Shyjo ബ്രോ ഒരു നല്ല സ്റ്റോറി teller പോലെ ആണ് കര്യങ്ങൾ നല്ല വ്യക്തതയോടെ ആണ് പറയുന്നത് ഒരുവിധം എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവും ഉണ്ട് ഒരുപക്ഷേ സൻ്റപ്പനേക്കാൾ നല്ല നറേഷൻ ഷൈജോ ബ്രോ ആയിട്ടാണ് എനിക് തോന്നിയത്❤❤❤❤ഇനിയും ഒരുമിച്ച് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
കൊണ്ട് വരുമ്പോൾ മൊത്തത്തിൽ കൊണ്ട് വെന്നൂടെ 😂😂😂 ഇതിപ്പോ കൈപ്പക്കാ വലിപ്പത്തിൽ മാത്രം കേരളത്തിനെ ആക്കിയത് മോശം ആയിപ്പോയി 😌😌😌 ആഫ്രിക്ക അടുത്ത പിളർപ്പ് കൂടെ നടക്കുന്നുണ്ട് അതും കൂടെ കേരത്തിന്റെ ഭാഗത്ത് വെന്നാൽ ആനമുടി പീക്കിൽ ഒക്കെ മഞ്ഞ് വീഴും 🙄
തൊട്ടടുത്ത് മറ്റൊരു ദീപ് രാജ്യമുണ്ട് ഒരു പാട് ഇന്ത്യൻ വംശജർ ഉള്ള രാജ്യം മൗറിഷ്യസ് അതിസുന്ദരമായ രാജ്യം അവിടുത്തെ കാഴ്ച്ചകൾ കൂടി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു സാൻറ്റപ്പാ '
Great visuals fm Madagascar. Thanks for showing the natural topography and Architecture in the rural areas. Sad to see the poverty around, but surprised by the clean look of the villages. Think plastic have not invaded these lovely places.!!
Great show guys... Shyjo guided our Botswana / Zambia trip and later our Egypt trip. This Dec, we head off to Ethiopia. Next will certainly be Madagascar
സാന്റപ്പന്റെ visuals നെ വെല്ലാൻ youtubers ഇൽ വേറെ ഒറ്റൊരുത്തനും ജനിച്ചിട്ടില്ലടാ മക്കളെ.... മഡഗാസ്കറിന്റെ പീക്ക് ലെവൽ അപ്പൻ ചിന്തിക്കാൻ പറ്റോ... പവർ വരട്ടേട്ടാ
Itchy boots ൻ്റെ വീഡിയോയിൽ കണ്ടിരുന്നു madagaskar...എന്നാലും നമ്മുടെ മലയാളത്തിൽ നമ്മുടെ travalistayiloode സൻ്റപ്പൻ്റെ സിനിമാറ്റിക് സ്റ്റൈൽ വീഡിയോസ് കാണുന്നത് വേറെ ഒരു ഫീൽ anu.... തുടരട്ടെ യാത്രകൾ...all the best ❤❤❤❤❤
A country that suffers from poverty despite its abundant natural resources. The country is one of the poorest countries in the world. Thank you very much Santappan for bringing us the views of this very beautiful country.
Shyjo ബ്രോ ഒരു നല്ല സ്റ്റോറി teller പോലെ ആണ് കര്യങ്ങൾ നല്ല വ്യക്തതയോടെ ആണ് പറയുന്നത് ഒരുവിധം എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവും ഉണ്ട് ഒരുപക്ഷേ സൻ്റപ്പനേക്കാൾ നല്ല നറേഷൻ ഷൈജോ ബ്രോ ആയിട്ടാണ് എനിക് തോന്നിയത്❤❤❤❤ഇനിയും ഒരുമിച്ച് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
Power
❤❤❤❤ നമ്മുടെ കേരളം ഈ ദ്വീപിൽ നിന്നും വിട്ടു പോയ പ്രദേശം ആണ് അതാണ് കേരളത്തിൻ്റെ ഒരു ഛായ
Yes Santo never mentioned this
കൊണ്ട് വരുമ്പോൾ മൊത്തത്തിൽ കൊണ്ട് വെന്നൂടെ 😂😂😂 ഇതിപ്പോ കൈപ്പക്കാ വലിപ്പത്തിൽ മാത്രം കേരളത്തിനെ ആക്കിയത് മോശം ആയിപ്പോയി 😌😌😌
ആഫ്രിക്ക അടുത്ത പിളർപ്പ് കൂടെ നടക്കുന്നുണ്ട് അതും കൂടെ കേരത്തിന്റെ ഭാഗത്ത് വെന്നാൽ ആനമുടി പീക്കിൽ ഒക്കെ മഞ്ഞ് വീഴും 🙄
തൊട്ടടുത്ത് മറ്റൊരു ദീപ് രാജ്യമുണ്ട് ഒരു പാട് ഇന്ത്യൻ വംശജർ ഉള്ള രാജ്യം മൗറിഷ്യസ് അതിസുന്ദരമായ രാജ്യം അവിടുത്തെ കാഴ്ച്ചകൾ കൂടി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു സാൻറ്റപ്പാ '
Santappa മൗറീഷ്യസ് കാണിക്കണം
Travalista 🎉santo😍shiju 👌
സന്റപ്പാ അടിച്ചു കേറി വാ 🎉 ..... അടിപൊളി vedio and variety trip❤️
Thanks
Every shots are amazing..drone shot pwoli... content quality vere level... every visuals are eye pleasing...santo and shyjo pwolich adukkinnnnu❤
സാന്റോയും ഷൈജോയും ചിന്തിക്കാൻ പറ്റാത്ത കോമ്പോ 💪💪💪👌👌👌❤️❤️❤️👍👍👍👍❤️❤️❤️❤️❤️❤️❤️ ടീം ട്രാവൽ ലിസ്റ്റ് പവർ പവർ പവർ വരട്ടെ👍
Santappaa.... Shyjoooo....... Super...... Full Power.... God Bless...❤❤❤❤
Madagascar City Market Street Views People Lifestyle & Drone. Shots Amazing & Beautiful Information 👌🏻 Videography Excellent 💪🏻👍🏻👍🏻💪🏻💪🏻👍🏻
ശ്യാമസുന്ദര കേതകേധാര ഭൂമി..... Adipoli visuals 🎉🎉
Great visuals fm Madagascar. Thanks for showing the natural topography and Architecture in the rural areas. Sad to see the poverty around, but surprised by the clean look of the villages. Think plastic have not invaded these lovely places.!!
എത്ര സുന്ദരമാണ് ആഫ്രിക്ക എന്തു കൊണ്ട് ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കുന്നത്
ഒരടിപൊളി എപ്പിസോഡ് 👍നിങ്ങൾ കലക്കിതുടങ്ങി 👌പോരട്ടെ ഇതുപോലെ കാഴ്ചകൾ ❤️❤️❤️❤️❤️
On
Nice video, drone shots are exceptional. Hi Shiju 👋. Good job guys 👍
Thanks a ton
മനോഹരകാഴ്ചകൾ അതുപോലെ രണ്ടുപേരുടെയും നല്ല വിവരണം. സൂപ്പറായിട്ടുണ്ട് മഡഗാസ്കർ കാഴ്ചകൾ. പവർ ❤❤❤❤❤വരട്ടേ ട്ടാ ❤❤❤❤
Thanks
മഡഗാസ്ക്കറിന്റെ അപ്പൻ അടി സാന്റപ്പാ..❤❤ ഷൈജോ boy വന്നതോടെ full power full On ആയിട്ടാ....🎉🎉🎉🎉
Madagascar ttaa 😻😻shyijo boy .mood 💥
Great show guys... Shyjo guided our Botswana / Zambia trip and later our Egypt trip. This Dec, we head off to Ethiopia. Next will certainly be Madagascar
Power
സിജോ ഭായ് ഉള്ള എപ്പിസോഡ് വേറെലെവലാ 👌
❤❤❤🎉 super episode shantappa❤❤❤
Thanks
17:00 TBV...Travelista Boss Vehicle
രണ്ടു പേരും വീണ്ടും ഒത്തുചേർന്നപ്പോൾ അസാധ്യ എനർജി . ഷൈജോ സ്വാഗതം
Travelistaaa…Santos baba🫰🏽
Ee video polichu tto.. content king 👑 🙌🏻🤍
Shyjo bro 🎉❤pwoli ini polikkum Santappan 😍😍ippola power vannathu🎉🎉
On
Ithuvare malayalikkal povatha oru rajyam Madagascar kanichu thanna santappane orupadu thanks ❤
Thanks
Super episode Santappa 👌 waiting for more episodes ❤
Soon
Sandapa ഷൈജു ബ്രോ ഇങ്ങൾ pwollik ബഹറിനിൽ നിന്നും ഒരു സ്ഥിരം പ്രേഷകൻ 🥰🥰🥰
Endhaa kazhchakal...wonderful ❤❤
On
സുന്ദരം മനോഹരം 😍✌🏻👍🏻💝💝💝💝💝💝💝💝
Thanks
Energetic peoples 🔥🔥🔥
06:12 Le Shyjo bro, santappan agane oranathe njan epo evdeyo evdeyo kandallo....evdeyanu.aa dhaande erikunu...Yevan tane
Aa
പവർ ട്ടാ 🔥🔥
വീഡിയോ പൊരിച്ചു ട്ടാ ♥️♥️
It was very nice brother Santo and brother Shyjo
The panoramic beauty of the place is excellent, no doubt.
Hi Santa and Shaiju bro doing good, excellent ❤
Thanks
Superrrbbbbbbbb
Hi brother happy January God bless you super vlog very nice ❤❤😂😂🤝🤝🙌🙌👍👍🙏🙏
Thank you so much
Africian countries ലെ തികച്ചും വ്യത്യസ്ത കാഴ്ചകൾ കാണിക്കുന്നത് നമ്മളെ santappan മാത്രം 😍❤
Team Travalista വേറെ level 🧨🧨🎇🎇❤❤
Thanks
Hi, ഷൈജു ബോയ് 😄😍& santo, കുറെ നാളുകൾക്കു ശേഷം കണ്ടു തുടങ്ങുന്നു👍🏻
💞 great Information Santa 👏👏👍
Thanks for watching
അടിപൊളി 🤝💪🏻👍🏻... സിന്റപ്പൻ അയർലണ്ട്
Santapan shyjo 🔥🔥🔥
Pwoliii ❤
Madagascar adipoli.
Njaanum Madagascar il aanu, but views onnum kandittilla.
Video yil kanumbol aanu ariyunnath, beautiful places und ennu❤
Thanks
Ohh എന്തുട്ടാ സലം അടിപൊളി❤❤❤❤
Editing and frame santaaapannn hooooo oru raksayilyaaa❤
Vishal is awesome 👍👍
Shijo boy is back in Action 😊
Sando.
Your are equally power pack now ❤
Thanks 👍
സാന്റപ്പന്റെ visuals നെ വെല്ലാൻ youtubers ഇൽ വേറെ ഒറ്റൊരുത്തനും ജനിച്ചിട്ടില്ലടാ മക്കളെ.... മഡഗാസ്കറിന്റെ പീക്ക് ലെവൽ അപ്പൻ ചിന്തിക്കാൻ പറ്റോ... പവർ വരട്ടേട്ടാ
രണ്ട് പേരും ചേരുമ്പോൾ സാൻ്റപ്പൻ്റെ വീഡിയോക്ക് ഒരു പ്രത്യേക എനർജി❤
Thanks
Everest base camp in Tibet is better than EBC in Nepal.
Keralam pole thanne, alum vandiyumellam roadilanu, side walkway yum illaa ..
Shyjo സൂപ്പർ ആണ് സാറ്റപ്പാ പുതിയ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
Thanks
Super episode santappaaa
Shiju ettan ❤❤❤ from perumbavoor😂😂
വീഡിയോ വേറെ ലെവൽ ബ്രോ ❤
Adipoli
പൊളിക്ക് Broz..🫱🏽🫲🏼
Next time വീണ്ടും കാണാം..
മഡ കാസ്ക്കർ Nice ❤❤❤
Super team travelista ❤
❤🙏Super drone videos.😊
Thank you 👍
സന്റപ്പാൻ ഷൈജോ പവർ 👍👍
Madagascar IL ippol undo...
ആ വാനിൽ യാത്ര ചെയ്യണം....പൊളി
On
വിഷ്വൽ കണ്ട് കിളി പോയി . മഡഗാസ്ക്കർ പൊളിയാ...
Thanks
നല്ല കാഴ്ചകൾ അതിമനോഹരമായിരിക്കുന്നു
Thanks
എപ്പിസോഡ് തീരല്ലേഞാൻ വിചാരിച്ചു എന്താ കാഴ്ച😍
On
Itchy boots ൻ്റെ വീഡിയോയിൽ കണ്ടിരുന്നു madagaskar...എന്നാലും നമ്മുടെ മലയാളത്തിൽ നമ്മുടെ travalistayiloode സൻ്റപ്പൻ്റെ സിനിമാറ്റിക് സ്റ്റൈൽ വീഡിയോസ് കാണുന്നത് വേറെ ഒരു ഫീൽ anu.... തുടരട്ടെ യാത്രകൾ...all the best ❤❤❤❤❤
She is a bike rider
Thanks
@@justinrajkesari1083അറിയാം ബ്രോ പണ്ട് മുതലേ കാണുന്ന ചാനൽ ആണ്
enjoying ❤
Visual treat❤
On
Shaiju bro thanks ❤️❤️❤️❤️❤️❤️
Iorn factory Ambaniyudethaayirikum Or lakh chmimithal?
Overlanding ന് വേണ്ടി വെയ്റ്റിംഗ് ആണ്
Good 👍🏼👍🏼👍🏼
Thank you 👍
Vidiyo super naser parappangadi qatar
നല്ല വീഡിയോ ആണ് അവിടെ പോയി കണ്ടതുപോലെ തോന്നുന്നു
On
ഷൈജു ബ്രോ പീജിയോട്ട് അല്ല പ്യൂഷോ എന്നാണ് പറയണ്ടത്.
Enjoyed. Goo😊d
Thank you 😁
Awesome visuals 🥰🥰🥰🥰
Superb
Thanks 🤗
A country that suffers from poverty despite its abundant natural resources. The country is one of the poorest countries in the world. Thank you very much Santappan for bringing us the views of this very beautiful country.
Thanks
മഡഗാസ്ക്കർ പൊളി
കൊള്ളാം അടിപൊളി❤
Baby Suriya Palakkad Santobro adipoli 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
Thanks
Enik isttapattauuu Madagascar
adipoli ✨♥️
Love from Pullazhi❤❤❤
9:22 പിജിയോട്ട് അല്ല it's called പ്യൂഷോ (Peugeot)
Power vannutto
Enjoying your videos
Glad to hear it
Beautiful ❤
Thank you! 😊
Beautiful pictures ❤👍👌
Thank you so much 🙂
അടിപൊളി സന്റപ്പാ
Thanks
Fans from USA
കാഴ്ചയുടെ മനോഹരിതയിലേക്ക് മഡഗാസ്കേറിലേക്കു സ്വാഗതം 👌👌
Thanks
Super👌👌👌👌🎉🎉
Thank you
Santaaaaaa
Very good places and geographically excellent place . I had been their's. COMOROS ISLAND also very closer. ( Madoni)
Team #travelista
On
Adipoly
Super. Enjoyed. Different experience ❤
Thank you so much 🙂