ധാരാളം ഗുഹകളുള്ള ഒരു രാജ്യമാണ് തായ്‌ലൻഡ്. അവിടത്തെ പ്രശസ്തമായ ഒരു ഗുഹയിലേക്കായിരുന്നു എന്റെ യാത്ര. കൂട്ടിന് തദ്ദേശവാസിയായ ഒരു വനിതാ ഗൈഡും പിന്നെ ഒരു നായയും ഉണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ ഗുഹയുടെ ആഴങ്ങളിലേക്ക് ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു യാത്ര! ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
ആ ഗൈഡ് ആ പ്രതിഷ്ഠയില്‍ പ്രാര്‍ത്ഥിച്ചതും. ടിപ്പ് കൊടുത്തപ്പോള്‍ നന്ദി എന്ന് പറഞ്ഞ് കൈകൂപ്പിയതും എല്ലാം ഇഷ്ടമായി.. ആ പൈസയോട് ആദരവ് കാണിച്ചതും... സനാതനധര്‍മ്മം എല്ലായിടത്തും കാണാം ♥
വീഡിയോ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു സുജിത്തേട്ടാ.. മഞ്ഞുമ്മേൽ ബോയ്സ് കണ്ട് കേവുകളോട് ഒരു ഭയം മനസ്സിൽ ഉറച്ചിരുന്നു, എന്നാൽ അപകടസാധ്യത ഉണ്ടെങ്കിലും അതിന്റെ തീവ്രത കുറയ്ക്കാൻ ഒരു proper guidance ഉണ്ടെങ്കിൽ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി.. പുതിയ സ്ഥലങ്ങൾ കാണുമ്പോൾ സുജിത്തേട്ടനിൽ ഒരു കുഞ്ഞിന്റെത് പോലെയുള്ള കൗതുകവും ഉത്സാഹവും കണ്ടിട്ടുണ്ട്, അതിന് പറ്റിയ ഒരു ഗൈഡിനെ ആണ് ഇന്ന് സുജിത്തേട്ടന് കിട്ടിയത്.. കേവിനുള്ളിലെ രൂപങ്ങൾ കാണിച്ച് തരാനുള്ള അവരുടെ ഉത്സാഹവും അത് കാണുമ്പോഴുള്ള സുജിത്തേട്ടന്റെ സന്തോഷവുമാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. ഒടുവിൽ അവർക്ക് സന്തോഷത്തോടെ ഒരു തുക കൊടുത്തത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. You've a good heart സുജിത്തേട്ടാ.. 😊♥️ Nb: പൈയുടെ വൈബ് അതിന്റെ പൂർണ്ണ രൂപത്തിൽ ഇന്ന് കാണാം നാളെ കാണാമെന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. പക്ഷെ ഒരു slow burner പോലെ ഓരോ വീഡിയോസും ആവേശം കൂട്ടുന്നുണ്ട്.. അതും ഒരു സുഖമുള്ള കാത്തിരിപ്പാണ്.. Thanks a lot for this wonderful experience സുജിത്തേട്ടാ 😊👍♥️💯
പായിലെ കാന്യൻ യാത്ര കിടിലൻ ആയിരുന്നു. അഗാധമായ താഴ്വരകളുടെ മുകളിലെ നൂൽ പാലത്തിലൂടെ നടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.. നല്ല ധൈര്യം തന്നെ വേണം...💪💪💪 ആശംസകൾ സുജിത് ബ്രോ.. ❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
പ്രകൃതി ഒരുക്കിയ കാഴ്ച്ചഉണ്ടല്ലോ അത് ഒരു സംഭവം തന്നെ. ഗുഹക്ക് ഉള്ളിലേക്ക് കയറിയപ്പോ ഉള്ളിൽ ഒരു ഭയം ഫീൽ ചെയ്തു. പക്ഷേ അതിന്റെ ഉള്ളിലെ ഓരോ സംഭവങ്ങളും കണ്ടപ്പോ അത്ഭുതം തോന്നി.ഗൈഡ് പറഞ്ഞു തരുന്നത് ശെരിയായിട്ട് തന്നെ തോന്നിയത് ഓരോന്നും പല പല ഷെയ്പ്പുകളിലായിട്ട് 👌❤️ .
This is fantastic and lovely video. The cave is looking awesome and wonderful . I think you are enjoyed in the cave very well 👍👍❤️ inside the cave looks very wonderful 👍. While coming on the way to the cave everywhere looked beautiful forest and greenary so it is a awesome and wonderful sights .I enjoyed watching your video very much curiosity and wonders that what is going to show us next place. God bless you 😇🙏🏾 and enjoy your happy journey ❤😊👍👏🙏🏾
സ്ഥിരം തായ്ലാൻ്റ് കാഴ്ച്ചകകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചക ആയിരുന്നു ഈ വീഡിയോയിലൂടെ ബ്രോ കാണിച്ചു തന്നത്. ശരിക്കും അസൂയ തോന്നുന്നു ആ ചാറ്റൽ മഴയത്ത് വണ്ടി ഓടിച്ച് പോകുമ്പോൾ. കേവും, ഹോട്ട് സ്ട്രീമും ഒന്നും പറയാനില്ല..👌🥰❤️
Wow.! This caves is one of a kind! The formations inside the cave is wonderful.! Kinda perfect setting for an adventurous or horror movie.! And I love the picturesque surroundings on the way.! Pai is Beautiful and peaceful.!
Veetil cheriya oru function undu...so friend s..inte oppam Njgalum kL 2 UK ❤❤ innathe video enjoy cheyunnu.... so happy and excited to see d video ❤❤❤❤
ഞങ്ങൾ ഭൂമി ശാസ്ത്രത്തിൽ ഇതു പടിക്കുന്നതാണ് .മുകളിൽ നിന്നും വെള്ളം വീഴുന്നത് താഴെ വന്നു deposit ചെയ്തു ഉണ്ടാകുന്ന തിനെ stalagmite എന്നും .വെള്ളം താഴേക്കു വീഴുന്ന സമയത്തു roof ഇൽ deposit ചെയ്തു താഴേക്കു വളർന്നു വരുന്നതിനെ stalactite എന്നും പറയും .കുറേ കാലം കഴിയുമ്പോൾ ഇതു രണ്ടും യോജിച്ചു ഉണ്ടാകുന്നതിനെ pillar എന്നും.അറിയപ്പെടുന്നു.ഇന്ത്യയിൽ മേഘാലയ പിന്നെ ബോറ ഗുഹകളിൽ ഇതു കാണാൻ കഴിയും
Cave view was amazing ❤... Still waiting for something big 🥰 super excited to videos till reaching uk ❤ You showed the real beauty of Thailand so thank you for that sujithetta ❤
സുജിത്തേ ആ കാട്ടിലൂടെ ഒറ്റയ്ക്ക് പോകേണ്ടായിരുന്നു. ഹോട് വാട്ടറിൽ കുളിക്കുമ്പോളും ആരെയും കണ്ടില്ല. ഇങ്ങനെ പോകുമ്പോൾ ഒരു ഗൈഡ് നെ കൂട്ടണം. സ്നേഹത്തോടെ ❤️❤️🥰🥰👌🏻👌🏻
Yesterday was really amazing videography and music background is amazing Sir have a wonderful trip ahead All the best for your journey in future also Sir take care of your health and rest well 🙏
ഇന്നത്തെ introduction കൊള്ളാമായിരുന്നു 👍👍pai എത്തിയപ്പോൾ വിഡിയോയിൽ സുജിത്ബ്രോക്കു extra energy level feel ചെയുന്നുണ്ട്... Maybe അവിടത്തെ adventurous feel തന്നെ ആയിരിക്കും ☺️☺️അടിപൊളി വീഡിയോ 👍👍 you are a lucky man
പൈ ഇലെ നൈറ്റ് ലൈഫ് ആയിരിക്കും ഇന്നത്തെ വീഡിയോ എന്നായിരുന്നു പ്രതീക്ഷ... പിന്നെ ബ്രോയുടെ ഈ സീരിയസ്ഇലെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ആണ് ❤ നൈറ്റ് ലൈഫ് വീഡിയോ കാണിക്കാൻ മറക്കല്ലേ...
ധാരാളം ഗുഹകളുള്ള ഒരു രാജ്യമാണ് തായ്‌ലൻഡ്. അവിടത്തെ പ്രശസ്തമായ ഒരു ഗുഹയിലേക്കായിരുന്നു എന്റെ യാത്ര. കൂട്ടിന് തദ്ദേശവാസിയായ ഒരു വനിതാ ഗൈഡും പിന്നെ ഒരു നായയും ഉണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ ഗുഹയുടെ ആഴങ്ങളിലേക്ക് ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു യാത്ര! ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
Please keep translation to English
Wow❤
ആ ഗൈഡ് ആ പ്രതിഷ്ഠയില്‍ പ്രാര്‍ത്ഥിച്ചതും.
ടിപ്പ് കൊടുത്തപ്പോള്‍ നന്ദി എന്ന് പറഞ്ഞ് കൈകൂപ്പിയതും എല്ലാം ഇഷ്ടമായി.. ആ പൈസയോട് ആദരവ് കാണിച്ചതും...
സനാതനധര്‍മ്മം എല്ലായിടത്തും കാണാം ♥
ഇഷ്ടപ്പെട്ട മൊമെന്റ് സംശയമെന്താ cave എക്സ്പ്ലോറേഷൻ തന്നെ
adipoli all scene one of my dream watch from BAHRAIN
cont this types videos
best wishes
be safe
happy journey
be smile
ആ കൊറിയക്കാർ സബ്ക്രൈബ് കണ്ട് ഞെട്ടി.. അവർക്ക് കാര്യം മനസ്സിലായി ആള് ഫേമസ് ആണെന്ന്.. ആ റിയാക്ഷൻ ആണ് ഇന്നത്തെ ഹൈലൈറ്റ് ❣️🔥
🥰
വീഡിയോ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു സുജിത്തേട്ടാ.. മഞ്ഞുമ്മേൽ ബോയ്സ് കണ്ട് കേവുകളോട് ഒരു ഭയം മനസ്സിൽ ഉറച്ചിരുന്നു, എന്നാൽ അപകടസാധ്യത ഉണ്ടെങ്കിലും അതിന്റെ തീവ്രത കുറയ്ക്കാൻ ഒരു proper guidance ഉണ്ടെങ്കിൽ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി..
പുതിയ സ്ഥലങ്ങൾ കാണുമ്പോൾ സുജിത്തേട്ടനിൽ ഒരു കുഞ്ഞിന്റെത് പോലെയുള്ള കൗതുകവും ഉത്സാഹവും കണ്ടിട്ടുണ്ട്, അതിന് പറ്റിയ ഒരു ഗൈഡിനെ ആണ് ഇന്ന് സുജിത്തേട്ടന് കിട്ടിയത്.. കേവിനുള്ളിലെ രൂപങ്ങൾ കാണിച്ച് തരാനുള്ള അവരുടെ ഉത്സാഹവും അത് കാണുമ്പോഴുള്ള സുജിത്തേട്ടന്റെ സന്തോഷവുമാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. ഒടുവിൽ അവർക്ക് സന്തോഷത്തോടെ ഒരു തുക കൊടുത്തത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. You've a good heart സുജിത്തേട്ടാ.. 😊♥️
Nb: പൈയുടെ വൈബ് അതിന്റെ പൂർണ്ണ രൂപത്തിൽ ഇന്ന് കാണാം നാളെ കാണാമെന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. പക്ഷെ ഒരു slow burner പോലെ ഓരോ വീഡിയോസും ആവേശം കൂട്ടുന്നുണ്ട്.. അതും ഒരു സുഖമുള്ള കാത്തിരിപ്പാണ്.. Thanks a lot for this wonderful experience സുജിത്തേട്ടാ 😊👍♥️💯
❤️❤️❤️
തായ്‌ലാൻഡിൽ പോകുന്നത് വെറും മസാജിന് മാത്രല്ല ന്ന്. സുജിത് bro കാണിച്ചു തന്നു 👍
Masterpieces narata kattitannu
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഗുഹകളിലൂടെ ഉള്ള യാത്രയായിരുന്നു. ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ❤
K2UK പഴയ വൈബിലേക്ക് എത്തി ❤️
പായിലെ കാന്യൻ യാത്ര കിടിലൻ ആയിരുന്നു. അഗാധമായ താഴ്വരകളുടെ മുകളിലെ നൂൽ പാലത്തിലൂടെ നടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.. നല്ല ധൈര്യം തന്നെ വേണം...💪💪💪
ആശംസകൾ സുജിത് ബ്രോ.. ❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
Cave with Petromax Light Cave View Amazing ❤Bet Views 👌👌👍👍
പ്രകൃതി ഒരുക്കിയ കാഴ്ച്ചഉണ്ടല്ലോ അത് ഒരു സംഭവം തന്നെ. ഗുഹക്ക് ഉള്ളിലേക്ക് കയറിയപ്പോ ഉള്ളിൽ ഒരു ഭയം ഫീൽ ചെയ്തു. പക്ഷേ അതിന്റെ ഉള്ളിലെ ഓരോ സംഭവങ്ങളും കണ്ടപ്പോ അത്ഭുതം തോന്നി.ഗൈഡ് പറഞ്ഞു തരുന്നത് ശെരിയായിട്ട് തന്നെ തോന്നിയത് ഓരോന്നും പല പല ഷെയ്പ്പുകളിലായിട്ട് 👌❤️
.
Cave video👌,25:55 waterfall stone looks like Shiva lingam 👍
Im addicted... If i don't see ഡെയിലി vlogs, feel something is മിസ്സിങ്.
❤️
Bro videos are very informative ✅💯
Super video bro❤❤❤pai caves Amazing ❤❤❤
This is fantastic and lovely video. The cave is looking awesome and wonderful . I think you are enjoyed in the cave very well 👍👍❤️ inside the cave looks very wonderful 👍. While coming on the way to the cave everywhere looked beautiful forest and greenary so it is a awesome and wonderful sights .I enjoyed watching your video very much curiosity and wonders that what is going to show us next place. God bless you 😇🙏🏾 and enjoy your happy journey ❤😊👍👏🙏🏾
Glad you enjoyed it
Inside of the cave... very nice to see ... Thai guide...super... Very good video... Keep it up... Dallas, USA
6:21 mobile holder ന്ന് sound ഉണ്ടാകുന്നുണ്ടേൽ അതിൻ്റെ ഗ്യാപ്പിൽ ഒരു പേപ്പർ മടക്കി വെച്ചാൽ മതി, ഇങ്ങനെ പിടിക്കണ്ട😊
സ്ഥിരം തായ്ലാൻ്റ് കാഴ്ച്ചകകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചക ആയിരുന്നു ഈ വീഡിയോയിലൂടെ ബ്രോ
കാണിച്ചു തന്നത്. ശരിക്കും അസൂയ തോന്നുന്നു ആ ചാറ്റൽ മഴയത്ത് വണ്ടി ഓടിച്ച് പോകുമ്പോൾ.
കേവും, ഹോട്ട് സ്ട്രീമും
ഒന്നും പറയാനില്ല..👌🥰❤️
Cave view... extraordinarily beautiful... 👌❣️
Mazha.....food... tech travel eat video...
ആഹാ അന്തസ്സ് ❤️
Wow.! This caves is one of a kind! The formations inside the cave is wonderful.! Kinda perfect setting for an adventurous or horror movie.! And I love the picturesque surroundings on the way.! Pai is Beautiful and peaceful.!
I am in love with Pai❤❤..Thanks Sujithetta for making videos from pai🥰👍🤩
Loved the video
കാണുന്ന നങ്ങൾക്ക് വരെ അവിടെ എത്തിയ പോലെ ആണ് തോന്നുന്നത് അപ്പോൾ നിങ്ങൾ എങ്ങനെ യാത്ര enjoy ചെയ്യുന്നുണ്ടാവും 😊😊😊✌🏻✌🏻🤩
Pai vlogs are awesome.I could actually see you enjoying the place.Expecting more of these kind of vlogs from you.Good job
Veetil cheriya oru function undu...so friend s..inte oppam Njgalum kL 2 UK ❤❤ innathe video enjoy cheyunnu.... so happy and excited to see d video ❤❤❤❤
❤️❤️❤️👍
That cave part was the best scenery I have seen.
പട്ടായയും, ബാങ്കോക്കും,ഫുക്കറ്റിനും അപ്പുറം തയ്‌ലൻഡിൻ്റെ മറ്റൊരു മനോഹരമായ മുഖം കാണിച്ച് തന്ന tech travel eat🎉🎉🎉 TQ
❤️❤️❤️
രണ്ടു ദിവസത്തെ വീഡിയോസ് പേടിപ്പെടുത്തുന്ന തായിരുന്നു ഇതു കാണുമ്പോൾ ഒരു ഭയം ഉണ്ടായിരുന്നു safe ആയിപോകണെ 👍👍🥰🥰💐💐
അടിപൊളി വീഡിയോ സുജിത് ഏട്ടാ ❤ ... വേറെ ലെവൽ വൈബ് ❤ ...
Hai Sujith bro 🎉🎉 Adipoli 😂 all videos loved😅😅 Budu buda 😊 Tomy veliyanoor ❤❤
Fantastic.Greatings for you.Happy traveling Friend!!
👌🏼😍Simply beautiful!! Adipoli kaazhchakal aayirunnu, especially the Forest road and Tham Nam Lod caves.
It's a must visit place. I wanna go there at December. Thanks Mr. Sujith to introduce such a lovely place.
Katta waiting aarunnu....🎉🎉🎉🎉🎉
സൂപ്പർ
അടിപൊളി കേവ് സൂപ്പർ'താങ്ക് യൂസുജിത്ത് ബ്ലോഗ്🎉❤❤❤❤
We wait for your videos at noon. Great work and all the best. The cave and fish feeding was the best part of the video today.
Thanks 👍
Forest Road yatra 💚... hot spring....cave travel.. adipoli video super.❤. really enjoyed.. thank you Sujith..🤗🥰
ഗുഹ ഇഷ്ടമായി അടിപൊളി 👌🏻👌🏻
Super cave video 👏👍 waiting for tomorrow's 🥰
Hope you enjoyed it!
@@TechTravelEat sure,👍
സൂപ്പർ മോനെ 👍👍👍🙏🙏
Waiting aarunnu pai
Forest ilekku bike travel & scenery was good, cave il ulla yatrayum was good, waiting for more pai vlogs
beautiful location. Dangerous cave good experience
Awesome pai caves scene 👍👍👍👍
വീഡിയോ സൂപ്പർ പൊളിച്ചു❤
ഞങ്ങൾ ഭൂമി ശാസ്ത്രത്തിൽ ഇതു പടിക്കുന്നതാണ് .മുകളിൽ നിന്നും വെള്ളം വീഴുന്നത് താഴെ വന്നു deposit ചെയ്തു ഉണ്ടാകുന്ന തിനെ stalagmite എന്നും .വെള്ളം താഴേക്കു വീഴുന്ന സമയത്തു roof ഇൽ deposit ചെയ്തു താഴേക്കു വളർന്നു വരുന്നതിനെ stalactite എന്നും പറയും .കുറേ കാലം കഴിയുമ്പോൾ ഇതു രണ്ടും യോജിച്ചു ഉണ്ടാകുന്നതിനെ pillar എന്നും.അറിയപ്പെടുന്നു.ഇന്ത്യയിൽ മേഘാലയ പിന്നെ ബോറ ഗുഹകളിൽ ഇതു കാണാൻ കഴിയും
Great wonderful beautiful congratulations hj best wishes thanks
Cave
Many thanks
Nowadays you brought the videos to very energetic... Its like watching an adventurous movies...
Keep it up, Sujith bro. ❤️from Varkala
Thank you so much 😀
Beautiful as always, falling in love with pai, but cave, i felt claustrophobic 😘
Same here😮
❤️❤️❤️
Beautiful place i liked it ❤❤orikal pokkanam 😍😍
നിങ്ങളുടെ വീഡിയോയുടെ അടിമയായി മാറി ഞാൻ നാളത്തെ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു 💚💚🥰🥰🥰 waitting
വീഡിയോസ് എല്ലാം pwoliii😍
Exciting bike ride…cool❤
Thanks ✌️
അടിപൊളി സുജിത്തേട്ട
Cave experience dangerous 😮 vallatha courage thanne sujith bai
Adipoli Locations 🔥🔥
എല്ലാം ഇഷ്ടം ആയി അടിപൊളി ആണ് ഞാൻ എന്നും കാണും.. ബ്രോ യുടെ ഫാൻസ് ❤️❤️❤️🎉🎉🎉
Cave view was amazing ❤... Still waiting for something big 🥰 super excited to videos till reaching uk ❤
You showed the real beauty of Thailand so thank you for that sujithetta ❤
Thank you so much 😁
@@TechTravelEat 🥰
ഓക്സിജന്റെ അളവറിയാനാണ് എണ്ണ വിളക്ക് ഉപയോഗിക്കുന്നത് 😊 കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുമത്
Nice...👍🙋👌♥️
Thanks 🤗
തായ്‌ലാൻഡിലെ 😊 മനോഹരമായ കാഴ്ച എല്ലാം അതിമനോഹരം
Pan Indian ഒക്കെ വിട്ട് ഇപ്പോൾ global reach കിട്ടുന്നുണ്ടല്ലോ TTE ക്ക്.. ❤️❤️
Keep going.. 😄🔥
Enjoying your kl2k uk videos. Super❤❤❤
Glad you like them!
ith oru pwoli vedeo aayttundd enerngy vannkne;lo baktheettahh
My must watch future distination pai❤
yes dear i loved all your vedios
Thank you so much 😊
Decent vloger❤
Evide okkeyo oru kerala touch❤ 11:51
ഗുഹ 😮 വല്ലാത്ത അനുഭവം supper man supperrrt😂😂
Like burra caves at Andhra, Orissa border. Araku valley
Wow... it's a different feeling, l never seen before pai any chanal, thank sujith bro and expect more like this one coming day's 🥰🥰.
Thank you so much 😀
Bike ride... കാട്ടിലൂടെ.....പൊളി വൈബ്.....👌👌👌
Awesome video and presentation 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️ you hardwork makes it more amazing 😍😍😍😍😍😍😍😍
Thank you so much 🤗
Happy journey 🎉
Thank you 😊
സുജിത്തേ ആ കാട്ടിലൂടെ ഒറ്റയ്ക്ക് പോകേണ്ടായിരുന്നു. ഹോട് വാട്ടറിൽ കുളിക്കുമ്പോളും ആരെയും കണ്ടില്ല. ഇങ്ങനെ പോകുമ്പോൾ ഒരു ഗൈഡ് നെ കൂട്ടണം. സ്നേഹത്തോടെ ❤️❤️🥰🥰👌🏻👌🏻
❤️👍
Super vedio bro very intresting
Super video ❤❤❤❤
I ❤ Pai... I Like the cave so much... Thank U Sujith... 🙏🏻
Amazing video especially the Cave
Nice place Pai hot water springs and cave superb🎉
Fantastic!! Happy traveling!!
Yesterday was really amazing videography and music background is amazing Sir have a wonderful trip ahead All the best for your journey in future also Sir take care of your health and rest well 🙏
Pwli pwli sujith bro i also want to visit✅✌️
First place hot sprik and horror cave cool presentation, and cool Corian guys, so good moments great
cave experience was superb!
Adipoli. nice to see👍💖💖
Thanks a lot
26:11 we can find a Nun face 👻... Any one noticed 😊.. Nice videos good vibe in Pai👏🏻👏🏻👍🏻💯
Yes! Thank you!
superr..
Super Video Sujithetta🥰❤️🥰
KL2UK 🔥
Great work in showing Thailand through a different dimension.....
Thank you very much!
Enniku eshatapetta baghaam guha I'll poyathu how wonderful videos Sujith chetta 🙏
Waiting for your video ❤🎉
Hope you enjoyed it!
Pinne alla 💯😍@@TechTravelEat
❤cave പേടിപ്പിച്ചു ❤take care dear ❤God bless you ❤
Super star sujith ettan❤️
ഇന്നത്തെ introduction കൊള്ളാമായിരുന്നു 👍👍pai എത്തിയപ്പോൾ വിഡിയോയിൽ സുജിത്ബ്രോക്കു extra energy level feel ചെയുന്നുണ്ട്... Maybe അവിടത്തെ adventurous feel തന്നെ ആയിരിക്കും ☺️☺️അടിപൊളി വീഡിയോ 👍👍 you are a lucky man
❤️❤️❤️
പൈ ഇലെ നൈറ്റ് ലൈഫ് ആയിരിക്കും ഇന്നത്തെ വീഡിയോ എന്നായിരുന്നു പ്രതീക്ഷ... പിന്നെ ബ്രോയുടെ ഈ സീരിയസ്ഇലെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ആണ് ❤
നൈറ്റ് ലൈഫ് വീഡിയോ കാണിക്കാൻ മറക്കല്ലേ...
Really loved this place...pie
ഫുൾ എനർജി💯❤️