EP #49 Finally, I Reached Pai, The Hippie Paradise of Thailand | തായ്‌ലൻഡിലെ ഹിപ്പികളുടെ താവളം 🇹🇭

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 446

  • @TechTravelEat
    @TechTravelEat  3 месяца назад +72

    Thailand ലെ Chiang Mai ൽ നിന്നും Pai എന്ന സ്ഥലത്തേക്കായിരുന്നു ഞാൻ യാത്ര തിരിച്ചത്. ഹിപ്പികളുടെ താവളം എന്ന രീതിയിൽ പ്രശസ്തമായ ഒരു ടൂറിസ്റ്റുകേന്ദ്രമാണ് Pai. Backpackers ന് ശരിക്കും ആസ്വദിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. നിയമം അനുവദിക്കുന്നതുകൊണ്ട് ലഹരിയുടെ കേന്ദ്രം കൂടിയാണിവിടം. Pai യിലെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യുക

  • @praveenatr4651
    @praveenatr4651 3 месяца назад +7

    Aa cheriya Resort adipoliyaayirunnu. Nalla Ambience.....kidukkachi kazhchakalkkayi wait cheyyunnu....😍👌👍

  • @aryaprasanth1627
    @aryaprasanth1627 3 месяца назад +6

    Waiting for Pai വീഡിയോക്ക്‌ 😍...അടിപൊളി vlog 😍👍🏻... എല്ലാം അടിപൊളി 😍👍🏻😄😊

  • @MohammadIqbal-v5q
    @MohammadIqbal-v5q 3 месяца назад +1

    Wonderful travel video beautiful place sujith bhaķthan fantastic enjoy all family God bless you good story sùper food very tasty food happy enjoy

  • @Krishnarao-v7n
    @Krishnarao-v7n 3 месяца назад +8

    Hippie Paradis Pai Chiang Mai Street Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻 💪🏻👍🏻

  • @Rahul-iu7jl
    @Rahul-iu7jl 2 месяца назад +1

    super
    raincoat vangunnathinu munpu onnu trail cheyth nokkamayirunnille

  • @afsalafsu9808
    @afsalafsu9808 3 месяца назад +2

    Adipolii👍🏻

  • @sujathan6308
    @sujathan6308 3 месяца назад +2

    Pai adipol,👍 waiting for tomorrow video 🥰

  • @DaskyRiderChronicles
    @DaskyRiderChronicles 3 месяца назад +1

    I was looking forward to this video..thanks bro!

  • @s_ra.4
    @s_ra.4 3 месяца назад +1

    Tvyil kanumbo chila clipsil sound valare kurav anu.using a mic will be useful

  • @alphinsvlog7995
    @alphinsvlog7995 3 месяца назад +1

    Chettente videos njan apporum kannarudu Africa pokavo

  • @ChrisjayVarghese
    @ChrisjayVarghese 3 месяца назад +2

    Chiang Mai to Pai Journey video kku nth patti 🥹

  • @rassu1974
    @rassu1974 3 месяца назад +2

    Pai route kanichillallo

  • @ashrafkalai
    @ashrafkalai 3 месяца назад +1

    AMEAZING VERE LEVEL WIBE .@SUPER❤

  • @perakka8181
    @perakka8181 3 месяца назад +5

    Front seatil irunitt video eduthittilallo😂

  • @vichu2179
    @vichu2179 3 месяца назад +2

    Superb🔥

  • @aryadevi6242
    @aryadevi6242 3 месяца назад

    Swethayodu parayanam video cheyan , missing rishi , swetha , amma , achan ,abhi
    Abhiyea koodea koottan pattillea?
    Super ayi pokunnund this series

  • @nazeerahamed387
    @nazeerahamed387 3 месяца назад

    Do we need two wheeler driving license to rent a bike there???

  • @nimap9292
    @nimap9292 3 месяца назад

    Albudham thaney... keep going 😅

  • @binojk-nf5zs
    @binojk-nf5zs 3 месяца назад +1

    Bro, why are you deviating from the series? Please go to UK..do some other series for these countries...

    • @TechTravelEat
      @TechTravelEat  3 месяца назад

      ഈ സീരീസ് ഇങ്ങനെയാണ്

  • @narmasuresh9983
    @narmasuresh9983 3 месяца назад +1

    Hi sujith...pls move ur camera a little slower...it's making us sick...otherwise ur videos are good as usual

  • @bibin21
    @bibin21 3 месяца назад

    kanjaavu aavide legal aanu... ithu parayaan anthaanu bro ithra paadu....

  • @mangalamravindran6853
    @mangalamravindran6853 3 месяца назад +1

    Hi enjoy bro🎉❤️

  • @padmanabhanmn6242
    @padmanabhanmn6242 3 месяца назад

    സുജിത് bhai mobil video കാണുമ്പോൾ clarity കിട്ടുന്നില്ല, അത്‌ എന്തു കൊണ്ട് ആണ്?

    • @TechTravelEat
      @TechTravelEat  3 месяца назад

      Full hd 1080p select ചെയ്താൽ മതി ❤️

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 3 месяца назад +1

    ❤❤❤👌👌👌

  • @suhaibdadz9793
    @suhaibdadz9793 3 месяца назад +1

    Wow

  • @deepakjoy9091
    @deepakjoy9091 3 месяца назад

    Super

  • @jayanvk8160
    @jayanvk8160 3 месяца назад

    ചൈന കൊള്ളാമായിരുന്നു

  • @preethyaram1486
    @preethyaram1486 2 месяца назад

    👍🥰

  • @Iam_GASNAF
    @Iam_GASNAF 3 месяца назад +1

    Eppisod 49##🎉🎉🎉🎉🎉

  • @sreejaanand8591
    @sreejaanand8591 2 месяца назад

    ❤❤

  • @iamlove268
    @iamlove268 3 месяца назад

    You are an inspiration bro 💪

  • @SaneeshpkPk
    @SaneeshpkPk 3 месяца назад +1

    ❤️❤️👌

  • @jinopulickiyil4687
    @jinopulickiyil4687 3 месяца назад

    Bai next shawchalay

  • @Nothing87785
    @Nothing87785 3 месяца назад

    Nice

  • @RajalekshmiRNai
    @RajalekshmiRNai 3 месяца назад

    Super ❤️

  • @AjithKumar-st1si
    @AjithKumar-st1si 3 месяца назад

    Toyotta brand ആണ് avide

  • @rassu1974
    @rassu1974 3 месяца назад +1

    🥰🥰🥰🥰🥰

  • @munzmagic4961
    @munzmagic4961 3 месяца назад +1

    ❤👍🏻

  • @Npstories2024
    @Npstories2024 3 месяца назад

    😍😍😍

  • @sumangalasubramanian5687
    @sumangalasubramanian5687 3 месяца назад

    👌🏻👌🏻

  • @ronytmathew
    @ronytmathew 3 месяца назад

  • @Steephen098
    @Steephen098 3 месяца назад

    Jatty onakkan 4000 per day resort😅😅😅😅 powlii

  • @aljinvlogs8321
    @aljinvlogs8321 2 месяца назад

    👻❤

  • @lalyamz4714
    @lalyamz4714 3 месяца назад

    😄👌👌👌👍❤ Polly

  • @Muhammad-dy6xg
    @Muhammad-dy6xg 3 месяца назад +1

    Hiiiiii

  • @NishuStories
    @NishuStories 3 месяца назад +32

    പെണ്ണിനെ കണ്ടപ്പോൾ ഉള്ളിലുള്ള കോഴിത്തരം പുറത്തു വരാൻ തുടങ്ങിയല്ലേ 😂😂😂😂

  • @maps1997
    @maps1997 3 месяца назад

  • @nibinjohn3821
    @nibinjohn3821 3 месяца назад +89

    This is more of a Luxury Trip than a backpackers kind of trip. 😅😅😅

    • @agerasbattle4879
      @agerasbattle4879 3 месяца назад +6

      Sathyam

    • @padmajakunhipurayil6147
      @padmajakunhipurayil6147 3 месяца назад +9

      അത് സുജിത് അയാളുടെ കഷ്ടവും വിഷമവും നമ്മളെ കാണിക്കുന്നില്ലല്ലോ. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും നമ്മളെ സന്തോഷിപ്പിക്കുന്നു. അയാളുടെ വിഷമം അത് അയാളുടേത് മാത്രം ആയി വെക്കുന്നു. എന്നല്ലേ അർത്ഥം.

    • @agerasbattle4879
      @agerasbattle4879 3 месяца назад

      @@padmajakunhipurayil6147 അല്ലല്ലോ... സുജിത് ബഡ്ജറ്റ് ട്രിപ്പ്‌ എന്നാണ് ട്രിപ്പ്‌ തുടങ്ങുന്നതിനു മുന്നേ പറഞ്ഞിരുന്നത്.. പക്ഷെ അദ്ദേഹം travel cheyyunnath മുഴുവൻ AC trains... Stay cheyyunath അതിലും luxury aayitt.. അതാണ് പറയുന്നത്..

    • @ljbuilders8919
      @ljbuilders8919 3 месяца назад +1

      View illathe varunathu Sujith nigal Kure pallu kanichu thalamatanu enna thechanu parayam audiuns illel arum illa athu manusilakukauka

    • @rameez9147
      @rameez9147 3 месяца назад

      @@padmajakunhipurayil6147 should show those sad moments also. thats called vlog

  • @keralagreengarden8059
    @keralagreengarden8059 3 месяца назад +2

    Pai കാണാൻ അതി മനോഹരമാണല്ലേ😂😂😂❤🎉 ( എല്ലാം സ്ഥലത്തെയും എല്ലാം മസാജുകളും ഞങ്ങൾ ഓഫ് ക്യാമറയിൽ ആസ്വദിക്കാറുണ്ട്.കാരണം ചേട്ടനെ മസാജ് ചെയ്യുന്നത് ഓൺ ക്യാമറയിൽ കാണിക്കുന്നില്ലല്ലേ😂😂😂😂😅😅😅😂😂❤🎉) ഇത്രയും ദിവസങ്ങൾ താമസിച്ച റൂമുകളിൽ ഇത് No.1❤❤❤❤

  • @hafissachin7418
    @hafissachin7418 3 месяца назад +6

    പൈ എങ്കിൽ പൈ.. തൈപ്പൂയ കാവടിയാട്ടം.. ഇത്രയും ദിവസത്തെ മടുപ്പെല്ലാം മാറ്റി അടിച്ച് പൊളിക്കാൻ പറ്റിയ സ്ഥലമാണ്.. പൊളിച്ചടുക്ക് സുജിത്തേട്ടാ 😊♥️👍🥳

  • @TRABELL5423
    @TRABELL5423 3 месяца назад +3

    Little bit sad today, because you ignored the video of your travel from Chiang Mai to Pai. Anyway as usual enjoyed the video. Thanks Mr. Sujith.

  • @arunsreenivasan9244
    @arunsreenivasan9244 3 месяца назад +3

    ഈ പൈ ദോശ ഇവിടുന്ന് വന്നതാണോ 😄

  • @pramodmelath773
    @pramodmelath773 2 месяца назад +1

    We are living in Chiang Mai, The beautiful city in Southeast Asia , You should meet few mallus stay in here Chiang Mai

  • @bkrishnan8286
    @bkrishnan8286 3 месяца назад +4

    വടക്കൻ കൊറിയ ലിസ്റ്റിൽ ഉണ്ടോ? താങ്കൾ ആകുമ്പോൾ bias ഇല്ലാത്ത സത്യസന്ധമായ വിവരണം കിട്ടും, അറിയാൻ താല്പര്യമുണ്ട്.

  • @krishnalalmadhavanpillai7532
    @krishnalalmadhavanpillai7532 3 месяца назад +5

    Can’t understand what, but there is something in your videos that attracts me to always wait for it. All the best bro….Awaiting lot more….

  • @navaneethkrishnan1313
    @navaneethkrishnan1313 3 месяца назад +1

    Bro oru information tharaam.Bronte iphone alle?Appo athinte OIS keduvarum.Map ittu phone holderil phone vech Bikeil pokumbol kuzhi undenkil OIS shake aayi damage aavum.Onnu shredikkanam ketto

  • @Iam_GASNAF
    @Iam_GASNAF 3 месяца назад +1

    ഇട്ട 7minit മുതൽ കാണൽ തുടങ്ങിയതാണ് ഇത് വരെ കണ്ട് തീർന്നിട്ടില്ല 😂

  • @adithyavaidyanathan
    @adithyavaidyanathan 3 месяца назад

    Beautiful. Pai kaazhchakal adipoli aayirunnu👌🏻 pratyegich ningalda stay location.
    Ini Keralathil polum Motovlogging cheyyan ishta padunnavar kazhuthilo Chestilo camera mount cheyyanam, Helmet camera ban cheydhallo avidathe MVD.

  • @KULLUvlogs
    @KULLUvlogs 3 месяца назад +2

    ഇതുപോലൊരു റിസോർട്ട് എനിക്കും വായനാട്ടിൽ ഉണ്ട് 👌കുറഞ്ഞ ചിലവിൽ നിങ്ങൾക്കും താമസിക്കാവുന്നതാണ് 😍✌️

  • @renillazar8805
    @renillazar8805 3 месяца назад +2

    അടിപൊളി 🔥🔥🥰🥰♥️♥️❤️❤️💯💯💥💥👌👌✨✨👍👍👏👏✌️✌️🖤🖤🤍🤍😍😍🤩🤩⭐⭐🌟🌟💙💙💜💜♥️♥️❤️❤️

  • @mridangayathi
    @mridangayathi 3 месяца назад +4

    Beautiful place Pai.......Kidu kidu bro enjoying.......Sujith bro oru hippywig khadippikkaayirunnu appihyppikalude naadaayathu kond 😂😊

  • @honeyshots1611
    @honeyshots1611 3 месяца назад +1

    Chiang mai to pai... stretch kaanicilla.....van travel detailed kaanicilla.... what happened?

  • @NishadPC-c7g
    @NishadPC-c7g 3 месяца назад +3

    Why did you skip the travel video from Chiang Mai to Pai?

  • @josejoseph9978
    @josejoseph9978 3 месяца назад +2

    Sincerely admire the content that you are creating. Its almost as if we are travelling to those destinations. Creating content is definitely not easy. People may not realize the tons of hardwork that goes on the background. Keep up the good work. Whenever in Chennai happy to meet up!!! Cheers

  • @raghunathpisharody5166
    @raghunathpisharody5166 3 месяца назад +3

    sujith ettan yathrayokke sugamayit pokunno.ella prathanayum undavum

  • @Humans__are__Strong
    @Humans__are__Strong 3 месяца назад +2

    Hi... സുജിത് ഏട്ടാ...
    Resort പൊളിച്ചു നല്ല വൈബ് ആണ് ആ നദിയും ആ സ്വിമ്മിംഗ് പൂളും അതുപോലെ അവിടെ ഇട്ടിരിക്കുന്ന രണ്ട് ചെയറും അതിൽ ഇരുന്ന് നദിയും കണ്ട് മഴയും ആസ്വദിക്കാം സൂപ്പർ 👌

  • @nasflix_2.0
    @nasflix_2.0 3 месяца назад +2

    Video-യിലാണ് not ചെയ്തത് full ചെളിവെള്ളം ആണല്ലോ മുയുവൻ..

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber 3 месяца назад +9

    "East or West Sujith Chetan is the best"❤❤❤❤

  • @anshadpk1218
    @anshadpk1218 3 месяца назад +1

    Be careful travel before you go to any places, stay one or two days places

  • @shaffafshafi
    @shaffafshafi 3 месяца назад +3

    Last 2 videos nalla shake undalloo?
    Especially when u walk

  • @fliqgaming007
    @fliqgaming007 3 месяца назад +3

    PAI ഒരു ഉഷാർ spot ആണെന്ന് എല്ലാവരും പറയുന്നു 😉❤️

  • @nasflix_2.0
    @nasflix_2.0 3 месяца назад +3

    Thailand country same like our Kerala geographical landscape

  • @padmajakunhipurayil6147
    @padmajakunhipurayil6147 3 месяца назад +7

    Pls don't say repeatedly cheap. Say affordable. പ്രശ്നം ഉണ്ടായിട്ടല്ല നമ്മുടെ നാട്ടിൽ cheap എന്ന് പറഞ്ഞാൽ വൃത്തികെട്ട, വളരെ മോശം എന്നൊക്കെ അല്ലേ അർത്ഥം ആക്കുന്നത്. അത് കൊണ്ട് പറഞ്ഞതാ. Don't take it negatively. Ok?

  • @nasflix_2.0
    @nasflix_2.0 3 месяца назад +2

    Bangkok spa and other activities okke add cheyane . Weird Food culture okke...

  • @soul9778
    @soul9778 3 месяца назад +12

    Waiting Ayyirunnu🤩❤

  • @hussainm.a5007
    @hussainm.a5007 3 месяца назад +17

    നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാനും ഒരു വ്ലോഗ് ചാനൽ തുടങ്ങി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം 🥰🤗🤗

  • @FarookNk-cr3yo
    @FarookNk-cr3yo 3 месяца назад +3

    വീഡിയോ ക്ലാരിറ്റി കുറവുണ്ടോ

  • @udaypradeeppradeep589
    @udaypradeeppradeep589 3 месяца назад

    ആമൊട്ട സായിപ്പ് തിരിഞ്ഞു ഒരു നോട്ടം ഇവൻ മറ്റെവൻ ആണോ? ഒന്നും വിചാരിക്കാത്ത ഞാൻ😅😅😅😅😅😅😅

  • @Mallutripscooks
    @Mallutripscooks 3 месяца назад +1

    എനിക്ക് കണ്ടിട്ട് വലിയ പ്രത്യേകത ഒന്നും തോന്നിയില്ല

  • @Akkujodzz
    @Akkujodzz 3 месяца назад +2

    Where is bro the visuals of chiangmai to pai route clips?

  • @vysakhvyshu6840
    @vysakhvyshu6840 3 месяца назад +9

    സുജിത് ഏട്ടോയ് 😍

  • @tejaselite8241
    @tejaselite8241 2 месяца назад +1

    can you show us the airport

  • @ManojKumar-k8i3n
    @ManojKumar-k8i3n 3 месяца назад +1

    Pai എത്തുന്നത് വരെയുളള video എടുത്തില്ലെ ,,നല്ല റൂട്ടാണെന്ന് പറഞ്ഞിട്ട് എന്താ ബായ് എടുക്കാഞ്ഞത്

  • @joeljohn3904
    @joeljohn3904 3 месяца назад +1

    Thiruch changmai scooter pooo as vlog ide

  • @veena777
    @veena777 3 месяца назад +1

    Sir when you will go to Kerala plzzz watch Guruvayoor Ambalanadayil movie okay it is nice movie Sir comedy it is lol 😄😆

  • @thesarma2009
    @thesarma2009 3 месяца назад +1

    Pokunna vazhi kanichillalo..

  • @gke7248
    @gke7248 28 дней назад

    I thought backpacker trip is minimal spend, economical travel, hitchiking if possible,
    This is not at all backpacking but a luxury trip and on demand flight home enjoy and unlimited money to do top end..... Expectations are slowly fizzing off and the interest fading away

  • @Sachu0369
    @Sachu0369 3 месяца назад +5

    Polich pov shots oka eduk set ayitikum❤❤😊😊

  • @jaynair2942
    @jaynair2942 3 месяца назад +1

    Pai rocks..nice and beautiful place.! Bike rentals are everywhere. They kinda monopolies the transportation system. Seems no public transport facilities there. But..that's good..too much public transport facilities end up with pollution and congestion.!

  • @tomythomas6981
    @tomythomas6981 3 месяца назад +1

    Hai Sujith bro 🎉🎉🎉 yathrakal adipoli kazchakal super bro budu buda 😂😂 Tomy veliyanoor ❤❤

  • @Praveenkumar-bh5od
    @Praveenkumar-bh5od 3 месяца назад +4

    കട്ട വെയിറ്റിംഗ് ആണ് സുജിത് ഭായ്....

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber 3 месяца назад +7

    Waiting ayirunne sujith etta❤❤❤❤❤

  • @jangozkeralajk1680
    @jangozkeralajk1680 3 месяца назад

    പൈ യിലേക്കുള്ള വാൻ യാത്ര വീഡിയോ പ്രതീക്ഷിച്ചു ഇരുന്നതാ അത് കാണിച്ചില്ല

  • @veena777
    @veena777 3 месяца назад +3

    Going to see today's video Sir I am really addicted in your channel my best channel is your channel it is amazing entertaining informative & useful 😃

    • @TechTravelEat
      @TechTravelEat  3 месяца назад +1

      Thanks and welcome

    • @veena777
      @veena777 3 месяца назад

      @@TechTravelEat Welcome 🤗

  • @sreedevkarnaver
    @sreedevkarnaver 3 месяца назад +3

    18:21 cannabis

  • @aswadaslu4430
    @aswadaslu4430 3 месяца назад +2

    😍❤️❤️❤️ രണ്ടുമൂന്നു ദിവസം കമന്റ് ഇട്ടിട്ടില്ലായിരുന്നു അത് ആദ്യം ഈ വീഡിയോ ഒകെ ഒന്ന് കണ്ട് തീരട്ടെ

  • @Wanderlustgundu
    @Wanderlustgundu 3 месяца назад +4

    വെയ്റ്റിംഗ് ആയിരുന്നു സുജിത് ബ്രോ ❤️

  • @repairingrobot6086
    @repairingrobot6086 2 месяца назад +1

    Power' 🎉🎉❤❤

  • @jomonpj77
    @jomonpj77 3 месяца назад +2

    18:33 fortunor അതൊരു വികാരം ആണ്