ഭർത്താവ് ഒഴുവാക്കിയാൽ പിന്നെ എന്ത്?

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 274

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +192

    നമ്മുക്ക് നമ്മളെ ഉള്ളു എന്ന ചിന്ത ആണ് നല്ലത്. ആരേയും അമിതമായി സ്നേഹിക്കാൻ പാടില്ല. അവരുടെ അവഗണന നമ്മുക്ക് സഹിക്കാൻ കഴിയില്ല.

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +3

      😂😂👍🏻

    • @sindhur2471
      @sindhur2471 2 года назад +2

      Sathyam

    • @sahlarahman8732
      @sahlarahman8732 Год назад +2

      Sathyam

    • @sherlyjoy1203
      @sherlyjoy1203 Год назад

      Avare namal avaganikunathaee afinaichalum
      Real Aree avaganikan patillla
      But avar matullavarude relative nt mumpilum
      0 il akum

    • @shawn4761
      @shawn4761 Год назад

  • @Kottayamkaran137
    @Kottayamkaran137 2 года назад +125

    നമ്മടെ സന്തോഷം നമ്മള് തന്നെ കണ്ടെത്തുക , അത് മറ്റൊരാളെ ഏല്പിക്കുമ്പോളാണ് നിരാശപ്പെടേണ്ടി വരുന്നത് 😊

  • @jessybovas6777
    @jessybovas6777 Год назад +20

    ഇത് പോലെ supportive ആയിട്ടുള്ള അമ്മായിയമ്മ കിട്ടില്ലലോ എല്ലാവർക്കും

  • @devi2928
    @devi2928 2 года назад +51

    ee video il kaanichirikkunna karyam pakka correct aanu...nammale mind akkathavare nammal ithu pole mind akkathe happy aayi swantham kaaryam nokki irunnal ivaru thaane pinnale varum....sure aaya karyam aanu....

  • @sheenaranig
    @sheenaranig 2 года назад +65

    Idia കൊള്ളാം. പക്ഷെ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ നേരെ ആകണമെന്നില്ല. Mind ചെയ്യാതെ ഇരുന്നാൽ അത് കൂടുതൽ നല്ല തെന്ന് കരുതും പിന്നെ പോകുന്ന കാര്യവും വരുന്നതും ഒന്നും വ്യക്തമാക്കേണ്ടല്ലോ.

    • @sherlyjoy1203
      @sherlyjoy1203 Год назад +7

      Kalinte chuvatil ittu thattunaavar
      Chavitu kollunavarude veedhana sredhykukaee illaaa

  • @hafsath2833
    @hafsath2833 Год назад +20

    ഇപ്പൊ ഞാൻ ഇങ്ങിനെ ആണ്..കുറെ ഒക്കെ.. ആര് ആർക്ക് വേണ്ടിയും കാത്തിരുന്നു...കൂടെ നിക്കണം എന്നില്ല..ഇതാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ശരിക്കും കണ്ട് പഠിക്കേണ്ടത്..നല്ല ഒരു vdo..nalla msg..💞💞💞💞💞💞💞💞💞💞👍👍👍👍👍👍

  • @ashlyponnu4083
    @ashlyponnu4083 2 года назад +54

    സങ്കടം വന്നാൽ നല്ല അടിപൊളി പാട്ടു കേട്ടോണ്ടിരിക്ക അത് ഒരു ഒന്നൊന്നര ട്രിക്ക് തന്നെയാണ് നമ്മളെ ഒത്തിരി കൂൾ അവും അനുഭവം കൊണ്ട് പറയാ

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +5

      Yes ❤ തീർച്ചയായും dance കളിച്ചാൽ set 😄👍🏻

  • @himakunjumon7849
    @himakunjumon7849 2 года назад +17

    Adipoliyanu tto. Onnum parayanilla. Ella episodum onninod onnu mecham ane.. but ithu vere level anu... Ithil ninnum kure padikkaanund... What a presentation ❤️❤️

  • @biniroji165
    @biniroji165 Год назад +4

    തന്നെ നമ്മുടെ മക്കളുടെ കാര്യമായാലും അങ്ങനെ തന്നെ അവരെ വരാൻ ഒന്നും വൈകിയാൽ അയ്യോ എന്റെ മോൻ എന്തിയെ എന്താ വരാൻ താമസിക്കുന്നത് അവൻ വല്ലതും കഴിച്ചോ എന്നൊക്കെ ഓർത്ത് നമ്മൾ ടെൻഷൻ അടിച്ച് ഇരിക്കും അവരെ കണ്ടു കഴിയുമ്പോൾ നമ്മൾ ചോദിക്കും ഇത്രയും നേരം എവിടെയായിരുന്നു അമ്മയെ എന്തിനാ എന്നെ നോക്കിയിരുന്നത് അമ്മയ്ക്ക് കഴിച്ചു കൂടായിരുന്നോ എനിക്ക് പല കാര്യങ്ങളുണ്ടായിരുന്നു എല്ലാം അമ്മയോട് പറഞ്ഞിട്ട് പോകാൻ പറ്റുമോ ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന നമ്മുടെ വേദന അത് അനുഭവിച്ചാൽ അറിയു അനുഭവം ഗുരു ഇത് എന്റെ മാത്രം കാര്യമാണ് മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല

  • @aswathisnair2180
    @aswathisnair2180 Год назад +12

    Mother in law supportive aane ith 100%workout aakum otherwise nammal avarude aanmakkale avoid cheytha avar nammale kuttappeduthum

  • @shahinca2815
    @shahinca2815 2 года назад +11

    അടിപെളി👍 ഒന്നും പറയാനില്ല. ഒരു പാട് ഒരു പാട് ഇഷ്ടായി

  • @itsme916
    @itsme916 Год назад +5

    ഇവിടെ ആണെങ്കിൽ അത്രേം നല്ലതു എന്ന് ചിന്തിക്കും... ഞാൻ പരീക്ഷിച്ചിട്ടുള്ളതാ... പുള്ളിക്ക് ആകെ miss ചെയ്യുന്നത് കൊറേ നാള് പരിപാടി ഒന്നും നടക്കാതെ വരുമ്പോഴാണ്...

  • @aparnaps101
    @aparnaps101 2 года назад +5

    പൊന്നു... അടിപൊളി.. Superbb... കുറച്ച് വൈകി കാണാൻ ❤️.. ഒന്നും പറയാനില്ല.. Pwoli

  • @ashrose5843
    @ashrose5843 2 года назад +10

    Super, super, super video. Nalla concept, acting ellaam adipoli. Relate cheyyan pattunnund

  • @mollyjohnson5439
    @mollyjohnson5439 Год назад +4

    ഞാൻ കണ്ട നിങ്ങളുടെ video യിൽ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപെട്ട item.i think most of the wives experience the same

  • @nishanaanwar9933
    @nishanaanwar9933 Год назад +1

    Ee tips okke pala channelilum kettittundenkilum chechide vedio kandappolanu sherikum manassilayath❤❤❤❤❤super idea...❤❤👌👌🔥🔥🔥🔥

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      😄😄😄 അത് കൊള്ളാം 😍

  • @muhsinavp665
    @muhsinavp665 2 года назад +25

    Relevant topic super ❤

  • @deeparakesh595
    @deeparakesh595 2 года назад +5

    Adipoli... Sooper ideas... Kure perkkenkilum useful aakum 👏🏻👏🏻👏🏻

  • @sruthyrimeshrimesh3795
    @sruthyrimeshrimesh3795 2 года назад +12

    Nannayit und chechi😄🤣🤣😄 ammayiamma muth❤❤

  • @desire.determine.dedicate
    @desire.determine.dedicate 2 года назад +17

    ഇതും മനസ്സിലായാലും മനസ്സിലാകാത്ത പോകെ വിലയാടുന്നവനാ എന്റെ പോണ്ണൻ

  • @kunjattasworld9945
    @kunjattasworld9945 2 года назад +8

    സമകാലികമായ Content ..👍സൂപ്പർ 👌👌🤗🤗👌👍👏👏👌🤗

  • @ashnasdancecover2637
    @ashnasdancecover2637 2 года назад +10

    Wow super....no words to describe... that much realistic 👍

  • @Sreyajithin
    @Sreyajithin Год назад +1

    Nammude nattil nadakuna kadha... Nice presentation 👏 👌 👍

  • @Athoottans
    @Athoottans Месяц назад

    Ente ponnu anna chechi chechede itu vere ulla video lu enikk ettavum ishtappettta video polichu takarthu ..🎉🎉10 million adikkatte etrem pettenne❤❤❤

  • @nidhimolsasindran1647
    @nidhimolsasindran1647 2 года назад +13

    Ente chechyyy...njan ipo ee technic use cheyane...ith sarikum effective anetooo...but some times njan fail akum..ethrayokke act cheythalum idakkokke angu marannu pokum..ee idea enik mathram ariyuollunna Njan orthe... comments kandapo manasilaye ellarum ingane okke thanneyanu😂😂😂😂

  • @swathiraveendran6699
    @swathiraveendran6699 2 года назад +2

    കൊള്ളാം ചേച്ചി...... 👍🏻.....new idea കലക്കി

  • @mareenareji4600
    @mareenareji4600 2 года назад +8

    അടിപൊളി......suuuper....പലരും കാണേണ്ട ഒരു വീഡിയോ ആണിത് 💞💞💞💞

  • @anupamasajith7281
    @anupamasajith7281 2 года назад +7

    Excellent content ❤❤❤❤

  • @smm-d3y
    @smm-d3y 2 года назад +5

    Ente chechiiiii oru rakshayum illlaa.. Reality anu kanichathe🤩🤩

  • @anjithaanjitha5631
    @anjithaanjitha5631 2 года назад +1

    Ithoke thanneya njnum cheytheee success urappanee.nammale kai vitt pogumena pedi vana avare nammade munnil mutt kuthum.anubavam guru

  • @seenathm.sseenath7625
    @seenathm.sseenath7625 2 года назад +13

    Athu polich😍🤣

  • @mariaashna4733
    @mariaashna4733 2 года назад +1

    Ayyooo...pwoli ,...nth rasaayirunnu kandirikkaan...valare valare nallathayirunu

  • @saraslittleworld438
    @saraslittleworld438 Год назад

    ഇത് ചില ആൾക്കാരുടെ കേസ് ഇൽ ശരിയാകും.... എനിക്കും ഉണ്ടായിരുന്നു... പിറകെ നടക്കുന്ന ശീലം... എല്ലാം ഞാൻ ചെയ്തുകൊടുത്തില്ലേൽ ശരിയാകില്ല... എന്ന ഒരു ധാരണ... ഒരിക്കൽ ഇതുപോലെ എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്ന സിറ്റുവേഷൻ വന്നപ്പോ... ഞാനും... ഇത്പോലെ ചെയ്തു... സംഗതി വർക്ക്‌ ഔട്ട്‌ ആയി.... ഇപ്പോ ആള് ഡീസന്റ് ആഹ്...👍

  • @alikk2864
    @alikk2864 Год назад +1

    Nalla ammayimma ❤❤❤❤

  • @habeebkhan1229
    @habeebkhan1229 2 года назад +2

    Njan e idea try cheythkondirikkunnu

  • @pournamijanaki9741
    @pournamijanaki9741 2 года назад +3

    Adipoli videos aanu chechi 🥰💓

  • @nimmisuresh8141
    @nimmisuresh8141 2 года назад +2

    സൂ..... പ്പർ dear👍👍👍👍👍👍❤😊

  • @vincyvasantha8688
    @vincyvasantha8688 2 года назад +3

    Ingane oru muth ( ammayai) kittaanum venam oru bhagyam 👍

  • @sreelekshmi5083
    @sreelekshmi5083 2 года назад +23

    Are you near to my home? Because about 3 days I am using this technic and it's working. My hus is in confusion and trying to get my attention.🤭😆

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +6

      മനുഷ്യ ജീവിതം എല്ലായിടത്തും ഒന്നു ആണ് കുട്ടി 😂😂😂😂🙌

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 года назад +5

    Poli 😂😂😂ഇങ്ങനെയാവണം... 🔥

  • @Sreela-h2o
    @Sreela-h2o 2 месяца назад

    Soooper video 👌👌👌👍👍👍 Avoid cheyyuka ennath ingot aakaamengil thirich angottum avaam..alla pinne😠😠 bhaaryamaarkkum feelings undennu bharthaakkanmaar manasilaakkatte..swatham health , happiness..anganeyulla kaaryangal nokki jeevikkanm...allathe inganeyulla bharthaakkanmarude koode jeevichaal depression varum😓😓😓 Pinne bharthavinte veetukar namukk support anengil kaaryangal easy ..Apo b careful 😂😂😂😂😂❤️❤️❤️❤️🥰🥰🥰🥰🥰

  • @Anu-c9p
    @Anu-c9p 2 года назад +1

    Try cheyyam.... But last the nokkanda... Kettiyonte kettippidutham

  • @anjuthomas9345
    @anjuthomas9345 2 года назад

    Thank u for the super ideas.... Njn ennum adi kudaraa pathivu

  • @gayathri4095
    @gayathri4095 Год назад

    Ee ammayiammaye enik ishtayi

  • @hannahsfoodslooksandbooks
    @hannahsfoodslooksandbooks 6 месяцев назад

    Enne karangaan kondupoyillel credit card bill varumbol anubhavikkum ennariyaavinnathukondu inganathe saahasathinnu ente adheham muthiraarrilla 😊😊😊

  • @vydooryasanthosh292
    @vydooryasanthosh292 2 года назад +2

    Thank you chechi 🥰 😁😄😀

  • @niyalakshminiya8702
    @niyalakshminiya8702 2 года назад

    Tips very helpful 👌 thanks

  • @mariyashan5166
    @mariyashan5166 Год назад

    Adipoli chechi......😂😂😂😂mission completed

  • @priyamvadapillai1505
    @priyamvadapillai1505 2 года назад +6

    കിടുകാച്ചി vedio 😍😃

  • @verygood1871
    @verygood1871 2 года назад +5

    അല്ലെങ്കിലും വഴക്കിട്ടു സ്വന്തം വീട്ടിൽ പോയാൽ രണ്ടുപേർക്കും വാശി കൂടും
    ഒരുമിച്ച് നിന്ന് ഇങ്ങനെ വല്ല വഴിയും നോക്കണം

  • @affasmedia343
    @affasmedia343 Год назад +2

    Oru ഒന്നൊന്നര എപിഡോസ് ❤️❤️❤️❤️😊

  • @raseenaajmal2772
    @raseenaajmal2772 Год назад +1

    Ayooo polii..😂😂😂👍🏻👍🏻👍🏻

  • @sheelamorgan
    @sheelamorgan 9 месяцев назад +2

    SUPER MIL❤😂

  • @SmruthiAnish
    @SmruthiAnish 2 года назад +2

    അടിപൊളി daa 👍👍👍👍🫂

  • @Anu-c9p
    @Anu-c9p 2 года назад +1

    Same situationiloode kadannu pokunnu.... 😓

  • @Mamaskitchen9420
    @Mamaskitchen9420 22 дня назад

    കേൾക്കാൻ രസമാ... പക്ഷെ എല്ലാരുടെയും അടുത്ത് ചെലവ് ആകില്ല 😂... മിണ്ടിയില്ലേൽ മിണ്ടുന്ന വരെ സമാധാനം തരില്ല 😄ഹെഡ് സെറ്റ് ഒക്കെ വേണേൽ തല്ലി പൊട്ടിച്ചു കളയും..😢എവിടേലും പോയാൽ തിരിച്ചു ഇങ്ങോട് തന്നെ വരണ്ടേ...😂അപ്പൊ അതും സ്വാഹാ.. പിന്നെ അമ്മാവി അമ്മ വേണേൽ കിട്ടുന്ന അവസരം എരുവും പുളിയും കൂട്ടി കൊടുക്കത്ത് ഉള്ളു ലാസ്റ്റ് 😅

  • @prasanthkumar6816
    @prasanthkumar6816 2 года назад +1

    പൊളിച്ചു ചേച്ചികുട്ടി 👍🏾👍🏾

  • @Amaya1202
    @Amaya1202 2 года назад +1

    Adipoliiii...
    Sound kuravaaanallooo

  • @jasmindiaries1426
    @jasmindiaries1426 2 года назад +7

    ഇങ്ങനത്തെ അമ്മായി അമ്മയെ കിട്ടില്ല എന്നതാണ് സത്യം കിട്ടില്ല എന്നല്ല ( ഏറെക്കുറെ )😁

    • @sherlyjoy1203
      @sherlyjoy1203 Год назад

      Atheeee
      Kudumpathil amaeammamarude support kitukanee vechaal
      Valaree rare anee

  • @athiraprasad2970
    @athiraprasad2970 2 года назад +3

    Adipoli chechi❤️❤️❤️❤️👌👌👌👌

  • @Jennifer-ny9rd
    @Jennifer-ny9rd 2 года назад

    Really it’s working. Experienced

  • @aparnaapzz7268
    @aparnaapzz7268 2 года назад

    Nice👏presentation

  • @ASworld-zp8up
    @ASworld-zp8up 2 года назад

    Good massage

  • @anjanas8507
    @anjanas8507 2 года назад +1

    Kottayam evide anu veedu

  • @jijijobin3855
    @jijijobin3855 2 года назад +4

    Awesome😘😍🤩

  • @Anvi2018-o5e
    @Anvi2018-o5e 2 года назад

    Chechy thank uu❤️

  • @anupamamartin7757
    @anupamamartin7757 Год назад +1

    Useful 😌💗

  • @amitharajan4824
    @amitharajan4824 2 года назад +1

    അടിപൊളി 😍😍😍

  • @pachaparishkaari3573
    @pachaparishkaari3573 2 месяца назад

    😢😢😢😢😢😢😢😢

  • @anuabm974
    @anuabm974 Год назад

    Kureyokke ente avastha ithaanu. Joli, office ile friends ithukazhinj oru family time husbandinu illa.

  • @lekshmisajith1743
    @lekshmisajith1743 2 года назад

    Athu adipoli.ishtappettu try cheyyam

  • @naznaz1934
    @naznaz1934 Год назад

    5:42 mudhal ulla karyam maathram sambavikkunnilla.

  • @femifemi4257
    @femifemi4257 2 года назад

    Polich👍🏻👍🏻👍🏻👍🏻👍🏻

  • @sujapunnoose4848
    @sujapunnoose4848 2 месяца назад

    That’s true…

  • @miraclelife6918
    @miraclelife6918 2 года назад +3

    Polichu policchu ❤

  • @sreeranjinib6176
    @sreeranjinib6176 2 года назад

    good message

  • @sherinshabu8940
    @sherinshabu8940 2 года назад

    Polichu.... 🥰🥰

  • @husnaymp5234
    @husnaymp5234 2 года назад +1

    Njn cheyyunna kaaryangal😅😅

  • @homosapien374
    @homosapien374 2 года назад +1

    Super content and presentation

  • @aswanyjayan4637
    @aswanyjayan4637 2 года назад

    Same situation

  • @amalapoulose7092
    @amalapoulose7092 Год назад

    Ath polichu. Muthanuuuuuu

  • @sheejakantony4612
    @sheejakantony4612 2 года назад

    Thank u ponoose

  • @jameelahussain4890
    @jameelahussain4890 2 года назад +2

    Nan eth praykochich bt failed 😐😒😒 hus egotum mind onula 😩

  • @ebybinny341
    @ebybinny341 2 месяца назад

    Ethu nan enna kandathu.
    Ethu oru 20 yrs back il kandirunnekkil

  • @ammuzrahul4288
    @ammuzrahul4288 2 года назад

    Nte ponno sprr💓💓

  • @neenajose7001
    @neenajose7001 2 года назад +1

    Very nice

  • @A_G_P
    @A_G_P Год назад +1

    Ammayiamma muthallel panikittum chechi... Nammalundakkunna gapiloode avarangu keripattum 😒🤢

  • @ktmduke-hx5yf
    @ktmduke-hx5yf 2 года назад

    Thankz cheche

  • @devika2545
    @devika2545 2 года назад +39

    അടിപൊളി 👏🏻👏🏻👏🏻ഒന്നും പറയാനില്ല.. ഏതു നേരവും ഭാര്യയുടെ പിറകെ കൂടുന്ന ഭർത്താവിനെ എന്നാ ചെയ്യും 🤔🤔🤔

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +6

      😂😂😂 അപ്പോൾ ഭർത്താവ് പണിക്ക് പോകുന്നില്ലേ?

    • @jasmindiaries1426
      @jasmindiaries1426 2 года назад

      ​@@PonnuAnnamanu അത് ചോദ്യം 😁😁

    • @aiswarya5542
      @aiswarya5542 2 года назад +2

      Njn ithpole onnine kittanenna agrahikunne😁

    • @explorewithmuhammad3136
      @explorewithmuhammad3136 Год назад +1

      Kayareduthu kodukk chavtte

    • @xoxo-cq2gl
      @xoxo-cq2gl Год назад

      Ente hus um ithpole aanu😌chilappo eduth kinattilidaan thonnum

  • @shamsisameer8214
    @shamsisameer8214 2 года назад

    Super👍👍👍

  • @aryasivadas3216
    @aryasivadas3216 Год назад

    Apol eniku maatram allale ethoke experience cheyyendi vannathu

  • @sajisajiayodhya2076
    @sajisajiayodhya2076 2 года назад +1

    👏🏻👏🏻👏🏻👌👌👌👌

  • @jeevanmejo1726
    @jeevanmejo1726 2 года назад +2

    Evide but mother in laws are the enemies th

  • @smruthyranjith1731
    @smruthyranjith1731 Год назад

    Valare correct

  • @EvaHomeworld930
    @EvaHomeworld930 2 года назад

    Adipoli video othery ishtptuu

  • @jomythomas2660
    @jomythomas2660 2 года назад +1

    Super 👌 👍 😅🤣😅

  • @tusharajoy5355
    @tusharajoy5355 2 года назад +2

    Ende ammayiamma pirrikan ulla karyangal aa nokaaru...

  • @Gopi_ka995
    @Gopi_ka995 13 дней назад

    Ah ammayi ammaye enik tharo 😅

  • @subyjerrin5837
    @subyjerrin5837 Год назад

    Enthina ozhivakiye?

  • @twinstarswithmom7045
    @twinstarswithmom7045 2 года назад

    Adipoly aayittund chechi