ഇനി കടയിൽ പോയി സോപ്പ് വാങ്ങേണ്ട മക്കളെ 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഇഷ്ടംപോലെ സോപ്പ് ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 278

  • @maaya5438
    @maaya5438 4 месяца назад +29

    5 മിനുട്ടിൽ താഴെ വരുന്ന വീഡിയോ വലിച്ചു നീട്ടി 30 മിനുട്ട് വരെ എത്തിച്ചു സൂപ്പർ

  • @rynyfrancis5866
    @rynyfrancis5866 4 месяца назад +12

    ഞാൻ ഇഷ്ട്ടം പോലെ സോപ്പ് ഉണ്ടാക്കി, സോപ്പ് ബേസ് വെച്ച്,ആര്യവേപ്പ്+ മഞ്ഞൾ+ കറ്റാർ വാഴ+ ഗ്ലിസറിൻ....സൂപ്പർ....ആയിരുന്നു

    • @prabhavathipalakkal
      @prabhavathipalakkal 3 месяца назад

      Same

    • @sivanyasidhadh
      @sivanyasidhadh 3 месяца назад +2

      സോപ്പ് ബേസ് എത്ര റേറ്റ്...

    • @prabhavathipalakkal
      @prabhavathipalakkal 3 месяца назад +1

      @@sivanyasidhadh 500g 250 /Rs 6 സോപ്പ് ഉണ്ടാക്കാം kattar വാഴ. തുളസി ഇല panikoorkka ഇതു ജൂസ് ആക്കി അരിച്ചെടുക്കണം നല്ല സോപ്പ് കിട്ടും ലാഭം ഇല്ല

    • @sivanyasidhadh
      @sivanyasidhadh 3 месяца назад

      @prabhavathipalakkal ok..tku

    • @SuryaSuresh-xv6ju
      @SuryaSuresh-xv6ju 2 месяца назад +1

      കറ്റാർ വാഴ ഞെവരെ ഇല തുളസി ഇല ഒക്കെ വച്ചു സോപ് ഉണ്ടാക്കാം

  • @maryfrancis2370
    @maryfrancis2370 3 месяца назад +8

    ഇഷ്ടപ്പെട്ടു,, വളരെ നന്ദി, ശ്രമിക്കാം

  • @appuzmalu7225
    @appuzmalu7225 3 месяца назад +8

    പെട്ടന്ന് പറഞ്ഞു തീർക്കൂ സഹോദരീ..❤

  • @sabithavinayan4558
    @sabithavinayan4558 4 месяца назад +20

    സംസാരം കുറച്ചാൽ കാണുന്നവർക്ക് ഉപകാരം ആണ്

  • @Janabharati2023
    @Janabharati2023 7 месяцев назад +99

    വർത്തമാനം കുറക്കുന്നത് ഭംഗിയാവും. കേൾക്കുന്നവർക്ക് അരോചകമാവുകയുമില്ല

    • @ArshinaArshi-x7n
      @ArshinaArshi-x7n 6 месяцев назад +8

      Nan mandya mysoor an arivapila menses ayal thinnal nalla gunaman

    • @Craftcuddle
      @Craftcuddle 6 месяцев назад +1

      Ys

    • @adithyansunil5792
      @adithyansunil5792 6 месяцев назад +1

      ordipikuni

    • @AnujaShibin
      @AnujaShibin 6 месяцев назад +2

      എന്തിനാ ഇങ്ങനെ ഇത്രക്ക് വലിച്ചു നീട്ടുന്നത്

    • @dhanyay.v9472
      @dhanyay.v9472 5 месяцев назад +1

      Eanthina negative chindhikkunne, positive ayttullathe chindhichal pore. Chilappol athu avarude oru nature aayrilkkam, arochakam aavunnavar kelkkanda preshnam theernnille, dr friend 🙂 kariyam kanukayum venam, kuttam parayukayum venam, eathengilum oru vallathil kalu vacha pore dr Friend.

  • @UnniUnni-y1g
    @UnniUnni-y1g 7 месяцев назад +16

    ഇതൊക്കെ ഞാനും ചെയ്തിട്ടുണ്ട് ഇപ്പഴും ഞാൻ ഉപയോഗിക്കുന്നത് ഞാൻ ഉണ്ടാക്കുന്ന സോപ്പാണ് 1

  • @SuneeshNandhu
    @SuneeshNandhu Месяц назад

    ഇത്തയുടെ സസ്സാരം ഒത്തിരി ഇഷ്ട്ടം ആണ് ഞാനും ആകുവാൻ നോക്കട്ടെ

  • @reejavidyasagar3832
    @reejavidyasagar3832 6 месяцев назад +23

    ഒന്ന് കാണാം എന്ന് വിചാരിച്ചപ്പോ എന്തൊരു സംസാരം കാണുന്നവരെ ഇങ്ങനെ കൊല്ലരുത് 🙏

  • @Beenaprakash-y9b
    @Beenaprakash-y9b 6 месяцев назад +34

    വീഡിയോ കണ്ട് കഴിയുമ്പോഴേക്കും ഉറക്കം വരുന്നു. സംസാരം കുറച്ചാൽ വളരെ നന്നായിരുന്നു 🙏🙏

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 5 месяцев назад +14

    5പൈസ ചിലവില്ലാതെ എന്ന് എഴുതി വിട്ടത് കൊണ്ട് ചോദി ക്കുവാ ഇത് ഉണ്ടാക്കാനുള്ള
    Pearce സോപ്പ് ഇ ത്താൻ്റെ.. ....കൊണ്ട് തരുമോ

  • @alikunjupulickal2934
    @alikunjupulickal2934 5 месяцев назад +9

    അഞ്ചു പൈസ ചിലവില്ലാതെ പിയേർസ് കിട്ടുന്ന സ്ഥലം എവിടെയാ

  • @ajithab4691
    @ajithab4691 4 месяца назад +5

    എന്തായാലും കൊള്ളാം. ചിലവില്ലാതെ, ബസിൽ കയറിപ്പോയി സോപ്പ് ഉണ്ടാക്കാൻ പഠിക്കുന്നതിനേക്കാൾ വീട്ടിലിരുന്നു. ഇതു പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  • @BeenaKumari-c1u
    @BeenaKumari-c1u 8 месяцев назад +9

    Paisa chilavilla ennu paraunnallo oru pearse soppinenthu vilayanennariyamo thatha

  • @rynyfrancis5866
    @rynyfrancis5866 4 месяца назад +10

    അതു ശരി 5 പൈസ ചിലവില്ലാതെ എന്ന് പറഞ്ഞിട്ട്, പിയേഴ്‌സ് സോപ്പ്,വെറുതെ കിട്ടുമോ....😂😂😂

  • @AryanP-m3v
    @AryanP-m3v Месяц назад

    ഇഷ്ട്ടായി, ഞാൻ ചെയ്തുനോക്കും 😍❤️❤️👍🏻👍🏻

  • @rajannair9785
    @rajannair9785 7 месяцев назад +10

    What an Idea , സഹേദരീ ഇതിൽ കറ്റാർവാഴ ജല്ല് കൂടി ചേർക്കാൻ പറ്റുമോ , മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @usmankutty.c.k4647
    @usmankutty.c.k4647 8 месяцев назад +4

    Thathate soap making program eniku valare ishtamai.

  • @SameerampSame
    @SameerampSame 4 месяца назад +7

    നിങ്ങളുടെ വീഡിയോ രണ്ടും കണ്ടു ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 8 месяцев назад +93

    Hamam rexona ഇതിൽ ഏതെങ്കിലും. ഒരു സോപ്പ് വച്ചു ചെയ്യാൻ പറ്റുമോ പിയേഴ്സ് തന്നെ വേണമെന്നുണ്ടോ reple me

    • @Sabith-bf4zj
      @Sabith-bf4zj 7 месяцев назад +3

      Yeethano yedukunnath athinte smell avum

    • @milanoseduworld7921
      @milanoseduworld7921 6 месяцев назад

      Hamam, rexona mattella taram soapukalum cold processilanu undakkunnathu. So athu pattilla..... Pears polulla clear soap hot processil aanu undakkunnathu.... Pears allengil soap base use cheyyanam. Soap base onlinil vangaan kittum....

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      നിങ്ങൾക്കോ ന്നും വേറേ പണിയില്ലേ അലക്കുന്ന ബാർ സോപ്മതി

  • @NadheeraSidhique
    @NadheeraSidhique 8 месяцев назад +9

    Soppekuruki edukano. Veppe lagani oyhikubol kurukano

    • @Usmantusman
      @Usmantusman 6 месяцев назад

      5 പൈസ ചിലവില്ല പിയേർസ് സോപ്പും സോപ് ബേയ്സും നിങ്ങൾ വെറുതെ തരുമോ

  • @Saibunnisa-uw6sn
    @Saibunnisa-uw6sn 8 месяцев назад +23

    പെട്ടന്ന് പറഞ്ഞൂടെ എത്ര സമയം വേണം ഒന്ന് kelakkan

  • @jahangheermoosa5685
    @jahangheermoosa5685 7 месяцев назад +34

    അഞ്ചു പൈസയുടെ ചിലവില്ല, പിയേഴ്സ് സോപ്പ് നിങ്ങൾക്ക് വെറുതെ കിട്ടുമോ

    • @mz8154
      @mz8154 7 месяцев назад +2

      Ammo😅

    • @Job-pi7zb
      @Job-pi7zb 6 месяцев назад

      De hu to ji kijonjob​@@mz8154

    • @ZubaithaKP
      @ZubaithaKP 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6​@@mz8154

    • @premeethamn5971
      @premeethamn5971 4 месяца назад +2

      പിയേഴ്സ് സോപ്പ് വാങ്ങിയിട്ട് മറ്റൊരു സോപ്പ് ഉണ്ടാക്കുക. പിന്നെന്തിനാ സോപ്പ് വീട്ടിൽ ഉണ്ടാക്കാന്ന് പറയുന്നോ

    • @Muthuzvlog1
      @Muthuzvlog1 3 месяца назад

      അത് ശെരിയാ

  • @fathimaashraf7285
    @fathimaashraf7285 6 месяцев назад +3

    Chandrika some kond undakamo

  • @sumeswarieswari4704
    @sumeswarieswari4704 3 месяца назад +1

    വീഡിയോ കൊള്ളാം സംസാരം കുറച്ചു ആണേൽ ബോർ അടിക്കില്ല

  • @ThomasThomas-v5y
    @ThomasThomas-v5y 5 месяцев назад +4

    A lot of happiness. I liked all the talk and work of the father very much

  • @sreesreesreesree-ss2sk
    @sreesreesreesree-ss2sk 5 месяцев назад +9

    ന്റമ്മോ സോപ്പ് ഉണ്ടാക്കി കഴിയുമ്പോഴേക്കും രണ്ട് ഉറക്കം ആാവും 😊

  • @KomalaKaviya
    @KomalaKaviya 7 месяцев назад +27

    Appol pears soap ചുമ്മാ കിട്ടുമോ

  • @SarathRahagavan
    @SarathRahagavan 3 месяца назад +1

    Chechi ith vallatha valichu nittiya samsaramayipoyi urakkam varunnu

  • @MuhammedMuhammed-o3c
    @MuhammedMuhammed-o3c 6 месяцев назад +12

    അഞ്ച് പൈസക്ക് ചിലവില്ല എന്ന് പറഞ്ഞു പിയേഴ്സ് സോപ്പ് തന്റെ തറവാട്ടിൽ നിന്ന് കൊണ്ടുവന് തരുമോ ആളുകളെ സ്വയിപ്പാക്കാൻ ഓരോ സാധനങ്ങൾ ഇറങ്ങും

  • @Radha-krishna-13-68
    @Radha-krishna-13-68 3 месяца назад +1

    Chechi ithu purathu vechano set akua atho fridgil vechano

    • @MinhaMayyil
      @MinhaMayyil 2 месяца назад +1

      Njan undaakkiyappol set aayapple tonni but upyogikkumbol pettenn murinju pokunnu sharikk sett aakaan endhaa vendat

  • @jomoljames-fo4wn
    @jomoljames-fo4wn 8 месяцев назад +2

    Piyerseilbaseum, perfumum, glicerinu m okke undallo. Basevendannu paranjappol emgane undakumennu karuthy.

  • @sindhusuresh5441
    @sindhusuresh5441 4 месяца назад +3

    പെട്ടെന്ന് പറയൂ നല്ല റെമടി ആണ് ചുരുക്കി എന്നാൽ manasilaakukayum venam

  • @SreeKala-j5e
    @SreeKala-j5e 4 месяца назад +1

    Enthinanu ethrayum valichuneetunnathu

  • @madhu.p.6573
    @madhu.p.6573 6 месяцев назад +4

    ഒരുപാട് പേർ കാണുന്നതല്ലേ ഭാഷ ശ്രദ്ധിക്കുക

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 3 месяца назад +1

    പൊതിയാനുള്ള കവർ evide കിട്ടും

  • @Abhiiiizzzzz
    @Abhiiiizzzzz 5 месяцев назад +1

    സോപ്പ് ഉണ്ടാക്കി എത്ര ദിവസം കഴിഞ്ഞു ഉപയോഗിക്കാം

  • @SreelathaMSreelathaM
    @SreelathaMSreelathaM 3 месяца назад +1

    ഉറക്കം വരുന്നു കേട്ടിട്ട്.. ഞാൻ പോലായി 😁

  • @Asma-l9p8h
    @Asma-l9p8h Месяц назад

    Pears free ആയിട്ട് ഇത്ത tharo

  • @leelasoman2900
    @leelasoman2900 Месяц назад +1

    Super i will try

  • @jayalekshmi3986
    @jayalekshmi3986 6 месяцев назад +12

    എങ്കിൽ pears ഇട്ട് കുളിച്ചാൽ പോരേ മിനക്കടണോ

  • @moulaviabdulkalam1119
    @moulaviabdulkalam1119 6 месяцев назад +2

    എഴുപത്തിഞ്ച് ഗ്രാം ഒരു പാട് കാലത്തേക്ക് ഉണ്ടാവും ഇത്താ

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      ഒരു 10 വർഷത്തേക്ക്

  • @greengarden5277
    @greengarden5277 7 месяцев назад +4

    Njan athamaetana soap endakunathu enneku 2.. Manikur Ayutthaya eniyum set ayatilla athina entha cheyunathu please onnu parayamo

  • @raihanathkuttiyil
    @raihanathkuttiyil 6 месяцев назад +4

    സെയിൽ ഉണ്ടൊ ഇത്താ ❤️❤️

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      തത്തക്ക് സെയിൽ ഉണ്ട് സോപ്പിന് സെയിൽ ഉണ്ടോന്ന് അറിയില്ല

  • @Sksselvivlogs
    @Sksselvivlogs 8 месяцев назад +5

    Super super super 👌👌👌

  • @ramanisamuel9371
    @ramanisamuel9371 29 дней назад

    ഇതു soap ഉപയോഗിച്ചാലും സ്തു അഴുക്കു പോകാൻ വേണ്ടി മാത്രം ആണ്‌. അതിൽ കൂടി തലക്കോ, ബോഡിക്കോ, ഗുണം ഒന്നും കിട്ടത്തില്ല. അല്ലെങ്കിൽ soap തേച്ചുപിടിപ്പിച്ചു അര മണിക്കൂർ വെയിറ്റ് ചെയ്യണം.

  • @KrishnajaP
    @KrishnajaP 3 месяца назад +1

    Endhina neeti kondu poovunndu

  • @sathyanthachamakkalsathyan4156
    @sathyanthachamakkalsathyan4156 4 месяца назад +1

    ഇജ് ഏട്ന്നാ ന്നീ വരണത് ?

  • @asokanachari9211
    @asokanachari9211 Месяц назад

    അഞ്ച് പൈസ ചിലവില്ല ചൈതുവരുന്പോൾ ഭയങ്കര കഷ്ടപ്പാട് കൊള്ളാം

  • @koteeswaran2250
    @koteeswaran2250 4 месяца назад +1

    Super mam💐💐

  • @minnuskichus5360
    @minnuskichus5360 5 месяцев назад +5

    വട്ടുണ്ടോ, soap vangittu cheyyan

    • @maaya5438
      @maaya5438 4 месяца назад

      5പൈസ ചിലവില്ലാന്നു പറഞ്ഞിട്ടു 70 രൂപയോളം ചിലവിൽ ഉണ്ടാക്കുന്നു 😂

    • @lalykulachira177
      @lalykulachira177 2 дня назад

      Soap undakanamengil soap venam allegil soap base venam thaniye soap undavilla

  • @mathachanplackalthomas1476
    @mathachanplackalthomas1476 7 месяцев назад +1

    മുറ്റം അടിച്ചു കഴിഞ്ഞോ?

  • @RAJU-on4lq
    @RAJU-on4lq Месяц назад

    സോപ്പ് ഒഴിച്ചുവച്ച് പച്ച ട്രേ എവിടെ വാങ്ങാൻ കിട്ടും

  • @omanareji3489
    @omanareji3489 8 месяцев назад +3

    സോപ്പ് ഒഴിച്ചുവെയ്ക്കാൻ ഉപയോഗിച്ച പാത്രം എവിടെന് കിട്ടും

    • @nooranoor1957
      @nooranoor1957 8 месяцев назад +1

      ഫ്ലിപ്കാർഡിലോ മീശോ ന്നോ വാങ്ങണം

  • @maaya5438
    @maaya5438 8 месяцев назад +6

    ആവശ്യത്തിന് മാത്രം സ൦സാരിക്കുകയു൦ എന്തൊക്കെ സാധനങ്ങൾ വേണം എത്ര അളവ്
    എങ്ങനെ തയ്യാറാക്കാ൦ എന്നു മാത്രം പറയുകയും അരക്കുന്നതു൦ പിഴിയുന്നതു൦ എല്ലാം പെട്ടെന്നു കാണിച്ചാൽ സ൦ഭവ൦ കലക്കു൦
    അല്ലാതെ പറഞ്ഞതു തന്നേ വീണ്ടും വീണ്ടും പറഞ്ഞ് ചെയ്യുന്നതെല്ലാം കാണിക്കയും ചെയ്താൽ വീഡിയോ വല്ലാതെ നീണ്ടു പോകുകയും കാണുന്നവർക്ക് ബോറടിക്കുകയു൦ ചെയ്യും
    എന്റെ അഭിപ്രായമാണ് സ്വീകരിക്കണോ വേണോ എന്നത് താങ്കളുടെ താത്പര്യം

    • @ashikashik6375
      @ashikashik6375 4 месяца назад

      എല്ലാം പറ്റിക്കൽ കേസ് ആണല്ലോ രണ്ട് സോപ്പ് മുറിച്ച് നാല് സോപ്പാന്ന് ലാഭമാണ് പോലും വാങ്ങിയത് തന്നെ തേച്ചാലും ഉപകാരപ്പെടും

  • @badriyyachanal4313
    @badriyyachanal4313 5 месяцев назад +1

    കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ സംസാരം മടുപ്പിക്കുന്നു

  • @lathikavk1380
    @lathikavk1380 7 месяцев назад +1

    ഞാൻ ചന്ദ്രിക സോപ്പ് വെച്ച് ചെയ്തിട്ടു ശരിയായില്ലകറക്റ്റ് പറഞ്ഞുതരുമോ എന്റെ സോപ്പ് pazhayippoyi

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      എൻ്റെ പൊന്നേ ആര്യവേപ തലയിൽ തേച്ച് ചന്ദ്രിക സോപ്പിട്ട് കുളിച്ചാൽ മതി പട്ടി തിട്ടം വെച്ച് ഉണ്ടക്ക മെന്ന് പറഞ്ഞൽ ചോദിക്കും 😂 ഏത് പട്ടി ടെ വേണം നാടൻ്റെ വേണോ എൽസേഷൻ്റെ വേണോ ഡോബർമാൻ്റെ വോണോ എന്ന് ചോദിക്കും😢

  • @muhammedp3428
    @muhammedp3428 3 месяца назад +2

    5 പൈസ വേണ്ട പക്ഷേ 35 രൂപ വേണം 😂😂

  • @chinnammama8129
    @chinnammama8129 8 месяцев назад +6

    Piyers soap vila elle? Enthinu bore adippikkunnu?

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 8 месяцев назад +16

    എനിക്ക് താത്തയുടെ voice വളരെ ഇഷ്ട്ടാണ് 🥰🥰🥰

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      തത്തയുടെ അവിടെ ഒരു പണി കിട്ടു മൊന്ന് നോക്ക് എപ്പോഴും തത്തയുടെ സ്വരവും കോൾക്കും 'സ്വർണ്ണം ഉരുക്കി വെള്ളി ഉണ്ടക്കുന്ന തട്ടി പും പഠിക്കാം

  • @marycj6854
    @marycj6854 3 месяца назад +1

    Nale .neram.velukum..valichu.neettathe.

  • @VeenaVeni-b5h
    @VeenaVeni-b5h 7 месяцев назад

    സോപ്പ് ഉണ്ടാകുമ്പോൾ കട്ടി ആകാൻ എന്തേലും ചേർക്കുമോ

  • @ushapappan6456
    @ushapappan6456 7 месяцев назад +2

    Super 👍🏼

  • @sreekumaryvn
    @sreekumaryvn 6 месяцев назад +2

    വലിച്ചു നീട്ടാതെ പറഞ്ഞാൽ കൊള്ളാം.

  • @jollyjacob5661
    @jollyjacob5661 5 месяцев назад +5

    ഇത്രയും വലിച്ച് നീട്ടി സംസാരിക്കേണ്ട ആവശ്യമില്ല... കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ട് ചെയ്താൽ എല്ലാവർക്കും ഇഷ്ടപ്പെടും

  • @shajigeorge7883
    @shajigeorge7883 8 месяцев назад +5

    5 minitu kondu kanikavunna karyam ithrayum neeti parathano?

  • @BabyP-np2vl
    @BabyP-np2vl 8 месяцев назад +15

    ഹൃദരോഗത്തിന് മനോരോഗത്തിന് കാലു വേദനയ്ക്കു കണ്ണ് വേദനയ്ക്കു പല്ല് വേദനയ്ക്കു എന്നു വേണ്ട സർവരോഗ സംഹാരീ 😅

  • @dhanyay.v9472
    @dhanyay.v9472 5 месяцев назад +2

    👍👌

  • @sathyanthachamakkalsathyan4156
    @sathyanthachamakkalsathyan4156 4 месяца назад

    എട് ന്നെല്ലാം ബരുന്നു ?

  • @AffectionateBulldogPuppy-jj3hh
    @AffectionateBulldogPuppy-jj3hh 7 месяцев назад +1

    സോപ്പ് മോൾഡ് എവിടെയാണ് കിട്ടുന്നത്?

  • @vijayanpillai6423
    @vijayanpillai6423 8 месяцев назад +16

    എത്രയേറെ സംസാരം എന്തിന്..? കാര്യം നടക്കട്ടെ...

  • @sathyanthachamakkalsathyan4156
    @sathyanthachamakkalsathyan4156 4 месяца назад +2

    നാവടക്കം കെട്ടൂ ......

  • @jalajasjalaja3415
    @jalajasjalaja3415 4 месяца назад +3

    വലിച്ജു നേരിട്ടാതെ

  • @zubedhazubedha9311
    @zubedhazubedha9311 2 месяца назад +1

    👍👍👍

  • @jochanjose8840
    @jochanjose8840 4 месяца назад +2

    kanan beauty unnda pazha pearssoap r Rupees 55 (1).

  • @AboobackerAboo-c2m
    @AboobackerAboo-c2m 5 месяцев назад +4

    ഉണ്ടാക്കിനോക്കട്ടെ

  • @radhakrishnan-du4de
    @radhakrishnan-du4de 2 месяца назад +1

    Kurachu sosareku arochakam

  • @moosakunhi8211
    @moosakunhi8211 6 месяцев назад

    പത്തു പൈസ ചെലവില്ലാതെ സോപ്പ് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾ മനസ്സിലായി

  • @suhararaza5528
    @suhararaza5528 2 месяца назад +1

    Ponnara താത്ത ഇത് വലിച്വ്നീട്ടാതെ പോയിൻ അളവ് കൃത്യം എന്ന് പറഞ്ഞിട്ട് അളവ് കൃത്യമായി പറയുന്നില്ല നിങ്ങൾക്ക് തന്നെ ശരിയാവുന്നില്ല

  • @sanafathima3400
    @sanafathima3400 8 месяцев назад +6

    Ingineyum samsarikkan ariyo allenkil malappuram thathade aniyathiyano

    • @naliniaravindakshan
      @naliniaravindakshan 8 месяцев назад

      മലപ്പുറം താത്തയുടെ അനിയത്തി ആണോ

  • @Thankappan-pw6yn
    @Thankappan-pw6yn 5 месяцев назад +2

    5 പൈസ ചിലവില്ലാതെ എന്നു പറഞ്ഞിട്ടു..... പിയേഷ് സോപ്പ് വെറുതെ കിട്ടുന്നതാണോ

  • @amminakuttyaminashanu9233
    @amminakuttyaminashanu9233 6 месяцев назад +2

    Ok

  • @chandranM-ft4bq
    @chandranM-ft4bq Месяц назад

    ഇന് പറഞ്ഞു തീരുമോ

  • @HariDasan-u1e
    @HariDasan-u1e 3 месяца назад

    കടയിൽ കൊടുക്കാറുണ്ടോ

  • @shanifamuhammed1764
    @shanifamuhammed1764 5 месяцев назад +3

    നല്ല സംസാരം ഇഷ്ടം ആയി 🥰👍👍

  • @Kichu333-p1f
    @Kichu333-p1f День назад

    😊

  • @noorjahan6806
    @noorjahan6806 2 месяца назад +1

    👍.

  • @emilfrancis1128
    @emilfrancis1128 2 месяца назад +1

    ❤❤❤❤

  • @BabyJose-h6w
    @BabyJose-h6w 3 месяца назад

    സോപ്പ് എടുക്കുന്നതു കണ്ടിട്ട് വിപണിയിൽ കിട്ടുന്നതു പോലെ ഇരിക്കുന്നല്ലോ?

  • @anumanuvligs5674
    @anumanuvligs5674 5 месяцев назад +2

    നിങ്ങളുടെ വീഡിയോ കാണണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ സംസാരം ഓർത്താൽ കാണാൻ തോന്നൂല ഒന്ന് സംസാരം കുറച്ചു കാര്യങ്ങൾ മാത്രം പറഞ്ഞൂടെ

  • @hayy1900
    @hayy1900 Месяц назад

    പീ യെ ഴ് സ് സോപ് നോട്‌ എന്ദിന സോപ് ഉണ്ടാകുന്നത് അത് സോപ് ആവില്ല ല്ലോ പിയെ ഴ് സ് സോപ് എങ്ങനെ ഉണ്ടാകുന്നത്

  • @Soudha-ru2xl
    @Soudha-ru2xl 4 месяца назад +5

    സൂപ്പർ താത്താ.....👍:👍👍👍🌹🌹🌹

  • @sathyanthachamakkalsathyan4156
    @sathyanthachamakkalsathyan4156 4 месяца назад +1

    വീഡിയോ തീരുബോഴേക്കും ഞാൻ വടിയാകും.

  • @SubashSubash-w9v
    @SubashSubash-w9v 4 месяца назад +1

    കൊണ കൊണ കാര്യാ പറഞ്ഞ് മനസ്റ്റിലാക് അവ |ർഡ് സിനിമ ആണ

  • @appuzmalu7225
    @appuzmalu7225 3 месяца назад

    ഈ സോപ്പിന്റെ പേര് ചന്ദ്രികയാണോ? അതോ പിയേഴ്‌സോ?

  • @runtech8364
    @runtech8364 Месяц назад

    നിങ്ങളുടെ ഇല്ല റെസിപികളും ഇഷ്ടമാണ് പക്ഷെ സംസാരം കുറച്ച് athikamanu

  • @sathik2443
    @sathik2443 7 месяцев назад

    ഇതിന്റ mold എവിടെ നിന്നാണ് വാങ്ങിയത്

  • @SanafathimaMadampally-xn2gu
    @SanafathimaMadampally-xn2gu 5 месяцев назад +2

    Anthoru veruppikkalaan

  • @usmanpk7186
    @usmanpk7186 7 месяцев назад +3

    സൂപ്പർ

    • @ajayanpk6800
      @ajayanpk6800 5 месяцев назад

      കോപ്പ പിയേഴ്സ് എന്തിന

  • @HariDasan-u1e
    @HariDasan-u1e 3 месяца назад

    ഈസോപ്പ് കടയിൽ
    കൊടുക്കാറുണ്ടോ