പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് മനോഹരമായ സോപ്പ് ഉണ്ടാക്കുന്ന കാഴ്ച്ച😍 | artisanal soap | fz rover

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കൂടുതൽ അറിയാൻ 😊
    Green Wings
    Trivandrum
    Contact: 9447080766
    8129798367
    E-mail: greenwings944@gmail.com
    Web: greenwings.live
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #artisanalsoapmaking #fzrover #malayalam

Комментарии • 89

  • @abdulsalamtare6386
    @abdulsalamtare6386 2 года назад +38

    നന്നായിരിക്കുന്നു, സ്വയം ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ പഠിപ്പിക്കാനും കാണിച്ച ആ മനസ്സിന് ബിഗ് സല്യൂട്ട് 🌹🌹🌹

  • @ushadevikr1768
    @ushadevikr1768 6 месяцев назад +3

    സോപ്പ് സൂപ്പർ സൂപ്പർ സന്തോഷം ദൈവം അനുഗ്രഹം ഉണ്ടാകട്ടേ ഞാനും സോപ്പ് ചെയ്യുന്നുണ്ട് സൂപ്പർ ❤❤

  • @raveendrannair6130
    @raveendrannair6130 2 года назад +9

    വളരെ നല്ലൊരു സംരംഭം. നിറഞ്ഞ സന്തോഷം അഭിനന്ദനങ്ങള്‍

  • @treasaskitchen7958
    @treasaskitchen7958 4 месяца назад +1

    വാക്കുകൾ ഇല്ല വളരെ സന്തോഷം തോന്നി എല്ലാം കണ്ടപ്പോൾ❤വളരെ ഉപകാരപ്രദമായ വീഡിയോ😊god bless

  • @abdulsalamtare6386
    @abdulsalamtare6386 2 года назад +11

    ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ കാണിക്കണം, FZ Vlogar ക്ക് നന്ദി 🌹🌹🌹

  • @jayaa9923
    @jayaa9923 Год назад +5

    Where it is available?

  • @padabusthakam3739
    @padabusthakam3739 Год назад +3

    ഈ വെക്കേഷനിൽ ക്ലാസ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്... നിങ്ങളുടെ കമ്പനിയിൽ വന്ന് കാണാൻ പറ്റുമോ?'' ' സ്ഥലം എവിടെയാണ്?

  • @ravisankar7237
    @ravisankar7237 2 года назад +4

    👌👌🌹 മേക്കിങ് ക്ലാസ്സ്‌ എടുക്കുമോ?

  • @sobhamenon9881
    @sobhamenon9881 Год назад +2

    Give measurement of ingridients

  • @eessop993
    @eessop993 Год назад

    എന്തൊക്കെ ആണ് ചേർക്കുന്നത് അത് ഒന്ന് പറയുമോ

  • @grandprime7397
    @grandprime7397 2 года назад +4

    ഇത് എവിടെ വാങ്ങാൻ കിട്ടും

  • @jomoljames-fo4wn
    @jomoljames-fo4wn Год назад +1

    Ethra alavukasticsoda, enna, okkevenum. Colour, manum, onnum illemmkilum presnamillallo. Ph ethrayanennu kanende.

  • @jayansumalata6950
    @jayansumalata6950 5 месяцев назад

    ബീറ്റർ വെച്ച് മിക്സ്‌ ചെയ്യാൻ പറ്റുമോ

  • @marybenny7298
    @marybenny7298 Год назад +2

    Cover undakkunna video link undo

  • @sujasujapk1502
    @sujasujapk1502 Год назад

    talcum powd er വേണ്ടേ വെളത്ത പൊടി എന്താണു ചേർത്തത്

  • @maimoonamaimoona3094
    @maimoonamaimoona3094 Год назад

    അങ്ങനെയാണെങ്കിൽ എന്റെ ഹൃദയം അളവുകൾ ഒന്ന് പറഞ്ഞു നോക്കട്ടെ അതിന്റെ പിന്നെ സ്മെല്ല് എങ്ങനെയാണ് സ്മെൽ എങ്ങനെ കിട്ടും

  • @anithakumari433
    @anithakumari433 7 месяцев назад

    ഇതിനുള്ള സാധനങ്ങൾ എവിടുന്നു കിട്ടും

  • @professorsenthil6302
    @professorsenthil6302 Месяц назад

    Good effort 🎉🎉🎉🎉

  • @sekeenamoidu6334
    @sekeenamoidu6334 6 месяцев назад

    Ithu natural soap alla castic soda dangerous chemical alle

  • @AbhilashKumar-kp1po
    @AbhilashKumar-kp1po 2 года назад +4

    Great Job Varghese

  • @sujasujapk1502
    @sujasujapk1502 Год назад

    white എന്നു പറഞ്ഞതു എന്താണ് ഒന്നുകൂടി പറയാമോ

  • @anilabraham1609
    @anilabraham1609 8 месяцев назад +1

    ഗംഭീരം❤❤

  • @maimoonamaimoona3094
    @maimoonamaimoona3094 Год назад +1

    വെറും ക്ലാസിക് വെളിച്ചെണ്ണയും കൊണ്ട് മാത്രം സോപ്പ് ഉണ്ടാക്കാൻ പറ്റുമോ

  • @saji6048
    @saji6048 6 месяцев назад

    സർ എനിക്ക് വാഷിംഗ് സോപ്പ് നിർമാണ യൂണിറ്റാണ് കട്ടിംഗ് ശരിയാകുന്നില്ല സാറിൻ്റെ പോലത്തെ കട്ടിംഗ് മിഷനിൽ 1 കിലോ സോപ്പ് മുറിച്ചെടുക്കാവാൻ പറ്റുന്ന കട്ടർ കിട്ടുമോ ഒന്നു മറുപടി ഇടുമോ?

  • @maimoonamaimoona3094
    @maimoonamaimoona3094 Год назад

    സാധാ വീട്ടിൽ ഉണ്ടാക്കുന്ന സോപ്പിന് പൗഡർ ചേർക്കൽ ഉണ്ടല്ലോ ഒരു സിമന്റ് പോലെ

  • @abdullatheefp2174
    @abdullatheefp2174 2 года назад +2

    Neril Vannu Kananam Ennundu.....🌹🌹

  • @faizacv8329
    @faizacv8329 2 года назад

    Yevideya eth sthalam

  • @ravisankar7237
    @ravisankar7237 2 года назад +4

    നെക്സ്റ്റ് ക്ലാസ്സ്‌ എവിടെയാണ്?

  • @meenakshis1233
    @meenakshis1233 Год назад

    Class eduthu kodukkumo

  • @SmithaThejus-nx2ns
    @SmithaThejus-nx2ns Год назад

    അളവ് പറഞ്ഞു തരുമോ

  • @SindhuRadhamma
    @SindhuRadhamma Год назад

    Sir class edukkunnundo

  • @saunp8006
    @saunp8006 Год назад

    ഇത് എന്താ അളവ് ഒന്നും പറയാത്തത് പ്ലീസ് അളവ് പറയൂ

  • @shafeekfarsana5999
    @shafeekfarsana5999 2 года назад +2

    സൂപ്പർ 👍🏻👍🏻👍🏻

  • @lincylincy9972
    @lincylincy9972 2 года назад +2

    സൂപ്പർ

  • @latharajendran141
    @latharajendran141 Год назад

    Class edukamo nannayirikunnu👍

  • @taratara9689
    @taratara9689 Год назад

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @maimoonamaimoona3094
    @maimoonamaimoona3094 Год назад

    നല്ല ഓണ്ലൈന് സ്മെല്ലിന്റെ വില എങ്ങനെയാണ് നല്ല എന്താണ് ഏതൊക്കെയാണ് ചേർക്കുന്നത് എത്ര അളവ് ചേർക്കുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ

  • @faizacv8329
    @faizacv8329 2 года назад

    Soap base nigal vilkunnundo
    Yethellam base und

  • @sujasujapk1502
    @sujasujapk1502 Год назад

    അളവും കൂടി പറയാമോ

  • @thazlimhakeem2255
    @thazlimhakeem2255 2 года назад +7

    കണ്ടപ്പോൾ കടിച്ചു തിന്നാൻ തോന്നുന്നു.... 😋😋

    • @FZROVER
      @FZROVER  2 года назад +1

      😄

    • @goodpath9872
      @goodpath9872 6 месяцев назад

      ​@@FZROVERsir ലൈസെൻസ് വേണ്ടേ ഇങ്ങനെ ചെയ്തു വിൽക്കാൻ, അതിനെന്താ cheyyende

    • @goodpath9872
      @goodpath9872 6 месяцев назад

      ​@@FZROVERഅതുപോലെ cover ചെയ്യാനുള്ള പേപ്പർ okke എങ്ങനെ ആണു വാങ്ങുന്നെ. പ്ലീസ് ഒന്ന് റിപ്ലൈ idamo

  • @lissysuppergrace8887
    @lissysuppergrace8887 Год назад

    Super🙏🏻🙏🏻

  • @jollyjoy5555
    @jollyjoy5555 10 месяцев назад

    Alavu paranjillallo

  • @mohanlalmohan6291
    @mohanlalmohan6291 2 года назад +2

    Nice

  • @_pk0
    @_pk0 2 года назад +3

    Enthina ingane oru soap 🙄

  • @ravindranshobhana7513
    @ravindranshobhana7513 Год назад +1

    ഞാൻ കോയമ്പത്തുർ ആണ് താമസിക്കുന്നത് എനിക്ക് സോപ്പ് ഉണ്ടാക്കാൻ പഠിക്കണഠ എന്താണ് ഞാൻ ചെയ്യെണ്ടത് - മറുപഠിതരണം എവിടെ വരണം സോപ്പ് ഉണ്ടാക്കാൻ പഠിക്കാൻ

  • @gopikags6793
    @gopikags6793 2 года назад +1

    Great

  • @baijuharichandanam81
    @baijuharichandanam81 8 месяцев назад

    വിദേശ രാജ്യങ്ങളിൽ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് കെമിക്കൽ ഇല്ല എന്നു പറയാൻ പറ്റില്ല ഫെയിസ് പാക്കിൽ വരുന്നത് കെമിക്കൽ അല്ല
    സോപ്പ് സ്റ്റോൺ ഉപയോഗിക്കാതിരുന്നാൽ മുതലാകില്ല

  • @koyakoya4892
    @koyakoya4892 Год назад +3

    കുട്ടികൾ കേക്ക് ആണെന്ന് കരുതി എടുത്തു കഴിക്കും 😆

  • @faizacv8329
    @faizacv8329 2 года назад

    Soap moldinu yentha rate ningal vilkunnundo

  • @josepylan3391
    @josepylan3391 8 месяцев назад

    🥰👍

  • @SubhashSubhash-f9l
    @SubhashSubhash-f9l Год назад

    ❤❤❤സൂപ്പർ

  • @Nazeeja-gi3xh
    @Nazeeja-gi3xh Год назад

    👍

  • @Eidhuus
    @Eidhuus 2 года назад +1

    👍👍

  • @rafeeqkp1374
    @rafeeqkp1374 2 года назад +1

    😍😍👌

  • @ashkk4125
    @ashkk4125 Год назад +1

    പ്രകൃതിദതം എന്ന് പറഞ്ഞിട്ട് മുഴുവൻ കാമിക്കൽസ ആണല്ലോ എവിന്നടെ ഇവരൊക്കെ

  • @sherlyshermila1762
    @sherlyshermila1762 2 года назад +1

    👍👍👍👍👍

  • @padabusthakam3739
    @padabusthakam3739 Год назад

    എനിക്ക് പഠിക്കാൻ താല്പര്യമുണ്ട്

  • @pradeepchengott1580
    @pradeepchengott1580 2 года назад +2

    Firoz bro super 👍

  • @maimoonamaimoona3094
    @maimoonamaimoona3094 Год назад

    അതിന്റെ അളവുകളൊക്കെ ഒന്ന് കൃത്യമായിട്ട് പറഞ്ഞുകൂടെ

  • @VN3DCREATOR
    @VN3DCREATOR 8 месяцев назад

    ചിരട്ടക്കരി ഇംപോർട്ട് ചെയ്യുന്നു 🤣

  • @thakkalees2.0
    @thakkalees2.0 Год назад

    🥰🥰🥰

  • @sunithanaushad8557
    @sunithanaushad8557 2 года назад +2

    സംഭവം കേമമായിട്ടുണ്ട്. പക്ഷേ അളവില്ലാതെ എങ്ങനെ ചെയ്യും. ഇത് വെറുതെ കാണാം അത്ര തന്നെ

  • @milansiby1955
    @milansiby1955 2 года назад +2

    Super

    • @FZROVER
      @FZROVER  2 года назад +1

      Thank u🥰

    • @hallajtm7553
      @hallajtm7553 6 месяцев назад

      അവരുടെ nmbr കിട്ടുമോ​@@FZROVER

  • @rajeshvk2299
    @rajeshvk2299 Год назад

    👌👌👌👌👌👌✌🏻✌🏻✌🏻✌🏻✌🏻❤❤❤❤❤❤

  • @sivadasonakkoor4001
    @sivadasonakkoor4001 9 месяцев назад +1

    ഇത് വെറും തള്ള് മാത്രം

  • @ajmalajsal5768
    @ajmalajsal5768 Год назад

    Number tharumo

  • @SyamthilakYoutuber
    @SyamthilakYoutuber Год назад

    v㉫rƴ ǸÏඋ㉫🎉

  • @Sameer_Antony_ilayathumadam
    @Sameer_Antony_ilayathumadam Год назад

  • @kadheejahamsa8920
    @kadheejahamsa8920 Год назад

    Super pls. Contant number

  • @welleducare6076
    @welleducare6076 4 месяца назад

    ❤ഗുഡ് 🎉

  • @padabusthakam3739
    @padabusthakam3739 Год назад

    സൂപ്പർ

  • @taratara9689
    @taratara9689 Год назад +1

    സൂപ്പർ 👍👍

  • @mableantony9431
    @mableantony9431 Год назад

    Super 🙏🙏🙏🙏

  • @douglousdevassy9121
    @douglousdevassy9121 15 дней назад

    👍👍👍👍👍👍👍👍👍

  • @royalroyal2710
    @royalroyal2710 9 месяцев назад +1

  • @jaseenaameer4418
    @jaseenaameer4418 Год назад

    Super

  • @shylajatr5692
    @shylajatr5692 Год назад

    ❤❤❤❤❤❤

  • @sreedevijoshi9861
    @sreedevijoshi9861 8 месяцев назад

    Super

  • @stellavarghese91
    @stellavarghese91 Год назад

    സൂപ്പർ❤❤🎉🎉

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    Super👍👍👍