ഈ കനകനെ എന്തിനാണ് സസ്പെൻഷനും ഒരു താടിയും കൊടുത്ത് ഇങ്ങനെ വലിച്ചു നീട്ടുന്നത്..... ഒരു കുറവും വരുത്താതെ നോക്കുന്ന ഭർത്താവിനെ ഒരു കാര്യത്തിനും സപ്പോർട്ട് ചെയ്യാത്ത ലില്ലി... ഒരു വകക്ക് കൊള്ളാത്ത എന്ത് കൊള്ളരുതായ്മ കാട്ടിയാലും രണ്ട് ആങ്ങളമാർക്കും ഫുൾ സപ്പോർട്ട്... ഭർത്താവും ആങ്ങളമാരും തമ്മിൽ തർക്കിക്കുമ്പോൾ ഭർത്താവിന്റെ ഭാഗത്താണ് ശരിയെങ്കിലും ലില്ലി ആങ്ങളമാർക്കൊപ്പമേ നില്ക്കു ആങ്ങളയെ പറഞ്ഞത് കൊണ്ട് അമ്മക്ക് ആഹാരവുമില്ല വെള്ളവുമില്ല നല്ല ബെസ്റ്റ് മരുമകൾ.... റൊണാൾഡ് ഇന്ന് പൊളിച്ച് 👍😂 ക്ലീറ്റോയെ കടത്തി വെട്ടി റൊണാൾഡ് ഗോൾ അടിച്ചു 😅 ഉഡായിപ്പിന്റെ കാര്യത്തിൽ രണ്ടു പേരും കട്ടക്ക് നിക്കും അല്ലെങ്കിലും പട്ടിണി കിടക്കാൻ റൊണാൾഡിന് കഴിയില്ല.... അൻസാർ മെമ്പർ അടിപൊളി ആക്ടിംഗ് 👍👍
തങ്കം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.👌.. എല്ലാവരും 👌👌
Yes yes
എനിക്ക് അറിയാം kanakan and ക്ലിറ്റോ പുറമെ വഴക്ക് അടിക്കും, but ഉള്ളിൽ ഭയങ്കര സ്നേഹം ആണ് അങ്ങോട്ടും ഇങ്ങോട്ടും..❤
നല്ല എപ്പിസോഡാണ് ഞാനാണ് ഇതിൽ അനീഷ് ചേട്ടൻറെ കൂടെ വരുന്ന പോലീസുകാരൻ
സത്യമാണോ പറഞ്ഞത് മാഷാ അള്ളാ പേരെന്താണ്
Really
സുരേഷ്😊
👍🏻
, 🤣🤣
773 എപ്പിസോഡും . ഫോണിൽ മാത്രം കണ്ടവരുണ്ടോ
Yes
Yes
Ulan chothyan vannu
Yes
Yes
അളിയൻസ് ഈ ഇടയിൽ ആണ് കാണാൻ തുടങ്ങിയത്. ഇപ്പോൾ അളിയൻസ് എന്നും കാണും സൂപ്പർ ആണ് തുടർ കഥ അല്ലാത്തകൊണ്ട് പഴയ എപ്പിസോഡ് കാണും 🎉🎉🎉
ഈ team ൻ്റെ തന്നെ Aliyan' Vs Aliyan' You Tube ൽ available ആണ്.. അത് കാണൂ 500 episodes ഉണ്ട്..ഇതിനേക്കാൾ super ആണ്
Koumudi yil
@@sreejasreedharan3112
"Aliyan Vs Aliyan" Amritha TV ൽ ആയിരുന്നു
Clito niraharam kidakkabaydiyathu thana
@@ushadhanyatha1813tagathiday karachil evan nadunannakkan poyittallay clito aviday kidakkatty
ഇത് പോലുള്ള എപ്പിസോട് കാണാൻ നല്ല രസമാണ്. രാഷ്ട്രീയമുളളത്
അമ്മാവനെ miss ചെയ്യുന്നവർ ഉണ്ടോ
Undenkil
@@semimolabdulaziz3655😍
@@semimolabdulaziz3655 ഉണ്ടെങ്കിൽ miss ചെയ്തോ
വെറുതെ യൂട്യൂബ് നോക്കുമ്പോൾ ദേ വന്നിരിക്കുന്നു അളിയൻസ് 💞
അതെ
എന്ത് പറഞ്ഞാലും അളിയൻ മാർക്ക് തമ്മിൽ സ്നേഹം und
ഇന്നത്തെ എപ്പിസോഡ് കലക്കി റൊണാൾടെ അനിയാ നിയാണ് താരം പൊളിച്ചു ❤❤❤😢😊😊
ഇനി kanakan- cleetus പിണക്കം തീർത്ത് , ഉഷാർ ആകണം. അമ്മ, അമ്മാവൻ, അമ്മയി എല്ലവരും ഒരു get together വേണം. അമ്മാവൻറെ kunjikkaal
ആ ചെറുക്കന്റെ മുടി ഒന്ന് വൃത്തിയാക്കി വച്ചുടെ. എന്തൊരു വൃത്തികേട്. കണ്ടിട്ട് തന്നെ വെറുപ്പ് തോന്നുന്നു.. പുരുഷു, നടരാജൻ, അൻസാർ ബാക്ക്. 🥰
റൊണാൾഡ് തങ്കം ക്ലീറ്റോ സൂപ്പർ എല്ലാവരും സൂപ്പർ അടിപൊളി എപ്പിസോഡ് അവസാനം ക്ലീറ്റസിന് പണി കൊടുത്ത് റൊണാൾഡ്🌹🌹🌹🌹
എനിക്ക് ഇന്ന് റൊണാൾഡിനെ ആണ് ഇഷ്ടമായത് പിന്നെ അളിയൻ മാർതമ്മിൽ കാര്യം വരുമ്പോൾ ഒരു ഉലക്കമേൽ കിടക്കുന്നവരല്ലെ. ❤❤❤❤
തങ്കത്തിന്റെ കൊച്ചിനെ സ്കൂളിൽ വിടാറായല്ലോ, പക്ഷെ ഇതുവരെ birthday ആഘോഷം കണ്ടില്ല.
കൗമുദി ചാനലിനെ താങ്ങി നിർത്തുന്ന ഒരേ ഒരു പരിപാടി
റോണൾഡ് ഇങ്ങനെ തീറ്റി തുടങ്ങിയാൽ.. ആ വീടിന്റെ വാതിൽ മാറ്റി വെയ്ക്കേണ്ടി വരും... ഇപ്പോ തന്നെ ആ വാതിൽ നിറഞ്ഞു..😂😂😂🤣🤣🤣😜😜🤭🤭
ആഹാ.. ഇപ്പോ ഉച്ചക്കും അപ്‌ലോഡ് ആകാറുണ്ടോ
Thankam rashtriyathilullath episode venam ennulavar ❤
Jhkwoiwjosmz
അളിയൻസ് എല്ലാ ദിവസോം വേണം.........❤❤❤❤❤❤
അഭിവാദ്യങ്ങൾ കെട്ട് വന്ന റൊണാൾഡിന്റെ ചിരിയും bhaavavum😅😅😅
Iwiheie
ഹെൽമെറ്റ് ഇല്ലാതെ വരുന്ന പോലീസ് കാർ.. നല്ല സംവിധായകൻ 😂
നിരാഹാര സത്യാഗ്രഹം ചെയ്യാൻ നമ്മുടെ ഒറിജിനൽ രാഷ്ട്രീയക്കാരെക്കണ്ട് പഠിക്കാൻ ക്ലീറ്റോക്ക് ഒരുപാട് ഉണ്ട്😂
☺️ എങ്ങനെ തല്ല് കൂടിയാലും 😉 അളിയൻമ്മാര് കട്ട ചങ്ക് ആണ് 👍🏻👍🏻 പിന്നെ അവസരം നോക്കി റൊണാൾഡ് പൊളിച്ചു 😅😅
തക്കിളി അമ്മാവൻ ഇവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
Aliyans mudangade kanum..family yude oppam samadanamayi kanan patunna oru program... realistic ayi thonnum😊keep going
ഷുഗർ കൂടുതലാണെങ്കിൽ നിരാഹാരം കിടക്കുന്നതു നല്ലതല്ലേ അൻസാർ മെമ്പറെ 😂
Next episode Monday വരെ കാത്ത് ഇരിക്കണം
ലാസ്റ്റ് ഭാഗം കണ്ണ് നിറഞ്ഞു
എന്തിന് 😆
ഞാൻ കണ്ട എപ്പിസോഡ് മുഴുവനും ഫോണിലാണ്.
അളിയൻസ് അടിപൊളിയൻ സാണ് നമ്മൾക്ക് ... ഇന്നത്തേ എപ്പിസോഡ് എല്ലാം കൊണ്ടും അടിപൊളിയായിട്ടുണ്ട്...❤❤❤❤
മുടിയൻ ഈ സീരിയലിന് ഒരിക്കലും യോജിക്കുന്നില്ലല്ലോ
Super episode aliyans❤
Love you aliyans 😊
Correct 👍
ഞാൻ എല്ലാ എപ്പിസോഡും ഫോണിലാണ് കാണുന്നത്
ഞാൻ ആകാശതാണ് കാണുന്നത്
സൗമ്യ മുത്തേ പ്രവാസി. പ്രേക്ഷകൻആണ് ഒരു ഹായ് തരുമോ ലില്ലിക്കുട്ടീ, അനീഷ് അണ്ണനും റിയാസ് ഇക്കയും അഭി അണ്ണനും ഒക്കെ നമ്മുടെ നാട്ടുകാരാണ്
Lilly ആൻ്റി ഒന്നു കൂടി പ്രസവിക്കണമായിരുന്നു ❤😊 i love baby s
ഇന്നത്ത ക്യാമറമനാ എനിക്ക് ഇഷ്ട്ടപെട്ടു 😂😂😂
കിടുക്കി എപ്പിസോഡ് 🩵💛💔🩵💟🩵🩵💟💟💛🩵💛💟
ലില്ലി ഫാൻസ് ലൈക് അടി
റൊണാൾഡിന്റെ ഓരോ bavangal 😅
Nice dialogue delivery of Ronald at 4:34 😂😂😂😂
Nice episode ❤
അളിയൻ അളിയന്മാരും തന്നെ എപ്പിസോഡ് സൂപ്പർ🎉😂
Foodadi റൊണാൾഡും തങ്കവും കട്ടക്ക് നിക്കും 😃😃
😂super എപ്പിസോഡ്..അമ്മയുടെ ഡയലോഗ് Donald 😊അവൻ ഉരുട്ടി,ഉരുട്ടി വായിൽ ഇടും
ജിത്തു fans🎉
ഞാൻ മൊബൈലിൽ ആണ് കാണുന്നത്
നാളെ തൊട്ട് TV യിൽ കാണാൻ നോക്കു. മൊബൈലിൽ കാണുന്നവരെ പോലീസ് പിടിക്കും എന്നാണ് കേട്ടത്😂😂😂😂
2:58 പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടായിരുന്നു
Cleetusat 4:55 ഞങ്ങള് തിന്നത് എന്താണ്?
Ronald at 4:56: കട്ലറ്റും ചായയും.😂😂😂
One of the best episodes
ഇന്നത്തെ എപ്പിസോഡ് അടിപൊളി
We episode kalaki
Kettiyone oru supportum cheyyathe ellathinum aangalaye support cheyunna lillye enike kanaruth
Super ❤❤❤❤
Great, cleeto machambi super 😂
തങ്കത്തിന് ക്ലീറ്റോയോട് ഭയങ്കര സ്നേഹമാണ്.ലില്ലിയെ പോലെയല്ല, ലില്ലിക്ക് ഭർത്താവിനോട് ഒരു സ്നേഹവുമില്ല
നന്നായിരിക്കുന്നു.
Last ha yallam ullill vachu ulla chiri cleetto super😂😂😂😂❤❤❤❤
Ronald 😂😂😂😂❤❤
Lilly❤❤❤😂😂
യൂട്യൂബ് പ്രേക്ഷകർ കമോൺ
773 ഫോണിലുടെ മാത്രമേ കണ്ട7 ട്ടുള്ള
രാഷ്ട്രീയ പാർട്ടി ആളുകളുടെ... യൂണിഫോം ആണോ വെള്ളയും വെള്ളയും... ഇതു ഗവണ്മെന്റിന്റെ നിയമം ആണോ??? 😂😂🤣🤣🤣
Ella episodum phonil kandu
ഗിരിജി രാജൻ സാറിനെ എന്നാ കാണാൻ പറ്റുക,
Purushuna kandala chiri varum😂
അളിയൻ സി ലെ കഥാപാത്രങ്ങൾ പോലെ ശില്പികൾക്കും ഇല്ലേ സമയക്രമം - മെമ്പറടെ ഭാര്യയെ കൂടി കൊണ്ടുവരുമോ?
Muthne miss cheyunnu avall vennam ethrayum pettann varannam
അടിപൊളി...ഉച്ചക്ക് എങ്കിൽ ഉച്ചക്ക്...
Itharathilulla episode idalee or content illathath pole veruthe time poyy🥲👍🏼
ഞാൻ എല്ലാം ഫോണിൽ കാണുന്നത്
Aliyens super😂😂😂😂
Rono fans like.... 🔥
15:30 ചക്കിന് വെച്ചത് കൊക്കിന് കൊണ്ടില്ല ചക്കിന് തന്നെ കൊണ്ടു.. റൊണാൾഡ്..😂😂
Aliyans has become so boring, I stopped seeing the episodes
Ok.. Good
നിരാഹാരം അനുഷ്‌ഠിക്കുന്നവർ കട്ടിലിൽ കിടക്കണമെന്ന് നിയമം ഉണ്ടോ?
Soumya ❤❤❤
Njan daily kanarundu....phonil....
Ennu nerthe aanaloo😂🔥🔥nanay
Family often provides unconditional support during challenging times, as they share a deep bond and understanding with each other. 😊
മധു ചേട്ടൻ ഉണ്ടല്ലോ ❤❤
best show.
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰👍
Yes ❤❤
ലില്ലിയെ ഒന്നു സിനിമയിലേക്ക് പറഞ്ഞു വിട് ❤
Ammavan ammayi lallu muthu evar koode edakkokke venam😊
Inn vagam vannallo❤
തങ്കം, ഷുഗർ താഴ്ന്നു ക്‌ളീറ്റോ തട്ടിപോയാൽ വേറെ കല്യാണം ആലോചിക്കുന്നുണ്ടോ. 😂😂
പുരുഷു കുഞ്ഞ് 😍😍😍😘😘😘
Prashnangalum vazhakkukalu illath oru normal episode Itta nannayirikkum
Kleetus superb 👌
Samadhanamayo Cleetto 😄😄😄
അടിപൊളി 🌹🌹🌹ഗംഭീരം 💝💝💝❤🩹❤🩹❤🩹
ഈ കനകനെ എന്തിനാണ് സസ്പെൻഷനും ഒരു താടിയും കൊടുത്ത് ഇങ്ങനെ വലിച്ചു നീട്ടുന്നത്.....
ഒരു കുറവും വരുത്താതെ നോക്കുന്ന ഭർത്താവിനെ ഒരു കാര്യത്തിനും സപ്പോർട്ട് ചെയ്യാത്ത ലില്ലി... ഒരു വകക്ക് കൊള്ളാത്ത എന്ത് കൊള്ളരുതായ്മ കാട്ടിയാലും രണ്ട് ആങ്ങളമാർക്കും ഫുൾ സപ്പോർട്ട്... ഭർത്താവും ആങ്ങളമാരും തമ്മിൽ തർക്കിക്കുമ്പോൾ ഭർത്താവിന്റെ ഭാഗത്താണ് ശരിയെങ്കിലും ലില്ലി ആങ്ങളമാർക്കൊപ്പമേ നില്ക്കു ആങ്ങളയെ പറഞ്ഞത് കൊണ്ട് അമ്മക്ക് ആഹാരവുമില്ല വെള്ളവുമില്ല നല്ല ബെസ്റ്റ് മരുമകൾ....
റൊണാൾഡ് ഇന്ന് പൊളിച്ച് 👍😂 ക്ലീറ്റോയെ കടത്തി വെട്ടി റൊണാൾഡ് ഗോൾ അടിച്ചു 😅 ഉഡായിപ്പിന്റെ കാര്യത്തിൽ രണ്ടു പേരും കട്ടക്ക് നിക്കും അല്ലെങ്കിലും പട്ടിണി കിടക്കാൻ റൊണാൾഡിന് കഴിയില്ല....
അൻസാർ മെമ്പർ അടിപൊളി ആക്ടിംഗ് 👍👍
Purushu😂😂
Kaumudi tv channel undo
❤❤❤❤❤
😂😂😂😂 pavam clito chetan
Ethra okke adi undakkiyalum randu aliyanmaru suppara 🔥
തങ്കത്തിന്റെ അഭിനയം അടിപൊളി
കനകന്റെ ഡയലോഗ് കേട്ടാൽ സമരക്കാരെ നേരിടാൻ കനകൻ ആണ് തീരുമാനം എടുക്കുക.... മുകളിൽ വേറെ ഉദ്ധോഗസ്ഥർ ഇല്ല എന്ന്
എന്റെ ക്ലീറ്റോ പാവാടാ!!!