കാണാൻ എന്ത് ഭംഗിയുള്ള സ്ഥലം പക്ഷെ അവിടുത്തെ കൾചർ / അന്ധവിശ്വാസം ഹൃദയം നുറുങ്ങി പോയി കണ്ണും നിറഞ്ഞു പിഞ്ചു കുഞ്ഞുങ്ങൾ എന്ത് അറിയുന്നു???!!! അവിടെ നിയമം പോലും ഇത് അംഗീകരിക്കുന്നു എന്നല്ലെ ഇതിനർത്ഥം??? ആ കുഞ്ഞുങ്ങളുടെ മുഖം ഇനി എത്ര ദിവസം കഴിഞ്ഞാൽ മനസ്സിൽ നിന്ന് മായും എന്ന് ദൈവത്തിനറിയാം 🙏🙏🙏🙏🙏
ഇങ്ങനെയുള്ള സമൂഹങ്ങളിൽ അന്ധവിശ്വാസങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് പാവം കുട്ടികൾ അമ്മയുടേയും അച്ഛൻ്റേയും സ്നേഹവും പരിലാളനവും ഒന്നും കിട്ടാതെ വളരാൻ ഉള്ള ദൗർഭാഗ്യം എങ്കിലും ജീവനോടെ ഇരിക്കാൻ പറ്റുന്നു എന്നു മാത്രം നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് എന്ന് പറയാമല്ലേ
ശരിക്കും അഡിറ്റായി സാന്റപ്പാ നിന്റെ ചാനലിൽ ഞാൻ.. വൈവിദ്യമായ നയന വിസ്മയങ്ങൾ ഞങ്ങൾക് സമ്മാനിക്കുന്ന നീ ഒരു സംഭവാ...👍🏻💪🏻😍😍.. ഒരു പാട് വികാര നിർഭയമായ സംഭവ വികാസങ്ങൾ ദ്യശ്യരുപത്തിൽ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്ക് നീ സമ്മാനിക്കും എന്ന ശുഭ പ്രതീക്ഷയോടെ.. Bro 😍👍🏻
😢😢😢😢😢😢😢😢😢😢😢 സാന്റപ്പനും ഷൈജോബോയി: വളരെ വിഷമിപ്പിച്ചു😢😢😢😢😢 പാവം കുട്ടികൾ❤ ദുരാചരങ്ങൾ മനുഷ്യൻ ചന്ദ്രനുംകടന്ന് സൂര്യനിലെത്തി എന്നിട്ടും നിർത്താറായില്ലെ . ഐക്യരാഷ്ട്രസംഘടന ഇടപെട്ട് നിർത്തലാക്കണം..... നിർത്തലാക്കണം
കുട്ടികളെ നോക്കുന്ന സ്ഥാപനത്തിന് സഹായം നൽകിയ ട്രാവലിസ്റ്റ മാസാണ് .
ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു😪
കാണാൻ എന്ത് ഭംഗിയുള്ള സ്ഥലം പക്ഷെ അവിടുത്തെ കൾചർ / അന്ധവിശ്വാസം ഹൃദയം നുറുങ്ങി പോയി കണ്ണും നിറഞ്ഞു പിഞ്ചു കുഞ്ഞുങ്ങൾ എന്ത് അറിയുന്നു???!!! അവിടെ നിയമം പോലും ഇത് അംഗീകരിക്കുന്നു എന്നല്ലെ ഇതിനർത്ഥം??? ആ കുഞ്ഞുങ്ങളുടെ മുഖം ഇനി എത്ര ദിവസം കഴിഞ്ഞാൽ മനസ്സിൽ നിന്ന് മായും എന്ന് ദൈവത്തിനറിയാം 🙏🙏🙏🙏🙏
മറക്കണ്ടാ.... വാനിലയുടെ ഉത്ഭവം🎉
കുറെ വീഡിയോകൾ കാണാൻ ബാക്കിയുണ്ട്..
One by one ആയി കണ്ടു തീർക്കും..
❤️❤️❤️
ഇരട്ടകുട്ടികൾ നമുക്ക് കൌതുകമാണ്
അവിടുത്തെ പ്രകൃതിയും ആ വെളിച്ചവും ഒരു രക്ഷയുമില്ല 🎉🎉
ഇങ്ങനെയുള്ള സമൂഹങ്ങളിൽ അന്ധവിശ്വാസങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് പാവം കുട്ടികൾ അമ്മയുടേയും അച്ഛൻ്റേയും സ്നേഹവും പരിലാളനവും ഒന്നും കിട്ടാതെ വളരാൻ ഉള്ള ദൗർഭാഗ്യം എങ്കിലും ജീവനോടെ ഇരിക്കാൻ പറ്റുന്നു എന്നു മാത്രം നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് എന്ന് പറയാമല്ലേ
19:45 ❤❤❤❤
Santappa karayichuvallo
ഇത് എല്ലാം അന്ത വിശ്വാസം ആണ് എന്ന് അവിടത്തെ ജനത മനസ്സിലാക്കട്ടെ❤❤❤
Very heart wrenching, but important to learn and respond. Great Job, Santo and Shyjo!
Glad you enjoyed it!
TeamTravelista യ്ക്ക് എല്ലാ വിധ ആശംസകളും പാവം കൊച്ചുമക്കൾ ❤❤❤
Thanks 👍
ശരിക്കും അഡിറ്റായി സാന്റപ്പാ നിന്റെ ചാനലിൽ ഞാൻ.. വൈവിദ്യമായ നയന വിസ്മയങ്ങൾ ഞങ്ങൾക് സമ്മാനിക്കുന്ന നീ ഒരു സംഭവാ...👍🏻💪🏻😍😍.. ഒരു പാട് വികാര നിർഭയമായ സംഭവ വികാസങ്ങൾ ദ്യശ്യരുപത്തിൽ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്ക് നീ സമ്മാനിക്കും എന്ന ശുഭ പ്രതീക്ഷയോടെ.. Bro 😍👍🏻
Thanks
Very Heart Wrenching Views Great Job Santo & Shyjo 😂😂😂😂
Thanks
what a Sad Episode . Puthukattukaran
സാന്റു. ആ സൈക്കിൾ റിക്ഷ ടെ ഓരോ ഷോട്ട് gud❤.
Santappaaaa...... Shyjo Boyyyyyy.... Very Touching Moments...... God Bless.....❤❤❤
Thanks
ആഫ്രിക്കയിൽ ഇങ്ങനെ ഒരു കൾച്ചർ ഓ വല്ലാതെ സങ്കടം തോന്നി ഒരു വീഡിയോസ് ആയിപ്പോയി തുടർന്നും നല്ല ആഫ്രിക്കൻ വീഡിയോസ് പോരട്ടെ🙏 പവർ വരട്ടെ
Bro avide povumboo enthegillu vagikoduthudhee aaa kuttikalk
🥹❤️
ആഫ്രിക്കയിലെ കുട്ടികളുടെ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞു..
ഇത് ഒക്കെ മാറുന്ന ഒരു കാലം വരും.
നമ്മുടെ നാട് പോലെ ആവും ഒരിക്കൽ. 🥹🥰
Really unbelievable !!!
God Bless Both of you.............Keep Going Team Travelista
Thanks
നന്നാവുന്നു.....
Chekkan power koodiyallo... 😂 full power ❤❤
Thanks
ഹൃദയം നുറുങ്ങിയ കാഴ്ച്ച 😢
Hi brother God bless you ❤❤ happy January vlog 🤝👍🙏
Same to you
കണ്ണ് നിറഞ്ഞു സാന്റപ്പാ 😢
നൊമ്പരപെടുത്തുന്ന വീഡിയോ.... 🙏🙏🙏
Fans from USA
വേലു അണ്ണൻ തകർന്നു തരിപ്പണമായി 🤣🤣🤣🤣
Santo & shyjo bro മുന്നോട്ട് ❤Best wishes from Kozhikode
Very touching episode…..😢
Safari👍സന്തപ്പൻ 🪙
Santappa, really sad about the twin kids story... Best wishes to you both... Shyju is a very Good companion....
ട്രാവലിസ്റ്റ നൽകുന്ന ലോകം അതിശയകരം..... പഠന വിധേയം....
ഈ episode കണ്ടിട്ട് ദുഃഖവും സന്തോഷവും വന്നു ❤❤❤
കണ്ണ് നിറഞ്ഞു santo ❤
ആ കുട്ടികൾക്ക് എന്തെങ്കിലും നിങ്ങൾക്ക് കൊടുക്കാമായിരുന്നു സ്വീറ്റ് അങ്ങനെ എന്തെങ്കിലും അവരുടെ ഒരു സന്തോഷത്തിന്
Great informations bros thanks...God bless ur journey always 🙏
Always welcome
🥰✌️✌️✌️polichutaa
🥰🥰🥰😍👍🏼👍🏼
Veerappa 🎉
നമ്മുടെ നാട് എന്ത് സ്വർഗമാണ് ❤
Sentimental episode but it was good
Adipoli ❤😊❤😊❤😊❤❤❤❤❤❤❤❤
You should have taken some chocolate or biscuits for them .
👍👍❤️❤️❤️
It’s very sad😢😢😢
❤️🔥
കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
Entha paraya.bhoomiyil inganeyum jeevithangal
🙏🙏🙏🙏🙏
God bless you both
😢😢😢😢😢😢
Sad to see those children. Good you gave donation. Let God be with them❤
Yes, thank you
Adhillum dhaivam endhenghillum kandittunddu
Super
Thanks
Very emotional episode. Sad to see these kinds of customs still exist in few places on earth
Yes
Chindikan pattanila.🥺☹️❤️
കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല
❤❤❤ super shantappa ❤❤❤🎉
Thanks
😢
Santo പൊളിച്ചുട്ടാ
വേണ്ടവന് ദൈവം അല്ലേലും കൊടുക്കില്ല.... ഇ കുഞ്ഞുങ്ങളെ കാണുമ്പോ ഉള്ളു പിടയുവാ 8 yr ആയി കാത്തിരിക്കുവ... എത്ര പേരെ തന്നാലും പൊന്നുപോലെ വളർത്താൻ...
കണ്ണ് നിറഞ്ഞു 🥲🥲🥲🥲🥲
Oh my God
Love from Pullazhi❤❤❤
Thanks
Baby Suriya Palakkad Santobro onnumparayanilla supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks
ഷൈജോ bro fram ഓടയാഞ്ചൽ
Really I am crying I am truly crying 😢
Travelista❤
Thanks
A different story 🎉
വളരെ വിഷമം തോനി കണ്ടപ്പോ 😢
Enjoying your videos ❤️
Thanks
👍👍❤️❤️
Thanks
Santo, കുറച്ചു ബിസ്ക്കറ്റ് വാങ്ങികൊണ്ടു പോകാമായി രുന്നില്ലേ
Egg eppozhum safe aanennonnum parayan pattilla😄 pakshipani okke vannalo?
Super 😢
19.01 ❤
💪💪💪
Thanks
😢😢😢 സഹിക്കാൻ പറ്റ് ണില്ല bro കുഞ്ഞ്ങ്ങൾ എന്ത് ചെയ്തു പാവങ്ങൾ
👌🤝
നൈസ് വീഡിയോസ് 😍
Thanks
❤❤❤😊😊😊😊😊😊
Thanks
👍👍👍
Thanks
സാന്തപ്പ നി അ കുഞ്ഞുങൾക്ക് മി൦ായികോടുക്കാമായിരുന്നു
എന്റെ കണ്ണുകൾ നനയിച്ച ഒരു എപ്പിസോഡ് 😔😔😔😔ട്രാവലിസ്റ്റ 🙏🙏🙏🙏
super👍👍👍
Thank you 👍
ആ കുട്ടികളെ കണ്ടപ്പോൾ സങ്കടമം തോന്നി..😢
സന്റപ്പാ മുത്തേ ❤️
Thanks
English subtytle please Santo bro.
😢😢😢
😢😢😢poor children😢😢
💞👍💞
Thanks
💔
😞 💔
😍😍😍
Thanks
Santappa karayipichu tta😂