മാമന്റെ മോന്റെ കൂടെ പോയിക്കാണും ന്ന് വിചാരിച്ചു 😂പിന്നെ രണ്ടുപേരും കൂടിയുള്ള സീനിൽ കുഞ്ഞിന്റെ തലയിൽ വിഗ് വച്ചുകൊടുത്തതാണെന്നുള്ളഊഹം തെറ്റിയില്ല 😂😂😂😂വീഡിയോ സൂപ്പർ 👍👍👍👍കുഞ്ഞുമോൾ♥️♥️♥️♥️♥️
കലക്കി... 😂👌💛 അമ്പലത്തിൽ പോയിട്ട് വരുമെന്ന് വിചാരിച്ചു... ആങ്ങളയുടെ മകന്റെ ഒപ്പം പോയെന്നും വിചാരിച്ചു 😅😅 കെട്ടി പിടിച്ചത് ആരാകുമെന്ന് ഓർത്തു ഡമ്മി എന്നാണ് കരുതിയത് കൊള്ളാം മോള് സൂപ്പർ 😅😅👌👍🥰🥰❤️
ചെറുപ്പകാലത്ത് സഹോദരങ്ങൾ തമ്മിൽ എന്തൊരു സ്നേഹമായിരിക്കും വളർന്ന് കുടുംബമാകുന്നതോട് കൂടി ബന്ധങ്ങളിൽ വിള്ളൽ വീഴും. എന്തായാലും സുധാകരൻ ചേട്ടനെ വീണ്ടും പിണക്കേണ്ടായിരുന്നു😊 സുധ ചേച്ചിക്ക് മോളോടുള്ള വിശ്വാസം തെറ്റിയില്ല😂. തുമ്പി മോളായിരുന്നോ ചേച്ചിയെ കെട്ടിപ്പിടിച്ച സുധാകരേട്ടൻ🤣 സൂപ്പർ വീഡിയോ❤
Neethu, amazing, Neethuvinte acting double super, ഞാൻ comedy ഉളള ഒരു videoyum കാണാറില്ല, but Neethuvinte വീഡിയോ ഒന്നും കാണാതിരിക്കില്ല,അതുപോലെ എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്, തുമ്പി mole super ആണ്, iam from mumbai,next video waiting soon ♥️
മാമന്റെ മോന്റെ കൂടെ പോയിക്കാണും ന്ന് വിചാരിച്ചു 😂പിന്നെ രണ്ടുപേരും കൂടിയുള്ള സീനിൽ കുഞ്ഞിന്റെ തലയിൽ വിഗ് വച്ചുകൊടുത്തതാണെന്നുള്ളഊഹം തെറ്റിയില്ല 😂😂😂😂വീഡിയോ സൂപ്പർ 👍👍👍👍കുഞ്ഞുമോൾ♥️♥️♥️♥️♥️
എന്തൊരു കലബോധം 😂 11:06 😂
😂❤❤❤
ഞാനും മാമന്റെ മോനെ സംശയിച്ചു 🤪
Njaanum😊
Njanum vijaarichu enthaayaalum supper 👌❤️❤️❤️
ഇത്ര ചെറിയ കുട്ടിക്ക് തല മറക്കണം എന്ന് ഇസ്ലാമിൽ ഇല്ല ഇനിയുള്ള വീഡിയോയിൽ അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.❤
അതെ
കലക്കി... 😂👌💛
അമ്പലത്തിൽ പോയിട്ട് വരുമെന്ന് വിചാരിച്ചു... ആങ്ങളയുടെ മകന്റെ ഒപ്പം പോയെന്നും വിചാരിച്ചു 😅😅
കെട്ടി പിടിച്ചത് ആരാകുമെന്ന് ഓർത്തു ഡമ്മി എന്നാണ് കരുതിയത് കൊള്ളാം മോള് സൂപ്പർ 😅😅👌👍🥰🥰❤️
Dear നിന്റെ വീഡിയോസ് കാണുമ്പോൾ ഭയങ്കര relaxing ആയിട്ട് തോന്നും. എന്തോ ഭയങ്കര സന്തോഷം തോന്നും. Thank you 🥰
നീതുന്റെ ഒറ്റയാൻ പട്ടാളം ഞങ്ങളെ വീണ്ടും വീണ്ടും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏❤❤❤❤ സൂപ്പർ 🌹🌹🌹
❤❤❤❤❤🥰
ചെറുപ്പകാലത്ത് സഹോദരങ്ങൾ തമ്മിൽ എന്തൊരു സ്നേഹമായിരിക്കും വളർന്ന് കുടുംബമാകുന്നതോട് കൂടി ബന്ധങ്ങളിൽ വിള്ളൽ വീഴും. എന്തായാലും സുധാകരൻ ചേട്ടനെ വീണ്ടും പിണക്കേണ്ടായിരുന്നു😊 സുധ ചേച്ചിക്ക് മോളോടുള്ള വിശ്വാസം തെറ്റിയില്ല😂. തുമ്പി മോളായിരുന്നോ ചേച്ചിയെ കെട്ടിപ്പിടിച്ച സുധാകരേട്ടൻ🤣 സൂപ്പർ വീഡിയോ❤
❤❤
ഞാനും മാമന്റെ മോനുമായി കല്യാണം കഴിച്ചു വരും എന്നാണ് പ്രതീക്ഷിച്ചതു.. 💞💞സൂപ്പറായിട്ടോ.. അടിപൊളി.. 👏👏👏💕r
ചേച്ചിടെ വീഡിയോയുടെ notification കാണുമ്പോ തന്നെ ഭയങ്കര സന്തോഷാണ് 💞💞🥰🥰
🥺🥺🥰🥰🥰🥰🥰
Neetuz തന്റെ അഭിനയം കലക്കി ഒരു രക്ഷയുമില്ല കേട്ടോ..
ഒരു തമാശ സീരിയൽ കണ്ട പ്രതീതി..
❤❤❤❤❤
ആങ്ങളയെ കെട്ടിപ്പിടിക്കുന്ന സീനിൽ മോളെ കണ്ടപ്പോൾ ആണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത്😂😂
😂😂
Last part valare sandosham thonni
അയ്യോ സുധാകരൻ ഇക്കാക്ക 😂😂
Neethu chechi ishtamulavar like adik❤❤
❤❤
തുമ്പി മോൾ പൊളിച്ചു❤❤❤❤
Soooper video..😁😍👌👌👌👍👍👍 Ennalum maaman naatilulla ethokke chekkanmaarede perukala paranjath 🤣🤣🤣🤣🤣 apo pinne pengalk deshyam varaathirikko...last sreekkutty vannapo enth bhangiyayirunnu 🥰🥰🥰🥰❤️❤️❤️❤️
ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം👍🏻👍🏻👍🏻
😄😄 enjoyed a lot Neethu 👏👏👏.. ഇനിയും പോരട്ടെ നല്ല സ്ക്രിപ്റ്റുകൾ 😊🌹🌹🌹
Sudhakaran ikkaakaa😂❤
നീതുസിന്റെ അഭിനയം അടിപൊളി❤
❤❤❤❤❤❤thankyou ❤❤❤
Neethu, amazing, Neethuvinte acting double super, ഞാൻ comedy ഉളള ഒരു videoyum കാണാറില്ല, but Neethuvinte വീഡിയോ ഒന്നും കാണാതിരിക്കില്ല,അതുപോലെ എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്, തുമ്പി mole super ആണ്, iam from mumbai,next video waiting soon ♥️
❤❤❤❤❤ lotz of love 🥺🥰🥰
ആ കുഞ്ഞ് molu super ആണ്
പക്ഷെ ഭയങ്കര മടിയതിയാണ് അഭിനയിപ്പിക്കാൻ പണിയാണ് 😅😅
Neethu.. Superbb❤❤
🥰❤️😂😵🤮👍😮😅🎉
Hugging part 😂😂 i knew its ur daughter 😅 Brilliant performance 👏🏼👏🏼❤️
Super chechi ❤❤❤
*ഞാൻ വിചാരിച്ചു മാമന്റെ മോന്റെ കൂടെ പോയെന്നു ഭയങ്കര ട്വിസ്റ്റ് ആയിപോയി 😂😂😂👌*
Nice episode
Comedy dailogs superb 😂
Ishttapettu ❤
thankyou da❤
Neethunte ella videosum super aane tto.katta waiting.pinne natural acting
❤❤❤❤
സൂപ്പർ 🎉🎉🎉🎉🥰🥰🥰 നീതുസേ ♥️♥️♥️♥️
നീതുചേച്ചി നാച്ചുറൽ ആക്ടിങ് ആണ് 😍🥰👌
❤❤❤❤
Valare nannayirunnu.👌 Pakshe dialogue il oru cheriya mistake undennu thonni.."Bindu Ramesh inte Bharya Smithayodu phone cheyyunnathinu pakaram Ramesh inte amma Smitha yodu" ennalle avide varendathu ennu
ലാസ്റ്റിൽ ഏട്ടാ മഞ്ഞ ഡ്രസ്സ് സൂപ്പർ.
Readymaide ആണോ. ഓൺലൈൻ ആണെങ്കിൽ link ഇടുമോ please
vajra fashion nu പറഞ്ഞ instagram pagil ninnu മേടിച്ചതാ 😅 link onnum ilda
ചതയം നാൾ ആകുമ്പോൾ ചതഞ് ഇരിക്കും.
ആ ആ......
എന്റെ കൂടപറപ്പേ...🤣🤣🤣
❤❤❤❤❤
മാമ എർത്ത് ഒനിയൻ ഷാംപൂ ഞാൻ ഒരിക്കൽ മേടിച്ചിട്ടുണ്ട് തല്ലിപ്പൊളി
Njan paranja video chayu neethu...e video supper namude chuttilum und ethu pollulla.......
❤❤
അത് ഏത് വിഡിയോയാണ് പറഞ്ഞത് 😅
Thumbi ude thattam look kollam❤
😂😂
Ella topsum nalla bhangi und ❤️
Super 👌 neethu
Sudhakaran ikkakka.... Joseph ikkakka...😂
പിന്നെ സ്വന്തക്കാരായിട്ട് ഒന്നും ഞാൻ ചെരൂലല്ലോ.. Peak Confidence 😂
അതെ അതെ 😂😂
അടിപൊളി നീതു ചേച്ചി❤
Really you are an inbuilt actor. Thanks for Nice video again ❤❤❤
Thank you so much 😀🥰🥰
അടിപൊളി ❤❤❤❤
Mamaearth maram naddunath evideya chechi???
Punjab il ninnu vanno??
എത്തി 2 week aayi
@@Neethuzzz atheya☺️☺️
Twist.. നമ്മൾ മാമന്റെ മോനേ സംശയിച്ചപ്പോൾ... Twist twist twist....
Neethuuuuu Super ❤❤❤
വീഡിയോ സൂപ്പർ 😃😃😃 എന്റമ്മേ ചിരിച്ച് ഒരു വഴിക്കായി 😃😃
❤❤❤❤❤❤❤❤😅
ഞാൻ വെറുതെ മാമന്റെ മോനെ സംശയിച്ചു 😂😂.
ശോ 😂😂
Neethuzze kalakki tto inniyum koore videos pratheekshikkunnu
❤❤❤
ഞാനോർത്തത് മാമന്റെ മോന്റെ കൂടെ പോയി കാണുമെന്നത്
😂😂❤
സന്തോഷം പുതിയ വീഡിയോ ഉണ്ടോന് ഇടയ്ക്കു ഇടയ്ക്കു നോക്കറുണ്ട്😂❤❤
❤❤❤❤❤🥺🥺
@@Neethuzzz ഇയാളുടെ ഒരു വിധം വിഡിയോ ഒക്കെ കണ്ടു കഴിഞ്ഞു😄🥰🥰🥰
നല്ല ഒറിഞ്ചിനൽ ആണ് അഭിനയം🥰🥰🥰
ഭയങ്കര സന്തോഷം നല്ല രസമായിരുന്നു സൂപ്പർ ❤🥰🥰🥰🥰🥰🥰👍👍
❤❤❤❤❤❤❤❤❤❤❤❤
Aa kunju kochinte thaleel enthua itteekknne ....top ooo
8:05 സൈനാടെ മോൾ 😁✨
😂😂❤
Wowww ❤️😍🤗🤗
❤❤❤
Nta chechinty full name
പൊളി കുട്ടിക്ക് തട്ടം spr
Sakudumbam shyamala orma vannavarundo 😂😂😂😂
അത് ആരാണ് ..?🤔
@@Neethuzzzath oru cinema ahh uravshi sayikumar ❤️
❤❤ super ❤️♥️ waiting for 2 nd part ❤❤❤
❤❤❤❤
Kunjipaathu powlichu
Chechii... Super... Penea mukuthi kanaan pattunund chettene kanikumbol... Uraan maranathano
അല്ലടാ അത് ഊരാൻ പാടാണ് 😢😅
Thattt Bindhuuu vili😂😂😌
Twist twist...😅. Mamante mon ayirikkum culprit enn vicharichu... 😅
നല്ല അഭിനയം കലക്കി. അപ്പോ തന്നെ തോന്നി ഈ കുട്ടിയെ വേഷം മാറ്റി കെട്ടി പിടിച്ചു കരഞ്ഞത് എന്ന് 😊
Superb ❤
Thanks 🤗
മാമൻ്റെ മോൻ്റെ കൂടെ പോയീന്ന് വിചാരിച്ചു.😂
എന്റെ ചേച്ചി ഒരു വീഡിയോ ന്റെ നെക്സ്റ്റ് part ഇട്ടില്ലല്ലോ
Super ❤
Thanks 🔥
😄😅😄😅 super chechiiiii
Hai neethu
Hard working anu neethu , too much hard working ee ella characters chythth 1 al anennu thonnukaye illa
പുള്ളേരുടെ ഓരോ ഫാഷൻ.....മേമ earth പോലും.... മാമ earth എന്നാണ്
Nokkiyirikkayirunnu mole... 🥰😘
❤❤❤❤❤❤❤❤❤❤
Super😂😂😂😂😂Neetu oru sambhavam aane nalla acting skills❤❤❤❤
❤❤❤
Mamaearth onion shampoo used customer aanu njn hair fall koodi waste of money
ഒയന്നു ഒയെന്നു 😂🤣🤣🤣🤣🤣🤣. ചേച്ചിയെ ഇങ്ങൾക്ക് സിനിമയിൽ നല്ല ചാൻസ് ഉണ്ട് 😂q🥰🥰താത്ത പൊളി 😂🤣😂🤣
😂❤
സുധാകരനു സലിം കുമാറിന്റെ ശബ്ദം 😆
😂😂
😂😂😂😂 pwolichu
അമ്മാവന്റെ മോനുമായി പ്രേമത്തിൽ ആയിരിക്കും എന്ന് വിചാരിച്ചു 😂😂 പക്ഷെ ഭീകര ട്വിസ്റ്റ് 😂😂😂😂
They Sudhakaran ikkakka😂😂
Anikkum eshtaman.neethuzintea skitukal ❤
Chechi ee videokku shesham vere video itto
ഇല്ലെടാ 😀
Super..
Thank you
Sudhakaran ikkaakka🤣🤣
Adipoli
Second part venam
ചതയം nal എന്റെ ആണ്
15 ആം തീയതി ചതയം നാള് ആണ് ചതഞ്ഞ് ഇരിക്കും ബന്ധം 😂😂😂
Hello ❤
Hello 😊
Chechide videos kanathe vannapo ndu pattinu vicharichu
Super video
👌👌
Adipoli vedio
ഇനിയിപ്പോ കല്യാണ ചെക്കൻ ആയിരിക്കുമോ ഒളിച്ചോടുന്നെ 🤣🤣 waiting for a second part 😂
മോളെ ഡ്രസ്സ് ചെയ്തു് shot ചെയ്തേ പൊളിച്ച് 😂😂 ... Shot cheytha scene ഇനിയും വേണം ആയിരുന്ന... സൂപ്പർ ആണ് കാണാൻ😂😂😂😂😂❤❤😂😂😂
😂😂❤
Fb കണ്ടു സൂപ്പർ ❤❤❤
❤❤❤❤❤
Njan mathrano pennu mamante monte koode olichodi poyathannu vijarichath 🤣🤣🤣
Njnum vicharichu 😂....appol twist indakula ellarum athenne vicharikum
😂😂
Njnum😂
Behind the scenes polichuu❤
ചിരിച്ച് ചത്ത്😂😂
❤❤❤
❤❤
💞♥️