ഭർത്താവിന്റെ അമ്മ ഒന്ന് പറഞ്ഞാൽ ഞാൻ രണ്ട് പറയും 😂

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഭർത്താവിന്റെ അമ്മ ഒന്ന് പറഞ്ഞാൽ ഞാൻ രണ്ട് പറയും 😂
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 143748
    #ponnuannamanu
    #kottayamkunjannamma

Комментарии • 106

  • @joonuparvanammedia7461
    @joonuparvanammedia7461 10 месяцев назад +6

    അടിപൊളി surprize... മരുമോളുടെ ചോദ്യം എല്ലാറ്റിലും മീതെ 👍👍👍👍👍

  • @Fidhaaa945
    @Fidhaaa945 10 месяцев назад +28

    മുഖത് നോക്കി ഇതേ പോലെ ഒക്കെ real ലൈഫിൽ പറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവോ. 😁പ്രശ്നം ഒന്നും ഇല്ലെങ്കിൽ എനിക്കും പറയണം

    • @PonnuAnnamanu
      @PonnuAnnamanu  10 месяцев назад +16

      ഒരുപാട് തലയിൽ കേറുവാൻ വന്നാൽ പ്രതികരിക്കണം 😊💪

    • @Fidhaaa945
      @Fidhaaa945 10 месяцев назад

      @@PonnuAnnamanu ☺️☺️mm

    • @mollyjohny1354
      @mollyjohny1354 9 месяцев назад +2

      Chilappol veetil poi nilkam. Itu story anennu orkanam😂

    • @ninu7092
      @ninu7092 4 месяца назад +2

      Oru prashnavum Ella..... expectation set cheyyanam

    • @arathibhaskaran7539
      @arathibhaskaran7539 Месяц назад

      ഇതിൻ്റെ പകുതി പോലും പറയണ്ട...അപ്പോഴേക്കും നമ്മളെപ്പോലെ ചീത്ത മരുമോൾ ഈ ലോകത്ത് വേറെ ഉണ്ടാവില്ല...നമ്മളാണ് ഭരണം, അവരെയൊക്കെ അങ്ങ് ഭരിക്കുവാണ് എന്ന് പറയും...ഭർത്താവ് നമ്മുടെ കൂടെ നിന്നാൽ പിന്നെ പറയുകയും വേണ്ട...മോൻ പെൺകോന്തൻ, അവൾ പറയുന്ന പോലെയേ അവൻ ചെയ്യൂ... അവൾ വന്ന് കയറിയതിൽ പിന്നെ സമാധാനം ഉണ്ടായിട്ടില്ല എന്ന് പറയും...സത്യം എന്താണെന്ന് വച്ചാൽ നമ്മളെ ഇങ്ങോട്ട് കുറെ ഭരിക്കാൻ വരുമ്പോൾ നമ്മൾ സമ്മതിക്കാത്തതാണ്...പക്ഷേ പറയുമ്പോൾ വാദി പ്രതി ആവും എന്ന് മാത്രം😂😂😂

  • @JT-ez7ye
    @JT-ez7ye 11 месяцев назад +6

    Mamaearth കേട്ടു കേട്ടു മടുത്തു
    അടുത്തിടെ ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത്. തുടങ്ങിയപ്പോഴേ കല്ലുകടി. ആദ്യത്തെ advt പിന്നെ അകത്തും
    ഏഷ്യാനെറ്റിൽ കയറിയപോലെ തോന്നി

  • @Farhanajalal-fc9rv
    @Farhanajalal-fc9rv 9 месяцев назад +22

    ഞാനും ഇങ്ങനെയാ എന്നോട് എനിക്ക് പറ്റാത്തത് പറഞ്ഞാൽ തിരിച്ചു പറയും😌

    • @PonnuAnnamanu
      @PonnuAnnamanu  9 месяцев назад +1

      😊👍🏻

    • @sonythampan7157
      @sonythampan7157 6 месяцев назад

      Njanum idakoke

    • @sanayasanu7539
      @sanayasanu7539 2 месяца назад

      Njum igineyaa choriyn vannl keri maandhum but paavaanuttoo agine varar onum illa

  • @niaham6511
    @niaham6511 11 месяцев назад +3

    Palappolo marupadi ingane paraynamennu thonnum But avar paranjpole enikkundaaya vishamam avarku undakille ennu thonnum 😢😢😢

  • @saranyas7888
    @saranyas7888 Год назад +4

    Adipoli chechi😍you are so creative

  • @LoonasKitchen
    @LoonasKitchen Год назад +12

    ഇതിലും വല്യ സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം 😂😂

  • @sandhyasahadevan2179
    @sandhyasahadevan2179 Год назад +2

    പൊന്നു സൂപ്പർ 👌👌❤❤❤

  • @aswathyp3266
    @aswathyp3266 Год назад +4

    Ponnu chechi uyir ❤

  • @bglr2783
    @bglr2783 Год назад +6

    Love your content. It's completely relatable

  • @shanae9930
    @shanae9930 Год назад +4

    Last aaa pappadam seen polich 😅😅😅😅

  • @anilajeffin-vj7mk
    @anilajeffin-vj7mk Год назад +3

    സൂപ്പർ വീഡിയോ ❤️❤️

  • @suniv9292
    @suniv9292 Год назад +21

    അമ്മ അമ്മായിഅമ്മ വേഷം സൂപ്പർ ആണ് 😅🥰🥰

  • @ranijose9182
    @ranijose9182 Год назад +3

    നല്ല അടിപൊളി surprise

  • @muraleedharanp4791
    @muraleedharanp4791 7 месяцев назад +8

    പൊന്നൂസെ സുപ്പർ

  • @jasnajamal1364
    @jasnajamal1364 Год назад +5

    Last dialogue kalakki😂

  • @Food-y5u
    @Food-y5u Месяц назад

    അടിപൊളി ❤️❤️👌👌

  • @Devika2545
    @Devika2545 Год назад +3

    😂😂😂 ചിരിച്ചു ഒരു വഴിയായി

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 Год назад +2

    Superb . Hi to great actors Appachan and Ammachi.

  • @cyberzeeshan
    @cyberzeeshan Год назад +5

    സൂപ്പർ dear ❤❤

  • @-sheebapm
    @-sheebapm Год назад +7

    ഹെയ് ശവത്തിൽ കുത്തുകയാണെന്നു ജോന്നുകയേയില്ല 😂😂😂

  • @123-me_iam
    @123-me_iam Год назад +1

    Nalla veedu ❤

  • @jesnajesimol7087
    @jesnajesimol7087 Год назад +5

    ലാസ്റ്റ് ചോദിയം പൊളിച്ചു

  • @rosasera6393
    @rosasera6393 11 месяцев назад +6

    That pappadam😂

  • @Helenthomas917
    @Helenthomas917 Год назад +1

    Surprise polichu Ponnu

  • @TheKuttaapi
    @TheKuttaapi Год назад +3

    enda veetinda aduthu marumonde kayyil ninnu engane oru surprise vangi oral erippund

  • @Punnya_vlogs
    @Punnya_vlogs Год назад +3

    Chechi polichu 😂🎉

  • @dhanyamoldhanya6088
    @dhanyamoldhanya6088 Год назад +1

    നിങ്ങൾക്കും തുടങ്ങിയോ പരസ്യം

  • @divyadiya9562
    @divyadiya9562 Год назад +4

    ❤❤❤

  • @divyamaria7666
    @divyamaria7666 6 месяцев назад +9

    Enthaaaa acting...❤

  • @athirababy8121
    @athirababy8121 Год назад +2

    😂😂 adipwoli

  • @shezasamreen4509
    @shezasamreen4509 Год назад +3

    Last dialogue polich😂😂😂😂

  • @NaeemaMaryam-z7t
    @NaeemaMaryam-z7t Год назад +78

    മരോൾ ഒരു രക്ഷയുമില്ല 😂🤣🤣😂😂അമ്മേ ഞാനും ചോറാ തിന്നുന്നെന്ന് മുഖത്തു നോക്കി പറയാൻ പല വീട്ടിലെ മരുമകൾ മുതുരണേൽ ഒരു വീട്ടിലും കൊല്ലും കൊലയും നടക്കില്ലായിരുന്നു 🥰😜🥰🥰ലാസ്റ്റ് 😂q🤣😂🤣🤣😂🤣🤣🤣🤣

  • @rincysebastian7534
    @rincysebastian7534 Год назад +2

    😂😂😂super

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Год назад +1

    Super 💕💖😂😂

  • @mediatoday2196
    @mediatoday2196 Год назад +1

    Adipoliii🥰

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Год назад +3

    First 🎉

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu Год назад +2

    Trend 😂

  • @shaly7490
    @shaly7490 Год назад +5

    Super surprise aayi 😂😂

  • @Bt234
    @Bt234 Год назад +6

    Aa pappadom pidichondulla erippu 😂😂😂😂

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +8

    ഞാൻ ആദ്യം തന്നെ ഊഹിച്ചിരുന്നു... ഇങ്ങനെ തന്നെ സംഭവിക്കും ന്നു 😂

  • @GracyJohnson-b5y
    @GracyJohnson-b5y Год назад

    🎉🎉🎉

  • @rafijuvairiya7298
    @rafijuvairiya7298 Год назад

    😂😂 climax twist

  • @jessythomas4549
    @jessythomas4549 Год назад +2

    Super

  • @jithinjayaprakash7548
    @jithinjayaprakash7548 Год назад +1

    😅😅😅

  • @aleenakunjumon-od1gv
    @aleenakunjumon-od1gv Год назад +1

    😂❤

  • @shaheenahussain6441
    @shaheenahussain6441 Год назад +1

    🤣😂😂

  • @ZiyadZayan-j2g
    @ZiyadZayan-j2g Год назад +3

    പ്രെഗ്നന്റ് ആണോ ചേച്ചി

  • @sumikishore8064
    @sumikishore8064 Год назад +2

    😂😂

  • @lakshmimahadevan398
    @lakshmimahadevan398 Год назад +2

    😂😂😂

  • @sherlyzavior3141
    @sherlyzavior3141 Год назад

    . അടി പഷ്ട്ട് ഹലലൂയാ..........😅😊

  • @girijamd6496
    @girijamd6496 Год назад

    Surprise 😂😂😂😂

  • @Witholy.notyoo
    @Witholy.notyoo 10 месяцев назад +2

    അതൊന്നും തേച്ചു കൊടുക്കരുത് നല്ല എണ്ണ തേച്ചു കുളിപ്പിക്കു

  • @soniyabenshichinnu4170
    @soniyabenshichinnu4170 3 месяца назад

    😂😂😂😂

  • @krishnanjanasaritha2751
    @krishnanjanasaritha2751 2 месяца назад

    Q1@1,,~

  • @nuchunuchushahi8517
    @nuchunuchushahi8517 Год назад +4

    ❤❤

  • @betsyreji1
    @betsyreji1 2 месяца назад

    😂😂😂

  • @bijiabraham7949
    @bijiabraham7949 Год назад

    😂😂😂

  • @_Afoodies_queen_
    @_Afoodies_queen_ Год назад +1

    Pwolichh😂😂😂

  • @soumyasibi7155
    @soumyasibi7155 Год назад +1

  • @sudhavijayan78
    @sudhavijayan78 Год назад +1

    😂😂😂

  • @jameelahussain4890
    @jameelahussain4890 Год назад +2

    😂😂😂😂

  • @jlsgaming1581
    @jlsgaming1581 Год назад +1

  • @abidapt9138
    @abidapt9138 Год назад +1

    😂😂😂😂😂

  • @DaliyajustinAmmu-bu7lj
    @DaliyajustinAmmu-bu7lj 11 месяцев назад +1

    😂😂😂