നമ്മൾ എത്ര നല്ല രീതിയിൽ ചെയ്താലും അതിലെവിടെ കുറ്റം കണ്ടെത്താം എന്ന് വിചാരിക്കുന്നവരും ഉണ്ട്.അവരോട് "എല്ലാ സൗഹൃതങ്ങൾക്കും നല്ല നമസ്കാരം ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം "
All the very best kishor sir....the place looks very clean and the food looks very tasty ...may god bless you ...I hope to taste your food really soon..❤❤
ഞാൻ ഒരു തവണ അവിടെ വന്നിട്ടുണ്ട്.ഫുഡ് വളരെ നല്ലതായിരുന്നു..ബിൽ വന്നപ്പോൾ ഞാൻ ഞെട്ടി പോയി..ഞാൻ കരുതിയിരുന്നതിലും വളരെ കുറവായിരുന്നു..നല്ല ആശംസകൾ നേരുന്നു ചേട്ടാ
I wish you had subtitles in English, I didn't know what you were saying. But I loved your presentation overall. Also, I just wanted to give constructive criticism in regards to putting newspapers over food. I am personally not a big fan of that. Everything else looked delicious, and again, the presentation was homely and wonderful. Thank you.
ഞങ്ങൾ മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്. നല്ല വൃത്തിയാണ് ' നമ്മൾ ഏതോ വലിയ വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്ന feel ആണ്. വളരെ രുചികരമായ food ആണ്. ശരിക്കും homely ' അന്ന് കിഷോർ ചേട്ടനെയും കാണാൻ പറ്റി.❤
ഒരു ഹോട്ടൽ എങ്ങനെ ഉയർത്തി കൊണ്ട് പോകാം എന്ന ഒരു പാഠം ആണ് കിഷോർ ഏട്ടൻ കാണിച്ചു തരുന്നത്. മുതലാളി എന്നാൽ തൊഴിലാളി യോടൊപ്പം പണി എടുക്കുകയും എല്ലാവരെയും ചേർത്ത് നിർത്തുകയും ചെയ്യുമ്പോൾ ആണ് ഒരു സ്ഥാപനം ഉയരങ്ങൾ താണ്ടുന്നത് ഇപ്പോൾ ശരിക്കും യഥാർത്ഥ അമ്മ വീട് ആയി മാറി
ഓരോ ഊണും അതിന്റെ കറികളും വെവ്വേറെ കൊടുക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ കൊണ്ടുപോകുന്നവർ ഓരോന്നും വേർതിരിച്ചെടുക്കാൻ പാടുപെടും. അതുപോലെ, പപ്പടം ചോറിന്റെ കൂടെ വെക്കാതെ വേറെ പായ്ക്ക് ചെയ്‌താൽ തണുത്ത് കുഴഞ്ഞ്പോകാതെ ഇരുന്നോളും.. കഴിക്കാൻ എടുക്കുമ്പോൾ ഒരു മനസ്സുഖം 😅
please keep the kitchen clean i see lot of dirt on the walls please kishore take it positively i am a good subscriber and a good well wisher of yours .i love your recipes .
Please keep the wall as well as the gas stove clean . Thankyou for your reply. Waiting for your good video . When we come Kerala we gonna come to your restaurant.
The covering with waste paper (old newspaper) is unhygienic. Now, all kinds of papers for packing and covering are banned by the Food Safety Department. pls check. Be hygienic always.
പൈസ യോടുള്ള ആർത്തി മാത്രമേ ഉള്ളൂ ഇദ്ദേഹത്തിന് ആരെങ്കിലും ചെയ്യുമോ ഭക്ഷണത്തിന് പേപ്പർ ഇട്ട് അടച്ചുവെക്കുക ശരിക്ക് ഇത് ഫുഡ് സേഫ്റ്റി വീഡിയോ കണ്ട ഹോട്ടൽ നിർത്തി കണ്ടതാണ് പരമാവധി എല്ലാവരും ഷെയർ ചെയ്യുക ഇത് പൊട്ടിക്കണം
ചൂടുടുകൂടി plastic cover ഉപയോഗിച്ച് parcel ചെയ്യാതെ അലുമിനിയം കവറിൽ കൊടുത്തുകുടെ സാദാ കടകളിൽ പോലും അങ്ങനെയായി പാർസലിന് 5 രൂപ അധികം വാങ്ങിക്കോ. കൊട്ടാരക്കരയിൽ ഒരു ഇറച്ചിക്കടയിൽ പോലും അലുമിനിയം cover ആണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുന്നവരുടെ ആരോഗ്യം കൂടി നോക്കണം.
നമ്മൾ എത്ര നല്ല രീതിയിൽ ചെയ്താലും അതിലെവിടെ കുറ്റം കണ്ടെത്താം എന്ന് വിചാരിക്കുന്നവരും ഉണ്ട്.അവരോട് "എല്ലാ സൗഹൃതങ്ങൾക്കും നല്ല നമസ്കാരം ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം "
ആ ചേച്ചിയോട് കാണിച്ച സ്നേഹത്തിനു 🙏🙏... Spr food...
എന്തു പറയാനാ, ഒന്നും പറയാനില്ല 😋😋😋😋😋😋👌🏻👌🏻
കിഷോർ.... ❤️❤️
സൂപ്പർ സർവീസ്... വൃത്തിയുള്ള ഹോട്ടൽ... നല്ല ഭക്ഷണം Big salute 🙏🙏🙏🙏🙏 ഇതിന്റെ എല്ലാം അടിസ്ഥാനം ഷാപ്പിലെ കറി നാവിലെ രുചി❤️❤️❤️
Oookbenam
വളരെ ടേസ്റ്റുളള ഊണ് ആണ് അമ്മ വീട്ടിൽ.👌👌👌
Great experience,parayathe irikan vayya,neatness💯 ,taste💯,service💯.manasum vayarm orupole niranju.thanks to kishore chettan and ammaveedu team❤❤❤.
Kishore, brilliant. What an energy and service. Wishing you all the very best ❤️
All the very best kishor sir....the place looks very clean and the food looks very tasty ...may god bless you ...I hope to taste your food really soon..❤❤
വളരെ ടേസ്റ്റി ടേസ്റ്റി ഊണ് കൊള്ളാം വളരെ നല്ല റെസിപ്പി വൃത്തിയുള്ള ഹോട്ടൽ.💎💎💎💎💎💎💎
ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം നല്ല ഭക്ഷണം കിഷോർ.💛💛💎💎💎💎💎💎💎💎💎💎💎
Thank You.
കിഷോരേട്ടാ പണ്ട് സ്റ്റാർ മാജിക്കൽ പാടിയ ആ ഗാനം തൂ മഞ്ഞിൻ... ഒരിക്കൽ കൂടി കേൾക്കാൻ ഒരു ആഗ്രഹം ❤❤
സത്യം പറഞ്ഞാൽ അടിപൊളി 🥰🥰.
Adipoli kishor bhai.nalla vrithi und.vrithik 100% importance koduku customer thane varum. Keep going god bless u. Annadanam mahadanam athu paisa vedichalum punniyam thanne bro.
Thank You.
Thanku cheta food Adipoli ayirunu njagalk orupad ishtayi ❤
കൊള്ളാം വളരെ നല്ല സംരംഭം,
നാട്ടിൽ വരുമ്പോൾ നമ്മളും എത്തുന്നുണ്ട്
അമ്മവീട്ടിൽ ❤
ഞാൻ ഒരു തവണ അവിടെ വന്നിട്ടുണ്ട്.ഫുഡ് വളരെ നല്ലതായിരുന്നു..ബിൽ വന്നപ്പോൾ ഞാൻ ഞെട്ടി പോയി..ഞാൻ കരുതിയിരുന്നതിലും വളരെ കുറവായിരുന്നു..നല്ല ആശംസകൾ നേരുന്നു ചേട്ടാ
Mr.Keshor ❤❤😊
Very good 👌👌👌
അമ്മ വീട് ചേട്ടൻ്റെ restuarant aano
Super video chetta 👌
Adipoli kishoretta
Yes chaetta nattil varumbol nghalum varum🎉
കിഷോറേട്ടൻ ❤️
അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍
Thank You.
I wish you had subtitles in English, I didn't know what you were saying. But I loved your presentation overall. Also, I just wanted to give constructive criticism in regards to putting newspapers over food. I am personally not a big fan of that. Everything else looked delicious, and again, the presentation was homely and wonderful. Thank you.
Curry kodukkumpole pappadam koodi coveril ittu koduthoode sir. Kazhikkan crispy pappadam. Podinjupiyalum kuzhappamilla
Newspaper ്ന് പകരം നല്ല വാഴയിലകൊണ്ട് മൂടി വയ്ക്കുന്നതാണ് നല്ലത്
Super
Thanks
Super❤❤❤
ഈ സ്‌ഥലം എവിടെയാണ്
Super food..😊❤❤👌
Thank you for wonderful food ❤
ഞങ്ങൾ മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്. നല്ല വൃത്തിയാണ് ' നമ്മൾ ഏതോ വലിയ വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്ന feel ആണ്. വളരെ രുചികരമായ food ആണ്. ശരിക്കും homely '
അന്ന് കിഷോർ ചേട്ടനെയും കാണാൻ പറ്റി.❤
Thank You.
ഇത് എവിടെ ആണ്??
Trivandram തൈക്കാട് @@sanjumannadisala8087
ഒരു ഹോട്ടൽ എങ്ങനെ ഉയർത്തി കൊണ്ട് പോകാം എന്ന ഒരു പാഠം ആണ് കിഷോർ ഏട്ടൻ കാണിച്ചു തരുന്നത്. മുതലാളി എന്നാൽ തൊഴിലാളി യോടൊപ്പം പണി എടുക്കുകയും എല്ലാവരെയും ചേർത്ത് നിർത്തുകയും ചെയ്യുമ്പോൾ ആണ് ഒരു സ്ഥാപനം ഉയരങ്ങൾ താണ്ടുന്നത് ഇപ്പോൾ ശരിക്കും യഥാർത്ഥ അമ്മ വീട് ആയി മാറി
Where is this place?
Near PWD Rest House Thycaud trivandrum.
ഓരോ സ്ഥലത്തും ചെല്ലുമ്പോൾ കയ്യിട്ട് വാരി തിന്നുന്ന ഒര് പ്രവണത ഇവിടെ കണ്ടില്ല സ്വന്തം സ്ഥലം ആയത് കൊണ്ടാകും അല്ലെ 😂😂
Eeey
👍🏻👍🏻super
Thank you 👍
Adich keri vaa 🔥🔥
Evide yanu e hotel. Address
Peroorkkda tvm
Rate koode paryaamo
Namskaram Kishore, പാത്രങ്ങൾ മുടിവെക്കുവാൻ newpaper പകരം വാഴയില ഉപയോഗിക്കുക
കിഷോർ... നല്ല ഫുഡ്... ആശംസകൾ 👍
Thank you.
👌🏻👌🏻👌🏻👌🏻👌🏻👌🏻
തൃശൂർ ആണ് വീട് tvm വരുമ്പോൾ അവിടെ വരാം ❤️
Always Welcome.
👍👍👍👍
🐠🦐👍✌️🥰
Ithu evide aanu ee hotel
Near PWD Rest House. Thycaud Trivandrum.
സ്ഥലം എവിടെ ആണ്.??
അളിയന്റെ വിഗ് നല്ല രസം.. എത്രയാ 😂
Where is this shop chetta?
Near PWD Rest House, Thycaud Trivandrum.
🙏👌
Your restaurant is good
Thankyou for your reply. But keep the gas stove also clean. I hope you take it positively. When we come Kerala we will come there.God bless.
Definitly
കിഷോർ ചേട്ടാ ഈ വിനയം ഉണ്ടെങ്കിൽ ആഹാരത്തിനു ടേസ്റ്റ് കുറഞ്ഞാലും ആരും അറിയില്ല ❤
Thank you.
മീൽസ് വിളമ്പാൻവൺസൈഡ് ടേബിൾമാത്രം എടുക്കുകകറികൾ മൂടാൻഇല ഉപയോഗിക്കുക
Cheyyam
👌👌👌
പഴയ അമ്മവീട് ഇരുന്നിടത്തു തന്നെ ആണോ പുതിയത്.
🤣🤣🤣
കിഷോറേട്ടാ നിങ്ങളുടെ കടം തിരുവനന്തപുരം എവിടെയാണ് .. ഞങ്ങൾക്ക് ഒന്ന് വരാൻ ആണ് correct location parayummo
Thycad
വീഡിയോയില്‍ ചേട്ടന്‍ സംസാരിക്കും അല്ലെങ്കില്‍ 😅😅😅😅
ബട്ടർ പേപ്പർ കിട്ടും ചേട്ടാ...ഒരു ഷീറ്റിന് 2 rs ullu...baking purpusinu use ചെയ്യുന്നത്
Nalla food
Thank you.
ക്യൂട്ട്നെസ്സ് ഒലിപ്പിക്കുന്നു
Location pls
Near PWD Rest House Thycaud Trivandrum.
ഓരോ ഊണും അതിന്റെ കറികളും വെവ്വേറെ കൊടുക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ കൊണ്ടുപോകുന്നവർ ഓരോന്നും വേർതിരിച്ചെടുക്കാൻ പാടുപെടും. അതുപോലെ, പപ്പടം ചോറിന്റെ കൂടെ വെക്കാതെ വേറെ പായ്ക്ക് ചെയ്‌താൽ തണുത്ത് കുഴഞ്ഞ്പോകാതെ ഇരുന്നോളും.. കഴിക്കാൻ എടുക്കുമ്പോൾ ഒരു മനസ്സുഖം 😅
Cheyyame
എത്ര നല്ല പുള്ളി ആയി വീഡിയോ ഇട്ടാലും ഈ ചേട്ടന് ഒരു കള്ള ലക്ഷണം തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔🤔
Ayyo njan oru pavam aane
കിഷോർ
ചേട്ടൻ ഇതിലൊരാളായി
മാറുന്ന കാഴ്ച
അദ്ദേഹം അഭിനയിക്കുകയല്ല
ജീവിക്കുകയാണ് എന്ന്
തോന്നിപോകും
Super
കിഷോർ 🔥
🔥💥💖💐💐💐
Thank You.
കിഷോർ ജി നിങ്ങളുടെ ഹോട്ടലുകൾ എവിടെ എന്ന് വ്യക്തമായി പറഞ്ഞു തരണം
Near PWD Rest House & Police Training College, Thycaud Trivandrum.
👍🏻👍🏻👌🏻@@kishore4769
👍👍👍
പ്ലാസ്റ്റിക് കവറുകളിൽ കറികൾ കെട്ടിവയ്ക്കരുത്🎉🎉🎉
Plastc alla bio cover aanu
ഞാൻ തൃശൂർ ആണ്...
Tvm വരുകയാണെങ്കിൽ തീർച്ചയായും അവിടെ വരും
കിശോർ അണ്ണാ ...
നിങ്ങള് സെലിബ്രേറ്റി ആണങ്കിലും ഒരു മടിയും കൂടാതെ നല്ല പണി എടുതാണ് ജീവിക്കുന്നേ
എല്ലാം ശെരിയാകും ഈ കാലവും കടന്ന് പോകും❤❤❤❤❤
Santhosham
Chetta പാർസൽ choor കൊടുക്കുമ്പോ പപ്പടം separate koduthoode പൊടിഞ്ഞു poovulle
പപ്പടം അങ്ങനെ വിഴുങ്ങാനല്ലല്ലോ ചോറിൽ ഇട്ടു പൊടിക്കാനല്ലേ 😀
@@pranavramachandran4780 ആദ്യമേ podinjath kanda oru sugamilla bro namml podikkumbo alle resam😄
😊
Food gloves available in the market.
Atleast keep it in the shooting.
2 vattam trivandrum vannappozhum adanju kidakkayrunnu.kozhikode ninnanu nangal vannath.
Amma sthiram prekshaka aanu
Njanum kanarund
Rest housil room eduthu ividunnu food kazhikkan
But bhagyam illand aayippoyi
Ithinte munpil ninnum selfie eduth kozhikottekk ponnu
Nxt tym ini varuvanel.varum
❤
please keep the kitchen clean i see lot of dirt on the walls please kishore take it positively i am a good subscriber and a good well wisher of yours .i love your recipes .
Theerchayayum
Athu cook cheyyumbo varunathanu cooking kazhinju kazhukum
Please keep the wall as well as the gas stove clean . Thankyou for your reply. Waiting for your good video . When we come Kerala we gonna come to your restaurant.
Paprinty print foodin akum
താങ്കളുടെ ഫാ൯സുകളായ കുട്ടി കൾക്ക് വേണ്
ടി എരിവു കുറയ്ക്കുമോ
എന്തായാലും ഒരു ദിവസം വരും 🥰🥰🥰🥰🥰
Always welcome.
Veshapp ethokke kanditt😢
The covering with waste paper (old newspaper) is unhygienic. Now, all kinds of papers for packing and covering are banned by the Food Safety Department. pls check. Be hygienic always.
Angane cheyyam
Place evideya chetta
Near PWD Rest House & Police Training College, Thycaud Trivandrum.
News paper food moodan upayogikkaruth
Sss
ഇന്ന് ഫുഡ് കഴിക്കാൻ വന്നിരുന്നു.വൈകുന്നേരം
Egney undarnnu.
Rate egneya
Kandu vayaru niranju
On
പേപ്പർ ഇടാതെ ഒരു ഇല ഇട്ടു മൂടി വെക്ക് chetta
😂😂😂
പേപ്പർ ദേശാഭിമാനി അ 😂😂😂😂😂😂😂😂😂😂😂😂😂
Cheyyame
Oru suggection paranjatha
Correct... അതാണ് അതിന്റെ ഭംഗി. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതാണ് മനുഷ്യന് ഏറ്റവും നല്ലത്.
Place evida.?
Near PWD Rest House & Police training College Thycaud Trivandrum.
Sare ന്യൂസ് പേപ്പറും പ്ലാസ്റ്റിക് കൂടും ഒഴിവാക്കുന്നതല്ലേ ആരോഗ്യകരം
News paper pothiyananu plastic alla bio aanu
Sorry n thanks for your clarification
Rate onnu kurakoo
Reasonable aanu enthinte rate aanu kurakkendathennu paranjal cheyyame
ചേട്ടാ ഗൂഗിൾ map ഉണ്ടോ ഒരു ദിവസം അതുവഴി പോയിരുന്നു ഷോപ്പ് കഴിഞ്ഞപ്പോ ആണ് കണ്ടത് പിന്നെ ഇനി അതുവഴി വരുമ്പോ കേറാം കേട്ടോ 🤍🤍🤍🤍🤍🤍
Aaaharam manas arinju vilimbumbozh anu kazhikkunnnaa alindeyyyyy mansum vayarum nirayulluuuuu amma vtley stafs ellavarummm nallapoley serve chyunnund ennum ithepoleyyyy ayirikkanammmm evdelmmm ozhappiyallll …..
പൈസ യോടുള്ള ആർത്തി മാത്രമേ ഉള്ളൂ ഇദ്ദേഹത്തിന് ആരെങ്കിലും ചെയ്യുമോ ഭക്ഷണത്തിന് പേപ്പർ ഇട്ട് അടച്ചുവെക്കുക ശരിക്ക് ഇത് ഫുഡ് സേഫ്റ്റി വീഡിയോ കണ്ട ഹോട്ടൽ നിർത്തി കണ്ടതാണ് പരമാവധി എല്ലാവരും ഷെയർ ചെയ്യുക ഇത് പൊട്ടിക്കണം
Angane pettannu pottoola
Papper തട്ടുന്ന രീതിയില് അല്ലല്ലോ മൂടുന്നത് പിന്നെ എന്തിനാ കുറ്റം പെടുത്തനത്
Thankal kazhikkenda kazhichavarkkariyam avidethae reethi. Thanara pootikkum enne parayan. Suggestions aakam allathae emmathiri chilakkaruth.
ചൂടുടുകൂടി plastic cover ഉപയോഗിച്ച് parcel ചെയ്യാതെ അലുമിനിയം കവറിൽ കൊടുത്തുകുടെ സാദാ കടകളിൽ പോലും അങ്ങനെയായി പാർസലിന് 5 രൂപ അധികം വാങ്ങിക്കോ. കൊട്ടാരക്കരയിൽ ഒരു ഇറച്ചിക്കടയിൽ പോലും അലുമിനിയം cover ആണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുന്നവരുടെ ആരോഗ്യം കൂടി നോക്കണം.
Plastic alla bio cover aanu
കിഷോർ ഞാൻ തിരുവനന്തപുരം മണക്കാട് ആണ്
പപ്പടം ചോറിൽ വെച്ച തണുത്തു പോകും
Kindly cover the Item Filled Vessels with Banana Fibre Knitted Cloths
Uk yil irunnu ithu kandu kothi akunnu.
🤍
എടാ മോനെ
കൊല്ലുന്ന റേറ്റാണ്
Ayyo