മരുമകൻ വരുന്നുന്നു കേട്ടാൽ 😂
HTML-код
- Опубликовано: 5 фев 2025
- മരുമകൻ വരുന്നുണ്ട് എന്ന് അറിഞ്ഞാൽ എന്റെ അമ്മായിയമ്മ 😂
Thumbnail Designed by👇
Rony
www.instagram....
Other Contact
Facebook : / ponnuannmanu
Instagram : / ponnuannamanu
Thanks for your support 🙂♥️🙏
Fam 149,987
#ponnuannamanu #kottayamkunjannamma #newvideo #ownvoice
മകളും മരുമോനും വരുന്ന അന്ന് 4 കാലും 8 കൈയും ആണ് എൻ്റെ അമ്മായി അമ്മക്ക് 😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣
Supar camt
Pakshe bharthavinte veetil chennal onnum undavilla....nammale Joli eduppich kollum...enik thadi undennu paranju food polum tharathe irunnittund.....oro avasthaa
@@kavithagokul5😮😢
Entem athupole okke aayirunnu...but ippol chekuthan kurishu Kanda poleya
ലാസ്റ്റ് ചിരി പൊളിച്ചു👌👌👌
🥰🥰🥰
മരുമകൾ വരുന്നു എന്ന് കേട്ടാലും ഇത് പോലെ തന്നെ ആണ് എല്ലാ വീടിലെയും അമ്മായി അമ്മമാർ..... 👆👆👆👆👆👆👆👆
😂😂
നന്നായിട്ടുണ്ട് ചേച്ചി ഇനിയും വരണേ ഇതുപോലെ കാമ്പുള്ള കഥയുമായി
എന്തോ ചില അമ്മമാർക്ക് പെൺമക്കൾ വീട്ടിൽ വരുമ്പോ ഒരു ആഘോഷമാണ്, അതിന് അവരെ പറയാനും വെയ്യ,ആഘോഷം അതിര് വിടുമ്പോൾ മറ്റുള്ളവർക്ക് അതൊരു ദോഷം ചെയ്യാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും😊😊❤❤❤
നിങ്ങളുടെ അമ്മായിഅമ്മ മരുമകൾ varupol അല്ലെകിൽ പെണ്മക്കൾ varupolekilum ഒന്ന് ഇളകുമല്ലോ ivide und അന്നും റസ്റ്റ് ആണ് ആവിശ്യം ഉള്ളത് പറയും ഞാൻ പണി cheyythu ചാകും 😢
@@fidhasherin3332 കുറച്ചൊക്കെ അവനവൻ്റെ ഷെരീരം നോക്കുക,മൈൻഡ് ചെയ്യാതെ ഇരിക്കുക അവർ പറയുന്നത് പറയട്ടെ...ഈ അമ്മായി അമ്മ ഒന്നും ഒരിക്കലും നിങ്ങളെ ഗുണം പറയില്ല, നാത്തോനും പിന്നെ വെറുതെ വെറുപ്പോടെ എന്തിനാ കഷ്ടപ്പെടുന്നത്
Avasanathe aaa chiriiii......enik enne thanne orma vannuuu😂😂😂😂
💕😍💕
Last വരുന്നില്ലെന്നു കേൾക്കുമ്പോ ഒരു മനസ്സുഖം 😃😃😅
🤣🤣🤣
Sathyam 😂
അനു വല്യ ചതി ആയി പോയി കാണിച്ചത്........ മരുമക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ ഒക്കെ തന്നെ ആണ് ❤❤❤
Marumakkale alla marumakane ennu parayanam...
Pinne churukkam chilarkke marumakal listil pedoo
@@neethuyesodharan മരുമകൻ ആണ് ഉദേശിച്ചത്..... മരുമകൾക്ക് വില കൊടുക്കുന്ന അമ്മായിഅമ്മ മാരും ചുരുക്കമായി ഉണ്ട്...... അവരുടെ ജീവിതം ആണ് സ്വർഗം........ ♥️♥️അത് കിട്ടിയവർ ഭാഗ്യവതികൾ
Athe marumakan not marumakal
😊😊👍🏻
ഇതിൽ കളിയാക്കാൻ ഒന്നുമില്ല എല്ലാ അമ്മമാരും ഇങ്ങനെയാണ് ജിൻസിയുടെ അമ്മയും ഇത്പോലെയായിരിക്കും. കെട്ടിച്ച മക്കൾ vellapozhumalle വീട്ടിലേക് വരികയുള്ളു.❤❤❤❤❤❤നല്ല അഭിനയം. മികവുറ്റ കലാകാരി 😍
🥰🥰🥰❤️
Thanks
Vallapozhalla...sthiramanenkilum..engane aaerikum....
പാവം അമ്മ 😢... എന്താണേലും മകളേയും പിള്ളാരെയും കാണാൻ ആഗ്രഹിച്ചിട്ട് നടന്നില്ലല്ലൊ.. മരുമകളോടും സ്നേഹം കുറവൊന്നും ഇല്ല 💖💖.. sooper vdo ponnus💓💕💓💖💕
🥰🥰🥰❤❤❤❤
ഇത് എൻ്റെ അമ്മയിയാമ്മെടെ ഒരു ചെറിയ version mathram.. മരുമോൻ പറഞാൽ നിൽകുന്ന നിൽപ്പിൽ ഒട്ടകത്തെ വരെ പൊരിച്ചു വെയ്ക്കും. മോന് ഒരു കടുമാങ്ങേടെ ഉപകാരം പോലും ഇല്ല.
Okke kanakkaaale😅
@@bencylouisf15 pinnalle😅
@@Maalu-ug8to koode nikkane mon ngane jeevichalum kuzhapulla marumonum molum sugayitt kazhiyanam ivarokke enn nannavumo ntho
😂😂😂😂
എൻ്റെ അമ്മായിയമ്മയും😊
പപ്പടത്തിന്റെ എണ്ണയും പരിപ്പും.. അതും correct.. ഇവിടെ വയനാട്ടിലെങ്ങാനും വന്നിരുന്നോ same story. പക്ഷെ കുക്കിംഗ് എങ്കിലും ഏറ്റെടുത്തല്ലോ.. കല്പന മാത്രം അല്ലല്ലോ
എന്റെ അമ്മായിയമ്മയും ഏകദേശം ഇത് പോലെ തന്നെ 😂😂😂
Mine too😂😂😂😂
😂😂😂
എല്ലാവർക്കും ഇതാണ് അവസ്ഥ ❤😄❤😄😄
എന്റെ ഉമ്മ ഞാൻ വീട്ടിൽ വരുന്നു എന്നറിഞ്ഞാൽ ഉമ്മാക്ക് അന്ന് മുതൽ വെയ്യായ്ക തുടങ്ങും, പിന്നെ ഭയങ്കര ക്ഷീണം തളർച്ച ഒക്കെ ആയിരിക്കും,😊
അത് കലക്കി അമ്മായമ്മയ്ക്ക് എട്ടിന്റെ അല്ല 16 മണി കിട്ടി ❤😂😅😊
Adipoli chechi❤❤❤❤ ente perum Jincy aa❤❤🎉
Hi😍 Jincy 🥰
നല്ല പരിചയം ഉള്ള അമ്മായിഅമ്മ 😃😃
😂😂
😂😂
Super content and awesome performance 👌👌❤❤
Thank you so much 🥰 🥰
എൻ്റെ വീട്ടിൽ ഇങ്ങനെയല്ല.. ആണ്ടിൽ ഒരു തവണ ചെല്ലുന്ന എൻ്റെ husband ന് hotel manti..ആങ്ങളയും ഭാര്യയും ചെല്ലുമ്പോൾ monthly ഭയങ്കര cooking.
അത് കൊള്ളാം 😂
Chechi Edunna dresses eviduna?
Mostly relatable 😂😂😂
അത് നിങ്ങളുടെ എല്ലാ പരിപാടികളും മികച്ചത് ആണ്
Last ചിരി 😂😂സൂപ്പർ
🥰🥰
ഇത് 2024 ഓണം സമയത്ത് കാണുന്നവർ ഉണ്ടോ കമന്റ് ബിലോ
Superb... so realistic 😂
😊💕
ഇത് തന്നെ യാ എല്ലായിടത്തും നടക്കുന്നെ അടിപൊളി.
😊💕
Last seen....... Njan😂😊
😂😂
ഇതിന്റെ extreme version ഒന്ന് ഇവിടെ ഉണ്ട്.
🥰😂😂
ഈ വീഡിയോ അവസാനിച്ച സമയം ഞാൻ ഇതുപോലെ ഒരു അവസ്ഥ യിലാരുന്നു.😂😂
😊😊
Same situation oru difference we also will be suffered alot
😇😇
Superb, your acting is outstanding. & Every thing is absolutely true 😂
🥰🥰🥰🥰
Njn chechide ella videos kanditundu adipoli anu
Chechi.... Waiting aayirunnu vdeo varaan.... Ichiri late aayin thonn.... Wkly 2 vdeos idaan nokkane.....
Ear balance pbm undayirunnu rest ll ayirunnu 😊 Weekly 2 video cheyyan ayirunnu ee months start cheyythath പക്ഷെ 😇😇
Nice video. വളരെ നന്നായിട്ടുണ്ട് .❤❤❤❤
എൻ്റെ അമ്മായിയമ്മയെ പോലെ തന്നെ
😂😂😂
അതിപ്പോ തിരിച്ചു വിട്ടിൽ ചെന്നാലും അത് പോലൊക്കെ തന്നെ യല്ലേ
Super ❤👍
Super 😂😂❤
😍💕
Varunnillenn paranjappo naduvedanayayi kaalu vedanayaayi 😅
അതെ 😂😂
Adipoly acting❤
❤❤❤
അവസാനം ആ അമ്മയെ കണ്ടിട്ട് പാവം തോന്നി.. 😢
💕😊
Ha ha ha 😂
😂😂😂ജിൻസീടൊപ്പം ഞാനും ചിരിച്ചു😂😂 അല്ല പിന്നെ അങ്ങിന തന്നെ വേണം❤❤❤ Super❤
😇😇😂😂😂
Ee dress okae evidunna chechi edukane
instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==
ജിൻസിയുടെ കൂടെ ഞാനും ചിരിച്ചുപോയി 😄😄😄👍
🥰😊
Dress okke online aano... Rply plz
Yes
instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==
Varshathil. Alleaggil. 2 varsham. Kazhinju. Varunnna. Makal.
Njanum. Nallla polea. ........orukkum
Panithu. Chavum.......
Nice video 🥰
Super🥰🥰🥰❤️❤️❤️
💕😍
Ayyo pavam amma 😅😢
എല്ലാ വീഡിയോ സും പൊളിയാ
🥰🥰🥰
Same same 😂😂😂😂😂😂
❤❤❤
Ellayidavum nadakunna mahamela
😂😂😂
Cheche nte Ammayiyamma ethoke kanuo
Pinee 😄 അത് എന്താ അങ്ങനെ ചോദിച്ചത്?
Last chechi chiricha poley nanum chirichitund😂
😇😇🥰🥰
Super aayituund ❤❤
😊💕😍
Ente same ammayiamma..amma anengil nere opposite m
😊
🤣🤣🤣👍👍. Ath kalakii
😊🥰
Enik orupad ishtta chechiyude vedieos nlla acting aa chechiyude😊
Thank you so much 🥰 🥰🥰🥰
Relatable 😂
💕😍
എൻ്റെ അമ്മായിയമ്മ തന്നെ ആണ് ഇത്
ഇവിടെ പിന്നെ ആരും വരാനുമില്ല പോകാനുമില്ല 😂
Same but eppozhum vrthiyakkalaa
അത് എന്താ?
@@PonnuAnnamanu ഒറ്റമോൻ
@@PonnuAnnamanu ivi rand mon moothathinte wife njn ilayath marry cheithillaa
@@sanumanu1997same here
Crct ente ammayi amma egne ayirunu
😊
എന്റെ അമ്മായിമ്മ 😬😬
Adipoly ❤❤
😊😊
Super acting 😂😂😂😂
❤❤😄
അസ്സലായി 😂😂😂
First Etta red top evidunna
instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==
Adipoliy.ente hus nu pengal illa.but ente grand mother ingane aayirunnu
😊😊
Related 😂
Oru divasam molum marumakanum varnd paranju kure podi chemmeen vangichu vannu achan...athente kayyil thannitt amma paranju ithangott nannakkikkooo njn varann...ulla kothukinte kadiyellam kond athellam nannaki keri vannapoo again ennod muringakaya nannakkan.kay polum kazhukan gap thannilla..enikanel onnum thirich parayanum ariyillaaa...otta mnt kayyonn kazhukattenn paranjathe ormalluuu annathe dvsm motham enik govinda aayirunn
Sharikkum ammammar angine alle?
🥰🥰
സത്യം 👍🏻
Dress okke adipoliyayittund😊
🥰🥰🥰
എന്നത്തേയും പോലെ വീഡിയോ സൂപ്പർ. പൊന്നുവിന്റെ അമ്മവേഷങ്ങൾ അടിപൊളി ആണ്. ആ വിഗ്ഗ് ഒഴിവാക്കിയാൽ നല്ലതാ. വേണമെങ്കിൽ കുറച്ചു നര കൊടുത്തോളൂ. എന്നാലും വിഗ്ഗ് വേണ്ട.വിഗ്ഗ് ഇല്ലാതെ തന്നെ അമ്മവേഷം സൂപ്പർ ആയി ചെയ്യുമല്ലോ പിന്നെന്താ 😊
എന്തെങ്കിലും different look vende pinee hair ൽ powder ഇടുവാൻ മടിയാ
ഇവിടേം ഉണ്ട്
Classromm teacher strict vlog cheyuu plzz
2 months കഴിഞ്ഞ് ചെയ്യാം ഈ ഇടക്ക് teachers ഒരുപാട് വന്നു
@@PonnuAnnamanu mm😓
എന്റെ അമ്മോ ഇതേ എന്റെ അമ്മയ് അമ്മേ പോലെ ഉണ്ട് 😂😂😂
😊💕😍
Adipoli 🎉
Superb
💕😍
@@PonnuAnnamanu 🥰🥰chechide vtl inganano😜
ചിരിച്ച് പോയി അവസാനം
🥰🥰
സൂപ്പർ 🥰🥰🥰🥰
😊💕
😂😂😂😂😂😂😂😂😂😂❤
💕💕
Ente ammayiyamma onnum cheyyilla, enne kondu cheyikum
😇😇
ശരിയാണ്
❤😄❤😄
നല്ല രെസമുണ്ട് കണ്ടോണ്ടിരിക്കാൻ 🤗🤗🥰🥰🥰♥️
🥰🙏🏻
👍👍👍❤
💕😂
Chechi idunna red,blue dress avidanna medikunna online site anakil linek share cheyyuvo
instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==
Ente kiduve....❤❤❤❤😂
Correct ,correct correct
😍😍
First 🎉
😍😄❤❤❤
Ponnu … sharikkum ammede avastha kandapo vishamam thonni 😢
❤️❤️❤️
Ente makale ormichu njan anumol ennanu avalude name onnum samayathinu vilichu parayilla
😊
Velakkari enn onum parayandayirun... Vtl joli varunavr enno sahayathin varunnavar enno parayayirun.... Oru personal abhipryam hurt aakan alla
💯💯
Dear... ❤.. Highly relatable.. Thanks for the content
😂😂😂
നിങ്ങളുടെ അമ്മായിഅമ്മ മരുമകൾ varupol അല്ലെകിൽ പെണ്മക്കൾ varupolekilum ഒന്ന് ഇളകുമല്ലോ ivide und അന്നും റസ്റ്റ് ആണ് ആവിശ്യം ഉള്ളത് പറയും ഞാൻ പണി cheyythu ചാകും 😢
ഈ വീഡിയോയിൽ ഉള്ള പ്രായമുള്ള അമ്മ പൊന്നുവിന്റെ അമ്മായി അമ്മ ആണോ
അല്ല Father in law യുടെ ചേട്ടന്റെ wife ❤
ഈ പറയുന്നവരുടെ വീട്ടിലും അവരുടെ ഭർത്താവ് പോകുമ്പോൾ അവരുടെ അമ്മമാർ അങ്ങനെ അല്ലേ
Realanuu .it happens.
Ethonnum onnum alla ente ammayiammaya
💕💕