China യോട് വിടപറഞ്ഞ് പുതിയ രാജ്യത്തേക്ക്! ട്രെയിൻ മാർഗ്ഗമാണ് ബോർഡർ കടന്ന് ഞാൻ അടുത്ത രാജ്യമായ Laos ലേക്ക് യാത്ര ചെയ്തത്. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും immigration നടപടിക്രമങ്ങളും ചെയ്യണം. ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക
എൻ്റെ കൂടെ റഷ്യയിൽ, ലാവോസ് വിദ്യാർഥികൾ പഠിച്ചിരുന്നു. വളരെ സാധു മനുഷ്യർ! വളരെ അച്ചടക്കമുള്ളവരെന്ന് തോന്നിയിരുന്നു. അവർ കൂട്ടംകൂടി സംസാരിക്കുന്നതിനെ, "താറാവു കൂട്ടം എന്നു പറഞ്ഞ് ഞങ്ങൾ കളിയാക്കിയിരുന്നു !
ഞാൻ ഇത് മുന്നെയും പറഞ്ഞിട്ടുണ്ട്. ഇത് പോലെ ഡെയിലി യാത്ര വീഡിയോസ് ഇടുന്ന വേറെ ഒരു youtuber ഇല്ല. Day in my life , family vlog , tech vlog ഒക്കെ ഡെയിലി ചെയ്യാൻ എളുപ്പം ആണ്. പക്ഷേ ഇത് പോലെ യാത്ര വീഡിയോസ് ചെയ്യാൻ വളരെ അധികം കമ്മിറ്റ്‌മെൻ്റ് and descipline വേണം(passion as well).
@@viralcutsmedia4023 I looked up him. പുള്ളി 2-3 വീഡിയോസ് /week ആണ്. സുജിത് ഒരു 5 കൊല്ലം ആയി ഡെയിലി വീഡിയോസ് ഇടുന്നുന്നുണ്ട് (മൊത്തം ഒരു 100 ദിവസം വീഡിയോ ഇട്ടിട്ടുണ്ടാവില്ല )
Hi സുജിത്, പണപ്പെരുപ്പം കാരണം കറൻസിക്ക് മൂല്യം ഒരുപാട് കുറവാണെങ്കിലും ടാക്സി ആയിട്ട് ടൊയോട്ട ഹയസ്, റോഡ് സൈഡിൽ ഫോർഡ് റാപ്റ്റർ,പിന്നെ അടിപൊളി വിന്റെജ് ലുക്കുള്ള കാറുകൾ, വൃത്തിയുള്ള തെരുവുകൾ, അതിമനോഹരമായ ഹോട്ടലുകൾ, ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ജനങ്ങൾ എല്ലാം അടിപൊളി. നമ്മുടെ സമ്പത്ത് വ്യവസ്ഥ ഇവരെക്കാൾ മെച്ചമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, നമുക്ക് ഇവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നല്ല റെസ്റ്റ് എടുത്ത് പൊളിവൈബ് ലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
India will take another 75 years to reach the level of present china....People's mindset and governments strategies should be changed....China is like stepping into future....Their vision is fantastic and people are enjoying the standards also
സുജിത്തേട്ടന് എപ്പോഴും ഹാപ്പി ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു🙂Always have that smile ഇത് കാണുമ്പോൾ ഞങ്ങളെല്ലാം thrill അടിക്കുന്നുണ്ട് love you bro ❤❤❤ happy journeyy sujithetta 😘😘
Albin on the road എന്ന ഒരു യൂ ട്യൂബർ ഇ രാജ്യത്തെ നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് hitchhiking ചെയ്തു ഇന്ത്യയിൽ എത്തുന്ന വിഡിയോയിൽ. Very intrested
Train travel is one of a kind in China.! Great connectivity and fantastic railway stations.! So scenic and amazing locations everywhere.! Everything designed and arranged for the people's convenience and comfort.! Even Laos too seems so amazing by the look of it..! Waiting.!
ഇന്നലെ വരെ ചൈനയിലെ അടിപൊളി വീഡിയോസ് കണ്ടിട്ട് ഇന്നെന്തോ ഒരു വൈബ് ഇല്ലാതായി. ലാവോസ് എന്ന രാജ്യത്തെ കുറിച്ച് സുജിത് ബ്രോയുടെ വീഡിയോയി നിന്നാണ് മനസ്സിലായത്. സാരമില്ല... ഇനിയുള്ള വീഡിയോസ് അടിപൊളിയാവും എന്ന് വിചാരിക്കുന്നു.👍
Good idea very good sujith bhaķthan wonderful travel video happy journey beautiful place beautiful train station good story wondrfool looking sùper food very tasty food happy enjoy all family God bless you
luang prabang മുതൽ Vientiane വരെ ഉള്ള local bus യാത്ര പ്രതീക്ഷിക്കുന്നു... mekong നദിയിൽ ഉള്ള ദ്വീപുകൾ & ഉൾ ഗ്രാമങ്ങൾ കൂടുതൽ ഉൾപ്പെടുത്തൂ .. township കാണാൻ താൽപര്യമില്ല ... ആ രാജ്യത്തിൻ്റെ പഴമയും സംസ്കാരവും കാണാൻ ആണ് താൽപര്യം
Luang Prabang enn kelkumbol njan Sancharathinte episode il aanenn thoni pokunnu🥹🥹 Hridayathil thangi nilkunna Santhosh George Kulangara sirinte visuals... Eakadesham oru kollam aayi Laos video njan kanditt... Manassil ninn maayunilla Laos atrakkum beautiful aarnnu njan Sancharathil kanda Laos. So happy for u Sujithettaa❤😊
Enthokke paranjalum china vere level thanna..... Zahir bai video edukkanna kandittu entho oru bottle purakilottu pidichu olippichu.... Athenthanennu ariyanam. 😄 Sujith bro.... All the best for Laos explore... Watch yourself and be aware... See you day after 2mrw..
Sujith Bro, Nice to see you travelling alone in China - Laos train. There is Chinese influence in all commercial activities in Laos. Same system of immigration system is in practice in Malaysia- Singapore border. You need to get down from the bus or train and go to border control station. Same system of immigration is in vogue in all the bordering countries of Laos such as Cambodia, Vietnam and Thailand while crossing each country through land. Bro, keep travelling, Happy travel.
സുജിത്തേട്ടാ.. കാണിക്കാൻ കാര്യമായി ഒന്നുമില്ലെങ്കിലും കണ്ടിരുന്ന് പോകും നിങ്ങളുടെ വീഡിയോ.. ഒരു ബ്രേക്ക് എടുക്കുന്നതെല്ലാം കൊള്ളാം പക്ഷെ മറ്റന്നാൾ തന്നെ അടുത്ത വീഡിയോ ഇടണേ.. പല രാജ്യങ്ങളിൽ പോകുന്ന സുജിത്തേട്ടന് അവിടുങ്ങളിലെ ഫുഡ് എങ്ങനെ ശരിയാകുന്നു എന്നത് ഒരു അത്ഭുതമാണ്.. ആ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ.. Enjoy your holiday (Just one day.. Ok!! 😊) Tc 😊♥️💯
10 or 12 years before Santosh George Kulangara done a great video from Laos, very calm and and innocent place... still remember a boat race in mekong river and adventures bus ride from luang prabang to Vientiane..... very nice
Missing.Saheer & Mia. However I have liked your strategic lonely travel plan to Laos. Undoubtedly China is a developed nation equal to any European country. Even I have not seen any vlog of Laos.Interesting to note currency value. Cheers.
International Train Journey China To Laos Views Amazing Information 👌🏻 Videography Excellent Missing From Miya SaheerBhai Wish You All The Best' Happy Journey Waiting For Next Amazing Video View👌👌👌👍👍👍
Hi Sujith bro. Im a regular viewer of your videos. Keep going. There is a small mistake in this video that Laos is not only landlock country in Asia. Asia has 12 landlocked countries: Afghanistan, Armenia, Azerbaijan, Bhutan, Laos, Kazakhstan, Kyrgyzstan, Mongolia, Nepal, Tajikistan, Turkmenistan, and Uzbekistan.
വീണ്ടും പുതിയ കാഴ്ചകൾ ❤❤❤❤വെറും ഒരു ലൈക്, അല്ലെങ്കിൽ ഒരു കമെന്റ് കൊണ്ട് ഏതെല്ലാം രാജ്യങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു കാണുന്നു.. താങ്ക്സ് സുജിത് ശുഭയാത്ര ❤️❤️❤️
Congratulations sujith bro for crossing the border for the third time Santhosh George sir years back Laos ill yatra chaithu luang prabang ill nakal safari tv sancharam program ill kanditundu Laos ini snake wine kanam Anyway waiting for the upcoming videos
എത്ര മനോഹരമാണ് അവിടുത്തെ ട്രയിനുകളുടെ ലിവറി! 😍 ഈ ലോകത്തെ ഏറ്റവും ബോറ് ട്രയിന്‍ ലിവെറി നമ്മുടെ ട്രെയിനുകളുടെ മണ്ണിന്‍റെ/തുരുമ്പിന്റെ നിറമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.
HAPPY TO SEE U LEAVING UR FAMILY TRAVELLING ALL OVER TO UNCHARTED TERRITORY ACROSS THE WORLD. LET GOD GIVE YOU ALL THE STRENGTH AND HIS BLESSINGS TO ENLIVEN AND ENJOY THIS TREACHEROUS JOURNEY UNKNOWN TO U.🙏🤠
China യോട് വിടപറഞ്ഞ് പുതിയ രാജ്യത്തേക്ക്! ട്രെയിൻ മാർഗ്ഗമാണ് ബോർഡർ കടന്ന് ഞാൻ അടുത്ത രാജ്യമായ Laos ലേക്ക് യാത്ര ചെയ്തത്. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും immigration നടപടിക്രമങ്ങളും ചെയ്യണം. ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക
Train Travel Visuals😍🔥
👍🙋👌♥️
ട്രയിനിൽ നിന്നുളള കാഴ്ചകൾ കണ്ടിട്ട് ലാവോസിന്റേത്, കേരളത്തിലെ മലയോര പ്രദേശങ്ങൾക്ക് സമാനമായ ഭൂപ്രകൃതി എന്ന് തോന്നണ്.. 😍😍
Nice
Is there any career job to travel like this
എൻ്റെ കൂടെ റഷ്യയിൽ, ലാവോസ് വിദ്യാർഥികൾ പഠിച്ചിരുന്നു. വളരെ സാധു മനുഷ്യർ! വളരെ അച്ചടക്കമുള്ളവരെന്ന് തോന്നിയിരുന്നു. അവർ കൂട്ടംകൂടി സംസാരിക്കുന്നതിനെ, "താറാവു കൂട്ടം എന്നു പറഞ്ഞ് ഞങ്ങൾ കളിയാക്കിയിരുന്നു !
ഞാൻ ഇത് മുന്നെയും പറഞ്ഞിട്ടുണ്ട്. ഇത് പോലെ ഡെയിലി യാത്ര വീഡിയോസ് ഇടുന്ന വേറെ ഒരു youtuber ഇല്ല. Day in my life , family vlog , tech vlog ഒക്കെ ഡെയിലി ചെയ്യാൻ എളുപ്പം ആണ്. പക്ഷേ ഇത് പോലെ യാത്ര വീഡിയോസ് ചെയ്യാൻ വളരെ അധികം കമ്മിറ്റ്‌മെൻ്റ് and descipline വേണം(passion as well).
Yes❤️
Travelista ഉണ്ട്
@@viralcutsmedia4023 I looked up him. പുള്ളി 2-3 വീഡിയോസ് /week ആണ്. സുജിത് ഒരു 5 കൊല്ലം ആയി ഡെയിലി വീഡിയോസ് ഇടുന്നുന്നുണ്ട് (മൊത്തം ഒരു 100 ദിവസം വീഡിയോ ഇട്ടിട്ടുണ്ടാവില്ല )
സത്യം
Hi സുജിത്, പണപ്പെരുപ്പം കാരണം കറൻസിക്ക് മൂല്യം ഒരുപാട് കുറവാണെങ്കിലും ടാക്സി ആയിട്ട് ടൊയോട്ട ഹയസ്, റോഡ് സൈഡിൽ ഫോർഡ് റാപ്റ്റർ,പിന്നെ അടിപൊളി വിന്റെജ് ലുക്കുള്ള കാറുകൾ, വൃത്തിയുള്ള തെരുവുകൾ, അതിമനോഹരമായ ഹോട്ടലുകൾ, ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ജനങ്ങൾ എല്ലാം അടിപൊളി. നമ്മുടെ സമ്പത്ത് വ്യവസ്ഥ ഇവരെക്കാൾ മെച്ചമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, നമുക്ക് ഇവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നല്ല റെസ്റ്റ് എടുത്ത് പൊളിവൈബ് ലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
Laos എന്ന രാജ്യം സന്തോഷ് ജോർജ് കുളങ്ങര Sir ചെയ്തിട്ടുണ്ട്. മനോഹരമായ ഗ്രാമക്കാഴ്ചകളും അവിടുത്തെ വള്ളംകളിയും എല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
Yes I also watched it
Albin on the road. എന്ന ഒരു പയ്യൻ ദുബായിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു വരുന്ന ഒരു വിഡിയോയിൽ ലാവോസ് കാണിക്കുന്നുണ്ട്. Very intrested
Njaanum... Such beautiful episodes by SGK sir❤
China's trains, swift as lightning,
Connect cities, bridging mountains,
Modern marvels on tracks,
Carrying dreams at high speeds.👌😍
I ❤ this Laos country. Beautiful nature, peaceful surrounding.
India will take another 75 years to reach the level of present china....People's mindset and governments strategies should be changed....China is like stepping into future....Their vision is fantastic and people are enjoying the standards also
So true
ഇന്ത്യ യിൽ തള്ള് മാത്രമേ ഉള്ളു
Khatkhat 8500 roopaku vote cheythal oru kopum kittan pokunilla.
@@divinewind6313 Voting il enth irikunu people's mindset aan adhyam marendath
@@harikrishnans4232 Indiakarku pothuve freebies tharunvare mathi. Ee free okke vikasanathinu ulla fundil ninnu aanu pokunath ennu onnum avarku preshnam alla.
ചൈന സത്യത്തിൽ അത്ഭുതപെടുത്തുന്നു 👌 എന്നേലും പോകണം
All these trains are made in China. So is our Malaysian KTM-ETS (by China Railways - CRCC) from Thailand to Singapore.
ട്രെയിൻ യാത്ര എന്താണെങ്കിലും വേറെ vibe ആണ് എപ്പോഴും 😉❤️
സുജിത്തേട്ടന് എപ്പോഴും ഹാപ്പി ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു🙂Always have that smile ഇത് കാണുമ്പോൾ ഞങ്ങളെല്ലാം thrill അടിക്കുന്നുണ്ട് love you bro ❤❤❤ happy journeyy sujithetta 😘😘
Albin on the road എന്ന ഒരു യൂ ട്യൂബർ ഇ രാജ്യത്തെ നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് hitchhiking ചെയ്തു ഇന്ത്യയിൽ എത്തുന്ന വിഡിയോയിൽ. Very intrested
ബ്രോ..യാത്രയിൽ വളരെ സൂക്ഷിക്കുക.!! ജപ്പാനിൽ മാരകമായ പുതിയ വൈറസ് പടരുന്നതായി റിപ്പോർട്ടുണ്ട്.. 𝐁𝐞 𝐂𝐚𝐫𝐞𝐟𝐮𝐥.. ❤🙏🙏
Sure bro
ബാക്ടീരിയ ആണ്
The countryside China which you showed is so fascinating that we too plan to visit there.....superb videos we eagerly wait for it every day ❤
Thank you so much 😀
Train travel is one of a kind in China.! Great connectivity and fantastic railway stations.! So scenic and amazing locations everywhere.! Everything designed and arranged for the people's convenience and comfort.! Even Laos too seems so amazing by the look of it..! Waiting.!
Thankyou എന്തെല്ലാം infirmation കിട്ടുന്നു. ചൈന ചിന്തിച്ചതിലും എത്രയോ വ്യത്യസ്തം. ഇനി ലാവോസ് കാണട്ടെ.
കൊള്ളാമല്ലൊ മുർകൂൻ ജാമ്യം എടുത്തു all the best and take care sujith
എന്നത്തെയും പോലെ കാത്തിരുന്ന് കൃത്യസമയത്ത് നിങ്ങൾക്കൊപ്പം... ആശംസകൾ സുജിത് ബ്രോ..❤❤❤️🔥❤️🔥❤️🔥👍👍👍
Yesterday's video was really nice Sir but now I will get sad 😢 without Miya & Saheer bhai 😭😭😭
Yeah, true🥹💯
ഇന്നലെ വരെ ചൈനയിലെ അടിപൊളി വീഡിയോസ് കണ്ടിട്ട് ഇന്നെന്തോ ഒരു വൈബ് ഇല്ലാതായി. ലാവോസ് എന്ന രാജ്യത്തെ കുറിച്ച് സുജിത് ബ്രോയുടെ
വീഡിയോയി നിന്നാണ് മനസ്സിലായത്. സാരമില്ല... ഇനിയുള്ള വീഡിയോസ്
അടിപൊളിയാവും എന്ന് വിചാരിക്കുന്നു.👍
One day break 😭😭😭😭😭😭😭.,.. ടേക് റസ്റ്റ്...... വെയ്റ്റിങ് ഫോർ new വീഡിയോ..sahir and മിയ any ന്യൂസ്.ഹാപ്പി, ഹൽത്തി, നൈസ് and സേഫ് ജെർണി
More excited to see new country from Tech Travel Eat🔥🎉👌 keep safe ❤
The best mallu vloger of all time❤
China days were super
The back ground music is awesome...travel cheyyunna aa feel...
Ur hardworking is praiseworthy Sujith...keep gng..
Good idea very good sujith bhaķthan wonderful travel video happy journey beautiful place beautiful train station good story wondrfool looking sùper food very tasty food happy enjoy all family God bless you
Super. Waiting for unplanned trip.All the best. 🎉🎉🎉
luang prabang മുതൽ Vientiane വരെ ഉള്ള local bus യാത്ര പ്രതീക്ഷിക്കുന്നു... mekong നദിയിൽ ഉള്ള ദ്വീപുകൾ & ഉൾ ഗ്രാമങ്ങൾ കൂടുതൽ ഉൾപ്പെടുത്തൂ .. township കാണാൻ താൽപര്യമില്ല ... ആ രാജ്യത്തിൻ്റെ പഴമയും സംസ്കാരവും കാണാൻ ആണ് താൽപര്യം
ഇന്ത്യ to മ്യാന്മർ വഴി സിങ്കപ്പൂരിലോട്ട് ഇങ്ങനൊരു റെയിൽവേ ട്രാക്ക് ഉണ്ടാക്കണം. 😊
Hitchhiking Nomad channel il ulla Maheen Laos 🇱🇦 il und Sujith bro.. Randu perum meet cheyyumo?? Randaalum favourite vlogger aanu ❤
Maheen ne introduce cheytheth thanne sujith bro aa😂
Hearing bout this country first time from you. How many such unknown countries in the world😮 Thrilled to experience it... Waiting😊
സുജിത്തേ ബാഗ്രൗണ്ട് മ്യൂസിക് വർഷങ്ങൾക്കു മുന്നേയുള്ള മാലി ട്രിപ്പ് ഓർമ്മപ്പെടുത്തുന്നു ❤️❤️❤️
24:04 I was following Albin on RoadsRUclips channel. He did hitchhiking from Dubai to kerala, and covered almost these places before Covid.
Luang Prabang enn kelkumbol njan Sancharathinte episode il aanenn thoni pokunnu🥹🥹 Hridayathil thangi nilkunna Santhosh George Kulangara sirinte visuals... Eakadesham oru kollam aayi Laos video njan kanditt... Manassil ninn maayunilla Laos atrakkum beautiful aarnnu njan Sancharathil kanda Laos. So happy for u Sujithettaa❤😊
ചൈന , വിചാരിച്ചതിലും super...ലാവോസ് അനുഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു......!
Chetta pwolik baki video kandittu vannu parayam ❤❤❤❤❤
Video Super..
Not seen that much Laos videos in YT so waiting for it
Enthokke paranjalum china vere level thanna..... Zahir bai video edukkanna kandittu entho oru bottle purakilottu pidichu olippichu.... Athenthanennu ariyanam. 😄
Sujith bro.... All the best for Laos explore... Watch yourself and be aware... See you day after 2mrw..
Appreciate your line of travel .Yes you also need a break.Pls relax and come back with more energy and vigour 💪❤
Sujith Bro, Nice to see you travelling alone in China - Laos train. There is Chinese influence in all commercial activities in Laos. Same system of immigration system is in practice in Malaysia- Singapore border. You need to get down from the bus or train and go to border control station. Same system of immigration is in vogue in all the bordering countries of Laos such as Cambodia, Vietnam and Thailand while crossing each country through land. Bro, keep travelling, Happy travel.
സുജിത്തേട്ടാ.. കാണിക്കാൻ കാര്യമായി ഒന്നുമില്ലെങ്കിലും കണ്ടിരുന്ന് പോകും നിങ്ങളുടെ വീഡിയോ.. ഒരു ബ്രേക്ക് എടുക്കുന്നതെല്ലാം കൊള്ളാം പക്ഷെ മറ്റന്നാൾ തന്നെ അടുത്ത വീഡിയോ ഇടണേ.. പല രാജ്യങ്ങളിൽ പോകുന്ന സുജിത്തേട്ടന് അവിടുങ്ങളിലെ ഫുഡ് എങ്ങനെ ശരിയാകുന്നു എന്നത് ഒരു അത്ഭുതമാണ്.. ആ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ.. Enjoy your holiday (Just one day.. Ok!! 😊) Tc 😊♥️💯
10 or 12 years before Santosh George Kulangara done a great video from Laos, very calm and and innocent place... still remember a boat race in mekong river and adventures bus ride from luang prabang to Vientiane..... very nice
As usual adipoli video
Angine nammal Laos il ethi.. first sight love with laos ❤
Waiting for amazing video from Laos🎉❤
Coming soon
Missing.Saheer & Mia. However I have liked your strategic lonely travel plan to Laos. Undoubtedly China is a developed nation equal to any European country. Even I have not seen any vlog of Laos.Interesting to note currency value. Cheers.
ലാവോസ് അധികം അറിയപ്പെടാത്ത രാജ്യത്തെക്കുറിച്ചുള്ള അറിവുകൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട് സുജിത്. Waiting for new videos.
I loved this video... now onwards the real adventures... I was waiting for this !! Lots of love from Bangalore
അധികo ചർച്ച ചെയ്യാത്ത രാജ്യമാണ് ലാവോസ് അതിന്റെ കൂടുതൽ കാഴ്ച്ചകൾക്കായി waiting 👍🏻
We are also thrilled to see your unplanned tour ❤
ലാവോസ് sgk യുടെ വീഡിയോ മാത്രമേ ഞാൻ മലയാളത്തിൽ കണ്ടിട്ടുള്ളു, എവിടെ ചെന്നാലും മദ്യം ആണ് മെയിൻ എന്ന് തോന്നുന്നു 😂😂.
International Train Journey China To Laos Views Amazing Information 👌🏻 Videography Excellent Missing From Miya SaheerBhai Wish You All The Best' Happy Journey Waiting For Next Amazing Video View👌👌👌👍👍👍
Thanks a ton
Great beautiful congratulations hj Best wishes thanks
Hi sujit , we enjoyed watching china , Nepal visit , food , temple lakes , beautiful scenerys , good
Hi Sujith bro.
Im a regular viewer of your videos. Keep going.
There is a small mistake in this video that Laos is not only landlock country in Asia. Asia has 12 landlocked countries: Afghanistan, Armenia, Azerbaijan, Bhutan, Laos, Kazakhstan, Kyrgyzstan, Mongolia, Nepal, Tajikistan, Turkmenistan, and Uzbekistan.
Chetante china trip kanditte njnum korache chainese vakukal padichu sheshe anganulla kurache vakukal tnku chetta❤❤😊😊
Bus journey miss cheyyunn
Liked 😊
Good vlog..
But waiting next, importance to Laos views 😊
Videos super aanu👏. Sujithinde koode yatra cheyunne oru feel👌.
❤️👍
Hitching Nomad enna Maheen trivandrum payyanum avidundallo. Koottimittatte. Rasamayirikkum. Avan oru positive vibe ane. Avante vedeoyumm enikkishtama.
Laos keralam pole thonunu supper
Mia miss you alot You are such a wonderful girl straightforward kind loving caring honest politeness & Calmness is amazing Mia miss you alot 😭😢🥺😘
Seen 😂
പുതിയ സ്ഥലം വിത്യസ്ഥ കഴ്ച്ചകൾ കൊള്ളാം കേട്ടോ നന്നാവുന്നുണ്ട് അടിപൊളി. പുതിയ കാഴ്ചക്കായി കാത്തിരിക്കും C you tomorrow morning ❤👍👍👍👍👍
ഈ ട്രെയിൻ യാത്ര കാണുമ്പോ വന്ദേ ഭാരത് 🎉 ഓർമ്മ വരുന്നു
Hitch hike mahin ലാവോസിൽ ഉണ്ടല്ലോ രണ്ടു പേരും ചേർന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤
നന്നായിട്ടുണ്ട്. കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്.
Sujith your solo trips are great, accompanied with Sahir or anyone is not that much good. God bless you, all the best
Keep Rocking.....😊
Your videos are the only good part of a boring working day ✨️
Wow, thank you
വീണ്ടും പുതിയ കാഴ്ചകൾ ❤❤❤❤വെറും ഒരു ലൈക്, അല്ലെങ്കിൽ ഒരു കമെന്റ് കൊണ്ട് ഏതെല്ലാം രാജ്യങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു കാണുന്നു.. താങ്ക്സ് സുജിത് ശുഭയാത്ര ❤️❤️❤️
Unique journey sujith brother..wishing tech travel eat to reach to larger audience 🎉
🎉 നാളെ വീഡിയോ വേണം കാത്തിരിക്കാൻ പറ്റില്ല
Sujith , I have seen your all vlog from starting . It's awesome vlog 👌
👍🏻👍🏻👍🏻.. ഇനി ഒറ്റക്കുള്ള യാത്ര..
Laos നെ പറ്റി അറിയാൻ കാത്തിരിക്കുന്നു ❤❤
Ee series vere level... Enjoy tc and deliver us good vlogs like always❤
Missing saheer bhai
എന്റെ പുതിയ ഫോണിൽ സുജിത് ഏട്ടന്റെ വീഡിയോ കാണൽ😍😍😍🥰
Bigg boss kazhinju. Eni views kayarum.
Adipolli Vlog 💗✨
Awaiting and wishing a delightful trip in Laos 👍
Congratulations sujith bro for crossing the border for the third time
Santhosh George sir years back Laos ill yatra chaithu luang prabang ill nakal safari tv sancharam program ill kanditundu Laos ini snake wine kanam
Anyway waiting for the upcoming videos
Thank u for explaining with maps, 🙏
So nice of you
Kure Laos kaahchakal kaanaan wait cheythe irikhunnu 😊
Train to Laos 👍 waiting for more Laos local videos
നാളെ വീഡിയോ ഇല്ലാ മറ്റന്നാൽ കാത്തിരിക്കുന്നു ലവേസിനെ കുറിച്ചു കൂടുതൽ അറിയാൻ നന്ദി
പൊളി രാജ്യം laos
bro de video ippo ente daily routine aayi 😍💫👌
Mr sujit enjoy your journey. I like your videos
Thanks a lot
Beautiful Vlog Sujithetta!! Aa train yathrayinde kaazhchkal adipoli aayirunnu 🤣 Tunneline kaaryathil thottalle?? Nammude Konkan Railwayil polum ithre tunnels undavathilla mikkavaram.
Enni Chinayil pokobool Chongqing, Harbin and Dunhung onnu pooyi nook ...which blow your mind...nammale assooya onnude koodum...
China yilek thanne thirich varane ❤🎉
Kanditt mathiyavunnilla
I will say U R very good while on solo. U connecting with audience in a more intimate way. . May be it’s just my thought. 😊
Polikk bro🎉
Bro, ee videoyil loasinte flag titlil add aakiyadh pole oroo videoyilum current countride flag titlil add aakanam
Luwang prabang enn kettapol evdeyo ketta pole thonni. Mekong riverm koode kettappol manassilayi SGK yude oru videoyil kandathaan
Tech travel eat il koode Laos Kanan
Waiting……😍😍
എത്ര മനോഹരമാണ് അവിടുത്തെ ട്രയിനുകളുടെ ലിവറി! 😍 ഈ ലോകത്തെ ഏറ്റവും ബോറ് ട്രയിന്‍ ലിവെറി നമ്മുടെ ട്രെയിനുകളുടെ മണ്ണിന്‍റെ/തുരുമ്പിന്റെ നിറമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.
സൂപ്പർ വീഡിയോ ചൈന സൂപ്പർ❤
Laos ലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️🥰🥰👌🏻👌🏻
അണ്ണൻ ഇന്ന് അടിച്ചു ഓഫ് ആകും എന്നാണ് അതിനർത്ഥം 😂😂😂😂 enjoy enjoy 😅
HAPPY TO SEE U LEAVING UR FAMILY TRAVELLING ALL OVER TO UNCHARTED TERRITORY ACROSS THE WORLD.
LET GOD GIVE YOU ALL THE STRENGTH AND HIS BLESSINGS TO ENLIVEN AND ENJOY THIS TREACHEROUS JOURNEY UNKNOWN TO U.🙏🤠
Monu s travel vlog is very informative and interrsting