അര മണിക്കൂർ കൊണ്ട് ഇഡ്ഡലി റെഡി /Easy rava idali making /AJU'S WORLD

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 173

  • @sobha1471
    @sobha1471 Год назад +6

    എല്ലാം ഡിഷും 👌🏻👌🏻 ചെറിയ കുട്ടികൾ പോലും നോക്കി ചെയുവാൻ പറ്റുന്ന പോലെ പറഞ്ഞു തരുന്ന പുഷ്കല ആന്റികു ഒരു ബിഗ് 🫡 കുക്കിംഗ്‌ കാണുവാൻ തുടങ്ങിയാൽ കഴിയുന്നത് വരെയേ വേറെ ഒന്നും ചെയുവാൻ തോന്നുക ഇല്ല ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്ന പോലെ തോന്നും കുട്ടത്തിൽ സരിതയും പിന്നെ എന്തു വേണും എല്ലാവരെയും പിടിച്ചു ഇരുത്തുക തന്നെ ചെയ്യും 🥰👍🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @sreelathas1131
    @sreelathas1131 Год назад +69

    റിട്ടയർമെന്റിന് ശേഷം ഇത്രയും ഭംഗിയായി ഒരുങ്ങി ....... ഭംഗിയായി വസ്ത്രം ധരിച്ച് ... ആഭരണം ധരിച്ച് .... ചുറുചുറുക്കോടെ നടക്കുന്ന പുഷ്കലമാഡം ....... നമിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @lelibasil8299
    @lelibasil8299 Год назад +3

    റവ ഇഡലി സൂപ്പർ👍ആദ്യമായ് കാണുകയാണ്

  • @sajithavd3274
    @sajithavd3274 Год назад +1

    ഇഡലി എന്തായാലും പരീക്ഷിക്കുന്നതാണ്. ചോറ് ഒഴിവാക്കാൻ ഉപകാരപെടും. സൂപ്പർ

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy Год назад +3

    Aunty adipoli active aanu

  • @sreejithramakrishnan8957
    @sreejithramakrishnan8957 Год назад +2

    Auntide kaathile kavajakudilangl super 😄😍😍😍😍👌👌👌👌👌👌

  • @jane47go
    @jane47go Год назад +2

    Aunty oru kochumidukki thanne.

  • @Ashokworld9592
    @Ashokworld9592 Год назад +3

    രണ്ടുപേരുടെയും സംസാരം... കേൾക്കാൻ... ഹായ്... എന്താ... രസം...!!👍👍👍👍💙💙💙💚💚💚♥️♥️🎈👍

  • @BalasubramanianIyer1954
    @BalasubramanianIyer1954 Год назад

    Instant idali recipe is superb, presentation is great, thanks to all especially to the chief chef Pushkala Madam

  • @Ashokworld9592
    @Ashokworld9592 Год назад +6

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ..സരിതചേച്ചി..പുഷ്കല ആന്റി... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.. എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.... 🙏💚💙💚💙💚💙🎈👍

  • @sandhyaharikrishnan1382
    @sandhyaharikrishnan1382 Год назад +1

    Aunty's Jimmukki adipoli

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    പാലക്കാടൻ വിഭവങ്ങളുമായി ആൻറി ഇതാ വീണ്ടും യൂട്യൂബിൽ താങ്ക്യൂ ആൻറി

  • @saraswathidharmarajan3557
    @saraswathidharmarajan3557 Год назад +1

    Person and the recipes are super

  • @mayaravi8127
    @mayaravi8127 2 месяца назад

    പാചകം സൂപ്പര്‍. നല്ല സുന്ദരി

  • @Ashokworld9592
    @Ashokworld9592 Год назад +6

    പുഷ്കല ആന്റിയും. സരിതചേച്ചിയും..... പാചകത്തിൽ...മനസ്സ്...പൂർണ്ണമായി അർപ്പിച്ചുനിൽക്കുന്നത്.... എന്തുകൊണ്ടും.. നല്ലത് തന്നെയാ....!!👍👍👍👍👍👍👍💙💚💛♥️💚💙🎈👍

  • @abrahamvarghese872
    @abrahamvarghese872 Год назад +2

    nice sooper,

  • @sarithak6760
    @sarithak6760 Год назад +7

    റവ ഇഡ്ഡലി സൂപ്പർ 👍👍

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 Год назад +3

    Hello, madam no need to fry rawa add curd, eno, saute in oil, then ferment then cook like idly, upma, instant otherwise u have to soak urad dal, idly rice, fanugrik, grind in mixie Or stone gr
    Saute if u want er add salt ❤

  • @preethacg941
    @preethacg941 Год назад +1

    മാഡം സുപ്പർ ട്ടൊ. പുഷ്കലമാഡം സൂപ്പർ Love you

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +1

    Aju,Saritha, Aunty's recipes are easy and tasty too. Let her stay back some more days and cook some N Indian foods or you all go and make videos in Palghat.
    Regards to Aunty Jagu, Aju & Sarita

  • @saleenaak9927
    @saleenaak9927 Год назад +2

    Aunty Super പാലക്കാട് എവിടെയാ വീട്

  • @prashanthas7278
    @prashanthas7278 Год назад +1

    Pushkala Aunty is simply super

  • @mercyjacobc6982
    @mercyjacobc6982 Год назад +3

    പുഷ്കല you are very കോൺഫിഡന്റ് ❤ congrats 🎉keep it അപ്പ്‌ 👍🏼

  • @Ashokworld9592
    @Ashokworld9592 Год назад +7

    ഇതു തന്നെയാണ് സൂപ്പർ...റവ ഇഡ്ഡലിയും. ചട്ണിയും... സൂപ്പർ breakfast....!!👍👍👍👍👍💙💚💙💚♥️💚🎈👍

  • @thankav6808
    @thankav6808 Год назад +3

    Nagal ondakkarunde saritha❤

  • @a-g3-g8s
    @a-g3-g8s Год назад +57

    Aunty യെ ഇഷ്ടമുള്ളവർ ലൈക്‌ ✊️ക്കു

  • @jubinp.s3240
    @jubinp.s3240 Год назад +2

    പുഷ്കല ആന്റി വെരെ ലെവൽ , കൊസ്റ്റുംസ്‌ ഒരു രക്ഷയും ഈല്ലിയ്യാ...😀💖

  • @teslamyhero8581
    @teslamyhero8581 Год назад +3

    പുഷ്ക്കു ❤❤❤കാതിൽ കുണ്ഡലങ്ങൾ ഇട്ടപ്പോൾ പ്രത്യേക സ്റ്റൈൽ ആയി 👍👍👌👌👌

  • @roshnisnair4317
    @roshnisnair4317 Год назад

    Idly came out very well and tasty. 20 mints was perfect. Nice presentation and explanation. Thank you aunty, Aju and Saritha

  • @sujathaprasad5357
    @sujathaprasad5357 Год назад +4

    ആന്റിയും ഇഡ്ഡലിയും സൂപ്പർ ❤️🌹💐

  • @maalathivs4850
    @maalathivs4850 Год назад +1

    Aunty undakkiya ella recipes super aanu. Rava idle njanum undakkarund. Thanku so much aunty. 👌❤👍🙏

  • @sissysebastian7846
    @sissysebastian7846 Год назад +1

    നല്ലപോലെ പറഞ്ഞു മനസ്സിലാക്കുന്നു

  • @sarojpattambi6233
    @sarojpattambi6233 Год назад +2

    സൂപ്പര്‍ വിഡിയോ. ഞാന്‍ rava ഇഡ്ഡലി ഉണ്ടാക്കും ഉറപ്പ്. എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു 💙❤️💙❤️

  • @chankyan6982
    @chankyan6982 Год назад +1

    പാലക്കാട്‌ (പണിയാരം) ഉണ്ടാക്കാൻ പറയു വയ്ക്കുനേരം 4 മണി പലഹാരം

  • @prashanthas7278
    @prashanthas7278 Год назад +2

    I use to make this adding carrots green chilli groundnut etc.

  • @chameleon6120
    @chameleon6120 Год назад

    Thanks Ammaa..and chechiii❤❤❤❤

  • @LakshmiP-q5d
    @LakshmiP-q5d Год назад

    Pushkala aunty eno add cheyyathe 1 hour rest vechittu undakkamo. Eno healthinu nallathano.

  • @aksharaanish5656
    @aksharaanish5656 Месяц назад

    Àuntyud kammal valare cherutay

  • @sindhuvijayan9938
    @sindhuvijayan9938 Год назад +1

    Pushkalachechi, smart & beautiful. Nice cooking episodes enjoyed very much.

  • @rajip7043
    @rajip7043 Год назад +5

    Kathil ee kunukku vendayirunnu aa aiswariyampoyoapole thonni😊

    • @deepthikamal
      @deepthikamal Год назад

      Athe.. Cherunnilla nnu enikkum thonni.. Pinne madam inu idan ishanengil aayikkotte lle...

  • @marysebastian1437
    @marysebastian1437 Год назад +1

    Is it upima Rava or Idly Rava

  • @chandrisworld
    @chandrisworld Год назад +1

    Nice recipe. Aunty palakkad evideya. Njanum palakkadkariyanu

  • @Ashokworld9592
    @Ashokworld9592 Год назад +1

    റവഇഡ്ഡലി മാത്രമായിട്ട് കഴിക്കാമെന്നുള്ളത് ഈ പാചകത്തിന്റെ പ്രേത്യേകതയാണെന്ന് തോന്നുന്നു....നന്നായിട്ടുണ്ട്... പാചകം...!!👍👍👍👍💙💚💙💚💚🎈👍

  • @divyasushil6846
    @divyasushil6846 Год назад +1

    Eyhu sarikum eddali alla. Dhokla enna gujarathi dish anu. Ethu kinnathil appachrmbil steem cheyumm. Malli ela cherunarsnga oru chilli ethellam koodi arach chammandi undakkum😊

  • @jessythomas561
    @jessythomas561 Год назад +1

    Pokenda Palakad vibhavangal adipoliya athundaki kanichirunnengil😮

  • @sujasaneesh6362
    @sujasaneesh6362 Год назад +2

    Pushkala aunty ❤❤😘
    Thank you for sharing recipe 😍😍😍

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം...... 😃👍 പരീക്ഷിക്കാം.....

  • @geeta3474
    @geeta3474 Год назад +1

    Pushkala ma'am super 😊❤

  • @Ashokworld9592
    @Ashokworld9592 Год назад +2

    റവഇഡ്ഡലിയും. പച്ചമുളക് ചട്ണിയും... Super.. Breakfast....!!👍👍👍👍👍💙💚💙💚💙💚🎈👍

  • @premamenon6291
    @premamenon6291 Год назад

    Did you add eno ?

  • @SanojTArjunan
    @SanojTArjunan Год назад +1

    ആന്റിയുടെ കാതിലെ കമ്മല് കണ്ടപ്പോൾ,,,, കർണ്ണന്റെ കവചകുണ്ഡലങ്ങൾ ആണ് ഓർമ്മ വന്നത് ആന്റി വേറെ ലെവൽ സൂപ്പർ,,,, റവ ഇഡ്ഡലി സംഭവം ഒരു വെറൈറ്റി ആയിട്ടുണ്ട്,, റവ സാധാരണ ഉപ്പുമാവ് ഉണ്ടാക്കി കഴിക്കുമ്പോൾ വല്ലാത്ത വെള്ളം ദാഹവും വലച്ചലും ഉള്ളതിനാൽ മടിച്ചു മറിച്ച് കഴിക്കാറുള്ളൂ ഇതിപ്പോ ആവിയിൽ വെന്തത് കൂടി ആകുമ്പോൾ കഴിച്ചതിനുശേഷം എങ്ങനെയിരിക്കും,,,, ഗ്യാസ് സംബന്ധമായ അസുഖമുള്ളവർക്ക് ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉപദ്രവദ്രവകാരിയാണ്,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      വെള്ളം സാധാരണ പോലെ കുടിച്ചു... ഞാൻ 2ഇഡലിയാണ് കഴിച്ചത്

  • @lakshmibai6770
    @lakshmibai6770 2 месяца назад

    eno Salt ന് പകരം സാധാരണ ഉപ്പ് മതിയോ

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Год назад +2

    ആൻ്റി മിട്ട മിടുക്കി ആണ് ഞാൻ ഒരു എഴപത്തിമൂന്ന് വയസ്സുള്ള അമ്മയാണ് നിങ്ങളേയും എനിക്ക് ഇഷ്ടമാണ്

  • @philominaabraham7286
    @philominaabraham7286 Год назад

    Aridosayane nallath

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raagiuuhh5223
    @raagiuuhh5223 Год назад +1

    Super edaly raji t v

  • @priyav1720
    @priyav1720 Год назад +1

    ആന്റി ഒരു ആഴ്ച നിന്നാൽ, പുതിയ റെസിപ്പി പഠിക്കാൻ പറ്റും 🥰🥰🥰🙏

  • @Annz-g2f
    @Annz-g2f Год назад +2

    Supero superrrrrrrr Instant Rawa Idli recipe Thank you Pushkala chechi for sharing this recipe

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    സരിതകു nalloru auntyr kitti. പാചകം നല്ലത്. ഒപ്പം ആന്റിയുടെ സംസാരവും.

  • @Jessmallika-nw2hg
    @Jessmallika-nw2hg Год назад +1

    Super dear

  • @kannanksuresh3218
    @kannanksuresh3218 Год назад +2

    Namaskaram Priyapettavare...

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 Год назад +1

    Z❤❤❤😂🎉sarita ajju lab so many North india people will cook like this idly, just like bombay rawa upma, rawa fry then suate add masalas fry oil, ginger, salt, curry leaf, no need of yellow colour, idly is white in colour reply sarita

  • @teslamyhero8581
    @teslamyhero8581 Год назад +2

    സരിതേ.. ജഗ്ഗു നല്ലോണം കഴിക്കട്ടെ ❤❤

  • @fabyjose7708
    @fabyjose7708 Год назад +1

    Hallo kurachu therakilayipoyi ippo kore videos und kanan❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😍😍😍😍സന്തോഷം
      വെറുതെ അല്ലാ ലെ... കുറച്ചു 🤭നാളായി കാണാറില്ല.. Unsubscribe ചെയ്തു പോയി ന്ന് വിചാരിച്ചു 😓😓

    • @fabyjose7708
      @fabyjose7708 Год назад +1

      @@ajusworld-thereallifelab3597 orikalum illa unsubscribe cheyano njano orikelum illa night work und appo enikum nikendi varum sitil avide housewarming anu next month atha

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      @@fabyjose7708 വളരെ സന്തോഷം 😍😍

  • @sankaranarayanantk3976
    @sankaranarayanantk3976 Год назад

    Original ചീനച്ചട്ടി

  • @jithbijith9695
    @jithbijith9695 Год назад +1

    Supper 👍👍👍👍 അടിപൊളി

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi namaskaram,❤👍

  • @lathadas2163
    @lathadas2163 Год назад +1

    നല്ല കമ്മൽ ❤❤❤

  • @nishaantony3316
    @nishaantony3316 Год назад +1

    Son which class

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 Год назад +1

    Aunty ude cooking super❤ love you aunty.

    • @Lilly-ec2fk
      @Lilly-ec2fk Год назад +1

      Super👍🏽❤️

    • @shanthashantha7489
      @shanthashantha7489 Год назад

      കവറിൽ എന്താ എടുത്തദ് പറയു

  • @fabyjose7708
    @fabyjose7708 Год назад

    Appo rava kond appo salt mango tree mathram allalle edliyum undakalle

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Год назад +1

    Aju chatttan niggauda three 🏠 n,a work avddm varri ayi⛈️🌧️🌧️🌧️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️☁️🌨️🌨️🌨️🌨️🌨️☁️🌈🌈🌈🌈🌈🌈🌈🌟🌟🌟⭐⭐⭐⭐🌟🌟🌟🛤️🌳🌳🌳🌳🌳🌳🌳🌳🌳🌳🌴🌴🌴🌴🌴🌴🌴🌳🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,അജുചേട്ട,സരിതചേച്ചി,റവഇഡ്ഡലിസൂപ്പർ,❤

  • @sumamathew1201
    @sumamathew1201 Год назад +1

    What is ENO?

  • @ganeshaamin6016
    @ganeshaamin6016 Год назад +1

    Namaskaram🙏

  • @sindhusailesh2585
    @sindhusailesh2585 Год назад +1

    Eno ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ

  • @sreejasuresh257
    @sreejasuresh257 Год назад

    Rava idilli super. ❤

  • @georgecyril537
    @georgecyril537 4 месяца назад

    Superajus

  • @premasasimenon3243
    @premasasimenon3243 Год назад +1

    Sooper

  • @ambikagopal656
    @ambikagopal656 Год назад +1

    Super rawa idli n chatni.Yummy.keep going.

  • @sobhanava4152
    @sobhanava4152 Год назад +1

    ഈനോ ഇടണമെന്ന് നി൪ബന്ധമാണോ.ഇതില്ലാതേ ചെയ്യാ൯ പറ്റുമോ.

  • @kamalamm3823
    @kamalamm3823 Год назад +1

    Saretha.jagu..bakshanam..kashekkunna..karyam..parayaruthe..kannuthattatherekana..nammal..kalangamellathakaranam..mattullavarude.manassareyellallo.

  • @balujayasree
    @balujayasree Год назад +2

    Yes we do make this..we can add beetroot,beans etc

  • @ushapillai2267
    @ushapillai2267 Год назад

    Narayanapillaudey wife Ushayane chodichathe enne parayanam.

  • @Ashokworld9592
    @Ashokworld9592 Год назад +2

    പുഷ്കല ആന്റിയുടെ "കൈപുണ്യം"... ഒന്ന് വേറേ... തന്നെയാണേ....!!👍👍👍👍👍👍💙💚💙💚💙💚💚🎈👍

  • @Ashokworld9592
    @Ashokworld9592 Год назад +3

    സരിതചേച്ചിയുടെയും. പുഷ്കല ആന്റിയുടെയും.. ഇന്നത്തെ dress combination ഉം സൂപ്പറായിട്ടുണ്ട്....!!👍👍👍👍👍💙💚💙💚💙💚🎈👍

  • @sachusadasivan8501
    @sachusadasivan8501 Год назад

    Pp

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Год назад

    🙏🙏🙏🙏Super super

  • @giriprasad1271
    @giriprasad1271 Год назад +1

    Nice❤❤❤❤

  • @prasannaprasanna.p.2409
    @prasannaprasanna.p.2409 Год назад +3

    എന്താണ് ഈനോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      മെഡിക്കൽ ഷോപ്പിൽ നിന്ന് കിട്ടും. Gas ട്രൗബിൾ നു നല്ലതാണ്

  • @sheelasajeev8999
    @sheelasajeev8999 Год назад +3

    റവ ഇഡ്ഡി ലി സൂപ്പർ👌👌👍👍

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +1

    Super 👌

  • @solly549
    @solly549 Год назад +1

    ഇതെന്താ ചേർത്തത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Eno. മെഡിക്കൽ ഷോപ്പിൽ നിന്ന് കിട്ടും. Gas troublinu നല്ലതാ

  • @vaijayanthy581
    @vaijayanthy581 Год назад +1

    ആന്റി സുന്ദരികുട്ടി യായിട്ടുണ്ട്, ജഗു ഇഡലി അടിപൊളി അല്ലെ, 👌👌👌

  • @ktmayakishore8815
    @ktmayakishore8815 Год назад

    Super ❤

  • @sajipada3533
    @sajipada3533 Год назад +1

    Haiiii,,🙏🙏🙏🙏🙏🙏🙏🙏🙏😆😆

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤❤👍👍👍

  • @robinjose1411
    @robinjose1411 Год назад +1

    ✌️❤️✌️

  • @rajinicc2293
    @rajinicc2293 Год назад

    Eno enthinaanu cherkkunnathu

  • @reshmimathai7891
    @reshmimathai7891 Год назад +1

    Who is puspakla aunty