Murivenna | മുറിവെണ്ണ | ചേരുവകൾ, ചരിത്രം, ഉപയോഗങ്ങൾ എന്നിവ മനസിലാക്കം | Dr Jaquline Mathews BAMS
HTML-код
- Опубликовано: 9 май 2023
- മുറിവെണ്ണ എല്ലാ മലയാളിക്കൾക്കും സുപരിചിതമായ ഒന്നാണ്. ഈ വീഡിയോയിലൂടെ മുറിവെണ്ണയുടെ ചരിത്രവും ചേരുവകളും ഉപയോഗങ്ങളും മനസിലാക്കാം.
for more,
Visit: drjaqulinemathews.com/
#murivenna #uses #benefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam
വളരെ നന്ദി. അഭിനന്ദനങ്ങൾ
മുറിവെണ്ണയുടെ ബാമിനെ കുറിച്ച് പറഞ്ഞപ്പോൾ ഏറെ ഗുണകരമായി താങ്ക്സ് Dr
Good Vedio Doctor Thankyouuu
Simply superb information
Thanks Dr. Jaq
👍😍❤
Thanks
Thank you for sharing the information.
Thanks
Good information ❤
Very good and useful information..thank you dear Doctor 🙏
Thanks
Good information.. Thank you doctor 👍👍👍🙏
Thanks
Hi Doctor good information thank you Doctor 👌 👍
Thanks
Thanks
Nice video maam good info thank you 🥰🥳
Thanks
Very good information thankyou doctor
Thanks
സൂപ്പർ ഡൊക്ടറെ മറിവെണ്ണയെ കുറിച്ച് പറഞ്ഞ് തന്നതിന്
Thanks
Very good
Thank you Dr. 🙏🙏🙏🙏
Thanks
4500വർഷം മുൻപ് ഉള്ള താളി ഓലകളിൽ 21മൂലികൾ ചേർത്ത് മുറിവ് എണ്ണ ഉണ്ടാക്കുന്ന വിധം പറയുന്നുണ്ട്.
നല്ല ഒന്നാന്തരം വീഡിയോ.
ഈ എണ്ണ ഉപയോഗിച്ച് കഴിയും സമയം തന്നെ മനസ്സിൽ ഡോക്ടറെ
ഓർമ്മയിൽ വരും. തീർച്ചയാണ്
Nanni
@@healthaddsbeauty സന്തോഷം തോന്നി
Good doctor good message and good saree
Thanks
Hai Dr good information
Thanks
Hi doctor good information 😊
Thanks
നന്നായിട്ടുണ്ട്....🌹
Thanks
സാരീ നന്നായി ട്ടുണ്ട്
Nanni
Dr.super video❤
Thanks 😊
ഒരുപാട് ഉപകാരപ്രധമായ അറിവ് നന്ദി
Thanks
It’s a good information…Thanks..presentation is nice
Thanks 😊
Welcome gues
Namaste doctor 👏👏👌💐💐
Namasthe
Good
Good... Njgal ethu undaki use cheyunnund
Good
Super video madam ❤️
Thanks
താങ്ക്സ് ഡോക്ടർ
Thanks
Best brand ethanu
Good😊😊😊
Ok. Thanks...
Thanks
Looking very happy....
Thanks
Good Information👍👍
Thanks
My mother in law was bedridden for one and half years.I was using murivenna every day after sponge bath.she experied recently without any bed sore
Yeah that is the power of Murivenna
Thanks for sharing
Good .Dr
Thanks
Hi Dr, very informative video. Im having blackness with velvety texture sometimes itchiness around my neck. Can i consult u online or advice on this
Plz mail your name age and place to healthaddsbeauty@gmail.com
👍🌹🌹
Murivennaye kurich kettittund cheruvakale kurichonnum ariyillayirunnu vedio cheythathinu orupad nanni 😊
Thanks
മുറിവെണ്ണയെക്കുറിച്ച് കേട്ടിട്ടുണ്ട്,ഗുണങ്ങളും ചേരുയും ഡോ: പറഞ്ഞപ്പോഴാണ് വ്യക്തമായത്. നന്ദി!
Ok thanks
ഒന്നും പറയാൻ ഇല്ല സൂപ്പർ മെസേജ് ❤❤👍👍
Thanks
👌👌👌
Thanks
Dear Dr., Can you please suggest some oils which can activate follicles for beard growth.?
Olive oil
..super
Thanks
ആശംസകൾ ❤️❤️❤️
Thanks
Good treatment👍🖐️🌹
Thanks
@@healthaddsbeautyMndla
Doctor Edu Eveday Kettum Please Reply.
Dr സുന്ദരി ആയിട്ടുണ്ട്
Thanks 😊
BeautifulDr
Super❤❤❤❤❤💖👌
Thanks siyona
Super ...great information❤❤❤...Orthoherb capsule മുട്ട് വേദനക്കു ഉപയോഗിക്കാമോ ?orthoherb oil capsule നു പകരം ഉപയോഗിക്കാമോ ?.....Dr...pl ... reply...
Yes upayogikkam
@@healthaddsbeauty ❤🌹❤
Good look madom😊😊😊😊😊
Thanks
❤❤❤❤🥰🥰🥰🥰 Orupaaduu ishttam
Thanks 😊
👍
Thanks
Murivenna ente holy grail product aanu 🎉🎉🎉🎉🎉🎉🎉
Ok
Parayoo👍ente veeti und kuttikalkum ellavarkum upayogikarund🌹🖐️
Ok
@@healthaddsbeauty😊🖐️
വെരി ഗുഡ് dr
Thanks
Thanku you Dr.jaqu. നല്ല വിശദീകരണം .avp എന്നാണോ baminte പേര് പറഞ്ഞത്?
Athe Avp Coimbatore pharmacy
@@healthaddsbeauty Thank you 🙏
❤
Thanks 😊
Dr ippo enna murivenna ellam tharikudaya, ithil murukudi illel Comuniste uppa neere, cherulli, murigatholi, vettila, grehakanyaka, asthisringala, unginpatta, nattu vydiyathil ithilkuduthal rehasya yogangalunde, njan paranjathe December masthilum ippo, avo, sna, vydyaretnam, kottakkal, nagarjuna, ivareonnum murivenna kattiyakunnilla shudhamaya coconut oil cherthundakkiyal kattiakum ippo ithoru business aa ini gendathilam capsule, servilon capsule, pole ithum varum pavam njangale poleullavar vangum purattum, (rogam marulla) doctor video nallatha kanarund, ippo Nelibringathiyi 4 palucherkkarundo? Amari undo, uzinjaundo, kanjanniundo, ellam mayajalam pandathe neelibringathi thechal kulikazinju rasnadi thuviyillel panipidikkum athinte color thanne neelayum pachayu chernnatha ippo enna onnu milla alle ok ta
Murivenna's other names , kshatha thailam, odivenna.
Ok
Ok👍
Thanks
Murivenna can be used to treat , ivdp, frozen shoulder ,sciatica, tennis elbow, rheumatic problems, burns, bed sores sprains, knee pain ligament tear etc.
Why not advised for surgical proceedures😅Has it got antiseptic quality? Pl. enlighten.
ഈ നല്ല വിഡിയോ തന്ന ഡോക്ടർ നു ❤🙏🌹🌹
Thanks
👍👍🌹🖐️
Thanks
Hi ma'am
Hair growth nu pattiya ayurvedik oil paranju tharamo... Video cheythalum mathi
Ok
Kunthalakanthi coconut oil try cheyythittundo
Drrr paranja pole murivenna mango kara polliya avide ettu red colur maari unagi cheriya black paadu avide onddu thanksss drrrrrr ee black paadu maattan endhanu use aakandde
Thanks
Uva cream upayogikkam
@@healthaddsbeauty thanksss drrrrrr 😍😍💖😘😘😘💕💘💘💞💞💞❤️❤️
@@healthaddsbeauty vasu uva cream aano
👍👍👍👍👍💞
Thanks
Looking Smart🥰😅
Thanks
Naduvedanakk engneyan murivenna upayogikkuka
Purttam
One hour kazhinju Cheru chooduvellattil kulikkam
നമസ്തെ, ചേരുവകളുടെ അളവുകൾ പരയമൊ?കരി മുരുക്ക്,ചുവന്ന മുരുക്കു എങ്ങിനെ തിരിച്ചറിയാം.
Madam, pvt parts black colour മാറാൻ ഒരു remedy പറഞ്ഞു തരാമോ.. Husbund നു നല്ല പ്രോബ്ലം ആണ്.. നേരിട്ട് consult ചെയ്യാൻ ഒരു ചമ്മൽ ഫീൽ ചെയ്തിട്ടാണ്.. നല്ല വിഷമത്തിൽ ആണ്.. Pls reply 😢😢
Plz take an online consultation
Condition anusarichu chilappol internal medicine kazhikkendi varum
External application I’ll chilappol marilla
👍👍👌👌😍😍😍😍❤️❤️❤️❤️
Thanks
കാൽ മുട്ട് വേദനക്ക് പറ്റുമോ?
Is there any medicine for Diabetic in Ayurvedom
Yes
What's the medicine used for treatment of Diabetes in Ayurveda
Dr uva ettittu powder edaan paadunddo drr edhu night ettittu raavile kazhugi kalanjaal kuzhappam onddo
Powder idam
Morning kazhuki kalaunnathil Kuzhappam ella
5 best Ayurvedic toothpaste parayoo
Ok
Dr cholesterol ullavar curd upayogikamo
No
ഔഷധിയുടെ മുറിവെണ്ണ ബാം വളരെ നല്ലതാണ്. ഇതിലെ മറെറാരു വീഡിയോ വിൽ ചണ്ടലം പരണ്ട ചേർക്കാൻ പറയുന്നില്ല അവർ ചേർതത് പെൺ മുരിക്കിലയാണ്. ഇവിടെ കരിമുരിക്കിലും മുള്ളു ണ്ടാവും
Ok good
Madam, injection cheyda bruises maaraan nallad ano murivenna?
Aanu
Hi
Hlo
@Health adds Beauty mam njn asoka pharmacy de രക്തത്തപോഷിണി tonic വാങ്ങിച്ചു.അതില് bottle lu before meal 10-15 ml എന്ന കൊടുത്തേക്കണേ.lam 23 yr old girl.. So mam പറഞ്ഞ പോലെ ഒരു tbsp വീതം after food കഴിച്ച മതിയോ? Pls reply mam..
10 ml veetham morning and night Kazhikkam after food @nimmi
@@healthaddsbeauty ok
Ankkum eshda pettu sary
Ok thanks
10 week pregnancy. Buttox pain murivenna purattamo. Kalilum pain undu ee murivenna edak upayogikunna kondu problem undo
Upayogikkam
ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണ, വെളിച്ചെണ്ണ യാണോ അതോ എല്ലണ്ണ യാണോ
Team O7 a doctor
മുറിവെണ്ണ 🖐️👍
Thanks
ഹലോ dr...8th ഡേ ഫോളിക്കുലർ സ്റ്റഡിയിൽ right overy folicle size 13mm left 11mm
11th ഡേ right 13mm same തന്നെ ആണ് സൈസ്... Left 13mm ആയി... ഇത് നോർമൽ ആണോ അതോ eggnu വളർച്ച കുറവ് ഉണ്ടോ? Pls reply
Athe
എന്റ കയ്യിന് എപ്പോഴും കടച്ചിൽ (വേദന )യാണ്.. അതിന് മുറിവെണ്ണ തേച്ചാൽ ശരിയാകുമൊ...
കർപ്പൂരാദിയും, ഞരമ്പ് എണ്ണയും മുറിവെണ്ണയും മിക്സ് ചെയ്തു മെല്ലെ തിരുമ്മിയ ശേഷം തെയ്ക്കുക, കണി കൊന്നയുടെയോ അല്ലെങ്കിൽ പുളിയിലയോ തുളപ്പിച്ചു പാകത്തിനു ചൂട് വച്ചു കഴുകി കളയുക വേദന കുറയും
Doctor
Really your videos super one better then other
No comments
Thanks 😊
അരിക്കാടി ചേർക്കുന്നതും ഉണ്ട്.
ശരീരത്തിലെ എല്ലുകകൾ മുഴുവൻ വേദനയാണ്. Cbc test, hb,Thyroid, calcium, b12,vitamin d എല്ലാം നോർമൽ ആണ്. ഇനി ഏത് test ചെയ്താൽ വേദനയുടെ കാരണം അറിയാൻ സാധികുക.ഇതിനും ഏത് വിഭാഗതതിലെ ഡോക്ടറെ ആണ് കാണിക്കേണ്ടത്. ആയുർവേദതതിൽ മരുന്ന് ഉണ്ടോ.
RA factor nokkiyo
@@healthaddsbeauty yes nokki normal anu.Ccp test nokki normal anu
ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന ഏത് കമ്പിനിയുടെ മുറിവെണ്ണയാണ് നല്ലത് !
Avp or kottakkal
Kerala ayurvedic product nallathano
ചങ്ങലം പരണ്ട മറ്റുള്ള മരുന്നുകളുടെ അത്രയും എടുക്കണം എന്ന് പറഞ്ഞു. അത് കൾക്കത്തിൻ്റെ മാത്രം മരുന്നാണോ? അതോ എടുത്ത മൊത്തം മരുന്നിൻ്റെ കണക്കിനാണോ? ദയവായി അറിയിക്കണം. Ok, thank you Sir.
Mottam marunninte
മുറിവെണ്ണ നല്ല കമ്പനി ഏതാണ് ഡോക്ടർ
ഇത് വെളിച്ചെണ്ണ യിൽ ആണോ ഉണ്ടാകുന്നതു
Avp or kottakkal
Yes velichenna ill
Mam ഞാൻ ഒരു മെയിൽ അയച്ചിൻഡ്. Vaginal, skin, hair dryness ഒന്ന് റിപ്ലൈ taramo please maa'm
Ok
Dr എന്റെ മോൾക് 2അര വയസ് ആയി മോൾക് wait 9kilo മാത്രമേ ഉള്ളു. അപ്പോ ഞാൻ അണ്ടിപരുപ്പും ഈത്തപ്പഴം ഒണക്ക മുന്തിരി ഇത് തലേ ദിവസം വെള്ളത്തിൽ ഇട്ട് രാവിലെ ഒരു 11ആകുമ്പോൾ മിക്സിയിൽ അടിച്ചു കൊടുക്കും ഇത് കൊടുത്താൽ വെയിറ്റ് കൂടുമോ dr pls റിപ്ലൈ
Koodum
@@healthaddsbeauty ❤️
Dr കുളി കഴിഞ്ഞു തല മുടി ഉണങ്ങതെ ചീകി വെച്ചാൽ മുടി കൊഴിച്ചിൽ undaavumo pls replay
Undavum
Docter irattimaduram swara shuddik upayogikkille athu eganeyanennu paraju tharumo
2 neram half teaspoon veetham aliyichirakkuka
@@healthaddsbeauty Thank you for the replay 🙏
ശാന്തിഗിരിയുടെ മുറി വെണ്ണ ഉണ്ടോ
Yes