കേരളത്തിൽ അധികം ആരും കാണാത്ത ഒരു മീൻപിടുത്തം|"Extreme Deep Sea Fishing Adventure"

Поделиться
HTML-код
  • Опубликовано: 10 мар 2024
  • 8000 ചുണ്ട നടുക്കടലിൽ കൊണ്ടുപോയി ഇട്ട് ഒറ്റയടിക്കിട്ട് കിട്ടിയ മീനുകളെല്ലാം ഒന്ന് കണ്ടു നോക്കൂ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... 🥰
    This fishing is entirely different.Make thousands of hooks for catching fish, And we gone to deep in a small fiber boat and catched so many fishes. Enjoy the video. And dobt forget to subscribe our channel
    Thank you....
  • РазвлеченияРазвлечения

Комментарии • 85

  • @vineethtp5340
    @vineethtp5340 4 месяца назад +16

    ഇനിയും പോകണം മീൻ പിടിക്കുന്ന വീഡിയോ കൂടുതൽ ഉൾപ്പെടുത്തണം

  • @anilakshay6895
    @anilakshay6895 4 месяца назад +3

    കയ്യിൽ പിടിച്ച ചെറിയ മീൻ അതിൻ്റെ കണ്ണ് അടിപൊളി

  • @sivajits9267
    @sivajits9267 4 месяца назад +3

    ആന്റണി മുനമ്പം.. ഖത്തർ.. വീഡിയോ. കൊള്ളാം അല്ലെ.. എനിക്കും ഇഷ്ടപ്പെട്ടു.. മുനമ്പം. എനിക്ക് നല്ല പരിചയം ഉള്ള.. സ്ഥലവും.. ഹാർബറും ആണ്.. 💞💞💞💞

  • @abumuhammad7433
    @abumuhammad7433 3 месяца назад +1

    Ithu vare ingane oru full process kandittilla👍👌

  • @sivajits9267
    @sivajits9267 4 месяца назад +7

    കൊള്ളാം അടിപൊളി.. ഞാൻ ഒരു മസ്യ. അനുബന്ധ തൊഴിലാളി.. ആണ്.. ഞാൻ ശരിക്കും.. ആസ്വദിച്ചു കണ്ടു... 💕💕👍👍💕👍💕👍💕💕💕💕😂😂👌

  • @SureshKumar-yl5sw
    @SureshKumar-yl5sw 11 дней назад

    കൊള്ളാം അടി പൊളി വളരെ ഇഷ്ട്ടപെട്ടു 👌❤

  • @jaleeljaleel8013
    @jaleeljaleel8013 4 месяца назад

    Adipoli. Video machu

  • @babysvlogs279
    @babysvlogs279 4 месяца назад +1

    കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു. നല്ല അവതരണം.🎉👌👍

  • @annsandra8878
    @annsandra8878 4 месяца назад +2

    Wow.... Different type of fishing.... Makri always comes with the ✨️ content 😍

  • @brave.hunter
    @brave.hunter 4 месяца назад +1

    superb ... neerulagam video poleyund ... 🔥🔥🔥

  • @vibinvijayan1681
    @vibinvijayan1681 4 месяца назад +6

    Supper bro❤️kadal sulthan cheythittund💕

  • @mohammediqbal7116
    @mohammediqbal7116 4 месяца назад +1

    Wow. Polich brooo ❤❤❤❤

  • @antonyantony7909
    @antonyantony7909 4 месяца назад +1

    Adipoly, super video 👍 Antony munambam (Qatar)🥰

  • @mundulamon766
    @mundulamon766 4 месяца назад +2

    കിടിലൻ സൂപ്പർ പൊളിച്ചു

  • @muhammedaslam7853
    @muhammedaslam7853 4 месяца назад +1

    Kadalile bheekaranmaarude oru video pretheekshikkunnu😊

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 17 дней назад

    Very interesting

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 месяца назад +1

    അടിപൊളി ❤️❤️

  • @anwarazeez.m.a8679
    @anwarazeez.m.a8679 15 дней назад

    ഈ മീൻ എല്ലാം കോറൽ ഉള്ള സ്ഥലത്ത് കിട്ടും. ഞങ്ങൾ maldives idak ചൂണ്ട ഇടാൻ പോകാറുണ്ട്. ഇതെല്ലാം കിട്ടാറുണ്ട്. ഇവിടെ സ്രാവിനെ പിടിക്കാൻ അനുവാദം ഇല്ല.

  • @santhoshkkmkumar5838
    @santhoshkkmkumar5838 4 месяца назад +1

    Super Bro..❣❣

  • @razaksk6653
    @razaksk6653 4 месяца назад +1

    പൊളി

  • @jiniskitchen3983
    @jiniskitchen3983 Месяц назад +1

    Super edu achan antykuttan

  • @aliasammt9036
    @aliasammt9036 4 месяца назад +1

    Adipoly 👏🏻

  • @anjuarun9392
    @anjuarun9392 4 месяца назад +1

    Makriii Agaainn🔥

  • @soorajsanthosh974
    @soorajsanthosh974 4 месяца назад +2

    😍❤poli

  • @sonusavad532
    @sonusavad532 4 месяца назад +1

    super❤

  • @NoufalMpm
    @NoufalMpm 4 месяца назад +1

    👌👌👌👌👌👌👌

  • @user-ug8di2uj9u
    @user-ug8di2uj9u 4 месяца назад +1

    👍

  • @deepuvbvb2096
    @deepuvbvb2096 4 месяца назад +1

    Hiiii Brooooo 🐋🦐🦐🦐🐋

  • @fixonbross5898
    @fixonbross5898 4 месяца назад +1

    വെളമീൻ ചെമ്പല്ലി പോലുണ്ടല്ലോ 😁

    • @kadalmakrii
      @kadalmakrii  4 месяца назад +1

      നല്ല ടേസ്റ്റ് ആണ്

  • @famoustoway3317
    @famoustoway3317 4 месяца назад +1

    ❤🎉🎉🎉

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 4 месяца назад

    🙏🙏❤️❤️❤️

  • @legacyjiju
    @legacyjiju 17 дней назад

    Ith eari alle Vela meen vere alle

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 4 месяца назад +1

    Adipol.. Big Salute

  • @dinnerstar2496
    @dinnerstar2496 4 месяца назад +1

    Bro poli oree poli

  • @basilthomas2871
    @basilthomas2871 4 месяца назад +1

    Ari fizh

  • @giftelectronics1204
    @giftelectronics1204 Месяц назад

    No. Tamil Nadu. 🙏

  • @tapashpal9769
    @tapashpal9769 Месяц назад

    Bro new bot mrp

  • @Gentleman723
    @Gentleman723 3 месяца назад

    1ഉമ്മ തരോ 😢

  • @binubobian
    @binubobian 4 месяца назад

    അത് ഏരിമിൻ അല്ലെ

  • @AhamedsajjadQatar
    @AhamedsajjadQatar 4 месяца назад +1

    Bro ith anthkond keralathil ellatahth

    • @kadalmakrii
      @kadalmakrii  4 месяца назад

      കൊല്ലം, തിരുവനന്തപുരം സൈഡിൽ ചില സ്ഥലങ്ങളിൽ ഉണ്ട്, ഇങ്ങോട്ട് വടക്കോട്ട് വരും തോറും കടലിൽ പാറക്കൂട്ടങ്ങൾ കുറവാണ്

  • @tapashpal9769
    @tapashpal9769 Месяц назад

    New bot video

  • @anilakshay6895
    @anilakshay6895 4 месяца назад +1

    ഇത് കൊച്ചിയിൽ ആണോ

    • @kadalmakrii
      @kadalmakrii  4 месяца назад +1

      തമിഴ്നാട് കുളച്ചൽ

    • @anilakshay6895
      @anilakshay6895 4 месяца назад

      @@kadalmakrii സംസാരം പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്ത് ഉള്ളവരുടെ

  • @jamsheerkavungal
    @jamsheerkavungal 4 месяца назад +1

    നഷ്ട്ട കച്ചോടം ആണല്ലേ ബ്രോ

  • @robinsoncrusoe3318
    @robinsoncrusoe3318 4 месяца назад +2

    Guppy movie ലൊക്കേഷൻ ആണോ ഇത്???

    • @kadalmakrii
      @kadalmakrii  4 месяца назад

      ഇത് കന്യകുമാരിയിലെ കുളച്ചിൽ എന്ന സ്ഥലമാണ്

    • @robinsoncrusoe3318
      @robinsoncrusoe3318 4 месяца назад +1

      @@kadalmakrii ആ ഭാഗത്ത് തന്നെയാണ് ലൊക്കേഷൻ 👍

  • @chandrasekharanet3979
    @chandrasekharanet3979 4 месяца назад +2

    അദ്വാനത്തിനുള്ള കൂലി കിട്ടുമോ

    • @kadalmakrii
      @kadalmakrii  4 месяца назад

      എല്ലാദിവസവും കിട്ടണമെന്നില്ല

    • @vandi_prandhan_Kerala_
      @vandi_prandhan_Kerala_ 2 месяца назад +1

      Super ❤

  • @user-ho9jb8me6o
    @user-ho9jb8me6o 3 месяца назад +1

    പൊന്നുമോനേ തള്ളല്ലെ മട്ടചൂണ്ട 1000 ത്തിന് താഴേഉണ്ടാവൂ ...കടൽപണി അറിയാത്തപാവം മണ്ടൻമാർ വിശ്വസിക്കും ചൂണ്ടബോട്ട്പോലും 1000 1200 ചൂണ്ടമാത്രമേ ഉണ്ടാവൂ😂

    • @kadalmakrii
      @kadalmakrii  3 месяца назад

      ശെരി കടലിന്റെ മുത്തേ 🥰

  • @ashiqueash6950
    @ashiqueash6950 4 месяца назад

    ആ ചൂണ്ടയും കയറും പിരിഞ്ഞു കെട്ടികുടുങ്ങില്ലേ???
    അതിന്റെ expense ജോലിയും നോക്കുമ്പോൾ എങ്ങിനെ മൊതലാവും ഈ job