ദൈവമേ!!ബോട്ട് നിറയെ ഞണ്ട് കയറിയപ്പോൾ |Beware: The Boat Overflowing with Crabs

Поделиться
HTML-код
  • Опубликовано: 22 окт 2024
  • നാലു പുള്ളിക്കാണ് നമുക്ക് ഞണ്ട് കേറിയത് ശരിക്കും ഈ ഞണ്ടിനെയും കൊണ്ട് നമുക്ക് യാതൊരു ഉപകാരവും ഇല്ല കിട്ടിക്കഴിഞ്ഞാൽ അത് വലിച്ചു കയറ്റാൻ നല്ല പാടുമാണ് അതുപോലെ കിട്ടിയാൽ നേരെ തിരിച്ചു കടലിലേക്ക് കളയുകയാണ് ചെയ്യുന്നത് അതിന്റെ ഫുൾ വീഡിയോ ആണ് ഇഷ്ടപ്പെട്ട കഴിഞ്ഞാൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
    #seafishing #fishing #crabs

Комментарии • 31

  • @sonyvarghese3684
    @sonyvarghese3684 11 месяцев назад +4

    Sho bhayankara kashttapaadu thannae.Kandittu vishamam vannu.Athrayum neram wait cheythu irunnittum prayojanamillathe poyallo

  • @AbdulRahoof-b2g
    @AbdulRahoof-b2g 9 месяцев назад +1

    വലയിട്ട് വിളിക്കുമ്പോൾ തന്നെ ചുണ്ടയിട്ട് മീൻ പിടിക്കാൻ കഴിയുമോ
    അങ്ങനെയാണേൽ വലിയ മീൻ കിട്ടില്ലേ

    • @kadalmakrii
      @kadalmakrii  9 месяцев назад

      അങ്ങനെ ഞങ്ങൾ ചെയ്യാറില്ല😁

  • @dhaneshmeenaath2974
    @dhaneshmeenaath2974 11 месяцев назад +6

    വല്ലാതൊരു കഷ്ട്ടപാട് തന്നെ

  • @anjuarun5343
    @anjuarun5343 11 месяцев назад +4

    🦐🦐🦐 curryy😋😋😋

  • @SyamChandran-hs3me
    @SyamChandran-hs3me 4 месяца назад +1

    ഹായ് മച്ചാനെ സുഖം ആന്നോ

    • @kadalmakrii
      @kadalmakrii  4 месяца назад

      😍 സുഖം ❤️❤️

  • @anjuarun9392
    @anjuarun9392 11 месяцев назад +4

    Ee octopus ne ntha cheyyaa

    • @kadalmakrii
      @kadalmakrii  11 месяцев назад +1

      വിൽക്കും

    • @Fullcomednindebisyo124
      @Fullcomednindebisyo124 8 месяцев назад

      ​@@kadalmakriiഫ്രൈ ആക്കി തിന്നലല്ലെ നല്ലത്

  • @robinson.crobinson85
    @robinson.crobinson85 8 месяцев назад +1

    ഉണ്ണിമേരി ഞങ്ങടെ നാട്ടിൽ പെരുംകണ്ണി എന്നുപറയും

  • @ddhmh9081
    @ddhmh9081 11 месяцев назад +4

    Bro e ngandina nthina eduthu kalayunna

    • @kadalmakrii
      @kadalmakrii  11 месяцев назад

      ഇതിന് കച്ചോടം ചെയ്യില്ലാ

    • @ddhmh9081
      @ddhmh9081 11 месяцев назад

      @@kadalmakrii athu ntha bro

    • @VIEWSTV-h2v
      @VIEWSTV-h2v 11 месяцев назад

      ​@@kadalmakriiഇവൻ വെറും പൊട്ടൻ അല്ല നല്ല കൂടിയ മൂത്ത ഇനം..

  • @rubeespullaaloorrubeespull365
    @rubeespullaaloorrubeespull365 4 месяца назад +1

    ❤🥰🥰🥰👍🏻👍🏻

  • @geehukrishnankutty402
    @geehukrishnankutty402 8 месяцев назад +1

    കഷ്ട്ടായിപോയിലോ 😓😓

    • @kadalmakrii
      @kadalmakrii  8 месяцев назад

      🙂❤️❤️❤️

  • @justwatch8980
    @justwatch8980 11 месяцев назад +1

    Ee chemeente center clean cheyythillaloo

  • @tijuedanad
    @tijuedanad 11 месяцев назад +3

    👍👍👍

  • @shanthayyil-fv3ss
    @shanthayyil-fv3ss 2 месяца назад

    Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shanthayyil-fv3ss
    @shanthayyil-fv3ss 2 месяца назад

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ArjunKJ-m6v
    @ArjunKJ-m6v 2 месяца назад +1

    Chaala adikana video ille

    • @kadalmakrii
      @kadalmakrii  2 месяца назад

      @@ArjunKJ-m6v ഈ ബോട്ടിൽ ചാള കിട്ടാറില്ല