Out Of Focus Live | 03 February 2025
HTML-код
- Опубликовано: 4 фев 2025
- #outoffocus
Out Of Focus Live | 03 February 2025
1. സംഘ് വരവിൽ പാര്‍ട്ടി നിസംഗം?
2. ഉന്നത ജാതരെ തേടുന്ന മന്ത്രി
3. വ്യാപാര യുദ്ധം 2.0
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ട്രമ്പ് ഒരു അന്താരാഷ്ട്ര സുരേഷ് ഗോപി ആണ് എന്ന പ്രമോദ് രാമൻ സാറ് പറഞ്ഞത് സത്യം 😅 ഒരു അന്താരാഷ്ട്ര ഉന്നത തേങ്ങാ കുല ജാതൻ 😅😂❤❤❤
ട്രമ്പ് സുരേഷ് ഗോപിക്ക് പഠിക്കുകയാ... 😂, " യു ജസ്റ്റ് റിമമ്പർ ദാറ്റ് ഷിറ്റ്" 😂❤
😂😂😂🎉politically correct
@@abcdjunctionl7439 pathram njanum vayichu
Media one ❤out of focus ❤
തൃശ്ശൂർക്കാർ ചെയ്ത തെറ്റ്. അനുഭവിക്കുന്നത് കേരളം മുഴുവൻ 😇
സ്വന്തം പാർട്ടി നേതാവ് പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു കാര്യം ആവശ്യപ്പെട്ടാൽ നടക്കാത്ത അവസ്ഥ , അതോടൊപ്പം ഒരു സംഘ് പരിവാറുകാരൻ ആണ് ആവശ്യപ്പെടുന്നതെങ്കിൽ കൂൾ ആയി നടത്തിക്കൊടുക്കുകയും ചെയ്യുന്ന സാഹചര്യം സ്വന്തം പാർട്ടി ഭരിക്കുമ്പോൾ ഉണ്ടാകുന്നുണ്ടങ്കിൽ പിന്നെ ആ പാർട്ടിയിൽ ആരും നിൽക്കില്ല. അത് മനസിലാക്കാൻ തലക്കകത്ത് ആൾ താമസം മാത്രം ഉണ്ടായാൽ മതി. അല്ലാതെ, ഗോവിന്ദനെപ്പോലെ വലിയ ബുദ്ധി ജീവി ഒന്നും ആകേണ്ട.
പാർട്ടി നേതാക്കൾ ബിജെപിക്കാരുമായി ബിസിനസ് ബന്ധം സ്ഥാപിക്കുക, സംഘ് പരിവാർ ബന്ധം ഉള്ള രമൺ ശ്രീവാസ്തവ, അജിത് കുമാർ തുടങ്ങിയ ഉദ്യോഗസ്ഥരെ പോലീസ് തലപ്പത്തു പോസ്റ്റ് ചെയ്യാനും, അവരെ നില നിർത്താനും വാശി പിടിക്കുക ഒക്കെ ചെയ്യുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ സംഭവിക്കും.
പി വി അൻവറിനെ മാത്രമേ നിങ്ങൾക്ക് ഒഴിവാക്കുവാൻ കഴിയൂ; പക്ഷെ, അയാൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ കേരളത്തിലെ സാധാരണക്കാർ അനുഭവിക്കുന്ന കാര്യങ്ങൾ ആണ്.
ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്ക് വെള്ളം കുടിച്ചിട്ട് കാര്യമില്ല.
100%
yes കമ്മികളുടെ കള്ളത്തരം എതിരാളികൾ (ശതുക്കൾ) മനസ്സിലാക്കിയാൽ പിന്നെ അകത്താകും എന്ന ഭയമാണ് വിജയനേ പോലുള്ളവരെ പിന്നോട്ട് നയിക്കുന്നത്
വിജയനേ പോലുള്ള വരുടെ ജെട്ടി വലിച്ചൂരാൻ ജനാതിപത്യത്തിൽ ജനങ്ങളുടെ വിരൽത്തുമ്പ് മതി
👍
എന്ന് ചേക്കൂ/ ചെറിയോനിക്ക
Mihir ന്റെ കാര്യം സംസാരിച്ചില്ല
Ajims is well informed👌🏾👍🏾
Ajims ❤ pramood sir❤Nishad❤
Ajims wonderful talking Excellent great 💜👌👌👌🔥🔥🔥
MEDIA ONE ALWAYS ONE STEP AHEAD 🎉🎉🎉🎉🔥🔥🔥🔥🔥
🎉🎉🎉
ഇന്നത്തെ focus സൂപ്പറായി അജിംസ്👍👍
I appreciate entire team of M1 team, thanks, Mr.Ajims, Mr.Pramod and Mr.Nishad
കൃത്യമായ വിശകലനങ്ങൾ 👍🏼👍🏼
സുരേഷ് ഗോപി താങ്കൾ സനാതനത്തിലെ നാലാം ശ്രേണിക്കാരൻആണ്. അതായത് . ഒരു ശൂദ്രൻ ആണ് വലിയഉന്നത കുലജാതനാന്നുമല്ല. മലയാളത്തിൽ ചില ചരിത്ര പുസ്തകങ്ങൾ കിട്ടും വായിച്ചുനോക്കണം ഒരു സിനിമ കുറച് അഭിനയിച്ചാൽ മതി. കുറച്ച് വിവരം കൂടി ഉണ്ടാകട്ടെ. തൃശൂർക്കാർക്ക് മടത്തരം പറ്റിയത് പോട്ടെ.മലയാളികൾക്ക് മുഴുവൻ ബാദ്ധ്യതയാകല്ലേ .
അങ്ങനെ തീർത്തു പറയാൻ ഒരുപക്ഷെ സത്യം മനസ്സിലായ അദ്ദേഹം തയാറാവില്ല 🙄🙄🙄
എടാ മേത്തന്മാർ തീട്ടപന്നിയേയേക്കാൾ നികൃഷ്ടജീവികളാണ്.....പിന്നെ കേരളത്തിൽ ശൂദ്രൻമാർ ഇല്ല....നയന്മാർ കേരളത്തിൽ ഷേഖ്ത്രിയ വിഭാഗത്തിൽ ഉള്ളവർ ആണ്....മാത്രമല്ല വൈശ്യർ ഈഴവവ വിഭാഗമാണ് (വ്യാപാരി വ്യവസായികൾ)
😡😡 ഭൂമി തരം മാറ്റം എന്ന ഈ സർക്കാർ കൊണ്ടുവന്ന നിയമക്കുരുക്ക് മൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട പാർട്ടിക്കാർ തന്നെ ഈ പാർട്ടിക്ക് എതിരായി വോട്ടു ചെയ്യും.💪🚩💪🚩😡
അറിയാത്തത് കൊണ്ട് ചോദിക്കുവാ എന്താണീ പ്രശ്നം 🤔
" International Suresh Gopi ആണ് Donald trump" 😂😆😆
Pramod Raman rocks 😄😄😄
Out of focus 🇮🇳❤️👍🏻
ഉത്തരേന്ത്യയിൽ കോൺഗ്രസ് ചെയ്ത് പരാജയപ്പെട്ട മൃദുഹിന്ദുത്വ പ്രത്യയശാസ്ത്രം സിപിഎം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു
Hats off Sir. All gentleman in this are super interpreter. Logical ibterpretation easily understandable. 🙏👍
അജിമ്സ് സത്യം പറഞ്ഞു 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ajims ഒരു ഇന്ദുചൂടൻ ലുക്കിൽ ആണല്ലോ...😅
Media one 😍
🌹🌹🌹🌹MEDIA ONE THE NUMBER ONE TV CHANNEL IN MALAYALAM🌹🌹🌹🌹
out of focus ഇടക്ക് വെള്ളമോ കോഫിയോ കുടിച്ച് കുറച്ചുടെ സമയം കൂട്ടണം.... താങ്ക്സ് M1ടീം.,
ഈ ഉന്നത കുല ഉള്ള ജാതകരെ ഇവിടെ കിട്ടും. ഒരു അഞ്ചാരെന്നം മാണം
നിഷാദ് റാവുത്തർ 🙏🙏🙏🙏🙏🙏🙏👍👍👍👍🙏 മീഡിയ വൺ 🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏👍👍👍🙏👍🙏🙏🙏🙏
ഇന്നത്തെ വിഷയങ്ങൾ super ആണ്
Priend 😂😂😂😂പ്രമോദ് sir ❤❤❤
Out of focus, your guys never disappointed the audience. 👌✌️
നിഷാദ് 🙏🙏🙏👍🙏🙏🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏
സുരേഷ് ഗോപി ഇങ്ങനെ പലതും പറയും,ഇടക്കിടെ ഇങ്ങനെ വന്ന് പല പല വിവാദങ്ങളും ഉണ്ടാക്കിയാണ് പുള്ളി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്,
അത് കൊണ്ട് പുള്ളി ഒരു എംപി ആയി...he is on right track
Ajims meesha pirichiytundallo😂
Trumpഉം മറ്റൊരു ‘Sworesh Kaupi’ (അമേരിക്കൻ accent) ആണ് ട്ടോ!😂
❤️❤️
സിപിഎം മുസ്ലിമിന് വേണ്ടി എന്ത് പിണ്ണാക്കാണ് ചെയ്തത്. ഫലസ്തീൻ വിഷയത്തിൽ ഇവിടെ റാലി നടത്തിയത് കൊണ്ട് ഇവിടുത്തെ മുസ്ലിമിന് എന്ത് ഗുണം, പിന്നെ പൗരത്വം ഈ ഇട്ടാവട്ടത്തു കറങ്ങുന്ന പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് പറയുന്നത്. അപ്പൊ അത്കൊണ്ടും ഇവിടുത്തെ മുസ്ലിമിന് ഗുണമില്ല. ചുരുക്കി പറഞ്ഞാൽ സിപിഎം ന് വോട്ട് ചെയ്യുന്ന അടിമ മാപ്പിള സഖാക്കൾക്ക് പോലും ഗുണമില്ലാത്ത കാര്യം ചൂണ്ടി കാണിച്ചിട്ടാണ് മുസ്ലിം പ്രീണനം എന്ന് പറഞ്ഞു ബിജെപി വോട്ട് പിടിക്കുന്നത് 🤣
citizenship act india yile muslims ne orikkal badhikkilla ennu ninakku ariyille
Loving from aluva
Team out of Focus❤❤❤❤🎉🎉🎉🎉
സിനിമയിലെ നന്മമരം ജീവിതത്തിൽ പാഴ്മരം😅😅 തൃശൂർകാരേ അനുഭവിച്ചോ😬😏😏😏
Pramod Sir 👍👍👍🔥🔥🔥🔥🔥
100%
മിശ പിരിച്ച അജിംസ്
Ajims❤ Pramod❤
👍👌
❤❤❤❤❤🎉🎉🎉🎉
International Suresh Gopi 😅😅👍
അജിമ്സ് 🙏👍👍👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏
പ്രമോദ് രാമൻ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏
O chandumenon 😂👍🏻ajims👍🏻
പ്രമോദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍👍🙏👍👍👍👍👍👍🙏🙏👍🙏👍👍👍👍👍👍👍👍👍
ബിജെപി സിപിഎം മുസ്ലിം വിരോധം ഉള്ള പാർട്ടികൾ
ഇവനെ ആ സ്ഥലത്തു എത്തിച്ച തൃശൂർകാർ thala കുനിക്കാട്ടെ
Trump - International Suresh Gopi 😂😂
സംഖു വരവിൽ കോൺഗ്രസ് എന്ത് ചെയ്തു 😂😂
37:16 പ്രമോദ് സാർ മാസ്സ് 😂😂
Outdated Gopi! വട്ടപൂജ്യം
International suresh gopi 😂😂😂
😂😂😂😂😂inter national suresh gopi
അജിംസ്. സാ പ്പർ
Ajim economic analysis was little short.. and was a little disappointing..
ഈ ഉന്നതങ്ങളിൽ കയറി കുല വെട്ടുന്ന ജാതിയിൽ പെട്ടവരെയാണോ ഉന്നതകുലജാതർ എന്ന് പറയുന്നത്..??🙄
നായർ പെൺകുട്ടികളെ ഉന്നതങ്ങളിൽ കൊണ്ട് പോയി കുല കൊണ്ട് ജന്മം നൽകുന്നവർ
10000 അണ്ടി മുക്ക് ശാഗകൾ എന്നിട്ടും വളർച്ച ഒരു വളർച്ചയും ഇല്ലാതെ വരുമോ
കേന്ദ്രത്തില് കൊണ്ഗ്രസ്സ് ഇല്ലാതെ ആയത് പോലെ കേരളതിലെ CPMനു 😢😢😢😢
ഇന്റർനാഷണൽ സുരേഷ് ഗോപി 😂
ഉന്നതകുലപുന്നക്കായ് 😂😂
ട്രംബ് അമേരിക്കയെ തകർക്കാൻ കൊട്ടേഷൻ എടുത്തിരിക്കയാണ്. നരേന്ദ്ര മോദി ഇന്ത്യയെ തകർക്കാൻ കൊട്ടേഷൻ എടുത്തിരിക്കുന്ന പോലെ.😢😢😢
Ajames ❤
International gopi 😂😂😂
നിയമസഭാ ഇലക്ഷൻ വരുമ്പോൾ പാർട്ടിയുടെ വോട്ടുകൾ തിരിച്ചുവരും അത് പാർലമെന്റ് ഇലക്ഷൻ വരുമ്പോൾ ബിജെപിക്ക് തിരിച്ചു വോട്ട് ചെയ്യും അതാണ് ഇപ്പോഴത്തെ രീതി
😂😂😂😂😂😂😂😂😂😂😂ഇന്റർനാഷണൽ സുരേഷ് ഗോപി 😂😂😂😂😂😂😂😂😂😂😂
അജിംസ് സ്ഥാനം മാറിയോ?😅
International Suresh gopi😂
ശ്രേണിയിൽ താഴെയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ
International surash gobi a trumb 😂😂😂😂😂
Trump economics 😅
Ajims🎉
പ്രമോദ് നന്നായി പറഞ്ഞു
Budget ne kurichu oru out of focus ille? @media one
Promod funny international gopi
പിണറായിസംഒരുകാരണമാണ് രണ്ടാമത്തേത് ഗോവിന്ദൻസക്രട്ടറി മുന്നാമത്തേത്ശശിഎന്നമൂരാച്ചിപോളിറ്റിക്കൽസെക്രട്ടറി ഈമൂന്ന് പേർചേർന്ന്പാർട്ടിയുടേനട്ടല്ല്ചവിട്ടിപൊട്ടിച്ചു
ഇവിടെ സി ജെ പി യാണ് ഭരിക്കുന്നത് പിന്നെ ഇങ്ങിനെ ഒക്കെ പറയാതിരിക്കാൻ കഴിയില്ലല്ലോ ..
വേണുവിനെ നടുവിൽ ഇരുത്തുന്നതാണ് നല്ലത്
മീശ പിരിക്കൽ ajims
😅😅😅
😅😅😅
ശുദ്ര ഗണത്തിൽ ulla ആളല്ലേ Gopi
ട്രംമ്പ് ന്റെ കാര്യം വാളെടുത്തവൻ വാളാൽ
😮
മീശക്കാരൻ🔥
ബഡ്ജറ്റ് ne കുറച്ചു ഒരു ചർച്ചയും ഇല്ലേ
Komban meesha kollam
Vyakthamaaya veekshanam
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
Pramod raman hajji
Nishad anchor
Pramod raman analyst
Producer ne ingaattu viliche....😡
😂😂😂😂😂 ഇന്ന് മിണ്ടരുതെന്നു പറഞ്ഞു കാണും റാവുവിനോട്
3 idiots teaching Donald trumph that too economics 😝😝😝😝
Inter national chembu Kozhi
BJP valarchakke CPM paramavathi valamidunnunde.
suresh gopiyude speech muzhuvan keetam manassilakum adeham entha udeshicahthu ennu. Allenkil sreejith panicker ude vedio kanu.
Ajims meehsa pirichu
നൈസ് ആയി ബ്രാഹ്മണരെ കൊണ്ട് വന്നു ഇവർ ...നായന്മാരെ ഒക്കെ ഒഴിവാക്കി , കൊള്ളാം ...സുരേഷ് ഗോപിയെ ക്കാളും കുത്തിത്തിരിപ്പു ഇവർക്ക് ഉണ്ടല്ലോ
അജിംസെ... വിഷയാവതരണം പൊളിയായിരുന്നു.. മോന്ത കാണുമ്പോൾ ഉള്ളിൽ ചിരി പൊട്ടുന്നു....🙏
Pinarai ye mattanam....party de veezcha avide thudangi
Shameful balancing of cpim
ഈ ഉന്നത കുല സ്വന്തം മക്കളെ sc/st വിഭാഗത്തിലെ കുട്ടികൾക്ക് വിവാഹം ചെയ്തു കൊടുക്കുമോ. അവരോടൊപ്പം ഇരുന്നു ഒരു പാത്രത്തിൽ ആഹാരം കഴിക്കാൻ ധൈര്യം ഉണ്ടോ...