Aliyans - 784 | കാര്യം നിസ്സാരം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 463

  • @ShylajaKomalan
    @ShylajaKomalan 9 месяцев назад +69

    Kanakan പറഞ്ഞത് 100% കറക്റ്റ്. Kanakanteyum ലില്ലിയുടെയും അഭിനയം ഗംഭീരം. യഥാർത്ഥ ജീവിതം പറിച്ചെടുത്തു വെച്ചിരിക്കുന്നു. അറിയാതെ കണ്ണ് നിറഞ്ഞു. Kanakanu പകരം വെയ്ക്കാൻ മറ്റാരും പറ്റില്ല. ♥️♥️♥️

  • @jamesmj4169
    @jamesmj4169 9 месяцев назад +115

    ജോലി ഇല്ലാതെ ഇരിക്കുന്ന ആളോട് ഭാര്യ കൂടെ പറയുമ്പോൾ വിഷമം ആകും.

  • @suhrakallada3874
    @suhrakallada3874 9 месяцев назад +104

    കനകൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല ഇന്നത്തെ കാലത്ത് വീട് തുറന്നിട്ടു പോകൽ ആപത്തുകൾ വിളിച്ചു വരുത്തും. അതിനു മാത്രം എന്ത് വഴക്കാണ് കനകൻ പറഞ്ഞത്😅

  • @melelgrace
    @melelgrace 9 месяцев назад +198

    അല്ല എവിടെ എന്തു വന്നാലും വീട് തുറന്നിട്ട്‌ പോകുന്നത് ശരിയല്ല. അത് തങ്കവും ലില്ലയും എത്ര ന്യാകരിച്ചാലും ശരിയല്ല

    • @Saritha46666
      @Saritha46666 9 месяцев назад +6

      സത്യം

    • @SL33PYCR0SS
      @SL33PYCR0SS 9 месяцев назад +4

      Amma undayirunnallO..

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 9 месяцев назад +3

      Correct

    • @saleemaj1476
      @saleemaj1476 9 месяцев назад +1

      അമ്മ ഉള്ളത് കൊണ്ട് തീർച്ചയായും വാതിൽ അടക്കണം. അതാണ് അമ്മയ്ക്കും സേഫ്. ഇത്തരം സാഹചര്യത്തിൽ ഞാൻ അങ്ങിനെ ചെയ്യാറുണ്ട് ​@@SL33PYCR0SS

    • @haris729
      @haris729 9 месяцев назад +2

      അടുത്ത എപ്പിസോഡിൽ വാതിലടച്ചോളാം ഇത് വിട് 😂

  • @MaryDel-g3l
    @MaryDel-g3l 9 месяцев назад +147

    ഞാൻ കനകനോട് യോജിക്കുന്നു പുറത്തേക്ക് പോകുമ്പോൾ തങ്കവും ലില്ലിയും വാതിൽ തുറന്നിട്ട് പോകുന്നു എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

    • @jaimolbabu6593
      @jaimolbabu6593 9 месяцев назад +6

      Kanakan is right .Lilly is totally wrong

    • @RoWdYBaByZ
      @RoWdYBaByZ 9 месяцев назад +1

      Aarudeyengilum nilavilikunnatho enthengilum abathu Patti ochavekumbozho athu kelkunna aarum vathil adakanam ennu chinthikilla nthu apathu sambavichu ennu orthu odichellugayanu chelluvolu aa nerathu curry adupilano vathiladacho ennonnum chinthayil vannennu varilla

    • @sunandakkurungadam969
      @sunandakkurungadam969 9 месяцев назад

      ❤❤❤❤❤❤❤❤❤

    • @sunandakkurungadam969
      @sunandakkurungadam969 9 месяцев назад

    • @manikannur901
      @manikannur901 8 месяцев назад +1

      രണ്ടെണ്ണം കൊടുത്താൽ ലീല്ലി യുടെ സൂക്കേട് മാറും. അതിനു പറ്റാത്ത ഒരു ഭർത്താവ്.

  • @dd-pv1hp
    @dd-pv1hp 9 месяцев назад +19

    കാര്യം നിസാരം എന്ന് കണ്ടപ്പോൾ പണ്ടത്തെ village officer prgm ഓർമ്മ വന്നു 😊

  • @Kani___kani
    @Kani___kani 9 месяцев назад +91

    Aliyans കാണുപ്പോൾ വല്ലത്തൊരു happiness മനസിന് 😊

  • @FRQ.lovebeal
    @FRQ.lovebeal 9 месяцев назад +375

    *കാര്യം നിസ്സാരം ആണെങ്കിലും 784 എപ്പിസോടും കാണുക എന്നത് നിസാരം അല്ല 😌784 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌❤*

  • @shibuxavier9161
    @shibuxavier9161 9 месяцев назад +30

    ശെരിക്കും കനകനും, ലില്ലിയും ഭാര്യയും, ഭർത്താവും ആണോ, എന്തൊരു രസമാണ് അവരുടെ സീനുകൾ 😘😘🔥🔥❤️❤️❤️

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 8 месяцев назад

      അതെ, തീർച്ചയായും നല്ല അഭിനയം രണ്ടു പേരുടെയും 👍

  • @shakuanand
    @shakuanand 9 месяцев назад +17

    കനകൻ + ലില്ലി super! .. ഞാൻ വിചാരിച്ചു കൈ പിടിച്ച് ഉമ്മ കൊടുത്തതാണെന്ന് 😘😘

  • @sujathac.k.399
    @sujathac.k.399 9 месяцев назад +73

    Director sir, കനകന്റെ സസ്‌പെൻഷൻ പിൻവലിക്കൂ.

    • @kan-wn4uw
      @kan-wn4uw 9 месяцев назад

      😂👍👌

    • @arunjiththulasidharan7835
      @arunjiththulasidharan7835 9 месяцев назад +1

      പുള്ളി താടി വെച്ച് സിനിമയിൽ അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണ്... Continuity പോകാതിരിക്കാൻ suspend ചെയ്തതാണ് 😂

    • @MohamadRiyas-yj5mq
      @MohamadRiyas-yj5mq 8 месяцев назад

      Nn vilich paryaaam

    • @JinuLifin
      @JinuLifin 8 месяцев назад

      Please pinvaliku

    • @trinity5442
      @trinity5442 2 месяца назад

      @@arunjiththulasidharan7835താടി ഉണ്ടേൽ പോലീസിൽ പ്രശ്നമാണോ. .??അറിയാത്തതു കൊണ്ട്‌ ചോദിക്കുവാന്നേ. നെഗറ്റീവ് ആയിട്ടു ചോദിച്ചതല്ല. അറിയാൻ ചോദിച്ചതാ 🙏

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 9 месяцев назад +25

    വളരെ നല്ലൊരു എപ്പിസോഡ്❤

  • @Suresh-tu3sw
    @Suresh-tu3sw 9 месяцев назад +8

    മനോഹരമായ എപ്പിസോഡ് 👏👏👏റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് അടിപൊളി 👌👌👌വെൽഡൺ 👏👏👍🏻👍🏻

  • @varunbabu3572
    @varunbabu3572 9 месяцев назад +15

    എന്തോ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. പ്രധാനമായും ക്ലൈമാക്സ്‌ സീൻ ♥️.. കനകൻ ലില്ലി രംഗം കണ്ടപ്പോൾ വിവാഹം കഴിക്കാത്ത പ്രണയം പൊളിഞ്ഞ എന്റെ ഉള്ളിൽ എന്തോ ഒരു missing feel 😔🥰.. എപ്പിസോഡ് ഇഷ്ടം ആയി.. വഴക്കിട്ടു ഇണങ്ങുന്നത് കൊള്ളാം ❤️

    • @VidhuRao-k5m
      @VidhuRao-k5m 9 месяцев назад

      Athu verutheyaanu bro! Kure aakumbol ee rasamonnum kaanilla. Ottum missing venda. Vazhakk eathu level vare pokum extreme level experience ariyaathathu kondaanu

    • @swapnaraj2225
      @swapnaraj2225 9 месяцев назад

      A😊​@@VidhuRao-k5m

  • @jalajas1376
    @jalajas1376 9 месяцев назад +5

    Beutiful episode ആയിരുന്നു❤ കനക ൻ പറഞ്ഞത് ആണ് ശരി.. കതക് ഒന്ന് അടച്ചിട്ട പോകാമായിരുന്നു😀ലില്ലി kanakan ❤സൂപ്പർ🎉👍👍👍❤️❤️❤️

  • @im_a_traveler_85
    @im_a_traveler_85 9 месяцев назад +2

    16:57 നാത്തൂന്മാർ തമ്മിലടിക്കുമെങ്കിലും രണ്ടുപേരും നല്ല സ്നേഹത്തിലാണ്..❤❤

  • @aru2279
    @aru2279 9 месяцев назад +46

    I always support Kanakan.He do mistakes but sensible most of times .

    • @mdeyanandan2621
      @mdeyanandan2621 9 месяцев назад +3

      കനകൻ സ്വന്തം സ്റ്റൈലിൽ അഭിനയിക്കുക ചിലപ്പോൾ മമ്മൂട്ടിയുടെ സ്റ്റൈൽ വരുന്നുണ്ട് അത് ബോറടിക്കുന്നു ഞാൻ ഇത് ഇഷ്ട്ടപെട്ടു കാണുന്ന ഏക സീരിയൽ ആണ് അത് കൊണ്ട് സ്വന്തം സ്റ്റൈലിലേക് മടങ്ങി വരുക

    • @aru2279
      @aru2279 9 месяцев назад

      @@mdeyanandan2621 You're right.Aneesh Ravi's Kanakan do have Mammootty's style sometimes.

  • @bindhunisha8588
    @bindhunisha8588 9 месяцев назад +12

    കൊള്ളാം 👍👍👍 നല്ല എപ്പിസോഡ്
    കനകൻ പറഞ്ഞത് 100% ശരിയാണ്
    കതക് ഒന്ന് അടച്ചിട്ട് പോകാമല്ലോ
    തങ്കം കുഞ്ഞിനെ എടുക്കാൻ മറന്നില്ലല്ലോ 😏😏
    എങ്കിലും ലാസ്റ്റ് എന്റെ ലില്ലി 😀😀😀😀

  • @sajmedia1733
    @sajmedia1733 9 месяцев назад +2

    ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു.. രണ്ടു പേരുടെയും ഭാഗത്തു ന്യായം ഉണ്ട്... കണ്ടിരിക്കാൻ രസകരമായ എപ്പിസോഡ് ❤

  • @sathyanandakiran5064
    @sathyanandakiran5064 9 месяцев назад +6

    നമസ്തേ
    ജനത്തിന് ബോധം വരാതെയും മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായാതെയും പരിസരം ശുചിയാവില്ല.
    ലില്ലിയ്ക്കും തങ്കത്തിനും തെറ്റു ചെയ്താൽ സമ്മതിച്ചാൽ എന്താണ് കുഴപ്പം അയ്യേ പിള്ളേരെപ്പോലെ.
    ഒന്നു ചോദിച്ചാൽ പോരെ ആരാണ് വന്നത് അവരെന്താണ് ചെയ്തത് എന്ന്. അപ്പോ എന്തിനാണ് കനകൻ ദേഷ്യപ്പെട്ടതെന്ന് മനസ്സിലാവില്ലേ. കാര്യം മനസ്സിലായാൽ ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നത്തിന് സസ്പെൻഷൻ് കാരണമാണ് ദേഷ്യപ്പെടുന്നതെന്നു പറഞ്ഞ് അവരവർ ചെയ്ത തെറ്റ് ന്യായീകരിക്കാൻ ശ്രമിച്ചക്കുന്നത് ഒട്ടും ശരിയല്ല.

  • @Alludevi198
    @Alludevi198 9 месяцев назад +15

    Cleettoyum kanakanum ഇങ്ങനെ മിണ്ടാതിരിക്കുന്നത് നല്ലതായി തോന്നുന്നില്ല, പഴയ പോലെ ഇടക്കിടക്കു വഴക്കിടുന്നതും ഒന്നിക്കുന്നതും ആണ് കാണാൻ നല്ലതായി തോന്നുന്നത്

  • @janaki-wn4lq
    @janaki-wn4lq 9 месяцев назад +1

    അൻസാറും നാടാർരാജനും പുരുഷു ഉള്ള എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടാണ്. അവര് എത്ര ലാഘവത്തോടെ ആണ് അഭിനയിക്കുന്നെ. തികച്ചും സ്വാഭാവികം 🥰

  • @Asma-ud7gd
    @Asma-ud7gd 9 месяцев назад +3

    😄എന്നാലും ☺️എനിക്ക് ഇഷ്ടായി അടിപൊളി എപ്പിസോഡ് 👍🏻👍🏻കനഗൻ പൊളി 😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @bindukv9740
    @bindukv9740 9 месяцев назад +3

    തങ്കം എന്തു നല്ല നാത്തൂനാണ്. ചില നാത്തൂൻ മാരുണ്ട് ആങ്ങള ചത്താലും കുഴപ്പമില്ല നാത്തൂൻ കരഞ്ഞു കാണാൻ ആഗ്രഹിക്കുന്നവരുണ്ട്.

  • @august_in_
    @august_in_ 9 месяцев назад +41

    Ella eppisodum mudangathe kanunnaver undo🎉

  • @NalinjPk
    @NalinjPk 9 месяцев назад +37

    കനകനോട് നൂറു ശതമാനം യോജിക്കുന്നു. വീട് തുറന്നിട്ട്‌ പോകുന്നത് ഒട്ടും ശരിയല്ല

    • @Witchcr
      @Witchcr 9 месяцев назад +1

      Amma avide undennalle paranjath

    • @ramanikrishnan4087
      @ramanikrishnan4087 9 месяцев назад +1

      Avar urangukayayirunnallo. Ammayodu paranjittu polamsyirunnu

    • @deekxitha
      @deekxitha 9 месяцев назад

      Edo pettenn oral Veena ethrem pettenn avde Ethan odum apoo onnum orma indavula vaathil adikkandenn ellam

  • @VijeshV-ew3xw
    @VijeshV-ew3xw 9 месяцев назад +53

    100%കനകൻറ്റെ ഭാഗത്ത് ആന്നു ശരി

    • @haizamhaimiya4418
      @haizamhaimiya4418 9 месяцев назад +1

      Alla

    • @Ardraaaaaa
      @Ardraaaaaa 9 месяцев назад

      100% onnum illa 50%...athre ullu...ayalvakkathe oraalude karachil kettaal manushyatham ullavar pettenn odi chellum....prethyekich aa veetil Amma undayrnu....pinne,Kanakan inferiority complex aan Lillyod....

    • @koottukaran3461
      @koottukaran3461 9 месяцев назад

      വാതിൽ അടച്ചിട്ടാൽ കള്ളന്മാർ അകത്ത് കേറില്ലേ 😂

  • @mommol2020
    @mommol2020 9 месяцев назад +4

    Kanakan & lily..❤Romance factor super 👌

  • @walkingtobepositive...9104
    @walkingtobepositive...9104 7 месяцев назад

    സത്യം പറയാമല്ലോ... ഇവർ അഭിനയിക്കുകയല്ല... ശരിക്കും ജീവിക്കുകയാണ്... എങ്ങിനെ കഴിയുന്നു...love you all...❤️

  • @anilchacko5952
    @anilchacko5952 9 месяцев назад +4

    ലില്ലിയുടെ അച്ചാച്ചൻ ❤️❤️
    So beautiful, so elegant, just looking like a Wow..!!
    🤣🤣🤣

  • @enjoy327
    @enjoy327 9 месяцев назад +2

    I really enjoy watching … new episodes and also their old ones from aliyan vs aliyan… when aliyans is on it’s like having our family next to us .. specially we staying in UK this sitcom is a stress free solution… also great effort from team to bring in different contents every single time … love all characters ❤️

  • @ushaajay9284
    @ushaajay9284 9 месяцев назад +2

    Othiri ishtapetta episode ❤️

  • @rejishrajappan9828
    @rejishrajappan9828 9 месяцев назад +9

    Beautiful episode ❤Life is beautiful ❤

  • @fayis5761
    @fayis5761 9 месяцев назад +3

    കനകൻ സാറെ പോലെ തന്നെയാണ് എന്റെ ഹസ്ബൻഡ് ദേഷ്യം വരുമ്പോൾ എന്തെങ്കിലും പറയും കുറച്ച് കഴിഞ്ഞാൽ ഭയങ്കര സ്നേഹവുമുള്ള ഭർത്താവ്

  • @IbruYsh
    @IbruYsh 9 месяцев назад +8

    ലില്ലി തങ്കം എല്ലാരും ഒരു രക്ഷയും ഇല്ല നല്ല അഭിനയം അഭിനയാണെന്ന് അറിയില്ല റിയലി റിയലാണ്❤❤❤❤❤

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 9 месяцев назад +13

    ലില്ലിപ്പെണ്ണേ സൂപ്പർ എന്റെ കൂടേം ഉണ്ട് ഇതുപോലൊരെണ്ണം ❤️❤️❤️❤️

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 9 месяцев назад +5

    Anish chettante deshyamukham kaanaan enikku othiri ishtamaanu ❤😚😚

  • @ajayababuraj1503
    @ajayababuraj1503 9 месяцев назад +4

    😂😂😂😂എന്നാലും എന്റെ ലില്ലി ആ ബിരിയാണി കഴിച്ചു കളഞ്ഞല്ലോ ആ പാവത്തിന് കൊടുക്കാതെ കഷ്ടം 🤣🤣🤣💕💕💕🥰🥰🥰

  • @mjsmehfil3773
    @mjsmehfil3773 9 месяцев назад +4

    Dear Loving Rajeshji
    Simple content...but nice..this is the style of ALIYANS..
    Congratulations..🎉🎉🎉
    My precious method actors performed very well..❤️❤️❤️
    Please concentrate only on two Aliyans and their families..
    I was watching from the beginning of your sitcom serial...I am a big fan your old Aliyans style...❤️❤️❤️
    Today Aneeshji Riyasbhai Soumyaji Scored...🌹🌹🌹
    Special congrats..🎉🎉🎉
    Aneeshji best wishes for your new venture...🙏🙏🙏
    God bless you all...❤️❤️❤️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🌹🙏

  • @asiyaasiya7521
    @asiyaasiya7521 9 месяцев назад +2

    വാതിൽ എപോഴും ചാരി വെക്കണം
    അളിയൻസിന്റെ വീട് എപ്പഴും
    തുറന്നിട്ട് ലില്ലി പെണ്ണും തങ്കമ്മയും
    സൊറക്കാൻ പോകും അത്
    ശരിയായ ഒരു കാര്യാ 👍

  • @melelgrace
    @melelgrace 9 месяцев назад +19

    അല്ല കിഴങ്ങൻ പോലീസ്‌കാരൻ എന്താ പെങ്ങളുടെ മുന്നിൽ ഒരു തരം, ഭാര്യയുടെ മുന്നിൽ ഒരു തരം. ലില്ലി ഇതു ഇച്ചിരി കൂടുതൽ ആണ്

  • @selina6564
    @selina6564 9 месяцев назад +2

    All team members superrrr ❤❤❤❤❤❤❤

  • @ajithapillai2095
    @ajithapillai2095 9 месяцев назад +4

    Super episode...the end was too good...

  • @Aboobackerth3024
    @Aboobackerth3024 9 месяцев назад +8

    എല്ലാവരും സുപ്പർ അഭിനയം❤❤❤❤❤

  • @sasidharannair9159
    @sasidharannair9159 9 месяцев назад +16

    പണ്ടത്തെ തങ്കതിനെ കാണാൻ നല്ല രസമായിരുന്നു ഇപ്പോൾ ഒരുവൃത്തിയുമില്ല മുടിയും വാരി വലിച്ചിട്ടു കാണുമ്പോൾത്തന്നെ വെറുപ്പുതോന്നുന്നു ഒന്ന് വൃത്തിയായിട്ടു നടക്കു തങ്കം ആ ലില്ലിയെ കണ്ടു പടിക്കു എന്ത് വൃത്തിയായിട്ടാ നടക്കുന്നെ അതുപോലെ നടന്നുടെ

    • @jaisonpthomas5965
      @jaisonpthomas5965 9 месяцев назад +4

      സാധാ ഒരു വീട്ടിൽ നടക്കുന്ന കഥയല്ലേ തങ്കം ഒരു സാധാ വീട്ടമ്മ ലില്ലി ഒരു ഡാൻസ് ടീച്ചർ അവരുടെ വേഷത്തിലും ആ വ്യത്യാസം ഉണ്ടാകും.പിന്നെ സീരിയൽ ആണെങ്കിൽ നക്കാപ്പിച്ചക്കു ഗതിയില്ലാത്ത വേലക്കാരി വരെ പാട്ടുസാരിയുടുത്തെ നിൽക്കു അതുപോലെയാണോ ഇത്

    • @sv8394
      @sv8394 9 месяцев назад +1

      ഇനി എങ്ങാനും തങ്കം ഒരുങ്ങി നിന്നാൽ അതും കുറ്റം ആകും.

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 9 месяцев назад +2

    So Naturally acting all actors , really aliyans team deserves a great attitude, keep it up.

  • @salmawani1456
    @salmawani1456 9 месяцев назад +3

    Original sequence of a family life 😜😁

  • @coolwaterbottle6464
    @coolwaterbottle6464 9 месяцев назад +24

    തങ്കത്തിൻ്റെ മുടിയെല്ലാം കണ്ടിട്ട് എനിക്ക് choodedukkunn 🥵

  • @ladybug-girlstar
    @ladybug-girlstar 9 месяцев назад +26

    പഴയ എപ്പിസോഡിൽ തങ്കതിനെ കാണാൻ എന്ത് ഭംഗി ആയിരുന്നു ഇപ്പോൾ എന്താ ഇങ്ങനെ നടക്കുന്നെ മുടി എങ്കിലും കെട്ടി വെച്ചൂടെ

    • @geethakumari6766
      @geethakumari6766 9 месяцев назад +2

      തുടങ്ങിയ കാലം മുതൽ പറഞ്ഞു മടുത്തു

    • @ladybug-girlstar
      @ladybug-girlstar 9 месяцев назад +1

      @@geethakumari6766 🤣

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 9 месяцев назад +1

      ബദ്ര കാളി കാട്ടി പോത്ത്

  • @rathimenon8670
    @rathimenon8670 9 месяцев назад +2

    Excellent... One of the best ever.

  • @binuvarghesekottayam6761
    @binuvarghesekottayam6761 9 месяцев назад +6

    അളിയൻസ് number one ❤️❤️

  • @joymathew1581
    @joymathew1581 9 месяцев назад

    Soooo natural an episode,very good act of all🎉🎉🎉

  • @kunjonrishu9854
    @kunjonrishu9854 9 месяцев назад +1

    Uppum mullakilum adutha episode mudiyan thirichu varunnund athanu episode wait aavunnath🎉

  • @aparna3846
    @aparna3846 9 месяцев назад +3

    ഇക്കാര്യത്തിൽ കനകന് തന്നെ ആണ് ശെരി...വാതിൽ തുറന്നിട്ട്‌ വായിനോക്കാൻ പോയതും പോരാ കനകനെ ഇൻസൾട്ടും ചെയ്തു..അകത്തു വല്ല പാമ്പോ മറ്റോ കേറിയാലോ.... കള്ളന്മാർ വേറെ... എന്തായാലും ലിലി തങ്കം പറഞ്ഞത് വളരെ മോശം.. എന്തെങ്കിലും സംഭവിച്ചിട്ട് ആകാം കാര്യങ്ങൾ എന്നാണോ വിചാരിക്കേണ്ടത്...മനസ്സ് ഒരാൾടേം ഇങ്ങനെ വിഷമിപ്പിക്കരുത്.. കനകന്റെ സസ്പെന്ഷന് എത്രേം പെട്ടന്ന് പിൻവലിക്കണേ ഡയറക്ടർ സാറേ 🙏🏻

  • @selina6564
    @selina6564 9 месяцев назад +3

    ,good msg സസ്പെൻഷൻ പിൻവലിച്ച് kanakan ബ്രോ എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കുന്നത് കാണാനാണ് ഇഷ്ടം എനിവേ ഗുഡ് മെസ്സേജ്🎉

  • @Shibikp-sf7hh
    @Shibikp-sf7hh 9 месяцев назад +6

    വാതിൽ തുറന്നിട്ട്‌ പോയത് ശരിയായില്ല. പിന്നെ അമ്മ എപ്പോഴെങ്കിലും വരുന്നതാ. ഇങ്ങനെ വഴക്കുണ്ടാക്കരുത്. എല്ലാവരും പൊളി അഭിനയം. അമ്മയുടെ കൈ പോളിയിരിക്കുന്നല്ലോ

  • @jayasreejayadevan8123
    @jayasreejayadevan8123 9 месяцев назад +8

    ഭക്ഷണത്തിന്റെ മുൻപിലിരുന്ന് വഴക്കിടുക.. എന്ത് വൃത്തികെട്ട പരിപാടി ആണ്

  • @chandrikadevi6958
    @chandrikadevi6958 9 месяцев назад +8

    നല്ല രസം ഉണ്ട് നിങ്ങടെ വഴക്ക് കാണാൻ.മഞ്ജുവും സൂപ്പർ ആയി.

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ 9 месяцев назад

    അനീഷ്... ഒടുക്കത്തെ അഭിനയം ❤❤❤❤❤

  • @juliesebastian1323
    @juliesebastian1323 9 месяцев назад +7

    Whatever emergency lock the door before leaving that is being responsible set good example to viewers.

  • @abdulrasheedk2720
    @abdulrasheedk2720 9 месяцев назад +8

    എന്നാലും ഒന്നുമില്ല,കനകൻ 😂😂😂🥰😍❤👍🏻👍🏻

  • @sainudheenk445
    @sainudheenk445 9 месяцев назад +5

    ഈ സീരിയലിൽ നല്ല കുടുംബമായി അഭിനയിക്കാൻ കഴിയാത്ത... നല്ല ഭർത്താവായി അഭിനയിക്കുന്ന കനകനോട്‌ അഹങ്കരിച്ചു സംസാരിക്കുന്ന ഈ അഹങ്കാരിയെ പുറത്താക്കണം. ഇങ്ങിനെ ഒരു അഹങ്കാരി ലില്ലി. ഇവളുടെ അഹങ്കാരം കാരണമാണ് ഓരോ വീട്ടിലെ ഭാര്യമാരും അഹങ്കരിക്കുന്നത്. ഈ അഹങ്കാരിക്ക് നാട്ടിലെ ഭാര്യമാരെ ചീത്തയാക്കാതെ മറ്റു വല്ല ജോലിക്കും പൊയ്ക്കൂടേ. ഇങ്ങിനെ അഹങ്കരിക്കുന്ന ഇവൾ അനുഭവിക്കും.

    • @jubimathew3169
      @jubimathew3169 9 месяцев назад

      It’s a show. But yes, she’s very over

  • @jaisonpthomas5965
    @jaisonpthomas5965 9 месяцев назад +4

    എല്ലാരും കൂടെ ഉത്സാഹിച്ചു കനകന്റെ സസ്‌പെൻഷൻ ഒന്നു പിൻവലിപ്പിക്കാൻ നോക്കണേ അല്ലെങ്കിൽ പുള്ളിക്ക് വിഷാദരോഗം വരാൻ സാധ്യതയുണ്ട്😂

  • @bobyoommen3089
    @bobyoommen3089 Месяц назад +2

    ലില്ലി കൊള്ളാം

  • @lathaanilkumar1057
    @lathaanilkumar1057 9 месяцев назад +3

    സൂപ്പർ eppisode

  • @sarigashibu143
    @sarigashibu143 9 месяцев назад +6

    മുത്ത് എന്താ വരാത്തത് ❤🥰❤

  • @lambooji2011
    @lambooji2011 9 месяцев назад +1

    Keep going guys🎉🎉

  • @Dreams-jm7hl
    @Dreams-jm7hl 9 месяцев назад +7

    അച്ഛന്റെ അനുസരണയുള്ള മകളായത് കൊണ്ടാണല്ലോ ക്ലീറ്റോയുടെ കൂടെ ഇറങ്ങി പോയത് 😅
    ചോറും കറിയും വച്ച് അടിച്ചു വൃത്തിയാക്കിയിട്ട് പോകണ്ട വാതിൽ അടച്ചിട്ട് പോകാല്ലോ....
    ക്ലീറ്റോയുടെ നിൽപ്പ് കണ്ടാൽ തോന്നും മന്ത്രിയാണെന്ന് അൻസാറിക്കായെ കൊണ്ട് എല്ലാം ചെയ്യിക്കുന്നു ക്ലീറ്റോ കൈയ്യും കെട്ടി നിൽക്കുന്നു.....
    ലില്ലിക്ക് ഇപ്പോൾ നാക്ക് കൂടി വരുന്നു റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആയതു കൊണ്ടാണ് ലില്ലിക്കും തങ്കത്തിനും ഇത്ര നാക്ക് നീട്ടൽ കൂടുതൽ 😅
    എപ്പിസോഡ് അത്ര പോര 😅 ക്ലൈമാക്സ്‌ അങ്ങോട്ട്‌ ശരിയായില്ല....
    കനകൻ ചേട്ടൻ വരാത്ത ചിരി വരുത്തി ചിരിക്കുന്നത് നല്ല ബോറാണ് 😊

  • @NishiMindBenders
    @NishiMindBenders 9 месяцев назад +2

    Aliyans de script writer nu oru salute
    What a great episode ❤

  • @jayadevankarath1057
    @jayadevankarath1057 9 месяцев назад +19

    രണ്ടു പെണ്ണുങ്ങൾക്കും അഹങ്കാരം കൂടുതൽ ആണ്

    • @aswathytp2731
      @aswathytp2731 9 месяцев назад +1

      Correct

    • @deekxitha
      @deekxitha 9 месяцев назад +1

      Enth koodhthal pennungal ellam kett nikkano deshyam Vanna vaayil thonnunne parayunne

  • @ivygeorge9386
    @ivygeorge9386 9 месяцев назад +6

    when Muttu will join ???? , director sir , give Ansar lengthy roles,🙋😃😀😄

    • @bgvarghese5724
      @bgvarghese5724 9 месяцев назад +1

      She is in 11th or 12th. Board exam comes. May be on study leave. Wishing her all the luck.

  • @FaisyMohamed
    @FaisyMohamed 7 месяцев назад

    ഇതുവരെ ഒരു appisodum മുടങ്ങാതെ കണ്ട വരാരൊക്ക യുണ്ട്

  • @mahammadali8604
    @mahammadali8604 9 месяцев назад +7

    കനകൻ സാർ പറഞ്ഞത്, കറക്റ്റ്, വാതിൽ തുറന്നിട്ട് പോവാൻ പാടില്ല,,, പെണ്ണുങ്ങൾ ഇങ്ങെനയാ ,പിണങ്ങിയാൽ, നിലത്ത് കിടക്കും,,,

  • @aaryesdee
    @aaryesdee 9 месяцев назад +3

    Good episode👏

  • @sunadh_68
    @sunadh_68 9 месяцев назад +4

    വീട് തുറന്നിട്ട്‌
    എങ്ങും
    പോകല്ലേ.
    ലാസ്റ്റ്
    സീൻ
    ഒത്തിരി
    ഇഷ്ടായി
    😂😂❤

  • @indians2248
    @indians2248 9 месяцев назад +3

    വീട്ടിൻ്റെ വാതിൽ തുറന്നിട്ട് പോയത് ശരിയായില്ല ലില്ലി

  • @lathakumar269
    @lathakumar269 9 месяцев назад +6

    ലില്ലി യുട കുടുംബത്തെ മുഴുവൻ കനകൻ ചിലവ് കൊടുക്കണം. എന്നിട്ട്dismissal എന്നു പറഞ്ഞു കളിയാക്കുന്ന ഭാര്യ

  • @cherianca7478
    @cherianca7478 9 месяцев назад +3

    Very good.
    All are good actors. 🌹

  • @thameemthameem7339
    @thameemthameem7339 9 месяцев назад +1

    Super serial adipoli ❤️

  • @pctthomas
    @pctthomas 9 месяцев назад +27

    കനകാ പെങ്ങളെ സ്നേഹിക്കുന്നത് തെറ്റല്ല ,പക്ഷെ അവളെ നിർത്തേണ്ടിയടത്ത് നിർത്താൻ പഠിക്കണം

    • @deekxitha
      @deekxitha 9 месяцев назад +1

      Enna Avan thangathe edth thalayil vecho lillykk vendi alle samsarichath

    • @gireeshchira5799
      @gireeshchira5799 9 месяцев назад

      👍

  • @Sflwer
    @Sflwer 9 месяцев назад +1

    സൂപ്പർ 🎉🎉🎉🎉

  • @sijomon8801
    @sijomon8801 9 месяцев назад

    Manju chechi jivikuva❤ eniku othry. Ishttama ❤

  • @lekshmikeerthana4162
    @lekshmikeerthana4162 9 месяцев назад

    അളിയൻസ് Tv time എപ്പോൾ ആണ്

  • @prameelasasikumar8623
    @prameelasasikumar8623 9 месяцев назад +3

    Super🎉🎉🎉🎉🎉🎉

  • @meenakrishnan709
    @meenakrishnan709 9 месяцев назад +4

    എന്തുതന്നെ ആയാലും കതകു തുറന്നു ഇട്ടിട്ടു പോകുന്നത് നല്ലതല്ല.അതിനെ ന്യായീകരിചത് ഒട്ടും ശരിയല്ല

  • @Dr.DhanyaGeorge2498
    @Dr.DhanyaGeorge2498 9 месяцев назад +3

    Superrrr episode 👍👍👍

  • @ushakarakulath231
    @ushakarakulath231 9 месяцев назад +1

    വേറെ ആരും പറഞ്ഞാലും ലില്ലി പറയരുത് suspension കാര്യം...കട്ടക്ക് കൂടെ നിക്കണ്ടേ..

  • @moideenshapk9139
    @moideenshapk9139 9 месяцев назад +3

    Good performance❤❤

  • @meenab3067
    @meenab3067 9 месяцев назад +1

    Kanakan's fears about someone entering the house in their absence is not unfounded .A stranger could enter and even hide in one of the rooms before being caught-there are 3 grown up girls in the house

  • @Mary-ds4xc
    @Mary-ds4xc 9 месяцев назад +1

    Suspension ആയതിന്റെ frustration,കൂടെ മറ്റുള്ളവരുടെ ഓർമ്മപ്പെടുത്തൽ, ഭാര്യയ്ക്ക് എങ്കിലും കൂടെ ്് നില്കാമായിരുന്നു.

  • @AaAa-ct7hk
    @AaAa-ct7hk 6 месяцев назад

    ഈ എപ്പിസോഡ് ഞാൻ കണ്ടില്ലായിരുന്നു ഇപ്പോഴാ കാണുന്ന

  • @sabeenaamir6405
    @sabeenaamir6405 9 месяцев назад +19

    Veed thuranitt poyitt nyayikaranam sheriyalla serial ayalum

    • @lekhini.a.3066
      @lekhini.a.3066 9 месяцев назад

      പറയുന്നവൾ പുണൃാളത്തി

  • @alexusha2329
    @alexusha2329 9 месяцев назад +2

    Lilly has no excuse. She was out of line..

  • @MdMd-bw7dp
    @MdMd-bw7dp 9 месяцев назад

    Superb superb inraya episode nalla irunthathu nan enjoy panen thankyou aliyans team. 😊😊😊😊😊😊

  • @Dreams-jm7hl
    @Dreams-jm7hl 9 месяцев назад +14

    ഈ കനകൻ ചേട്ടൻ എന്താണ് താടിയും വളർത്തി ഒരു സസ്‌പെൻഷന്റെ പേരും പറഞ്ഞ് ഇങ്ങനെ തുടരുന്നത്...

    • @kalappurakkan
      @kalappurakkan 9 месяцев назад +3

      സിനിമ ചെയ്തോണ്ടിരിക്കുന്നു. കഥാപാത്രം താടിയുണ്ട്.

    • @soumyamaneesh
      @soumyamaneesh 9 месяцев назад +1

      He is a doing a film which have thadi in character

    • @Dreams-jm7hl
      @Dreams-jm7hl 9 месяцев назад

      മമ്മൂക്കയുടെ അനിയനായാണോ 😅

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 9 месяцев назад +6

    When we don't have a job, then no respect from anybody.

  • @_adhiii_sajith_
    @_adhiii_sajith_ 9 месяцев назад

    അടി കുടരുതേ
    എനിക്ക്

    എപ്പിസോഡ് 👍👍👍👍👍

  • @sumajacob1383
    @sumajacob1383 9 месяцев назад +16

    റിയാലിറ്റി ആക്കാൻ ആണോ ക്‌ളീറ്റോ ക്ക് കൊടുക്കുന്ന ചായ തങ്കം എടുത്ത് കുടിക്കുന്നത്? അത് മോശം ആണ്. പിന്നെ തങ്കത്തിന്റെ തിതിത്തെയ് കൂടി നിർത്തിയാൽ കൊള്ളാമായിരുന്നു.

  • @sp-gf2rs
    @sp-gf2rs 9 месяцев назад

    സൂപ്പർ ഒരു പാട് ചിരിച്ചു 😂😂

  • @natarajanktn3659
    @natarajanktn3659 9 месяцев назад

    சூப்பர் 🥰😁😁😁😀😀😀😂😂😂❤️❤️❤️SUPER NICE atipoli