ആകെ പത്ത് ദിവസം.ഇത്തരം ബോട്ടിൽ നിന്ന് മീൻ വാങ്ങുന്നത് ഒഴിവാക്കുക.അത് നല്ല വിവരമാണ്.എനിക്ക് സമുദ്രവിഭവത്തിൻ്റെ ഗുണനിലവാരം ചിത്രീകരിക്കാൻ കഴിയും.അതിനാൽ, ഏറ്റവും നേരത്തെ എത്തിക്കാൻ കഴിയുന്ന ഒരു ചെറിയ ബോട്ടിൽ നിന്ന് വാങ്ങുക.
ആദ്യയായിട്ട് ആണ് പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ പോകാതിരിക്കുന്നതാണ് നല്ലത്. ആദ്യം പോകുമ്പോൾ ഛർദ്ദിച്ച് ക്ഷീണം പിടിച്ച് അവശനാകും , ഒന്നു ഇരിക്കാൻ പോലും കഴിയില്ല വേഗം വീട്ടിൽ എത്തിയ മതി എന്നു തോന്നും
കിച്ചണിന്റെ ഉള്ളിൽ ഒരു ഹാൻസ് പാക്കറ്റ് കാണുന്നുണ്ടല്ലോ കുന്തൽ കറി വെക്കുമ്പോൾ kandu😘😅
Bro ,super ! Oru puthiya experience pole .
❤️❤️❤️
ethre like kittumenn nokalo... 😌
happii ayillei 😁❤️😍
@@Kadalkomban pinnala poli.. 😁🥰
Powliiii bro 👍👍👍👍👍👍
Wow 👍👍സൂപ്പർ വീഡിയോ ❤❤👌👌👌😎😎😎
ആകെ പത്ത് ദിവസം.ഇത്തരം ബോട്ടിൽ നിന്ന് മീൻ വാങ്ങുന്നത് ഒഴിവാക്കുക.അത് നല്ല വിവരമാണ്.എനിക്ക് സമുദ്രവിഭവത്തിൻ്റെ ഗുണനിലവാരം ചിത്രീകരിക്കാൻ കഴിയും.അതിനാൽ, ഏറ്റവും നേരത്തെ എത്തിക്കാൻ കഴിയുന്ന ഒരു ചെറിയ ബോട്ടിൽ നിന്ന് വാങ്ങുക.
❤പൊളിച്ചു മോനെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
22:51 വിശക്കുന്നു പോയി ചോറ് കഴിച്ചേച്ചും വരാം 😋😋😋
21:11 കഴിക്കാൻ വെക്കുന്നിടത്താണോ ഹാൻസ് ഒക്കെ വെക്കുന്നെ 😢🤦🏼🫢🤢
Bro Shoba mall kandoo photo idutho ❤❤❤ love you bro
Super Bro
Kashttapad ellam paniyilum undallo bro ath vid😊
അണ്ടിക്ക് ഉറപ്പുള്ളവൻ വരട്ടെ...കടൽ പണിക്ക്😢😢 ഇഷ്ടം മച്ചാനെ❤
28:17 engine turbo sound💥🥰❤️
❤️❤️❤️🥰
പ്രിയ മോനെ ,,,,,,,,,,,,,,,,,,,, ഞാൻ നാട്ടിൽ വരുമ്പോൾ ഫോൺ വിളിക്കട്ടെ , എന്നെ 3 ദിവസത്തെ ഇങ്ങനത്തെ യാത്രയിൽ കൊണ്ടുപോകാമോ , ദയവായി അറിയിക്കുക 🙏
ആദ്യയായിട്ട് ആണ് പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ പോകാതിരിക്കുന്നതാണ് നല്ലത്. ആദ്യം പോകുമ്പോൾ ഛർദ്ദിച്ച് ക്ഷീണം പിടിച്ച് അവശനാകും , ഒന്നു ഇരിക്കാൻ പോലും കഴിയില്ല വേഗം വീട്ടിൽ എത്തിയ മതി എന്നു തോന്നും
@@Machandetroll നീ കൂടെ ഉണ്ടെങ്കിൽ കുഴപ്പമില്ല , നല്ലൊരു മകൻ ആണ് നീ love you
അടിപൊളി bro❤️
try to add english name of fishes too.. it would be helpfull for your audience from different languages
❤️🥰
👌
👌🏼👌🏼❤️
Ganesh nananju poyi😌
😂
Stove side yellow colour oru sadhanm erikkunnathe aralum kando😅
ഞാൻ ഇന്ന് കൊടുങ്ങല്ലൂർ വെച്ച് കൊമ്പനെ കണ്ടു dominor ഓടിച്ചു പോണ്ടായി 😹
❤️❤️❤️😍
1 box meen 18 roopa ennu paranjille.. Ath ethraya?
1800 😄😄
Bro avide enthenkilum paniyundo
bathroomil flush illae ?
ഓർമകൾ 👌👍🫶
Oru 10000 like adich Keri va
മോദ മീൻ ഒന്ന് കാണിക്കുമോ
ആഹഹാ കാണിക്കലോ 🥰❤️
Oralk daily ethra kittum
500 batayum pinne paniyude 30%sharem
വറ്റ നഹീ... കണ്ണാടി പാര.. കണ്ണാടി വറ്റ 👍🏻
Yess
Wow 👍👍സൂപ്പർ വീഡിയോ ❤❤👌👌👌😎😎😎