മോളുടെ വീട്ടുകാർ വരുമ്പോൾ Vs മരുമോളുടെ വീട്ടുകാർ വരുമ്പോൾ 😂

Поделиться
HTML-код

Комментарии • 85

  • @anamika1538
    @anamika1538 Год назад +131

    അമ്മായിമ്മ മുട്ടുവേദന must ആണ് 😂

    • @craftmedia2789
      @craftmedia2789 Год назад +3

      Satyam😂

    • @lintagijo2856
      @lintagijo2856 Год назад +9

      അഞ്ചാറു ആടുകളെ നോക്കാൻ ഒരു കുഴപ്പവു മില്ല , മോനെയും മരുമോളെ യും കണ്ടാലോ വിളിച്ചാലോ അയ്യോ! മുട്ടുവേദന

    • @nmtp
      @nmtp Год назад +2

      സത്യം.

    • @anujobi
      @anujobi Год назад +2

      Atheee

    • @anjalypaul9256
      @anjalypaul9256 Год назад

      Sathyamm 😅

  • @lillyppookkal....
    @lillyppookkal.... Год назад +68

    നല്ല നീരീക്ഷണ പാടവമുണ്ട്... നല്ല സിനിമകളുടെ ഭാഗമാകാൻ സാധിക്കട്ടെ....

  • @raseenamahin3020
    @raseenamahin3020 Год назад +21

    Majority of mother n laws are similar to this. എന്റെ mother n law യെ വച്ചു നോക്കുമ്പോൾ ഇതൊക്കെ പാവങ്ങൾ 😌😌

  • @Neethukoshyyoutubechannel
    @Neethukoshyyoutubechannel Год назад +30

    Observation level and acting🔥🔥👌🏻👌🏻no words chechy🔥🤍

  • @shanichikkus3766
    @shanichikkus3766 Год назад +47

    മോൾടെ അമ്മായി അമ്മേടെ സൗണ്ട് കിടു,എനിക്ക് നല്ല ഇഷ്ടായി

    • @PonnuAnnamanu
      @PonnuAnnamanu  Год назад +5

      😍😍💕 എന്റെ frd Hemy Jomy 😊

    • @shanichikkus3766
      @shanichikkus3766 Год назад +2

      @@PonnuAnnamanu പുള്ളിയോട് പറയണേ കിടു സൗണ്ട് ആണെന്ന് ,ഇനി ഇടക്ക് കൊണ്ട് വരണം pullikkariye

  • @MuhsinaMuhammed-lt2cs
    @MuhsinaMuhammed-lt2cs Год назад +6

    My motherinlaw
    എൻറെ വീട്ടുകാരെ കണ്ടാൽ പണിയോട് പണി

  • @parvathycs8696
    @parvathycs8696 Год назад +13

    സത്യം ശെരിക്കും ഉള്ളാ അവസ്ഥ ആണ് ഇത് 🥹

  • @bhagyaaaa3451
    @bhagyaaaa3451 Год назад +3

    2:23 hai correct എന്റെ കുമ്മായിഅമ്മ 😂

  • @shibujosephjoseph8505
    @shibujosephjoseph8505 Год назад +3

    എന്റെ അമ്മ (അമ്മായിഅമ്മ )പാവം ആയിരുന്നു. കഴിഞ്ഞ ആഴ്ച കർത്താവു വിളിച്ചു. ഷിബുവേ ന്ന് മുഴുവൻ വിളിക്കില്ലായിരുന്നു.... ❤️❤️❤️❤️. അമ്മയില്ലാതിരുന്ന എനിക്ക് ആ സ്നേഹം തന്നത് എന്റെ പൊറ്റമ്മ ആയിരുന്നു. RIP🙏🙏🌹🌹. 😭

  • @fathimabeenamuhammedanas177
    @fathimabeenamuhammedanas177 Год назад +7

    Maasha allaah 😍chakka super aaaa aa marathil nikkunnad kaanan nannayitund

  • @joshbeats2020
    @joshbeats2020 Год назад +9

    പപ്പടം ഞാൻ കാച്ചാണോ മോളെ 😂😂😂

  • @perfectplate8260
    @perfectplate8260 Год назад +5

    I couldnt control to hit the suscribe button 😃 ...superb...

  • @noufnv616
    @noufnv616 Год назад +11

    Highly relatable

  • @fousiyap4459
    @fousiyap4459 Год назад +3

    ഈ പരിപാടി എനിക്ക് വലിയ ഇഷ്ട്ടമാണ് 👌

  • @uyir4882
    @uyir4882 Год назад +5

    Ente hus nte Umma nigal kanicha makalude ammaye pole annn... Oru paavam inte veetter Vanna koottan vekkan ullath koode koduth vidum..I love you ummachhiiiiii ...

  • @selma3315
    @selma3315 Год назад +5

    എന്റെ പൊന്നോ നമിച്ചു.2 ദിവസമായിട്ടുള്ള ജോലിയാ ഇല്ല വീഡിയോസും തച്ചിനിരുന്നു കണ്ടു എന്തെ പൊളിയാ. വേഗം വേഗം vedios എടുത്തു കുട്ടി കട്ട waiting

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Wowwww thanks a lot 🥰🥰🥰😅 keep supporting 😊💝

  • @bglr2783
    @bglr2783 Год назад +3

    This is sooo accurate..

  • @seralibish3295
    @seralibish3295 Год назад +2

    💯super aayitund🥰🥰🥰👌👌👌

  • @raheenact3116
    @raheenact3116 Год назад

    Chechide vedios....entammoooo oru rakshayullaaa🔥🔥🔥

  • @nishni5291
    @nishni5291 Год назад +1

    ഇൻസ്റ്റാ reelsinum videosile akhoshangalkkum appuram ഇങ്ങനെ ചില yadarthyangal ഉണ്ട്‌ !😔😊👍🏻good video!good job👍🏻

  • @sumangalakr9706
    @sumangalakr9706 Год назад +1

    Super ❤️❤️❤️❤️

  • @sukhiponnus3472
    @sukhiponnus3472 Год назад

    Superb😍

  • @bindumohanan2488
    @bindumohanan2488 9 месяцев назад +1

    അതിലും ഭേദം അമ്മ കാശു കൊടത്തു മേടിക്കുന്നതാ, അതു കേട്ടപ്പോൾ എന്നെത്തന്നെ ഓർത്തു

  • @shamnadchowara
    @shamnadchowara Год назад

    Chechi super

  • @bijiabraham7949
    @bijiabraham7949 Год назад

    Super 👍👍👍

  • @genesis23777
    @genesis23777 Год назад +1

    Super 🎉

  • @linulakshman8148
    @linulakshman8148 Год назад

    Super

  • @thasnits6555
    @thasnits6555 Год назад

    Super real

  • @shanae9930
    @shanae9930 Год назад +3

    😍😍😍😍

  • @thoufeerashabeer8699
    @thoufeerashabeer8699 Год назад

    Superr😆

  • @anujobi
    @anujobi Год назад

    Super ethra correct annu

  • @najeebanaju6168
    @najeebanaju6168 Год назад +1

    😁sathyam

  • @prasanthks7174
    @prasanthks7174 Год назад

    Adipol video. ഒന്നിനു ഒന്ന് മിച്ചം എല്ലാം വീഡിയോ

  • @nazinamuhammad1045
    @nazinamuhammad1045 Год назад

    Correct

  • @Shiva_editzz832
    @Shiva_editzz832 Год назад +1

    Chechi kottayath evida

  • @neeravandniketh9932
    @neeravandniketh9932 Год назад

    👌

  • @astksuhail1349
    @astksuhail1349 Год назад

    Satym

  • @manjushakp9781
    @manjushakp9781 Год назад

    മോളേ കെട്ടിയ വീട്ടുന്നു എന്തെങ്കിലും കൊണ്ടുപോവോ 🤔 അങ്ങനെ കൊണ്ടുപോയാൽ നമ്മുടെ അന്തസ് കുറഞ്ഞു പോവും അവരുടെ മുൻപിൽ.. ഇത് വളരെ relatable ആണ് 😢

  • @Gopi_ka995
    @Gopi_ka995 Год назад +1

    Joliyulla Moothamarumol vs joli ellatha ottamol aya randamathe marumol😅

  • @renuka4307
    @renuka4307 Год назад +13

    അമ്മായിയമ്മ പോരാ....ഇതൊക്കെ എന്ത്.....ഇതുക്കും മേലെ....

  • @safiyasafi9807
    @safiyasafi9807 Год назад

    🤩

  • @simrashihab1632
    @simrashihab1632 Год назад

    Pappadam kaachano molee😆

  • @arya.s6848
    @arya.s6848 Год назад +3

    Itoke kand kalyanam kazhikan tonunila chechi 😅🙄apo inganeoke analle

  • @manjumanjuviswappan1393
    @manjumanjuviswappan1393 Год назад

    Ithile ammayiamma ntg bhedham.. Sadarana kettitum kandittum ullath ee ഇനം അല്ലാ😁

  • @sreelakshmibabu3267
    @sreelakshmibabu3267 10 месяцев назад

    Satyam

  • @joshbeats2020
    @joshbeats2020 Год назад +6

    വണ്ടി തിരിയുന്നുണ്ടലൊ എന്ന് പറഞ്ഞപ്പോ കൊച്ചു നോക്കിയത് crt ആ side ലേക്ക് but വല്യമ്മ നോക്കിയത് opposite side ലും ലെ അല്ലെ 🤭

  • @muhseenaarshad2477
    @muhseenaarshad2477 Год назад

    💯

  • @abhinavgirish2768
    @abhinavgirish2768 Год назад +3

    Chirichu samsarikunundallo...atu polum illate mukham veerpichu itikunavarekal fadamaa

  • @twinstarswithmom7045
    @twinstarswithmom7045 Год назад +7

    Njan entea ammayodu parayarund
    Koch sheenichath mathram amma kandollo ennu njn sheenichath kandillea ennu

  • @jencymol2539
    @jencymol2539 Год назад +2

    നിങ്ങൾ ഇതിൽ അഭിനയിക്കുവല്ല പക്ഷേ ജീവിച്ചു കാണിക്കുകയാണ്... ഗ്രേറ്റ് ഒന്നും പറയാനില്ല

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    ഹായ് മോൾ

  • @velettaelainedsouza6767
    @velettaelainedsouza6767 Год назад +9

    😂😂😂 super. Chechinte ammayiamma ith kand onum parayule 🤭🤭

    • @PonnuAnnamanu
      @PonnuAnnamanu  Год назад +5

      അമ്മയാണ് concept ഇടക്ക് പറഞ്ഞു തരുന്നത് 😂

    • @velettaelainedsouza6767
      @velettaelainedsouza6767 Год назад +2

      Enna double super 🥰🥰

  • @sirajelayi9040
    @sirajelayi9040 Год назад

    എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായി.ഇതാക്ക് അ ഇക്കയോട് സ്നേഹം ഉണ്ട്

  • @roshanvmathew686
    @roshanvmathew686 Год назад

    😂

  • @siyansworld967
    @siyansworld967 Год назад +4

    Ente ammayiamma ente vtl ellam koduthu vidum .nere thiricha

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +1

    👍🏻👍🏻❤️

  • @surumi8654
    @surumi8654 Год назад

    Sathyama 100%

  • @rosemarykallungal9612
    @rosemarykallungal9612 Год назад

    🤣🤣

  • @kesiyamaju
    @kesiyamaju Год назад

    Chechi supper video
    Plz pin me

  • @hibafathima3733
    @hibafathima3733 Год назад

    E. Tallachik. Abhinayikan. Areennilla

  • @sewyoudaily
    @sewyoudaily 3 месяца назад +1

    😂😂😂😂