ഞണ്ട് ഇറച്ചി മാത്രം മതി ചോറ് കഴിക്കാൻ...| Tharavadu Restaurant | Kishore | Food Video | Cooking

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 72

  • @aruncr1933
    @aruncr1933 3 дня назад +2

    Kishor❤❤..ente first cmmt aanu..thankalude video il

  • @SatheeshVc-le8vp
    @SatheeshVc-le8vp 3 дня назад +3

    സൂപ്പർ.. കിഷോറേട്ടാ.. നിങ്ങൾ ഇങ്ങനെ തന്നെ തുടരുക 👍🏻

  • @_kannanaikkal
    @_kannanaikkal 3 дня назад +1

    Super aanu chetta, naale okkuvanel kazhikkan ponam

  • @sebinjose3166
    @sebinjose3166 3 дня назад

    Naakkil food taste kitti vayarinullill kayararande. Enthu vechalum naakkil thottal adipolli. Kurachu time kodukku. Big salute

  • @jabirkppolicu6176
    @jabirkppolicu6176 3 дня назад +1

    കിഷോർ ചേട്ടാ സൂപ്പർ ❤❤❤❤

  • @bobbymathews5568
    @bobbymathews5568 3 дня назад

    Kishore Amma veedu Restaurant eil jandu (crab meat) kondu cutlet style (crab cake in the western countries)undakki serve cheyythal kollam,just for the change.Some Kerala fusion food introduced in the evening also

  • @ShameerFaluludeen-e6n
    @ShameerFaluludeen-e6n 2 дня назад

    എല്ലാം പൊളിച്ചു😋😋

  • @bennythomas2789
    @bennythomas2789 2 дня назад

    വീഡിയോ നന്നായിട്ടുണ്ട് ഫ്രം അങ്കമാലി👍👍👍

  • @LifeTone112114
    @LifeTone112114 3 дня назад +2

    Wow കണ്ടിട്ട് കൊതി തോന്നുന്നു 👍❤️❤️
    Life Tone channel

  • @AkashVk-x7k
    @AkashVk-x7k 3 дня назад

    Kishore chetta nigalu supper aanu..... Athe njn oru kaarym chychotte nigalk avidunnu kazhicha ella foodum ishttapetto ellam adipoli aano alla chettan ithuvare nallath allathe vera onm parayunilla test illa agana onm ithuvare parayunnath njn kettittilla kollillakil kollilla ennu pqrayyanm allathe oru testtum illatha sadhanam adipoli ennu parayyaruth..... Chettaaa🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @lijomaliakkal805
    @lijomaliakkal805 3 дня назад

    കണ്ടിട്ട് കൊതിയാകുന്നു 🤤🤤🤤

  • @idolbees
    @idolbees 3 дня назад +1

    കിഷോറേട്ടാ ഈ വീഡിയോയിൽ ഫുഡ് മുഴുവൻ കഴിച്ചത് ഇഷ്ടായി വയറു നിറഞ്ഞ പോലെ ഇനിയും ഫുഡ് ഡീറ്റെയിൽ ആയി കഴിച്ച് കാണിക്കണേ😊❤

  • @ponnuskitchen1
    @ponnuskitchen1 3 дня назад

    നല്ല സൂപ്പർ ഊണ്‌

  • @bluejackk
    @bluejackk 2 дня назад

    tharavadu nalla food anu.. cheap and best..

  • @SonuMk-vv4qq
    @SonuMk-vv4qq 3 дня назад

    Super video bro ❤❤❤❤

  • @minit9640
    @minit9640 3 дня назад +3

    ഈ ചേച്ചി ടെ പേരും മിനി... സൂപ്പർ 👍👍👍

  • @BestDashcamscenes
    @BestDashcamscenes 3 дня назад +1

    Kishore chetta, food kazhikumbo ulla sound kelkaan vendi mathram aanu njn ee channel kannunath, so please don't change it

  • @umeshupendran6773
    @umeshupendran6773 3 дня назад

    സൂപ്പർ 👌👌

  • @ganeshshetty1681
    @ganeshshetty1681 3 дня назад

    Long gap Kishoreetaa 🎉🎉🎉

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 3 дня назад

    സൂപ്പർ 👌😋

  • @jojojs8419
    @jojojs8419 3 дня назад

    എടാ മോനെ🤤🤤🤤

  • @shobitham4
    @shobitham4 3 дня назад

    Super ❤❤

  • @adwaitha.sshivapramod9506
    @adwaitha.sshivapramod9506 3 дня назад +1

    👌👌❣️❣️

  • @isacarulraj600
    @isacarulraj600 3 дня назад

    Super super ❤❤❤❤

  • @anuanu-2515
    @anuanu-2515 3 дня назад +1

    അണ്ണാ ഇങ്ങനെ തള്ളല്ലേ.💞
    എനിക്ക് തന്നെ 41 ഉണ്ട്. എന്നിട്ട് തന്നെ അണ്ണാ എന്നാ ഞാൻ വിളിക്കുന്നെ ❤u സൂപ്പർ.... Nb
    നെടുമങ്ങാട് കാരൻ 👌

  • @basheerbasheer1679
    @basheerbasheer1679 3 дня назад

    Bakshnam vrithiyilum rujiyilum kodukunna tharavadinu ellavida aiswriyangalum nerunnu.

  • @SaleemaBeevi-n3l
    @SaleemaBeevi-n3l День назад

    ❤❤🎉🎉

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 дня назад

    👌

  • @SujithSujith-kb9nx
    @SujithSujith-kb9nx 2 дня назад

    Kazichit kolilaa ennu nigal enegilum parajit udoooo

  • @ഞാൻഒരുമലയാളിv

    Meals nu ethrayanu avde?
    Ippo oro hotel ilium thonniya vila anu

  • @ManuMansu-c9n
    @ManuMansu-c9n 3 дня назад

    ഇത്രയും ക്വാൻ്റിറ്റി ഒരു day പോവുന്നുണ്ട് എങ്കിൽ നല്ല കച്ചവടം ആണല്ലോ

  • @SajadhYusufYusuf
    @SajadhYusufYusuf 3 дня назад

    എന്ത് കാര്യം നിങ്ങളെ കടയിൽ ഇതൊന്നുമില്ല...ഇതൊക്കെ ഈ വിലയിൽ കൊണ്ട് വായോ...❤❤❤❤😢

  • @jobinjoseph5574
    @jobinjoseph5574 3 дня назад

    ❤️❤️

  • @SujithSujith-kb9nx
    @SujithSujith-kb9nx 2 дня назад

    Evida poyalumm kolamm. Ethu the parayounaa

  • @devakumarc53093
    @devakumarc53093 3 дня назад

    Hi 🍿

  • @praveenkumar846
    @praveenkumar846 2 дня назад

    Nakki kayikarude

  • @manikandansreekandan1120
    @manikandansreekandan1120 3 дня назад

    2nd😁

  • @nishadponjassery156
    @nishadponjassery156 3 дня назад

    😋കൊതിയാവുന്നു 👍

  • @bijunn5451
    @bijunn5451 3 дня назад

    കട കാലിയാക്കല്‍ കച്ചവടം ആണോ.

  • @jyothikb-i4i
    @jyothikb-i4i 3 дня назад

    എല്ലാം നിരത്തി വെച്ചാൽ അല്ലെ ആ കടയിൽ എന്തൊക്കെ കിട്ടും എന്ന് അറിയാൻ പറ്റുള്ളൂ... തന്നെയുമല്ല എന്ത് ഭംഗിയാ എല്ലാം കൂടി കാണാൻ... കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 🥰...മീൻ പൊള്ളിച്ചത് ഇപ്പൊ തുറക്കും ഇപ്പൊ തുറക്കും നോക്കിയിരുന്ന ഞാൻ 😢😢

  • @crayonperingome5649
    @crayonperingome5649 3 дня назад

    ഏട്ടാ വെറൈറ്റി പിടക്കമോ
    ഇപ്പൊ ഒരു ഗും ഇല്ല്ല

  • @harishankar7197
    @harishankar7197 3 дня назад +1

    5:45 ഒരു പാത്രത്തിൽ ഇട്ട് കഴിച്ചു കൂടെ

  • @LifeTone112114
    @LifeTone112114 3 дня назад +1

    L👍128

  • @sidhiquesalim6518
    @sidhiquesalim6518 3 дня назад

    ചേട്ടാ ചേട്ടൻ ചേട്ടന്റ സ്റ്റയിലിൽ അല്ലേ ഇത്രയും നാൾ ചെയ്തത് അത് കണ്ടിട്ട് അല്ലേ ഓരോ സ്ഥലത്തും വിളിക്കുന്നത് അപ്പൊ അങ്ങനെ തന്നെ ചെയ്യൂ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയും അത് ഇനി എത്ര നന്നായി ചെയ്താലും അത് ഉണ്ടാകും മലയാളി അല്ലേ കുറ്റം കണ്ടു പിടിക്കാൻ അല്ലേ നോക്കു അംഗീകരിക്കാൻ പാടാണ് 👍👍👌👌

  • @jayarajpc8782
    @jayarajpc8782 3 дня назад

    ഭക്ഷണം കഴിക്കുവാനും ടേസ്റ്റ് ചെയ്ത് നോക്കുവാനും നാവ് ഇത്രയും പുറത്തേക്ക് നീട്ടാതിരുന്നാൽ കാണുവാൻ ഒരു വൃത്തി തോന്നും....
    ഒന്ന് ശ്രമിക്കണം

    • @kishore4769
      @kishore4769  3 дня назад

      Naviloodeye athu aaswadikkan kazhiyooo sorry

  • @abhilashvalavath4887
    @abhilashvalavath4887 3 дня назад

    കിഷോ റെട്ടാ നിങ്ങൾ നിങ്ങളുടെ രീതിയിൽ പോവുക നിങ്ങളെ ഇഷ്ട്ടപ്പെടുന്ന കുറെ പേരുണ്ട് പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും അവർക്ക് അതിന് അല്ലെ പറ്റു...

  • @studiostudio9396
    @studiostudio9396 3 дня назад +1

    ദയവു ചെയിതു താങ്കൾ ഭക്ഷണം കഴിക്കുമ്പോൾ ശബ്‌ദം ഉണ്ടാക്കി കഴിക്കരുത്
    മുമ്പിൽ ഇരിക്കുന്ന ആളിനോ അടുത്ത് നിൽക്കുന്ന ആളിനോ അതൊരു
    അരോചകമായി തോന്നാം ശ്രേദ്ധിക്കുക

    • @kishore4769
      @kishore4769  3 дня назад

      Okkk

    • @kishore4769
      @kishore4769  3 дня назад

      Mic ullathinalanu ningalkku kelkkan pattunnathu normally njan kazhikkumbol sound undakkarilla

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 дня назад

    വരാപ്പുഴയിൽ പുതിയ പാലം NH 66ൻ്റെ പണിയാണ്
    ഈ മത്തി വറുത്തത എണ്ണയിൽ കൊഞ്ച് വറുത്താൽ അതിന് മത്തിയുടെ മണവും രുചിയും ആവില്ലേ

  • @cristapherjaradan5653
    @cristapherjaradan5653 3 дня назад

    സാബ്ബാർ കാണുന്പോൾ തന്നെ കൊള്ളില്ല. എന്ന് തോന്നുന്നു

  • @bijunn5451
    @bijunn5451 3 дня назад

    എവിടെ എങ്കിലും ചെന്നാല്‍ അടുക്കളയില്‍ കയറി കൈയിട്ട് വാരി തിന്നുന്ന ശീലങ്ങള്‍ മാറ്റി ഇല്ലേ, എന്താ ഇത്രക്ക് ആക്രാന്തം, അവര്‍ കഴിക്കാന്‍ തരില്ലെ,ഭയങ്കര മോശം ആണ് ketto😅.

  • @muttaroast7154
    @muttaroast7154 3 дня назад +22

    എന്റെ പോന്നു ബ്രോ ഓരോ ഞരമ്പ് രോഗികൾ ഓരോന്നൊക്കെ പറയുന്നത് കേട്ട് നിങ്ങൾ പ്രോഗ്രാം ന്റെ texture മാറ്റാൻ നിന്നാൽ അതിനെ ടൈം കാണൂ, നിങ്ങൾ ഇതുവരെ എങ്ങനെ പോയോ അങ്ങനെ തന്നെ മുൻപോട്ട് പോകുക ആ രീതികളും സ്റ്റൈലും ആണ് ഷാപ്പിലെ കറി പ്രോഗ്രാം വഴി നിങ്ങളെ എല്ലാർക്കും പ്രിയപ്പെട്ട നിങ്ങളാക്കിയത് അത് മറക്കരുത് ഓരോ ഞരമ്പന്മാരുടെ വർത്താനം കേട്ട് അത് മാറ്റാൻ പോയാൽ നിങ്ങൾ നിങ്ങളാലല്ലാതെ ആവും അത് മറക്കാതിരിക്കുക

    • @kishore4769
      @kishore4769  3 дня назад +4

      Santhosham

    • @SajadhYusufYusuf
      @SajadhYusufYusuf 3 дня назад +1

      നിങ്ങളുടെ pr 😂😂😂😂

    • @muttaroast7154
      @muttaroast7154 3 дня назад +1

      @@SajadhYusufYusuf സിനിമയും ടീവീ യും യൂട്യൂബ് ഒക്കെ ഒക്കെ ഹറാം ആയവർക്ക് ഇവിടെ എന്താ കാര്യം?

    • @SajadhYusufYusuf
      @SajadhYusufYusuf 3 дня назад

      എന്ന് നിന്നെ പഠിപ്പിച്ച ആ അവൻ ആരാണ് ഹേ 😂😂😂 ​@@muttaroast7154

    • @arunmtvm4
      @arunmtvm4 3 дня назад

      ​@@kishore4769ഹോട്ടലിൽ ലെ സ്റ്റാഫ്‌ കഴിക്കുന്ന ഫുഡ്‌ കൂടി ഉൾപെടുത്താൻ പറ്റുമോ അതു പോലെ ചേട്ടൻ വീഡിയോ എടുക്കുന്ന ഹോട്ടലിലെ സ്റ്റാഫ്‌ നെ കൂടി ഫുഡ്‌ ടേസ്റ്റ് ടൈം ൽ കൂടിയാൽ കൊള്ളാം ആയിരുന്നു

  • @JITHU4PVM
    @JITHU4PVM 3 дня назад

    ചേട്ടാ പിറവം അണ്ടിച്ചിറ ഷാപ്പ് നിങ്ങൾ വീഡിയോ ചെയ്തു ആണ് നാല് ആള് അറിഞ്ഞത്.. പക്ഷെ ഇപ്പോൾ അവിടെ പണ്ടത്തെ രുചി ഇല്ല.. ഉടായിപ്പ് ആണ് ചില്ലറ തട്ടിപ്പും ഉണ്ട്.. ഇനിയെങ്കിലും അതുപോലെ ഫ്രോടുകൾക്ക് പ്രോമോഷൻ കൊടുക്കരുത്

  • @Liji-y9k
    @Liji-y9k 3 дня назад

    😊😊😊😊❤❤

  • @kasaragodkal148
    @kasaragodkal148 3 дня назад

    ❤❤❤❤❤