പച്ചരിയും ഒരു പഴവും ഉണ്ടങ്കിൽ രാവിലെ ഇനി എന്താളുപ്പം എത്ര തിന്നാലും കൊതി തീരൂല

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 121

  • @JothishaTK
    @JothishaTK 3 месяца назад +34

    സൂപ്പർ കലത്തപ്പം ഞാനും പരീക്ഷിച്ചു നോക്കും 👌👌👌
    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ പഴം ചേർത്തിട്ടില്ല 🥰🥰🥰

  • @ummuabdulla8396
    @ummuabdulla8396 Месяц назад

    അടിപൊളിയായിട്ടുണ്ട്

  • @ShihabMv-i9i
    @ShihabMv-i9i 2 месяца назад +2

    Itha njagal undaakki super aayi kitti thanks

  • @ayshahashim3959
    @ayshahashim3959 2 месяца назад +4

    ഇത് പോലെ ആവിയിലും വേവിചെടുക്കാം അടിഭാഗം ഒന്നും കരിഞ്ഞു പോവത്തില്ല

  • @Srtresajoseph
    @Srtresajoseph 2 месяца назад

    Very nice to see. Congratulations.

  • @presannasnair8242
    @presannasnair8242 2 месяца назад

    👍🏾👌🏾 nannayittuñde thank you

  • @sreelathas4103
    @sreelathas4103 3 месяца назад +9

    Umma undakunna ella vifavangalum njan chryarune super ayitunde

  • @basheervm3719
    @basheervm3719 3 месяца назад +8

    നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കണം

  • @leelat.k8908
    @leelat.k8908 29 дней назад

    please use stainless steel cooker always. that's more healthy

  • @fathimamajeed2140
    @fathimamajeed2140 3 месяца назад +21

    അതിന്റെ താഴെ വശം എന്താ കാണിക്കാതെ ഇരുന്നത്, അപ്പോൾ അത് കരിഞ്ഞു കാണും. ഇനി ഞങ്ങൾ ഉണ്ടാക്കിയാൽ മൊത്തം കരിയും.

  • @ranisreepillai1537
    @ranisreepillai1537 5 месяцев назад +20

    Thatha, adibhagam nalla super ayi karinjittundu. Enthe adibhagam kanikkathath?

  • @Remya-g3r
    @Remya-g3r 2 месяца назад +2

    Edali paathrathil thattel oru kunji paathrathil akki chayitha porarunno

  • @jamsheenack
    @jamsheenack 6 месяцев назад +146

    ഇത് മലപ്പുറം കിച്ചൺ അല്ലെ

    • @Pk7464-m4c
      @Pk7464-m4c 6 месяцев назад +22

      Atheee

    • @NafeesaNafeesak-ws9hw
      @NafeesaNafeesak-ws9hw 6 месяцев назад +14

      I'd Malappuram ayishu

    • @NafeesaNafeesak-ws9hw
      @NafeesaNafeesak-ws9hw 6 месяцев назад +3

      Ningal ivarudevideose adyamayitano kanunnad njan 3vyear ayito ivarude videose kananthudangiyit

    • @shinilshinu2187
      @shinilshinu2187 5 месяцев назад

      13:25 13:26 q❤❤😔😊l​@@Pk7464-m4c

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 3 месяца назад +2

    👌...വളരെ നല്ല പലഹാരം.

  • @rajanisunil9256
    @rajanisunil9256 3 месяца назад

    നന്നായിട്ടുണ്ട്. പരീക്ഷിച്ചു നോക്കണം

  • @RabeehMo
    @RabeehMo 3 месяца назад +5

    Payam ravelay tennan pattumo

  • @minipayyeri1426
    @minipayyeri1426 5 месяцев назад +47

    ഇതിപ്പോ പച്ചരിയും പഴവും പറഞ്ഞിട്ട് നാട്ടിലുള്ള സാധനങ്ങൾ മുഴുവൻ ഉണ്ടല്ലോ😂😂😂😂

  • @sunithaajithsunithaajith8441
    @sunithaajithsunithaajith8441 3 месяца назад +4

    Payam ravelay tenna pattumi

  • @Pk7464-m4c
    @Pk7464-m4c 6 месяцев назад +39

    ❤undakum❤❤❤

  • @HASEENAK-h5g
    @HASEENAK-h5g 3 месяца назад +5

    സംസാരം കൂടുതൽ 😀

  • @sheelamathew1392
    @sheelamathew1392 3 месяца назад +3

    Kollam. Nannayirikkunnu

  • @ayshaaboobacker8009
    @ayshaaboobacker8009 5 месяцев назад +3

    Nannayittund

  • @pushappalatha4009
    @pushappalatha4009 5 месяцев назад +6

    Adypolysuper

  • @petsing543
    @petsing543 5 месяцев назад +4

    നന്നായിട്ടുണ്ട്

  • @ramlakasim2634
    @ramlakasim2634 2 месяца назад +1

    ഇഷാഅളളാഉണ്ടാക്കിനൊകാഠ

  • @mariamrajan4431
    @mariamrajan4431 3 месяца назад +6

    Superb. Thanks

  • @meenaunair9423
    @meenaunair9423 5 месяцев назад +5

    Nice recipe

  • @josem.k5945
    @josem.k5945 5 месяцев назад +6

    Super nokam

  • @saraswathydevi2221
    @saraswathydevi2221 3 месяца назад +6

    Ariyum pazhavum ennu paranjitt ippol enthellaamanu ingradients

  • @gopalakrishnanpm661
    @gopalakrishnanpm661 21 день назад

    ചോറ് അരി പഴം ഷുഗർ ഉണ്ടാക്കാൻ വെറെ വല്ലതും വേണോ

  • @JisnaBaby-b5p
    @JisnaBaby-b5p 4 месяца назад +2

    സൂപ്പർ

  • @marygeorge5573
    @marygeorge5573 6 месяцев назад +16

    പരീക്ഷിച്ചു നോക്കാം.

  • @MeenakumariSS
    @MeenakumariSS 2 месяца назад

    Steam cheythalo

  • @jessyjose1738
    @jessyjose1738 3 месяца назад +2

    Adipolialla adibhagam karinhupoi alle

  • @shandrykj6365
    @shandrykj6365 3 месяца назад +5

    കണ്ടിരിക്കാൻ ക്ഷമ വേ ണം. സംസാരം കുറയ്ക്കുന്നത് നല്ലതായി രിക്കും ചെറിയ Receipe സമയം കൂടു തലും

  • @NikeshNikeshmk
    @NikeshNikeshmk 2 месяца назад +2

    കുഴപ്പല്യ നന്നായിട്ടുണ്ട്

  • @sureshbabupalappuram.3174
    @sureshbabupalappuram.3174 3 месяца назад +11

    സംസാരം കുറച്ചു കാര്യത്തിലേക്ക് കടക്കാം....

  • @babuthomas2985
    @babuthomas2985 5 месяцев назад +48

    സംസാരം കുറച്ചാൽ നന്നായിരിക്കും... വെറുത്തു പോകുന്നു

  • @ponnammapa8470
    @ponnammapa8470 2 месяца назад +2

    അറിയും പഴവും ശർക്കരയും കൂടി അരച്ച് സ്വല്പം ഉപ്പും സോഡാപൊടിയും ചേർത്ത് ഇളക്കി ഇഡലി തട്ടിൽ ഒഴിച്ച് 10 മിനിറ്റ് ആവി യിൽ വേവിച്ചാൽ ഇത്രയും പാടില്ല

  • @annammavt1572
    @annammavt1572 3 месяца назад

    Nannayittude

  • @lijujraju3593
    @lijujraju3593 3 месяца назад

    കൊള്ളാം

  • @chandrikagovindan7060
    @chandrikagovindan7060 3 месяца назад +4

    👍👍

  • @FarishaBanu-d2m
    @FarishaBanu-d2m Месяц назад

    Usarancharenniyalae

  • @Sugandhidas-br3rk
    @Sugandhidas-br3rk 5 месяцев назад +4

    Good

  • @devuvishabaran7767
    @devuvishabaran7767 3 месяца назад +8

    നന്നായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം

  • @radhaaruniyer2572
    @radhaaruniyer2572 3 месяца назад +4

    Nannayityundu kananum .Pazham indu onathinu vangiyatu.udane cheydu nokkam

  • @leelat.k8908
    @leelat.k8908 29 дней назад

    and should not burn black color and if burned then eat removing black burn.

  • @RejinaPathrose
    @RejinaPathrose 3 месяца назад

    കൊള്ളാം നാലു മണി പലഹാരത്തിന്🎉 12:17

  • @afrozrafeeq3665
    @afrozrafeeq3665 3 месяца назад

    Measurements plz

  • @HajaraBeevi-mi2og
    @HajaraBeevi-mi2og 3 месяца назад

    13:31 😮😢😮 13:3113:31 13:31

  • @ajasgaming1766
    @ajasgaming1766 2 месяца назад +1

    😂ഇത് പ്പോ രാവിലെ ഇങ്ങനെ ഉള്ള അപ്പം ഉണ്ടാക്കാൻ ഇരുന്നാൽ ബാക്കി പണി ആരെടുക്കും. പച്ചറിയും പഴവും ന്ന് പറഞ്ഞിട്ട് 😮😮😂

  • @SarasammaMT
    @SarasammaMT 2 месяца назад

    90 12:32

  • @Prasannauv
    @Prasannauv 5 месяцев назад +20

    ആരോഗ്യപ്രദം രുചികരം😀

  • @ValsammaJose-q9s
    @ValsammaJose-q9s 6 месяцев назад +17

    Appathinte back kanikkathe

  • @alicejames2284
    @alicejames2284 3 месяца назад +3

    Adivasam kana the karinjille

  • @NistherMH
    @NistherMH 4 месяца назад +2

    Adipoli

  • @shahidaibrahim7378
    @shahidaibrahim7378 5 месяцев назад +3

    മാറ്റി vekkanda

  • @philominajohny4893
    @philominajohny4893 3 месяца назад +1

    👌👌

  • @radhaaruniyer2572
    @radhaaruniyer2572 3 месяца назад +2

    pazham indu .cheydu nokkam to

  • @NT_LEGENDFFNT_LEGENDFF
    @NT_LEGENDFFNT_LEGENDFF 5 месяцев назад +5

    Ethippo kure sadanangal cherthallo

  • @thankamanikv3791
    @thankamanikv3791 3 месяца назад

    സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @JayasreeKunnathmelethil
    @JayasreeKunnathmelethil 5 месяцев назад +12

    അടിവശം കരിഞ്ഞു😅😅😅😅😅😅

  • @renshobpurushothaman5098
    @renshobpurushothaman5098 5 месяцев назад

    Nice

  • @lijujraju3593
    @lijujraju3593 3 месяца назад

    Kollam

  • @vidhyavadhi2282
    @vidhyavadhi2282 5 месяцев назад +1

    ഹായ് ബെസ്റ്റ് സ്നാക്സ് സിസ്റ്റർ 🙏🏼🌹❤

  • @malubhaskaran1046
    @malubhaskaran1046 2 месяца назад +1

    ഇതിന്റെ അടിവശം കണ്ടില്ല. കരിഞ്ഞുപോയോ ?

  • @SiniThomas-l6z
    @SiniThomas-l6z Месяц назад

    Ration ksdayile ariyil kallu illa

  • @Sugandhidas-br3rk
    @Sugandhidas-br3rk 5 месяцев назад +2

    13:31 😊

  • @sobhanarajapurath
    @sobhanarajapurath 3 месяца назад

    👌👌❤️❤️

  • @aneenababu4759
    @aneenababu4759 2 месяца назад

    Good ആണ് but കത്തിപോയി 😊

  • @Ayshamzb12
    @Ayshamzb12 4 месяца назад +2

    ആദ്യം ചട്ടിയിൽ ഇട്ട അരിയും പഴവും എന്ത് ചെയ്തു
    അത് പിന്നീട് കണ്ടില്ലല്ലോ

  • @HemaLatha-b5l
    @HemaLatha-b5l 3 месяца назад +2

    Karinja appamano vedioil edunathe

  • @sobhanab2968
    @sobhanab2968 3 месяца назад +2

    കരിഞ്ഞു പോയി കരിഞ്ഞാൽ softness പോകും

  • @mercyreynold1052
    @mercyreynold1052 3 месяца назад +2

    അടിവശം കരിഞ്ഞു പോയി😂

  • @samimajeed9569
    @samimajeed9569 4 месяца назад

    അടി കരിഞ്ഞിക്കൊ 😅😅😅ഇല്ല 😅😅😅

  • @jinajina7168
    @jinajina7168 3 месяца назад

    👍

  • @safiyaesafiyae-wg3bj
    @safiyaesafiyae-wg3bj 4 месяца назад

    NALLATH

  • @bindurajyamuna6582
    @bindurajyamuna6582 5 месяцев назад

    ❤❤👍👍

  • @AbdulNazar-gc9wj
    @AbdulNazar-gc9wj 4 месяца назад

    അടിഭാഗം കാണിച്ചിലല്ലോ😂😂

  • @Hucazi
    @Hucazi 4 месяца назад +1

    Batter chicken

  • @MuneeraSuhail-k4m
    @MuneeraSuhail-k4m 3 месяца назад

    👍🏻

  • @sajinip5452
    @sajinip5452 4 месяца назад

    👍👍👍

  • @realstory592
    @realstory592 3 месяца назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @thresiammakattakayam
    @thresiammakattakayam 3 месяца назад

    Try ചെയ്തിട്ട് പറയാം

  • @sherinfarhanas4900
    @sherinfarhanas4900 6 месяцев назад +3

    Namaskar am 🙏🙏

  • @shahidaibrahim7378
    @shahidaibrahim7378 5 месяцев назад +3

    ഫുൾസിമ്മിലിട്ടാമതി

  • @Kindleygamer
    @Kindleygamer 3 месяца назад

    🎉😢🎉😢🎉🎉

  • @SUMAIYYASumi-df8ic
    @SUMAIYYASumi-df8ic 6 месяцев назад +14

    അപ്പത്തിന് മറുവശം കണ്ടില്ല

    • @UshaVijayakumar-dr9oc
      @UshaVijayakumar-dr9oc 5 месяцев назад +2

      താത്ത ) ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷേ പഴം കൊണ്ട് ഇതുവരെ ചെയ്യുതില്ല . എനി ചെയ്യുത് നോക്കണം ..

  • @girijaparikh3435
    @girijaparikh3435 4 месяца назад

    Adi bhagam onnu kani che pl!!!

  • @abdulsalam-gu2pj
    @abdulsalam-gu2pj 5 месяцев назад +5

    Iyy enthe mukham kattaathe 😂

  • @AjithaKumari-yw5ul
    @AjithaKumari-yw5ul 4 месяца назад

    😂😂

  • @rajagopalsomasundaram2340
    @rajagopalsomasundaram2340 5 месяцев назад

    ..mmm.mm,😊

  • @AjmalAj-i2c
    @AjmalAj-i2c 5 месяцев назад +1

    Ningl,bagaravenda,thatha,jhan,undakkikkolam,😂

  • @thajubeevi5505
    @thajubeevi5505 3 месяца назад

    അടി ഭാഗം കരിഞ്ഞു പോയല്ലോ

  • @maimoonahamza7613
    @maimoonahamza7613 6 месяцев назад +6

    Super

  • @Beena-nt7lw
    @Beena-nt7lw 3 месяца назад +4

    പഴം കുട്ടിയാൽ കരിഞ്ഞു പോകും താത്ത. ഒരിക്കലും പഴം ചേർക്കരുത്

  • @KarunakaranK-l6o
    @KarunakaranK-l6o 4 месяца назад +1

    . Well Thanks

  • @sherinfarhanas4900
    @sherinfarhanas4900 6 месяцев назад +8

    Entha mukham kanikkathath .

  • @lioncreationz6100
    @lioncreationz6100 3 месяца назад

    Adipoli

  • @esthershaju
    @esthershaju 5 месяцев назад +1

    Super