From Tvm City reach at Parassala (Transport) Walk from Parassala to Amaravila .. Then Enjoy delicious Foods along with Healthy Toddy...Taste Buds will get Blossom
കള്ള് മാത്രം വാങ്ങി കുടിക്കരുത്... കാരണം അമരവിള ഭാഗത്ത് ഒന്നും ചെത്ത് ഇല്ല... ടാങ്കറിൽ കൊണ്ട് വന്ന് നിറയ്ക്കുന്നത് ആണ്... Food കഴിക്കുക..ആസ്വദിക്കുക..എന്ന് അമരവിള സ്വദേശി❤
തുടക്കത്തിൽ ഞാനും പോയിരുന്നു വളരെ മോശമായിരുന്നു എന്നാലും ഈ വീഡിയോ കണ്ടതുകൊണ്ട് ഒന്നുകൂടെ പോയി നോക്കാം കൊള്ളാമെങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് പോകാം എൻറെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രമെയുള്ളൂ ഈ shap
എന്റെ വായിൽ കപൽ ഒട്ടിക്കാനുള്ള വെള്ളം വന്നു. അടിപൊളി, ഞാൻ ഒരു 5 ദിവസം വൃതമായിപ്പോയി, ഉഗ്ര നാടി ശുദ്ധി ക്രിയ അത് കഴിഞ്ഞു ഞാൻ വരും. ആ താറാവ് മപ്പാസ് ആണ് എന്റെ നോട്ടം.
ഞങ്ങൾ ഇന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാൻ പോയി രുന്നു ഇത്രയും മോശമായ ഭക്ഷണം ഒരു ടത്തും കഴിച്ചിട്ടില്ല കപ്പ പോലും fresh അല്ല.... Tvm കടയിൽ പോയിട്ടുണ്ട് very good.... നാട്ടിൻ പ്രദേശം ആണ് മീൻ fresh കൊടുക്കാൻ നോക്കു😢😢😢😢
കിഷ ഏട്ടാ ഞാൻ അമ്മ വീട്ടിൽ വന്നു ഫുഡ് കഴിച്ചിരുന്നു.. ഫുഡ് കിടിലോ കിടിലം..പക്ഷേ ചേട്ടനെ കാണാൻ പറ്റിയില്ല... പറ്റിയാൽ ആ സോങ് ഒന്ന് കേൾക്കണം എന്നുണ്ടായിരുന്നു.... ലാസ്റ്റ് തൈരും മുളകും കിട്ടിയില്ല അത് തീർന്നു പോയി....ഇനി ഞാൻ..ജനുവരിയിൽ വരുന്നുണ്ട്... അപ്പോൾ തീർച്ചയായും അമ്മ വീട്ടിൽ എത്തിയിരിക്കും....❤
കൈക്കുമ്പോൾ അവിടെ ഇരുന്നു kayikku അല്ലാതെ അവിടെ വലിയ പാത്രത്തിൽ കറി ഉണ്ട് അതിൽ തുപ്പൽ തെറിക്കും മറ്റുള്ളവർക്ക് kayikkendatha പിന്നെ ഇരുന്നു kayikku ഫുഡ് ഇത് വരെ കാണാത്തതെ പോലെ kayikkalle
Nte ponnu chetta kazhikkumbol a full curry de aduthunne onnu maree nilkke ntha e kanikkunne adhil veezhille nigalde kaline problem onnum ellallo poyi erikkan.Tholinja paripadi nakki therippiche so bad
Kishore bai njn saudil anu video ellam nanayitu unde Dec 7 th & 08 tvm varum hotel evidey ayitanu mob no thanal njn vilichitu varam alapuzaha I'll anu entry veedu
അണ്ണാ കള്ള് നല്ലത് കൊടുക്കാൻ പറ്റില്ല എങ്കിൽ ഹോട്ടൽ മാത്രം ആക്കി എടുക്കണം... തല കറി വളരെ മോശം ആണ് വീണ്ടും അവിടെ ആൾക്കാർ വരാൻ തോന്നണമെങ്കിൽ ഫ്രഷ് മീൻ കൊടുക്കണം.. കള്ള് കലക്ക് ആണ്, സ്റ്റാഫിന്റെ പെരുമാറ്റം വളെരെ മോശം... ഗൂഗിളിൽ ഈ ഷോപ്പിന്റെ റിവ്യൂ നോക്കിയപ്പോ എല്ലാവർക്കും ഫുഡ് നെ കുറിച്ചു മോശം അഭിപ്രായം മാത്രമേ ഉള്ളു... എന്നിട്ടും അവിടെ പോയി ഇന്നലെ 15/12/2024...കമന്റ്സ് എല്ലാം സത്യം ആണെന്ന് മനസിലായി... ഒരു മാറ്റം അനിവാര്യമാണ്...
ലാലേട്ടൻറെ ഞണ്ട് റോസ്റ്റ് ഞാൻ കഴിച്ചിട്ടുണ്ട് ഒരു രക്ഷയുമില്ല. ഹരിത റസ്റ്റോറൻറ് ആയിരുന്നു പുള്ളിക്കാരൻ പിന്നീട് ഞാൻ ചെന്നപ്പോൾ ആൾ അവിടെ ഇല്ല ആ ടെസ്റ്റും പോയി
ഫുഡ് അതു ഒരു രക്ഷയും ഇല്ല സൂപ്പർ ഇനിയും ഇത് പോലെ തുടരണം . തെങ്ങ് കള്ള് കുടിച്ചു അതും സൂപ്പർ ❤❤❤
Njangal family ku varanamennu agrahikunnu kishore sir ingane kothipikalle visannirunnapol anu vedieo kande😂😂😂😂❤❤❤❤❤
From Tvm City reach at Parassala (Transport) Walk from Parassala to Amaravila .. Then Enjoy delicious Foods along with Healthy Toddy...Taste Buds will get Blossom
അടിപൊളി ചേട്ടാ 🎉❤
Nallathayittu varatte 🙏
Kishorettaaa. Naale thanne angott irangunnond… kanam…
കള്ള് മാത്രം വാങ്ങി കുടിക്കരുത്... കാരണം അമരവിള ഭാഗത്ത് ഒന്നും ചെത്ത് ഇല്ല... ടാങ്കറിൽ കൊണ്ട് വന്ന് നിറയ്ക്കുന്നത് ആണ്... Food കഴിക്കുക..ആസ്വദിക്കുക..എന്ന് അമരവിള സ്വദേശി❤
Anganalla Palakkad kallu Tvmil varanulla permit illa vilikkoo detail aayi parayam 6238484954
ടാങ്കറിൽ നിറക്കുന്നു എന്ന് പറഞ്ഞാല് എങ്ങനെയാ അപ്പോ ഈ വെള്ളറട ഭാഗത്തുള്ള കള്ള് എവിടെയാ പോകുന്നെ
@@kishore4769 video cheyyu chetta ellavarudeyum dout marumallo
കലക്കിയ കള്ളാണോ, എന്നാൽ വയറു പോക്കാ
തുടക്കത്തിൽ ഞാനും പോയിരുന്നു വളരെ മോശമായിരുന്നു എന്നാലും ഈ വീഡിയോ കണ്ടതുകൊണ്ട് ഒന്നുകൂടെ പോയി നോക്കാം കൊള്ളാമെങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് പോകാം എൻറെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രമെയുള്ളൂ ഈ shap
Nalla vrithi ind😊
എന്റെ വായിൽ കപൽ ഒട്ടിക്കാനുള്ള വെള്ളം വന്നു. അടിപൊളി, ഞാൻ ഒരു 5 ദിവസം വൃതമായിപ്പോയി, ഉഗ്ര നാടി ശുദ്ധി ക്രിയ അത് കഴിഞ്ഞു ഞാൻ വരും. ആ താറാവ് മപ്പാസ് ആണ് എന്റെ നോട്ടം.
കൊല്ലുന്ന വില ആണ് അവിടെ ഞാൻ പോയതാണ്
Ethinanu vilikkoo 6238484954
നന്നായി മുന്നോട്ടു കൊണ്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
Super chetta.. 😍❤👌👍
ഞങ്ങൾ ഇന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാൻ പോയി രുന്നു ഇത്രയും മോശമായ ഭക്ഷണം ഒരു ടത്തും കഴിച്ചിട്ടില്ല കപ്പ പോലും fresh അല്ല.... Tvm കടയിൽ പോയിട്ടുണ്ട് very good.... നാട്ടിൻ പ്രദേശം ആണ് മീൻ fresh കൊടുക്കാൻ നോക്കു😢😢😢😢
Always Love🥰
നന്നായി കഴിക്കാൻ അറിയാം😂😋😋ചൂട് 😋😋😋😋
Kishore chetta kallu ok anu pakshe foodile masala van shokamanu athonnu neryakkaan parayoo
Sure.
Super super ❤❤
തലക്കറി കാണുമ്പോൾ അനുമോളെ ഓർമ്മവരും
Ningade videos kollam but kazhikunna reethi ottum sariyalla naakkil viral thottit ath mattulla sadanangalilum thodunnu. Ningalk hotel undenn parayunnu avideyum inganano?ellavarkkum kazhikkanullathalle
Enganeyanu kazhikkendathennu paranjal angane cheyyam
So yummy 😊
Great work and you are so natural ❤
Thank you so much!
കിഷ ഏട്ടാ ഞാൻ അമ്മ വീട്ടിൽ വന്നു ഫുഡ് കഴിച്ചിരുന്നു.. ഫുഡ് കിടിലോ കിടിലം..പക്ഷേ ചേട്ടനെ കാണാൻ പറ്റിയില്ല... പറ്റിയാൽ ആ സോങ് ഒന്ന് കേൾക്കണം എന്നുണ്ടായിരുന്നു.... ലാസ്റ്റ് തൈരും മുളകും കിട്ടിയില്ല അത് തീർന്നു പോയി....ഇനി ഞാൻ..ജനുവരിയിൽ വരുന്നുണ്ട്... അപ്പോൾ തീർച്ചയായും അമ്മ വീട്ടിൽ എത്തിയിരിക്കും....❤
Super👍👍👍
നിങ്ങടെ തിറ്റ കാണുമ്പോ ആയ്🤤
Chemmin parcel vangumbol neytholi free aano evde
Super✌✌✌
Super chetta❤❤❤
Thank you.
Kishor anna namskaram 👍🏽👍🏽
dear kishore try to take all food in one palte and then eat with your hands. hygiene is important. this is your businees right
Ssss angane cheyyam
@kishore4769 sorry to say that, since I understand you try to present natural. However viewers get confused. Thanks
9
❤❤❤👌👌👌
കൈക്കുമ്പോൾ അവിടെ ഇരുന്നു kayikku അല്ലാതെ അവിടെ വലിയ പാത്രത്തിൽ കറി ഉണ്ട് അതിൽ തുപ്പൽ തെറിക്കും മറ്റുള്ളവർക്ക് kayikkendatha പിന്നെ ഇരുന്നു kayikku ഫുഡ് ഇത് വരെ കാണാത്തതെ പോലെ kayikkalle
Showykku vendiyalle
Location map please
it would be best if you started a stay In facility as well
👌👌👌
മല്ലിയില ഇഷ്ടമില്ലാത്തവർ ഇല്ലേ... മല്ലിയില ഇട്ടതു ആദ്യമായിട്ടാ ഞാൻ കാണുന്നത്
നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കാതെ മനുഷ്യാ 🤦🏻♂️🤦🏻♂️
ആ കറിപാത്രത്തിന്റെ മുന്നിൽ മുന്നിൽ നിന്ന് തിന്നാതെ കുറച്ചു മാറി നിന്ന് കഴിച്ചു കൂടെ
Location evidanu exactly
Neyyattinka
ചാട്ട ഞാൻ കുട്ടത്തിൽ വരട്ടെ f
👍👍
ഇത് ചേട്ടന്റെ ഹോട്ടൽ ആണോ
wow
Please add location in googlemap
കിഷോർ yetta കഴിക്കുന്ന ഫുഡ് നെ പൈസ കൊടുകണോ
ലാലേട്ടന് അവിടെ ഷെഫ് ആണെങ്കിൽ ഞാൻ തീർച്ചയായും വരും എവിടെയാണെങ്കിലും ആ ടേസ്റ്റ് എനിക്ക് ഒന്നുകൂടി രചിക്കണം
നിങ്ങളുടെ തീറ്റ കണ്ടാൽ ആ ഷാപ്പിൽ ആരും കേറില്ല ഭായ്..
Santhosham bhai
നിങ്ങൾ കമ്പും കോലും കൊണ്ട് കഴിക്ക് ഞങ്ങൾ ഭക്ഷണം അസ്വദിച്ച് കഴിച്ച് ശിലിച്ചു പോയി എന്തു ചെയ്യാം ഞങ്ങൾക്ക് നിങ്ങളെ പൊലെ അഹങ്കരമില്ല
Poocha shalloyavum, old food smellum marri ennu karuthinnu
Eey
🎉
Orma undo chetta nammaley?
Veg enth cheyyumm
Ayyo sorry
🙏🙏
❤❤
Nte ponnu chetta kazhikkumbol a full curry de aduthunne onnu maree nilkke ntha e kanikkunne adhil veezhille nigalde kaline problem onnum ellallo poyi erikkan.Tholinja paripadi nakki therippiche so bad
Thanks for your valuable information
താൻ കൈഇട്ടു വാരിയതിന്റെ ബാക്കി മറ്റുള്ളവർ കഴിക്കണോ.
Ella njan thanne kazhikkum
Why don't u use a spoon man..??
E podigal matram mathi vayarunirayan...
മൊത്തം എത്ര സോറി പറഞ്ഞു
Sorry chetta... king fish big anu very tasty... not small..have categories with the size
Yes, you are right
@kishore4769 🤩😘
സെക്കൻ്റ് 😂
Edakk avdannu kazhichirunnu.. food valare moshaayirunnu.. service um moshamaayirunnu… food moshamaanennu paranjappo cheriya punjiriyaayirunnu prathikaranam.. nammde naatil oru family shaap vannappo athingane moshamaayi pokunnathil vishamamund.. chetta foodinte tastum servicum onnu sredhikkunath nannayirikkm..
Oru amaravilakkaran
Theerchayayum
Kishore bai njn saudil anu video ellam nanayitu unde Dec 7 th & 08 tvm varum hotel evidey ayitanu mob no thanal njn vilichitu varam alapuzaha I'll anu entry veedu
Varoo
1st
അണ്ണാ കള്ള് നല്ലത് കൊടുക്കാൻ പറ്റില്ല എങ്കിൽ ഹോട്ടൽ മാത്രം ആക്കി എടുക്കണം... തല കറി വളരെ മോശം ആണ് വീണ്ടും അവിടെ ആൾക്കാർ വരാൻ തോന്നണമെങ്കിൽ ഫ്രഷ് മീൻ കൊടുക്കണം.. കള്ള് കലക്ക് ആണ്, സ്റ്റാഫിന്റെ പെരുമാറ്റം വളെരെ മോശം... ഗൂഗിളിൽ ഈ ഷോപ്പിന്റെ റിവ്യൂ നോക്കിയപ്പോ എല്ലാവർക്കും ഫുഡ് നെ കുറിച്ചു മോശം അഭിപ്രായം മാത്രമേ ഉള്ളു... എന്നിട്ടും അവിടെ പോയി ഇന്നലെ 15/12/2024...കമന്റ്സ് എല്ലാം സത്യം ആണെന്ന് മനസിലായി... ഒരു മാറ്റം അനിവാര്യമാണ്...
ഒരു പുല്ലും ഇല്ല അവിടെ
Pullu vachittund
കിഷോറേട്ട വായിൽ വെള്ളമൂറു ന്നു, അടിപൊളി 👍👍👍👍
Sorry kishore
Panni🥶 ottum nallalla
ഇയാൾ എപ്പോഴും നിന്നിട്ടെ ഫുഡ് കഴിക്കു അതോണ്ട് എനിക്ക് ഇയാളെ ഇഷ്ടമില്ല
Visually athinu vendeetta but ningale enikk ishtamanu
ഇപ്പോള് അമ്മ വീട് ഇല്ലേ
Undallo oru divasam vayoo
@kishore4769 തീർച്ചയായും tvm വരുമ്പോൾ വരും ചേട്ടനെ വളരെ ഇഷ്ടമാണ്
ലാലേട്ടൻറെ ഞണ്ട് റോസ്റ്റ് ഞാൻ കഴിച്ചിട്ടുണ്ട് ഒരു രക്ഷയുമില്ല. ഹരിത റസ്റ്റോറൻറ് ആയിരുന്നു പുള്ളിക്കാരൻ പിന്നീട് ഞാൻ ചെന്നപ്പോൾ ആൾ അവിടെ ഇല്ല ആ ടെസ്റ്റും പോയി
കഴിഞ്ഞ ഞായറാഴ്ച വന്നിരുന്നു തണുത്ത കള്ള് കിട്ടിയില്ല
ഫുഡ് പൊളിയാണ് 👌👌👌
പന്നി 👌👌👌നെയ്മീൻ തലക്കറി 👌👌👌കണവ 👌
Price കുറവായിട്ടാണ് എനിക്ക് തോന്നിയത്
Kallu thanuppikkanulla samayan kittarilla sorry
ശരിയാണ്
സെരിയാണ് നിങ്ങൾ നാക്കിൽ വിരൽ കൊണ്ട് thottatanu മറ്റുള്ള സാദനങ്ങളിലും സ്പൂണിലും പിടിക്കുനെ ഇതു മോശമാണ് എല്ലാരും അത് ഉൾകൊല്ലണം എന്നില്ല 😡😡
❤❤❤
❤❤❤
❤️❤️❤️
❤️❤️❤️