😊തുടക്കത്തിൽ നിറചിരിയോടെ ഇറങ്ങി വന്ന ക്‌ളീറ്റോ ചേട്ടനെ മൈൻഡ് ചെയ്യാതെ പോയപ്പോഴേ തോന്നി പന്ത് ക്‌ളീറ്റോ ചേട്ടന്റെ കോർട്ടിൽ തന്നെ എന്ന് 😊😊അമ്മാവൻ കിടു ആക്ടിങ് 👌👌ചീരത്തോട്ടം സൂപ്പർ 👌👌
സത്യത്തിൽ ഇന്ന് മലയാളസിനിമയിലെ പല നായികമാരെക്കാളും അഭിനയമികവും സൗന്ദര്യവും ഉണ്ട് സൗമ്യയ്ക്ക് . എന്നിട്ടും സിനിമയിൽ നല്ല അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണ്.
Just 5 days back I had 1st time put a review of Aliyans saying always Cleeto is shown as good for nothing. Within 3 days this episode showing Cleeto winning was shown. Now also add some episodes showing Cleeto winning with Kanakkan. 🎉🎉
Dear Loving Rajeshji Lagging was there...in somany places but The tail end was Mind Blowing.. The new character was living in his Character..🌹🌹🌹 Ansarji became a pure Method Actor, I know due to the hard work of Directorji...❤️❤️❤️ My precious method actors performed fantastically...❤️❤️❤️ Today Riyasbhai Aneeshji Maniji Scored... Congratulations...🌹🌹🌹 God bless you all With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤️
കുറെ നാളുകൾക്ക് ശേഷം ചീര തോട്ടം കണ്ടു.... ഓ അത് അങ്ങോട്ട് തള്ളി കേറ്റി വച്ച് 😂😂 തങ്കത്തിന്റെ ഡയലോഗ് പൊളിച്ച് 👍ഉറങ്ങി കിടന്ന ആളിനെ വിളിച്ചപ്പോൾ ഇത്ര പെട്ടെന്ന് എണീറ്റ് വന്നോ...
അളിയൻസിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബന്ധം നടത്തരുത് അത് കൊണ്ട് ഗുണത്തെ ക്കാളേറെ ദോഷം ഉണ്ടാകും. പിന്നെ ഇതിൽ ഒരാളെങ്കിലും വിവരമുള്ളതോ,ബുദ്ധിയുള്ളതോ ഉണ്ടായെങ്കിൽ നന്നായേനെ.... ഇതിൽ ഒരെണ്ണം നല്ലതില്ല
No need actually-- it's best to leave things as they are without going personally to offer salutations-- it may be a different picture from what you think
PLEASE SUBSCRIBE TO :: www.youtube.com/@keralakaumudi360
👍👍👍
🎉4@@sulfikarali2352
😊തുടക്കത്തിൽ നിറചിരിയോടെ ഇറങ്ങി വന്ന ക്‌ളീറ്റോ ചേട്ടനെ മൈൻഡ് ചെയ്യാതെ പോയപ്പോഴേ തോന്നി പന്ത് ക്‌ളീറ്റോ ചേട്ടന്റെ കോർട്ടിൽ തന്നെ എന്ന് 😊😊അമ്മാവൻ കിടു ആക്ടിങ് 👌👌ചീരത്തോട്ടം സൂപ്പർ 👌👌
ക്ലിറ്റസ്റ്റ് ജയിക്കുന്ന എപ്പിസോഡ് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്..11:52 തങ്കത്തിൻ്റെ ആ ഡയലോഗ് അപ്രതീക്ഷിതമായിരുന്നു.😂
Enikum
എല്ലാ എപ്പിസോടും മുടങ്ങാതെ യൂട്യൂബിൽ കണ്ട ഞാൻ..😊
അളിയൻസ് സ്ഥിരം കാണുന്നവർ 👍👍😍😍
😂
അമ്മാവൻ്റെ ചീര തോട്ടം കാണാൻ നല്ല ഭംഗിയുണ്ട്.
👍
ക്ളീറ്റോ ഫാൻസ് ലൈക് 😂
ഞാൻ എല്ലാ എപ്പിസോടും ഒരു പാട് പ്രാവിശ്യം കാണും ഇതിന് അഡിക്റ്റായിപ്പോയി എത്ര കണ്ടാലും മതിയാവില്ല 😊😊😂😂
വട്ടന്മാരുടെ കുറവില്ല കേരളത്തിൽ എന്നു മനസ്സിലായി
😂😂
അമ്മാവന്റെ ചീര കൃഷി.. പൊളിച്ചു........
കാണാൻ പറ്റി
സത്യത്തിൽ ഇന്ന് മലയാളസിനിമയിലെ പല നായികമാരെക്കാളും അഭിനയമികവും സൗന്ദര്യവും ഉണ്ട് സൗമ്യയ്ക്ക് . എന്നിട്ടും സിനിമയിൽ നല്ല അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണ്.
Sheriyanu. Her acting is super. Soundaryam alla important.
10:53
കൊള്ളാം നല്ല എപ്പിസോഡ് ❤ കുറേ അധികം മാസങകൾക്ക് ശേഷം ആണ് പണ്ടത്തെ പോലെ ഒന്നു ആസ്വദിചു കണ്ടത്. സൂപ്പർ അടിപൊളി ഇനിയും ഇതുപൊലത്തെ എപ്പിസോഡസ് വരട്ടെ..
അതെ
ഇന്നത്തെ episode അടിപൊളി..... Cleeto പൊളി ❤❤
Cleetto Chan ജയിച്ചേ😂❤❤..സൂപ്പർ...🎉എല്ലാവരും അടിപൊളി❤
അമ്മാവന്റെ ചീര തോട്ടം വളരെ നല്ലതായിട്ടുണ്ട്.....
Cheerathottam kaanaan entha oru bhangi....wow❤❤❤
എല്ലാ കഥയും റൊണാൾഡ് എഴുതിയാൽ മതി ❤
❤
Can you please tell me who is Ronald related to, please.
@@rajuvaidyanathan5838 cousin brother of cleeto and lilly
@@rajuvaidyanathan5838 to cleeto
@@rajuvaidyanathan5838Cleto's cousin...
അവസാനം കനകന്റെ ആ ആക്കിയ ചിരി 😂😂😂🥰😍
ഒന്നിനും കൊള്ളില്ലെങ്കിലും മറ്റുള്ളവരെ കളിയാക്കാൻ നല്ല മിടുക്കാ കനകന്
@@EshalMaryam അത് അദ്ദേഹത്തിന് കൊടുക്കുന്ന റോൾ അല്ലേ 😂
Cleeto😂😂😂❤❤❤
Ammavan❤❤❤😂
Ronald 😂😂😂❤
ഹായ് മഞ്ജുമ്മ
ഞാൻ 2ദിവസം മുൻപ് സുനിച്ചനെ കണ്ടിരുന്നു ഒരു സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നു ഷാർജയിൽ അപ്പോൾ സ്റ്റെജിൽ കണ്ടിരുന്നു 🥰
അടിപൊളി എപ്പിസോഡ്ക്ലീറ്റസ് വിജയിച്ചു കണ്ടപ്പോൾ സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤❤
Kanakante suspension മാറ്റുമോ? Kanakante മുഖം കാണുമ്പോൾ ഒരു സങ്കടം.😢
😂😂😂😂
കനകൻ ചേട്ടാ അവസാനം അടിപൊളി അമ്മാവൻ തകർത്തു കളഞ്ഞു കിട്ടിയ അവസരം രണ്ട് പേരും ഉപയോഗിച്ചു് അടിപൊളി❤😂😅 ❤❤
Just 5 days back I had 1st time put a review of Aliyans saying always Cleeto is shown as good for nothing. Within 3 days this episode showing Cleeto winning was shown. Now also add some episodes showing Cleeto winning with Kanakkan. 🎉🎉
നാത്തൂമാർ കൊതിയും നുണയുടെ കാര്യത്തിൽ മത്സരമാണ്
ഈ episide അടിപൊളി ♥️👏👌👏
ലെ റൊണാൾഡോ candle വെട്ടത്തിൽ നമ്മുക്ക് ഓരോന്ന് അടിച്ചാലോ 😀😀😜
Lillypenninte churidar kollalo❤😅😅😅
Last സീൻ അമ്മാവൻ, കനകൻ and ക്‌ളീറ്റോ super
😄😄ലാസ്റ്റ് അമ്മാവൻ പെട്ടു
ചീര തോട്ടം സൂപ്പർ 👍🏻👍🏻
😂😂ഒരു ചോദ്യം ക്ലീറ്റോ ഇതാരാണ് 😂😂😂അമ്മാമൻ ആകെ വഷളായി 😂😂😂
സത്യം പറഞ്ഞാൽ ക്‌ളീറ്റോ ജയിക്കുന്ന എപ്പിസോഡ് 👌👌
ജയിച്ചോ? സർവ്വത്ര ഉടായിപ്പ്😡
@@ambikabalachandran1865 aayikkotte 900 episode kanunna prekshakanu cleetoye ariyum cleetoyude udayippum ishttaavum ningal innale ksndu thudangiyathaavum 😂😂😂(900 episodinu munp amrutha tbv aliyan vs aliyan muthal koode koodiyathaa )
ലില്ലി യെ ഇഷ്ടം ഉള്ളവർ
ഞാൻ അളിയൻസിന്റെ എല്ലാം എപ്പിസോടും കണ്ടു
എന്നാ നിങ്ങൾക്ക് aliyans teams ൻ്റെ വക നല്ലൊരു സമ്മാനം ഉണ്ട് 😂
Ronald imitating Suresh Gopi at 10:02 😂😂😂
അയിന്
കുടുംബബന്ധങ്ങളുടെ ആ ഇഴയടുപ്പം കുറഞ്ഞു കൊണ്ടിരിക്കുന്നതായി സംശയം.
ചെയ്തുപോയ തെറ്റിന്റെ കുറ്റബോധമാണ് നിങ്ങളുടെ മനസ്സിൽ 😂😂😂😂😂😂 ronald pwoli😂😂😂
Cheera totam kaanan nalle sugam😂
മഞ്ജു ❤❤❤❤❤❤❤
Lilly’s voice is sooo sweet..!!!
10000 ക്ളീറ്റോ വിഴുങ്ങി ❤😀😀
Dear Loving Rajeshji
Lagging was there...in somany places but
The tail end was Mind Blowing..
The new character was living in his Character..🌹🌹🌹
Ansarji became a pure Method Actor, I know due to the hard work of Directorji...❤️❤️❤️
My precious method actors performed fantastically...❤️❤️❤️
Today Riyasbhai Aneeshji Maniji Scored...
Congratulations...🌹🌹🌹
God bless you all
With regards prayers
Sunny Sebastian
Ghazal Singer
Kochi
🌹🙏❤️
Cheerathottam kandittu othiri santhosham, happy aayavar like adikku
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ഏറെ സാമർഥ്യമുള്ള കാരാടൻ ചാത്തൻ വണ്ണാം വലയിൽ(ചിലന്തി വല )കുടുങ്ങുംഎന്ന്. 🤣🤣🤣
വായികൊള്ളാത്ത വാക്കുകൾ ആണല്ലോ. എന്താ meaning
വലിയ സമർത്യമുള്ളവർ എന്ന് വിചാരിച് നടക്കുന്നവരെ എളുപ്പത്തിൽ പറ്റിക്കാം എന്ന്
ഏതായാലും ക്ലീറ്റോ" കൈ നനയാതെ മീൻ പിടിച്ചു"😂😂😂
കുറെ നാളുകൾക്ക് ശേഷം ചീര തോട്ടം കണ്ടു....
ഓ അത് അങ്ങോട്ട് തള്ളി കേറ്റി വച്ച് 😂😂 തങ്കത്തിന്റെ ഡയലോഗ് പൊളിച്ച് 👍ഉറങ്ങി കിടന്ന ആളിനെ വിളിച്ചപ്പോൾ ഇത്ര പെട്ടെന്ന് എണീറ്റ് വന്നോ...
❤❤❤❤
അടിപൊളി എപ്പിസോഡ് ❤
Ronald 's script❤
Soumya ❤❤❤❤
Over Acting
അളിയൻസിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബന്ധം നടത്തരുത് അത് കൊണ്ട് ഗുണത്തെ ക്കാളേറെ ദോഷം ഉണ്ടാകും. പിന്നെ ഇതിൽ ഒരാളെങ്കിലും വിവരമുള്ളതോ,ബുദ്ധിയുള്ളതോ ഉണ്ടായെങ്കിൽ നന്നായേനെ.... ഇതിൽ ഒരെണ്ണം നല്ലതില്ല
മുത്ത് എവിടെ
Plus two exam airikum
ലില്ലിയെ ഒരുപാട് ഇഷ്ടം ❤️
When it will come on 1000 episode . I will go to Pankod to meet and salute Mr. Rajesh sir.
No need actually-- it's best to leave things as they are without going personally to offer salutations-- it may be a different picture from what you think
Super super episode 👌 👏 🙌 😍
Cleto next level 😂😂😂❤❤❤
ചീര കൃഷി കാണുന്നത് തന്നെ മനസിന് എന്തൊരു സന്തോഷം
എന്താ തരില്ലേ അമ്മാവാ 😅അത് പൊളിച്ചു ക്‌ളീറ്റോ
Thank you Rajesh to show such a beautiful scenery of cheera thottam again.
Super acting by Ronaldo
👍❤️
ക്ലീറ്റോ വെറും""ചക്കപ്പൂഞ്ച" ആണെന്ന് ആരെങ്കിലും വിചാരിച്ചാൽ അതു തെറ്റി...... ചക്കപ്പൂ ഞ്ച് നല്ല രുചിയിൽ ഉണ്ടാക്കാനും ബുദ്ധി വേണം😅
Muth yenthiye
Kanakan ഒരു പുങ്കൻ മാത്രം, ബുദ്ധിയില്ല
First from UK and Europe
പാവം ക്ലീറ്റോ @ 3:10 😂😂😂
ചീരത്തോട്ടം കണ്ട് മനസ് കുളിർത്തു നന്ദി
അല്ലേലും ക്ലീറ്റോ ആരാ മോൻ?😂😂 😂😂
ചീര കൃഷി കാണാൻ വളരെ ഭംഗി
ചുരിക്കി പ്പറഞ്ഞാൽ അമ്മാവൻ്റെ 75 k ഗോപി😂😂😂😂
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കൊള്ളാം👍
Adipoli 😍😍😍
എന്ത് മിസ്സായാലും അളിയൻമാരെ മിസ്സാക്കില്ല ❤❤
Nice episode
Smart Man Cleeto 😂👌👌👌👏👏👏👏👏👏👏
Love you ❤️❤️❤️❤️❤️❤️❤️
👏🏻
Super episode ❤😊
മറിമായം episode copy അടിച്ചത് ✌🏻.,😂
Hajar teamine innu kamunillaloo net ille😅😅
ക്‌ളീറ്റോ കഥാപാത്രം പക്കാ ഫ്രോഡ് 😂
Ansaarine adi urappaa ale kond chenillengil😂😂😂
നമ്മുടെ മുത്ത് എവിടെ പോയി
അതില്ലാത്തതുകൊണ്ട് 🙏
മോൾക്ക് എക്സാം ആണ് 🙏
12.15 ന് റൊണാൾഡോ ഡയലോഗ് ( നരസിംഹം മമ്മൂട്ടി )😂😂😂👌
🎉🎉❤
Super Cleeto . 1.5L is better than losing 2L 😅😂
Good one, how the transactions and the trust upside down within seconds
U guys rock🎉
ക്ലീറ്റോ ചേട്ടാ❤❤❤❤❤❤
കോടങ്ങാവിള കുടുംബം അസൂസ കുശുമ്പ് ആണല്ലേ l
ക്ലിറ്റോ, ആള് പുലിയാണ് 😂😂😂👌🤣
ഈ ക്‌ളീറ്റൊയും, റൊണാൾഡും പൊട്ടകിണറ്റിലെ തവളകൾ അല്ലേ 😄😄😄
Kleeto polichu
എല്ലാ എപ്പിസോഡും കണ്ടു
Super super ❤
♥️♥️♥️♥️👌👌👌👌
Super episode😂
അമ്മാവൻ കൊടുത്ത 25ൽ 15 അല്ലെ സ്ഥലം വിറ്റ ആൾക് കൊടുത്തുള്ളൂ.. ബാക്കി 10 എവിടെ???
5000 വെച്ചു അൻസാർ ക്ളീറ്റോ എടുത്തുകാണും
അടിപൊളി
കോടങ്ങാവിള കുടുംബത്തിന് അഹങ്കാരവും പുച്ഛവും തള്ള് ഇതൊക്കെ അലങ്കാരം ആണ്.. ആണായാലും പെണ്ണായാലും....
ഒരു ദിവസം എത്ര എപ്പിസോഡിനുള്ള വകയുണ്ടാക്കും?- ഉത്സവകാലമല്ലേ - ഒരുൽസവ Ground കാഴ്ചകൾ കണ്ടാൽ നന്നായിരുന്നു
Super super video