യഥാർത്ഥ മുറിവെണ്ണ ഇതാണ് /Murivenna/Home made herbal medicine /Ayurvedaic oil recipes/AJU'S WORLD
HTML-код
- Опубликовано: 8 фев 2024
- Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 ( Sunday holiday ) For Consultation Booking-9539012526 Also available in Flipkart and Amazon
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#healthymedicine
#traditionalherbaloil
#Ayurvedham
#traditionaloil
#murivenna
#daymylife
#gardenmaking
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
ആയുർവേദത്തെ ഒരുപാട് വിശ്വസിക്കുന്നു ഞങ്ങൾ.... 👍ഡോക്ടർ പറയുന്നതെല്ലാം വളരെ സത്യം നിറഞ്ഞതാണ്...👍 ഒത്തിരി വിശ്വസിച്ചാൽ അസുഖത്തെ തുരത്തിയോടിക്കാമെന്നാണ്.....!👍👍👍👍👍💙💚💚💚❤️❤️💛💛💕👍
പ്രക്ഷകരുടെ സ്നേഹം കണക്കിലെടുത്ത് പറയുവാനും. കാണിക്കുവാനും പാടില്ലാത്ത കുറെ ചേരുവകളെ കുറിച്ച് സ്നേഹം നിറഞ്ഞ ശ്രീദേവി ഡോക്ടർ ഒത്തിരി പറഞ്ഞു മനസ്സിലാക്കി തരുന്നുമുണ്ട്.... സന്തോഷം.....!👍👍👍👍💙💚💚💚💚❤️❤️❤️💛💛💕👍
ഡോക്ടർ പ്ലീസ് ഇതൊന്ന് ശ്രദ്ദിക്കണം 🙏🏻 പിരീഡ്സിന്റെ വയറു വേദനയും നടുവേദനയും പൂർണമായും മാറാൻ എന്തേലും മരുന്ന് ഉണ്ടാക്കുമോ പ്ലീസ് 🙏🏻ഒരുപാട് സ്ത്രീകൾ ഈ ദുരിതം അനുഭവിക്കുന്നുണ്ട്🙏🏻ഒന്നാമത് ഇന്നത്തെ കാലത്ത് റസ്റ്റ് എടുക്കാൻ പറ്റുന്ന സാഹചര്യം അല്ല😢 പ്ലീസ് ഡോക്ടർ ഒരു പരിഹാരം കാണുമെന്നു വിശ്വസിക്കുന്നു 🙏🏻
ഒരസുഖം വന്നാൽ എത്രയും പെട്ടെന്ന് കുറയുവാൻ എത്ര സ്നേഹത്തോടും. സന്തോഷത്തോടുമാണ് "ശ്രീദേവി" ഡോക്ടർ പ്രേക്ഷകർക്കുമുൻപിൽ പറഞ്ഞുമനസ്സിലാക്കി കൊടുക്കുന്നത്.... ഒരുപാട് സന്തോഷമുണ്ട് ഡോക്ടർ......!!👍👍👍👍👍💙💚💚💚💚💙💙💙💜❤️💕👍🙏
ഓരോ മരുന്നിലും കൊടുക്കുന്ന ശ്രദ്ധ തന്നെയാണ് ഡോക്ടറുടെ ഈ രംഗത്തെ വിജയത്തിന്റെ വഴിയും,, ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ഈ വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിക്കുന്നത്,,, എന്ന തിരിച്ചറിവോടെ,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി അസുഖങ്ങൾക്ക് ഈ ഒരു കൂട്ട് മുറിവെണ്ണ പ്രചോദനമാകുമെന്നുള്ളത് നമ്മൾ കേട്ടപ്പോൾ മനസ്സിന് സന്തോഷമാകുന്നുമുണ്ട്...ഒത്തിരി സന്തോഷം ശ്രീദേവി ഡോക്ടർ.... 👍ഞങ്ങളും ഈ മുറിവെണ്ണ ഉടനെ കരുതുന്നു....!👍👍👍👍💚💙💙💙❤️❤️❤️💛💛💕👍🙏
മുറിവെണ്ണ വീട്ടിലെ ആവശ്യം 💪💪💪
മോളെ... ഞാൻ തൃശ്ശൂരിൽ നിന്നാണ്... ഷുഗർ കുറയുന്ന.... അങ്ങനെ ഒരു വീഡിയോ മുമ്പ് ഇട്ടിട്ടുണ്ടോ... അതിൻറെ ലിങ്ക് ഒന്ന് അയച്ചു തരാമോ
വില മാത്രം പറഞ്ഞില്ല വില കൂടി പറയുക
മുറിവെണ്ണയ്ക്ക് ഞാൻ order കൊടുത്തിട്ടുണ്ട്
മുറിവെണ്ണയെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന ശ്രീദേവി ഡോക്ടർക്കും അജുസ് വേൾഡിനും ഒരുപാട് നന്ദി 🙏🙏
ഓരോ മരുന്നിനെ കുറിച്ചും വിശദമായി പറഞ്ഞു തരുന്ന ശ്രീദേവി ഡോക്ടർക്ക് വളരെയധികം നന്ദി.
ആയുർവേദം സത്യം ആണ് 🥰🥰🥰🥰👍🏻
Very useful information..... Thank u Dr. Sreedevi
കാത്തിരുന്ന വീഡിയോ, ഒത്തിരി നന്ദി ❤️🙏❤️
ഓരോ അറിവും വിലപ്പെട്ടതാണ്, ❤❤❤❤
Thank you.....Aju,Saritha.....❤❤
പുതിയ നാട്ടറിവുകൾ പറഞ്ഞുതന്ന സരിത ചേച്ചിക്കും അജുവേട്ടനും ഡോക്ടർ കും സ്റ്റാഫിനും ഒരുപാട് നന്ദി👏👏
Good informative valuable knowledge thank you for sharing so great 👍🎉