Aliyans - 772 | ഒരു ടെൻഷൻ ഒഴിവായി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 354

  • @suhrakallada3874
    @suhrakallada3874 11 месяцев назад +132

    അളിയൻസ് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്. നമ്മുടെ കുടുംബങ്ങളിലൊക്കെ നടക്കുന്ന സംഭവങ്ങൾ പോലെയാണ്.❤

  • @remakrish7884
    @remakrish7884 11 месяцев назад +7

    ചേച്ചിക്ക് അത്ര സ്നേഹം ഒന്നും ലില്ലിയോട് ഇല്ല

  • @RameshPv-z3h
    @RameshPv-z3h 11 месяцев назад +90

    ലില്ലിയുടെ ടെൻഷൻ തീർന്നു. ക്ളീറ്റസിന്റെ ചിരി കൊള്ളാം 😂

  • @Suresh-tu3sw
    @Suresh-tu3sw 11 месяцев назад +65

    ക്‌ളീറ്റോ ചേട്ടന്റെ ചിരി സൂപ്പർ 👌👌👌👌തങ്കം ചേടത്തിയെ ഇരുട്ടുമുറിയിൽ കൊണ്ടു പോയി ചോദ്യം ചെയ്‌താൽ എന്റെ പേരെങ്ങാനും പറഞ്ഞാലോ.... റൊണാൾഡ് മച്ചമ്പിയുടെ സംശയം കൊള്ളാം... എപ്പിസോഡ് കലക്കി 👌👌

  • @snehalathanair427
    @snehalathanair427 11 месяцев назад +8

    I loved Lily's comment that she does not like chechi to be stressed-- Loving sisters in law❤❤❤❤❤❤❤❤

  • @Navajyothi2023
    @Navajyothi2023 11 месяцев назад +30

    Aliyans pazhe ഫ്ലോ ഇല്ലെന്ന് തോന്നുന്നവർ ഉണ്ടോ??.. ഇവരുടെ സന്തോഷം കാണാൻ ആണ് നമുക്ക് ഇഷ്ടം, പക്ഷേ ipo ഇതിൽ പക ആണ് കാണിക്കുന്നത്, ബോറിംഗ് ആണ് അത്, സ്ക്രിപ്റ്റ് ഡയറക്ടർ ഇതൊന്നു മാറ്റി സഹായിക്കണം

  • @abrahamolickal4045
    @abrahamolickal4045 11 месяцев назад +20

    ആ രണ്ടു വീട്ടിലെയും പിള്ളേർ എക്കെ എവിടെ പോയി കഥക്ക് കേട്ടുറപ്പു ഇല്ലാതെ പോയി..

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 11 месяцев назад +424

    ലില്ലി മോളെ ഇഷ്ടം ഉള്ളവർ

    • @LoveandDrugs5126
      @LoveandDrugs5126 11 месяцев назад +11

      ലില്ലി അമ്മായി😂

    • @jamesmj4169
      @jamesmj4169 11 месяцев назад +3

      ഒത്തിരി ഇഷ്ടം

    • @lekshmisanthosh9
      @lekshmisanthosh9 11 месяцев назад

      ​@@LoveandDrugs5126podo

    • @Lalu-t6z
      @Lalu-t6z 11 месяцев назад +5

      ലില്ലി മോളോ?😊

    • @hamzahamzahamza9496
      @hamzahamzahamza9496 11 месяцев назад +3

      ലില്ലി പെണ്ണ്

  • @anjali.rsankar4017
    @anjali.rsankar4017 11 месяцев назад +13

    ഒരുപാട് ഇഷ്ടമുള്ള ഒരു സീരിയൽ..നമ്മുടെ വീടിന്റെ അടുത്ത് ഉള്ള ആരൊക്കെയോ ആണിവരൊക്കെ എന്നാ തോന്നാറ്... അത് കൊണ്ടു തന്നെ അമ്മ... തങ്കം ഒന്നും പറയാതെ പോയപ്പോൾ കുഞ്ഞിന്റെ കാര്യം ഒക്കെ വെറുതെ ഒന്നു പരാമർശിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നു തോന്നി പോകും. മക്കൾ സ്കൂളിൽ നിന്ന് വരാറായെന്നോ... ജിത്തു താമസിക്കുമെന്നോ... അങ്ങനെ എന്തെങ്കിലുമൊക്കെ... അമ്മാവനെ ഫോണിലെങ്കിലും വിളിക്കുന്നതായ്യ് കാണിക്കാമല്ലോ... അല്ലേ... ഫാൻസ്‌ പ്രതികരിക്കൂ pls....😊

  • @kalathilhouse1562
    @kalathilhouse1562 11 месяцев назад +33

    മോൻ എവിടെ തങ്കം പേടിയിൽ പോയപ്പോൾ കുഞ്ഞിനേ മറന്നോ (ഞങ്ങൾ പൊട്ടൻ മാർ അല്ല )

    • @MohammedMohammed-jw6se
      @MohammedMohammed-jw6se 11 месяцев назад

      തങ്കത്തിന്റെമോൻ ടൂർപോയതാണ് മസനഗുടിവഴി ഊട്ടിയെലേക് 🤣

  • @sayjen123
    @sayjen123 11 месяцев назад +53

    ഇത്‌ പോലൊരു കുഞ്ഞി പെങ്ങളെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @anbalaganp2930
    @anbalaganp2930 11 месяцев назад +3

    Thankam is a born actress..Her acting is so natural..🌹

  • @ddbrothersbros2470
    @ddbrothersbros2470 11 месяцев назад +4

    അളിയൻസിലെ എല്ലാവരെയും ഇഷ്ടം. രാജശ്രീ പോലീസ്( ഞങ്ങളുടെ സ്വന്തം സബ്ന മാം ) കലക്കി.അങ്ങോട്ടും ഇങ്ങോട്ടും കെട്ടുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടിയത്. അംഗൻവാടിയിലെ പ്രോഗ്രാമിനായി കാത്തിരിക്കുന്നു.❤❤❤❤❤❤

  • @jessyjohn5632
    @jessyjohn5632 11 месяцев назад +5

    ഈ നാത്തൂന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @alphonsakuniyil8482
    @alphonsakuniyil8482 11 месяцев назад +31

    തങ്കത്തിൻ്റ് കൊച്ചു എവിടെ

    • @alicejhon3900
      @alicejhon3900 11 месяцев назад +3

      Kochillaathe aano pokunne...😮😮

  • @gopikag1169
    @gopikag1169 11 месяцев назад +57

    ആ പൊടികുഞ്ഞിനെ എവിടെ കളഞ്ഞു തങ്കo പോയപ്പോൾ.... 🤔

    • @mymindmymind4219
      @mymindmymind4219 11 месяцев назад +3

      പൊടി കുഞ്ഞ് സ്വന്തം അമ്മയുടെ അടുത്ത് പോയി...

    • @ALMareena-v8i
      @ALMareena-v8i 6 месяцев назад

      സീരിയലിൽ ആണ് ഗോപിക ചോയ്ച്ചത് അല്ലേ .......

    • @ALMareena-v8i
      @ALMareena-v8i 6 месяцев назад

      സീരിയലിൽ ആണ് ഗോപിക ചോയ്ച്ചത് അല്ലേ .......

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 11 месяцев назад +36

    റൊണാൾഡ് തീറ്റി കുറക്കണം... വല്ലാതെ തടി കൂടുന്നുണ്ട് 😂😂😂😄😄😄

    • @JyothylekshmiNdd-yi9tx
      @JyothylekshmiNdd-yi9tx 11 месяцев назад

      24manikkoorum ചവ അല്ലെ പിന്നെ എങ്ങനെ koodathirikkum😁😁😁

  • @anbalaganp2930
    @anbalaganp2930 11 месяцев назад +3

    Lilly Angel so cute.. !

  • @sidharthanmasidhartha736
    @sidharthanmasidhartha736 11 месяцев назад +62

    മുത്തിന്റെ അനിയനെ എവിടെ കൊണ്ടു കളഞ്ഞു

    • @itn0687
      @itn0687 11 месяцев назад +3

      മുത്ത് +2 exam ന്റെ തയ്യാറെടുപ്പിൽ ആയിരിക്കും

    • @MohammadEyas-ii8yp
      @MohammadEyas-ii8yp 10 месяцев назад

      Aaakri😊

  • @dhilumondhilumon7662
    @dhilumondhilumon7662 11 месяцев назад +1

    വലതു എന്ന സിനിമ കണ്ട കാഴ്ച വെച്ച ഈ സിനിമ കണ്ട കാഴ്ച വെച്ച ഈ സിനിമ 😮😮😮😮😮

  • @janaki-wn4lq
    @janaki-wn4lq 11 месяцев назад +8

    അളിയൻസ് കാണുന്നത് ഞാൻ നിർത്തി. അമൃത യിൽ തുടങ്ങിയപ്പോൾ മുതൽ കണ്ടു വന്ന സീരിയൽ ആണ് ഇത്. അന്നൊക്കെ ഇതിനു addict ആരുന്നു. ഇപ്പോ തുമ്പും വലുമില്ലാത്ത പരസ്പര ബന്ധമില്ലാത്ത കഥ.. ആ സ്വാഭാവികം അഭിനയം ഒക്കെ നഷ്ടപ്പെട്ടു. ഒരു പ്ലാസ്റ്റിക് കതി ച്ച തിന്റെ പേരിൽ വീട് മാറി പോകുന്നു.. കാര്യമായി പറയട്ടെ ഒരു എപ്പിസോഡ് അൻസാറും, നടരാജനും ക്‌ളീറ്റോ റോബൾഡ് ഇവരെയൊക്കെ വച്ചു ചെയ്യൂ. അമ്മാവൻ കൂടെ വേണം. Outdoor. സൂപ്പർ ആയിരിക്കും

    • @Grdevil32
      @Grdevil32 11 месяцев назад +3

      👍ഇതു ചില കമ്പനി ഉത്പന്നങ്ങളുടെ കാര്യം പോലെയായി മാർക്കറ്റ് പിടിച്ചു പറ്റുന്നവരെ നല്ല ഗുണമേന്മയൊക്കെ ഉണ്ടാവും അത് കഴിഞ്ഞാൽ പിന്നെ തോന്നിയപോലെയാണല്ലോ ഇതിലിപ്പോൾ കുറേ വിവരക്കേടും അഹങ്കാരവുമല്ലാതെ എന്താണുള്ളത്

    • @janaki-wn4lq
      @janaki-wn4lq 11 месяцев назад +2

      @@Grdevil32 exactly. അവരുടെ തെറ്റുകൾ പറഞ്ഞാൽ അവർ അത് ഏതെങ്കിലും ഒരു എപ്പിസോഡിൽ parayum

  • @anbalaganp2930
    @anbalaganp2930 11 месяцев назад +3

    Lilly’s acting is excellent..!!!

  • @NalinjPk
    @NalinjPk 11 месяцев назад +36

    ഇടക്ക് കൊച്ചിന്റെ കാര്യം നിങ്ങൾ മറക്കുന്നു

  • @noushadmoideennoushad6647
    @noushadmoideennoushad6647 11 месяцев назад +34

    രണ്ടര മണിക്കൂർ സിനിമ കാണുന്നതിലും നല്ലത് ഇത് പോലെ ഉള്ള സീരിയൽ കാണുന്നത് ആണ് ഇവർക്കൊക്കെ ആണ് ചാൻസ് കിട്ടേണ്ടത് സിനിമയിൽ എല്ലാരും ഒന്നിന് ഒന്ന് മെച്ചം അഭിനയം ടീം അളിയൻസ് ക്‌ളീറ്റോ തങ്കം കോമ്പോ അതെ പോലെ ലില്ലി കനകൻ കോമ്പോ ഇതിനിടയിൽ ചിരിക്കാൻ റോണോൾഡ് മൊത്തത്തിൽ കളർ ആണ് 👏👏👏👏

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 11 месяцев назад +26

    Clito and kanakan always rocks. Super👌👌

  • @rahulreji8531
    @rahulreji8531 11 месяцев назад +15

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sjsj346
    @sjsj346 11 месяцев назад +4

    അടിപൊളിയൻ മാരുടെ തകർപ്പൻ പ്രകടനം❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 11 месяцев назад +20

    റൊണാൾഡിന്റെ കർത്താവേ.... എന്ന വിളി 😂 സൂപ്പർ 👍👍

  • @easyandcrazy3441
    @easyandcrazy3441 11 месяцев назад +46

    തങ്കം കുട്ടിയെ മറന്നുപോയോ??

    • @sruthiradha9017
      @sruthiradha9017 11 месяцев назад +3

      ഞാൻ ചോദിക്കാം എന്നു കരുതി വന്നതാ 😂

    • @10chikku
      @10chikku 11 месяцев назад +7

      കുഞ്ഞ് കുട്ടിയെ കൂട്ടാതെയാണോ അമ്മ പോകുന്നത്..😢

    • @deekxitha
      @deekxitha 11 месяцев назад

      Ente ponno velya fact Randu vtl lum thangam lla

  • @Grdevil32
    @Grdevil32 11 месяцев назад +6

    പെൺപുലി സങ്കത്തിന്റെ ധീരയായ ശാഖ പേടിച്ചോടുമ്പോൾ ആ ചെറിയ കുട്ടിയുടെ കാര്യം ഓർത്തതുപോലും ഇല്ലല്ലോ അതിനെ ഉറക്കികിടത്തിയാണോ പോയത് 😅കഷ്ടം തന്നെ

  • @induprakash01
    @induprakash01 11 месяцев назад +3

    കുട്ടിക്കളി പോലത്തെ ഒരു എപ്പിസോഡ്. വില കളയല്ലേ, അളിയൻസിന്റെ 😥

  • @rensolrensol6781
    @rensolrensol6781 11 месяцев назад +3

    ലിലിടെ പിള്ളേരെ ആരാ ഇപ്പോൾ നോക്കണേ .. 'അമ്മ ഇപ്പോൾ ഇവിടെ അന്നെല്ലോ.. പിള്ളേരുടെ കാര്യം ( ലില്ലിടേയും തങ്കത്തിന്റെയും ) സ്ക്രിപ്റ്റ് എഴുതുന്നവരും സംവിധായകരും മറന്നാലും പ്രേക്ഷകർക്കു മറക്കാൻ പറ്റൂല്ല കെട്ടോ ..

  • @muralie753
    @muralie753 11 месяцев назад +4

    Aliyans അവസാനിച്ച രംഗം ഭംഗിയായി, ലില്ലിയുടെ പെർമോമൻസും ക്ലീറ്റോസിൻ്റെ ചിരിയും ❤❤❤❤

  • @beenakt3731
    @beenakt3731 11 месяцев назад +6

    Adipoli episode ❤❤❤❤❤❤❤❤

  • @mjsmehfil3773
    @mjsmehfil3773 11 месяцев назад +7

    Dear Loving Rajeshji
    Superb..the tail end was fantastic..both Riyasbhai and Soumyaji's laughing was very beautiful...❤️❤️❤️
    Super...fast Script and excellent Direction..
    CONGRATULATIONS...🌹🌹🌹
    Simple content but very interesting ❤️
    My precious method actors performed very well..❤️❤️❤️
    Missing Maniji Rishiji Sethu Lakshmi Amma and Akshayaji..☹️☹️☹️
    Today Riyasbhai Aneeshji and Soumyaji Scored..🌹🌹🌹
    God bless all...❤️❤️❤️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @Ani-tz9nc
    @Ani-tz9nc 11 месяцев назад +42

    തങ്കം പോയപ്പോൾ കുട്ടിയില്ല, ലില്ലിയുടെ aduthumila

  • @abdulrasheedk2720
    @abdulrasheedk2720 11 месяцев назад +16

    ലില്ലി natural അഭിനയം 🥰😍👍🏻👍🏻👍🏻

  • @shyamktvmala
    @shyamktvmala 11 месяцев назад +3

    4:47 തുറക്കാത്ത പൊൻവാതിൽ 🎵🎵

  • @thomasshelby6252
    @thomasshelby6252 11 месяцев назад +4

    How long it takes for the aliyans to end their cold War. Please director I am not able to to see kankan with the beard and serious look. I want old kankan and cleeto

  • @sn107
    @sn107 11 месяцев назад +3

    Muthee evida..😢..super episode

  • @sheebakv4314
    @sheebakv4314 11 месяцев назад +11

    സൂപ്പറായിട്ടുണ്ടല്ലോ ഇങ്ങനെയാണ് അയൽവക്കത്ത് നടന്നുകൊണ്ടിരിക്കുന്നത്👌👌👌👌👌🙏🙏🙏❤❤

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 11 месяцев назад +4

    Good story, interesting, congrats to all team❤

  • @lovelyreji1982
    @lovelyreji1982 11 месяцев назад +12

    ഒരാവശ്യവും ഇല്ലാതെ ആണ് രണ്ടാമത്തെ ആ കൊച്ചിനെ കൊണ്ടുവന്നത് ഇപ്പം കൊച്ചും ഇല്ല 😄😄

  • @nexxonff319
    @nexxonff319 11 месяцев назад +4

    Aliyans episode. Alla suppera❤

  • @bincyharikumar4735
    @bincyharikumar4735 11 месяцев назад +7

    ക്ലീറ്റസിന്റെ ചിരി സൂപ്പർ

  • @madhuambadi8915
    @madhuambadi8915 11 месяцев назад +1

    തങ്കം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഇതിലൂടെ ... അളിയൻസ്സിന് ബിഗ്ഗ് സല്യൂട്ട് 👍👍❤️❤️❤️

  • @12vinu121
    @12vinu121 11 месяцев назад +13

    Soumya ❤❤❤

  • @ummerk8827
    @ummerk8827 11 месяцев назад +3

    ചേച്ചിയെ ഞാൻ വിളിക്കണോലില്ലി...🌾🌾🌾🌾🌾

  • @nisaas3205
    @nisaas3205 11 месяцев назад +20

    Aliyan vs aliyan episode 57 ൽ തങ്കം ജമന്തിയി്ൽ നിന്നും തട്ടിയെടുത്ത സാരിയാ ഇന്ന് ഉടുത്തിരിക്കുന്നത് 😊

    • @blessyvictor3175
      @blessyvictor3175 11 месяцев назад +1

      അതെ 😬

    • @shilpasreekumarnair
      @shilpasreekumarnair 11 месяцев назад

      Athu sherikum thangathinde anu oru intervention or matti videoyil kandu

    • @yahiya999dajam7
      @yahiya999dajam7 11 месяцев назад +4

      ഭയങ്കരം തന്നെ
      അത് വരെ ഓർമ്മിച്ച് വെച്ചിരിക്കുന്നൂ

    • @rajivevalapad1829
      @rajivevalapad1829 11 месяцев назад

      Alliyans perithishttam ❤

    • @lissychristow8889
      @lissychristow8889 11 месяцев назад

      Mm😅

  • @sreelathajoy8997
    @sreelathajoy8997 11 месяцев назад +11

    രാജശ്രീ സൂപ്പർ

  • @SabanaJayesh
    @SabanaJayesh 11 месяцев назад +7

    രാജശ്രീ കൊള്ളാല്ലോ...... വനിതാ പോലീസ് 🤭

  • @dhanyamarat9559
    @dhanyamarat9559 11 месяцев назад +3

    Last 10 episodes not up to the mark. Content good...but fights ഒക്കെ serious ആവുന്നു. We watch it with kids to relax..ഇപ്പോള്‍ aliyans എന്നും വലിയ വഴക്കുകള്‍ ആണ്. 😢

  • @Tanjiro68552
    @Tanjiro68552 11 месяцев назад +1

    Achauanum Lilly ppennum കലക്കി 😅 ലാസ്റ്റ്

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 11 месяцев назад +28

    മോൻ എവിടെ

  • @Quinn-wf6cz
    @Quinn-wf6cz 11 месяцев назад +34

    എനിക്കിതിൽ തങ്കത്തിനെയും കനകനെയുമാണ് ഒരുപാട് ഇഷ്ടം

  • @asischerakkode
    @asischerakkode 11 месяцев назад +3

    ഗംഭീരം സീരിയൽ

  • @zulfikarfafag5626
    @zulfikarfafag5626 11 месяцев назад +5

    😅അങ്ങോട്ടും ഇങ്ങോട്ടും കല്യാണം kazichalulla ഗുണം 👏🏼

  • @MercyMadambil
    @MercyMadambil 11 месяцев назад +4

    The most ooooooolllaaa story for ever

  • @aswinsvinayan8877
    @aswinsvinayan8877 11 месяцев назад +1

    വനിത പോലീസ് ❤️🔥

  • @abdulrhimankphous3264
    @abdulrhimankphous3264 11 месяцев назад +16

    കുട്ടി എവിടെ

  • @anbalaganp2930
    @anbalaganp2930 11 месяцев назад +1

    We miss Muthu Angel.. we haven’t seen her for quite a long time..

  • @Diyaalicalicut
    @Diyaalicalicut 11 месяцев назад +1

    അപ്പോൾ thangam ചേച്ചിയുടെ കുട്ടിയെവിടെ ആ കാര്യം മറന്നോ ഡയറക്ടർ,ലില്ലി യുടെ മക്കൾ സ്കൂളിൽ പോയി എന്ന് എങ്കിലും നമുക്ക് വിചാരിക്കാം , പക്ഷേ thangam ചേച്ചിയുടെ പൊടി കുഞ്ഞോ??? ഇവിടെ ആ കുഞ്ഞിനെ കുറിച്ച് പ്രതിപാദിച്ചേ ഇല്ല 😅😅

  • @ShainiShainiN
    @ShainiShainiN 11 месяцев назад

    Lilly mole othiri eshtam ❤❤❤

  • @daviskt3827
    @daviskt3827 11 месяцев назад +1

    Muthu മോളെ ഇഷ്ടം ഉള്ളവർ

  • @sona1531
    @sona1531 11 месяцев назад +4

    Guys, kanakan financial issue karanam scooter vilkunna episode ethanennu parayamo ?

  • @Asma-ud7gd
    @Asma-ud7gd 11 месяцев назад +1

    അടിപൊളി 👍🏻👍🏻മക്കളെ കാണുന്നില്ല 😍

  • @vayaloram6447
    @vayaloram6447 11 месяцев назад +1

    നല്ലമെസേജ്

  • @Santhosh-ze4js
    @Santhosh-ze4js 6 месяцев назад

    ക്ലീറ്റസ് ചേട്ടന്റെ ഈ ചിരി മാത്രം മതി എത്ര വിഷമത്തിൽ ഇരിക്കുന്നവരും സന്തോഷത്തിൽ ആവും ✨✨✨✨♥️♥️

  • @geethashridharan7749
    @geethashridharan7749 11 месяцев назад +1

    wonderful episode...all 5 were 😂😂😂 too good...

  • @Alludevi198
    @Alludevi198 11 месяцев назад +5

    അളിയൻസ് വല്ലപ്പോളും വഴക്ക് കൂടുന്നത് നല്ലതാണ്, സ്ഥിരമായി ശത്രുത വേണ്ട, ശത്രുക്കളെ പോലെ, very irritative to see

  • @salimvs3768
    @salimvs3768 11 месяцев назад +1

    പൊളിച്ചു 🥰👍🤣🤣🤣

  • @thameemthameem7339
    @thameemthameem7339 11 месяцев назад +4

    Super serial adipoli ❤️

  • @VijeshV-ew3xw
    @VijeshV-ew3xw 11 месяцев назад +20

    തങ്കം ഇഷ്ടം ഉള്ളർ അടി ലൈക്

  • @sreenandha6783
    @sreenandha6783 11 месяцев назад +6

    ഇപ്പോൾ തങ്കത്തിന്റ കുട്ടിയെ ചട്ടിയും എവിടെ കാണുന്നില്ലാലോ

  • @stalwartsecurity3335
    @stalwartsecurity3335 2 месяца назад

    Lilly is natural actress

  • @lathamurali7941
    @lathamurali7941 11 месяцев назад +3

    Super eppisode ❤

  • @jayasreejayadevan8123
    @jayasreejayadevan8123 11 месяцев назад +13

    പോലീസിനെ പേടിച്ചു രണ്ടു മക്കളെയും ഉപേക്ഷിച്ചു അമ്മാവന്റെ വീട്ടിലേക്ക് പലായനം ചെയ്യുന്ന തങ്കം... കാര്യം പിള്ളേരെ അഭിനയിക്കാൻ കിട്ടുന്നില്ല എങ്കിലും കഥയിൽ അവർ ഉണ്ട് എന്നാണല്ലോ സങ്കല്പം

    • @janaki-wn4lq
      @janaki-wn4lq 11 месяцев назад +1

      ഞാനും ചിന്തിച്ചു. ലില്ലിയ്ക്കും kanakanum രണ്ടു പിള്ളേർ ഉണ്ട്. ഒരിക്കലും കാണിക്കില്ല.

  • @metrixsurvey6641
    @metrixsurvey6641 11 месяцев назад +1

    Ningal sadharanakkarude kudumbangalile prashnangal santhoshangal okke ulpeduthi kadha ezhuthu
    Athinaanu njangal kathirikkunnath

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад

    Thankam and Lilly have got same opinions about their husbands @ 0:34 and 4:38 😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 месяцев назад +13

    മുടിയൻ അമ്മാമൻ - കുട്ടികൾ അമ്മായി ഒക്കെ എവിടെ?- ഉൽസവ കാലം വന്നു ഒരു ഉൽസവം കെട്ടുകാഴ്ച്ച - കച്ചവടം ഒക്കൈ കാണാൻ ആഗ്രഹമില്ലേ നമുക്ക്

    • @Cine373
      @Cine373 11 месяцев назад +1

      മുടിയൻ bigg bossil പോയി

  • @adamsmagicworld4847
    @adamsmagicworld4847 11 месяцев назад +1

    Addipoli

  • @shadiyaaishu1572
    @shadiyaaishu1572 11 месяцев назад

    പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ക്ലാസ്സെടുക്കാൻ ഇനി തങ്കത്തിനെ തോൽപിക്കാൻ ആരും ഉണ്ടാവില്ല 😂😂

  • @somlata9349
    @somlata9349 11 месяцев назад +14

    റൊണാൾഡിന്റ വയറ് കീറി അതിൽ ഒരു ചാക്ക് അരിയും സബോളയും അങ്ങനെ കുറെ ഐറ്റം ഇട്ട് വെക്ക്, കുറച്ചു നാളത്തേക്ക് ആ വായ്ക്ക് റസ്റ്റ്‌ കിട്ടട്ടെ

    • @Ammukutty502
      @Ammukutty502 11 месяцев назад

      എന്ത് ചീഞ്ഞ കോമഡി 😂

    • @surajak295
      @surajak295 11 месяцев назад

      😅😅😅😅😅😅😅😅😅😅😂😂😂😂

  • @adith5876
    @adith5876 11 месяцев назад

    Rajasree ❤❤ our mam😂❤

  • @josepp7417
    @josepp7417 11 месяцев назад +11

    ക്ലീറ്റസ് കഴിവുള്ള ഒരു രാഷ്ട്രീയക്കാരനായി മാറണം

  • @smschannel-2021vlog
    @smschannel-2021vlog 11 месяцев назад +1

    മാവ് ഉണ്ടോ ലില്ലി ചെറിയ കോമഡി അടിച്ചു അഞ്ചാറു മാവ് ഉണ്ട് അത് ആയിട്ടില്ല 😀😀😀😀

  • @Kala-kj5vp
    @Kala-kj5vp 11 месяцев назад +1

    ഇപ്പോൾ എന്തിനോ വേണ്ടി തുറക്കുന്ന ചാനൽ ആകുമോ ഇത്.. കാരണം ഒരു ലോജിക്കും ഇല്ല ഈ കഥയ്ക്ക് തങ്കം എന്തിനോ പേടിച്ചു പോകുന്നു. ഒക്കെ.. അപ്പൊ ഇത്തിരി പോരം. കുഞ്ഞു എവിടെ 😂.. അത് കൂടി ഉണ്ടായിരുന്നു എങ്കിൽ കുറെ നല്ലത് ആയെ നെ 🙏🏼🙏🏼🙏🏼

  • @itn0687
    @itn0687 11 месяцев назад +23

    ജിത്തു serial വിട്ടോ??? അവന് ഒട്ടും utilize ചെയ്തില്ല... വെറുതെ സീരിയലിൽ കുറെ cast നെ കൂട്ടല്ലേ... അവരെ നല്ല രീതിയിൽ ഉപയോഗിക്കുക

    • @jeffymathew9983
      @jeffymathew9983 11 месяцев назад +1

      ജിത്തു ഉണ്ടായിട്ടും വല്യ കാര്യം ഒന്നുമില്ല
      ഇയാൾ ആദ്യം ആയിട്ടാണോ അളിയൻസ് കാണുന്നത്
      Swpana

  • @SA-xl6lk
    @SA-xl6lk 11 месяцев назад

    Achoo Manju super😂😂😂😂

  • @safari7152
    @safari7152 11 месяцев назад +12

    കനകന്റെ സസ്പെന്ഷൻ എടുത്ത് മാറ്റി കൂടെ... കാരണം ഒന്നും പറയുന്നുമില്ല.. വെറുതെ അങ്ങനെ ആക്കുമോ.. ക്‌ളീറ്റോസർ അളിയന്റെ പണി ഇങ്ങനെ ആപ്പ് വെക്കില്ലെന്നു ഈ പരിപാടി കാണുന്നവർക്ക് അറിയാം..വേറെ കാരണം ഉണ്ടോ.. താടി വേണം എങ്കിൽ ലോങ്ങ്‌ ലീവ് എടുത്ത് എന്ന് ആക്കികൂടാരുന്നോ..

    • @shubhacs8414
      @shubhacs8414 11 месяцев назад +1

      ഒരു കാരണവും പറയാതെ suspension കൊടുക്കുമോ. ഇതിപ്പോ എന്തിനാ suspend ചെയ്തെന്നു ആർക്കും അറിയില്ല

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 11 месяцев назад +4

    ഈ സാരി പഴയ അളിയൻ vs അളിയൻ ൽ തങ്കം ജമന്തിയുടെ ( മണ്ഡോദരി ആയിരുന്നപ്പോൾ ) കൈയിൽ നിന്ന് തട്ടി പറച്ചു ഓടിയതല്ലേ 😂

  • @SUNIL.vettam
    @SUNIL.vettam 11 месяцев назад +2

    🌹 അവസാനം ഉടായ്പ്പ് ക്ലീറ്റസിന്റെ പ്ളിങൃ ചിരി 😂 @ 15 - 02 - 2024 🌹

  • @varghesevarghese5352
    @varghesevarghese5352 11 месяцев назад +1

    റൊണാൾഡിന്റെ ഭക്ഷണത്തോടുള്ള ആർത്തു കുറച്ചു കുറക്കണം....

  • @AnjuMol-dr6lg
    @AnjuMol-dr6lg 11 месяцев назад +4

    Ammavanu enthu പറ്റി കാണാണെ ഇല്ലല്ലോ

  • @nexxonff319
    @nexxonff319 11 месяцев назад +5

    ക്‌ളീറ്റോ വിന്റെ ചിരി സൂപ്പർ .. 😂😂😅

  • @indian6346
    @indian6346 11 месяцев назад +4

    . കൊള്ളാം.

  • @Jasmisanuworld
    @Jasmisanuworld 11 месяцев назад +4

    Alla muth evide😇

  • @chummaveruthay9535
    @chummaveruthay9535 11 месяцев назад +1

    തക്കുട്ടുവിനെ തങ്കം കൊണ്ടുപോയില്ലേ😮😮

  • @chanelhacked1304
    @chanelhacked1304 11 месяцев назад +1

    Sabana misss ⚡🔥🔥🔥

  • @riyasriyas8084
    @riyasriyas8084 11 месяцев назад +7

    എവിടെ മുത്ത് പ്രതീക്ഷിച്ചു അളിയൻസ് കാണുന്നത്🤔

    • @Besttime895
      @Besttime895 11 месяцев назад

      +2 ആയില്ലേ പബ്ലിക്‌ എക്സാം അല്ലെ?

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 11 месяцев назад +1

      മുത്തിന്റെ അമ്മ (സുലുച്ചേച്ചി )സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് പിന്നെ മുത്തിന് പബ്ലിക് എക്സാം ആണ്. മുത്ത് ഇന്ന് യൂട്യൂബിൽ പറഞ്ഞതാണ്