തുടങ്ങിയാൽ മുഴുവനും കാണാതിരിക്കാനാവില്ല! | പേഴ്സിൻ ബോട്ടിലെ അയല പിടുത്തം | Ep-01 | Deep Sea Fishing

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 111

  • @Otharan1234
    @Otharan1234 Месяц назад +8

    സഹോദര നിങ്ങളുടെ വീഡിയോ nice ആണ് ട്ടാ ഒരു തൊള്ള പൊളിയും തിക്കും തിരക്കും ഇല്ല നല്ല അവതരണം ഇങ്ങനെ തന്നെ മുന്നോട്ടു പൊകൂ 👍

  • @sajikrishnakumar6275
    @sajikrishnakumar6275 4 месяца назад +16

    നന്നായിട്ട് എടുത്തിട്ടുണ്ട് നല്ല വിഡിയോ ആണ് ഇഷ്ടപ്പെട്ടു ഇനിയും കടലിലെ ഇതുപോലത്തെ വിടിയോ ഇടു

    • @kadalmakrii
      @kadalmakrii  4 месяца назад

      @@sajikrishnakumar6275 ❤️❤️❤️

  • @ShibuMathew-k1k
    @ShibuMathew-k1k 5 дней назад

    ഉഗ്രൻ....👍...😀😀

  • @DasiyAugstin
    @DasiyAugstin 4 месяца назад +7

    ഞങ്ങളും കൂടെ വന്നതു പോലെ സൂപ്പർ

    • @kadalmakrii
      @kadalmakrii  4 месяца назад

      @@DasiyAugstin ❤️❤️❤️

  • @antonysnopan78
    @antonysnopan78 4 месяца назад +13

    ബ്രോ സൂപ്പർ ബ്രോ കിടുക്കാചി video 📸📸📸📸

    • @kadalmakrii
      @kadalmakrii  4 месяца назад

      @@antonysnopan78 😍♥️♥️

  • @joeypv4748
    @joeypv4748 4 месяца назад +6

    കൃത്യമായ വിവരണം❤❤❤❤❤

    • @kadalmakrii
      @kadalmakrii  4 месяца назад

      @@joeypv4748 😍♥️♥️

  • @vishnujayan3592
    @vishnujayan3592 4 месяца назад +4

    Chettante avatharanam samsarm nice aanu

  • @mohammediqbal7116
    @mohammediqbal7116 4 месяца назад +4

    Supper video brother❤❤❤❤❤❤

    • @kadalmakrii
      @kadalmakrii  4 месяца назад

      @@mohammediqbal7116 😍♥️♥️

  • @francisfran9731
    @francisfran9731 4 месяца назад +7

    ബ്രോ അടിപൊളി വീഡിയോ അടിപൊളി ആയിട്ടോ,,,, ഇതിന്റെ hilight ബ്രോയുടെ അവതരണ ശൈലി ആണ്,,, എന്റെ പേര് ബാബു,,, ഞങ്ങളുടെ കൂടെ ബ്രോ ഒരു ദിവസം ഉണ്ടായി അതിൽ വളരെ സന്തോഷം ❤️❤️💕🌹🌹ഇനിയും നല്ല നല്ല വീഡിയോസ് എടുക്കാൻ ഭാഗ്യം ഉണ്ടാവട്ടെ,,,,,, ബ്രോ ഇനിയും വരും ഞങ്ങളുടെ കൂടെ, വരണം ❤️👍👍👍👍👍👍👍👍

    • @kadalmakrii
      @kadalmakrii  4 месяца назад +1

      @@francisfran9731 ❤️❤️❤️

  • @princemicheal2080
    @princemicheal2080 4 месяца назад +2

    😍 wow..... ♥️♥️♥️

    • @kadalmakrii
      @kadalmakrii  4 месяца назад

      @@princemicheal2080 ♥️♥️♥️

  • @MubarakVKabeez
    @MubarakVKabeez 4 месяца назад +83

    വ്‌ളോഗ് ഒക്കെ എടുക്കാൻ ആർക്കും പറ്റും , പക്ഷെ കടലിൽ പോയി വീഡിയോ എടുക്കണം എങ്കിൽ കടല് അറിയണം , ധര്യം വേണം, ഇങ്ങനെ ഉള്ളവർ ഉള്ളതുകൊണ്ടാണ് എല്ലാര്ക്കും ഇതുപോലത്തെ വീഡിയോസ് കാണാൻ കഴിയുന്നത്

    • @kadalmakrii
      @kadalmakrii  4 месяца назад +1

      സത്യം പറഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുണ്ട്. പണിക്കും കൂടി നിൽക്കാതെയാണ് ഈ വീഡിയോ എടുത്ത് എല്ലാവരിലേക്കും എത്തിക്കുന്നത്.അതിനുള്ള ഒരു ഓട്ടം നമ്മുടെ വീഡിയോയിൽ കിട്ടാറില്ല

    • @skariyakj
      @skariyakj 4 месяца назад

      ​@@kadalmakrii❤

    • @viswanathankk4318
      @viswanathankk4318 Месяц назад +1

      👍👍❤️❤️❤️❤️❤️

  • @ahmedkozhisseri2571
    @ahmedkozhisseri2571 2 месяца назад

    നല്ല കാഴ്ച തന്നെ ❤❤❤❤

  • @shhakeem-e4i
    @shhakeem-e4i 4 месяца назад

    പെടയ്ക്കണ മീൻ ഐസ് ഇട്ട് സ്റ്റോർ ചെയ്യുന്ന കാഴ്ച സൂപ്പർ 👌

  • @thomasmathew4638
    @thomasmathew4638 22 дня назад +2

    Good

  • @IND.5074
    @IND.5074 Месяц назад

    പൊളി വീഡിയോ

  • @lekhajohn
    @lekhajohn 7 дней назад

    നേരിട്ട് കാണാൻ കഴിയുമോ? നീന്തൽ അറിയണം എന്ന് നിർബന്ധം ഉണ്ടോ ബ്രോ? ഒത്തിരി ഇഷ്ട്ടമായി... ട്ടാ.... 🙄

  • @jayarajjd1526
    @jayarajjd1526 3 месяца назад

    Thumbnail il paranjath sathyam.. kandu thudagiya full kaanan thonnum❤❤❤

  • @elfiemat9897
    @elfiemat9897 Месяц назад

    Thank you for showing all these detailed video

  • @vishnujayan3592
    @vishnujayan3592 4 месяца назад

    Ethu nice idia avar vala nere storil edunna parupadi super nalla puthuma ulla kazhchakalkku thanks

  • @Arthunkalvision1
    @Arthunkalvision1 Месяц назад

    അടിപൊളി 👍

  • @junaidksd5997
    @junaidksd5997 4 месяца назад +2

    Kadal machane ingal poli machane polichu ❤❤

    • @kadalmakrii
      @kadalmakrii  4 месяца назад

      @@junaidksd5997 😍♥️♥️

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 3 месяца назад

    Super super super 🙏

  • @minidavis4776
    @minidavis4776 4 месяца назад

    Super🎉🎉

  • @AneeshAneesh-yh4cp
    @AneeshAneesh-yh4cp 4 месяца назад +2

    👍🏼❤️❤️

    • @kadalmakrii
      @kadalmakrii  4 месяца назад

      @@AneeshAneesh-yh4cp ♥️♥️♥️

  • @sureshnsureshanm6677
    @sureshnsureshanm6677 2 месяца назад +2

    വളരനന്നായി കുട്ടികൾക്ക് പോലും മിൻ പിടിക്കുന്ന വിധു അത് സൂക്ഷിക്കുന്ന വിധവു മനസിലായി

  • @rubeenavp6291
    @rubeenavp6291 2 месяца назад

    മീൻ പിടിക്കാൻ ഇത്ര ബുദ്ദി മുട്ട് ഒക്കെ ഉണ്ട് le😂😄❤

  • @deepikad1484
    @deepikad1484 4 месяца назад +2

    Curry il etta meen ayala pine murashu ennum parayum njagal ☺️

  • @ShinyMancobu
    @ShinyMancobu 4 месяца назад +2

    Supper

    • @kadalmakrii
      @kadalmakrii  4 месяца назад

      @@ShinyMancobu ♥️♥️♥️

  • @madhup.k4094
    @madhup.k4094 3 месяца назад +2

    എഴുതി കാണിക്കണ്ട, video perfection നഷ്ട്ടപെടുന്നു, നന്നായി സംസാരിക്കുന്നു പിന്നെന്തിനാ 👌❤️👍

    • @kadalmakrii
      @kadalmakrii  3 месяца назад

      @@madhup.k4094 ♥️♥️🤝

    • @udayakumarudayakumar4321
      @udayakumarudayakumar4321 Месяц назад

      Video ,onnu ടച്ച് ചെയ്താൽ cc എന്ന് കാണാം .അതിൽ ഒന്ന് ടച്ച് ചെയ്താൽ എഴുത്ത് മാറിപോകും

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 месяца назад +9

    ഈ മീൻപിടിക്കുന്നത് കണാൻഎന്ത്‌രസംമാണ് വല്ലാത്താഒരു ബൈബ്തന്നെ

    • @kadalmakrii
      @kadalmakrii  4 месяца назад

      @@shahulhameedasharaf3992 😍♥️♥️

  • @ambrosaho3102
    @ambrosaho3102 4 месяца назад +2

    ❤❤❤❤

    • @kadalmakrii
      @kadalmakrii  4 месяца назад

      @@ambrosaho3102 ♥️♥️♥️

  • @Milljg
    @Milljg 4 месяца назад +2

    👌👍👍👍

    • @kadalmakrii
      @kadalmakrii  4 месяца назад +1

      @@Milljg ♥️♥️♥️

  • @varghesek.9961
    @varghesek.9961 4 месяца назад +2

    My favourite is Ila it's thala

    • @kadalmakrii
      @kadalmakrii  4 месяца назад

      @@varghesek.9961 😍♥️♥️

  • @antonyolivero4993
    @antonyolivero4993 4 месяца назад +2

    super

    • @kadalmakrii
      @kadalmakrii  4 месяца назад

      @@antonyolivero4993 😍♥️♥️

  • @UmeshKumar-pn1tt
    @UmeshKumar-pn1tt Месяц назад

    Super adipoli sub chaithu

  • @alexcleetus6771
    @alexcleetus6771 4 месяца назад

    Hi bro welcome I am old fisherman 🤝

  • @vishnujayan3592
    @vishnujayan3592 4 месяца назад

    Athukond Ella vedios kanarundo😇

  • @vishnujayan3592
    @vishnujayan3592 4 месяца назад

    Njn oru doubt chothichotte sarikum kanumbol valiya boatile fish kayarunnathil koodutha cheriya boat pidikunnille kanumbol orupadu fish kittunnathu cheriya boatil aanennu thonnum

  • @vipinraj4888
    @vipinraj4888 3 месяца назад

    അയല ❤

  • @shanthayyil-fv3ss
    @shanthayyil-fv3ss 4 месяца назад +3

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kadalmakrii
      @kadalmakrii  4 месяца назад

      @@shanthayyil-fv3ss 😍♥️♥️

  • @ampilivijayan1594
    @ampilivijayan1594 4 месяца назад

    Super

  • @shanthayyil-fv3ss
    @shanthayyil-fv3ss 4 месяца назад +2

    Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kadalmakrii
      @kadalmakrii  4 месяца назад

      @@shanthayyil-fv3ss 😍♥️♥️

  • @hamza7529
    @hamza7529 3 месяца назад

    😂❤❤

  • @MagnusKarlson99
    @MagnusKarlson99 Месяц назад

    മച്ചാനെ... നിങ്ങള് മില്യൺ അടിക്കും...

  • @roymon7228
    @roymon7228 2 месяца назад

    ❤❤❤❤❤❤❤❤

  • @NissarTK-mc2td
    @NissarTK-mc2td 3 месяца назад

    👍🏻

  • @sneahakk648
    @sneahakk648 2 месяца назад

  • @channelone8643
    @channelone8643 4 месяца назад +1

    പാവം 😢😢😢

    • @kadalmakrii
      @kadalmakrii  4 месяца назад

      @@channelone8643 ♥️♥️♥️

  • @CHICHINICHA
    @CHICHINICHA 2 месяца назад

    👍

  • @joshyjose1625
    @joshyjose1625 2 месяца назад +1

    പത്രോസിൻ്റെ പിൻമുറക്കാർ ദൈവം നിങ്ങളെ കരവലയത്തിൽ സൂക്ഷിക്കട്ടെ

  • @bijubiju6077
    @bijubiju6077 4 месяца назад +1

    🥰🥰🥰

    • @kadalmakrii
      @kadalmakrii  4 месяца назад

      @@bijubiju6077 ♥️♥️♥️

  • @harisvlogsthrissur4137
    @harisvlogsthrissur4137 4 месяца назад +3

    Jolly kittumo

    • @kadalmakrii
      @kadalmakrii  4 месяца назад

      @@harisvlogsthrissur4137 😳♥️♥️

    • @harisvlogsthrissur4137
      @harisvlogsthrissur4137 4 месяца назад +1

      @@kadalmakrii oru jolly kittumo

    • @kadalmakrii
      @kadalmakrii  4 месяца назад

      @@harisvlogsthrissur4137 ഒരവസരം ഉണ്ടെങ്കിൽ അറിയിക്കാം ചേട്ടാ

    • @harisvlogsthrissur4137
      @harisvlogsthrissur4137 4 месяца назад

      @@kadalmakrii give me phone number

  • @ARUNKK-k6j
    @ARUNKK-k6j 2 месяца назад

    പെടക്കണ അയല
    പെടക്കണ മത്തി

  • @Zanjoo717
    @Zanjoo717 4 месяца назад +4

    ഹാർബറിൽ വന്നു വീഡിയോ ചെയ്‌താൽ എന്തോ ഒക്കെ ആക്കി കളയും എന്ന് ഒക്കെ പറഞ്ഞവന്മാർ ഇപ്പൊ എവിടെ... ഏതായാലും ഒരു പരാതി കൊടുത്തു റെസിപ്റ്റ് കൃത്യമായി വാങ്ങി വക്കൂ...

    • @kadalmakrii
      @kadalmakrii  4 месяца назад

      @@Zanjoo717 ♥️♥️♥️

  • @VijayanBipin
    @VijayanBipin 4 месяца назад

    Serikkum edupola kora kastapettu cheyunnna RUclipsrs adipoly engilum lorry odikkunnna chechyuda poraka anu elllaverum chumma erunnnu video edukkunnu kora fansum 😅

  • @beenaanu5069
    @beenaanu5069 2 месяца назад

    ,,,,👌💐

  • @Sarathsathyan386
    @Sarathsathyan386 4 месяца назад +12

    വല ഇങ്ങനെ കടലിൽ ഇടുമ്പോൾ എത്ര അടി താഴ്ചയിലേക്ക് വല താഴ്ന്നു പോകും ☺️

    • @kadalmakrii
      @kadalmakrii  4 месяца назад +4

      @@Sarathsathyan386 അടുത്ത വീഡിയോയിൽ പറയാട്ടോ ചേട്ടാ ♥️

    • @Sarathsathyan386
      @Sarathsathyan386 4 месяца назад +1

      @@kadalmakrii Thanks 🙏🥰

  • @im.nihal231
    @im.nihal231 Месяц назад

    😊😢

  • @mollykuttykn6651
    @mollykuttykn6651 3 месяца назад

    മൊരശ് എന്ന് പറയും.

  • @abdulsalammattummal1144
    @abdulsalammattummal1144 4 месяца назад

    പാവം മീൻപിടുത്ത ജോലിക്കാർ തികച്ചും പാവങ്ങൾ

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 месяца назад

    കൊയല

  • @zakkariyamp7380
    @zakkariyamp7380 2 месяца назад

    ഇതിന്റെ പവം എപ്തി രും

    • @Ranjith8156
      @Ranjith8156 18 дней назад

      കൊന്ന പാപം തിന്ന തീരും 😂

  • @johnxavier1754
    @johnxavier1754 4 месяца назад +2

    Watts app നമ്പർ തരുമോ

    • @kadalmakrii
      @kadalmakrii  4 месяца назад

      @@johnxavier1754 കമന്റ് ആയിട്ട് നമ്പർ ഇട്ടാൽ ശരിയാകില്ല ചേട്ടൻ ഒരു മെസ്സേജ് അയക്കുമോ 🙂

  • @SalamSalam-w6z
    @SalamSalam-w6z 4 дня назад

    ruclips.net/user/shortsl1i9L911VAQ?si=W9xqQaZDGHtiZ70Y

  • @edbinedwin2542
    @edbinedwin2542 2 месяца назад +1

    Gender equality പറയുന്നവർ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും....

  • @vibgyor1765
    @vibgyor1765 4 месяца назад +3

    തക്കാളി ഇടാതെ മീൻ കറി 😂

    • @kadalmakrii
      @kadalmakrii  4 месяца назад

      @@vibgyor1765 ♥️♥️♥️

  • @shijusebastian32
    @shijusebastian32 Месяц назад

    മീൻ കഴുകിയത് ശരിയായില്ല ചോര മയം പോയില്ല

  • @gnanadass6831
    @gnanadass6831 4 месяца назад

    Supper

  • @ShajiKp-c9m
    @ShajiKp-c9m 4 месяца назад

    ❤❤❤❤

  • @KelikodenShibu-fc3ep
    @KelikodenShibu-fc3ep Месяц назад

    Super

  • @suvarnamohan-vg3hr
    @suvarnamohan-vg3hr 3 месяца назад

    ❤❤❤

  • @beenaanu5069
    @beenaanu5069 Месяц назад

    Super

  • @salimali6307
    @salimali6307 2 месяца назад

    അടിപൊളി

  • @AbdulLatheef-c2h
    @AbdulLatheef-c2h 14 дней назад

    അടിപൊളി