ജഗുവിനെതിരെ പരാതി.../Comments reading /Q and A/Letter Reading/Couples vlog/Thrissurkkaran/AJUS WORLD

Поделиться
HTML-код
  • Опубликовано: 27 июн 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #qandavideo
    #comments
    #letterreading
    #couple
    #thrissurkkaran
    #thrissurkari
    #funnyvideo
    #comedyvideo
    #entertainmentvideo
  • ХоббиХобби

Комментарии • 374

  • @chinnuanu2272
    @chinnuanu2272 2 дня назад +16

    നിങ്ങളെ നല്ലോണം അടുത്തറിയുന്ന ആൾ തന്നെ ശ്രദ്ധിക്കു അജുഏട്ടാ 👍

  • @user-ow9fx7dh2k
    @user-ow9fx7dh2k 2 дня назад +20

    ❤️👌 പ്രതികരണം പരിപാടി മനോഹരം പിന്നെ സാമൂഹിക പ്രതിബദ്ധത കൂടിയ ചില ജീവികളും ഇവിടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഇന്നലെ ഡൽഹിയിൽ പത്തുവയസ്സുള്ള ഒരു കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന ഒരു വാർത്ത കണ്ടിരുന്നു സാമൂഹിക പ്രതിബദ്ധതയുള്ള ഈ ജീവി എന്തേ പ്രതികരിക്കാഞ്ഞത് അപ്പോൾ അതൊന്നുമല്ല ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണ്
    എന്തായാലും നിങ്ങൾ തുടരുക ശ്രദ്ധയോടെ മുന്നോട്ടു പോകുവാ അന്യവന്റെ അടുക്കളയിലേക്ക് നോക്കി ജീവിക്കുന്ന ഒരുപാട് ആൾക്കാർ ഇനിയുമുണ്ടാകും ചാനലിനോട് സ്നേഹവും പ്രതിബദ്ധതയും ഉണ്ടായിരുന്നെങ്കിൽ ഇയാൾ ആദ്യം ചെയ്യേണ്ടിയിരുന്നത് നിങ്ങളെ വിളിച്ചു പറഞ്ഞു ആ ഭാഗം ക്ലിയർ ചെയ്യേണ്ടതായിരുന്നു അതാണ് അന്തസ്സ്
    അതുപോട്ടെ....
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു ഒപ്പം പാട്ടിനും മറക്കണ്ട 😊😊
    സസ് സ്നേഹം
    പണിക്കർ

  • @sabareeshsp2377
    @sabareeshsp2377 2 дня назад +12

    മനപ്പൂർവും പണി തന്നതാണ് ഏതോ അസൂയ മൂത്ത ജന്തു നിങ്ങൾ മനസിറിയാതെ ചെയ്ത ഒരു മിസ്റ്റേക്ക് ഉദ്ദേശശുദ്ധിയോടെ നേരിട്ട് വിളിച്ച് ശ്രദ്ധയിൽപ്പെടുത്തുകയല്ലേ വേണ്ടത് സാരമില്ല അജുവേട്ടാ സരിത കുട്ടീ സ്നേഹം മാത്രം❤❤❤

  • @pramodpramod5531
    @pramodpramod5531 2 дня назад +42

    സാമൂഹ്യ പ്രതിബദ്ധത കാണിച്ച ആ നല്ല മനുഷ്യന് എൻ്റെ ആയിരം ആശംസകൾ ഏതായാലും തെറ്റ് നിങ്ങൾ തന്നെ മനസ്സിലാക്കിയതിനാൽ നിങ്ങൾക്കും എൻ്റെ ആശംസകൾ

  • @Sathish.1985
    @Sathish.1985 2 дня назад +22

    complaint ചെയ്തയാൾ നിങ്ങളുടെ ചാനലിന്റെ ഉയർച്ച ആഗ്രഹിക്കുന്നില്ല

  • @rasilulu4295
    @rasilulu4295 2 дня назад +18

    ആ വിഡിയോ കണ്ടപ്പോൾ എനിക്കും തോന്നി തെറ്റു തിരുത്തി തന്നവർ അഭിനന്ദനങ്ങൾ ഒരു സൈഡിൽ കുശുമ്പും നടക്കുന്നുണ്ട് 🙏🙏🙏🤣🤣🤣

  • @geminiachu-bz1hu
    @geminiachu-bz1hu 2 дня назад +36

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാൾ ആണ് ഞാൻ.... ഒത്തിരി ഇഷ്ട്ടം ആണ്.... പക്ഷേ ജെഗ്ഗു കാണിച്ചത് തെറ്റ് തന്നെ ആണ്.... ഒരിക്കലും കുഞ്ഞിന് കൊടുക്കാൻ പാടില്ല.... പക്ഷേ അതു പറയാൻ കാണിച്ച മനസ്സ് വലുതാണ്.... Good..... ഇനിയും ശ്രദ്ധിക്കുക.... ശത്രുക്കൾ തൊട്ടടുത്തു തന്നെ കാണും..... അവർക്കു വേണമെങ്കിൽ നിങ്ങളെ വിളിച്ചു കാര്യം പറഞ്ഞാൽ മതിയായിരുന്നു... എന്നിട്ട് അതു എഡിറ്റ്‌ ചെയ്യാൻ പറഞ്ഞാലും മതിയായിരുന്നു.... കാരണം, നിങ്ങൾക്കു അറിയത്തിലായിട്ടാണല്ലോ അതു വീഡിയോയിൽ കാണിച്ചത്.... അപ്പോൾ നിങ്ങളെ നേരിട്ട് പറഞ്ഞു മനസ്സിലാക്കിയാൽ മതിയാരുന്നു.... അപ്പോൾ അവരുടെ ഉദ്ദേശം നിങ്ങളെ തിരുത്തുക എന്ന് മാത്രമല്ല, അതു ശിക്ഷ വാങ്ങി തരുക എന്നും ഉണ്ടാവും.... സാരവില്ല ട്ടോ.... തെറ്റ് പറ്റാത്തവർ ഇല്ല.... പക്ഷേ ആവർത്തിക്കാതിരുന്നാൽ മതി ട്ടോ..... നിങ്ങളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു ആൾ ആണ്.... കോഴിക്കോട് നിന്നും ജമിനി...... ഇതു വായിക്കണേ സരിത കുട്ടി ♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  День назад

      തീർച്ചയായും ♥️♥️♥️♥️

    • @stockbuys6415
      @stockbuys6415 День назад

      രഹസ്യം ആയി കുഞ്ഞിന് മാതാപിതാക്കൾ ആൽക്കഹോൾ കൊടുക്കാം എന്നാണോ നിങ്ങൾ പറയുന്നത്??

    • @joshygeorge2815
      @joshygeorge2815 9 часов назад

      Adithulla aal ennudeshikkunnathareyanu kastamunduko,

  • @Ashokworld9592
    @Ashokworld9592 2 дня назад +11

    അജൂസ് വേൾഡിലെ അജുചേട്ടനേയും. ഉണ്ണികുട്ടനേയും. സരിതചേച്ചിയേയും സ്വന്തം മക്കളെ പോലെ സ്നേഹത്തോടെ നോക്കി കാണുന്ന പുഷ്കല ആന്റിയ്ക്ക്... പ്രക്ഷകരുടെ അഭിനന്ദനങ്ങൾ... 🙏💙💚💛🙏💚💙💛🙏

  • @sindhubiju6618
    @sindhubiju6618 2 дня назад +10

    നിങ്ങൾ എപ്പോഴും നിങ്ങളായി തന്നെ തുടരുക. അതാണ് ശരിക്കും നിങ്ങളുടെ വീഡിയോ കളുടെ ഹൈലേറ്റ്. അഭിനയിച്ച് കാണിക്കുന്നതിലും എപ്പോഴും നല്ലത് മനസ്സിൽ നിന്നും വരുന്ന യഥാർത്ഥ അഭിനയമാണ് വളരെ നല്ലത്.

  • @sharmilareji81
    @sharmilareji81 2 дня назад +6

    ഇനി സൂക്ഷിക്കുക... ചുറ്റിനും ശത്രുക്കൾ ആണ്... തെറ്റ് ചൂണ്ടികാണിച്ചയാൾക്ക് നിങ്ങളോട് പറയാമായിരുന്നു..... സാരമില്ല... മോനെ ജഗ്ഗു be positive & be strong...മാതാപിതാക്കളായ നിങ്ങളുടെ അവസ്ഥ മനസ്സിലാകും... എല്ലാം നല്ലതിന്... ദൈവം അനുഗ്രഹിക്കട്ടെ...

  • @Ashokworld9592
    @Ashokworld9592 2 дня назад +20

    അജുചേട്ടൻ കുട്ടികൾ അടുത്തുള്ളപ്പോൾ ഇങ്ങനെ പ്രശ്നമാകാവുന്ന വീഡിയോ ഇനിമുതൽ ചെയ്യാതിരിക്കുക... എല്ലാവരുടേയും മനസ്സ് ഒരുപോലെയല്ലായെന്ന് കരുതുക.... എന്നും സ്നേഹം മാത്രം...!👍👍👍👍💚💙💙💙💛💛❤️💛💕👍

  • @meenasuresh7751
    @meenasuresh7751 2 дня назад +12

    ആ കക്ഷി നിങ്ങളോട് ഉള്ള സ്നേഹ കൂടുതൽ കൊണ്ടാണ് നിങ്ങളോട് പറയാതെ ലീഗൽ ആയി മുന്നോട്ട് പോയത്. ആ നല്ല മനസ്സ് നിങ്ങൾ കാണാതെ പോകരുത്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santhoshayyappan2282
    @santhoshayyappan2282 2 дня назад +12

    ഹായ് അജൂ സരിത നിങ്ങളുടെ ഇന്നത്തെ പ്രതികരണം പരുപാടിയിൽ ജഗുവിനെ കുറിച്ച് പറഞ്ഞ ആവീഡിയോ ഞാനും കണ്ടിരുന്നു നമ്മുടെ മക്കളെ കുറിച്ച് നമുക്ക് നല്ല ധാരണയുണ്ട് പക്ഷേ മറിച്ച് പുറമെ ഉള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല്യ പിന്നെ പാഷാണത്തിൽ ക്രിമികൾ എവിടെയും ഉണ്ടല്ലോ അങ്ങനെ കണ്ടാൽ മതി എന്നിരുന്നാലും ഇനിയെങ്കിലും ശ്രദ്ധിക്കുക ഈ അനുഭവം നല്ലതിനാണെന്ന് കരുതുക
    പിന്നെ ഇതിന് മുൻപ് ഞാൻ പഴങ്ങൾ (കൊത്തിയതും കാരിയതും ) കഴിക്കുമ്പോൾ സൂചിപ്പിച്ചിരുന്നു നിങ്ങൾ ഇൻഫ്ളൂവൻസേർസ് ഒരിക്കലും തെറ്റായ സന്ദേശം സമൂഹത്തിലേക്ക് പകരരുത്
    പിന്നെ ഈ ചെയ്ത ആള് (പരാതിനല്‌കിയ )അജൂനെ അത്രക്ക് ഇഷ്ടമുള്ള ആളാണെന്ന് മനസിലായി

  • @user-zt6rc6ns9f
    @user-zt6rc6ns9f 2 дня назад +54

    ഇനി വീഡിയോ ഇടുമ്പോൾ വളരെ സൂക്ഷിക്കുക. നിങ്ങളുടെ അഭ്യൂദയകാംഷികൾ ചുറ്റും ഉണ്ട്‌ സൂക്ഷിക്കുക ❤❤❤

  • @sumamsumam320
    @sumamsumam320 2 дня назад +8

    അജുവേട്ടൻ പറഞ്ഞത് seriya.. രണ്ടുപേരും ഒരേ കളറിൽ വരുമ്പോ video കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്... 👍🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 2 дня назад +13

    സീരിയസ് ആയി തോന്നി, അതുകൊണ്ടാണ് വാട്‌സ്ആപ്പ് ഇൽ ഈ കാര്യം അറിയിച്ചത്, അജു ലാഘവത്തോടെ കണ്ടു, ഇനി വെള്ളം ആണെങ്കിലും കള്ള് എന്ന് പറഞ്ഞു കുട്ടികൾ ക് കൊടുക്കാൻ പാടില്ല അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്താൽ മതിയായിരുന്നു, ഏട്ടൻമാർ പറയുന്നത് kelkne🥰❤️❤️❤️

  • @aswathy5245
    @aswathy5245 2 дня назад +12

    എന്റെ ദൈവമെ 🙄. അതാരാ എന്നാലും 😢. കേട്ടപ്പോ തന്നെ ദേഷ്യവും സങ്കടവും വരുന്നു

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 дня назад +24

    കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി ഒരുപാട് കുറ്റ കൃത്യങ്ങൾ ചെയ്ത് കൂട്ടുന്നവർ പരോളിൽ ഇറങ്ങി വിലസുന്ന നാട്ടിൽ ആരാണ് ഇത്രയും മാന്യൻ ആയി ഈ വീഡിയോ എടുത്തു ഈ വക പണി ചെയ്തിരിക്കുന്നത്.... എനിക്ക് തോന്നുന്നത് നമ്മുടെ ഫാമിലി എല്ലാവരും നല്ലത് ആവില്ല സ്വന്തം വീട്ടുകർ അല്ലെങ്കിൽ ബന്ധുക്കൾ തന്നെ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക നിങ്ങൾ നല്ല മാതാപിതാക്കൾ ആണ് ജഗ്ഗുവും നല്ല കുട്ടി ആണ് പിന്നെ എങ്ങനെ ഇത് വന്നു 😔😔😔എനിക്ക് ഒത്തിരി വിഷമം ആയി 😔😔😔

  • @RajeeshVNair
    @RajeeshVNair 2 дня назад +20

    പണി വരുന്നുണ്ട് അവറാച്ചാ എവിടെയോ എന്തോ തകരാറു പോലെ b care ഫുൾ

  • @krsna1173
    @krsna1173 2 дня назад +55

    എന്നാലും അതാരായിരിക്കും??🧐🧐🧐 നിങ്ങളെ നല്ലപോലെ അറിയുന്നവരാണ്.. School നെ contact ചെയ്യുന്നതിന് മുമ്പേ നിങ്ങൾക്ക് ഒരു mail അയക്കാമായിരുന്നു.. ഇത് social responsibilty ഉദ്ദേശിച്ച് ചെയ്തതാണെന്ന് തോന്നുന്നില്ല.. മനപൂർവ്വം ബുദ്ധിമുട്ടിക്കാൻ വേണ്ടി ചെയ്തതാണ്.. ഗംഗ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  День назад

      🥰🥰🥰🙏🙏🙏

    • @stockbuys6415
      @stockbuys6415 День назад +2

      നിങ്ങളെ ഇഷ്ടം ആണ്. എന്നാലും നിങ്ങൾ ആ ചെയ്തത് തെറ്റ് തന്നെയാണ്. ചെറിയ കുട്ടിക്ക് നിങ്ങൾ ആൽക്കഹോൾ കൊടുത്തത് തെറ്റ്. ഇത് മോശം സന്ദേശം കൊടുക്കും. ആൽക്കഹോൾ ആരു കഴിക്കുന്നതും തെറ്റാണു. സരിതയും ഇതൊക്കെ ചെയ്യുമെന്ന് വിചാരിച്ചില്ല. നിങ്ങൾക്കു എന്താണ് പറ്റിയത്?? നിങ്ങളെ ഇഷ്ടം ഉള്ള ജെഗ്ഗുവിനോട് ഒരുപാടു വത്സല്യമുള്ള ആളുകൾ ഉണ്ട്. നിങ്ങൾ അവനു ആൽക്കഹോൾ ഒഴിച്ച് കൊടുക്കുന്നത് എന്തു സന്ദേശം നൽകാനാണ്?? തെറ്റ് ചെയ്തത് ചൂണ്ടികാണിച്ചത് അസൂയ കൊണ്ടാണ് എന്ന് പറയുന്നവരോടൊപ്പം നിങ്ങൾ നിൽക്കരുത്. നിങ്ങൾ സമൂഹത്തോട് കടപ്പാട് ഉള്ളവർ ആയിരിക്കണം. വിദേശത്തു കുഞ്ഞുങ്ങളോട് അനീതി കാണിച്ചാൽ കടുത്ത ശിക്ഷ ഉണ്ട്. നിങ്ങൾ ഇനി ശ്രദ്ധിക്കുക. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നശിപ്പിക്കാതിരിക്കുക.

    • @krsna1173
      @krsna1173 День назад

      @@stockbuys6415 നമ്മൾ ആരും അതൊന്നും അത്ര ശ്രദ്ധിച്ചില്ല അതൊരു juice കുടിക്കുന്ന പോലെ മാത്രമേ തോന്നിയുള്ളൂ. നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ തന്നെ അവരെ അറിയിച്ചാൽ പോരായിരുന്നോ? നമുക്ക് പ്രിയപ്പെട്ടവർ തെറ്റ് ചെയ്തു എന്ന് തോന്നിയാൽ നമ്മൾ അവരോട് direct ആയി പറയുമോ അതോ പോലീസ് സ്റ്റേഷനിൽ complaint കൊടുക്കുമോ? ഇത് ആരോ ദ്രോഹിക്കാൻ വേണ്ടി മനപൂർവ്വം ചെയ്തതാണ്.

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 2 дня назад +2

    Nalla karyam ayene ajuvinayum sarithayeyum ariyichirunnenkil ethu durudhesham aanu be careful wish you all the best

  • @Ajeeshvc
    @Ajeeshvc 2 дня назад +12

    നമസ്കാരം... 😃👍 ഒരു തെറ്റ് ഏത് ഒരാൾക്കും പറ്റും... സാരമില്ല ഇനി ഒന്ന് ശ്രദ്ധിച്ചാൽ മതി... നമുക്ക് ഇത് ഒരു പുതിയ അറിവായാല്ലോ....

  • @abyabraham1368
    @abyabraham1368 2 дня назад +7

    സ്വന്തം കുടുംബത്തിൽ നിന്നാണോ പോയേക്കുന്നെ എന്ന് ആദ്യം അന്വേഷിക്കുക നിങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് 100% അയൽവക്കക്കാരെയും ഒന്ന് ശ്രദ്ധിക്കുക.

    • @balujayasree
      @balujayasree День назад

      100 percent true words.....ayalkar alla

  • @hemamalini5638
    @hemamalini5638 2 дня назад +1

    Asooya kusumb. Marunnilla makkale😂😂😂😂. Love you jaggumone❤

  • @teslamyhero8581
    @teslamyhero8581 2 дня назад +7

    എനിക്ക് സ്കൂൾ കാലത്തു എങ്ങും ടൂർ പോകാൻ പറ്റിയിട്ടില്ല 😪😪😪അതൊരു തീരാ ദുഃഖം 💔💔💔അന്നൊന്നും കാശില്ലാർന്നേ 😭😭

  • @radhamanisasidhar7468
    @radhamanisasidhar7468 2 дня назад +15

    നമ്മുടെ ചുറ്റും ശത്രുക്കൾ ധാരാളമുണ്ട് ശ്രദ്ധിച്ച്മുന്നോട്ട് പോകുക👍❤️😊

    • @reenajose7609
      @reenajose7609 День назад

      @@radhamanisasidhar7468 athe iverde video um comment s um ipo vayikunundakum ah manyen or manyethi enthayalum anthasilathaverum abimananem ilatheverum annu ningal kku njangalde full support aju Sarita and jaggu love your video so much

  • @susansamuel1280
    @susansamuel1280 2 дня назад +1

    Very sorry to hear about our jjagu.
    My grandsons looks like jagu and I call him jagu.
    Aju...Sarita and jagu..we like your vlog.
    God Bless

  • @malinivenugopal9288
    @malinivenugopal9288 2 дня назад +2

    Ajukutta saru jagu vishamippikkenda ammakku bhayankara vishamamayi ningale aaro kannu vechu god bless u dears ❤❤❤❤

  • @sujathapv3818
    @sujathapv3818 2 дня назад +15

    അയ്യോ കഷ്ടമായി പോയല്ലോ 😢 എനിക്ക് ജഗ്ഗുനെ ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @ashasaji1771
    @ashasaji1771 2 дня назад +3

    Oh my God that means you have plenty of enemies 😢so beautiful careful

  • @naturearound2020
    @naturearound2020 2 дня назад +5

    എന്നാലും അതല്ല എന്റെ doubt. അവന് എങ്ങിനെ വോഡ്കയുടെ taste അറിയും എന്നാ 🤔😜

    • @rajalakshmisubash6558
      @rajalakshmisubash6558 День назад

      Avan ake aritunna oru peranu vodka veruthe adichu vittatha allathe taste arinjittalla. Chumma thattivittatha pavam

  • @teslamyhero8581
    @teslamyhero8581 2 дня назад +5

    യാത്ര ചെയ്യാൻ ഏറ്റവും സുഖം.. ട്രെയിൻ യാത്ര തന്നെ 👍👍💪💪💪

  • @padoorsuresh3200
    @padoorsuresh3200 2 дня назад +1

    Aju,
    Your viewers are very vigilant, be very cautious.

  • @Life_today428
    @Life_today428 2 дня назад +5

    നിങ്ങളുടെ കൺമുന്നിൽ തന്നെ ഉള്ള ഏതോ സത്യസന്ധൻ ആണല്ലോ കുട്ടിയുടെ details അടക്കം complaint കൊടുത്തത്?? നന്മ ഉദേശിച്ചു മാത്രം ചെയ്തത് 😅😅😅

  • @mummyandme1911
    @mummyandme1911 День назад +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, എന്റെ കമെന്റ് വായിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍😍. പിന്നെ അജുവേട്ടാ ജഗു കുട്ടന് എതിരെ വന്ന പരാതിയിൽ നിങ്ങൾ തെറ്റ് മനസിലാക്കിയതിൽ സന്തോഷം. ഇനി വീഡിയോ ചെയുമ്പോൾ നന്നായി ശ്രദ്ധിക്കണേ. പിന്നെ നിങ്ങളോട് ഇത്ര സ്നേഹം തോന്നി കംപ്ലയിന്റ് കൊടുത്ത ആൾക്ക് അത് നിങ്ങളെ നേരിട്ട് അറിയിക്കാമായിരുന്നു. അതായിരുന്നു വേണ്ടത്. അല്ലാതെ സ്കൂൾ അഡ്രെസ്സിൽ കംപ്ലയിന്റ് ചെയ്തത് ശരിയായില്ല. എന്തായാലും നിങ്ങൾ ഇനിയും നല്ല നല്ല വീഡിയോ ചെയ്ത് മുന്നോട്ടു പോകു 😍😍😍😍സ്നേഹത്തോടെ റ്റിനു

  • @darsanavishnu
    @darsanavishnu 2 дня назад +3

    This is definitely someone who is severely socially responsible😅. Please be watchful of such wonderful people. Take care.

  • @elizabeththomas8148
    @elizabeththomas8148 День назад

    People are envious of ur happiness and family ...I love ur vlogs from Toronto

  • @shibinms7922
    @shibinms7922 2 дня назад

    Aju chetta, chandanathiri kathichu vekku irikunathinu arigil thazhe kodhugu varila appo...ethu smellum koduginu pattila

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 6 часов назад +1

    എൻ്റെ മെസേജ് വായിച്ചതിന് ഒരു പാട് സന്തോഷം സരിത ചേച്ചി ,അജു ചേട്ടൻ എന്നെങ്കിലും നിങ്ങളെ ഞാൻ തൃശ്ശൂർ കാണാം മെന്ന് ''❤❤❤❤❤❤

  • @Garden_tales_
    @Garden_tales_ 2 дня назад +1

    Need not worry about it. … we would be careful about such things in future..❤

  • @celinepeter6290
    @celinepeter6290 2 дня назад +1

    Be positive aju,Sarita and

  • @BMA191
    @BMA191 День назад +1

    Ente ponnooo ithinoke aarkkkano neramm.....kashtay poi.

  • @teslamyhero8581
    @teslamyhero8581 2 дня назад +34

    😂😂😂😂മുട്ടിനു മുട്ടിനു മദ്യശാലകൾ ഉണ്ടാക്കി കോടിക്കണക്കിനു കാശു ഉണ്ടാകുന്ന സർക്കാരിനെതിരെ ചെറു വിരൽ പോലും അനക്കാത്ത മൊണ്ണകൾ.സ്കൂളുകൾ കേന്ദ്രീകരിച്ചു മയക്കു മരുന്ന് മാഫിയ വരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്.. അതോന്നും പ്രതിബദ്ധതയുള്ളവൻ കാണില്ല 👊👊ഇതുപോലെ യൂട്യൂബ് കൊണ്ട് ജീവിക്കുന്ന വരെ കാണുമ്പോൾ അസൂയ മൂത്ത് ഇതിനപ്പുറവും വിഷയമാക്കും.. പ്രതിബദ്ധതയുള്ളവനേ.. നീ ഇനിയും തുടരുക 🤧🤧🤧🫶🫶

  • @fasilpm930
    @fasilpm930 2 дня назад +7

    ശക്തമായ താകീത് എന്ന് പറഞ്ഞു വെക്തി സ്വാതന്ദ്ര്യ ത്തിൽ കൈ കടത്താൻ ഒരു നിയമത്തിനും അധികാരമില്ല ❤️

  • @kitchenanddrive
    @kitchenanddrive 2 дня назад +4

    ഇനി ചേട്ടനും ചേച്ചിയും ശ്രദ്ധിച്ചു വീഡിയോസ് ഇടൂട്ടോ❤ പ്രശ്നമൊന്നും ഉണ്ടാവുകയില്ല ❤

  • @ManojManoj-dy8ih
    @ManojManoj-dy8ih 2 дня назад +2

    Sacred heart ഉണ്ട് എറണാകുളത്ത് തേവര കോളേജ്

  • @lailarafiq123
    @lailarafiq123 День назад +2

    You didnt have the intention to do wrong. *That the person who accused you* is envious of your popularity and simplicity. Continue to do what you have been doing- Sarita, you look gorgeous.

  • @supriyasrikumar6001
    @supriyasrikumar6001 2 дня назад +2

    Appo plum cake il rum itittu alle indakunnathu, adhu cheriye kutty ku de kayikundallo

  • @Sabi_mol
    @Sabi_mol День назад +1

    ആ വീഡിയോയിൽ ജഗ്ഗു കുടിക്കുന്നത് കണ്ടപ്പോൾ എനിക്കും എന്തോ അരോചകമായി തോന്നിയിരുന്നു.......
    ഏതായാലും പരാതി കൊടുത്ത ആൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..........

  • @sindhusuresh1259
    @sindhusuresh1259 2 дня назад +2

    Ningalodu arkkanu ithra deshyam.. Angane undenkil thanne parentsine ariyillayirunnu.. Schoolil vendayirunnu.. Jaggu mon adipoly aanu tto.. Onnum manasil edukanda mone.. Padicholu nannayittu❤

  • @janakaputhri545
    @janakaputhri545 2 дня назад

    Don't worry...take it easy

  • @sherinbiju9463
    @sherinbiju9463 День назад +1

    Mon athinde taste eduthu paraumbo aarekilum negative parauo ennu enik thoniyirunnu
    Egane pani tharum ennu vichaarichilla
    Enthaayaalum
    Nigalude kudumbathinu aarudem kannu pattarhirikkatte❤❤

  • @sruthipradeep6483
    @sruthipradeep6483 День назад

    Ajuataa sarithachiiii njan nattilethittaaaa💃💃💃😁😁😁

  • @snehalathanair1562
    @snehalathanair1562 2 дня назад +6

    Yes The incident in Anil ettans house was a mistake.....kannu kitti ningalkku....saaram illya.... careful aayi think cheydu edit cheydaal madi....
    Ippozhum adhu edit cheydolo....future problems undagilla
    Ningalude video kannumbol , depression pamba kadakkum....
    Gyan kadittilla peechi dam....oru trip cheyyenam
    Best wishes for more videos...

  • @mrmalariadude4355
    @mrmalariadude4355 2 дня назад +3

    Ajuchetta njan annu manasil vijarichu jaggu annu paranju votkka de tast ennu paranju appo kudikkarundu ennu thonnum sradikku othiri enemes undu be care full❤❤❤❤

  • @amsuperhero45
    @amsuperhero45 День назад +1

    Social responsibility venam , ur videos ellareyum influence cheyyum , that's true

  • @SWADISH27
    @SWADISH27 2 дня назад +1

    Cute couples 🥰🥰🥰👍🏻

  • @JJA63191
    @JJA63191 2 дня назад

    Gudmrng Aju n Saritha begining of d video Jagumon ne mark cheythu paranjath othiri vishamam aayi Aju ne kaanumbol nannayi aariyuvaan und energetic alla bye

  • @magymol1
    @magymol1 День назад

    Purarhulla arum alla ithu cheythathu. Ningale nannayi ariyunnavar. Ningalude relatives thanne. No doubt.

  • @sabareeshsp2377
    @sabareeshsp2377 2 дня назад +1

    നിലമ്പൂരിൽ പോകുന്നുണ്ടെങ്കിൽ പറയണം എൻ്റെ അടുത്തുകൂടെയാണ് പോകുന്നത് ( തുവ്വൂർ സ്റ്റേഷൻ) പോരാത്തതിന് നിലമ്പൂർ എൻ്റെ അച്ഛൻ്റെ നാടാണ് വരുമ്പോൾ പറയണം പറ്റുമെങ്കിൽ കാണണം ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 дня назад +3

    ഒന്നും തോന്നരുത് എനിക്കും തോന്നിയതാണ് പിന്നെ ഇത് ഇത്ര വലിയ കാര്യമാക്കിയതിൽ എന്തോ മണക്കുന്നു.. പോട്ടെ അവർക്കു മാനസികമായി സുഖം കിട്ടികാണും..

  • @lelibasil8299
    @lelibasil8299 2 дня назад +4

    അജു സരിത ഈ തെറ്റ് നിയമത്തിൻ്റെ മുമ്പിൽ ചുണ്ടി കാണിച്ച പ്രേക്ഷൻ നല്ല ഉദേശ്തോടയാണെങ്കിൽ സ്വാഗതം അല്ല ഒരു കമെൻ്റ്‌നിലൂടെ ഇത്തരം കാര്യം ഒന്ന് അറിയിച്ചാൽ മതിയായിരുന്നു. ജുവിനിൽ പോയി ആ കുട്ടിക്ക് സ്കൂളിൽ അറിയിക്കേണ്ട് കര്യമില്ലായിരുന്നു 😢

  • @shibusivan
    @shibusivan 2 дня назад +8

    ആരായാലും സ്കൂൾ അഡ്രസ് കൊടുത്തത് വളരെ മോശമായി..... അയാൾ മനപ്പൂർവം ചെയ്തതാ..... അറിയാതെ നിങ്ങൾ ചെയ്തത് കോടതി ക്ഷമിക്കും.... സ്കൂളിൽ അയച്ചത് എനിക്കും വലിയ വിഷമം ആയീ... From Trivandrum....

  • @premasasimenon3243
    @premasasimenon3243 2 дня назад

    Sarithayude dress sooper thetu choondi kanichu athu thiruthi eniyulla videos edanamta ningale orupadu eshtam ❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 дня назад +5

    നിങ്ങളെ കൂടുതൽ അറിയുന്നവരായിരിക്കും അല്ലാതെ ആർക്കാണ് ജഗ്ഗു പഠിക്കുന്ന സ്കൂൾ ഒക്കെ അറിയുന്നത് എന്തായാലും നിങ്ങൾ ചെയ്തതും ശെരിയായില്ല എന്ന് തോന്നുന്നു

  • @SudhaSurendhran
    @SudhaSurendhran 2 дня назад +1

    അജുസരിത നമ്മുടെ ജഗുമോൻ പാവം കുട്ടിയാണേ

  • @user-hd3lt1in7z
    @user-hd3lt1in7z День назад

    Jugu god bless you ❤❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 2 дня назад

    Namaskaram🙏😍💐
    Jagguvinte karyam ippo paranjappo alochichapozanu valya issue anennu orma vannath …sookshikttaa..

  • @sabareeshsp2377
    @sabareeshsp2377 2 дня назад

    എന്താ അജുവേട്ടാ പിന്നിൽ ഒരു പുക

  • @Hanima265
    @Hanima265 2 дня назад +2

    അജു ഏട്ടൻ 🥰🥰🥰🥰സരിത ചേച്ചി 🥰🥰🥰🥰
    ഒത്തിരി ഇഷ്ടം 🥰🥰

  • @divyapbr
    @divyapbr 2 дня назад +4

    കാര്യം ജഗ്ഗുവിനു വോഡ്കയുടെ ടേസ്റ്റ് എങ്ങനെ അറിയാം എന്ന് കംമെന്റിൽ ചോദിച്ചത് ഞാൻ ആണെങ്കിലും ഈ complaint ൽ എനിക്ക് പങ്കില്ല - എന്റെ Complaint ഇങ്ങനെ അല്ല 🤨😐

    • @sindhunair4787
      @sindhunair4787 2 дня назад +1

      നിങ്ങളുടെ ചോദ്യം വെറും തമാശ യാണെന്ന് എല്ലാർക്കും അറിയാലോ.

  • @arjunvk9381
    @arjunvk9381 2 дня назад +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്ന് എന്റെ കമന്റ്‌ വായിച്ചതിൽ ഒരുപാട് സന്തോഷം. പരാതി കൊടുത്തത് ആരാണെങ്കിലും അത് നല്ല ഉദ്ദേശത്തോടെ ഒരിക്കലും ചെയ്തതല്ല അറിഞ്ഞപ്പോൾ. നല്ല വിഷമം ആയി, അറിഞ്ഞുകൊണ്ട് ഒരു പ്രശ്നം ഉണ്ടാക്കാൻ വേണ്ടി മാത്രം ചെയ്തതാണ് അല്ലെങ്കിൽ പരാതി കൊടുക്കുകയല്ല ചെയ്യേണ്ടിയിരുന്നത്, ചേട്ടനോടും ചേച്ചിയോടും നേരിട്ട് കാര്യം പറയാമായിരുന്നു ഒരിക്കലും വിഷമിക്കരുത്, സന്തോഷമായി തന്നെ ഇരിക്കണം. ഹാവ് എ നൈസ്. ഡേ 🥰🥰❤️❤️❤️❤️🥰

  • @haseenarashid4562
    @haseenarashid4562 День назад

    shariyane ninghalude vidio illathe aalojichudaa njan vikuneram vere noki ninnu ☺️😃

  • @teddykutties
    @teddykutties 2 дня назад +4

    എനിക്കും അത് കണ്ടപ്പോൾ തോന്നി

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 дня назад

    Ajus sarithayude aduth mathrManu pavamakunnathu aalu nalla smart aanu

  • @rajigills5728
    @rajigills5728 2 дня назад

    Cute family

  • @jazzydriven2784
    @jazzydriven2784 2 дня назад

    pushkala aunty ajumone kurich paranjappol ajumonte oru chiri🤣🤣 12.53- SH Thevara, ernakulam...sarithechi ....aa neyyaar dam tour ne kurich roominakath kayari poottiyitt onnu question cheyyane....ennitt adutha aazhcha vivaram parayanm.....nilambur yaathra mazha ullappol thanne cheytholu....adipoliyaanu

  • @shanavas6142
    @shanavas6142 День назад +4

    ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ അത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറായാൽ നല്ലത്. കംപ്ലൈൻറ് കൊടുത്തവനെയും ഇതിനെക്കാളും വലിയ തെറ്റ് ചെയ്തവർ ഇവിടെ നടക്കുന്നുണ്ടല്ലോ എന്ന ഡയലോഗ് ശരിയല്ല. അവനവൻ ചെയ്യുന്നത് എന്തോ അതിൽ നിന്നാണ് തെറ്റും ശരിയും തിരിച്ചറിയേണ്ടത്

  • @luckyalappat6110
    @luckyalappat6110 День назад

    Sacred Heart Collage, Thevara. Ekm.

  • @stockbuys6415
    @stockbuys6415 День назад +1

    മദ്യം എത്ര കുറച്ചായാലും അത് സ്വന്തം മകന് അമ്മയും അച്ഛനും കൂടി ചേർന്ന് കൊടുത്തത് ശരിയായില്ല. നിങ്ങൾ ഇങ്ങനൊക്കെ മാറിപോയല്ലോ 😢😢. എന്റെ മനസ്സിൽ നിങ്ങൾക്കു വലിയൊരു സ്ഥാനം ഉണ്ടായിരുന്നു. വിഷമം ഉണ്ട്. 😢😢

  • @renuviswanathan2739
    @renuviswanathan2739 2 дня назад +1

    സാരമില്ല അജു.. സരിത.. ഇനി ശ്രദ്ധിച്ചോളൂ.. Dream rider അവരുടെ main channel പോയത് കണ്ടില്ലേ.. എന്തായാലും അത് തെറ്റ് തന്നെയായിരുന്നു.. ജഗ്ഗുവിന് വിഷമം ആയോ.. പാവം..

  • @nusratharafa2203
    @nusratharafa2203 2 дня назад +6

    Jaggunte മാസ്സ് ഡയലോഗ് ഉണ്ട് വോഡ്ക പോലുണ്ട് എന്ന്😂❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 дня назад +1

    Sery aanu annu jaggunu athu koduthitu kudikkumbol njaanum orthu ithu paara aakumo ennu😢😢

  • @user-fg6wn8lh4e
    @user-fg6wn8lh4e 2 дня назад

    അജു സരിത വീഡിയോ അതിശക്തമായി മുന്നോട്ടുപോണം എനിക്ക് വലത് കൈ ഭയങ്കര വേദനയാണ് സർജറി പറഞ്ഞിരിക്കുകയാണ് മൊബൽ പിടിക്മ്പോൾ വലിയ ബുദ്ധിമുട്ടാണ് എന്നാലും മാക്സിമം കാണും അത്ര ഇഷ്ടമാണ് പിന്നെ വീഡിയോയുടെ endഞാനും പേടിച്ചു പോയി അടുത്ത വീഡിയോ വേഗം ഇടണേ

  • @sindhusuresh1259
    @sindhusuresh1259 2 дня назад +1

    Good morning ajuchetta saritha❤

  • @minithomas137
    @minithomas137 2 дня назад +2

    Ithaaro manapoorvam cheythathaanu. Be careful tto. Ningalae thakarkkan aaro sherimikkunnundu. It’s true that kids should not drink alcohol but this is too much involvement by someone . They could have commented straight to you rather than complaining.Somebody loves Jegu more than you guys love him😀 . Ethra nalla thettu cheyatha manushar allae.

  • @sebastiangeorge5902
    @sebastiangeorge5902 2 дня назад +2

    ഹാങ്ങ് ഓവറില്‍ രണ്ട് അടിച്ചു

  • @Transformerssimp
    @Transformerssimp 2 дня назад

    Sacrd Heart college, thevara or sh thevara

  • @sindhus8317
    @sindhus8317 2 дня назад +5

    Ningalkk oru Pani tharanam enna uddeshathode ningalude videos kanunna aaro ind....avarkk ningal oru suvarnna avasaram koduthu.....aduth ariyavunna aaro aanu....karyom aakkanda poorvadikam sakthiyode munneru....ningale ishttappedunna vewvers orupaadund.....ningalkk pani tharan nokkiyirikkunna aaro ind enna bodhathode.....ningalude video dooradarshan mathram indayirunna kalath...jwalayai, madhu mohante manassi...ennee searialukal janangal engane sweekarichuvo athupole aanu....aaru vicharichalum thalarthan kazhiyilla...kooduthal chillayitt munneru...👌✌️🌟🌟🌟🌟🌟

  • @sindhus8317
    @sindhus8317 2 дня назад +2

    Ann....aa samayath madyam polulla sadhanam upayogich kondirunnappol...avide undayirunna payyanmar aara ? Angane oru nirddesam vechath aara? ..ithinteyokke pinnil nigoodathakal ind...ningalude nishkalanga manas aakunnathukondu ....chathikkuzhikal manassilakilla....kudumba bandhangalile ooshmalathayokke pand....innathe kalath angine jeevikkan pattilla...ellaavarkkum swardha mohangalanu....bandhukkal cheyyunna droham orikkalum purathullavar cheyyilla....ajuvinte sahodarangal kuzhappam illayirikkum....pakshe koodeyulla pennungal pala kudumbangalil ninnum vannavaranu....pala culchur, pala jeevitha sahacharyam, pala swaphavareethi....ithokke ellaam ningal manassilakki. Ennu karutharuth....purame punchiriyude pooomalakal eriyunnu...akame kodipakayude theejwalakal aayirikkum....kunjinte valarchayil , assooya ullathukondanallo.....schoolil ariyich kunjinte image illandakkan sremichath.....mattu kuttikal arinjal ath ..kunjine badhikkille...nokku...kudumbangal valuthayi kondirikkuva...puthiya angangal ini vannu konde I rikkum....iniyum thamarasseri enna lebalil kazhiyathe....veedinte friend mathil koodi ketti oru gaittum vech....veedinu oru perum idu....ningal purath pokumbol aarkk venelum avide kayari irangamallo....pattiye valarthiyitt endhukaryom....veettilullavare patti onnum cheyyilla....compound ketti athinakath nalla. Inam kadikkana pattiye valarthanam....purath vidaruth...ippo ullathine adich porathakkanam....athineyokke valarthiyitt oru karyom illa....palaveettilum poyi thinnelle....yajamananodu kooru kanilla....routweelar. Aakatte ini....aa veettilekk mathram aayitt....kallan or. Kalli....kappalil und....jagrathai...🤫

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 17 часов назад

    Satyam paranjal athu kandappol athu prashanam aakaan sadyatha undu ennu thoniyirunnu .. ithrem nanma ulla aa vyakthi aarano aavo ?

  • @anithasajeev2394
    @anithasajeev2394 2 дня назад +3

    എനിക്കും തോന്നി അത് വീഡിയോയിൽ കാണിക്കരുതായിരുന്നു.. തെറ്റ് മനസിലായതിൽ സന്തോഷം.... നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട് ....❤

  • @chinnuanu2272
    @chinnuanu2272 2 дня назад +1

    അയൽവക്കക്കാർ 👍

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 2 дня назад +9

    അപ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ തന്നെയാണ്

  • @manikadampat2794
    @manikadampat2794 2 дня назад +1

    എന്റെ പേര് മണി കടമ്പാട്ട് എന്നാണ്. ഇത് രണ്ടാമത്തെ തവണ ആണ് തെറ്റി വായിക്കുന്നത്. കടമ്പാട്ട് എന്നത് വീട്ടു പേരാണ് ട്ടോ. തൃശൂർ കാരൻ ആണ് ട്ടോ... ചെറുതുരുത്തി ആണ് നാട്

  • @shailajavelayudhan8543
    @shailajavelayudhan8543 2 дня назад

    Jagu mon vishamikandda , nighalkku mathramalla pothujanaghalkum ethoru information ayyi

  • @sheebakrishnan9657
    @sheebakrishnan9657 2 дня назад

    അജു സരിത 🥰🥰🥰♥️ ജെഗു വിനെ പറ്റിപറഞ്ഞപ്പോൾ സങ്കടം വന്നു 😢

  • @PreethiPreethi-ut8yx
    @PreethiPreethi-ut8yx 2 дня назад

    നമ്മുടെ പല കേക്കുകളിലും ഇതുപോലെ നമുക്ക് വൈൻ ഒക്കെ ഒഴിക്കുന്നുണ്ട് അപ്പോൾ ആ കുട്ടികളൊക്കെ കുട്ടികളാണ് ഇത് കഴിക്കുന്നത് അവരുടെ പേരിൽ ആര് കേസ് എടുക്കും

  • @teslamyhero8581
    @teslamyhero8581 2 дня назад +1

    🙋🙋എനിക്കും ഉണ്ട് ജല ഭയം 🤭🤭

  • @babysurya4179
    @babysurya4179 2 дня назад

    Baby Suriya Palakkad Ajueta and Saritha prathikaramparipadi supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰