❤❤❤ ലവ് യൂ അളിയൻസ്
😊😊😊അടിപൊളി ആയിരുന്നു...രണ്ടു തവണ ടിക്കറ്റ് ബുക്ക് ചെയ്ത അബദ്ധം സംഭവിക്കുന്നത് തന്നെ.... 👏🏻👏🏻👏🏻👏🏻ആവേശം കാണാൻ ഉള്ള മുത്തിന്റെ ആവേശം കണ്ടപ്പോ ആവേശം ഒന്നു കൂടി കാണാൻ ആവേശം 😄😄😄മുത്തേ തക്കിളി മോളെ 😊😊😊
ഇപ്പോൾ എല്ലാം പുതിയത് ആയി ഇറങ്ങുന്ന സിനിമകളുടെ പേര് ആണല്ലോ സീരിയലിൽ 😃. പുതിയ സിനിമയായ 'ആടുജീവിതം' എന്നതായിരുന്നു ഇന്നലത്തെ ലേഡീസ് റൂമിന്റെ സ്ക്രിപ്റ്റിന്റെ പേര്. പുതിയ സിനിമയായ 'ആവേശം' എന്നതാണ് ഇന്നത്തെ അളിയൻസിലെ സ്ക്രിപ്റ്റിന്റെ പേര്. 👌ഇപ്പോൾ വരുന്ന അളിയൻസിലും ലേഡീസ് റൂമിലുമൊക്കെ പുതിയ സിനിമകളുടെ പേര് ആണല്ലോ. 😊
Mind blowing... Super Content... Riyas bhai.. Excellent Script... And Rajeshji Marvelous Direction... CONGRATULATIONS... ❤❤❤ My precious method actors performed fantastically... Congrats.,. 🌹🌹🌹 Today Riyasbhai Aneeshji Manjuji and Akshayaji Scored special congrats... 💕💕💕 This week opening episode was Excellent... 🎉🎉🎉 Akshayaji Congratulations for your good score in +2... 🙏🙏🙏 God bless you all... With regards prayers Sunny Sebastian Ghazal singer " sunny mehfil " Kochi. 🌹🙏❤
ഇങ്ങിനെ ഒ രു സഹോദരിയെ ഭൂമി യിൽ കാണില്ല. നന്ദി കെട്ട വർങ്കം കനകനെ വേറെ .പണില സ്വന്തം മക്കളെ .സിനിമാ ക്ക് കൊണ്ടു പോകണം എന്ന് തോന്നിയിട്ടില്ല കഷ്ടം നല്ല. അച്ഛനും അമ്മയും. മക്കളെ വേണ്ട. മരുമകൾ മതിയല്ലോ ഓസിന് കുമ്മായം കിട്ടിയാൽ അതു കുടിക്കുകം കിളറ്റോ യു തങ്കം വം
Movie story okey new allengilum fafa inda performance super aaye irunnu alhocol kure okey ozhivakkanam edhu kandu alle new generation padikunadhu Cleeto da aavasham😂😂😂😂❤ Muthu❤❤❤😂😂😂 Oondhu thangam😂😂😂❤ To all❤❤❤😂😂😂
ഈ തങ്കം ഒരു കോടാലിയാ . ആങ്ങള ആങ്ങള എന്നുപറഞ്ഞു തങ്കംനടക്കുന്നത് , അവനെ പറ്റിച്ചു പണം. വാങ്ങാനാ . അല്ലാതെ സ്നേഹംകൊണ്ടല്ല , അങ്ങനായിരുന്നെങ്കിൽ ആങ്ങള അടക്കമുള്ള കുടുംബക്കാരെ പറ്റിച്ചിട്ടു ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകില്ലായിരുന്നു .. ആങ്ങളായോടല്ല ബാക്കിയുള്ളവരോടും ഇവൾക്കൊരു സ്നേഹവവുമില്ല , ഇവളുടെ സ്നേഹം നടിച്ചു അവളുടെ കാര്യം നടത്താനാണ് .
അളിയൻസ് നല്ലൊരു പരിപാടി തന്നെയാണ്. എന്നാലും ഇങ്ങനെ ആങ്ങളയെ ചൂഷണം ചെയ്തു ജീവിക്കുന്ന concept ഒന്ന് മാറ്റി പിടിക്കാമോ. ഇതിലൂടെ നിങ്ങൾ എന്ത് സന്ദേശം ആണ് ഉന്ദേശിക്കുനെ.വിനോദമാണ് ഉന്ദേശിക്കുന്നെങ്കിൽ അതിന് പകരം ദേഷ്യമാണ് episode കണ്ട് തോന്നുന്നത്
ഇനി ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും പ്രത്യേകിച്ച് സാമ്പത്തികം മണ കുണാഞ്ജൻ കനക നോട് പറഞ്ഞാൽ മതി ഒരു പോലീസുകാരന് ഇതിനുമാത്രം ശമ്പളം എവിടുന്നാണ് ആവോ ഞാനും ഒരു പോലീസ് ഓഫീസർ ആയിരുന്നു
എല്ലാ അളിയൻസിലെ എപ്പിസോഡുകളിലും തങ്കത്തിന്റെ ഫസ്റ്റ് സീൻ അടുക്കളയിൽ ജോലി ചെയ്യുന്നതാണല്ലോ 😔. ആ മുത്തിന് ഒന്ന് അമ്മയെ സഹായിച്ചുകൂടെ. ഒരു എപ്പിസോഡ്യിലും മുത്ത് അമ്മയെ സഹായിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😂. അമ്മ ഫുഡ് പാചകം ചെയ്ത് മേശപ്പുറത്തു വെയ്ക്കുമ്പോൾ അത് കഴിച്ചിട്ടു കുറ്റം പറയുകയാണ് മിക്ക എപ്പിസോഡുകളിലും മുത്ത് ചെയ്യുന്നത്. ഇന്നത്തെ എപ്പിസോഡിൽ അത് കാണിച്ചില്ലെങ്കിലും മിക്ക എപ്പിസോഡുകളിലും അതാണ് കാണിക്കുന്നത്. ഞാൻ അത് കൊണ്ട് പറഞ്ഞു പോയതാണ് കേട്ടോ 😄
+2 ISC സിലബസിൽ 81.5 % വിജയം കൈവരിച്ച ഞങ്ങളുടെ മുത്ത് മോൾക്ക് ഒരായിരം ആശംസകൾ നേരുന്നു...😍😘❤❤❤
Congratulations muthee❤️🌹
❤👏👏👏
👍👍
Muthinum ariyam egany okk parajal maman vaylakkum appo kodupogum clitonum athu ariyam
❤😊🎉🎉
അളിയൻസ് ഇല്ലാതെ 3 ദിവസം എങ്ങനെയെക്കോയോ തള്ളി നീക്കി. അളിയൻസിന് പകരം അളിയൻസ് മാത്രം❤ എല്ലാവരെയും കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു❤❤❤❤❤❤ ലവ് യൂ അളിയൻസ്
❤
👍👍❤❤❤❤
സത്യം ❤👍
Same director nte serial "ladies room " undu Friday Saturday sunday
❤aliyans
*ആവേശം കണ്ട ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥*
ഞാൻ
കൊള്ളത്തില്ല
Super movie
Kandilla
ഞാൻ
ആവേശം സിനിമ കണ്ടോണ്ട് ഇരുന്നപ്പോളാ അളിയൻസ് ഓർമ വന്നത്.. ഈ ആവേശം കണ്ടിട്ട് ആ ആവേശം കാണാം 😌
@KadhaKahaniMovies ചില ചാണക മലരന്മാർ ആവേശം കാണരുത് എന്നു പറഞ്ഞു.. ജയ് കൊണേഷ് കാണാനാ പറയുന്നത്.. അതുകൊണ്ട് കൊണേഷ് കാണുന്നില്ല. ആവേശം തന്നെ കാണും 😁😁
❤👍
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് അടിക്കു❤️
🎉
🎉
🎉
🎉
ഞാൻ
തങ്കം ലൂസായ നൈറ്റി ഉപയോഗിക്കുന്നതിൽ നന്ദി👍👍👍
ചൂട് അല്ലെ കക്ഷമൊക്കെ ഫ്രീ അകിയതാ ചേച്ചി😅
ലൂസ് ആയാലും tight ആയാലും ആര് അതൊക്കെ നോക്കുന്നെ
Avar eath dress ittal bakki ullavrkk ntha kuyappam
സത്യം വളരെ ബോർ ആയിരുന്നു
@@beenaanish7160 ബോർ ഒന്നുല്ല
ലില്ലി എത്ര സുന്ദരിയാണ്..നല്ല ഒറിജിനൽ അഭിനയം..ലില്ലി മാത്രമല്ല കേട്ടോ . അഭിനയത്തിൽ എല്ലാവരും ഒന്നിനൊന്നു ഗംഭീരം abhinandanagal 🎉🎉🎉🎉
വല്ലാത്ത ആവേശം ആയിപോയി😂തങ്കം കനകൻ അമ്മാവൻ ഒക്കെ ജീവിക്ക്യാണ് ❤️❤️❤️
😊😊😊അടിപൊളി ആയിരുന്നു...രണ്ടു തവണ ടിക്കറ്റ് ബുക്ക് ചെയ്ത അബദ്ധം സംഭവിക്കുന്നത് തന്നെ.... 👏🏻👏🏻👏🏻👏🏻ആവേശം കാണാൻ ഉള്ള മുത്തിന്റെ ആവേശം കണ്ടപ്പോ ആവേശം ഒന്നു കൂടി കാണാൻ ആവേശം 😄😄😄മുത്തേ തക്കിളി മോളെ 😊😊😊
ഒന്ന് അമ്മ കടം ചോദ്യക്കുമ്പോ ഉള്ള റിയാക്ഷൻ ഒന്ന് തിരിച്ചു ചോദിക്കുമ്പോൾ ഉള്ള റിയാക്ഷൻ 😄😄😄
ഇതിന്റെ ഭാഗം 2 വേണം എന്ന് ഉള്ളവർ ലൈക്ക് അടിക്കു ☺️
മുത്ത് അക്ഷയ ഓരോ ദിവസം ഗ്ലാമർ കൂടി വരുന്നു...🧞♀️
മതുര പതിനേഴു അല്ലേ?
Aliyans Adipolli ane yanullave like❤😂
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ അതാണ് ആവേശം❤😂
ജയന്റെ ആവേശം. ഫഹദ് ഫാസിൽ. ന്റെ. ആവേശം. ഇപ്പോൾ. അളിയൻസ് ന്റെ ആവേശം. ഈ 3ആവേശവും കണ്ടവർ ഉണ്ടോ
ഡാഡിയുടെയും, മമ്മിയുടെയും തനി മോളാണ്. നനഞ്ഞിടം കഴിക്കാൻ സമർത്ഥരാണ്
തങ്കത്തിന്റെ ഇളയമകൻ തക്കുടു വിനെ ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് സ്കൂളിൽ ചേർത്തു എന്ന് തോന്നുന്നു.. കുറച്ചു നാളായി കാണാനും ഇല്ല കേൾക്കാനും ഇല്ല....😂😂😂
Ya veruthe garbam episodes kure kandu
വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന aliyansine രക്ഷിക്കാൻ ഇവിടെ ആരുമില്ലേ😃
ഈ റൊണാൾഡിന് കുത്തിത്തിരിപ്പ് ഉണ്ടാകാനെ അറിയൂ... ജോലിക്കും പോകാതെ തിന്നു നടക്കുന്നു 😂😂😂😜
സത്യം സത്യം സത്യം
തിന്നാൻ മാത്രം അറിയാം
സത്യം
Avan verum theettam
Bore Character 😂😂
😂😂😂
അതങ്ങനെ തന്നെ ആങ്ങളമാർ പൊന്നാണ് പൊന്ന് 😅 🥰🥰❤❤
ആ റൊണാൾഡ് നുണയന്റെ നുണ കേട്ടിട്ട് ഓരോന്ന് ചെയ്താൽ ഇങ്ങനെയിരിക്കും 😊
That character is not suitable for ALIYANS... ❤🙏🌹
Ronald ne purathakkanulla samayamayo
സൂപ്പർ.. ഇനിയും മുന്നോട്ട് ഒരുപാട് സഞ്ചരിക്കാൻ ❤
Nice episode kalaki ❤❤❤
എല്ലാവരും സൂപ്പർ❤️❤️❤️❤️❤️
I wish I could have a family like this.
ഇപ്പോൾ എല്ലാം പുതിയത് ആയി ഇറങ്ങുന്ന സിനിമകളുടെ പേര് ആണല്ലോ സീരിയലിൽ 😃. പുതിയ സിനിമയായ 'ആടുജീവിതം' എന്നതായിരുന്നു ഇന്നലത്തെ ലേഡീസ് റൂമിന്റെ സ്ക്രിപ്റ്റിന്റെ പേര്. പുതിയ സിനിമയായ 'ആവേശം' എന്നതാണ് ഇന്നത്തെ അളിയൻസിലെ സ്ക്രിപ്റ്റിന്റെ പേര്. 👌ഇപ്പോൾ വരുന്ന അളിയൻസിലും ലേഡീസ് റൂമിലുമൊക്കെ പുതിയ സിനിമകളുടെ പേര് ആണല്ലോ. 😊
Mind blowing... Super Content... Riyas bhai.. Excellent Script... And Rajeshji Marvelous Direction... CONGRATULATIONS... ❤❤❤
My precious method actors performed fantastically...
Congrats.,. 🌹🌹🌹
Today Riyasbhai Aneeshji Manjuji and Akshayaji Scored special congrats... 💕💕💕
This week opening episode was Excellent... 🎉🎉🎉
Akshayaji Congratulations for your good score in +2... 🙏🙏🙏
God bless you all...
With regards prayers
Sunny Sebastian
Ghazal singer
" sunny mehfil "
Kochi.
🌹🙏❤
"സൂപ്പർ.എല്ലാവരും ഉള്ളതു തന്നെ സന്തോഷം. കുറേനാളിനു ശേഷം പ്രസരിപ്പുള്ള സബ്ജക്റ്റ് കണ്ടു.
😊😊😊😊
Very True... 🌹🙏❤
Super episode 🥰🥰🥰❤️❤️❤️👌👌👌💯💯💯
ലില്ലിടേം kanakantem കൊച്ചുവർത്താനം ഇഷ്ടമല്ലാത്തവർ ഉണ്ടോ
Ella
unde chila nerath bora
Mm@@hafsathasees8009
തീരെ ഇഷ്ടമല്ല. Aa സമയം ആണ് comments നോക്കുന്നത്. എന്ത് bore ആണ്
ഞാൻ സ്കിപ്പ് ചെയ്യും..
ഇന്നത്തെ script writer റിയാസിക്ക ആണെല്ലോ.... 👍❤
Super Script... ❤🙏🌹
Ronaldum muthum ellarum adipoli aanu.. Oru episode polum miss cheyyatha aal aanu njan... Ishtallyathoru budhimutti kanandda😂😂...
സിനിമയുടെ പരസ്യം കൊള്ളാം. ഇന്നത്തെ എപ്പിസോഡ് സിനിമയുടെ വക ആയിരിക്കും 😄😄😄
സൂപ്പർ എപ്പിസോഡ് ❤️❤️👍🏻
മുത്ത് നിറഞ്ഞ് നിന്ന എപ്പിസോഡ് 👍
ഓഹ് ക്‌ളീറ്റസിന്റ ഒരു സത്യസന്ധത. എന്തൊരു മാന്യൻ ഒരു ഉടായിപ്പുമില്ല 😄
അടിപൊളി ❤️❤️❤️❤️❤️
ഇങ്ങിനെ ഒ രു സഹോദരിയെ ഭൂമി യിൽ കാണില്ല. നന്ദി കെട്ട വർങ്കം കനകനെ വേറെ .പണില സ്വന്തം മക്കളെ .സിനിമാ ക്ക് കൊണ്ടു പോകണം എന്ന് തോന്നിയിട്ടില്ല കഷ്ടം നല്ല. അച്ഛനും അമ്മയും. മക്കളെ വേണ്ട. മരുമകൾ മതിയല്ലോ ഓസിന് കുമ്മായം കിട്ടിയാൽ അതു കുടിക്കുകം കിളറ്റോ യു തങ്കം വം
അത് പണ്ടേ അങ്ങനെയാ
ക്‌ളീറ്റോ യ്ക്കും തങ്കത്തിനും ആരോടും നന്ദിയും സ്നേഹവും ഇല്ല
രണ്ടും ഫ്രോഡ്കൾ
ഈ പറഞ്ഞ റീൽ ക്‌ളീട്ടോസ് ചെയ്തത്,,,, ആരൊക്ക കണ്ടു.,,, ഗുഡ് ഞാൻ കണ്ടു 👍🏻👍🏻
ഒരു ചായ കുടിക്കുന്നതിന് ഇത്രയും സൗണ്ട് വേണോ കനകൻ പൊലി സെ😂
ആവേശവും,pavi care taker ഉം നല്ല സിനിമകൾ
ആവേശം സിനിമ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്...
കാശ് കിട്ടിയാൽ എന്ത് തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന നാണം കെട്ടവർഗ്ഗം ഫൂ...
👍👍correct 💯
വിഷയ ദാരിദ്ര്യം aliayansine ഒരുപാട് ബാധിക്കുന്നു😇
എടാ മോനേ.......❤❤️🔥
എല്ലാരും കൂടി മൂന്നാർ വരൂ. ഞാൻ ഇവിടുണ്ട് 🥰🥰
മുത്ത് ഫോൺ ചെയ്യുമ്പോൾ ആവേശം കാണിക്കുന്നുണ്ട്. ഡയൽ ചെയ്ത ഉടൻ സംസാരിക്കരുത്. റിംഗ് ചെയ്യാനും അതു കേൾക്കാനും അര മിനിറ്റെങ്കിലും സമയം കൊടുക്കണം.
നിനക്ക് കിടന്നു കാണാം വീട്ടിൽ tv വരുമ്പോൾ കിടന്നു കാണാം 😂
😂
Movie story okey new allengilum fafa inda performance super aaye irunnu alhocol kure okey ozhivakkanam edhu kandu alle new generation padikunadhu
Cleeto da aavasham😂😂😂😂❤
Muthu❤❤❤😂😂😂
Oondhu thangam😂😂😂❤
To all❤❤❤😂😂😂
ഈ തങ്കം ഒരു കോടാലിയാ . ആങ്ങള ആങ്ങള എന്നുപറഞ്ഞു തങ്കംനടക്കുന്നത് , അവനെ പറ്റിച്ചു പണം. വാങ്ങാനാ . അല്ലാതെ സ്നേഹംകൊണ്ടല്ല , അങ്ങനായിരുന്നെങ്കിൽ ആങ്ങള അടക്കമുള്ള കുടുംബക്കാരെ പറ്റിച്ചിട്ടു ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകില്ലായിരുന്നു .. ആങ്ങളായോടല്ല ബാക്കിയുള്ളവരോടും ഇവൾക്കൊരു സ്നേഹവവുമില്ല , ഇവളുടെ സ്നേഹം നടിച്ചു അവളുടെ കാര്യം നടത്താനാണ് .
ആവേശം കൊള്ളാം. കനകന്റെ മക്കളും അമ്മയും ഇല്ല 😢😢😢
തകർത്തു 🥰😍👌👍🤝❤
aaveshm movie kandit thalyku oru piri poya ploe😆😆😆
എല്ലാവരും കൂടി കൊഞ്ചിച്ചു മുത്തിനെ വഷളാക്കി വെച്ചിരിക്കുന്നു
കുടുംബം തമ്മിൽ തല്ലിക്കാൻ ഒരു റൊണാൾഡ് ...🤣🤣🤣
പിന്നെയും തേഞ്ഞൊട്ടാൻ ക്ളീറ്റോയുടെ ജീവിതം ബാക്കി 😂
Innathe episode adipowliyayirunnu 🎉❤
ആവേശം. 👌 പൊളിച്ചു 🤣❤️🥰🥰🥰
അടിപൊളി 👍👍👍👍
നമസ്തേ
ഒരാളൊരു കാര്യം ചെയ്തു തരാമെന്ന് പറഞ്ഞാൽ അവരെ ചൂഷണം ചെയ്യരുത് തങ്കം u r absolutely right
ഇതെന്താ ആവേശം സിനിമയുടെ പരസ്യമോ?
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയാണ് സൂപ്പർ'
അളിയൻസ് നല്ലൊരു പരിപാടി തന്നെയാണ്. എന്നാലും ഇങ്ങനെ ആങ്ങളയെ ചൂഷണം ചെയ്തു ജീവിക്കുന്ന concept ഒന്ന് മാറ്റി പിടിക്കാമോ. ഇതിലൂടെ നിങ്ങൾ എന്ത് സന്ദേശം ആണ് ഉന്ദേശിക്കുനെ.വിനോദമാണ് ഉന്ദേശിക്കുന്നെങ്കിൽ അതിന് പകരം ദേഷ്യമാണ് episode കണ്ട് തോന്നുന്നത്
😂😂😂🤣🤣🤣🤣😂😅🤣😂😅🤣🥰😊😅🤣😊😇🥰😍😘🤩
Oru resort episode venam.. Please😊📌📌📌📌📌📌📌📌
Muthu molku orayiram aasamsakal.congratulations
ഇത്രയും തല്ലി പൊളി സിനിമ ഞാൻ വേറെ കണ്ടിട്ടില്ല
Aavesham Kanda arenkilum ithu kanunnundo enne pole
സൂപ്പർ എപ്പിസോടായിരിന്നു 😄👍🏻👍🏻
ada mowne 😂😂
😂😂എന്റെ അനിയനെ പൊന്നാ പൊന്ന് 😂😂😂നീയേ ഓന്താ ഓന്ത് 😂😂😂❤❤❤❤love u അളിയൻസ്
വന്നല്ലോ വനമാല🥰 പൊളിച്ച്❤❤
Kanakante കയ്യിൽ കാശുണ്ടോ എന്ന് ആർക്കും അറിയേണ്ട. എല്ലാവർക്കും സ്വന്തം കാര്യം മാത്രം
Super serial adipoli ❤️
ഇനി ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും പ്രത്യേകിച്ച് സാമ്പത്തികം മണ കുണാഞ്ജൻ കനക നോട് പറഞ്ഞാൽ മതി ഒരു പോലീസുകാരന് ഇതിനുമാത്രം ശമ്പളം എവിടുന്നാണ് ആവോ ഞാനും ഒരു പോലീസ് ഓഫീസർ ആയിരുന്നു
ഇത്.👌👌👌👌👌👌👌👌
തങ്കത്തിൻ്റെ മോനെപറ്റി ഒരു വാക്കുപോലും പറയാത്തതെന്താ
ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചോദിച്ചാൽ ഗൗനിക്കില്ല പൈങ്കിളി സാഹിത്യത്തയും സാരിയുടെയും ചുരിതാറിന്റെയും വർണന മാത്രമേ കാണു 😂
Eda mone .......monee❤❤😂
@RCB_KNR onnum illa mone
എത്തി അളിയൻസ്❤️❤️❤️
എല്ലാ അളിയൻസിലെ എപ്പിസോഡുകളിലും തങ്കത്തിന്റെ ഫസ്റ്റ് സീൻ അടുക്കളയിൽ ജോലി ചെയ്യുന്നതാണല്ലോ 😔. ആ മുത്തിന് ഒന്ന് അമ്മയെ സഹായിച്ചുകൂടെ. ഒരു എപ്പിസോഡ്യിലും മുത്ത് അമ്മയെ സഹായിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😂. അമ്മ ഫുഡ് പാചകം ചെയ്ത് മേശപ്പുറത്തു വെയ്ക്കുമ്പോൾ അത് കഴിച്ചിട്ടു കുറ്റം പറയുകയാണ് മിക്ക എപ്പിസോഡുകളിലും മുത്ത് ചെയ്യുന്നത്. ഇന്നത്തെ എപ്പിസോഡിൽ അത് കാണിച്ചില്ലെങ്കിലും മിക്ക എപ്പിസോഡുകളിലും അതാണ് കാണിക്കുന്നത്. ഞാൻ അത് കൊണ്ട് പറഞ്ഞു പോയതാണ് കേട്ടോ 😄
സത്യം
സത്യം. കാണുമ്പോൾ മോന്തക്കിട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നും
Yes. She won't even clean her own plate
Sweet voice is her plus point..
Super 😍😍😍😍
എന്റെ കസിൻ ബ്രോതെറിന്റെ മോൾടെ മോനാ ആ പടത്തിലെ വിപിൻ (മിഥുൻ ജയശങ്കർ )
7:12 Aliyans thattukada😂
Aliyansin addict aayavar ndo
S
Yes
ഇന്ന് എപ്പിസോഡ് ആവേശം സിനിമയുടെ പ്രൊമോട്ട് ആയിരുന്നു😂
😂😂😂😂 പക്ഷേ നീ ഉണ്ടെല്ലോ ഓന്താ ഓന്ത്😂😂😂😂
@10:42 Saadharana ammamaar makkallkku paranju kodukkum: 'makkalle katthiyaanu - sookshikkanam' ennu. Pakshe ee eranamketta jenthu magalde kaiyetthum nenjetthum okke vaalupole neenda picchaatthi vecchu njondi adhimidukku vishesham paranju kellppikkunnu. @23:01 Onnum ariyaathe Lilye aayiram prakku prakeetu ippol illahkunjine pole kannu mizhiccchu kiri koorppicchu kaanikkunnu aa valiya manaja korangacchi. @23:23 Aa panna kalla vaayum, nakkum, eenaampechi verallum vacchondu ethokkeyo virtthikedugal kaatunnu kavacchirunnondu. entammo, ithu enthoru virtthiketta mothalu, alla mothala.
മഞ്ജുവിനെ മഞ്ഞ നൈറ്റിയിൽ കാണാൻ അടിപൊളി.
അളിയൻസ് ക്ലീറ്റൊ കഥാപാത്രം ഫ്രോഡ് 😂
പരമ സത്യം
❤️❤️❤️❤️super
പാവം മുത്തു ♥️😰😰😰
ഓന്ത് ആണ് എന്ന് പറഞ്ഞപ്പോൾ അമ്മാവൻ ഒന്ന് വൈലന്റെ ആകാമായിരുന്നു,😂❤
Avesham movie 👌🏻👌🏻👌🏻
Aavesham sooooper cnemayaaa❤
Thankam ethraparavashyam kampodichittu😁
Thankam Sachi looks so tired..🌹🌹
Sarikkum oru kudumbam kulam aakkanam engil thangam mathi….ella episodilum same
+2 പരീക്ഷ യിൽ വിജിയം കൈവരിച്ച മുത്തിന് ഒരായിരം ആശംസകൾ
Last dialogue നി ഒണ്ടല്ലോ ഒന്താ ഓന്ത് 😂🤣
Lilliyeyum thankathineyum ishtam
So cute.. Muthu..!!!
6 masam, hum evide bakki ulloru 24 kollamayi cinema kottaka kandittu.. 24 kollamayi ente vivaham kazhinjiittu.
അമ്പാൻ ഇഷ്ടം 😍❤