Aliyans - 792 | പരോപകാരി റൊണാൾഡ്‌ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 340

  • @gireeshchira5799
    @gireeshchira5799 5 месяцев назад +58

    തങ്കം ഏത് പിള്ളേർക്ക് കൊടുക്കാനാണ് പപ്പായക്കു വേണ്ടി പറമ്പിലേക്ക് പോണത് ദിവസങ്ങളായി പിള്ളേരുടെ പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാൻ 😂

    • @chandral5979
      @chandral5979 5 месяцев назад +4

      A kuttikalk schoolil pokande athayirikum

    • @gireeshchira5799
      @gireeshchira5799 5 месяцев назад

      @@chandral5979 സ്കൂളിൽ പോകാത്ത ചെറിയൊരു കുട്ടിയുണ്ടല്ലോ?

    • @user-ut6qu1us6u
      @user-ut6qu1us6u Месяц назад

      നിൻ്റെ അച്ഛൻ്റെ മക്കൾക്ക് chilakaand poda

  • @safari7152
    @safari7152 5 месяцев назад +488

    ലില്ലിയുടെ അടുക്കളയും തങ്കം അടുക്കളയും ഒന്നാണെന്നു അറിയുന്നവർ ഉണ്ടോ... 😄

    • @savithakv9078
      @savithakv9078 5 месяцев назад +25

      ഒരേ അടുക്കള ആണോ.. എനിക്ക് അറിയില്ലാരുന്നു

    • @safari7152
      @safari7152 5 месяцев назад +22

      @@savithakv9078 തങ്കം നില്കുന്നത് ആണ് അടുക്കള.. അത് 2 ആംഗിൾ ആണ്..2 പെയിന്റിംഗ് പാതി പാതി..

    • @shylajashylaja7954
      @shylajashylaja7954 5 месяцев назад

      Mm

    • @RiYa-hu1pe
      @RiYa-hu1pe 5 месяцев назад +2

      അറിയാം

    • @bindhunisha8588
      @bindhunisha8588 5 месяцев назад +1

      അറിയാം ..😀

  • @ridhuadhi1069
    @ridhuadhi1069 5 месяцев назад +57

    731മത്തെ എപ്പിസോഡിൽ മുടിയൻ ലില്ലിക്കു ഒരു മിക്സി വാങ്ങി കൊടുത്തു 😂😂 ആ മിക്സി complint ആയോ 😂

  • @user-tq7ko9id7x
    @user-tq7ko9id7x 5 месяцев назад +154

    റൊണാൾഡഉള്ളതുകൊണ്ട് ഒരു രസം ഉണ്ട്, പിന്നെ കനകന്റെ രണ്ട് പിള്ളേരെ മാറ്റി മറ്റേതെങ്കിലും കുട്ടികൾ ആയാൽ അത്രയും നല്ലത്

    • @nishanthkavumbhagam453
      @nishanthkavumbhagam453 5 месяцев назад +15

      നഗ്നസത്യം

    • @catlov97
      @catlov97 5 месяцев назад +19

      ശരിയല്ലല്ലോ എന്നോർത്തു പറയാതിരുന്നതാ.

    • @sujadixon5266
      @sujadixon5266 5 месяцев назад +24

      sathyam...kanakanm lillikm match aakunnilla aa kuttikal....

    • @Allu691
      @Allu691 5 месяцев назад +8

      Sathyam

    • @shantythomas1628
      @shantythomas1628 5 месяцев назад +14

      Njan ennum orkkum ellarum ponkala idumonnu orthu parayathirunnatha 😂

  • @Roshnipraveen3758
    @Roshnipraveen3758 5 месяцев назад +36

    അമ്മ ഉള്ള എപ്പിസോഡ് വേണമായിരുന്നു. അമ്മയുടെ ദേഷ്യവും കുശുമ്പും അതെലാം പോളിയാണ്.❤❤❤❤

  • @basheermannuparambilbashee6730
    @basheermannuparambilbashee6730 5 месяцев назад +112

    Ella divasam ith kanunnavar ivide like pls ❤😊

    • @catlov97
      @catlov97 5 месяцев назад +2

      🤮

  • @AnjuMol-dr6lg
    @AnjuMol-dr6lg 5 месяцев назад +19

    ലില്ലിക് പുതിയ mixi മുടിയൻ മേടിച്ചു കൊടുത്തതല്ലേ അതിന്റെ ഇടക്ക് അത് kedayo😁

  • @deekxitha
    @deekxitha 5 месяцев назад +98

    അളിയൻ എന്താ പണ്ടത്ത പോലെ ഒരു രെസം ഇല്ലാത്തത് പണ്ടും ഇപ്പോഴും ഒരുപോലെ ഉള്ളത് നടരാജൻ മാത്രം ആണ്❤

    • @Ammukutty502
      @Ammukutty502 5 месяцев назад

      നീ പിന്നെ കാണുന്ന തു എന്തിനാ മൈ

    • @baluzachariah8629
      @baluzachariah8629 5 месяцев назад +8

      ആശയ ദാരിദ്ര്യം...

    • @satishanglo2954
      @satishanglo2954 5 месяцев назад +2

      Due to Kanakan suspension...
      Foolishness ...
      Feeling so bad ...

    • @mohamedthaha1538
      @mohamedthaha1538 5 месяцев назад +3

      Natarajan abhinayikkunnillallo 😂veruthe nilkuka maathramaanu cheyyunnathu😂

    • @libinarasheed1410
      @libinarasheed1410 5 месяцев назад +1

      Avar nalla reethiyil thanne pokunnundu pblm nammude dopamine release aanu.. Eppozhum brain kooduthal aavasyappettukondu irikkum

  • @rejanipadmakumar7770
    @rejanipadmakumar7770 5 месяцев назад +24

    ലില്ലിയുടേയും ക്ലീറ്റോയുടേയും പപ്പ എവിടെയാ മക്കളെയും കൊച്ചുമക്കളേയും കാണുകയൊന്നും വേണ്ടേ😂😂😂

  • @FRQ.lovebeal
    @FRQ.lovebeal 5 месяцев назад +32

    *പരോപകാരി അല്ലാത്ത സ്ഥിരം അളിയൻസ് പ്രേക്ഷകർ ഹാജർ കരോ 😌😌😌😌*

    • @kvs6700
      @kvs6700 5 месяцев назад +1

      കൂടുതൽ ഹാജർ ഉള്ളവർക് സമ്മാനം കൊടുക്കാൻ ആണോ

    • @JJ-id1uj
      @JJ-id1uj 5 месяцев назад

      ഇവന് ഈ തൊലിഞ്ഞ കമൻ്റ് മാത്രമേ അറിയൂ

    • @FRQ.lovebeal
      @FRQ.lovebeal 5 месяцев назад

      @@JJ-id1uj 🏃

    • @fati.fati..99..
      @fati.fati..99.. 5 месяцев назад

      ഇത്. ഇങ്ങനെ. ഒരു. പന്നൻ 😊

    • @sajeeshponnari9717
      @sajeeshponnari9717 5 месяцев назад

      ഉണ്ടെങ്കിൽ നിൻ്റെ ഉമ്മാനെ കിട്ടുമോ പ.........😂😂😂

  • @lathavijayan6863
    @lathavijayan6863 5 месяцев назад +10

    തങ്കം പറയുന്നത് കേട്ടു പിള്ളേര് എവിടെ എന്ന് നോക്കിയിരുന്നു😂

  • @dileepmv7438
    @dileepmv7438 5 месяцев назад +32

    കനകന്റെ suspension അതുപോലെ നിലനിൽക്കുന്നു . ക്ളീറ്റോയുടെ കാൽ ഒടിഞ്ഞത് ഒരുദിവസം കൊണ്ട് ഭേദമായി

  • @jomolmathai1732
    @jomolmathai1732 5 месяцев назад +19

    ഇപ്പൊ ഒരു രസം ഇല്ല കാണാൻ അമ്മയും അമ്മായി അമ്മാവനും ഒക്കെ വന്നിരുന്നെങ്കിൽ👍

    • @joykaravaloor866
      @joykaravaloor866 5 месяцев назад

      വെറുതെ ഒരു തമാശ...😂

  • @Alludevi198
    @Alludevi198 5 месяцев назад +36

    അളിയൻസ് ഇപ്പൊ ഒരു രസവുമില്ല, ആവർത്തന വിരസത

  • @vassujaani4086
    @vassujaani4086 5 месяцев назад +54

    കനകന്റെ പണിഷ്മെന്റ് ഒഴിവാക്കി പഴയ പോലെ കൊണ്ട് വാ ഒരു പ്രൊമോഷൻ ഒക്കെ ആകിയിട്ട് ഒന്നുകിൽ കനകന് ഹെഡ്കോൺസ്റ്റബിൾ ആക്കി കൊടുക്ക് കുറച്ചു ഉത്തരവാദപ്പെട്ട ജോലികൾ ഒക്കെ ആവട്ടെ അത് പോലെ ക്ളീറ്റോയെയും അച്ഛന്റെ ന്തേലും നല്ല നിലയിൽ ആക്ക് ഇത് എപ്പോഴും ഒരേ പോലെ കണ്ടിട്ട് ബോർ ആവുകയാണ് ഒന്നുകിൽ കഥ വേണം അതും ഇല്ല പിന്നെ ഇവരെ കാണാല്ലോ എന്ന് കാണുകയാണ് ഇപ്പോൾ പല എപ്പിസോഡും skip അടിച്ചാണ് കാണുന്നത്

    • @deekxitha
      @deekxitha 5 месяцев назад +2

      New movie cheyynnund athukond ann athil thaadi ulla character police thaadi vekkulallo

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 5 месяцев назад +25

    പഴകിയ കാഴ്ചകൾ കണ്ടു മടുത്തു.. പുതിയ കാഴ്ചകൾ വേണം.. പുതിയ ആളുകൾ വരണം 😂😂😂

  • @nandu20523
    @nandu20523 5 месяцев назад +7

    ഇപ്പോൾ ഗ്യാസ് ബുക്ക് ചെയ്ത് പിറ്റെ ദിവസം തന്നെ കിട്ടുന്നുണ്ടല്ലൊ

  • @anbalaganp2930
    @anbalaganp2930 5 месяцев назад +4

    Dialogues are so natural..

  • @Suresh-tu3sw
    @Suresh-tu3sw 5 месяцев назад +15

    പരോപകാരി റൊണാൾഡ് എന്ന് ഇടക്കിടക്ക് ലില്ലിപ്പെണ്ണ് പറയുമ്പോ എന്തോ കുത്തി പറയുന്ന ഫീൽ ഉണ്ടായിരുന്നു 😊😊 ആ കുത്ത് മച്ചമ്പിക്ക് ഒടുവിൽ കൊണ്ടു... തൃപ്തി ആയി 😊😊

  • @vv_vlogs695
    @vv_vlogs695 5 месяцев назад +20

    ഈ ക്‌ളീറ്റോയുടെ കുടുംബത് പെണ്ണ് കെട്ടി മക്കളെ ഉണ്ടാക്കാൻ മാത്രം അറിയുള്ളൂ ഒരെണ്ണവും ജോലിക്ക് പോകില്ല

    • @Aadhya2017_july
      @Aadhya2017_july 5 месяцев назад

      😂😂😂😂

    • @neethuyesodharan
      @neethuyesodharan 5 месяцев назад

      Kushumbu+asooya+ pattikkal+ahankaram+pucham=kodangavila family...
      Avduthe 3 characters num ee common traits undu....😢😢😢😢

  • @NareshKumar-ij4ik
    @NareshKumar-ij4ik 5 месяцев назад +13

    All character's acting is superb❤❤❤.

  • @sona1531
    @sona1531 5 месяцев назад +3

    9 days munne vare ishtam aarunn aliyans....But mudiyanchettane vedanipich paranju vittathode cleetoyeyum lilliyeyum ishtam allatayi....Endokke paranjalum mudiyan chettanu nalla oru sentoff kodukkarunn...Aliyans il natural aayikotte enn karuthi verte kushumb ulla lillyeyum thankateyum kanikkanda....ath vere serials il aavshyathilere kanikkunund....

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 5 месяцев назад +7

    സൂപ്പർ ❤️❤️❤️

  • @bibyvarghese5906
    @bibyvarghese5906 5 месяцев назад +3

    Ee idayaayi episodes athra rasamilla

  • @thankammaraju9868
    @thankammaraju9868 5 месяцев назад +13

    വിഷയ ദാരിദ്ര്യം ഇന്ന് കുക്കർ

  • @sathyanandakiran5064
    @sathyanandakiran5064 5 месяцев назад +6

    നമസ്തേ
    ജിത്തുവും മുത്തും മറ്റു രണ്ടു കുട്ടികളേയും കാണാനേയില്ല. അമ്മാവനും അമ്മായിയും അമ്മയും ഒക്കെ ഇടയ്ക്കിടയ്ക്ക് വരണം

    • @user-tz8qf7mh8n
      @user-tz8qf7mh8n 5 месяцев назад +1

      Kuttikalku exams alle 🤔

    • @jaleelabdul3715
      @jaleelabdul3715 5 месяцев назад +1

      ജിത്തു bigbossil പോയി

    • @chummaveruthay9535
      @chummaveruthay9535 5 месяцев назад +1

      മുടിയൻ പിങ്കിയുടെ അപ്പന് വയ്യാതെ ഹോസ്പിറ്റലിൽ പോയിട്ട് ആ വഴി ബിഗ്ബോസ് പോയി

  • @indian6346
    @indian6346 5 месяцев назад +5

    നന്നായിരിക്കുന്നു.

  • @daisyrani4383
    @daisyrani4383 Месяц назад

    ദൈവമേ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണേ 🙏🙏🙏

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад +8

    ഹായ് ഇന്ന് നേരത്തെ ആണല്ലോ 😅❤️

  • @LinjuAnna1992
    @LinjuAnna1992 5 месяцев назад +31

    റൊണാൾഡ് ഫാൻ 🥰

  • @lijophilip3997
    @lijophilip3997 5 месяцев назад +1

    തങ്കം ചേച്ചി... Flipkart ൽ ലാഭത്തിനു കിട്ടും പുതിയ കുക്കർ 1000 രൂപയിൽ താഴെ... നന്നാക്കാൻ എന്തായാലും നല്ല പൈസ ആവും... പുതിയ ഒരെണ്ണം വാങ്ങു...😂😂

  • @bennypoonolly5415
    @bennypoonolly5415 5 месяцев назад +24

    രണ്ട് പ്രാവശ്യം കൊടുങ്ങാവിള പോയ് വരാൻ ഇത്രയും അടുത്താണോ

    • @safari7152
      @safari7152 5 месяцев назад +1

      21 km ഉണ്ട്..2 വീലറിൽ 45 മിനിറ്റ്

    • @alexusha2329
      @alexusha2329 5 месяцев назад

      25 km drive cheythanu Njan daily work nu ponath. Daily 50k. Sydney yil aanu tto

  • @Stephin15Ancy
    @Stephin15Ancy 5 месяцев назад +9

    അല്ല ക്ലിട്ടോയുടെ കാൽ ഒടിഞ്ഞേ അല്ലാരുന്നോ ഇത്ര പെട്ടന് ഒകെ ആയോ 😄

    • @bindhunisha8588
      @bindhunisha8588 5 месяцев назад +3

      ഓരോ ദിവസം ഓരോ കഥ അല്ലെ 😀😀😀കഥയിൽ ചോദ്യമില്ല

    • @abdulrhimankphous3264
      @abdulrhimankphous3264 5 месяцев назад

      😂

  • @haneefipallangod3132
    @haneefipallangod3132 5 месяцев назад +17

    ലില്ലിയുടെ വീട്ടിൽ നിന്നും എടുത്തുകൊണ്ടു കൊടുക്കാമായിരുന്നു😊😂

  • @chandranmancheyil254
    @chandranmancheyil254 5 месяцев назад +13

    റൊണാൾഡോ സൂപ്പർ ആയിട്ടുണ്ട്

  • @sureshveenaparameswaran8153
    @sureshveenaparameswaran8153 5 месяцев назад +2

    മുത്ത് ട്യൂഷന് പോയി , തക്കുടു എപ്പോഴും ഉറക്കം തന്നെ 😂😂

  • @krishnankuttyck9062
    @krishnankuttyck9062 14 дней назад

    റൊണാൾഡ്.... Super 🌹👏👌👌❤️❤️👍

  • @minithomas8137
    @minithomas8137 5 месяцев назад +5

    Quality is going to down , please

  • @avovlog1976
    @avovlog1976 5 месяцев назад

    ലെ റൊണാൾഡോ hero 😀😂സ്വന്തം വീട്ടീന്ന് എല്ലാം അടിച്ചു മാറ്റി 😀😂😂

  • @rajikarthik8072
    @rajikarthik8072 5 месяцев назад +2

    മുത്തു പിള്ളേർ ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല, ഇല്ലെ അമ്മായി അമ്മാവനെ എങ്കിലും ഉൾപെടുത്തുക, അമ്മാവൻ വീട്ടിൽ തോട്ടിൽ മീൻ പിടിത്തവും ഫുഡ്‌ ഉണ്ടാക്കൽ എല്ലാം കൂടെ ആയാൽ അടിപൊളി ആയിരിക്കും

  • @mareenareji4600
    @mareenareji4600 5 месяцев назад +4

    തങ്കം കണ്ണാടിയിൽ ഒന്നും നോക്കുന്നില്ലേ..... ഒരുങ്ങി കഴിഞ്ഞു കണ്ണാടിയിൽ ഒന്ന് നോക്കാമായിരുന്നു... നോക്കിയിരുന്നെങ്കിൽ മുടി ഇങ്ങനെ ഇടില്ല

  • @saraphilips9102
    @saraphilips9102 5 месяцев назад +2

    Old cooker koduthal new kittum

  • @sheejabeevi-gc7rl
    @sheejabeevi-gc7rl 5 месяцев назад +3

    😢sooper

  • @tomnewyorker3749
    @tomnewyorker3749 5 месяцев назад +1

    എന്നാണ് ഈ മുടന്തൻ പരിപാടി നിർത്തുന്നത് ?

  • @ramesankk773
    @ramesankk773 5 месяцев назад +3

    അളിയൻസ് സൂപ്പർ പരിപാടി ഞാൻ എല്ലാ എപ്പിസോഡും വിടാതെ കാണാറുണ്ട്

  • @josephchacko5485
    @josephchacko5485 5 месяцев назад +1

    ഇത്തവണ ലില്ലിപ്പെണ് ഇച്ചാച്ചനെ സപ്പോർട്ട് ചെയ്തില്ലല്ലോ!!

  • @bindhubaburaj1922
    @bindhubaburaj1922 5 месяцев назад +1

    Appo Lillikku nerathe Jithu new mixie vangi koduthille??? Athum kedayo????

  • @jalajamanyks5922
    @jalajamanyks5922 5 месяцев назад +1

    How long Kanakan will be in suspension? Please change it ,it is nice to see him in uniform

  • @im_a_traveler_85
    @im_a_traveler_85 5 месяцев назад +1

    13:11 റൊണാൾഡിൻ്റെ ആ വരവ്..😂

  • @robinsmini4835
    @robinsmini4835 5 месяцев назад +3

    Super super ❤

  • @mukeshk9639
    @mukeshk9639 5 месяцев назад +13

    റൊണാൾഡ് ഇന്നു നിറഞ്ഞ നിന്നപ്പോ സന്തോഷം....

  • @shajijohn5439
    @shajijohn5439 5 месяцев назад +1

    വാരിപ്പള്ളി മെസ്സ സിക്കൽ കോളേജിൽ നിന്നും കാണുന്ന ഞാൻ!

  • @moideenshapk9139
    @moideenshapk9139 5 месяцев назад +1

    ക്ലൈമാക്സ് Super

  • @anbalaganp2930
    @anbalaganp2930 5 месяцев назад +1

    We miss muthu angel..!!

  • @AnjuVS-ee2kt
    @AnjuVS-ee2kt 5 месяцев назад +4

    Manju chechiii uyir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @firoztheruvath306
    @firoztheruvath306 5 месяцев назад +1

    missing cleeto, skip cheythu kandu

  • @anbalaganp2930
    @anbalaganp2930 5 месяцев назад +1

    Hi, Lilly angel.. She looks pretty good..

  • @MrJoy8888
    @MrJoy8888 5 месяцев назад +2

    ഇതാ പറയുന്നത് ഇക്കാലത്ത് ഒരു കൊച്ചുകുഞ്ഞിനെപ്പോലും സഹായിക്കരുതെന്ന് 😅😅😅😅 ഏതായാലും നാലുപേരെ വച്ച് ഒരു എപിസോഡ് തട്ടിക്കൂട്ടിയഡയ സാറിന് ' അഭിനന്ദനങ്ങൾ😂😂😂

  • @sreekumarinair2913
    @sreekumarinair2913 5 месяцев назад

    Lilly da family motham kallamaara. Lilly yum 2 aangalamarum.

  • @rekhanair3018
    @rekhanair3018 2 месяца назад

    Ariyam

  • @user-ti8zs4kh9k
    @user-ti8zs4kh9k 5 месяцев назад +4

    ഒന്നുകിൽ പെണ്ണുങ്ങളുടെ കുശുമ്പ്. അല്ലെങ്കിൽ കുക്കർ ഗ്യാസ് മിക്സി. എന്നും ഒന്നുപോലെ. തുടങ്ങുമ്പോഴേ അറിയാം അവസാനം എന്താണെന്നു. ആ മുടിയനും കൂടി പോയപ്പോഴേ എല്ലാം തികഞ്ഞു. കഷ്ട്ടം തന്നെ.

    • @manojnambiar5594
      @manojnambiar5594 5 месяцев назад

      😊😊 പിന്നെ മുടിയൻ ഒരോ episodലും രണ്ട് സീനിലുണ്ടാവും... ബെല്യ കാര്യം തന്നെ

  • @PNNarayanan2023
    @PNNarayanan2023 5 месяцев назад

    നല്ല കോമഡികൾ ❤

  • @vava997
    @vava997 5 месяцев назад

    എപ്പോഴും ഈ രണ്ട് വീടും വീട്ടുകാരെയും കാണിച്ചോണ്ട് ഇരിക്കാതെ ഇവരൊക്കെ ടൂർ പോകുന്ന എപ്പിസോഡ് ഒക്കെ ഇട്ട് കൂടെ,.. കാണാൻ ഒരു രസം അല്ലേ

  • @akbarsiddiq7949
    @akbarsiddiq7949 5 месяцев назад +1

    Thangam lilly 48 hours same dress pls wash cloth

  • @zulfikarfafag5626
    @zulfikarfafag5626 5 месяцев назад

    തങ്കത്തിന്റേ തള്ള് ബഡായിക്ക് ലില്ലിയുടെ മറുപടി super ആയി

  • @Tramptravellermalayalam
    @Tramptravellermalayalam Месяц назад +1

    ❤❤❤

  • @mariehoover3538
    @mariehoover3538 5 месяцев назад +1

    I think must change the gasket

  • @anoopsaranya4405
    @anoopsaranya4405 5 месяцев назад

    Sooper episode ❤❤

  • @hadiyathadiya4783
    @hadiyathadiya4783 5 месяцев назад +3

    Guys❤

  • @sujithapappan7776
    @sujithapappan7776 5 месяцев назад +2

    Adappinte belt mattiyal mathi thangam

  • @aswathysuresh9852
    @aswathysuresh9852 5 месяцев назад +2

    14:28😂😂

  • @ummerk8827
    @ummerk8827 5 месяцев назад +1

    എനിക്കറിയാം നന്നാക്കാൻ

  • @AaAa-ct7hk
    @AaAa-ct7hk 5 месяцев назад +4

    കനകന് സുഖമില്ലേ മൂഹത്തിന് ഒരു സന്തോഷവും ഇല്ല കുറേ ദിവസമായി തുടങ്ങിയിട്ട്

  • @statusmediacreation455
    @statusmediacreation455 5 месяцев назад +1

    വാഷർ മാറാൻ വേണ്ടി കുക്കറിന്റെ പിടി വരെ അഴിച്ചെടുത്ത കനകൻ 😂😂😂😂

  • @NishiMindBenders
    @NishiMindBenders 5 месяцев назад +1

    Cooker de agathu😂 poocha pettu kidakunnu

  • @vv_vlogs695
    @vv_vlogs695 5 месяцев назад +4

    ക്‌ളീറ്റോയുടെ അനുജൻ തന്നെ

  • @jayashivadasan2703
    @jayashivadasan2703 5 месяцев назад

    Aliyans daily undayirunnekil

  • @user-oo2hz8iq2b
    @user-oo2hz8iq2b 5 месяцев назад

    ക്ലിറ്റോ ചേട്ടൻ ഇവിടെ ഉണ്ടേ

  • @KrishnanUnni-xx5iz
    @KrishnanUnni-xx5iz Месяц назад

    എന്തു കാണിച്ചാലും ഈ രണ്ട് വീട്ടിലും കയറ്റും

  • @rashidmusrathpallipiram3416
    @rashidmusrathpallipiram3416 3 месяца назад

    Super

  • @abhilashkerala2.0
    @abhilashkerala2.0 5 месяцев назад

    Ronald 😂😂😂😂sowndham vettill kakkalooo😂😂😂
    ❤❤❤❤
    Lilly❤❤❤❤😂

  • @surendranaltebah9052
    @surendranaltebah9052 5 месяцев назад

    ദാരിദ്ര്യം ദാരിദ്ര്യം കഥ ദാരിദ്ര്യം....

  • @krishnekumar1781
    @krishnekumar1781 5 месяцев назад +1

    എൻെറ ദൈവമേ😂😂😂😂😂😂

  • @anbalaganp2930
    @anbalaganp2930 5 месяцев назад +1

    Thankam"s acting is very brilliant,.!

  • @raseenaraseena8786
    @raseenaraseena8786 5 месяцев назад +2

    Hiii

  • @steephenp.m4767
    @steephenp.m4767 5 месяцев назад

    Ha.....ha...... Ennalum ente Ronarlde Ha ...ha ...😃

  • @indians2248
    @indians2248 5 месяцев назад +1

    Kallan ronald😊

  • @binubv7566
    @binubv7566 5 месяцев назад +2

    👏👍

  • @Cloudie75
    @Cloudie75 5 месяцев назад +2

    Ronald oru rasavumilla..

  • @sreelaksh7683
    @sreelaksh7683 5 месяцев назад

    Aahaa.. Inn iththiri nerethee vannoo..😂😂☺️☺️☺️

  • @mararikavu905
    @mararikavu905 5 месяцев назад

    Please take care of the script , nowadays totally monotonous and disappointing, Same characters are coming again Mixi,Motor, Gas, Stow,Cooker in new bottle.if no story, please give a break for Aliyans. This is too much .humble request

  • @lambooji2011
    @lambooji2011 5 месяцев назад

    Keep going guys🎉🎉

  • @karimunnisashajahan8245
    @karimunnisashajahan8245 5 месяцев назад +3

    320 like ❤️❤️❤️aliyans big faan 🥰🥰🥰🔥🔥🔥🔥🔥

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 5 месяцев назад

    വിറക് അടുപ്പ് കത്തിക്കുന്നത് ഒരിക്കലെങ്കിലും കാണാൻ സാധിക്കുമോ???😂

  • @ardraramesan2385
    @ardraramesan2385 5 месяцев назад +1

    ഹായ്

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 5 месяцев назад

    No. There is wash basin on Lilly's kitchen.

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 5 месяцев назад +3

    Lilly super 👌

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 5 месяцев назад

    ഉണ്ട്

  • @dileepmv7438
    @dileepmv7438 5 месяцев назад +3

    അളിയൻസ് നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു

    • @mjsmehfil3773
      @mjsmehfil3773 5 месяцев назад +1

      YES

    • @tomnewyorker3749
      @tomnewyorker3749 5 месяцев назад

      ഇനിയിപ്പോ കൗമുദിയുടെ എല്ലാ സീരിയലും പോലെ ഒരുദിവസം disappear ആകും

  • @ossammob5730
    @ossammob5730 5 месяцев назад

    Nice