പ്രിയപ്പെട്ട അളിയൻസ് ഡയറക്ടർ,ആരൊക്കെയോ പറയുന്നു ഈ ഷോ നിർത്തുവാണെന്നു... Pls.. ദയവു ചെയ്തു ഇത് നിർത്തരുത്.. ജീവിതത്തിൽ ഞാൻ ഇത്രയും ഇഷ്ടപെട്ട വേറെ സീരിയൽ ഇല്ല. ആകെ കൂടെ ഈ പ്രവാസത്തിന്റെ ഇടയിൽ കാണാൻ ഇഷ്ടപ്പെടുന്നത് ഇത് മാത്രം ആണ്. ഇത് നിർത്തരുത്... എന്നെ പോലെ അളിയൻസ് ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്... ശെരിക്കും ഒരു പരിചയം ഉള്ള ഫാമിലി പോലെയാണ് അളിയൻസ്.. കണ്ട എപ്പിസോഡ്സ് ചോറു കഴിക്കുമ്പോൾ വീണ്ടും വീണ്ടും കാണുന്ന ആളാണ് ഞാൻ.. ഞങ്ങളെ നിരാശപ്പെടുത്തരുത്..😢😢😢😢
1000.എപ്പിസോഡിൽ....ഇതിൽ അഭിനയിച്ചു ജീവിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ആക്കണം ആരെയും എടുത്തു പറയുന്നില്ല എല്ലാവരും ഉള്ള ഒരു തകർപ്പൻ എപ്പി 👍🏻❤
അയൽകൂട്ടത്തിലെ സെക്രട്ടറി ആകാൻ കഴിയാത്തത്തിന് തല്ലു കൂടുന്ന ആദ്യത്തെ ആൾക്കാർ ഇവർ ആയിരിക്കും നല്ല ഒറിജിനാലിറ്റി റോണാൾഡ് ചവിട്ടി അരച്ച പഴം പോലെ ആയി റോസ് മേരിയേ വല്ലപ്പോഴും കാണിക്കണേ
ലില്ലിയുടെ ആർത്തി കണ്ടപ്പോഴേ മനസ്സിലായി ഒന്നും ഉണ്ടാവില്ലെന്ന് രണ്ടെണ്ണം ഉണ്ടല്ലോ ഒന്ന് ലില്ലിക്ക് കൊടുത്തോ..😀 ഗൾഫ് കാരൻ ഇങ്ങനെ ചതിക്കണ്ടായിരുന്നു 😀 സാരമില്ല ക്ലീറ്റോ ചേട്ടാ സ്കോച്ച് ഗൾഫ് കാരന് തന്നെ തികഞ്ഞു കാണില്ല ഇരിക്കുന്നത് കണ്ടില്ലേ കണ്ണൊക്കെ പഴുത്ത് 😀 ഉപ്പന്റെ കണ്ണു പോലെ 😀 നാത്തൂൻസ് അടി ഉണ്ടാക്കിയപ്പോൾ റൊണാൾഡ് എന്തിനാ തങ്കത്തിനെ മാത്രം പിടിക്കുന്നത് ലില്ലി അല്ലേ സഹോദരി.... അതോ സൗമ്യയെ ടച്ച് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ 😀 യഥാർത്ഥത്തിൽ ഒരു ഗൾഫുകാരും ഇങ്ങനെ ചെയ്യില്ല ഒന്നും കൊടുത്തില്ലെങ്കിലും ഈ വേല കാണിക്കില്ല ഗൾഫിൽ നിൽക്കുമ്പോൾ നാടും നാട്ടുകാരേയും കൂട്ടുകരേയും കുടുംബക്കാരേയും ഓർക്കും വരുമ്പോൾ കൂടുതൽ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും മിഠായിയോ രണ്ട് സോപ്പോ സ്പ്രേയോ പേന, പെൻസിൽ ടൈഗർ ബാം അങ്ങനെ എന്തെങ്കിലും കൊണ്ട് കൊടുക്കും അല്ലാതെ ഇങ്ങനെ ആരും ചെയ്യില്ല... നാത്തൂൻസ് അടി നന്നായിരുന്നു വേറെ ആരും തല്ല് കൂടുന്നത് കാണാത്ത എനിക്ക് ഈ നാത്തൂൻസിന്റെ അടി ഇഷ്ട്ടമാണ് 😀 👍🥰 ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി ഉണ്ടാകുമെന്ന് കരുതി...
പ്രിയപ്പെട്ട അളിയൻസ് ഡയറക്ടർ,ആരൊക്കെയോ പറയുന്നു ഈ ഷോ നിർത്തുവാണെന്നു... Pls.. ദയവു ചെയ്തു ഇത് നിർത്തരുത്.. ജീവിതത്തിൽ ഞാൻ ഇത്രയും ഇഷ്ടപെട്ട വേറെ സീരിയൽ ഇല്ല. ആകെ കൂടെ ഈ പ്രവാസത്തിന്റെ ഇടയിൽ കാണാൻ ഇഷ്ടപ്പെടുന്നത് ഇത് മാത്രം ആണ്. ഇത് നിർത്തരുത്... എന്നെ പോലെ അളിയൻസ് ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്... ശെരിക്കും ഒരു പരിചയം ഉള്ള ഫാമിലി പോലെയാണ് അളിയൻസ്.. കണ്ട എപ്പിസോഡ്സ് ചോറു കഴിക്കുമ്പോൾ വീണ്ടും വീണ്ടും കാണുന്ന ആളാണ് ഞാൻ..
ഞങ്ങളെ നിരാശപ്പെടുത്തരുത്..😢😢😢😢
Athe😊
നാത്തൂൻ മാർ തമ്മിൽ അടി കൂടുന്നത് എന്തൊരു ഒർജിനാലിറ്റി😂
റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 👍
❤️🥰❤️🥰❤️🥰❤️🥰❤️🥰🩵🥰🥰🥰❤️🔥🔥
നിന്റെ അപ്പൻ 😂😂😂
Ronald നു നല്ല റോൾ കൊടുക്കാണെങ്കിൽ അയാൽ ഒരു good ആക്ടർ.
അല്ലെങ്കിൽ വെറുതെ തീറ്റ മാത്രം ആണെങ്കിൽ, തനി ബോർ ആണു.
ഖത്തറിൽ നിന്നും കാണുന്ന ഞാൻ അടുത്ത തവണ വരുമ്പോൾ ഇതുപോലെ ഒരു ഗിഫ്റ്റ് എന്റെ കൂട്ടുകാരന് കൊണ്ട് കൊടുക്കണം😊😊🎉
അയ്യോ വേണ്ട പാവം.......
മുത്ത് ഉൾപ്പടെ എല്ലാ അളിയൻസ് ചെറിയ വലിയ ആദ്യകാലം മുതലുള്ളവരെ 1000 മത്തെ എപ്പി സോഡിൽ കൊണ്ടുവരണേ -
❤😮😅😊
1000.എപ്പിസോഡിൽ....ഇതിൽ അഭിനയിച്ചു ജീവിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ആക്കണം
ആരെയും എടുത്തു പറയുന്നില്ല എല്ലാവരും ഉള്ള ഒരു തകർപ്പൻ എപ്പി 👍🏻❤
ഈ മനോജ് ശരിക്കും ഗൾഫ്‌കാരൻ തന്നെയാണെന്ന് തോന്നുന്നു. എന്താ ഒരു ഒറിജിനാലിറ്റി.
എന്തോന്ന് സ്ഥാനം 😂😂😂😂കുടുംബശ്രീ സെക്രട്ടറി എങ്ങനേലും എന്റെ തലേൽന്ന് ഒഴിഞ്ഞു കിട്ടിയാൽ മതിയെന്ന് വിചാരിക്കുന്ന ഞാൻ 😢😢😢. ഏറ്റെടുക്കാൻ അളില്ല 😂😂.
😅
😂😂. Sathyam
😃😃👍🏻
ഇതെന്തോ വലിയ സംഭവം ആണെന്ന സ്ക്രിപ്റ്റ് എഴുതുന്ന ആളുടെ വിചാരം😂
Waiting for Episode :1000😍🥰💗
അക്ഷരം തെറ്റാതെ വിളിക്കാം ആ ഗൾഫ് കാരൻ കഥാപാത്രം അവതരിപ്പിച്ച ആളിനെ. "കലാകാരൻ"
അയൽകൂട്ടത്തിലെ സെക്രട്ടറി ആകാൻ കഴിയാത്തത്തിന് തല്ലു കൂടുന്ന ആദ്യത്തെ ആൾക്കാർ ഇവർ ആയിരിക്കും നല്ല ഒറിജിനാലിറ്റി റോണാൾഡ് ചവിട്ടി അരച്ച പഴം പോലെ ആയി റോസ് മേരിയേ വല്ലപ്പോഴും കാണിക്കണേ
കൊറേ നാളായി നാത്തൂന്മാരുടെ ഇടി കണ്ടിട്ട് 😂
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍😍
Lilly thangam super ❤❤❤❤😂😂😂😂
ആറ് എപിസോഡ് കൂടി കഴിഞ്ഞാൽ
ആയിരം !!
എല്ലാം കണ്ട സംതൃപ്തിയോടെ ....
ഈ മനോജ് കോവിഡ് കാലത്ത് വന്നപ്പോൾ വാളെടുത്ത ആളല്ലേ ക്‌ളീറ്റോ.
ലില്ലിയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 2 എണ്ണം ഇല്ലേ 2 പേരും ഓരോന്ന് വീതം എടുത്തോ 😂😂😂
അയ്യോ ഒരു നല്ല ചിരി എപ്പിസോഡ് 👍..
സൂപ്പർ 🎉🎉🎉🎉
ഒടുക്കം ഗംഭീരം 😅😅😅😅
ഞങ്ങളുടെ നാട്ടിൽ ആണുങ്ങളുടെ സംഘങ്ങൾ ഉണ്ട്....
അതുകൂടി അളിയൻസിൽ തുടങ്ങ്...😂😂
പിന്നെ അളിയൻസിൻറ length കുറഞ്ഞു കുറഞ്ഞ് reels പോലെ ആകുന്നല്ലോ
ഗിഫ്റ്റ് കിട്ടുമ്പോൾ സന്തോഷിക്കുന്നവർ വരുക
Ippol Vanna Manoj sirinte voice kanakan maamante voice of similarity thonniyavarundo😊
ഇങ്ങനെ cheap revenge എടുക്കുന്ന മനുഷ്യരും ഉണ്ടോ? ഇത് അഭിനയം ആണെങ്കിലും ഇയാളെ ഇനി കണ്ടാൽ ഈ രീതിയിൽ മാത്രമേ കാണാൻ പറ്റൂ
അയ്യോ ഇവിടെ കുടുംബ ശ്രീയുടെ സെക്രട്ടറി പ്രസിഡന്റ് ആകാൻ പറഞ്ഞ എല്ലാവരും ഓടും ഇതു അതിനും അടിയോ
ഇവിടെയും സെക്രട്ടറി, പ്രസിഡന്റ്ആകാൻ പറഞ്ഞാൽ ആർക്കും താല്പര്യമില്ല 🤣🤣
Original vazhakku❤😂
എന്തിനാണ് ഡയറക്ടർ സാർ, ഈ റൊണാൾഡിന് ഒരു തീറ്റി പണ്ടാരമായിട്ടു കാണിക്കുന്നേ?
Director ഉം മോശമല്ല. ഒരാള്‍ തലച്ചിറ മറ്റേയാള്‍ വെട്ടിക്കവല. എനിക്ക് തോന്നുന്നത് Ronald കുറച്ചു മെച്ചം ആയിരിക്കും. director, Ronald ന് വെട്ടും.
Cleeto യുടെ ഗ്ലാമര്‍ പോയി എന്തു പറ്റി ഷുഗര്‍ ഉണ്ടോ
മെലിഞ്ഞു പോയി
ശരിയാ
❤❤❤ സൂപ്പർ ഗിഫ്റ്റ് ❤❤❤
Super episode❤
ഇന്നത്തെ അടിപൊളി ആയിരുന്നു 😀
അവസാനം ചിരിച്ചു ഒരു വഴിക്ക് ആയി 🤣🤣🤣🤣
ക്ലീറ്റോയ്ക്ക് മേടിക്കാൻ മാത്രമല്ലേ അറിയൂ. അനുഭവിച്ചോ😂
ഇത്രേം വേണ്ടിയിരുന്നില്ല... ക്‌ളീറ്റോ ആരെയും സഹായിക്കാത്ത ആളൊന്നും അല്ല 😠
ലില്ലിയുടെ ആർത്തി കണ്ടപ്പോഴേ മനസ്സിലായി ഒന്നും ഉണ്ടാവില്ലെന്ന് രണ്ടെണ്ണം ഉണ്ടല്ലോ ഒന്ന് ലില്ലിക്ക് കൊടുത്തോ..😀
ഗൾഫ് കാരൻ ഇങ്ങനെ ചതിക്കണ്ടായിരുന്നു 😀 സാരമില്ല ക്ലീറ്റോ ചേട്ടാ സ്കോച്ച് ഗൾഫ് കാരന് തന്നെ തികഞ്ഞു കാണില്ല ഇരിക്കുന്നത് കണ്ടില്ലേ കണ്ണൊക്കെ പഴുത്ത് 😀 ഉപ്പന്റെ കണ്ണു പോലെ 😀
നാത്തൂൻസ് അടി ഉണ്ടാക്കിയപ്പോൾ റൊണാൾഡ് എന്തിനാ തങ്കത്തിനെ മാത്രം പിടിക്കുന്നത് ലില്ലി അല്ലേ സഹോദരി.... അതോ സൗമ്യയെ ടച്ച് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ 😀
യഥാർത്ഥത്തിൽ ഒരു ഗൾഫുകാരും ഇങ്ങനെ ചെയ്യില്ല ഒന്നും കൊടുത്തില്ലെങ്കിലും ഈ വേല കാണിക്കില്ല ഗൾഫിൽ നിൽക്കുമ്പോൾ നാടും നാട്ടുകാരേയും കൂട്ടുകരേയും കുടുംബക്കാരേയും ഓർക്കും വരുമ്പോൾ കൂടുതൽ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും മിഠായിയോ രണ്ട് സോപ്പോ സ്പ്രേയോ പേന, പെൻസിൽ ടൈഗർ ബാം അങ്ങനെ എന്തെങ്കിലും കൊണ്ട് കൊടുക്കും അല്ലാതെ ഇങ്ങനെ ആരും ചെയ്യില്ല...
നാത്തൂൻസ് അടി നന്നായിരുന്നു വേറെ ആരും തല്ല് കൂടുന്നത് കാണാത്ത എനിക്ക് ഈ നാത്തൂൻസിന്റെ അടി ഇഷ്ട്ടമാണ് 😀 👍🥰
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി ഉണ്ടാകുമെന്ന് കരുതി...
തകടുവിനും ഉണ്ടെല്ലോ എൻ്റെ നാട്ടിൽ ഒട്ടേറെ ചെറുബാല്യകാരുടെ ഫാൻസ് -
❤😮😅
നല്ലഎപ്പിസോഡ്❤
അളിയൻസ് ഒരു മണിക്കൂർ ആക്കണം
❤❤❤❤❤❤❤fact
ഹായ് ❤️
അയ്യേ ഈ റൊണാൾഡിൻ്റെ ഒരു കൊതി
കലക്കി super gift
അടിപൊളി ❤😂
അവസാനം പൊളിച്ചു 😍😍😍
ക്‌ളീറ്റോ diet ഇൽ ആണോ.... വല്ലാതെ മെലിഞ്ഞല്ലോ.... 🤔🤔🤔
1000th episode nirasha pedthale pls ...muthine pretheekshikunu
Nannayippoyi 😆😆
ഇന്നത്തെ അളിയൻസ് കലക്കി 🌹🌹🌹
🎉🎉🎉🎉👍
It's being a long time before it 1000 episode can you please create a pisode on kankan cleto and nantun natun fight it's been a long time
തഗം ഇത്ര വിവരം ഇല്ലാത്തവൾ ആണോ ഇവൾ നാണം കെട്ടവൾ റൊണാൾഡോ സൂപ്പർ
Aliyens 1000,the episode il ellavereyum kond varene
7 എപ്പിസോഡ് കഴിഞ്ഞാൽ നിർത്തും അളിയ സ്😢😢😢😢
ആര് പറഞ്ഞു
Iyyo iyyo nirthallekanakan amma thankam muthu❤❤❤❤❤❤❤❤❤❤❤❤❤❤❤
Njan aake kanunna 2 ennam 1 aliyans pinne uppum mulakum 2mathe vittu😢😢😢😢
@@SwadhiqSwalih സ്പോൺസർ
@@army123major really???????
എന്നാലും ഇത്രയും വേണ്ടായിരുന്നു എൻ്റെ ഗൾഫുകാരാ........
അഭിനയ മികവ് കൊണ്ട് മാത്രം ജനപ്രീതി നേടുന്ന സീരിയൽ. കഥ ഒന്നിനും കൊള്ളില്ല. മറിമായം കണ്ടു പഠിക്ക്. അതാണ് സ്ക്രിപ്റ് + അഭിനയം + സംവിധാനം
Ini 7 episodukal koodi😢😢😢😢
Nirthuaano ee program
@@CODERED999 nirthuvano😭
ആയിരം എപ്പിസോഡാകുമ്പോൾ കുറച്ചുപേർക്ക് കിട്ടും ആനമുട്ട 😂😂😂
😂😂😂
ജനുവരി 27 നു 1000 എപ്പിസോഡ്
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പാവം ക്ലീറ്റോ 🤔🤔🤔😂😂😂😂❤️❤️❤️❤️
When we can see aappukuttan Sir
സൂപ്പർ ❤️❤️❤️❤️❤️
ഇന്നത്തെ അത് സൂപ്പർ സൂപ്പർ
മഞ്ജു വലിയ കലാകാരിയാണ്😊
പക്ഷേ തങ്കം മിക്കവാറും തറ ആകുന്നു😂😂😂😂
ഇതിലെ മനോജ് നേരത്തേ ബാങ്ക് ഉദ്യോഗസ്ഥർ ആയീ വന്നിട്ടുണ്ടല്ലോ
Thattiyum muttiyum arjunan chettan brother veree old episodil undaruunnu.nammale ellaam ulanmar akkuvaaa
അടിപൊളി
മിക്ക എപ്പിസോഡിലും വകതിരിവ് ഇല്ലാത്ത charactor lilly യുടേത് ആണ്...
ലില്ലിയുടെ ആസ്ഥാന ഭാവം അഹങ്കാരം ആണ്
thankam's nighty is very good than lilly's
നല്ല രസം വഴക്ക്
Randalkum oru sholengilum edamairunn
ഈ ക്‌ളീറ്റോ ന്തിനാ എപ്പോഴും പെങ്ങളെ സപ്പോർട്ട് ചെയ്യണേ???
സത്യം.... എന്നിട്ട് ഒരു ഇഷ്യു നടന്നിട്ട്, അഥവാ തങ്കം കനകൻ്റെ സൈഡ് നിന്ന് സംസാരിക്കുമ്പോ വലിയ വിഷമം ആണല്ലോ😢
@Sleepyhead7896 സത്യം.. എനിക്ക് ദേഷ്യം വന്നു.. ലില്ലി ബോധമില്ലാത്തവൾ എന്നൊക്കെ പറഞ്ഞപ്പോഴും ക്‌ളീറ്റോ ഇളിച്ചു കൊണ്ട് നിന്നു..
Kanakan is doing the same thing🤣🤣
@@jaimyandrew8100 എന്നാലും ഇത്ര ഒന്നുമില്ല
Lilly molke njan perfume tharam😂😂
Nalla rasem undu
Tankam cachey please dressing onnu sredikku veronum karuterutae this is like a family feel and oru cachenodupole parenjenne olu
സൂപ്പർ.
😂😂😂 അളിയൻസ് ഇപ്പോ കലക്കുന്നു
👍🏻👍🏻
Super super
Secretary alla president position ayirunn maarii poyalooo
തങ്കവും, ലില്ലിയു കുടി ഇതിൽ എത്രയും വഴക്കു കുടി യതു എന്തിനാ ആണ് എന്ന് മനസിലുകുന്നില്ല
നാളെ രണ്ടും കൂടി അടയും ചക്കര യും പോലെ വീടിന്റെ വരാന്ത യിൽ ഇരിക്കുന്നത് കാണാം
Cleetoku angane thanne kittanam gift
👌👌👌👍💐💐💐
I think Aliyans story writer have no business with any social promise. Please don't do this in future
കനകനോടൊപ്പം ഞാനും ചിരിച്ചു...ഹ..ഹ. ----
സത്യം,ആ തങ്കത്തിനെപോലെ കുശുമ്പും കുനുട്ടും നിറഞ്ഞ സാധനം...
Yes
ലില്ലി ഒന്ന് അടങ്ങു എങ്ങോടാ പറഞ്ഞു പോണേ അഹങ്കാരി..
Aliyans valiya estam kanakan amma thankam anuvaliya edtam
എഴുത്തുകാരനും കൊള്ളാം, മൊത്തം ചെറ്റകൾ,ആർത്തീന്നു പറഞ്ഞാൽ ഇങ്ങനെ ആർത്തീണ്ടാവുമോ? ഭാഗ്യം തന്നെ വിട്ടു...
Character of Thankam is very bad.
❤❤❤🎉🎉🎉🎉
How greedy people can be!
ഏത് സ്ഥലത്താ വെള്ളി working day ആക്കിയേ 🤔🤔
UAE l Friday working aanu Saturday & Sunday off aanu
ഗൾഫ് രാജ്യത്ത് വെള്ളി ശനി ആണ് അവധി. Uae യിലെ കാര്യം അറിയില്ലായിരുന്നു 🥰👍
@@tajtaj4848കഴിഞ്ഞ വർഷം ഫ്രൈഡേ വർക്കിംഗ് day ആക്കി
@@tajtaj4848 2-3 years aayi angene aayitu
എൻ്റെ ക്ലീറ്റോ പാവാടാ !!!
In such a big box spray
Katchara thankam brotherine adikunnu
Bedsheet nagadal unde
🎉
Amma mari ninnoo--😅
അത്യാഗ്രഹം സ്പ്രേ ...
❤️❤️🩵❤️🩵❤️🩵💛❤️🔥