ഷക്ക് ഷുക്ക ഉണ്ടാക്കിക്കോ../Best Breakfast Recipe /Shakshuka Recipe /Snacks /Children's Special

Поделиться
HTML-код
  • Опубликовано: 24 июн 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #shakshukarecipe
    #snacksrecipe
    #lunchboxrecipe
    #cooking
    #thrissurkkaran
    #mojitorecipes
    #juice
    #childrenspecialrecipe
    #eggrecipe
    #breakfastrecipe
  • ХоббиХобби

Комментарии • 315

  • @adnananees7139
    @adnananees7139 3 дня назад +10

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കും അത്ര ഇഷ്ടമാണ് നിങ്ങളെ

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 дня назад +12

    ഉണ്ടാക്കിയ ഡിഷ് ഇഷ്ടപ്പെട്ടില്ല..ഉണ്ടാക്കിയ ആളോട് ഒത്തിരി ഇഷ്ടം ❤❤😍😍

  • @sumamsumam320
    @sumamsumam320 3 дня назад +2

    Variety snack... Try ചെയ്തു നോക്കാം... 👍👍👍🥰🥰🥰🥰

  • @sumamsumam320
    @sumamsumam320 3 дня назад +3

    Blue berry mojitto സൂപ്പറായി jaggutta.... 👌👌👌🥰

  • @arjunvk9381
    @arjunvk9381 3 дня назад +7

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഷക്ക് ഷുക്ക പോലെ വെറൈറ്റി റെസിപികളെ കുറിച്ച് അറിയാനും, പാചകം കാണാനും സാധിച്ചതിൽ സന്തോഷം, ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നല്ല രുചി ആണ്, എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒരു ടേസ്റ്റി ബ്രേക്ക്‌ഫാസ്റ്റ് റെസിപ്പി. ഹാവ് എ ഗ്രേറ്റ്‌ ഡേ ❤️❤️🥰🥰🥰

  • @JoiceDcunha
    @JoiceDcunha 3 дня назад +1

    Shak Shuka recipe is fantastic and lovely video 🤩📸❤👍👍👍👍❤️😋

  • @snehatumbi6
    @snehatumbi6 3 дня назад +4

    അജുവേട്ടന് എന്തുപറ്റി പിണങ്ങി നിനക്കുവാണെന്നു തോന്നുന്നു 😀അജുവേട്ടൻ ഉണ്ടെങ്കിലേ ചിരിക്കാനുള്ള വക ഉണ്ടാകൂ

  • @Ashokworld9592
    @Ashokworld9592 3 дня назад +2

    ഒരു കിടിലൻ ബ്രേക്ക്‌ ഫാസ്റ്റാ ഷക്ക് ഷക്കു... ഇതാദ്യമാ ഇങ്ങനെയൊരു വിഭവം കാണുന്നേ... ഗംഭീരമായി.... 💚👍👍👍💚💚💙💕👍

  • @merinjoseph60
    @merinjoseph60 День назад +1

    Ethu isreal recipes annu, eggs kond undakkunathu, njan avde work cheyithapo othiri time try cheyithitt und, really tasty

  • @SWADISH27
    @SWADISH27 3 дня назад +2

    അടിപൊളി പലഹാരം 🥰🥰🥰

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 19 часов назад

    Oru variety... Super ❤

  • @darsanapradeep8517
    @darsanapradeep8517 3 дня назад +1

    Aju paranjathu pole spoon kondu oru kuzhi pole eduthittu venam mutta ozhikkaan. Jaggunte mojito (muh-hee- tto ennanu pronunciation) adipoli👌❤️ different cuisines try cheyyunnathu kaanan rasamanu👍❤️

  • @rakhisaji4762
    @rakhisaji4762 3 дня назад +4

    ജഗ്ഗുട്ടന്റെ presentation 👌👌😍🥰അച്ചോടാ

  • @nibinvnibinv7343
    @nibinvnibinv7343 3 дня назад

    Njan adhyayitta ee peru thanne kekkane. China, korea food anennu karuthi enthayalum sagathi porich adukki 👍👍❤️❤️❤️

  • @user-yj4nr9jz1q
    @user-yj4nr9jz1q 3 дня назад

    Enthayalum innu thanne undakunnund ithrayum nalloru recipe paranju kodutha Jyothi chechiyku oru big salute

  • @sruthipradeep6483
    @sruthipradeep6483 3 дня назад

    Idakku ithupole jaggunekondum cheyyukku. Rasayirikkum👍. Jagguttaaa 🙌🙌👏👏👌👌👌

  • @chitracoulton7926
    @chitracoulton7926 2 дня назад

    Supper dish , I will try ,

  • @teslamyhero8581
    @teslamyhero8581 3 дня назад +2

    നന്നായിട്ട് സ്വാദോടെ ഭക്ഷണം പാകം ചെയ്യുന്നത് വളരെ നല്ല കഴിവാണ്... കുടുംബം മുഴുവൻ തിന്നണസമയത്തു ഹാപ്പി ആയിരിക്കും 😄😄😄❤❤

  • @dhruvakalarikkal1883
    @dhruvakalarikkal1883 2 дня назад

    Adipoli...try cheythu nokkam... sarithechi taste undennu paranjal enthayalum taste undayirikkum..❤❤❤

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh День назад

    എന്തായാലും try ചെയ്യും.... നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാടു ഇഷ്ടമാണ്... Jaggu🥰🥰🥰🥰

  • @deepthi1502
    @deepthi1502 2 дня назад

    Njan last week undakki .but athinte mele cheese grated . It came out well. Athaanu plain shakshukayekkal taste .kurach nallonam ittal kuttikalk ishtavum

  • @geethasantosh6694
    @geethasantosh6694 2 дня назад

    Jaggukutta mojito super ayi undaki 👌👌👌👌 edakokke simple recipes um ayi eniyum varanee 💜💜 Tudakakalatee videos ele kunji jaggutanee anu eppo orma varunnatu. Midukkanayi valaratee
    Sarita nalla recipe, Aju nalla picture clarity yulla episode
    Love you guys 💖🧡💜💙💗💚

  • @shafeeqhuzzain585
    @shafeeqhuzzain585 2 дня назад

    Namaskaram 🙏😍✌️vallya aalkarayalloo ippo..😃international kalikal analloo ✌️👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 дня назад +1

    Mojito super aayi.Jeggu aara mon😂.Ajuvinteyum, Saritha yudeyum kazhivu avanum kittathirkyo❤❤❤❤❤.shak shuka yum nalla oru vibhavam👌

  • @ambikah6761
    @ambikah6761 2 дня назад

    Shak shuka perfect yes chappathi ane combo

  • @jayanvijaya6653
    @jayanvijaya6653 3 дня назад

    Njaan ithe undaakkinokkam ktto❤❤❤🎉🎉🎉🎉

  • @Hanima265
    @Hanima265 3 дня назад +5

    പേര് കേട്ടപ്പോൾ ജാപ്പനീസ് പലഹാരം പോലെ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰

  • @Anithapraveen1950world
    @Anithapraveen1950world 3 дня назад +2

    Chechiyuday dress supppppppppppper ❤

  • @anilakumari8255
    @anilakumari8255 3 дня назад +1

    ഞാനും മോൾക്ക് അയച്ചു കൊടുത്തു.ജഗ്ഗു ടീഷർട്ട് നല്ല ഭംഗി.നലല മോനാ.ആഡ്റിംഗ്സും നല്ല താനെന്ന് തോന്നുന്നു.kichen നല്ല ഭംഗിയാക്കി നീറ്റാകകിഇട്ടക്കുന്നു.അത് അജുവിന്റെ ഭാഗ്യം.godblessyou

  • @kavithan1193
    @kavithan1193 3 дня назад

    Aju chettaan paranjath correct anu orucheriya kuzhi undakki anu athil mutta ozhikkuka.appo muttayude Vella engum.poovulla.feta cheese um mukalil crush cheyth Edam.actually ath thaniye kazhikkam.

  • @sreejagirish9467
    @sreejagirish9467 3 дня назад +3

    അജുവേട്ടൻ തേങ്ങ എന്നുപറയാതെ ക്ഷമയോടെ നിന്ന എപ്പിസോഡ് 🥰

  • @usharaniunnikrishnan5511
    @usharaniunnikrishnan5511 3 дня назад

    Wow wow

  • @rasilulu4295
    @rasilulu4295 3 дня назад +2

    പാവം സരിത 🥰🥰🥰🥰അജു ജഗത്‌ 🔥🔥👏🥰 All of you ❤👌👌

  • @BMA191
    @BMA191 3 дня назад

    Ningalde kadha parachilinte athra rasamillattooo cooking videooo...pending story kure undallloooooo irunn parayanneeeeeee......

  • @user-sk6ow7eo3t
    @user-sk6ow7eo3t 3 дня назад

    Ennu rathriyil aanu shooting edliyum dosayum mathram eshtamulla jaggu monu oru breakfast kity adipoli pinne ennu jaggunte nal pirannal alle satithe ambalathil poyille ennu avittam nal aanu jaggu avittam anennanu oarma,pirannal asamsakal ok Aju ,saritha & jaggumon❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дня назад

      അതെ ഇന്ന് jagguvinte പിറന്നാൾ ആണ്. ♥️♥️♥️ നല്ല ഓർമ ശക്തി ആണല്ലോ 🥰🥰🥰🥰🙏

  • @JJA63191
    @JJA63191 3 дня назад

    Saritha paranjath sheriyanne unnarvu ottum illayirunnu video il Aju nte absence nannayi aariyuvaan und Jyothi ma'am nte Shak Shuk recipe adipoli aannutto both d items undakum thank u

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 3 дня назад

    Good morning അജു സരിത ജഗുമോൻ. മോജിട്ടോ സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @tomeldo2348
    @tomeldo2348 2 дня назад

    കൊള്ളാം! ഒരു variety മുട്ട വിഭവം. ജാഗ്കുവിന്റെ mojito super. കടയിൽ നല്ല വില മേടിക്കും. പിന്നെ സരിതേ കസ്കസ് തുളസിയുടെ വിത്തല്ല(ചില youtube കാർ അങ്ങനെ കാണിക്കുന്നതാണ് )(opium)poppy plant ൽ നിന്നാണ് khus khus കിട്ടുന്നത്. ഇതിന്റെ കായിൽ നിന്നാണ് ചില ഡ്രഗ്സ് ഉണ്ടാക്കുന്നത് അതിന്റെ ഉള്ളിൽ നിന്നു പല process ലൂടെയാണ് കസ്ക്കസ് വേർതിരിച്ചെടുക്കുന്നത്.

    • @ANANLAKH
      @ANANLAKH 2 дня назад

      Both are different. This is Basil seed or Sabja seed used in drinks after soaking. In Kerala people call it Khus khus. But the Khus khus or Poppy seed used for cooking is totally different one. You are talking about that. You got confused with Basil seed and Poppy seed.

    • @tomeldo2348
      @tomeldo2348 2 дня назад

      ​@@ANANLAKHok 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дня назад

      ആണോ....!?? 😍😍😍😍🙏🙏🙏

  • @Jalaypiannmaria
    @Jalaypiannmaria 3 дня назад

    A.kuttide aamblettinekkal super aavilla mutta kondulla oru vibavavum

  • @teslamyhero8581
    @teslamyhero8581 3 дня назад +1

    അത്താഴം അത്തിപ്പഴത്തോളം എന്നാ പറയുക.. അപ്പോൾ ഇത്ര തന്നെ ധാരാളം ❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 дня назад

    ഞാൻ കാണാൻ പോകുന്നേയുള്ളു 😋

  • @indiracn3131
    @indiracn3131 3 дня назад

    Gagu..pediyillathe bold aayi cheythu❤👌

  • @MUHSIN-Vavunni
    @MUHSIN-Vavunni 2 дня назад

    shakshukka മുകളിൽ മല്ലിച്ചെപ്പ് കൂടി ഇടണം. പിന്നെ കുറച്ചു കുരുമുളക് പൊടി എന്നാൽ സൂപ്പർ ആണ്👌🏻👍🏻

  • @teslamyhero8581
    @teslamyhero8581 3 дня назад +2

    😄😄ഷുക്കാ എന്ന് പറഞ്ഞിട്ട് ഷക്കു എന്നാണ് എഴുതിയിരിക്കുന്നത് 😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 дня назад +1

      അത് തെറ്റി എഴുതിയതാണ്. ഇപ്പോൾ ശെരിയാക്കി 😂😂😂🙏🙏

  • @Ashokworld9592
    @Ashokworld9592 3 дня назад +1

    ഹായ്..... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💙💚💛🙏💚💙💛🙏

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 3 дня назад

    Nice sis❤❤🎉❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 3 дня назад

    Jagu mone mojito food kazhikkan erikubol ice cherthu slowly kudikkuka food theerunathinodapom kudichu theerkukka❤❤❤❤

  • @windyday8852
    @windyday8852 2 дня назад

    Khas Khas ennu nammude nattil wrong aayittanu aaa seedsine vilikkunnthu... Basil seeds and Chia seeds aanu drinks, smoothi thudangiyavayil use cheyunnathu. Basil plant thulasiyude species aanu enne ullu. Tulsiyil ninnu valare different aanu athu. Italian basil or sweet basilinekalum punchant aanu Thai basil. 😊

  • @swapnasiji8966
    @swapnasiji8966 2 дня назад

    Super👌👌👌👌👌❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 2 дня назад

    അമ്മമാരുടെ ഭക്ഷണത്തിന്റെ പകുതി എപ്പോഴും മക്കൾളുതാണ്..❤❤

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 2 дня назад

    Saritha chhi yuda packkkthi nu munnbil nishprrapvn ayi nillkunna Aju chattan nu oru sallm🥪🥪🥪🍔🍔🍔🍔🥪🥪🥪🍞🌰🍞🍞🍞🍞🍞🥪🥪🥪🥪🍔🍔🍔🥪🥪🥪🥒🥒🥒🌶️🌽🥕🥔🍆🥑🥑🥑🍑🍆🥔🥔🥔🥪🥪🥪🍞🍞🍞🍞🍞🍞🍞🌽🍒🌹🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🥀🥀

  • @devadasanck452
    @devadasanck452 3 дня назад

    Jegu super❤❤

  • @sreedevies7241
    @sreedevies7241 3 дня назад +1

    Hi nalla ruchi kudiyatu kanichu drink yum super anu

  • @radhanair2154
    @radhanair2154 3 дня назад

    Super super 😂😂❤❤❤

  • @ANANLAKH
    @ANANLAKH 3 дня назад +1

    Hi Ajuvetta, Sari and Jaggu, "Mojito" is pronounced as “Mohito” (Muh-hee-tow) with an 'H' sound instead of a 'J' sound, because it is Spanish. Any way good video. Keep going 👍👍👍

  • @teslamyhero8581
    @teslamyhero8581 3 дня назад +21

    ഈ ഗൂഗിൾ, യൂട്യൂബ് യുഗത്തിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ 💪💪💪🔥🔥🔥നമ്മുടെ കാർന്നോന്മാർക്ക് പണിയോട് പണി എന്ന കഷ്ടപ്പാടായിരുന്നു ഭാഗ്യം 😔😔

  • @roseed8816
    @roseed8816 4 часа назад

    Mohito can be made better with fresh fruits like watermelon, mango, passion fruit, etc.

  • @jayanvijaya6653
    @jayanvijaya6653 3 дня назад +2

    Ajuchettan viedeioyil undenkile oru ithe ullu😅😅😅❤❤❤🎉🎉🎉

  • @MiniS-vs9vc
    @MiniS-vs9vc 3 дня назад

    👌👌👍👏👏

  • @pattathilsasikumar1391
    @pattathilsasikumar1391 3 дня назад

    Egg curry recipe was excellent 👍 it must be eaten with chappathi then you can get the taste.
    Jagus Majote was nice , avoid using soft drink for making use plain soda.
    Really missed Ajus തങ്ങ as he was behind the camera.

  • @mollycharles7310
    @mollycharles7310 3 дня назад

    You should use sandwich bread as it is bigger and the egg will fit perfectly

  • @sivadasambalapatta8050
    @sivadasambalapatta8050 3 дня назад +2

    ഷക്ക് ഷുക്ക നിങ്ങൾ കഴിക്കുമ്പോൾ തന്നെ അതിൻ്റെ രചി super ആണെന്ന് മനസ്സിലായി.🤤

  • @spicedup4726
    @spicedup4726 3 дня назад

    Hi shashuka is from Israel nice 👍🏼

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 3 дня назад

    സൗദിയിൽ ഉണ്ട്... തമ്മീസ് ന്(റൊട്ടി )ഒപ്പം കഴിക്കാൻ

  • @user-zt6rc6ns9f
    @user-zt6rc6ns9f 3 дня назад

    👌♥️

  • @lathamohan7705
    @lathamohan7705 3 дня назад

    Good morning aju Saritha and jaggu❤❤❤❤❤❤

  • @Ajeeshvc
    @Ajeeshvc 3 дня назад +2

    നമസ്കാരം.... 😃👍ഇരുപത്തി നാലാം മിനിറ്റിൽ വന്ന അജു അണ്ണന്റെ ഗസ്റ്റ് റോൾ മുതൽ വീഡിയോക്ക് കൂടുതൽ ഉണർവ് ആയിരിക്കുകയാണ്..... 😜 പാപ്പം എന്തായാലും പരീക്ഷിക്കാം..... 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 дня назад

      പരീക്ഷിച്ചു മോൾക്ക്‌ കൊടുക്കൂ 🥰🥰 ഇഷ്ടപ്പെടും 🥰🥰❤️🙏

    • @Ajeeshvc
      @Ajeeshvc 3 дня назад

      @@ajusworld-thereallifelab3597 🥰🤗

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 2 дня назад

    Santhoor mummy ❤

  • @mummyandme1911
    @mummyandme1911 2 дня назад +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു,നിങ്ങളെ കൊണ്ട് തോറ്റു 🤣🤣ഓരോ ദിവസവും ഓരോ വെറൈറ്റി ഐറ്റംസ് കൊണ്ട് വന്ന് മനുഷ്യനെ കൊതിപ്പിക്കും 😍🤣. ഇതെന്തായാലും സൂപ്പർ ആയിട്ടുണ്ട് കെട്ടോ. ഇന്ന് അജുവേട്ടൻ കമെറക്ക് പിന്നിൽ ആയി പോയി അല്ലെ. ജഗു കുട്ടാ മോജിറ്റോ കൊള്ളാട്ടോ 👏🏻👏🏻👏🏻എന്റെ മോൻ അബിനും മോജിറ്റോ ഭയങ്കര ഇഷ്ടം ആണ്. അപ്പൊ അടുത്ത വീഡിയോ പോന്നോട്ടെ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дня назад +1

      അയ്യോ റ്റിനു തോമസ് ന്ന് പറഞ്ഞപ്പോ ഞങ്ങൾ വിചാരിച്ചു സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് ♥️🥰😂😂😂😂🙏🙏

    • @mummyandme1911
      @mummyandme1911 2 дня назад +1

      @@ajusworld-thereallifelab3597 🤣🤣🤣🤣🤣🤣എന്റെ അജുവേട്ടാ സരിതേച്ചി എനിക്ക് 17 & 11 വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട് 🤣🤣🤣🤣🤣. ഇളയ മോൻ ജഗുവിന്റെ സ്കൂളിൽ പഠിക്കുന്നു.

  • @vinodvayalvaram6275
    @vinodvayalvaram6275 2 дня назад

    ❤❤

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 3 дня назад

    👍👍❤️❤️

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 дня назад +6

    ബെയ്‌റൂട് പോയപ്പോൾ ഇത് ഒരു തവണ കഴിച്ചിട്ടുണ്ട്..നേർത്ത ഒരു പ്ര്യതെക തരം റൊട്ടി ആണ് ഇതിന്റെ കൂടെ കോമ്പിനേഷൻ ( Bagels).. Roasted Potatoes കൂടെ മേണം..പിന്നെ Olives, Cucumber,Fetta,Tomotoes,White Pepper mixed Greek salad.. ഒരു ആവറേജ് അനുഭവം 😮😮😮

    • @Jalaypiannmaria
      @Jalaypiannmaria 3 дня назад

      Nee beirutil poyathu enthinannu manasilayi..Aa sthalam vedi pura aannenu ariyam..😢

    • @Adigasrisaiskpcb
      @Adigasrisaiskpcb 3 дня назад +1

      @@Jalaypiannmaria അങ്ങിനെ ഒന്നും പറയല്ലേ..പാവം കുറെ ചേച്ചിമാരും,കുറെ കന്യാസ്ത്രീ മാരും തിങ്ങി പാർത്തു ജീവിക്കുന്ന ഒരു കൊച്ചു നഗരം..

    • @Adigasrisaiskpcb
      @Adigasrisaiskpcb 3 дня назад

      @@Jalaypiannmaria എനിക്ക് പ്രിയങ്കരമായ ഒരു നഗരം ആണ്..നല്ല രസമാണ്..നഗരത്തിനു നടുക്ക് കുറുകെ ഒരു പുഴ ആണ് ..അക്കരെ ഫ്രഞ്ച് സംസ്കാരം ( അവിടെയാണ് അര്മാദിക്കൽ നടക്കുക )..ഇക്കരെ അറബി സംസ്കാരം ..ഒരു നഗരത്തിൽ തന്നെ ഇത്രയും വൈവിധ്യങ്ങളായ ഭക്ഷണ രീതികൾ , വസ്ത്രരീതികൾ , ഉടയാഭരണങ്ങൾ ..ഫ്രഞ്ച് കയ്യൊപ്പു ഉള്ള അറബി പെൺകുട്ടികൾ ആണ് ലോകത്തിലെ ഏറ്റവും സുന്ദരിമാർ എന്നാണ് എന്റെ ഒരു ദിത് ..സത്യം പറഞ്ഞാൽ അവരൊക്കെ തട്ടം പൊക്കണം ചുറ്റും ഉള്ളത് കാണാത്തവൻ ..

    • @Adigasrisaiskpcb
      @Adigasrisaiskpcb 3 дня назад

      @@Jalaypiannmaria പിന്നെ ഒരു കാര്യം..നോം അവിടെ കള്ള വെടി വെക്കാൻ പോയതല്ല എന്ന് മനസിലാക്കുക

    • @Jalaypiannmaria
      @Jalaypiannmaria 3 дня назад

      @@Adigasrisaiskpcb Kalla vedi vekkan (maathram) poyathalla ennu thiruthi vaayicholam 😁

  • @celinepeter6290
    @celinepeter6290 3 дня назад +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤❤😂

  • @jimbrucook4783
    @jimbrucook4783 3 дня назад

    🌹🌹🌹🥰👍❤️

  • @Anithapraveen1950world
    @Anithapraveen1950world 3 дня назад

    Harivandanam Good morning ajuvettan sarithechi jaggu mazha undo aviday ividy maza aanu by anitha Praveen Kottayam

  • @shobhak2015
    @shobhak2015 3 дня назад

    ❤❤❤❤

  • @sheebakrishnan9657
    @sheebakrishnan9657 3 дня назад

    അജു സരിത 🙏🥰🥰🥰👍

  • @ranjithmenon8625
    @ranjithmenon8625 3 дня назад +2

    ഇന്ന് രാവിലെ thanne വീഡിയോ കണ്ടു സാധാരണ4ഉച്ചക്ക് ശേഷമാണ് കാണുക , ഒരു സ്‌പെഷ്യൽ ഡിഷ് ആയി കാണാൻ പറ്റില്ല ഇന്ത്യൻ വേർഷൻ, ദുബായ് വേർഷൻ എന്നൊന്നില്ല, authenticity ആയിരിക്കണം, ഇതിനു സോസ് കൾ ഉണ്ടെന്നു തോന്നുന്നു takali, ബെൽ പെപ്പർ സോസ് , അജു നമസ്കാരം മഴയുണ്ട് എന്നു തോന്നുന്നു, അതാണ് അടുക്കളയിൽ കയറിയത് അല്ലെ❤❤❤❤

  • @hariharaniyer1818
    @hariharaniyer1818 3 дня назад

    അടിപൊളി ഡിന്നർ എന്തായാലും ഉണ്ടാക്കി നോക്കും അജു ചേട്ടൻ സ്ക്ക്വാഷ് കുടിക്കാത്തതുകൊണ്ട് ശരിക്കും ടേസ്റ്റ് അറിഞ്ഞില്ല മഴയുള്ളതുകൊണ്ടാണോ പാചകം അടുക്കളയിൽ ആക്കിയത്. സ്നേഹം മാത്രം❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 3 дня назад

    ❤❤❤

  • @fabyjose7708
    @fabyjose7708 День назад

    ❤❤❤❤❤❤

  • @suryaaravind2837
    @suryaaravind2837 2 дня назад

    Hello Aju chetta, sarithechi, Jaggu.. TV il aanu videos kaanarullath. Athukkond comment idan patarilla. Kure naalukalkk shesham phone il kandu. Daily varunna video annu thanne kandillengi oru samadhanam kittilla. Athukond TV de aduth ethunnath vare wait cheyyan vayya.
    Pinne onnu randu correction
    Mojito ennanu spelling engilum, pronounce cheyyunnath muh-hee-tow ennanu. മ്ഹീത്തോ
    Pinne Smash alla. Mash ennanu.
    Kaliyakkiyath allatto. Arivu pagarnnu kodukkum thorum valarum ennalle. Athre ullu.
    Ee pravasa jeevithathil ningalude video okke aanu aage ulla santhosham. Orupadu ishttam. ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дня назад

      തെറ്റ് തിരുത്തുന്നത് ഒരിക്കലും കളിയാക്കൽ അല്ല ലോ 🥰🥰🥰🥰♥️♥️♥️♥️♥️♥️🙏🙏🙏

    • @suryaaravind2837
      @suryaaravind2837 2 дня назад

      @@ajusworld-thereallifelab3597 🫂🫂🫂

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 2 дня назад

    👍👍👍👍👍

  • @teslamyhero8581
    @teslamyhero8581 3 дня назад +1

    💪💪💪❤️❤️❤️

  • @roshinipa2920
    @roshinipa2920 3 дня назад

    🎉❤❤❤😊

  • @user-ow9fx7dh2k
    @user-ow9fx7dh2k 3 дня назад

    ❤️👌 സംഭവം കണ്ടിട്ട് കൊള്ളാം എന്നുള്ളത് കൊണ്ട് പരീക്ഷിക്കുവാൻ നിൽക്കുന്നില്ല പിന്നെ എപ്പോഴെങ്കിലും താത്പര്യം തോന്നിയാൽ നമുക്ക് ചെയ്തു നോക്കാം ഇത് ഇന്ത്യൻ വേർഷൻ ആണല്ലോ നാട് ഓടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ പ്രമാണം പണ്ടൊക്കെ വിറകടുപ്പിൽ അമ്മമാർ പാചകം ചെയ്യുമ്പോൾ പുക കയറി എന്ന് പറഞ്ഞ് കുറ്റം പറയുന്ന കുട്ടികൾ
    ഇന്നത്തെ കാലത്ത് ഫുഡിൽ പുക കയറ്റിയാണ് കഴിക്കുന്നത് അവർ അതിന് സ്മോക്കി ഫ്ലവർ എന്ന പാശ്ചാത്യ പദവും ഉപയോഗിക്കും കാലത്തിന്റെ മാറ്റത്തിൽ എല്ലാം മായകൾ പിന്നെ ഈ ഫുഡ് നല്ല ടേസ്റ്റി ആണെന്ന് നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ അറിയാം എന്തായാലും ഇഷ്ടമുള്ളവർക്ക് കഴിക്കട്ടെ
    ജഗ്ഗു ഉണ്ടാക്കിയ ആ നാച്ചുറൽ ഡ്രിങ്കും സൂപ്പറാ. അതുകൊള്ളാം ഇന്നുതന്നെ ഉണ്ടാക്കി കുടിച്ചു നോക്കുന്നതാണ് ക്യാമറയ്ക്ക് പിന്നിൽ ആയതുകൊണ്ട് അജുവേട്ടന്റെ തമാശകൾ കുറഞ്ഞു വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ പിക്ചർ ക്ലാരിറ്റി മനോഹരം
    happy സ്നേഹം ഇഷ്ടം....
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
    പണിക്കർ
    💕♥️💕❤️♥️❤️♥️♥️💕❤️💕❤️♥️💕❤️♥️♥️w❤️♥️♥️♥️💕♥️💕♥️❤️♥️❤️q♥️💕💕💕

  • @DJ-lu3ek
    @DJ-lu3ek 3 дня назад

    ഇത് Turkish ഡിഷ്‌ ആണ്. പിന്നെ ഒരു correction : Mojito ennu ezhuthiyalum Mohito എന്നാണ് pronounciation. Same തന്നെ Jalapeno pepper എഴുതിയാൽ Halapeno (ഹാലപിനോ ) എന്ന് pronounciation.....

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt 2 дня назад

    ചേച്ചി പേര് കേട്ട് ചിരിച്ചു 🤣🤣

  • @Ayishus285
    @Ayishus285 3 дня назад

    ജെഗു വലിച്ചെക്കാനായി സൗണ്ട് ഒക്കെ മാറി മോഹീതോ ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ജെഗു ഉണ്ടാകുന്നത് കണ്ടു പഠിച്ചു സുപ്പർ ❤🎉

  • @teslamyhero8581
    @teslamyhero8581 3 дня назад +2

    സ്ട്രോ വച്ചു കുടിച്ചാൽ യഥാർത്ഥ സ്വാദ് അറിയില്ലെന്നാണ് എന്റെ പക്ഷം 🤭🤭അവസാനം പുതിന ചവച്ചു കഴിക്കണം 👍👍

  • @teslamyhero8581
    @teslamyhero8581 3 дня назад +4

    . നമ്മുടെ നാട്ടിലെ രാമ തുളസി, കൃഷ്ണ തുളസി, കൃത്താവ് എന്നിവയുടെ മൂത്ത് ഉണങ്ങി യ കതിര് പറിച്ചെടുത്തു തിരുമ്മി അതിന്റെ വിത്ത് മുറത്തിൽ ഇട്ടു പാറ്റി എടുത്താൽ മതി.നമ്മുടെ കസ് കസ് .👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 дня назад +1

      അതെന്നെ ♥️♥️♥️♥️♥️🙏🙏🙏

    • @leelamanykm1173
      @leelamanykm1173 2 дня назад

      ok ആണോ. വേനലാവട്ടെ. നോക്കണം.👍🏻

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 3 дня назад

    ❤❤❤❤❤❤❤

  • @ranimathunny1242
    @ranimathunny1242 3 дня назад

    Shackshookkayude adibagam karinjo?

  • @SR-yr1jn
    @SR-yr1jn 3 дня назад

    Good morning everyone 🌞

  • @janejoy7229
    @janejoy7229 3 дня назад

    Aju Saritha Jaggu❤❤❤

  • @aavaniammu2823
    @aavaniammu2823 3 дня назад

    ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ തന്നെ കാണുന്നവർക്ക് അതിന്റെ ടേസ്റ്റ് കിട്ടും 🥰... എനിക്കും ഇത്തരം verity food ആണ് ഇഷ്ട്ടം... പല രാജ്യങ്ങളിലെ ഫുഡിന്റെ ടേസ്റ്റ് അറിയണം.. എപ്പോഴും നമ്മടെ ഇഡ്ഡലിയും ദോശയും ചോറും സാമ്പാറും കഴിച്ചാൽ പോരല്ലോ 😌

  • @sreevenu6573
    @sreevenu6573 2 дня назад

    Jyothi menon from cherpulassery? Are you subha's friend jyothi?

  • @namsheeravr1690
    @namsheeravr1690 3 дня назад +1

    ഈ ഡിഷ്‌ എന്റെ ഉമ്മ ഉണ്ടാകാറുണ്ട്. പക്ഷെ കണ്ണൂർ വേർഷൻ ആണ് കേട്ടോ 😂.. ഉമ്മ മുട്ട പൊട്ടിച്ചു വെള്ളയും മഞ്ഞയും pottich ആണ് ഒഴിക്കുക മസാലയൊക്കെ അങ്ങനെ തന്നെ... നല്ല ടേസ്റ്റ് ആണ്. ഞങ്ങൾ ഗോതമ്പ് ദോശയുടെ കൂടെയാണ് കഴിക്കാറ്.. എന്തായാലും super👍

  • @rajankuttappan
    @rajankuttappan 3 дня назад

    നമസ്കാരം...... 🙏💕

  • @stellatj7693
    @stellatj7693 3 дня назад

    Jaggunte. Sound
    Anilan. Chettantepoleyund