തട്ടിപ്പിൽ ആരെല്ലാം? | CSR Fraud | Special edition | Venu Balakrishnan | 05 Feb 2025

Поделиться
HTML-код
  • Опубликовано: 4 фев 2025
  • തട്ടിപ്പിൽ ആരെല്ലാം? | CSR Fraud | Special edition | Venu Balakrishnan | 05 Feb 2025
    "Who are involved in the scam? | SSR Fraud | Special Edition | Venu Balakrishnan | 05 Feb 2025."
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 48

  • @rasheedkottedath4899
    @rasheedkottedath4899 2 часа назад

    വേണു പൊളിച്ചു ❤️👍

  • @mmmichael2299
    @mmmichael2299 5 часов назад +3

    പല പെണ്ണുങ്ങൾ വനിതാ സൊസൈറ്റി ഉണ്ടക്കി,നാട്ടുകാരെ പറ്റിച്ചു.ലളിയുടെ സ്വത്ത്‌ നോക്കണം 😮😮😮

  • @manushi5345
    @manushi5345 5 часов назад +1

    ലാലിവിൻസൻഡ് എല്ലാം പൈസ പൈസ എന്ന് മാത്രം ഉള്ളൂ അവർക്ക് എൻഡ് പാർട്ടി

  • @mmmichael2299
    @mmmichael2299 5 часов назад +3

    ലാലി വിൻസെന്റ് ഒരു കള്ളി ആണുന്നു തോന്നുന്നു 😀😀😀

  • @mmmichael2299
    @mmmichael2299 5 часов назад +5

    അഭിനന്ദനങ്ങൾ ജിന്റോ ജോൺ 🎉🎉🎉

  • @raheesntk4940
    @raheesntk4940 4 часа назад

    ലാലിയുടെ വാദത്തിന് മുന്നിൽ വേണുവിന്റെ വേണുനാദം വെറും ഓലപ്പീപ്പി ആയിപ്പോയി 😂😂😂

  • @NaveenDas-vx6pl
    @NaveenDas-vx6pl 3 часа назад

    സനാതന സ്കൂട്ടർ തട്ടിപ്പ്...🎉

  • @serene.orchard4045
    @serene.orchard4045 6 часов назад +1

    എം.ഐ .ടി യിലൊക്കെ ഇവരെ കുറിച്ചൊക്കെ പാഠ പുസ്തകം ഉണ്ടാക്കണം

  • @BabuKuttan-b9g
    @BabuKuttan-b9g 3 часа назад

    മഹാ കള്ളി ആണ് ഈ കോൺഗ്രസ് നേതാവ്

  • @melina9479
    @melina9479 3 часа назад

    എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ട വിഷയമാണ്...കേസ് തേഞ്ഞു മാഞ്ഞു പോകും... പോയവർക്ക് പോയി...കഷ്ടം 😥😥😥

  • @javedmuhammed8610
    @javedmuhammed8610 3 часа назад

    ഇപ്രാവശ്യം ആണ് ആണ് പെണ്ണല്ല 😄

  • @aymazklm6132
    @aymazklm6132 3 часа назад

    Welldon mr venu...

  • @drmedia3364
    @drmedia3364 4 часа назад

    കോഴിക്കോട് കേന്ദ്ര മായി പ്രവർത്തിച്ചിരുന്ന അപ്പോളോ ഗോൾഡ്, അപ്പോൾ ബിൽഡർസ് തുടങ്ങിയ കമ്പനികൾ സ്ഥാപിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്ന് 2000 കോടി പിരിച്ചു അപ്പോളോ മൂസഹാജി എന്ന കേരള മുസ്ലിം ജമത്തിന്റെ സെക്രട്ടറി ഒളിവിൽ പോയിട്ട് കുറേ ആയി. നിക്ഷേപകർ ആത്മഹത്യാ യുടേ വക്കിൽ ആണ്. മീഡിയ ക്കാർ ഈ വിഷയം ഏറ്റെടുക്കണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @anishthomas9827
    @anishthomas9827 19 минут назад

    ഈ ജിന്റൊ ഏത്‌ വകുപ്പീലേ റ്റീമാ.. ഒരു ക്രൈമിൽ പ്രതിയുടെ വക്കീലിനെ പ്രതിയാക്കാൻ പറ്റുമൊ..?

  • @BabuKuttan-b9g
    @BabuKuttan-b9g 3 часа назад

    ലാലി അമ്മച്ചി ചെന്നു കണ്ട് കീഴടക്കി

  • @mmmichael2299
    @mmmichael2299 5 часов назад

    മൾട്ടി സ്റ്റേറ്റ് co സൊസൈറ്റി അടുത്ത ഉടായിപ്,പലർക്കും പണം പോകും 😅😅

  • @falhaaysha7966
    @falhaaysha7966 4 часа назад

    ഇതിൽ പ്രെമുഘർ പങ്കടുത്തത് കൊണ്ട് മാത്രമാണ് കോഡിനേറ്ററും, പ്രേമോട്ടറു ഇതിനൊക്കെ നിന്നിട്ടുണ്ടാകാം , അത് കൊണ്ട് മാത്രമാണ് ഇത്ര അധികം പാവങ്ങൾ വഞ്ചിക്കപെട്ടത്

  • @mubarakmubooos
    @mubarakmubooos 5 часов назад

    400 കോടിയില്ലാതെ കളിയില്ല സംഗികൾക്ക്

  • @subrahmaniannamboodiripadm5130
    @subrahmaniannamboodiripadm5130 5 часов назад

    മന്ത്രിമാർക്ക് പാഴൂർ പടിപ്പുരയിൽ പോയി കവി ടി നിരത്തി നോക്കാൻ പറ്റുമോ

  • @aymazklm6132
    @aymazklm6132 3 часа назад

    Venugopal polich adaki

  • @thomasutube1
    @thomasutube1 3 часа назад

    രാജ്‌മോഹൻ ഉണ്ണിത്താൻ ഇടപെട്ടിരുന്നോ?

  • @BabuKuttan-b9g
    @BabuKuttan-b9g 3 часа назад

    പ്രിയപെട്ട മാക്രികളെ നിങ്ങൽ ലാലിയെയും രാധാകൃഷ്ണനെയും. വിടു പിണറായിയേ പിടി നമുക്ക് ഒരാഴ്ച അടിപൊളി ചർച്ച നടത്താൻ. വേറെ വിഷയം ഒന്നും വേണ്ട

  • @muhammadnazar9712
    @muhammadnazar9712 4 часа назад

    എന്ത് വിൻസെന്റാണെന്നാ പറഞത്.
    മഹാനാണ്,
    എനിക്കിഷ്ടമാണ്,
    കേരളത്തിൽ ഇത്രയു൦ വലിയ കാരുണ്യ പ്രവർത്തന൦ നടത്തുന്ന മറ്റൊരു മഹാനില്ല എന്ന്. വക്കീലാണ് അല്ലെ.....

  • @ManikandanNadeshan
    @ManikandanNadeshan 5 часов назад +1

    ഡൽഹി കണ്ടില്ല ഈ ചാനലിന് വിലക്ക്

  • @SudheerbabuAbdulrazak-t4e
    @SudheerbabuAbdulrazak-t4e 5 часов назад

    ആളെപ്പറ്റിക്കാൻ പാർട്ടി വ്യത്യാസവുമില്ല മുസ്ലിം ഹിന്ദു വ്യത്യസവുമില്ല രാധാകൃഷ്ണനും ലാലി വിൻസെന്റ് പ്രതിഭ ഹരി, എല്ലാം ഒണ്ട്... 🙄🙄🙄

  • @falhaaysha7966
    @falhaaysha7966 4 часа назад

    ഇത് എനിക്ക് തോന്നുന്നു c p l m പൊളിച്ചതാണന്നാണ് കാരണം csr ഫഡ് കിട്ടിയാൽ bjp നെ തകർക്കാൻ പറ്റില്ലന്ന് കരുതി കാണും , നിങ്ങൾ ഒന്ന് മനസിലാക്കിക്കോ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പാവങ്ങളിൽ പാവങ്ങളാണ് ബലിയടായത്.

  • @BabuKuttan-b9g
    @BabuKuttan-b9g 3 часа назад

    അമ്മച്ചിയുടെ. ഹൃദയം വല്ലാതെ വേദനിക്കുന്നു. ജിൻ്റോ ഒന്ന് തടവി കൊടുക്കടാ

  • @shinustalin329
    @shinustalin329 3 часа назад

    Lali vincent will not be touched by this govt ..she has her strong community with her
    ..it will be last nail to hit ldf coffin

  • @ManikandanNadeshan
    @ManikandanNadeshan 5 часов назад +1

    ഡൽഹി BJP അണ് എന്താ അത് പറയത്തത് ഇത് ഇന്ന് പറയാത്തത് കഷ്ടം ആയി

  • @nisarkozhikode4413
    @nisarkozhikode4413 6 часов назад

    Venu👍🏻

  • @radhishpillai696
    @radhishpillai696 40 минут назад

    Venu used to be a good reporter and media person, however it seems he became one sided since past two years

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 4 часа назад

    Sankikel kattumudikum

  • @ManikandanNadeshan
    @ManikandanNadeshan 5 часов назад +1

    BJPP ഡൽഹിയിൽ അധിഹാരത്തിൽ ആകും എന്താ ചർച്ച ഇല്ലാ

  • @Pottery-n8o
    @Pottery-n8o 5 часов назад

    Pappi mon

  • @ManikandanNadeshan
    @ManikandanNadeshan 5 часов назад

    കാശു മാത്രം ആണോ

  • @ManikandanNadeshan
    @ManikandanNadeshan 5 часов назад

    കോൺഗ്രസെഡൽഹിയിൽ എവിടെ പോയി ചാനലെ പറയൂ

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 4 часа назад

    ഓത്ത രാഷ്ട്രീയം