സത്യം പറഞ്ഞാൽ, ശ്രീ. ജഗതി ശ്രീകുമാർ ചേട്ടന് ശേഷം, മുഖ ഭാവം കൊണ്ട് മാത്രം ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാൻ റിയാസ് ഇക്കയെ പോലെ ഒരാൾ ഈ കാലഘട്ടത്തിൽ ഇല്ല. Hats off to you dear Riyas Ikka. Love.
ഇതിനു മുൻപുള്ള കുറച്ചു എപ്പിസോഡുകളിൽ കുറച്ചു നാളായി ക്ളീറ്റസിന്റെ ചിലവിൽ തന്നെ ആയിരുന്നല്ലോ ആ കുടുംബം കഴിഞ്ഞു പോന്നിരുന്നതായി കണ്ടത് 🤔ഇതൊരു ഭാഗം മാത്രം പൊന്തിച്ചു വക്കുന്നത് കൊണ്ട് അങ്ങനെ തോന്നിപോവും 😂
ലില്ലി 690മത് എപ്പിസോഡിൽ പറയുന്നുണ്ട് "ഏട്ടന് സസ്പെന്ഷൻ കിട്ടുന്നതാ നല്ലത് അതാകുമ്പോൾ പാതി സാലറിയും കിട്ടും ഫുൾ ടൈം വീട്ടിലും കാണും.."ചേച്ചി അന്ന് അത് തമാശക്ക് പറഞ്ഞത് ആണേലും ചിലപ്പോൾ ചിലത് ഫലിക്കും.. പെട്ടന്നു തന്നെ കനകൻ ജോലിക്ക് കേറട്ടെ ❤
അവസാനം ആ,,, പാവം ക്ളീറ്റ്സ്ന്റെ തലയിൽ ഇട്ടു,,, ഒരു ക്ഷമ പറയാമായിരുന്നു,,, സത്യം പറഞ്ഞാൽ ക്ളീറ്റസ് ഇല്ലെങ്കിൽ ഉപ്പ് ഇടാത്ത കഞ്ഞി കുടിക്കുന്നത് പോലെയാണ് ഈ.. സീരിയൽ.... എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ്....❤👍👌🌹🌹🌹🥰
അത് തങ്കവും അതിനപ്പുറം അല്ലേ ചെയ്യാത്ത തെറ്റിന് എന്തൊക്കെ വിളിച്ചുപറഞ്ഞു ഭർത്താവുമായുള്ള ജീവിതം തന്നെ വേണ്ടാന്ന് വരെ പറഞ്ഞു അവസാനം ആങ്ങളയാണ് ആ അഞ്ഞൂറ് രൂപ എടുത്തത് എന്നറിഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല
ക്ലീറ്റൊയുടെ കൈ എന്താ അക്ഷയപാത്രം ആണോ ...? എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് എന്ന് പറഞ്ഞതുപോലെ . റൊണാള്‍ഡോ കൊടുത്തത് ഉണ്ട ഒന്ന് ....അമ്മയുടെ കയ്യിലെക്കിട്ടപ്പോള്‍ ഉണ്ട രണ്ട് .
ക്ളീറ്റോ എല്ലാരോടും കാശ് ചോദിച്ചെങ്കിലും പാവം ലാസ്റ്റ് അതിനെ ഒരു കള്ളനാക്കി ഭാര്യ യും പെങ്ങളും ☺️ എന്നാലും അമ്മ മിണ്ടാതെ 😄😄😄 സൂപ്പർ 👍🏻👍🏻 അമ്മാവൻ മീൻ വാങ്ങിച്ചു വന്നില്ലല്ലോ 🤔
പണ്ട് സ്ഥിരം കണ്ടിരുന്നു 🙄, ഈ ജെറാൾഡ് തിരിച്ചു പോകില്ലേ, എന്തിന് ഇവിടെ സ്ഥലം ഇല്ലാത്ത വീട്ടിൽ നില്കുന്നേ??? പുള്ളിടെ അഭിനയം നല്ല ബോറാണ് 😳🙄, ബാക്കി എല്ലാരും അടിപൊളി ആണ് 👍
ഇത് പറയാൻ ക്ലീറ്റോയ്ക്ക് എന്ത് യോഗ്യതയുണ്ട്.
പെങ്ങളോടുള്ള സ്നേഹമുള്ള ആങ്ങള കൊടുക്കട്ടെ
തങ്കത്തിന് ചിലവിനു കൊടുക്കാത്ത ക്ളീറ്റോ എന്തൊരു പെങ്ങൾ സ്നേഹം 😂😂😂
അതേ 🤭🤭
സത്യം ഞാൻ എഴുതാൻ തുടങ്ങുവായിരുന്നു 😄😄
Enth kond തങ്കം അത് പറയ്തത് എന്ത് എന്ന് ചിന്തിക്കുന്ന
👍👍
Exactly 💯
സത്യം പറഞ്ഞാൽ, ശ്രീ. ജഗതി ശ്രീകുമാർ ചേട്ടന് ശേഷം, മുഖ ഭാവം കൊണ്ട് മാത്രം ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാൻ റിയാസ് ഇക്കയെ പോലെ ഒരാൾ ഈ കാലഘട്ടത്തിൽ ഇല്ല. Hats off to you dear Riyas Ikka. Love.
Sathyam aanu😊
Riyas is good actor.
Biju Sopanam is there. ❤❤❤
Riyas..😢😢😢😢😢😮😮😮😮
അത്രക്കൊന്നു ഇല്ല
കലയിൽ എന്ത് കറുപ്പ്... സീരിയൽ ലെ ഇഷ്ട്ട നടി മഞ്ജു ❤️
എല്ലാവരും എത്തിയ എപ്പിസോഡ് അമ്മയും അമ്മാവനും അമ്മായിയും ❤❤❤❤❤❤❤❤
എല്ലാ episode ഉം മുടങ്ങാതെ കണ്ടവർ❤❤❤❤ Like🎉🎉🎉
Jan kannduu
അമ്മ ക്ലിറ്റോക്ക് കൊടുത്ത വാക്ക് പാലിച്ചു 🤣🤣🤣🤣 അമ്മയാണമ്മേ അമ്മ 😍🥰👍🏻👍🏻👍🏻😜
എരക്കാൻ നാണക്കേട്😂 തുരക്കാൻ കുഴപ്പമില്ല😅😅😅😂😂😂👌👍
😅😅
😂😂
🤣🤣🤣
😂😂😂😂
ഒന്ന് രണ്ട് എപ്പിസോഡ് എങ്കിലും ക്ലീറ്റോ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു കൊടുക്കുന്നത് കണ്ടാ മതിയായിരുന്നു
ഇരിയ്കുമ്പോ നടക്കുല്ല 😂😂
😂😂
അവൻ കഴപ്പൻ ആണ്
ഇതിനു മുൻപുള്ള കുറച്ചു എപ്പിസോഡുകളിൽ കുറച്ചു നാളായി ക്ളീറ്റസിന്റെ ചിലവിൽ തന്നെ ആയിരുന്നല്ലോ ആ കുടുംബം കഴിഞ്ഞു പോന്നിരുന്നതായി കണ്ടത് 🤔ഇതൊരു ഭാഗം മാത്രം പൊന്തിച്ചു വക്കുന്നത് കൊണ്ട് അങ്ങനെ തോന്നിപോവും 😂
Friday കൂടി വേണം ആയിരുന്നു
സത്യം
Sathiyam
സത്യം
സത്യം
വേണ്ട...... Ladies room 🙂👍🏽
ലില്ലി 690മത് എപ്പിസോഡിൽ പറയുന്നുണ്ട് "ഏട്ടന് സസ്പെന്ഷൻ കിട്ടുന്നതാ നല്ലത് അതാകുമ്പോൾ പാതി സാലറിയും കിട്ടും ഫുൾ ടൈം വീട്ടിലും കാണും.."ചേച്ചി അന്ന് അത് തമാശക്ക് പറഞ്ഞത് ആണേലും ചിലപ്പോൾ ചിലത് ഫലിക്കും.. പെട്ടന്നു തന്നെ കനകൻ ജോലിക്ക് കേറട്ടെ ❤
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് 👍
Best
അവസാനം ആ,,, പാവം ക്ളീറ്റ്സ്ന്റെ തലയിൽ ഇട്ടു,,,
ഒരു ക്ഷമ പറയാമായിരുന്നു,,, സത്യം പറഞ്ഞാൽ ക്ളീറ്റസ് ഇല്ലെങ്കിൽ ഉപ്പ് ഇടാത്ത കഞ്ഞി കുടിക്കുന്നത് പോലെയാണ് ഈ.. സീരിയൽ....
എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ്....❤👍👌🌹🌹🌹🥰
നല്ല script ൻ്റെ അഭാവം ഇപ്പോൾ അളിയൻസിനെ ബാധിക്കുന്നു എന്നത് എന്നിക്കുമാത്രമോ തോത്തിയത് - നാടിൻ്റെ പ്രശ്നങ്ങൾ കൂടി .......
Yes
എന്നാ നിങ്ങൾ എഴുതികൊടുക്ക്
@@Beetcoii2👌👌 അല്ല പിന്നെ😅
നല്ല സൗഹൃദം എല്ലാവർക്കും
ys
Oru tour episode venam ennullavar like adikkooo
ലില്ലിക്ക് ആങ്ങളയോട് ഭയങ്കര സ്നേഹം എല്ലാ ഉടായിപ്പിനും ലില്ലി ക്‌ളീറ്റോക്കു സപ്പോർട്ട് ആണ് പക്ഷെ ലില്ലി സ്വന്തം ഭർത്താവിനെ യാതൊരു വിലയും ഇല്ല
Athe
അത് തങ്കവും അതിനപ്പുറം അല്ലേ ചെയ്യാത്ത തെറ്റിന് എന്തൊക്കെ വിളിച്ചുപറഞ്ഞു ഭർത്താവുമായുള്ള ജീവിതം തന്നെ വേണ്ടാന്ന് വരെ പറഞ്ഞു അവസാനം ആങ്ങളയാണ് ആ അഞ്ഞൂറ് രൂപ എടുത്തത് എന്നറിഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല
നിലവാരം തീരെ ഇല്ല....
സ്ഥിരം പ്രേഷകർ ലൈക് 😂
ലില്ലിയാണ് ക്ളീറ്റോയെ വഷളാക്കുന്നത്
എപ്പോഴും ഈ ക്‌ളീറ്റോ യുടെ അളിഞ്ഞ സ്വഭാവം. കണ്ട് മടുത്തു
Cleeto anyaya perfomance.
Really talented .
Face expression is high level.
അമ്മയുടെ അഭിനയം കലക്കി. തിലകൻ്റെ അഭിനയം പോലെ അവസാനം.
എന്തിനാ എപ്പഴും ക്ളീറ്റോ യെ താഴ്ത്തികെട്ടണത്, എപ്പിസോഡിൽ ഒരു ചെയ്ഞ്ഞോകെ വേണ്ടേ
അമ്മായിടെ സംസാരം കേട്ടാൽ തല്ലാൻ നിൽക്കുന്നപോലെ.കുറച്ച് സോഫ്റ്റ് അകു അമ്മായി😊
Thangathinu kanakanodu nalla sneham anallow, pena ntha lillyk cleetoye snehichal 🥰😍
അമേരിക്ക യിൽ ഡോളർ എണ്ണി ഇരിക്കേണ്ട പെങ്ങളുടെ ആങ്ങള എന്ന പ്രമുഖൻ ഒരു 10 രൂപക്ക് കിണ്ണം തപ്പണം, ഇരന്നു ജീവിക്കുന്നു... 🤣🤣🤣
Dear അളിയൻസ് team, എന്താണെന്ന് അറിയില്ല മുൻപത്തെ പോലെ ഒരു എനർജി കിട്ടുന്നില്ല ഇപ്പോഴത്തെ എപ്പിസോഡ്സ് കാണുമ്പോൾ.. Do something different.. 😊✌️
ഒരു തല്ലിപ്പൊളി പരിപാടിയ ചേട്ടാ
നല്ല അഭിനേതാക്കളും സംവിധാനവും, ചില എപ്പിസോഡുകളിൽ സ്ക്രിപ്റ്റ് കുറച്ചു പോരായ്മകളുണ്ട്
kazhinja kure episodekal nannakunnundu. very good keep going
👍 👍
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇത് കലക്കി ....കുറെയായി ഇതുപോലെ ഒന്നു ടെൻഷൻ ആയും ചിരിച്ചിട്ടും ❤❤
എന്റെ ഓർമയിൽ മൂന്നാമത്തെ എപ്പിസോഡ് ആണ് ഇത് പോലെ പൈസ പോയി ക്‌ളീറ്റോ നെ പഴി ചാരി ലാസ്റ്റ് ക്‌ളീറ്റോ നിരപരാധി ആകുന്ന എപ്പിസോഡ്. വെറുതെ ഒരു എപ്പിസോഡ്
ഇതു കുറച്ചു നാളായി ഒന്നു രണ്ടു കഥാപാത്രങ്ങൾക്കുള്ള പരിപാടി ആക്കിമാറ്റി
Lillikku sahodarane support cheyyan midulkiyanu sahodarante swabhavam.sarikkum ariyam kanakane ottapeduthanum lilli midukkiyanu
നല്ല മെസേജ് അമ്മ സൂപ്പർ
അതുപോലെ എല്ലവരും സൂപ്പർ
Superb...ക്ലീറ്റോയ്ക്ക് പണികിട്ടുന്ന ഇത്തരം episodes ഇനിയും പ്രതീക്ഷിക്കുന്നു😂❤
കഷ്ടം
Super serial adipoli ❤️
അളിയൻസ് തുടങ്ങിയ അന്ന് മുതലേ ഉള്ള കഥ,സ്വന്തം ഭർത്താവ് എടുത്താൽ കള്ളൻ ആങ്ങള എടുത്താൽ നോ പ്രോബ്ലം തങ്കം അന്നും ഇന്നും ഒരേ പ്രഹസനം 😡😡😡
നല്ല കുടുംബം തന്നെയാണ് രസകരമായ ട്വീറ്റുകൾ അടിപൊളി 👍👍👍 വിജയാശംസകൾ
ക്ലീറ്റൊയുടെ കൈ എന്താ അക്ഷയപാത്രം ആണോ ...? എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് എന്ന് പറഞ്ഞതുപോലെ . റൊണാള്‍ഡോ കൊടുത്തത് ഉണ്ട ഒന്ന് ....അമ്മയുടെ കയ്യിലെക്കിട്ടപ്പോള്‍ ഉണ്ട രണ്ട് .
അമ്മ last dailogue👌🏻👌🏻🥰🥰
എല്ലാവരും പൊളിച്ചു
അതിഗംഭിരം
എന്താണ് പറഞ്ഞത് ബുദ്ധിയില്ലാത്ത നടരാജൻ ചികിത്സിക്കാൻ ഉടായിപ്പായ ക്ലീറ്റസ് കടം മേടിക്കുന്നു😅
ഇതിൽ വന്ന അശ്വതി തക്കുടു മോന്റെ അമ്മയാണ്❤
Really
@@saisimna2377 yz
😊😊😊രത്നമ്മക്ക് വാക്ക് ഒന്നേയുള്ളു😊😊😊... ക്‌ളീറ്റോ ചേട്ടന്റെ അവസ്ഥ... 👌🏻👌🏻👌🏻തങ്കം സൂപ്പർ 👌🏻👌🏻
Super അളിയാ.... Super😂😂😂
Thangam oru nighty thanne 3 epi ayi. Aarenkilum sradhicharunno guys?.
Njan parayan erikkuvarunnu
What a natural performance of Riaz!!!👍👍
കനകന്റെ സസ്പെന്ഷൻ പിൻവലിച്ചു കൂടെ ഡയറക്ടർ സർ.
Adhu kalakki .. rathnamma and cleto kondupoi innathe episode ❤
Amma❤❤❤❤❤
അമ്മ ❤️👍🥰🥰🥰🥰❤🤣🤣🤣
ക്ളീറ്റോ എല്ലാരോടും കാശ് ചോദിച്ചെങ്കിലും പാവം ലാസ്റ്റ് അതിനെ ഒരു കള്ളനാക്കി ഭാര്യ യും പെങ്ങളും ☺️ എന്നാലും അമ്മ മിണ്ടാതെ 😄😄😄 സൂപ്പർ 👍🏻👍🏻 അമ്മാവൻ മീൻ വാങ്ങിച്ചു വന്നില്ലല്ലോ 🤔
സൂപ്പർ
Ammaven meenum konde evide poye😂😂
പഴയ എപിസോടുകൾ തപ്പി kaanunnavarundo
ഡെയിലി പഴയത് ഓരോന്ന് കാണും ❤
മഞ്ജു ❤❤❤❤❤
ഒരു എപ്പിസോഡ് ക്ലീറ്റോ പൈസരനായിട്ടുള്ളത് കാണിക്കുമോ 👍🏻🥰🥰
Samadanamayi ella episodum kandavar vannu oppitte enna msg idunnavan vannittilla 😂
ഇന്നത്തെ എപ്പിസോഡ് സൂപ്പർ!
Njn kure chirichu....last super....
Cleetus mathaikku best actor award labhikkan ulla ella vazhikalum thurannittundu.
Super episode 🌹🌹🌹
ഇന്നത്തെ എപ്പിസോഡ് എന്തിയെ
ഞാനും നോക്കി ഇരിക്കുവാ ഇന്നത്തെ episode
Super episode.
രണ്ടുമൂന്നു ആഴ്ചയായി സ7000 പ്രശ്നം ഇന്ന് 2000 ഈ പ്രശ്നം ആരുടെ script 😂😂
അടിപൊളി എല്ലാവരും നല്ല അഭിനയം
പൊളി😅😅😅😅
ജോലിക്ക് പോകാതെ ഉടായിപ്പും കൊണ്ടു നടക്കുന്ന ക്ലീറ്റസ്
നല്ല അമ്മ സത്യം മാത്രം വിജയിച്ചു
അയ്യേ ഡയറക്ടർ sir, ബ്രദർ പൈസ എടുത്തപ്പോ കുഴപ്പമില്ല, അപ്പൊ തങ്കത്തിനു സന്തോഷം, ഭർത്താവ് എടുത്താൽ ഡിവോഴ്സ് അയ്യേ അയ്യേ, പാവം ക്‌ളീറ്റോ 😢
നിങ്ങൾ ലില്ലീടെ ക്യാരക്ടർ മര്യാദക്ക് എഴുതോ...ലീല്ലിയോട് വെറുപ്പ് തോന്നുന്നു
അതെ
റൊണാൾഡ് തീറ്റ ഭ്രാന്തനണന്ന് എല്ലാവർക്കും അറിയാം പക്ഷെ എപ്പോഴും ഇങ്ങനെ തിന്നുകൊണ്ട് നടക്കുന്നത് കാണിക്കുന്നത് കുറച്ച് ഓവറായി പോകുന്നു
YES😢😢😢
Amma👌👌👌👌❤️❤️❤️❤️❤️❤️
Paisa venel joliku ponam allathe ethu neravum party ennu paranju alla nadakandath oru jolikum polum pokilla endhoru manushyana
😂
Great story wonderful acting over all team aliyans ❤🎉
പാവം ക്ലിറ്റോ പഠിച്ച കള്ളൻ 😂😂
ഇന്ന് ക്ളീറ്റോ ശെരിക്കും പെട്ടുപോയി 😂😂
നിലവാരം കുറഞ്ഞു പോകുന്നല്ലോ.....
എന്തു പറ്റി..
Amma.super❤❤❤
Nice content 👌 Great acting
ഈ അടുത്തിടെ ക്ളീട്ടോയോടു സഹദാപം തോന്നിയ ഒരു എപ്പിസോഡ്. ഗുഡ് സ്ക്രിപ്റ്റ്
Nadarajanu Asugham a ennu nuna parayunna Cleto
ബക്കറ്റുള്ളപ്പോ എന്ത് നിസ്സഹായവസ്ഥ !!!
ഈ ക്ലീറ്റസ്ന് നാണം എന്ന ഒരു സാധനം ഇല്ലെ
Cletus is a perfect example of a narcissist
Last സീൻ അമ്മയുടെ അകത്തേക്കുള്ള പോക്ക് super
Amma last powlichu😂😂😂❤❤❤❤
Thangam over aannu eppozhum cleeto na kuttam peduthunnu😢😢😢
Cleeto paavam 😢😢😢😂❤
Kanakan onnum ariyadhe😂😂😂😢❤
ഞാൻ ഒരുവിധം എപ്പിസോഡ്കൾ കണ്ടു.. ആനുകാലിക സംഭവങ്ങൾ കൂട്ടി ചേർത്തുള്ള എപ്പിസോഡുകൾ ഇപ്പോൾ കുറവാണ്.
Adhelum Panik po. Cleeto chetta😂❤
Last time தங்கம் சொன்ன வார்த்தை Heart tuch 500 நீ வச்சிகோ. அக்கா தம்பி பாசம்.
The entire team is acting well..!!Great.!
Ghost ep വേണം 😢plzz
Erakkanathu nanakedu thorakkan kuzhappamilla😂😂😂😂thankam super❤
Super 🎉
Cleetonte shirt superb
രത്നമ്മക്കേയ് ... ഒരു വാക്കേ ഉള്ളൂ അല്ല പിന്നെ 😂
അമ്മ ❤
അടുത്ത മൂന്ന് ദിവസം ഞങ്ങൾ എന്ത് ചെയ്യും?😢😢😢
Marimayam kanam
Skj Talk കാണു കുറച്ച് വിവരം വയ്ക്കും 😅
😢😢😢
@@Dreams-jm7hl , vivaram ellathavar anthukanditum karyam ella skj talk Anna undaye athinu munp ullavar vivaram ellathavar aaaano athu kanathavarum njan kanununde skj talk 😂😂😂😂
❤❤❤super
പണ്ട് സ്ഥിരം കണ്ടിരുന്നു 🙄, ഈ ജെറാൾഡ് തിരിച്ചു പോകില്ലേ, എന്തിന് ഇവിടെ സ്ഥലം ഇല്ലാത്ത വീട്ടിൽ നില്കുന്നേ??? പുള്ളിടെ അഭിനയം നല്ല ബോറാണ് 😳🙄, ബാക്കി എല്ലാരും അടിപൊളി ആണ് 👍
Its a good episode-- Poor cletus-- always the black sheep-- the proverbial black sheep